ഈ വിലക്കൊക്കെ ഇതുപോലുള്ള വണ്ടികൾ വിൽക്കാൻ ഇവർക്ക് മാത്രമേ പറ്റൂ TRUST VALUE USED CARS

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 59

  • @subandhumanneerarajan2329
    @subandhumanneerarajan2329 2 месяца назад +37

    അഞ്ച് ലക്ഷത്തിന് അടുത്തും അതിനുമുകളിലോട്ടും സെക്കന്‍ഡ് വണ്ടികൾ നോക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക ഈ വിലയുടെ കൂടി കുറച്ച് പൈസാകൂടി ഉണ്ടെങ്കിൽ നമുക്ക് പുതിയ പല വണ്ടികളുടേയും ബയ്സ് മോഡൽ വണ്ടികൾ കിട്ടും സുരക്ഷിതമായി കമ്പിനി ഗ്യാരണ്ടിയോട് കൂടി യാത്ര ചെയ്യാം വെറുതെ പൈസ കളയരുത്

    • @spkvlogs7601
      @spkvlogs7601 2 месяца назад +3

      അത് ശരിയാണ് നിങ്ങൾ പറഞ്ഞത്❤

    • @msumesh24
      @msumesh24 2 месяца назад

      Ready ക്യാഷ് എടുക്കുന്നവർക്ക് ലാഭം ആണ്... Finance ഇട്ടു എടുക്കുന്നത് വമ്പൻ നഷ്ടം...

  • @epmmchef_recorded5507
    @epmmchef_recorded5507 2 месяца назад +14

    Used വാഹനം പ്രൊമോട്ട് ചെയ്യുന്ന ഈ ചെങ്കായി അടുത്തായി യൂസ്ഡ് വാഹനം മെഡിക്കാതെ പുതിയ വാഹനം മേടിച്ചു
    എത്തരം ഓഫർ കൊണ്ട് നമ്മേ പുളകം കൊള്ളിച്ച പ്രിയപെട്ട അവതാരകൻ അത്തരം ഓഫർ വേണ്ടെന്ന് വച്ചത്. മഹനീയ്യം 🎉🎉🎉

    • @B_lux
      @B_lux 2 месяца назад

      😂

    • @shibuchacko7361
      @shibuchacko7361 2 месяца назад

      ഈ ഷോറുംകാരുടെ തള്ള് ആവുന് അറിയാം

    • @SukeshVijayan-bl2tw
      @SukeshVijayan-bl2tw 2 месяца назад

      😂😂😂

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 2 месяца назад +15

    എല്ലാ വീഡിയോയിലും ഒരേ ഡയലോഗ് മാത്രം കേരളത്തിലെവിടെയും കിട്ടാത്ത വിലയാണ് എന്ന് '' അത് ശരിയാണ്. അത്രയും വില കൂടുതലാണ് അല്ലേ ??

  • @SajiKrishnan-jv4pw
    @SajiKrishnan-jv4pw 2 месяца назад

    Owner talking was quite cool... Clear..

  • @rineeshashyjil4393
    @rineeshashyjil4393 2 месяца назад

    Good collection..manyamaya vila.. Keep going bro❤️

  • @shajicherthala7000
    @shajicherthala7000 2 месяца назад +2

    ഫുൾ ലോൺ ഉണ്ടന്ന് കരുതി ആരും സമയം കളയരുത്. വീഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രം പറയുന്നതാണ്. ഫുൾ ലോൺ കിട്ടുമെന്ന് കരുതി ഞാൻ പല ഷോറൂമുകളി കയറി ഇറങ്ങിയതാണ്. കുറെ വിലപ്പെട്ടസമയം വെറുതെ പാഴാക്കിയത് മാത്രം 'അവസാനം ഞാൻ പുതിയ വണ്ടിവാങ്ങി

    • @aswathyalbertaswathyalbert6886
      @aswathyalbertaswathyalbert6886 2 месяца назад

      സത്യം ഇവൻ കള്ളനാ എന്നെ വെള്ളം കേറിയ വണ്ടി തന്ന് പറ്റിച്ചു

  • @aleelabid6518
    @aleelabid6518 2 месяца назад +5

    രണ്ടു പ്രളയം വന്നു വെള്ളം കയറിയ വണ്ടി യൊക്കെ എവിടെ ആണോ ആവോ.... ഒരു വിവരം ഇല്ല

  • @User-d3u5k
    @User-d3u5k 2 месяца назад +7

    മുമ്പത്തെ അപേക്ഷിച്ച് വില കൂടുതൽ

  • @baijutompkd1587
    @baijutompkd1587 2 месяца назад

    Exchange with swift 2018 vxi nadakumo

  • @abhilashaxis4529
    @abhilashaxis4529 2 месяца назад +2

    Yellow Brezza how much kilometres running?

  • @baijutompkd1587
    @baijutompkd1587 2 месяца назад

    Sir I have swift model 2010 lxi 71 km price 2 75 edukumo

  • @rafeeqrafeeq3780
    @rafeeqrafeeq3780 2 месяца назад +1

    മാന്യ വില നല്ല വണ്ടികൾ 😍

  • @latheefpp8679
    @latheefpp8679 2 месяца назад

    നല്ല വണ്ടികൾ ആണ്

  • @josaephmathew9917
    @josaephmathew9917 2 месяца назад

    Mention mileage of every vehicle

  • @jineeshv.r2193
    @jineeshv.r2193 2 месяца назад

    2017 brezza km please

  • @the_abhi_z
    @the_abhi_z 2 месяца назад

    City undo bro

  • @JithuJithu-vt2fi
    @JithuJithu-vt2fi 2 месяца назад +1

    Etios kure ayi kannunnu onnum vittu pokunnille 😂aa gray vandi nokkan njan kochi poyirunnu survice book edukkan marannu ennaa chettan paranjathu pavam 😁

    • @aswathyalbertaswathyalbert6886
      @aswathyalbertaswathyalbert6886 2 месяца назад

      Etios നോക്കല്ലേ വെള്ളം കേറിയതാ

    • @JithuJithu-vt2fi
      @JithuJithu-vt2fi 2 месяца назад

      @@aswathyalbertaswathyalbert6886 നേരിട്ട് അറിയാവോ

  • @joshymathew340
    @joshymathew340 2 месяца назад

    കേരളത്തിൽ മറ്റെവിടെയും കിട്ടാത്ത വിലക്ക് 😅😅😅😅😅

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 месяца назад +1

    Baleno price adipoli low km driven

  • @sacredchants8831
    @sacredchants8831 2 месяца назад +2

    Only fools will buy used cars at this rate. New Citroen Basalt 4.4 m long SUV starts at 7.99 lakhs only!
    When u can get brand new SUV at used car prices, why buy old.

  • @MXx-q9k
    @MXx-q9k 2 месяца назад

    Ivarkayit evidunno verudhe kittunno

  • @SharfuSharfu-jt9pz
    @SharfuSharfu-jt9pz 2 месяца назад

    Kayil paisa illathe time anno bro ingane ulle vidieo idunne nalla vandiyum vilayum kuzhappam illa good

    • @suhailshahulhameed3908
      @suhailshahulhameed3908 2 месяца назад

      കേറി വാ പൈസ ഒന്നും വേണ്ട ഫുൾ ലോൺ ആക്കി തരാം🤟

  • @manafmanaf1776
    @manafmanaf1776 2 месяца назад +1

    ചാവക്കാട് മമ്മിയൂര് വീഡിയോ എപ്പോൾ ചെയ്യും

    • @prajeeshgnath5618
      @prajeeshgnath5618 2 месяца назад

      അവന്മാർ ബ്ലേഡ് അല്ലെ

  • @MuhammedSafwan-dc4nz
    @MuhammedSafwan-dc4nz 2 месяца назад

    5.45

  • @sibgathulla1989
    @sibgathulla1989 2 месяца назад +1

    Low budget car ndooo

  • @MuhammedSafwan-dc4nz
    @MuhammedSafwan-dc4nz 2 месяца назад

    20:00

  • @pkvijayan3251
    @pkvijayan3251 2 месяца назад +1

    സീസൽ orPetrol

  • @MuhammedSafwan-dc4nz
    @MuhammedSafwan-dc4nz 2 месяца назад

    6:16

  • @wilsonvarghese2979
    @wilsonvarghese2979 2 месяца назад

    Yellow brezza, എത്ര km ഓടി

  • @nawazarar7778
    @nawazarar7778 2 месяца назад

    👌❤️

  • @QMmedia111
    @QMmedia111 Месяц назад

    ഹിമാർ

  • @VijeshV-ew3xw
    @VijeshV-ew3xw Месяц назад

    ഓണം വന്നു വണ്ടിക്ക് ഓഫർ എന്നാൽ വില കൂടുക.ഓഫർ എന്ന വമ്പൻ തട്ടിപ്പ്.

  • @rineeshashyjil4393
    @rineeshashyjil4393 2 месяца назад

    ❤❤

  • @MohammedAli-jb3gb
    @MohammedAli-jb3gb 2 месяца назад

    😢😢😢😢😢😢

  • @MGN5850
    @MGN5850 2 месяца назад

    ഇവരുടെ മോഡൽ കുറഞ്ഞ കാറുകൾ ഉടായിപ്പാണ്..

  • @SanjNichoos-er9re
    @SanjNichoos-er9re 2 месяца назад

    അംബാനെ പൈസ കുറച്ചിട്ട് ബാ

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 2 месяца назад

    Price 🔪🔪🔪🔪

  • @AyyoobCh-e2k
    @AyyoobCh-e2k 2 месяца назад

    എക്സ് ചേഞ്ച് ചെയ്യാൻ പറ്റുമോ?

  • @mansormohamed4808
    @mansormohamed4808 2 месяца назад

    ബഡായി ഓവർ

  • @PraveenKumar-ev7dn
    @PraveenKumar-ev7dn 2 месяца назад

    ❤️❤️