Это видео недоступно.
Сожалеем об этом.

രസം പൊടി കൊണ്ട് രസം ഉണ്ടാക്കാം /Rasam powder making /Funny video /How to make Rasam / AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 сен 2023
  • email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #rasamrecipe
    #rasampowder
    #homemadecooking
    #fishcurry
    #villagelife
    #familyvlog
    #funnyvideo
    #entertainment
    #comedyvideo
    #bestcomedy
    #bestcouplevideo
    #villagevlog
    #villagecooking
    #bestvloggers
    #bestvlog
    #agriculture
    #adukkalathottam
    #thrissurkkaran

Комментарии • 435

  • @Ashokworld9592
    @Ashokworld9592 11 месяцев назад +26

    പാചകങ്ങളിൽ അറിയാതെ വന്നുപോയ പിഴവുകളെ അതേ പടി വീഡിയോയിൽ ഒന്നും കട്ട് ചെയ്യാതെ പ്രക്ഷകർക്ക് മുന്നിൽ കാണിച്ച അജുചേട്ടന്റ... മനോധൈര്യം.. എടുത്തുപറയേണ്ട ഒന്നാണ്.....!! സമ്മതിച്ചു.. ചേട്ടൻ...!!👍👍👍👍👍💜💜💛💛💛❤️💙💥💚👍

  • @shanisharaf9542
    @shanisharaf9542 11 месяцев назад +5

    എന്ത് വന്നാലും കുലുങ്ങാത്ത ക്യാമറ മാൻ 😃😃😃 ഞാനാണേൽ ക്യാമറ അവിടെ ഇട്ട് ഓടിയേനെ ഇങ്ങേർ ഇത് ഒരു ഇളക്കവും ഇല്ലാതെ കറക്റ്റ് ആയി പിടിച്ച്

  • @SanojTArjunan
    @SanojTArjunan 11 месяцев назад +5

    വെച്ച രസത്തേക്കാൾ രസമുള്ള ചേട്ടന്റെ നവരസങ്ങൾ ചേർത്തുള്ള വീഡിയോ സൂപ്പർ ഇതൊക്കെ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു അല്ലേ,,, തിലകന്റെ ഡയലോഗിന് കൈയ്യടിക്കാൻ കാത്തു കാത്തിരിക്കുന്ന കുട്ടിപ്പട്ടാളം ജഗവും കൂട്ടുകാരന്മാരും അത് പൊളിച്ചു,,,,, പിന്നിലെ മുറ്റം ഒരുക്കി വരുമ്പോൾ കിടിലൻ കാഴ്ചയായിരിക്കും കാത്തിരിക്കാം വീഡിയോയ്ക്ക് ആയി,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      അടിപൊളി ആവും എന്ന് വിചാരിക്കുന്നു 🥰🥰🥰

  • @sreelatha642
    @sreelatha642 11 месяцев назад +9

    10വർഷങ്ങൾക്കു മുമ്പുള്ള അജുവേട്ടന്റെ അഭിനയം ഗംഭീരമായിരുന്നു👍🏻👍🏻👍🏻 അജുവേട്ടൻ കലപില അലച്ചു കൊണ്ട് ചോറുണ്ണുന്നത് കാണാനും നല്ല രസമുണ്ടായിരുന്നു👍🏻👍🏻👍🏻super Aju chetta & Saritha 🙏

  • @Ashokworld9592
    @Ashokworld9592 11 месяцев назад +8

    സരിതചേച്ചിയും.. ചേട്ടനും.. കണ്ടുകൊണ്ടിരിക്കുന്ന..നമ്മളും നല്ലത് പോലെ പേടിച്ചു...!!👍

  • @vk1087
    @vk1087 11 месяцев назад +3

    Hello Saritha!! Rasam( puli , tomato, gr.chilli, kayam, salt, rasam powder ellam chertha 5 min.boil chyanam, pinne paruppu vallm (pruppu venda) ozhikana. Check the salt & puli. Add 1 tsp. Sarkara. Mix well. Padhanzhu vannal stove off cheyana. Rasam thilakarude. Seaso with ghee,mustard,jeera,cueey leaves. Garnish with malli ila. Enjoy with potato fry & chutta pappadam.

  • @shaijibenny8667
    @shaijibenny8667 11 месяцев назад +5

    രണ്ടുപേരുടെയും ഡ്രസ്സ് നന്നായിട്ടുണ്ട്.തെറ്റുകൾ എഡിറ്റ് ചെയ്യാതെ കാണിക്കുന്നതാണ് വീഡിയോ കാണാൻ എനിക്ക് ഇഷ്ടം

  • @johnsonfrancis6386
    @johnsonfrancis6386 11 месяцев назад +1

    ഞാൻ നിങ്ങളോട് പറയുന്നു എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യുമെന്ന് ജീവനെക്കുറിച്ചോ എന്ത് ധരിക്കും എന്ന് ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉൽക്കണ്ട കുലരാകേണ്ട ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ ആകാശത്തിലെ പക്ഷികളെ നോക്കുവാൻ അവ വിതയ്ക്കുന്നില്ല കൊയ്യുന്നുമില്ല ശേഖരിക്കുന്നുമില്ല എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ (അജുവും കുടുംബവും) ദൈവം അനുഗ്രഹിക്കട്ടെ🥰

  • @Ashokworld9592
    @Ashokworld9592 11 месяцев назад +11

    അജുചേട്ടനുള്ളപ്പോൾ... ഒന്നുകൊണ്ടും ഭയപ്പെടേണ്ട സരിതചേച്ചി.... എല്ലാം ശരിയാകും...!!👍👍💜💛💛💛💙👍

  • @susmisanthosh7704
    @susmisanthosh7704 11 месяцев назад +2

    പനി പിടിച്ചിരിക്കുമ്പോൾ എളുപ്പം വെക്കാനുള്ള രസം തേടി വന്നതാ. പിന്നെ നിങ്ങളുടെ വീഡിയോസ് കാണുന്ന സ്ഥിരം പ്രേക്ഷകയായി.
    സത്യസന്ധമായ നിഷ്കളങ്ങാത നിറഞ്ഞു തുളുമ്പുന്ന വീഡിയോസ്. മറ്റുള്ളവർക്ക് ഒരുപാടു ഉപകാരപ്പെടുന്ന ഒരുപാടു വിവരങ്ങൾ. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ.

  • @Ashokworld9592
    @Ashokworld9592 11 месяцев назад +5

    ഉള്ളത് പറയാലോ.... നമ്മൾ ഒന്ന് വിരണ്ടുപോയി...!!👍👍👍💜💛💛💙👍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +12

    പ്രിയമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.....!!🙏❤️💛💜🙏💚❤️💛🙏

  • @swapnasiji8966
    @swapnasiji8966 10 месяцев назад

    Athiyem thanne pedichu poyi.
    Aju super👌❤.Resam adipoli.Saritaude dress nalla resamunde,Saritakke nannayi cherunnunde❤❤❤❤❤

  • @nicefamilyvlog1935
    @nicefamilyvlog1935 11 месяцев назад +11

    ഞങ്ങൾ നന്നായിട്ട് രസമുണ്ടാകും എന്നാലും ചേട്ടൻറെ രസം ഉണ്ടാക്കുമ്പോൾ പറയുന്ന കഥ കേൾക്കാനാണ് ഞങ്ങൾക്ക് രസം😂😂😂

  • @LECHUS_CREATION
    @LECHUS_CREATION 10 месяцев назад +1

    സരിത ഗ്യാസിൻ്റെ മണം എന്ന പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു കൈ പൊള്ളിയോ രസം അടിപൊളി ചൂടോടെ രസം മൊത്തി കുടിക്കാൻ നല്ല രസം ആണ് അജു ചേട്ടൻ സകലകലാവല്ലഭൻ ആണല്ലോ next വിഡിയോ എന്താണാവോ ഇടക്ക് അനിലേട്ടൻ്റെ സഞ്ചാരം അടിപൊളി

  • @p.narayanankuttykutty7462
    @p.narayanankuttykutty7462 10 месяцев назад

    Super. Tilakan super👍

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад +1

    ❤❤ രസം സൂപ്പർ കൊതിപ്പിച്ചു, രസം ഞാൻ ഉണ്ടാക്കുമ്പോൾ തിളക്കുന്നതിന് മുൻപ് ഇറക്കും, ഉലുവയും ചേർക്കില്ല, രസം എന്തായാലും ഇഷ്ടം

  • @Ashokworld9592
    @Ashokworld9592 11 месяцев назад +4

    അജുചേട്ടൻ മിന്നിച്ചല്ലോ.... ആക്ടിങ്ങും. അഭിനയവും. ഡബ്ബിങ്ങും... സൂപ്പറായി... കാണികളിൽ... നമ്മുടെ കൂട്ടുകാരുടെയും ഉണ്ണിക്കുട്ടന്റെയും കൈയടി കാണുമ്പോൾ മനസ്സിലാകുന്നുണ്ട്....!!👍👍👍👍💜💜💛💛❤️❤️💙💥👍

  • @RM-xq4rf
    @RM-xq4rf 10 месяцев назад +1

    രസം പൊടി നല്ലതാണ് ഞാൻ അതുപോലെ പൊടിച്ചു രസം ഉണ്ടാക്കി 👍

  • @jancybyju5399
    @jancybyju5399 10 месяцев назад +1

    Soooooooooper

  • @mynujomon7939
    @mynujomon7939 11 месяцев назад +5

    ഗ്യാസ് കുറ്റിയുടെ കഥ കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു😂😂😂😂😂😂😂😂

  • @johnsonsamuel3676
    @johnsonsamuel3676 11 месяцев назад +1

    Aju saritha randu perum nalla rasamanu aju ennum sarithakku
    Urula koduthal sheelamammakum sarithayute oru chere santhosham kudiyal aju vinu vakkukal thettum nishkalankanaya aju ennalum rasam super👌❤️
    Anie

  • @indulekha9456
    @indulekha9456 10 месяцев назад +1

    Aji ella tubeium expiry date kanum athanusarichu tube parakiyillengilum mattanam

  • @PriyaE-365
    @PriyaE-365 10 месяцев назад +1

    വലിയ ഒരു അപകടം ഒഴിവായില്ലേ ചേട്ടാ ദൈവ ഭാഗ്യം ഉണ്ട് നിങ്ങൾ രണ്ടു പേർക്കും 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @praseethahari8848
    @praseethahari8848 11 месяцев назад +4

    തിലകൻ ഗംഭീരം ❤രസം സൂപ്പർ 🥰🥰

  • @__love._.birds__
    @__love._.birds__ 10 месяцев назад +1

    നന്നായിട്ട് ഉണ്ട് ചേട്ടായി 😂😂❤👌

  • @kingnaattalan6941
    @kingnaattalan6941 11 месяцев назад +4

    പത്രത്തിൽ പേര് വരുന്നത് ഇഷ്ടമല്ല...... അത് പൊരിച്ചു.... ചിരിച്ചു മരിച്ചു 😂😂😂😂😂❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ആ സീൻ കണ്ടാൽ ചിരിക്കാത്തവർ ആരാണുള്ളത്..!!😂😂😂😂😂🙏

  • @kunjhon4078
    @kunjhon4078 11 месяцев назад +2

    😂😂😂😂 എന്റെ അജു ഏട്ടോ മരുന്ന് ഒരുപാട് കയ്യിൽ ഉണ്ടല്ലേ.... നിങ്ങൾ തീർച്ചയായും ഷോർട്സ് ചെയ്യണം കേട്ടോ സംഭവം പൊളിച്ചു...
    പിന്നെ ഒരുകാര്യം കൂടെ കണക്ട്ർ ഇട്ട് ടൈറ്റ് ആക്കാതെ ഒരിക്കലും ഗ്യാസ് ഉപയോഗിക്കരുത് please. . തുടർച്ചയായി ഉപയോഗിക്കുമ്പോൾ ചൂട് കാരണം pipe വീണ്ടും ലൂസ് ആവും കണ്ടപ്പോൾ നിസാരമായി തോന്നുമെങ്കിലും വലിയ അബകടമാണ് ഒഴിവായത്...ശരിക്കും പേടിച്ചു.
    എല്ലാവിധ ഭാവുഗങ്ങളും ദൈവം അനുഗ്രഹിക്കട്ടെ.

  • @Ashokworld9592
    @Ashokworld9592 11 месяцев назад +4

    രണ്ടുപേരുടെയും... Dress... ഗംഭീരം മനോഹരമായിട്ടുണ്ട്...!!👍👍👍👍💜💜💜💜💜💜💜💜💥👍

  • @Riyas...
    @Riyas... 11 месяцев назад +2

    അജു ഗ്യാസിന്റെ കഥ പറഞ്ഞ് കഥ പറഞ്ഞ് സരിതയുടെ കയ്യും പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി അന്ന് ഗ്യാസ്കുറ്റി വെച്ച പാടത്തേക്കാണ് കൂട്ടി കൊണ്ടു പോകുന്നതെന്ന്😂🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      മതിൽ കെട്ടിയത് കൊണ്ട് ഞാൻ പോയില്ല അല്ലെങ്കിൽ നടന്നു നടന്നു പാടത്ത് പോയേനെ 😂😂😂😂😂😂😂😂😂🤣🤣

  • @Raheena-sz8om
    @Raheena-sz8om 11 месяцев назад +2

    അജഏട്ടൻ എല്ലാം ഭയങ്കര എഫേർട് എടുത്തു ചെയുന്ന ആളാണ്

  • @Ashokworld9592
    @Ashokworld9592 11 месяцев назад +2

    ഗ്യാസ് ട്യൂബ്... ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല....! ചേട്ടൻ...!!👍👍👍💜💛💛💙💙💥👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ദൈവമേ 😥😥 ഇത് കൊല്ലം കുറെ ആയി 🤭🥰🥰❤️❤️🙏🙏

  • @krishnaprasad2695
    @krishnaprasad2695 11 месяцев назад +1

    അജുഏട്ടാ സൂപ്പർ ആയിട്ടുണ്ടേ
    തിലകൻ പൊളിച്ചു രസംനന്നായിട്ടുണ്ട്

  • @kochurani7012
    @kochurani7012 11 месяцев назад +1

    Veyilinu ithiri sanarthyamakam, Sarithea. Suuuper rasapowder.

  • @hannathhanna1215
    @hannathhanna1215 11 месяцев назад +1

    Nink ningalude vlog kaanumpol bayankara santhosham... Saritha chechiye kuduthal ishtam

  • @meenasreedharan2099
    @meenasreedharan2099 11 месяцев назад +2

    ഒരു ചെറിയ കഷ്ണം ശർക്കര ഇട്ടാൽ നല്ല ടേസ്റ്റ് ആണ്

  • @Ashokworld9592
    @Ashokworld9592 11 месяцев назад +3

    സരിതചേച്ചി... അജുചേട്ടൻ..... ഈ.. രസം... ഒരു.. രസാ....!!👍👍👍👍💜💜💛💛❤️❤️💙💥👍

  • @mayaprasannan6778
    @mayaprasannan6778 10 месяцев назад

    Super

  • @nibinsd934
    @nibinsd934 11 месяцев назад +1

    Ajuvetta njangal sarikkum pedichutto

  • @rajeevsoman65
    @rajeevsoman65 10 месяцев назад +1

    ഈശ്വരൻ കാത്തു എന്ന് പറഞ്ഞൽ മതി സരിത ചേച്ചി പറഞ്ഞപ്പോൾ അജു ചേട്ടൻ നോക്കണമായിരുന്നു.

  • @user-be9jv4fb1p
    @user-be9jv4fb1p 11 месяцев назад +1

    Aku..sarethe..kai.pedechu..valechondu..pokunnathu..nallarasamaye..pavam..aju..kalanga..mellatha..manasenu..❤

  • @divyapbr
    @divyapbr 10 месяцев назад +1

    ബോര്ഡിങ്ങിൽ നിന്നുള്ള രസം കഴിച്ചു കഴിച്ചു ഞാൻ രസം തന്നെ വെറുത്തു പോയതാണ്,, .. ഇപ്പൊ ഒട്ടു കഴിക്കാനും വയ്യ ( പരിപ്പ്) - ഇന്ത്യൻ കുക്കിങ്ങിൽ പണ്ടാരം തൊണ്ണൂറു ശതമാനത്തിലും പരിപ്പ് ഇടും 🥵🥵🥵🥵
    ഗ്യാസ് ലീക് ആയി പക്ഷെ അത് എങ്ങനെ കത്തി ? സ്പാര്ക് എവിടെ നിന്ന് വന്നു ? അവിടെ അജു ചേട്ടന്റെ കയ്യ് അല്ലാതെ ഒന്നും ഇല്ലായിരുന്നല്ലോ ... 🤨🤨🤨🤨🤨
    പഴയ അജു ചേട്ടനേം ജഗ്ഗു മോനേം പിള്ളേർ gang നേം കണ്ടതിൽ സന്തോഷം 🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад +1

      Stove കാത്തുന്നുണ്ടായിരുന്നു ലൊ. അതിൽ നിന്നായിരിക്കും...
      പിന്നെ എന്തൊക്കെയുണ്ട്..??എല്ലാം മാറി ഉഷാറായോ..?? 🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 11 месяцев назад +6

    രണ്ടുപേരുടെയും "രസ"കരമായ... "രസ"ത്തിന്റെ പാചകം... ഒരു "രസ"മായിരുന്നു.... സൂപ്പർ... "രസം"...!!👍👍👍💚💜💜💛💛💛💙💥👍

  • @vaijayanthy581
    @vaijayanthy581 11 месяцев назад +1

    അജു സരിതയുടെ ഇടപെടൽ വലിയൊരു അപകടം ഒഴിവായി, ഞാൻ അറിയാതെ സർവേശ്വരന്ന് ഉറക്കെ വിളിച്ചു പോയി, രസം വെട്ടി തിളക്കരുത്, കുമാരിച്ചി പറഞ്ഞതാ ശെരി, നീ ർവീഴ്ച്ച വരുംബോൾ വെച്ച് കുടിക്ക് നല്ല ശമനം കിട്ടും, എന്തായാലും നല്ലൊരു രസം തയ്യാർ 👌👌👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      കുമാരി ചേച്ചി ഉണ്ടാക്കുന്ന രസം സൂപ്പറാ 💝💝💝💝

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 11 месяцев назад +1

    തക്കോലം,ഏലക്കായ, കറുകപട്ട, കൂടി ഉണ്ടെങ്കിൽ മാത്രമേ രസത്തിന് രസം ഉണ്ടാവുകയുള്ളൂ. കൂടാതെ നിങ്ങൾ പറഞ്ഞിരുന്നത് പോലെ പരിപ്പ് വേവിച്ച വെള്ളത്തിൽ പുളിച്ചാർ ചേർത്ത് രസം ഉണ്ടാക്കിയാൽ നല്ല രുചി ഉണ്ടാകും.

  • @minnalagru
    @minnalagru 10 месяцев назад +1

    Rasam super chechide dress adipoli

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 11 месяцев назад +1

    Aju vastram bahishkarikum ennu prathikshittu ennale poornamakulu video kollam super

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ബഹിഷ്കരിച്ചു.. വീഡിയോ യിൽ കാണിച്ചില്ല ന്ന് മാത്രം 😂😂😂🥰🥰🥰❤🙏🙏

  • @psvictory6268
    @psvictory6268 11 месяцев назад +1

    രസം വെച്ച് ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു രസവും സൂപ്പർ നവരസങ്ങളും സൂപ്പർ അടിപൊളിയായിട്ടുണ്ട് രണ്ടുപേരുടെയും സരിത മോളുടെ ഡ്രസ്സ് സൂപ്പർ അജു അനിയൻറെ നവരസങ്ങളും സൂപ്പർ👍🏾👍🏾👍🏾🙏🙏🙏

  • @user-ix8ql5lt2o
    @user-ix8ql5lt2o 11 месяцев назад +1

    എനിക്ക് ചേച്ചിയുടെ ആ മാല നല്ല ഇഷ്ട്ടപ്പെട്ടു ഇത് എന്നാ വാങ്ങിയത്.ചേച്ചിയെ കാണാൻ👌. പൊളിച്ചുട്ടാ 🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +3

    നമസ്കാരം, അജു മുഖസ്തുതി പറയുകയല്ല, ajusinte തിലകൻ ഗംഭീരമായി ട്ടുണ്ടാട്ടോ, പിന്നെ ഈ resathinekal നന്നായിട്ടൊ ആദ്യം കാണിച്ച രസത്തിനു😊❤❤👍🥰

  • @sam11649
    @sam11649 11 месяцев назад +1

    ഗ്യാസ് ലീക്ക് കണ്ട് ഞാൻ പേടിച്ചുപോയി. സരിത സ്മെൽ ഉണ്ടെന്ന് പറഞ്ഞപ്പോഴേ നോക്കേട്ടതായിരുന്നു. അജുചേട്ടന്റെ ഭാവാ അഭിനയം എനിക്ക് ഇഷ്ടമായി 👍രസം സൂപ്പറാ 👌

  • @PriyaE-365
    @PriyaE-365 10 месяцев назад +2

    അടിപൊളി രസപൊടി 😘😘😘🥰🥰🥰🥰🥰🥰🥰🥰😘🥰🥰

  • @RonTheDon-30
    @RonTheDon-30 11 месяцев назад +4

    ഇന്ന് രാവിലെ തന്നെ പുതിയ ഉടുപ്പ് ധരിച്ച് എത്തിയല്ലോ.... ഒല്ലൂർക്കാരുടെ ഫാഷൻ ഐക്കൺ. 🤭😄
    അല്ല ചേച്ചി, തൃശൂർ ജില്ലയിൽ ഇക്കൊല്ലം ഏറ്റവും കൂടുതൽ ഡ്രെസ്സുകൾ വാങ്ങി കൂട്ടിയത് ഒരു Saritha PK ആണെന്ന് കേൾക്കുന്നുണ്ടല്ലോ... ശരിയാണോ? 🤔 😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ചെറിയേട്ടൻ കേൾക്കണ്ട. ചെറിയേട്ടൻ ആണ് ഇവിടത്തെ ഫാഷൻ ഐക്കൺ😍😍😍😍
      മറഞ്ഞിരിക്കുന്ന ആരാധകൻ തന്റെ ആരാധനാ കഥാപാത്രം പുതിയ പുതിയ ഉടുപ്പുകൾ ഇടുന്നത് കാണുമ്പോൾ സന്തോഷമല്ലേ തോന്നേണ്ടത്....!!😂😂😂😂 ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ!!!

  • @user-be9jv4fb1p
    @user-be9jv4fb1p 11 месяцев назад +1

    Ande..aku
    .sarethe..valechondu..konsi.pokunnathu..nallarasam...

  • @rajiprakash5845
    @rajiprakash5845 10 месяцев назад

    Nalloru vlog
    Originalality is the highlight of you both🎉

  • @binum7513
    @binum7513 11 месяцев назад +3

    രസം ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ രസം. നിങ്ങൾ രസകരമായി അവതരിപ്പിച്ചു എന്നതിലാണ് 😮. ഇന്നത്തെ എല്ലാ പ്രവർത്തികളും രസകരമാവട്ടെ 😊. അഭിനയ സമ്പ്രാട്ട് അജുചേട്ടന് മുഖത്തും. വയറിലും. ജീവിതത്തിലും. രസം വരിവിതറുന്ന സരിതേച്ചിക്കും നല്ല രസകരമായ ഒരു ദിവസം നേരുന്നു 😜കൈ പൊള്ളിയപ്പോൾ ഉണ്ടായ രസം എന്തായിരുന്നു. ഭയാനകം. ഭിഭത്സം..... 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      എന്റെ പൊന്നേ... നമ്മുടെ വീഡിയോ ക്കാളും "രസമയം" ആണല്ലോ കമന്റ് 😂😂😂🤣🤣❤️❤️❤️❤️❤️❤️❤️❤🙏🙏

  • @priyav1720
    @priyav1720 11 месяцев назад +1

    കുറച്ചു നാൾ ആയി വീഡിയോ ക്കു കമെന്റ് ഇടാറില്ല, തിരക്കിൽ ആയിരുന്നു, ഇന്ന് കുറെ ചിരിച്ചു, അജുന്റെ രസം കുടി ഭയങ്കര രസം 😂😂😂

  • @santhimurali923
    @santhimurali923 11 месяцев назад +1

    പുളിവെള്ളം നന്നായി തിളച്ചശേഷം ആണ് രസപൊടി ഇടാ.. പിന്നെ തിളച്ചു വരുമ്പോൾ ഇറക്കിവെക്കണം

  • @minimilitia4902
    @minimilitia4902 11 месяцев назад +1

    2:25 ente veetilund idhepolethe chillinte davarakal ..same👍🤗

  • @telmaharris315
    @telmaharris315 10 месяцев назад +1

    ingredients ellam des. ബോക്സിൽ idathathentha

  • @sarojpattambi6233
    @sarojpattambi6233 11 месяцев назад +1

    നല്ല രസമുള്ള വിഡിയോ. രസം കുടിക്കാന്‍ തോന്നി. അജു ന്റെ നവ rasangal സൂപ്പർ saritha സുന്ദരി. Jagu ne മിസ് ചെയ്തു 💛💚💙🩵💜🤎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ജഗ്ഗു സ്കൂളിൽ പോയി 🥰🥰🥰🥰

    • @sarojpattambi6233
      @sarojpattambi6233 11 месяцев назад

      @@ajusworld-thereallifelab3597 ഞാന്‍ അവനെ കാണാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. Jaggu ഉമ്മ 💛💚🩵🩵💜

  • @pattathilsasikumar1391
    @pattathilsasikumar1391 11 месяцев назад +2

    Aju , Saritha, As Saritha had the sense to close the regulator a great accident washed away.
    Aju please don't do anything in a hurry.
    Rasam masala recipe was super 👍👍👍
    When is the tree house work restarting.

  • @geethatk8684
    @geethatk8684 11 месяцев назад +2

    എന്റെ അജുവേട്ടാ... ചിരിച്ചു ചിരിച്ചു വയറു കുളത്തി പിടിച്ചു..😂😂😂... സരിതയുടെ കൈ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടിട്ട്.... പറയ മാത്രം അല്ല... കാണിച്ചും തരും.... എന്താ നടന്നതെന്നു...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      എനിക്ക് പറഞ്ഞാ മാത്രം പോരാ. കാണിച്ചുതരണം😂😂😂🙏

  • @supriyasrikumar6001
    @supriyasrikumar6001 11 месяцев назад +1

    Ningal matching dress idulu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      അങ്ങനെ ഒന്നും ഇല്യ. ഉണ്ടെങ്കിൽ ഇടും അത്ര മാത്രം 🥰🥰🥰🥰🥰🙏

  • @emurali55
    @emurali55 11 месяцев назад +3

    ഗ്യാസ് പൈപ്പിന്റെ രണ്ടറ്റവും ക്ലാമ്പ് വച്ചു ടൈറ്റ് ചെയ്യണം. മറക്കല്ലേ

  • @BMA191
    @BMA191 11 месяцев назад +1

    Ah video play cheythathil aju ettan enth nannaytta irikkunne.Jayante oru body shape😂😊😊😊😊... Kaliyaakkiyathalllattoooo sathyatum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ജയന്റെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്🥰🥰🥰🥰🥰🥰🥰🙏🙏

  • @darsanavishnu
    @darsanavishnu 11 месяцев назад +5

    Always be careful Aju! Grateful to God that he saved you 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      തീർച്ചയായും ❤❤❤❤❤🙏🙏

    • @josiljohnson9143
      @josiljohnson9143 11 месяцев назад

      Kumblangha halwa video illumm fire handling careless aayyi thonni I already commented..
      Always double..check..take care..everyone...

  • @HawwaHawwa-qn5ov
    @HawwaHawwa-qn5ov 10 месяцев назад

    സൂപ്പർ ആണ് ട്ടോ നിങ്ങളുടെ വീഡിയോ

  • @PriyaE-365
    @PriyaE-365 10 месяцев назад +1

    ചേട്ടന്റെ ഷോർട്സ് സൂപ്പർ 😘😘😘😘😘😘😘😘😘🥰🥰🥰😘

  • @__love._.birds__
    @__love._.birds__ 10 месяцев назад +1

    ആയോ കൈ പോളിയോ ചേട്ടായി കൊറച്ചു പേസ്റ്റ് എടുത്തു തേക്കു ഒന്നും വരാതെ ഇരുന്നത് ഭാഗ്യം 😔രണ്ടും കൂടെ പേടിപ്പിച്ചു. നോക്കിട്ട് എല്ലാം എന്തും ചെയ്യാവു.. കേട്ടോ സരിതെ ❤️❤️❤️ഇവിടെ എന്തൊക്കെ ഉണ്ടങ്കിലും ഞാൻ ഇപ്പോഴും അടുപ്പ് ആണ് ഉപയോഗിച്ച് വരുന്നത് ഒള്ളത് പറഞ്ഞഗാസ് എനിക്ക് പേടി ആണ് 😔

  • @shajiphilip6366
    @shajiphilip6366 11 месяцев назад +1

    രസത്തിന്റെ മണം ഇവിടെ വരെ എത്തീട്ടോ 👌🏻

  • @subhadratp157
    @subhadratp157 10 месяцев назад +1

    അല്പം ശർക്കര കൂടി ചേർത്താൽ നന്നായിരിക്കും 😍😍

  • @deepakp4548
    @deepakp4548 11 месяцев назад +1

    അടിപൊളി, 😂 സൂപ്പർ ആയതു -പുതിയ ഒരു ഗ്യാസ് സ്റ്റോവ് മേടിച്ചു എനിക്ക് വച്ചിട്ട്, അവിടെ ഇരിക്കണ പഴയതു ചേട്ടൻ എടുതോ 😂😂

  • @bindhubalaraj4144
    @bindhubalaraj4144 11 месяцев назад +1

    രസം അടിപൊളി നവരസം അതിലും സൂപ്പർ എന്നാലും സരിതക്കു ഒരു ഉരുള കൊടുക്കാമായിരുന്നു പാവം ആഗ്രഹിച്ചു നോക്കി. ഗ്യാസ് തീ പേടിച്ചു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      സരിതയുട ഡ്രസ്സിൽ ആവണ്ട എന്ന് കരുതിയാണ് ഞാൻ കൊടുക്കാഞ്ഞത്😂😂😂🙏🙏

  • @sunilashaji946
    @sunilashaji946 11 месяцев назад +1

    Uluvayidum inji idilla rasathill

  • @Annjonz
    @Annjonz 11 месяцев назад +1

    First of all thank God nothing happened. Rasam podi preparation super aannutto. Give much more attention whilst using gas Aju's abhinayam expression nannayitund

  • @aneeshck8557
    @aneeshck8557 11 месяцев назад +1

    Sarithachike kothi pidicha avide ക്ഷമിച്ചു nilkunnathe😂😂😂😂

  • @user-ix8ql5lt2o
    @user-ix8ql5lt2o 11 месяцев назад +1

    രസം നല്ല രസം ലെ

  • @user-yj4nr9jz1q
    @user-yj4nr9jz1q 11 месяцев назад +1

    Nalla rasam pakshe thee kathiyathu kandu pedichu poi

  • @ananyats6430
    @ananyats6430 11 месяцев назад +1

    ആ ഗ്യാസ് കഥ കേട്ട് ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣

  • @nicefamilyvlog1935
    @nicefamilyvlog1935 11 месяцев назад +1

    രസം വെക്കുമ്പോൾ പുളി മുന്നിലേക്ക് നിൽക്കാതിരിക്കാൻ ഒരു ചെറിയ കഷണം ശർക്കര ചേർത്താൽ മതി

  • @shailajavelayudhan8543
    @shailajavelayudhan8543 11 месяцев назад +1

    Ajuvinte nava rasavum sarithayude rasavum eshttamayi 🎉🎉

  • @sruthipradeep6483
    @sruthipradeep6483 11 месяцев назад +1

    Shooo pedichu poyiii.sookshikkanee. Enthayalum puthiyoru rasam koodi ajuattante mugathu kanan patti😆

  • @soumyatv8981
    @soumyatv8981 11 месяцев назад +1

    സൂപ്പർ രസം..... എന്താ രസം... എന്തൊരു രസം... കിടിലൻ രസം. 😂😂😂😂😂 കൈ പൊള്ളിപോയോ.....

  • @harihran669
    @harihran669 11 месяцев назад +1

    Ware new kerala

  • @ajithababu555
    @ajithababu555 11 месяцев назад +1

    Kumari chechiyude rasamanu rasam❤❤ super .eppozhum athanu undakkaru.

  • @user-vc6rr7km6n
    @user-vc6rr7km6n 11 месяцев назад +1

    Ajuvatta kayyin kozhppillaa looo super vedeo every day ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      കൈക്ക് ഒരു പ്രശ്നവും ഇല്ല 🥰🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 11 месяцев назад +2

    ചേട്ടൻ.. ചേച്ചി.. ഈ രസപൊടി ഒരു "പൊടിപൊടിച്ച"ല്ലോ...നമ്മളും അറിഞ്ഞിരിക്കേണ്ട ഒരു പാചകമാ പെട്ടന്ന് തയ്യാറാക്കുവാൻ സാധിക്കും....!!👍👍👍👍👍💚💚💚❤️❤️💙💙💥👍

  • @anni5162
    @anni5162 11 месяцев назад +1

    Scary moment fire here comes Aju chettah to the rescue, tasty broth good anytime, good video

  • @sinibaiju9784
    @sinibaiju9784 11 месяцев назад +1

    Kaya upperiyum chala erumban puli ettentem kothi pokumbolekyum resavumayi Ajuvettanum Sarithayum veendum 😂❤

  • @AnithakrRamanan-qk6yz
    @AnithakrRamanan-qk6yz 11 месяцев назад +1

    രസം ഉണ്ടാക്കാറുണ്ട് കടയിൽ നിന്ന് വാങ്ങുന്ന പൊടി ഉപയോഗിച്ച ആണ് ഇനി ചേട്ടനും ചേച്ചിയും ഉണ്ടാക്കിയ രസപൊടി ഞാനും ഉണ്ടാക്കി രസം വയ്ക്കും❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയൂ ട്ടാ ❤️❤️❤️❤️❤️

    • @AnithakrRamanan-qk6yz
      @AnithakrRamanan-qk6yz 11 месяцев назад

      പറയാംചേട്ട. ചേച്ചി

  • @PriyaE-365
    @PriyaE-365 10 месяцев назад +1

    സൂപ്പർ രസപ്പൊടി 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anandthrissur6116
    @anandthrissur6116 11 месяцев назад +1

    Thee kathiyappol ente ullonnu kathi
    Ajuvetta shorts kalakki🙏🙏
    👍😃😎

  • @ambikamenon9496
    @ambikamenon9496 11 месяцев назад +1

    Both your outfits looks amazing.

  • @shobhak2015
    @shobhak2015 11 месяцев назад +3

    U guys r such a stress buster 🥰🥰god bless u dears

  • @PriyaE-365
    @PriyaE-365 11 месяцев назад +1

    സിമ്പിൾ ഫാമിലി വ്ലോഗ് 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajisreejith1804
    @rajisreejith1804 11 месяцев назад +1

    Oven undekil kayam atil vachu 30sec chudakiyal softakum sarita chechi ,song allam adipoli ane aniku song padi tarumo mangalangal arulum song kshakathu moovie ningal 2 perum super ane chechide dress sence adipoli anu comment idarillane ullu alla video kanum 🙂

  • @sivadasambalapatta8050
    @sivadasambalapatta8050 11 месяцев назад +1

    രസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ വലിയ രസം തോന്നിയില്ല ഗ്യാസിന് തീ പിടിച്ചതുകാരണം അജുവിന്റെ കൈയ്യും പൊള്ളി പിന്നെ രസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ നല്ല രസമായിരുന്നു അജുവിന്റെ ഊണും നല്ല രസമായിരുന്നു.

  • @raginidevimr4337
    @raginidevimr4337 11 месяцев назад +2

    ജെഗതിയും തിലകനും കലക്കി 👌.
    നവരെസങ്ങളും നിങ്ങളുടെ രസവും ഒന്നിനൊന്നു മെച്ചം.

  • @harihran669
    @harihran669 11 месяцев назад +1

    ഉലുവ ഇടുമോ മാസ്താണ് ഉലുവ