ചെറിയ പൈസക്ക് വണ്ടിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഈ അവസരം കളയരുത് ഒരുപാട് അധികം ചെറുവണ്ടികൾ ഉണ്ട്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Showroom / Owner contact details:
    SUN USED CARS
    8086540397 - 9656261717 9747701111 - 9744805080
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

Комментарии • 32

  • @KireedamSethuMadhavan
    @KireedamSethuMadhavan 16 часов назад +33

    വണ്ടികൾ കണ്ടിട്ട് പൊളിക്കാൻ ഇട്ടേക്കുന്ന വണ്ടിപോലാണെന്ന് എനിക്ക് മാത്രമാണൊതോന്നിയത്🤔

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 16 часов назад

      😂😂😂

    • @farookabdulla6350
      @farookabdulla6350 11 часов назад

      Correct

    • @kunhavapullath6847
      @kunhavapullath6847 6 часов назад +1

      ഞാൻ രണ്ട് പ്രാവശ്യം പോയി നേരിൽ കണ്ടിട്ടുണ്ട് സത്യം പറഞ്ഞാൽ പോളിമാർകെറ്റിൽ പോയപോലയാണ് വീഡിയോ യിൽ കാണുമ്പോലെയല്ല നേരിൽകാണുമ്പോൾ

  • @shamsudheensoorppil6567
    @shamsudheensoorppil6567 15 часов назад +3

    എല്ലാം പോളികാറായല്ലോ

  • @noushadali3573
    @noushadali3573 16 часов назад +5

    പൊളിക്കാൻ കൊടുക്കാൻ പറ്റിയ വണ്ടികൾ

  • @hussainyemkey7370
    @hussainyemkey7370 13 часов назад +6

    കമന്റ്‌ ഇട്ട ആളുകൾ അയാളുടെ ജോലി യെ കളിയാക്കുന്ന പോലെ നിങ്ങൾക്കു വേണ്ടങ്കിൽ കളിയാക്കി മെസ്സേജ് അയക്കാൻ എന്തിനു... സമയം കളയുന്നു... വേണ്ടവർ വാങ്ങിക്കോട്ടെ... നിങ്ങൾ ഒക്കെ നക്കാൻ പിച്ചക്ക് ഗതി യില്ലാത്തവരാണ് എന്ന് മനസ്സിലായി

  • @Shaheerkhane
    @Shaheerkhane 25 минут назад

    അജു, ഈ വിലയ്ക്കുയൊന്നും ഞങ്ങൾക്ക് തരേണ്ട. നിങ്ങൾ തന്നെ എടുത്തോളൂ. പാട്ട വണ്ടികളും ഒടുക്കത്തെ റേറ്റ് ഉം

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl 15 часов назад

    Old vichel big rate good video

  • @sajeevmannattu2634
    @sajeevmannattu2634 16 часов назад +1

    മൊത്തം ആക്രി വണ്ടി 🙏

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 3 часа назад

    അജു നിങ്ങൾക്കറിയില്ലേ ഈ വണ്ടികളൊക്കെ പൊളിക്കാത്തതാണെന്ന്

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 24 минуты назад

    Good

  • @jdmautomotive
    @jdmautomotive 17 минут назад

    വില കൂടിയ കറുകൾ കാണിച്ചാൽ കമന്റ്‌ ഇട്ട് മെഴുകുന്ന "" സാദാരണക്കാർ "" കൊണായടിക്കും വില കുറഞ്ഞ വണ്ടികൾ കാണിച്ചാൽ സ്ക്രാപ്പ് എന്ന കോണയും low കിമി ഓടിയ വണ്ടിക്ക് അല്ലെങ്കിൽ നല്ല ഹിസ്റ്ററി ഉള്ള വണ്ടിക്ക് നല്ല വില കൊടുക്കേണ്ടി വരും 😅😅അധോന്നും മനസിലാക്കാൻ ബുദ്ദിയില്ലാത്ത കുറെ മൊണ്ണകൾ കമന്റ്‌ ഇടുന്ന മൊണ്ണകളുടെ കയ്യിൽ വല്ല വണ്ടിയും ഉണ്ട് എങ്കിൽ അധ് പൊന്നും വില ചോദിക്കും മറ്റുള്ളവന്റെ വണ്ടിക്ക് scrapp എന്നും പറയും

  • @subusubhash4769
    @subusubhash4769 16 часов назад +1

    👍🏽

  • @nawazarar7778
    @nawazarar7778 15 часов назад

    👍

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ 16 часов назад +6

    80% scrap വണ്ടികളാണല്ലോ

  • @muralic3425
    @muralic3425 14 часов назад

    എന്താല്ലേ

  • @ramachandhranka654
    @ramachandhranka654 2 часа назад

    മറിന സെവൻ സീറ്റ് അല്ല. ഇൻഡിക്കോ. സ്റ്റേഷൻ വാഗൻ..

  • @abdulrazack9498
    @abdulrazack9498 11 часов назад

    Good bro❤🎉🎉

  • @rajanraj2532
    @rajanraj2532 14 часов назад

    Ozhivakkan itta vandi pole und 🥲

  • @pradeepchengott1580
    @pradeepchengott1580 16 часов назад

    ellam thallipoli vandikal 😅

  • @SaeedTv-qg7lt
    @SaeedTv-qg7lt 14 часов назад +1

    ഇതൊക്കെ സ്ക്രാപ്പ് അല്ലേ 😅

  • @sudhimohan9048
    @sudhimohan9048 15 часов назад +2

    ആക്രി 😂കട

  • @siyadameer2424
    @siyadameer2424 16 часов назад

    ആദ്യം ഞാൻ

  • @BabajiJaisreeram
    @BabajiJaisreeram 16 часов назад +1

    😄🤣🤣🤣🤣🤣😂😂😂😂😂

  • @muhammedbasheer6479
    @muhammedbasheer6479 15 часов назад

    𝐒𝐂𝐑𝐀𝐏 വണ്ടികൾ 😆

  • @sidhifasi9302
    @sidhifasi9302 16 часов назад

    Polikan kodukka

  • @ZakratheeshLogistics
    @ZakratheeshLogistics 16 часов назад

    Phone number kaanunnilla

  • @SarafudeenSarafu-n7w
    @SarafudeenSarafu-n7w 13 часов назад

    എന്തുവാടെ.....

  • @NoufalMoonukandathil
    @NoufalMoonukandathil 12 часов назад

  • @ranjithkumarm8332
    @ranjithkumarm8332 16 часов назад