#alziyarah

Поделиться
HTML-код
  • Опубликовано: 30 янв 2021
  • #alziyarah #ബദവിമഖാം #ziyarat #സിയാറത്ത്
    ശൈഖ് ബദവി ശഹീദ് (റ)
    കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    WhatsApp: +919526549003
    Facebook link
    / rasheedallingal
    Facebook page link:
    / al-ziyarah-11319255042...

Комментарии • 383

  • @mohammedfebilfebi6438
    @mohammedfebilfebi6438 2 года назад +4

    ജീവിച്ചുകൊതി തീരുന്നതിനു മുമ്പ് വയറിനു കാൻസർ വന്നു മരണപെട്ട എന്റെ ഭർത്താവിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ ഞാനും എന്റെ ഇക്കയും ഇവിടെ സിയാറത്തു ചെയ്തിരുന്നു ഈ മഹാന്റെ ബര്കത് കൊണ്ട് എന്റെ ഇക്കാക്ക് സ്വർഗം ലഭിക്കാൻ ദുഅ ചെയ്യണേ ഉസ്താദേ

    • @mohammedfebilfebi6438
      @mohammedfebilfebi6438 2 года назад +1

      @@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭

  • @nafiriyas6002
    @nafiriyas6002 3 года назад +14

    അല്ലാഹ് 😥.. ഞാനും ന്റെ ഇക്കയും സമാധാത്തോടെ എന്നും കണ്ട് കൊണ്ട് ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

    • @nafiriyas6002
      @nafiriyas6002 3 года назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @fathimafathima3720
      @fathimafathima3720 3 года назад +1

      ആമീൻ 🥰🥰🥰

    • @nafiriyas6002
      @nafiriyas6002 3 года назад +3

      ഇന്ന് ഞാൻ ശൈഖ് ബദവീ ഷഹീദ് (റ)വിന്റെ maqaamil പോയി ഉസ്താദ്. അൽഹംദുലില്ലാഹ് 🤲🤲♥♥

    • @shahinashahi1054
      @shahinashahi1054 2 года назад

      ഇന്ഷാ അല്ലാഹ്. എനിക്കും

    • @shahinashahi1054
      @shahinashahi1054 2 года назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @fathimafathima3720
    @fathimafathima3720 3 года назад +18

    അസ്സലാമു അലൈകും.
    Allhahu dheergayusum ആരോഗ്യവും തരട്ടെ.... ഇത് പോലെ ഒരുപാട് സിയാറത്തു ചെയ്യാനും എല്ലാവർക്കും അറിയിച്ചു കൊടുക്കാനും ആഫിയത്തു കൊടുക്കട്ടെ ആമീൻ 👍👍🥰

  • @fathimafifa2694
    @fathimafifa2694 3 года назад +10

    ആമീൻ ഉസ്താദ് എന്റെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു 17വർഷം ആയി ഇതു വരെ കുട്ടികൾ ആയില്ല ദുആ ചെയ്യണേ.. മറക്കല്ലേ അവൾക്കു മാനസിക മായി വല്ലാത്ത വിഷമം ആണ്

    • @shakkeerhussain9406
      @shakkeerhussain9406 3 года назад

      Aameen

    • @suaadsuad2559
      @suaadsuad2559 3 года назад +1

      ഈ മകാമിൽ വെച്ച് ഉസ്താദ് എന്റെ മകൻ നേർവഴിയിൽ ആയി നടക്കാനും നിസ്കാരം ഒരു വഖ്ത്തും കളയാതെ സ്വാലിഹായ മകൻ ആവാനും ദുആ ചെയ്യണം

    • @naufaannahzaannaufal2100
      @naufaannahzaannaufal2100 3 года назад

      Ningal karndaga
      kodagile gargandoor kajoor makamil poi onn ziyarath cheydh noki in sha allah

  • @nabeelp8743
    @nabeelp8743 3 года назад +35

    മക്കളെ ആലിമീങ്ങൾ ആക്കാൻ വേണ്ടി ഉസ്താദ് ദു: ആ ചെയ്യണം

  • @najiyamuhammad5332
    @najiyamuhammad5332 3 года назад +8

    മാഷാ അല്ലാഹ് .
    അറിഞ്ഞതിൽ സന്തോഷം

  • @sareenasalam7342
    @sareenasalam7342 2 года назад +1

    ഈ മഹാൻ മാരെ കാവൽ ഉണ്ടാവണ്ണേ. അവരെ കൂടെ നാളെ സ്വർ ഗത്തിൽ ഉ ന്നത സ്ഥാനം നൽകി അനുഗ്രഹിക്കണ്ണേ..... അനുഗ്രഹിക്കണ്ണേ....

  • @nissarathiakkal7027
    @nissarathiakkal7027 2 года назад +2

    അസലാമു അലൈക്കും മഖ്ബറയിൽ പോകുമ്പോഴും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉസ്താദ് ദുആ ചെയ്യണം

  • @habeebrahman737
    @habeebrahman737 2 года назад +4

    MASHA ALLAH

  • @sareenasalam7342
    @sareenasalam7342 2 года назад +2

    അൽഹംദുലില്ലാഹ് 🥰😍ആമീൻ 🤲🤲🤲

  • @rishurasheed7835
    @rishurasheed7835 2 года назад +1

    Aameen aameen aameen aameen aameen aameen aameen aameen😭🤲🤲🤲🤲

  • @ameeramee4141
    @ameeramee4141 3 года назад +5

    ആമീൻ 🤲🤲

  • @abubishir3124
    @abubishir3124 3 года назад +34

    മഹാനവർകളുടെ ബർകത്ത് കൊണ്ട് റബ്ബ് നമ്മേ എല്ലാവരേയും ഇരു വീട്ടിലും സലാമത്താക്കട്ടെ. ആമീൻ

  • @nas_riyacv738
    @nas_riyacv738 2 года назад +2

    ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ

  • @shabeedmuh5299
    @shabeedmuh5299 3 года назад +8

    ആമീൻ മോളുടെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ ദുആ ചെയ്യണേ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 года назад +8

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤😭😭😭😭😭😭

  • @ahmadabdullah4149
    @ahmadabdullah4149 3 года назад +3

    الا ان اولياء الله لا خوف عليهم ولا هم يحزنون

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Masha Allah

  • @umaibaap2491
    @umaibaap2491 2 года назад +1

    aameeeen

  • @shamsisha3477
    @shamsisha3477 3 года назад +4

    Mashallah😍 alhamdulillah🤩

  • @ashrafmuhammed9251
    @ashrafmuhammed9251 3 года назад +3

    എല്ലാവരുടെ എല്ലാ രോഗങ്ങളും ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം

  • @najmukndz6225
    @najmukndz6225 3 года назад +16

    മാഷാ അല്ലാഹ്. മജീദ് മുസ്ല്യാർ

    • @Dhinoosstars2022
      @Dhinoosstars2022 3 года назад +3

      മാഷാ allah, ഞാൻ ആ മഖമിന്റെയും ബംഗ്ലാവിന്റെയും അടുത്ത് ഒരു പാട് ടൈം ഉണ്ടായിരുന്നു,, അറിയില്ലായിരുന്നു ഇതിന്റെ പോരിഷ, എന്തായാലും അള്ളാഹു ഖൈർ തരട്ടെ ആമീൻ

    • @uae9169
      @uae9169 3 года назад

      اسلام عليكم ورحمة الله وبركاته ماشاءالله مبروك

  • @hamzariyazk249
    @hamzariyazk249 3 года назад +1

    എന്റെ മകളുടെ പ്രസവം സുഖ പ്രശ വം ആ വാൻ ഉസ്താദ് ദുഹാ ചെയ ണം. അവളുടെ ബർ താ വി ന് ശബ ളം കി ട്ടാ ൻ ഉസ്താദ് ദുഹാ ചെയ ണം.

  • @ajishan2157
    @ajishan2157 2 года назад +3

    Alhamdulillah

  • @muhammedparakkadav6213
    @muhammedparakkadav6213 3 года назад +2

    Ameen yarabbal aalameen

  • @hassankutty2873
    @hassankutty2873 3 года назад +1

    آمين. آمين. امين. ياارحم الراحمين
    يا أرحم الراحمين يارحم الراحمين. بحق. صلي الله علي محمد صلي الله عليه وسلم

  • @alhafizmuhammedzayan7992
    @alhafizmuhammedzayan7992 3 года назад

    Masha allah ആദ്യായിട്ടാണ് കേള്ക്കുന്നെ സിയാറത് ചെയ്യാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ muradukal ഹാസിലാവാനും എന്റെ ഉമ്മ മരണപെട്ടു 3 വർഷം ആയി ഉമ്മാക് വേണ്ടിയും മക്കൾ സ്വാലിഹാവാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്തിന് വേണ്ടിട്ടും ഉസ്താദ് ഇവിടുന്ന് ദുആ ചെയ്യണേ

  • @afraac8704
    @afraac8704 3 года назад +9

    Masha allaah
    ഉസ്താദേ ഞാൻ Bpharm ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് exams എല്ലാം pass ആവാൻ ദുആ ചെയ്യണേ

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад +3

      മോളേ നല്ലവണ്ണം പഠിക്കുക എന്നിട്ട് പ്രാർത്ഥിക്കുക പടച്ച റബ്ബിനോട്.
      റബ്ബിനോട് പ്രാർത്ഥിച്ച് വീട്ടിൽ നിന്ന് പരീക്ഷക്ക് വേണ്ടി പോവുക - തീർച്ചയായം വിജയിക്കും'

    • @mehasmohd7589
      @mehasmohd7589 2 года назад

      Masha Allah

  • @user-co4xs2qp1m
    @user-co4xs2qp1m 3 года назад +6

    وعليكم السلام ورحمة الله وبركاته
    കരഞ്ഞു പോയി
    ഇനിയും ധാരാളം ചരിത്രങ്ങൾ അറിയാനും മഹാന്മാരെ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യവും الله എല്ലാവർക്കും നൽകട്ടെ
    امين يارب العالمين

  • @fayasekfayu5021
    @fayasekfayu5021 3 года назад +2

    Masha allah

  • @farsilfarsi8405
    @farsilfarsi8405 3 года назад +6

    മാഷാ അള്ളാ

  • @suharachuzali6199
    @suharachuzali6199 2 года назад +2

    മാഷാ. അല്ലാഹ്. അൽഹംദുലില്ലാഹ്

  • @Bismillah-xc1tk
    @Bismillah-xc1tk 2 года назад +3

    മാഷാഅല്ലാഹ്‌

  • @sayyidbishrulhafi4b995
    @sayyidbishrulhafi4b995 3 года назад +1

    Masha Allah 🌹🌹🌹🌹🌹 Alhamdhu lillah... Ameen Ameen yarabal Aalameen 🤲

  • @uae9169
    @uae9169 3 года назад +1

    أمين يارب العالمين

  • @puthenpurayilnisar2139
    @puthenpurayilnisar2139 3 года назад

    Aameen Aameen Yaa Rabbal Aalameen

  • @ameervlog6755
    @ameervlog6755 3 года назад +4

    ആമീൻ

  • @fousiyasrambikkal6441
    @fousiyasrambikkal6441 3 года назад +11

    Pala vattam beachil poyittund.ingane ullad ariyillayirunnu.ini ziyarathin povanam.insha Allah 🤲🤲

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 3 года назад +1

      സ്ത്രീകൾക്ക് സിയാരത് ചെയ്യാൻ പറ്റുമോ? 🤔

  • @richusworld1900
    @richusworld1900 3 года назад +9

    മാഷാ അല്ലഹ്, 💚💚💚💚ദുഹാ ചെയ്യണേ 💚മോൻ ആ ലിമാവാന് 💚💚💚

  • @kabeere.p1657
    @kabeere.p1657 3 года назад +1

    ماشاءالله

  • @shoukathathippatta8835
    @shoukathathippatta8835 2 года назад +9

    അള്ളാ മഹാനവർകളുടെ കാവൽ നൽകണേ അള്ളാ🤲🤲🤲🤲🤲🤲

  • @muhammadshabeeb6960
    @muhammadshabeeb6960 2 года назад +1

    Aameen..ya rabhil aalameen...

  • @shamsutp2901
    @shamsutp2901 3 года назад

    കല്ലിങ്ങൽ ഉപ്പാപ്പ എന്റെ നാട്ടിലാണ് കുട്ടികാലം മുതൽ വലിയുപ്പായിൽ നിന്ന് കേട്ട ചരിത്രം വീടും കേൾക്കാൻ കഴിഞ്ഞു 2021 ഫെബ്രുവരി 20.21ന് കല്ലിങ്ങൽ നേർച്ച നടന്നു ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @is882
    @is882 3 года назад +1

    Ameen

  • @rishadriya3877
    @rishadriya3877 3 года назад +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @mallureactor2193
    @mallureactor2193 3 года назад +5

    ജോലിയിൽ ബറക്കത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @faisalrahman5584
    @faisalrahman5584 3 года назад +2

    Ziyara hubb vakkunnavarkk Valarey upakara pradamaya chaanel..
    جزاكم الله خيرا.... اللهم جعلنا من عبادك الصالحين..

  • @rasikponnani4331
    @rasikponnani4331 3 года назад +8

    പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്തദെ

  • @nas_riyacv738
    @nas_riyacv738 3 года назад

    Ameenyarabbalalameen

  • @sellumuhamed3865
    @sellumuhamed3865 3 года назад +1

    ഉസ്താദേ എന്റെ മകനിക്ക് 4വയസ് ആയി അപസ്മാരം തൈറോയ്ഡ് ഉണ്ട് മരുന്നു നൽകുന്നുണ്ട് മറ്റു കുട്ടികളെ പോലെ ഒരു സ്വാലിഹായ ഒരു മകൻ ആയി ദുഹാ ചെയ്യണേ

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 3 года назад

    Ameenyarabbalaalameen

  • @arifat8627
    @arifat8627 3 года назад +5

    🤲

  • @musthafamusthu4324
    @musthafamusthu4324 3 года назад

    Aameen Aameen Aameen

  • @ramlathramlath1698
    @ramlathramlath1698 3 года назад

    അൽഹംദുലില്ലാഹ്.. Usthaatha.. എന്റെ മകൾ.. ഹാഫിലത്താവാൻ.. വലിയ ആഗ്രഹം ഉണ്ട്.... ഉസ്താദ്.. Siyarathinu. പോകുമ്പോൾ.. ആ മഹാന്മാരുടെ .. ആ makaaminta.. അരികിൽ വെച്ച്.. ദുആ ചെയ്യണം.. ഞാൻ ഒരു pavappattavalaanu.. എന്റെ ഹലാലായ.. Muraathukal.. ഹാസിലാവാനും.. ദുആ ചെയ്യണം.. ഞാൻ.. എന്റെ ഹലാലായ murathukal.. ഹാസിലായാൽ.. ഇൻശാ. അള്ളാഹ്.. ഞാൻ. കുത്തി രാത്തീഫ്. നടത്താമെന്ന്.. Nernnittuddu... അത് നടത്താൻ.. ഉള്ള . സാമ്പത്തികം. തന്നു. അനുഗ്രഹിക്കാനും.. അള്ളാഹു തൗഫീഖ് ചെയ്യാനും.. Veddi. ദുആ ചെയ്യണം... ഈ വീഡിയോ കൾ.. കാണുമ്ബോൾ, മനസ്സിന്.. നല്ല. സമാധാനം uddu.. എനിക്കും. മരിക്കുന്നതിനു munnja.. Alla.. പള്ളികളിലും.. പോയി siyarathu. ചെയ്യണം എന്ന്.. നല്ല. ആഗ്രഹം. Uddu.. ഇൻശാ അള്ളാഹ്.. അള്ളാഹു. Valiyavanalla.. ഈ. പാബിയായ എന്നെയും കുടുംബ്ബത്തെയും.. അവിടെ എത്തിപ്പാടാൻ . അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദ്.. എവിടെ. Siyarathinu. പോയാലും.. എന്നെയും. കുടുംബ്ബത്തിനായും.. ദുആ chayyana.., usthathina.. Daraja. അള്ളാഹു. ഉയർത്തി തരട്ടെ

    • @ramlathramlath1698
      @ramlathramlath1698 3 года назад

      @@alziyarah ആമീൻ യാ റബ്ബിൽ ആലമീൻ

  • @aslamKL1461
    @aslamKL1461 3 года назад +2

    മാഷാഅള്ളാഹ്

  • @jaseenanazar1208
    @jaseenanazar1208 Год назад

    Aameen ameen ya rabbal aalameen

  • @muhammedadnanmk1820
    @muhammedadnanmk1820 3 года назад

    Ameen 🤲🤲🤲

  • @sajithasajitha3216
    @sajithasajitha3216 2 года назад +1

    എല്ലാ രോഗവും muradukalum അസിലാക്കാൻ ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @SUMAYYAFAISALyas
    @SUMAYYAFAISALyas 3 года назад

    Ameen🤲🤲🤲🤲🤲

  • @aboobakera2956
    @aboobakera2956 3 года назад

    Aameen aameen

  • @rashidmuhammed3464
    @rashidmuhammed3464 3 года назад +1

    Masha Allah
    AAMEEN YAA RABBLE ALAMEEN

  • @shifanamikthad608
    @shifanamikthad608 2 года назад

    Aameen ya rabbal Aalameen

  • @hashimc.a6963
    @hashimc.a6963 2 года назад +8

    ഭർത്താവിന്റെ കബർ വിശാലമാവാനും സ്വർഗം കിട്ടാനും മക്കൾ ആലിമാവാനും സ്വലിഹാവാനും ദുആ cheyyane ഉസ്താദേ 🤲🤲🤲

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

    • @rasinarasi5098
      @rasinarasi5098 2 года назад

      ആമീൻ 🤲🤲🤲

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 2 года назад

      ആദ്യംദുആ. നിങ്ങൾ. സ്വന്തമായി ച്ചെയ്യണേ.......

    • @mohammedriyas7137
      @mohammedriyas7137 Год назад

      @@alziyarah j

  • @muhammadrafi545
    @muhammadrafi545 3 года назад +3

    👍👍👍🤲🤲

  • @anwarsadique4266
    @anwarsadique4266 3 года назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mehasmohd7589
    @mehasmohd7589 2 года назад

    Mashaallah. Subhanallah. Alhamdhulillah. Allahuakbar

  • @jamsheertanur9528
    @jamsheertanur9528 Год назад

    Aameen🤲🏼

  • @kubrakp883
    @kubrakp883 3 года назад

    Aameen

  • @kasimm4677
    @kasimm4677 2 года назад

    Alhamdu lila.aameen.

  • @sajime4306
    @sajime4306 2 года назад +1

    🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @mohamedthahiyathali7770
    @mohamedthahiyathali7770 3 года назад

    Ya Allah Masha Allah rsooallah nabiya

  • @nafeesamp6724
    @nafeesamp6724 3 года назад +38

    ഞങ്ങൾക്കും വേണ്ടി ദുആ ചെയണം

  • @_abdurahman_nly_4120
    @_abdurahman_nly_4120 3 года назад

    Aameen...

  • @lamiya4632
    @lamiya4632 2 года назад

    Ameen ameen

  • @pilsnallaprathyparayamopmp6300
    @pilsnallaprathyparayamopmp6300 3 года назад +2

    Allahuvemahanmarudeporutham tharane Duayil ulpeduthane

  • @G--pg6vc
    @G--pg6vc 2 года назад +1

    Alhamdulillah🥰 ആമീന്‍ ആമീന്‍ yarabalalameen 🤲

  • @sareenasalam7342
    @sareenasalam7342 2 года назад

    സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണ്ണേ.... മക്കൾ ഇ ല്ലാത്ത എല്ലാർക്കും സ്വാലിഹായ മക്കളെ നൽകണ്ണേ....

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @saifulhamdad3498
    @saifulhamdad3498 3 года назад +2

    Kozhikode ബേപ്പൂർ ആണ്‌ തറവാട്
    ഇ മഖാമിനെ കുറിച്ച് ആദ്യ മായാണ് അറിയുന്നത്
    മാഷാഅളള. ആമീന്‍
    ദുആയില്‍ anaeയും
    കുടുംബത്തെയും
    ഉള്‍പെടുത്തണെ

  • @zeenathrahisse8811
    @zeenathrahisse8811 3 года назад

    , duail ulpeduthane

  • @ashkarm6462
    @ashkarm6462 3 года назад

    Aaaameeeeeen

  • @sameerasamadsameera1233
    @sameerasamadsameera1233 3 года назад +1

    Marunnillatha rogam konde prayasathilann duha cheyyannam usda

  • @Mohamed-dp4ho
    @Mohamed-dp4ho 3 месяца назад

    അസ്സലാമുഅലൈക്കും ദുഃആയിൽ ഉൾപെടുത്തുക

    • @alziyarah
      @alziyarah  3 месяца назад

      ഇൻശാ അല്ലാഹ്

  • @ihsan957
    @ihsan957 Год назад

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ ആമീൻ

  • @althafabdulrasheed6046
    @althafabdulrasheed6046 3 года назад

    അൽഹംദുലില്ലാഹ്

  • @najmukndz6225
    @najmukndz6225 3 года назад +5

    വടകര മുഹമ്മദ്‌ ഹാജി തങ്ങളുടെ മഖാമിൽ എപ്പോഴാണ് വരിക

  • @alipy368
    @alipy368 3 года назад +5

    അൽ ഹംദ്ദു ലില്ല എന്റെയും എന്റെ കുടുബ്ബത്തിലുള്ള വർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ യ റബ്ബൽ ആലമീൻ

  • @mehasmohd7589
    @mehasmohd7589 2 года назад

    Aameenyarappal aalameen

  • @shamlashamsu8403
    @shamlashamsu8403 2 года назад

    Duaayil ulpeaduthannam

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @asiaasia7432
    @asiaasia7432 3 года назад

    ആമീൻ 🤲🤲🥺🥺

  • @Shajahanshaji0405
    @Shajahanshaji0405 3 года назад

    ആമീൻ ആമീൻ ആമീൻ

  • @user-tu1xp5dj1c
    @user-tu1xp5dj1c 7 месяцев назад

    Duha cheyyane

    • @alziyarah
      @alziyarah  7 месяцев назад

      ഇൻശാ അല്ലാഹ്

  • @d2chakzz959
    @d2chakzz959 3 года назад +6

    എന്റെ ഭർത്താവിന് സ്നേഹം ഉള്ള മനസ്സാക്കാൻ ദുആ ചെയ്യണേ

    • @abdurahmanmeppadi5406
      @abdurahmanmeppadi5406 3 года назад

      Hlo

    • @darul_shifa
      @darul_shifa 3 года назад

      ഫാത്തിമ ബീവി ഉമ്മയുടെ പേരിൽ യാസീൻ ഓതിക്കോളൂ

  • @kallushaz3858
    @kallushaz3858 2 года назад

    Allahu dharaja uyarthk kodukkatte avaril ninnum nammalilekum poruthavum kavalum undavatte ameen

  • @anzariafzal6106
    @anzariafzal6106 3 года назад

    dua cheyyane Ellam prasayangal maruvan vendi

  • @Ramzan-auto
    @Ramzan-auto 3 года назад +1

    ഇന്ഷാ അല്ലാഹ് മക്കൾ ഹാഫിള് ആകാൻവേണ്ടി ദുആ ചെയ്യണം

    • @Ramzan-auto
      @Ramzan-auto 3 года назад

      @@alziyarah ആമീൻ

  • @haseeraasharaf2401
    @haseeraasharaf2401 2 года назад +1

    Sooper

  • @beevebeeve9936
    @beevebeeve9936 2 года назад +1

    💚💚💚💚🕋🕋🕋🕋

  • @sachum6090
    @sachum6090 2 года назад

    Mashalla... 🥰🥰🥰

  • @media3645
    @media3645 2 года назад +1

    USTHADINTE DUAYIL EE PABIYEYUM ULPEDUTHANAM

  • @haseenac5862
    @haseenac5862 3 года назад +10

    മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാ മഹാന്മാരുടെ അടുത്ത് നിന്നും എനിക്കും മക്കൾ ഇല്ല 5 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്

    • @shahinashahi1054
      @shahinashahi1054 2 года назад

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

    • @glxygl1222
      @glxygl1222 2 года назад +2

      പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനോട് നേരിട്ട് ദുഅ ചെയ്യുവിൻ ഇൻഷാ അല്ലാഹ് എല്ലാം ശരിയാവും അതിന് ഇടനിലക്കാരുടെ ആവശ്യം ഇല്ല ഞാനും പ്രാർത്ഥിക്കാം ഇൻഷാ അല്ലഹ്

    • @KL-jy4mi
      @KL-jy4mi 2 года назад +1

      മക്കൾ ഇല്ലാത്തവർ എല്ലാവരും നൂറേ ഹബീബി എന്ന ചാനെൽ ഒന്ന് കാണു ഇന്ഷാ അള്ളാ ഒരുപാട് ഫലം ഉണ്ട്