ഉസ്താതിന്റെ എല്ലാ ക്ലാസ്സുകളും വളരെ വലിയ അറിവ് നൽകുന്നതാണ്... എന്റെ പല സംശയങ്ങളും മാറിയത് ഈ ചാനൽ വഴിയാണ്.. ജീവതത്തിൽ ഏറ്റവും വലിയ കാര്യങ്ങളിൽ പെട്ട ഒന്നാണ് ഈ ചാനൽ കണ്ടെത്തിയത് 😍❤️
മാഷാ അല്ലാഹ് പല angle നിന്നും Sura kahfh ഇൽ നിന്ന് നമ്മുക്ക് പാഠങ്ങൾ പഠിക്കാൻ കഴിയും.. ഗുഹവാസികളുടെ ചരിത്രത്തിൽ നിന്ന് എനിക്ക് കിട്ടിയ ഒരു പാഠം.. തങ്ങളുടെ വിശ്വാസത്തിന് ഭീഷണി ആയി ആ നാട്ടിലെ രാജാവും പരിവാരങ്ങളും വന്നപ്പോൾ അവരിൽ നിന്ന് രക്ഷ നേടാൻ ആണ് യുവാക്കൾ ഒരു ഗുഹയിൽ അഭയം പ്രാപിച്ചത്..അവിടെ അവർക്ക് അള്ളാഹു അഭയം മാത്രം ആല്ല പ്രകൃതി പ്രതിഭാസങ്ങൾ തന്നെ അനുകൂലം ആക്കി കൊടുത്തു... മാഷാ അല്ലാഹ്.. അള്ളാഹു എല്ലാറ്റിനും കഴിവുള്ളവൻ.. ദാജ്ജലിലിന്റെ ഫിതിനയിൽ നിന്ന് രക്ഷപെടാൻ അള്ളാഹുവിന്റെ റസൂൽ (സ ) നിർദ്ദേശിച്ചത് ഈ സൂറത്തിന്റെ ആദ്യത്തെ 10 ആയത്ത് പഠിക്കാനാണ്. എന്ന് വെച്ചാൽ അർത്ഥസഹിതം അതിന്റെ പാഠം ഉൾകൊള്ളാൻ.. ഈ ലോകത്ത് വരാൻ പോവുന്ന ഏറ്റവും വലിയ ഫിതിന ആണ് ദജ്ജാൽ.. ഒരു ഹദീസിൽ കാണാം ഒരാൾ വിശ്വാസി ആണെന്ന് ഉറപ്പിൽ ദാജ്ജാലിന്റെ അടുത്ത് പോവും അവിടെ അവന്റെ ഫിത്തിനകൾ കാരണം അവൻ അവസാനം ഒരു ആവിശ്യാസി ആയി മാറും.. അത്രത്തോളം വലിയ ഫിതിന. വേറെ ഒരു ഹദീസിൽ കാണാം പ്രവാചകൻ (സ ) പറഞ്ഞു അന്ത്യനാൾ അടുക്കുമ്പോൾ ഒരു വിശ്വാസി രാവിലെ ആവുമ്പോൾ മുസ്‌ലിം ആയിരിക്കും രാത്രി ആവുമ്പോൾ അവൻ ഒരു അവിശ്വാസി ആയി തീരും.. അതുപോലെ ഒരാൾ രാത്രി വിശ്വാസി ആണെകിൽ രാവിലെ ആവുമ്പോൾ അവൻ ഒരു അവിശ്വാസി ആയി തീരും.. അത് ഈ കാലകഘട്ടത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്... social media platform വഴി ഈമാനിനെ ബാധിക്കുന്ന രീതിയിൽ സത്യത്തിനോട് ഒപ്പം കളവുകൾ ചേർത്ത് നമ്മുടെ മനസ്സിൽ സംശയങ്ങൾ പാകുക..പതിയെ പതിയെ അത് വർധിച്ചു അവസാനം മതം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.. ഈ സാഹചര്യങ്ങളിൽ നമ്മൾ മാതൃക ആക്കേണ്ടത് ഗുഹാവാസികളെ ആണ്.. ഇങ്ങനെ ഫിതിന ഉണ്ടാക്കുന്ന സ്ഥലങ്ങൾ, fb, wtsapp groupകൾ ഇവയിൽ നിന്നെല്ലാം മാറി നിൽക്കുക..
മാഷാ അല്ലാഹ്, അല്ലാഹു അക്ബർ, അൽഫുർഖാൻ ചാനൽ എന്നും ആദ്യം നോക്കിയിട്ടെ ഞാൻ വേറെ വല്ലതും നോക്കുകയുള്ളു? അൽഹംദുലില്ലാഹ് (സൂ,റ,) കഹ്ഫ്, രണ്ടാം ഭാഗം എത്തിയിരിക്കുന്നു അത് കേൾക്കുവാനും ജീവിതത്തിൽ പകർത്തുവാനും നാഥൻ തൗഫീഖ് നൽകട്ടെ, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നാഥൻ അർഹിച്ച പ്രതിഫലം നൽകട്ടെ, അല്ലാഹുമ്മ ആമീൻ
Insha'Allah ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for reminder and reminder benefits s believer. May Allah bless you and family and the concerned immensely Insha'Allah Khair
وعليكم السلام ورحمة الله وبركاته الحمد الله الحمد الله അല്ലാഹുവേ നീ ഞങ്ങളെ നിന്ന് മരണപ്പെട്ടുപോയ എല്ലാവർക്കും പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നൽകുകയും മാപ്പുകൊടുക്കുകയും ചെയ്യേണമേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും പരലോക പ്രവേശനം ആദരപൂർവ്വം ആകേണമേ വെള്ളം മഞ്ഞ് ഹിമം എന്നിവകൊണ്ട് അവരുടെ പാപത്തെ ശുദ്ധിയാക്കേണമേ വെള്ള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു അതുപോലെ അവരുടെ പാപങ്ങൾ നിന്ന് ശുദ്ധിയാക്കേണമേ അവരുടെ ഭവനത്തെ ക്കാൾ ഉത്തമ ഭവനവും കുടുംബത്തേക്കാൾ ഉത്തമ കുടുംബവും ഇണയെ കാൾ ഉത്തമമായ ഇണയും അവർക്ക് അവർക്ക് നൽകേണമേ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ ഖബർ ലെയും നരകത്തിലെ യും ശിക്ഷയിൽനിന്ന് അവരെ എല്ലാവരെയും രക്ഷ നൽകേണമേ 🤲🤲🤲🤲🤲🤲🤲🤲🤲 آمين يارب العالمين🤲🤲
അല്ലാഹുവിന്റെ പല ദൃഷ്ടാന്തങ്ങളും ഓർമിപ്പിച്ചു.. alhamdulilah, ഉസ്താതിന്റെ ഈ channel ഒരുപാട് അറിവ് നൽകുന്നുണ്ട്.. ഉൾവിളികളും.. ഉസ്താദിനുവേണ്ടി dua ചെയ്യുന്നു.. നമ്മുടെ എല്ലാരുടെയും ശ്രമങ്ങൾ allah സ്വീകരിക്കട്ടെ.. aameen
വളരെ നല്ല ചാനൽ. നല്ല അറിവുകൾ മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറഞ്ഞു തരുന്നു. പാട്ടും നീട്ടലും ഒഴിവാക്കി,ചെറിയ tpoic നെ പരത്തി സമയം കളയാതെ അറിവിനെ പകരുന്ന ഉസ്താദിനു ആയുസ്സും ആരോഗ്യവും അല്ലാഹ് പ്രധാനം ചെയ്യട്ടെ
അൽഹംദുലില്ലാ.... യാതൊരു വിധ പരസൃങ്ങളും നൽകാതെ ആഖിറം ലക്ഷ്യമാക്കുന്ന അൽ ഫുർഖാൻ ചാനലിനെ എല്ലാ ശ്രോതാക്കളും ഈ വിഷയത്തിന് അനുയോജ്യമായ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്യുക. (എന്നിൽ നിന്നുള്ള ഒരു ആയത്ത് ആണെങ്കിലും ശരി നിങ്ങൾ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക. (നബിവചനം))
വിശുദ്ധ ഖുർആൻ ആ കുന്ന അല്ലാഹുവിന്റെ സന്ദേശം ആശയം മനസ്സിലാക്കാതെ പാരായണം ചെയ്യുന്ന വർ ശരിക്കും റബ്ബ് തന്നെ പറഞ്ഞത് പോലെ (62:5)ഏടുകൾ ചുമക്കുന്ന കഴുത കളെ പോലെ യാണ്, ഈ ഒരവസ്ഥ യിൽ നിന്നും സമുദായത്തിനു മോചനം ലഭിക്കണം, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍
കൊറോണ സമയത്തു ഒരു വാടക വീട്ടിൽ നിന്നും ഒരു കാരണം ഇല്ലാതെ എന്നെ ഓണർ ഇറക്കി വിട്ടപ്പോൾ, sura കഹ്‌ഫ് എടുത്തു ഇതുപോലെ ഞാൻ അയാളോട് പറഞ്ഞു, നീ എന്നെ സമ്പത്ത് കുറഞ്ഞവനായി കാണുന്നെങ്കിൽ, നിന്റെ ബിൽഡിംഗ് നേക്കാൾ നല്ലത് അള്ളാഹു എനിക്ക് തരുകയും, നിന്നെ അവൻ വാടക ക്കാരൻ ആക്കുകയും ചെയ്തേക്കാം, എന്നാൽ അല്ലാഹുവിന്റെ വാക്കുകൾ കേട്ടിട്ട് പോലും അയാൾ, പ്രസവിച്ചു കിടക്കുന്ന ഒരു മാസം ആയ കുഞ്ഞിനേയും കൊണ്ട് കൊറോണ സമയത്തു ആ വാടക ഫ്ലാറ്റിൽ വീട്ടിൽ നിന്നും മഴക്കാലത്തു ഇറക്കി വിട്ടു
Masha Allah very good presentation of the surah. Jazak Allah Khair Ustad. Please continue with explaining more surahs from the Quran. Very interesting informative inspiring speech.
അൽഹംദുലില്ലാ.... യാതൊരു വിധ പരസൃങ്ങളും നൽകാതെ ആഖിറം ലക്ഷ്യമാക്കുന്ന അൽ ഫുർഖാൻ ചാനലിനെ എല്ലാ ശ്രോതാക്കളും ഈ വിഷയത്തിന് അനുയോജ്യമായ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്യുക. (എന്നിൽ നിന്നുള്ള ഒരു ആയത്ത് ആണെങ്കിലും ശരി നിങ്ങൾ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക. (നബിവചനം))
ഉസ്താതിന്റെ എല്ലാ ക്ലാസ്സുകളും വളരെ വലിയ അറിവ് നൽകുന്നതാണ്... എന്റെ പല സംശയങ്ങളും മാറിയത് ഈ ചാനൽ വഴിയാണ്..
ജീവതത്തിൽ ഏറ്റവും വലിയ കാര്യങ്ങളിൽ പെട്ട ഒന്നാണ് ഈ ചാനൽ കണ്ടെത്തിയത് 😍❤️
Alhamdulillah
@@alfurqan4991 😍😍😍
@@alfurqan4991 Alhmadhulilaa summa alhamdhulilaa
എന്റെയും
ഉസ്താദിൻറെ പ്രസംഗം കേട്ട് എനിക്കും എൻറെ കൂട്ടുകാർക്കും കുറെ അറിവുകൾ കിട്ടി വളരെയധികം നന്ദിയുണ്ട് ഉസ്താദ്
Enikkum
@@sabithakalarickal3102 ,👍👍🥰
എനിക്കും
മാഷാ അല്ലാഹ്
പല angle നിന്നും Sura kahfh ഇൽ നിന്ന് നമ്മുക്ക് പാഠങ്ങൾ പഠിക്കാൻ കഴിയും..
ഗുഹവാസികളുടെ ചരിത്രത്തിൽ നിന്ന് എനിക്ക് കിട്ടിയ ഒരു പാഠം..
തങ്ങളുടെ വിശ്വാസത്തിന് ഭീഷണി ആയി ആ നാട്ടിലെ രാജാവും പരിവാരങ്ങളും വന്നപ്പോൾ അവരിൽ നിന്ന് രക്ഷ നേടാൻ ആണ് യുവാക്കൾ ഒരു ഗുഹയിൽ അഭയം പ്രാപിച്ചത്..അവിടെ അവർക്ക് അള്ളാഹു അഭയം മാത്രം ആല്ല പ്രകൃതി പ്രതിഭാസങ്ങൾ തന്നെ അനുകൂലം ആക്കി കൊടുത്തു... മാഷാ അല്ലാഹ്.. അള്ളാഹു എല്ലാറ്റിനും കഴിവുള്ളവൻ..
ദാജ്ജലിലിന്റെ ഫിതിനയിൽ നിന്ന് രക്ഷപെടാൻ അള്ളാഹുവിന്റെ റസൂൽ (സ ) നിർദ്ദേശിച്ചത് ഈ സൂറത്തിന്റെ ആദ്യത്തെ 10 ആയത്ത് പഠിക്കാനാണ്. എന്ന് വെച്ചാൽ അർത്ഥസഹിതം അതിന്റെ പാഠം ഉൾകൊള്ളാൻ..
ഈ ലോകത്ത് വരാൻ പോവുന്ന ഏറ്റവും വലിയ ഫിതിന ആണ് ദജ്ജാൽ.. ഒരു ഹദീസിൽ കാണാം ഒരാൾ വിശ്വാസി ആണെന്ന് ഉറപ്പിൽ ദാജ്ജാലിന്റെ അടുത്ത് പോവും അവിടെ അവന്റെ ഫിത്തിനകൾ കാരണം അവൻ അവസാനം ഒരു ആവിശ്യാസി ആയി മാറും..
അത്രത്തോളം വലിയ ഫിതിന.
വേറെ ഒരു ഹദീസിൽ കാണാം പ്രവാചകൻ (സ ) പറഞ്ഞു അന്ത്യനാൾ അടുക്കുമ്പോൾ ഒരു വിശ്വാസി രാവിലെ ആവുമ്പോൾ മുസ്‌ലിം ആയിരിക്കും രാത്രി ആവുമ്പോൾ അവൻ ഒരു അവിശ്വാസി ആയി തീരും.. അതുപോലെ ഒരാൾ രാത്രി വിശ്വാസി ആണെകിൽ രാവിലെ ആവുമ്പോൾ അവൻ ഒരു അവിശ്വാസി ആയി തീരും..
അത് ഈ കാലകഘട്ടത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്... social media platform വഴി ഈമാനിനെ ബാധിക്കുന്ന രീതിയിൽ സത്യത്തിനോട് ഒപ്പം കളവുകൾ ചേർത്ത് നമ്മുടെ മനസ്സിൽ സംശയങ്ങൾ പാകുക..പതിയെ പതിയെ അത് വർധിച്ചു അവസാനം മതം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.. ഈ സാഹചര്യങ്ങളിൽ നമ്മൾ മാതൃക ആക്കേണ്ടത് ഗുഹാവാസികളെ ആണ്.. ഇങ്ങനെ ഫിതിന ഉണ്ടാക്കുന്ന സ്ഥലങ്ങൾ, fb, wtsapp groupകൾ ഇവയിൽ നിന്നെല്ലാം മാറി നിൽക്കുക..
❤❤❤👌
Masha Allah
❤❤🎉
അള്ളാഹു....
ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ... ആമീന്‍
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🌹
മാഷാ അല്ലാഹ്, അല്ലാഹു അക്ബർ, അൽഫുർഖാൻ ചാനൽ എന്നും ആദ്യം നോക്കിയിട്ടെ ഞാൻ വേറെ വല്ലതും നോക്കുകയുള്ളു?
അൽഹംദുലില്ലാഹ് (സൂ,റ,) കഹ്ഫ്, രണ്ടാം ഭാഗം എത്തിയിരിക്കുന്നു അത് കേൾക്കുവാനും ജീവിതത്തിൽ പകർത്തുവാനും നാഥൻ തൗഫീഖ് നൽകട്ടെ, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നാഥൻ അർഹിച്ച പ്രതിഫലം നൽകട്ടെ, അല്ലാഹുമ്മ ആമീൻ
Aameen
Allahummaameen
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
വളരെ നല്ല വിവരണം ഉസ്താദിനെ അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ
അല്ലാഹുവിന്റെ തൃപ്‌തി മാത്രം ലക്ഷ്യം വച്ചുള്ള അങ്ങയുടെ വാക്കുകൾ സന്തോഷം നൽകുന്നു അങ്ങയുടെ പേരെങ്കിലും ഒന്നറിയാൻ ആഗ്രഹമുണ്ട്
Muhammad nizam
جزاك الله خيرا كثيرا
Musthafa thanveer his name
Insha'Allah ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for reminder and reminder benefits s believer. May Allah bless you and family and the concerned immensely Insha'Allah Khair
അൽ കഹ്‌ഫ് കേട്ടു തുടങ്ങിയ സമയം മുതൽ ഇതിന്റെ മൂന്നാം ഭാഗഅതിനായി വെയ്റ്റിങ്ങിലാണ്.
പ്രതീക്ഷയോടെ..
സാലിഹ് ബിൻ കമറുദ്ധീൻ
🤝🏻മൗലവിയെ ഇഷ്ട്ടം🤝🏻
ഉസ്താദിന്റെ ക്ലാസ്സിന്റെ അവതരണം രസകരമാണ്❤️.
وعليكم السلام ورحمة الله وبركاته
الحمد الله
الحمد الله
അല്ലാഹുവേ നീ ഞങ്ങളെ നിന്ന് മരണപ്പെട്ടുപോയ എല്ലാവർക്കും പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നൽകുകയും മാപ്പുകൊടുക്കുകയും ചെയ്യേണമേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും പരലോക പ്രവേശനം ആദരപൂർവ്വം ആകേണമേ വെള്ളം മഞ്ഞ് ഹിമം എന്നിവകൊണ്ട് അവരുടെ പാപത്തെ ശുദ്ധിയാക്കേണമേ വെള്ള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു അതുപോലെ അവരുടെ പാപങ്ങൾ നിന്ന് ശുദ്ധിയാക്കേണമേ അവരുടെ ഭവനത്തെ ക്കാൾ ഉത്തമ ഭവനവും കുടുംബത്തേക്കാൾ ഉത്തമ കുടുംബവും ഇണയെ കാൾ ഉത്തമമായ ഇണയും അവർക്ക് അവർക്ക് നൽകേണമേ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ ഖബർ ലെയും നരകത്തിലെ യും ശിക്ഷയിൽനിന്ന് അവരെ എല്ലാവരെയും രക്ഷ നൽകേണമേ
🤲🤲🤲🤲🤲🤲🤲🤲🤲
آمين يارب العالمين🤲🤲
Masha ALLAH
Add ഇല്ലാതെ ഏക youtube channel... I like it 💕
യൂട്യൂബ് പരസ്യ വരുമാനം ഹറാമാണെന്നാണ് പണ്ഡിതാഭിപ്രായം. സൂക്ഷ്മത യുള്ളവർ ആഡ്സെൻസ് ആക്ടിവാകൂല.
@@നേരായമാർഗം Yes. You are correct.
والله عنده اجر عظیم
Ys
അല്ലാഹുവിന്റെ പല ദൃഷ്ടാന്തങ്ങളും ഓർമിപ്പിച്ചു.. alhamdulilah, ഉസ്താതിന്റെ ഈ channel ഒരുപാട് അറിവ് നൽകുന്നുണ്ട്.. ഉൾവിളികളും.. ഉസ്താദിനുവേണ്ടി dua ചെയ്യുന്നു.. നമ്മുടെ എല്ലാരുടെയും ശ്രമങ്ങൾ allah സ്വീകരിക്കട്ടെ.. aameen
വളരെ നല്ല ചാനൽ. നല്ല അറിവുകൾ മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറഞ്ഞു തരുന്നു. പാട്ടും നീട്ടലും ഒഴിവാക്കി,ചെറിയ tpoic നെ പരത്തി സമയം കളയാതെ അറിവിനെ പകരുന്ന ഉസ്താദിനു ആയുസ്സും ആരോഗ്യവും അല്ലാഹ് പ്രധാനം ചെയ്യട്ടെ
ആമീൻ ❤
Orupad pandithanmarure prabhashanam nhjan kelkunnu athil ettavum enne akarshichath ningalude prabhashanamanu Alhamdulillah
Jazzakallahh khair
Masha allah. allaahuve ni enne anughrahichavarill ullpadathanne
Subhàanallah.......!! Jazakumullah ghair
Subhanallah Alhamdulillah allahuakbar ആമീൻ
അൽഹംദുലില്ലാഹ്
Jazakallahu hairan
❤️👍
ജസകല്ലാഹ് ഖൈർ യാ ഷെയ്ഖ്
Al hamdulillah.. Alhamdulillah
Jazakallahu khairen.
Va alaikum salam va rahmathullahivabarakkathuhu, Alhamdulillah, Subahanallah, Allahuakbar...
Allah thankalk nilakkatha Nanma choriyatte aamen
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ, ആമീൻ
അൽഹംദുലില്ലാ....
യാതൊരു വിധ പരസൃങ്ങളും നൽകാതെ ആഖിറം ലക്ഷ്യമാക്കുന്ന അൽ ഫുർഖാൻ ചാനലിനെ എല്ലാ ശ്രോതാക്കളും ഈ വിഷയത്തിന് അനുയോജ്യമായ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്യുക.
(എന്നിൽ നിന്നുള്ള ഒരു ആയത്ത് ആണെങ്കിലും ശരി നിങ്ങൾ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക. (നബിവചനം))
كتب الله اجركم❤❤
God is great ❤
Allahu akbar
ممتازه ألله يباركلك فيكم
മാഷാഅളളാ
Wa alaikum salaaaam
Masha Allah🤲🏻🤲🏻
جزاك الله خير
വളരെ മനോഹരമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ.
Subahanalla.mashaallah.assalamualikumustadinumkudumbatinum
Al hamdulillah
Masha allah nalla avatharanam
Masha Allah
വിശുദ്ധ ഖുർആൻ ആ കുന്ന അല്ലാഹുവിന്റെ സന്ദേശം ആശയം മനസ്സിലാക്കാതെ പാരായണം ചെയ്യുന്ന വർ ശരിക്കും റബ്ബ് തന്നെ പറഞ്ഞത് പോലെ (62:5)ഏടുകൾ ചുമക്കുന്ന കഴുത കളെ പോലെ യാണ്, ഈ ഒരവസ്ഥ യിൽ നിന്നും സമുദായത്തിനു മോചനം ലഭിക്കണം, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍
Jazaak Allah khair
Ustadine allàahu anugrahikkatte
Alhamdulillah
Njangalk ithrayum nannayi kahf sooraye vishadeekarichu thanna thankalk Allahu Ella anugrahangalum nalkumaravatte
Jazakkallah hair
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു
അൽഹംദുലില്ലാഹ്
Aameen Yaa Rabbal A'alameen
JazakAllah khair
അൽഹംദുലില്ലാഹ്❤️... കാത്തിരിപ്പിനുവിരാമം
بارك الله فيكم..جزاكم الله خيرا
Jazakumullah khair
جزاك الله خير 💐💐
Masha allah.
Yaa allah..iddehatin arivum ilmum iniyum vardipich kodukkane aaameen.
Alhmdulilla
Sincerley waiting for the next part ❤
و عليكم السلام ورحمة الله وبركاته....
ماشاء الله... جزاكم الله خير الجزاء....
ماساءاللہ
وعليكم السلام ورحمه الله وبركاته
Jazakallahu khair
Al furqan top commenter👍👍
Waiting for Part 3...
Al hamthulillah
Mashaalla
Aameen 🤲🏼
അസ്സലാമു അലൈകും വ റഹ്മത്തുള്ള വ ബർകത്
Jazakallah khiran
Alhamdulillah👍👍👍❤❤❤
jazak allahu khair...nallathayirunnu..
Next part edu.. waiting aanu
Ithinte adutha bhagam kelkan athiyaya aagrahamund kathirikkunnu insha allah allahu anugrahikkatte 🤲🥰
Masha Allah 👍👍
I like all your classes Masha Allah
Alhamdulillaj അല്ലാഹു അനുഗ്രഹിക്കട്ടെ. Aameen വളരെ ഉപകാരപ്രദമാണ് ഈ ചാനൽ
3 പാർട്ട് waiting
Alhamdulillah
Very... Usefully
ബാക്കി ഭാഗം കൂടി കേൾക്കാൻ വലിയ ആഗ്രഹമുണ്ട് റമളാനിൽ തന്നെ കിട്ടിയാൽ നന്നായിരുന്നു.. ഉസ്താദിനു അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
After ramadan Insha Allah
Valaikkum Salam varahmathulla hi vabarakathuhu
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ*
🥰
Mashaa Allah.....
و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Padachavan thakkathaaya prathifalam nalki anugrahikate
Masha Allah ❤️
കൊറോണ സമയത്തു ഒരു വാടക വീട്ടിൽ നിന്നും ഒരു കാരണം ഇല്ലാതെ എന്നെ ഓണർ ഇറക്കി വിട്ടപ്പോൾ, sura കഹ്‌ഫ് എടുത്തു ഇതുപോലെ ഞാൻ അയാളോട് പറഞ്ഞു, നീ എന്നെ സമ്പത്ത് കുറഞ്ഞവനായി കാണുന്നെങ്കിൽ, നിന്റെ ബിൽഡിംഗ് നേക്കാൾ നല്ലത് അള്ളാഹു എനിക്ക് തരുകയും, നിന്നെ അവൻ വാടക ക്കാരൻ ആക്കുകയും ചെയ്തേക്കാം, എന്നാൽ അല്ലാഹുവിന്റെ വാക്കുകൾ കേട്ടിട്ട് പോലും അയാൾ, പ്രസവിച്ചു കിടക്കുന്ന ഒരു മാസം ആയ കുഞ്ഞിനേയും കൊണ്ട് കൊറോണ സമയത്തു ആ വാടക ഫ്ലാറ്റിൽ വീട്ടിൽ നിന്നും മഴക്കാലത്തു ഇറക്കി വിട്ടു
😭
God bless you
Ameen Ameen Ya Rabbal Aalameen
Wa alaikum assalam wa rahmathullahi wa barkathuhu
VALIKUMUSSALAM. JAZZAKKALLA HIR
Masha Allah very good presentation of the surah. Jazak Allah Khair Ustad. Please continue with explaining more surahs from the Quran. Very interesting informative inspiring speech.
Idhinte part 3 vegam upload cheyyumo...pls...very impressive talk...
❤️❤️❤️❤️❤️❤️❤️❤️🤝🤝🤝🤝🤝🤝
♥️♥️💖💖💖
അസ്സലാമു അലൈക്കും, ഞാൻ കാത്തിരിക്കുകയായിരുന്നു, 👍👍👍അഭിപ്രായം കേട്ടിട്ട് പറയാം
അൽഹംദുലില്ലാ....
യാതൊരു വിധ പരസൃങ്ങളും നൽകാതെ ആഖിറം ലക്ഷ്യമാക്കുന്ന അൽ ഫുർഖാൻ ചാനലിനെ എല്ലാ ശ്രോതാക്കളും ഈ വിഷയത്തിന് അനുയോജ്യമായ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്യുക.
(എന്നിൽ നിന്നുള്ള ഒരു ആയത്ത് ആണെങ്കിലും ശരി നിങ്ങൾ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക. (നബിവചനം))
@@shansal5409
സത്യം 👍പരസ്യം ഇല്ലാത്ത ചാനൽ വിരളമാണ്
@@Sudeebkathimanpil1140 അല്‍ഹുജുറാത് 49:13
ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ
അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
Thanks
Jazakh Allahu khairan Barakallahu feekum
❤❤❤❤❤❤❤
👍👍
ഇതിന്റെ 1-ഭാഗം വേണമായിരുന്നു ❤❤
Assalamualikkum mashallah
@alfurqan part 3 ഉടൻ പ്രതീക്ഷിക്കുന്നു
Part 3 upload cheythitundo… plz link tharumo