ഇതാണ് ഏറ്റവും നല്ല ജ്യൂസ്‌..../Family vlog /Juice /Birthday Gift /AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #villagevlog
    #juice
    #birthday
    #dayinmylife
    #porkkumkoorkkayum
    #porkrecipe
    #travelvlog
    #travelandeat
    #travel
    #vegetarian
    #lunch
    #healthybreakfast
    #snacksrecipe
    #bondarecipe
    #unniyappam
    #beefroastrecipe
    #beefrecipe
    #beefularthiyathu
    #villagecooking
    #villagevlog
    #villagecookingchannel
    #daymylife
    #entertainmentvideo
    #healthylife
    #puzhukku
    #traditionalmeencurry
    #fishcurry
    #agriculture
    #chickenroast
    #chickencurry
    #chickenrecipe
    #healthybreakfast
    #healthylife
    #vegetarian
    #challengevideo
    #cake
    #qandavideo
    #interview
    #education
    #villagestory
    #villagecookingchannel
    #fishcurry
    #agriculture
    #festival
    #furnitureshop
    #shoppingvlog
    #lunchboxrecipe
    #muttabajji
    #eggrecipe
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

Комментарии • 423

  • @teslamyhero8581
    @teslamyhero8581 7 месяцев назад +10

    കുട്ടിക്കാലം പോലും മറക്കാത്ത അജു 💞💞💞
    The ഗ്രേറ്റ്‌ മാൻ 💪💪💪

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 7 месяцев назад +12

    സരിതക്ക് ഒരായിരം പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️♥️

  • @ajithasuresh9788
    @ajithasuresh9788 7 месяцев назад +1

    പൊട്ടു വെള്ളരിയിൽ വെള്ളം ചേർക്കില്ല, ഉടച്ചതിനു ശേഷം പഞ്ചസാര ചേർത്ത് ഇളക്കിയാൽ ജ്യൂസ്‌ വെള്ളമാകും, കുരു sepparate ചെയ്താണ് കഴിക്കേണ്ടത്

  • @SanojTArjunan
    @SanojTArjunan 7 месяцев назад +1

    ഞങ്ങടെ പ്രിയപ്പെട്ട സരിതേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ,,,, മകരമാസത്തിലെ മഞ്ഞു വീഴുന്നതോടുകൂടി മൂത്തു പാകമായ പൊട്ടു വെള്ളരികൾ വിള്ളാൻ തുടങ്ങും പാളയിൽ കെട്ടി കച്ചവടത്തിന് എത്തുന്ന പൊട്ടു വെള്ളരികൾ,, വളരെ ശ്രദ്ധാപൂർവ്വം അടർ വിടർത്തി അതിലെ കാമ്പെടുത്ത് കൈകൊണ്ട് മറ്റെന്തെങ്കിലും കൊണ്ടോ നന്നായി ഉടച്ച് അല്പം നാളികേരപ്പാലും വളരെ ശ്രദ്ധാപൂർവ്വം കല്ലില്ലാതെ അരിച്ചെടുത്ത ശർക്കരപ്പാനിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും രുചികരമായ രീതി,,, വെള്ളം ചേർത്തും കുരു നീക്കാതെയും പഞ്ചസാരയിട്ട് കലക്കി തണുപ്പിച്ചാലും ടേസ്റ്റ് നല്ലതാണ്,,, നന്നായി പാകമായ ഭാഗമായ പൊട്ടു വെള്ളരിയിലേക്ക് കുറച്ചു നാളികേരപ്പാലും ശർക്കരപ്പാനിയും ചേരുമ്പോൾ ഉള്ള സ്വാദ് അതാണ് മറ്റുള്ള ജ്യൂസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്,,,, അപ്പോ ചേച്ചിയുടെ പിറന്നാൾ ആഘോഷം ഈ ജ്യൂസിലൊതുക്കിയോ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 месяцев назад +1

      ഇത് date of birth അല്ലേ.. ശെരിക്കും ഉള്ള പിറന്നാൾ ആഘോഷിക്കാം ❤️❤️❤️❤️❤️❤️

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 7 месяцев назад +2

    സരിതക്ക് പിറന്നാൾ ആശംസകൾ 🎂🎂
    പൊട്ടുവെള്ളരി ഒന്നൂടെ പഴുക്കണം എന്നിട്ട് കുരു മൊത്തം സ്പൂൺ കൊണ്ട് വാരിക്കളഞ്ഞതിന് ശേഷം തേങ്ങാപാലിൽപഞ്ചസാരയും ചേർത്ത് നല്ലപോലെ ജൂസ് ആക്കണം 😋😋
    😋😋😋

  • @sandhyabiju295
    @sandhyabiju295 7 месяцев назад +1

    Happy birthday saritha 😍😍😍dress super evidunnu vangiyatha ഡ്രെസ്സിന്റെ കാര്യം ചോദിച്ചാൽ എന്താ റിപ്ലൈ തരാത്തത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 месяцев назад

      ഡ്രസ്സ്‌ മിക്കവാറും ഓൺലൈൻ ആയിട്ടാവും വാങ്ങുന്നത്. ഷോപ്പിൽ നിന്നും വാങ്ങാറുണ്ട് ❤️❤️❤️❤️❤️

  • @jinesh9957
    @jinesh9957 7 месяцев назад +6

    Happy birthday സരിതേച്ചി 🎉🎂 നാരായണേട്ടന്റെ സ്വന്തം ഓമനേച്ചിക്ക് ആയുസ്സും ആരോഗ്യവും നല്ല്കി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @kochurani7012
    @kochurani7012 7 месяцев назад +2

    നൂറായിരം ജന്മദിന സന്തോഷങ്ങൾ നേരുന്നു. Super.

  • @teslamyhero8581
    @teslamyhero8581 7 месяцев назад +3

    സുധീർഘായുഷ്മതി ഭവ dear ❤❤❤
    ആയുരാരോഗ്യ സൗഖ്യം 🤝🤝🤝

    • @ajuslearningclass9069
      @ajuslearningclass9069 7 месяцев назад +2

      സന്തോഷം സ്നേഹം. വളരെ വളരെ നന്ദി ❤❤🙏🙏🙏

  • @user-mp6ug2cc2t
    @user-mp6ug2cc2t 7 месяцев назад +2

    happy birthday saritha .

  • @chitracoulton7926
    @chitracoulton7926 7 месяцев назад +1

    Happy Birth Day Saritha , may god bless you ,

  • @laila3931
    @laila3931 7 месяцев назад +1

    പൊട്ടുവെള്ളരികൊണ്ട് ബിൽഡിംഗ്‌ ഉണ്ടാക്കിയാൽ..... സമ്മതിച്ചു അജു 🤝 ഹ്യൂമർസെൻസ് സമ്മതിച്ചു. സരിതക്ക് പിറന്നാൾ ആശംസകൾ 💐

  • @chitrabalan6000
    @chitrabalan6000 7 месяцев назад +3

    സരിത കുട്ടിക്ക് ആയുസ്സ്, ആരോഗ്യം, സമ്പത്ത്, പ്രശ്സ്തി, ഭാഗ്യം, ദൈവ കൃപയുണ്ടാകട്ടെ. പിറന്നാൾശംസകൾ🎉❤. നല്ലോണം Subscribers കൂടട്ടെ.

    • @ajuslearningclass9069
      @ajuslearningclass9069 7 месяцев назад

      സന്തോഷം ❤❤❤🥰🥰🥰🥰🥰

    • @surendranedathodi1803
      @surendranedathodi1803 7 месяцев назад

      സരിത ആയിരം . പിറന്നാൾ ആശംസകൾ

    • @RonTheDon-30
      @RonTheDon-30 6 месяцев назад

      ​@@ajuslearningclass9069
      Please check your mail

    • @rohithitman8397
      @rohithitman8397 27 дней назад

      @@ajuslearningclass9069
      Dear സരിതേച്ചി, സ്വാതന്ത്ര്യദിനാശംസകൾ..🇮🇳
      കുറെ കാലമായില്ലേ ഒരു message അയച്ചിട്ട്.
      കഴിഞ്ഞ മാസം ഒരു postcard അയച്ചിരുന്നു (from Switzerland)... കിട്ടിയിരിക്കുമെന്ന് വിചാരിക്കുന്നു.
      ചേച്ചിയെ കുറിച്ച് ചിന്തിക്കാത്ത ദിവസമില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
      Pls... let us revive our friendship.
      💕🙏

  • @tomeldo2348
    @tomeldo2348 7 месяцев назад +1

    സമാധാനവും സന്തോഷവും നിറഞ്ഞ ഒരുപാട് പിറന്നാളുകൾ സരിതയ്ക്കു അജുവിനോടും ജാഗ്ഗുവിനോടും ഒപ്പം ആഘോഷിക്കാൻ കഴിയട്ടെ........

  • @arjunvk9381
    @arjunvk9381 7 месяцев назад +4

    Happy birthday saritha chechi 🎉
    God bless you

  • @raginidevimr4337
    @raginidevimr4337 7 месяцев назад +2

    Happy birthday saritha 🙌. അജുവിന്റെ പൊട്ടുവെള്ളരി ജൂസ് അടിപൊളി 👍

  • @user-lv7nn5fe5l
    @user-lv7nn5fe5l 7 месяцев назад +1

    Belated happy birthday 🎉🎉❤❤

  • @rhythmofnature2076
    @rhythmofnature2076 7 месяцев назад +2

    belated birthday wishes 🎂

  • @sajants6242
    @sajants6242 7 месяцев назад +1

    Happy Birthday Saritha chechi 🎉🎉🎂🎉

  • @rakhisaji4762
    @rakhisaji4762 7 месяцев назад +1

    പ്രിയപ്പെട്ട സരിതച്ചേച്ചി സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎊🎂❤️അജുചേട്ടാ, ചെമ്പരത്തിപ്പൂ വച്ചിട്ട് കലക്കാനായി 😄😍

  • @lilaalexander5844
    @lilaalexander5844 6 месяцев назад

    Happy Birthday Sarithamol! I had that cellaring in my garden and I didn't know what is that veg. but I used that like yellow vellari.

  • @user-ow9fx7dh2k
    @user-ow9fx7dh2k 7 месяцев назад +1

    ഐശ്വര്യം നിറഞ്ഞ പിറന്നാൾ ആശംസകൾ സരിതയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ താങ്കൾക്കും കുടുംബത്തിനും എന്ന് പ്രാർത്ഥിക്കുന്നു
    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
    പൊട്ടു വെള്ളരി ജ്യൂസ് അടിപൊളി ആലപ്പുഴയിലെ കഞ്ഞിക്കുഴി പ്രദേശത്ത് വളരെ നന്നായി കൃഷി ചെയ്യുന്നുണ്ട് ഈ പൊട്ടു വെള്ളരി കഞ്ഞിക്കുഴിയിൽ നിന്നും ഇതിന്റെ വിത്ത് വാങ്ങാൻ കിട്ടും വളരെ സ്വാദിഷ്ടമായ ഒരിനം പച്ചക്കറിയാണിത്
    happy. സ്നേഹം ഇഷ്ടം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 месяцев назад +1

      വിത്ത് വാങ്ങി ചെയ്തു നോക്കണം ❤️❤️❤️

  • @talebroypranatha4042
    @talebroypranatha4042 7 месяцев назад +1

    rohit hitman uncle nu recession pidicho.. black forest cake um vannilla.. rosapoo vannilla.. jyothiyum illa oru mannamkattayum illa.. kaatholine palli😮😮

  • @Thwayyiba0208
    @Thwayyiba0208 7 месяцев назад +1

    എന്റെ അടുത്ത് ആണ് പൊട്ടു വെള്ളരി ഉണ്ടാവുന്നത് കൊടുങ്ങല്ലൂർ

  • @rafii458
    @rafii458 7 месяцев назад +1

    സന്തോഷം പിറന്നാൾ ആശംസകൾ ❤️പിന്നെ അജു ചേട്ട തണവ് അല്ല തണുപ്പ് ആണ് നമ്മളെ തൃശ്ശൂക്കാരെ എല്ലാരും എപ്പോഴും കളിയാക്കുന്നതാ 😍😍

  • @sathydevi7282
    @sathydevi7282 7 месяцев назад +1

    സരിത മോൾ....Belated Happy Birthday molu.pottu വെള്ളരി എൻ്റെയും favourite aanu.

  • @radhanair788
    @radhanair788 7 месяцев назад +1

    Happy birthday Saritha.🎁🎂🎆💐.Super juice.

  • @shyamalapillai6554
    @shyamalapillai6554 7 месяцев назад +4

    Happy birthday സരിതകുട്ടി

  • @meenasreedharan2099
    @meenasreedharan2099 7 месяцев назад +1

    Happy birthday സരിതെ ❤️😍God bless you.

  • @ranjithmenon8625
    @ranjithmenon8625 7 месяцев назад +1

    പിറന്നാൾ ആശംസകൾ സരിതെ, ❤ കുട്ടിക്കാലം മറക്കാൻ പറ്റുമോ അല്ലെ അജു നമ്മൾ രുചിയോടെ കഴിക്കുന്നത് എല്ലാം ഹെൽത്തി ആണ്, .നമസ്കാരം അജു❤

  • @user-oq2lu1kp8k
    @user-oq2lu1kp8k 7 месяцев назад +1

    Happy birthday saritha God bless you and your family 🎉

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 7 месяцев назад +1

    Happy Birthday🎂🎂🎂❤👍🙏

  • @AnnJonz
    @AnnJonz 7 месяцев назад

    Happy Birthday dear Saritha God Bless 2day's Pottu vellari juice is very healthy B'day juice il theerthu cake onnum cut cheyyunille Kindly please let us know where is the location of Broom availability bye take care God Bless Tamilnadu washed out many people of Kerala in 2018 still they're planning to washout all into the Arabian Sea

  • @user-su2up9jl8g
    @user-su2up9jl8g 7 месяцев назад +1

    കാർത്തികയാണോ സരിത എന്റെ birthdayum ഇന്നാണ് saturday karthika

    • @ajuslearningclass9069
      @ajuslearningclass9069 7 месяцев назад

      അല്ല. ചോതി ആണ് എന്റെ നാൾ. ഇത് date of birth ആണ്. 18 ജനുവരി

  • @jayaa9923
    @jayaa9923 7 месяцев назад +1

    Always wash the vegetables before cutting.
    Birthday wishes to sarita.

  • @rajeshvasudevan7321
    @rajeshvasudevan7321 7 месяцев назад +1

    SureshGopi yude daughter inte marriage in poyo

  • @sargamsargam9071
    @sargamsargam9071 7 месяцев назад +1

    Happy birthday ❤❤ സരിതാ

  • @sherlygeorge9868
    @sherlygeorge9868 7 месяцев назад +2

    Happy birthday sarithakkutty

  • @anni5162
    @anni5162 7 месяцев назад +2

    Happy birthday Saritha chechi many blessings to you🎉

  • @fathimasageer9180
    @fathimasageer9180 7 месяцев назад +1

    Many many happy returns of the day Saritha..🎉❤️

  • @sreekrishnaprasadsreekrish8634
    @sreekrishnaprasadsreekrish8634 7 месяцев назад +2

    Happy birthday saritha 🥰🥰🎉🎉

  • @vasanthinair9204
    @vasanthinair9204 7 месяцев назад +1

    Happy birthday saritha

  • @abrahamphilip2460
    @abrahamphilip2460 7 месяцев назад +1

    സരിതക്ക് ഒരായിരം പിറന്നാൾ ആശംസകൾ ♥♥

  • @Ashokworld9592
    @Ashokworld9592 7 месяцев назад +4

    ഹായ്......... എന്നും പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💜💙💚🙏❤️💛💙🙏

  • @JayanK-d5i
    @JayanK-d5i 7 месяцев назад +1

    Happy birthday Saritha...

  • @Ashokworld9592
    @Ashokworld9592 7 месяцев назад +6

    സരിതചേച്ചി..... ചേച്ചിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... നേരുന്നു.... 🙏💕🌟💕🌟💕🌟💕🌟💕🌟💕🙏

  • @vidhyavishwambaran5458
    @vidhyavishwambaran5458 7 месяцев назад +1

    Valsala chechiyude veedinte location parayumo

  • @susanthomas8932
    @susanthomas8932 7 месяцев назад +1

    Happy birthday dear Saritha

  • @user-ht6vv7qm2k
    @user-ht6vv7qm2k 7 месяцев назад +1

    Happy Birthday Wishes Saritha🎉🎉

  • @shobanavarghese6233
    @shobanavarghese6233 7 месяцев назад +1

    Happy birthday saritha kutti 🎂🎂🥰🥰

  • @devadasanck452
    @devadasanck452 7 месяцев назад +1

    Happy birthday sareetha ❤❤🎉

  • @user-mh1os7oc2w
    @user-mh1os7oc2w 7 месяцев назад +1

    Aju chattan thakkall errkkilli choolu vagggihathu vallsall chhi yoda adduthunnllthu nannyi karranm varrav errkkilli choolu I'll sallfar kodu paukkhhirrikum, kurrakkallm hieedu nillanillkkan, vallsall a chhi akuboll nalla choollum kitttum pvamm chhi yuda geevinnum munnottu pookum❤❤❤🎉🎉🎉🎉🦋🦋🦋🦋🦋🌴🌴🌴🌴🌴🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌴🌴🥀🥀🥀🥀🥀🥀🥀🥀🥀

  • @teddykutties
    @teddykutties 7 месяцев назад +1

    Happybirthday saritha 🎁💕💕

  • @sajikurikatil7119
    @sajikurikatil7119 7 месяцев назад +1

    Happy Birthday Saritha 🎂🎂🎂🎂

  • @teslamyhero8581
    @teslamyhero8581 7 месяцев назад +2

    ❤❤❤👍

  • @snehalathanair1562
    @snehalathanair1562 7 месяцев назад

    Happy Birthday to Sarita, may you live happily with comical Aju and cute Jaggu
    Thank you all for supporting Chennai and other affected neighbour state

  • @subashkumar8411
    @subashkumar8411 7 месяцев назад +1

    ഹാപ്പി ബർത്ത് ഡേ സഹോ 👍🙏

  • @vinodinikp4971
    @vinodinikp4971 7 месяцев назад +1

    ഹായ് സരിത ജൻമദിനാശ०സകൾ.അജുവിന് നല്ലൊരു ഭാര്യയായി ജഗുവിന് നല്ലൊരു അമ്മയായി ഇനിയും ഒരുപാട് വർഷ० സുമ०ഗലിയായി ആരോഗ്യവതിയായിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..🙏💕💕🎂🍬

    • @ajuslearningclass9069
      @ajuslearningclass9069 7 месяцев назад

      വളരെ വളരെ സന്തോഷം ചേച്ചി 🥰🥰🥰🥰🥰🥰🙏🙏

  • @SR-yr1jn
    @SR-yr1jn 7 месяцев назад +1

    Happy birthday Saritha ❤

  • @sreelatha642
    @sreelatha642 7 месяцев назад +1

    Happy birthday dear Saritha❤❤❤ God Bless you ❤🎉🎉🎉

  • @jayamidhi6859
    @jayamidhi6859 7 месяцев назад

    Saritha, ente sneham niranja janmadinasamsakal.
    May God bless you with health,wealth & happiness .

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 7 месяцев назад +1

    Happy birthday saritha many many happy returns of the day

  • @sachivarghese3775
    @sachivarghese3775 7 месяцев назад +2

    Happy B'day dear saritha 🎉🎉

  • @tharesanambakatt2036
    @tharesanambakatt2036 7 месяцев назад +1

    Happy birth day Saritha god bless you

  • @resmisreejith2638
    @resmisreejith2638 7 месяцев назад +1

    Happy birthday saritha God bless you🎉🎉🎉🎂🎂🎂🎂❤️❤️❤️❤️

  • @shajiphilip6366
    @shajiphilip6366 7 месяцев назад

    പഴയതൊന്നും മറക്കാത്ത Aju. Happy birthday Saritha

  • @priyavijayakumar7451
    @priyavijayakumar7451 7 месяцев назад +1

    Happy birthday day sarithakutty

  • @Shamna790
    @Shamna790 7 месяцев назад +1

    Happy birthday sandhoor mummy......❤😊🎉

  • @aliceraji2589
    @aliceraji2589 7 месяцев назад +1

    Happy Birthday Saritha🎂🎁💐💖

  • @suryas8037
    @suryas8037 7 месяцев назад +1

    Happy birthday dear stay blessed always ❤🎉🎂

  • @mayashibu6340
    @mayashibu6340 7 месяцев назад

    Happy birthday Saritha.❤🎉comments edunnilla enne ullu koode und ketto .God bless you dear ❤

  • @user-gy5zk6je7o
    @user-gy5zk6je7o 7 месяцев назад +1

    ഹാപ്പി ബർത്ത്ഡേ ചേച്ചി 🎂🎂🎂🎂🍫🍫🍫🍫🍫🍫❤❤❤❤❤❤

  • @sruthipradeep6483
    @sruthipradeep6483 7 месяцев назад

    Happy birthday sarithechiiii😍😍🎉🎉🥰🎊🎊🎊🎁🎁🎁

  • @sreedevies7241
    @sreedevies7241 7 месяцев назад

    Hi happy birthday sarita nalla healthy juce kanichatil thanks

  • @santhaaayyappan1862
    @santhaaayyappan1862 7 месяцев назад +2

    Happy Birthday Dear Saritha ❤

  • @thankav6808
    @thankav6808 7 месяцев назад

    Perannal ashamsakal saritha🥰🥰🥰💐

  • @rakeshsidharthan3947
    @rakeshsidharthan3947 7 месяцев назад +1

    Ajuvetta nigalkedina chembararhi😊

  • @sivank.s7040
    @sivank.s7040 7 месяцев назад

    ഒരായിരം പിറന്നാൾ ആശംസകൾ സരിതക്കുട്ടി.

  • @MLxHUNTER555
    @MLxHUNTER555 7 месяцев назад +1

    ❤ Happy Birthday chechi ❤

  • @ranimathunny1242
    @ranimathunny1242 7 месяцев назад +1

    Make wine. Hope you know to make wine.

  • @elizabeththomas9345
    @elizabeththomas9345 7 месяцев назад +1

    Great video Valsaamma awesome

  • @innibabu5245
    @innibabu5245 7 месяцев назад +1

    Happy birthday സരിതെച്ചി ❤❤❤

  • @Mini-by7du
    @Mini-by7du 7 месяцев назад

    സരിതക്ക് Happy B'day... ജ്യൂസിൽ 2 ice cube ഇട്ടാൽ കൂടുതൽ നന്നായിരുന്നു. Chennai Charity.... 👍🙏

  • @celinepeter6290
    @celinepeter6290 7 месяцев назад

    Happy birthday saritha and good morning everybody

  • @vasum.c.3059
    @vasum.c.3059 7 месяцев назад

    പിറന്നാൾ ആശംസകൾ സരിതയ്ക്കും,അജുവിനും,ജഗുവിനും സ്നേഹാശംസകളും നേരുന്നു.🎉🎂. കേരള കാലാമണ്ഡപത്തിലേക്കും, മലമ്പുഴയിലേക്കും വിനോദയാത്രപോയതെല്ലാം മുഴുവനും കണ്ടിരുന്നു.എല്ലാം നന്നായിരുന്നു.

  • @fabyjose7708
    @fabyjose7708 7 месяцев назад

    Be lated happy birthday

  • @miraclevlog5839
    @miraclevlog5839 7 месяцев назад +1

    ❤ wish you happy birthday 🎈🎂 chechi❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 7 месяцев назад +1

    Many many happy returns of the day happy birthday sarithechi. God bless you. 🥰🥰🎂🎂🎉🎉🥰🥰 Beautiful video

  • @kahdermk6287
    @kahdermk6287 7 месяцев назад +1

    Happy birthaday saritha 🎉🎉🎉

  • @ganeshaamin6016
    @ganeshaamin6016 7 месяцев назад +1

    Namaskaram🙏 wish you happy birthday to you

  • @bindur8982
    @bindur8982 7 месяцев назад +1

    Happy Birthday Saritha....🎉🎉🎉🎉

  • @shobanatp7370
    @shobanatp7370 7 месяцев назад +1

    അജു ഞങ്ങളുടെ ഇവിടെ പൊട്ടു വെള്ളാരി കണ്ടിട്ടില്ല അത്യാ ma
    അത്യയമായിട്ടഇത് കാണുന്നത്

  • @user-qu7fv8ns9f
    @user-qu7fv8ns9f 7 месяцев назад

    Happy birthday sarthakuttyy many, many happy returns of the day dear stay happy and blessed always 🎂🎈💐💐

  • @jasminesaif8254
    @jasminesaif8254 7 месяцев назад

    Happy birthday സരിത.❤❤❤❤. പായസം വേണം ട്ടൊ.😊😊😊

  • @littlejohn128
    @littlejohn128 7 месяцев назад

    Happy Birthday 🍧🎂🍰

  • @jijounni8252
    @jijounni8252 7 месяцев назад +1

    Happy birthday saritha chachi, ❤❤❤🎂🎂🎂,God bless you

  • @pushpakumaribalan8711
    @pushpakumaribalan8711 7 месяцев назад +1

    പിറന്നാൾ dress super

  • @sreedevisuresh4165
    @sreedevisuresh4165 7 месяцев назад +1

    Happy birthday sarithakutty ❤❤❤

  • @lakshmirajesh1838
    @lakshmirajesh1838 7 месяцев назад

    Happy Birthday to you dear Saritha ! May God bless you all always 🙏

  • @francisjoseph9797
    @francisjoseph9797 7 месяцев назад

    ജന്മദിനാശംസകൾ madam 🎂