ഞാന്‍ അടുത്തിടെ ആണ് മിയ കിച്ചന്‍ കാണാന്‍ തുടങ്ങിയത്.. പിന്നെ ഒട്ടുമിക്ക വീഡിയോയും ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.. ഇപ്പോള്‍ സൗദിയില്‍ ആണ്.. ജൂണ്‍ ലാസ്റ്റ് നാട്ടില്‍ പോയിട്ട് വേണം എല്ലാം ഒന്ന് ട്രൈ ചെയ്യാന്‍.. ഒത്തിരി നന്ദി..
എനി ക്ക് ഒത്തിരി ഇഷ്ടം ഉള്ള സംഭവം ആണ് ഇത്.. ഒറ്റ ഇരുപ്പിൽ എന്തോരം വേണേലും കഴിക്കും.. സൂപ്പർ ആയി മിയെചി.. നല്ല രസോണ്ട് വറുത്ത് കോരി വെച്ചേക്കുന്നത് കാണാൻ.. വായിൽ വെള്ളം വരണ്,😋😋😋😋snow kandit avide vannu thaamasikkan thonnanu
ഞാൻ. ഇപ്പൊ. ഉണ്ടാക്കി. അടി പോളി സൂപ്പർ ഒരു പാട് ഇഷ്ടമായി കേട്ടോ👌👌👌👌👌👌👌❤️❤️
കാണുമ്പോൾ തിന്നാൻ തോന്നി... സംസാരം നല്ല രസം... കുറച്ചു ഉണ്ടാക്കി വിൽക്കാം...
അയ്യോ എന്ത് snow ആണ് കണ്ടിട്ടു കൊതിവരുന്നു...നിങ്ങൾക്ക് തണുപ്പിൽ കഴിക്കാൻ പറ്റിയ മസാല കപ്പലണ്ടിയും.. രണ്ടും സൂപ്പർ👍👍👍👍👍👍👍👍👍
മസാല കപ്പലണ്ടി ഇഷ്ടപ്പെട്ടു... super... ചെയ്തു ഞങ്ങൾ
ഞാൻ കഴിഞ്ഞ ആഴ്ച Groundnut മേടിച്ച് വച്ചതാ. മേടിച്ചത് വേറൊരു കാര്യത്തിനാ ഈ Recipe കണ്ടപ്പൊ ഇഷ്ടപ്പെട്ടു ഇനി ധൈര്യമായി ഉണ്ടാക്കാം
Njan othiri ykipoy👍👍👍
Njan ennu masala kappalandy vechu...eante makkalkum hus num orupaadu eshtamaay...thanks mia
Thank you for the great feedback!
ചേച്ചി...... എന്തായാലും ഈ റെസിപ്പി ഉണ്ടാക്കും. എനിക്കു ഏറ്റവും ഇഷ്ടപ്പെട് റെസിപ്പി. Yummy....
Mia ഞാനും ഈ റെസിപി തപ്പി നടക്കുകയാരുന്നു thanks മിയ ജോയ്‌സി.എല്ലാ റെസിപിയും ഒരുപാടു ഹെൽപ്ഫുൾ ആണ് മിക്കവാറും എല്ലാം ഞാൻ try ചെയ്യാറുണ്ട്
oru paadu santhosham
waaaa ooooo adipoly ethra esy anoo thanks miya chechi
നല്ല കിടിലൻ ആയിട്ടുണ്ട് കേട്ടോ.... Thanks ചേച്ചി
Super it's my favourite
Enik virakkunnu snokandit nice vedio😍😍😍😍😍super snacks I will try
വളരെ നന്നായിരിക്കുന്നു. One of my favourites snacks ❤️🙏Good presentation. Will try at home
Ithannu njn nokkiyath ,thankss
Recepie just kandu.. ippol undalkan pogaan.. wait 15 mins..thank u chechi so much..
try cheytho?
Yes ..kuzhapam illayirnu..lesham upp kudipoyi..next time sheri alkum ..orrap.. thank you so much.
Chala bagundi
Adipoli
Mutta cherkkathe undakkam ennu padipichu thannathil thanks
Thanks a lot for description given to the video.
It's soo delicious 😙😙😙😙😊😊😊👍👍
Thanks Mia mam for detailed recipe in the description, it's very helpful, I like ur recipes a lot...
Super ethe evideya
Adipoli sooper nannayittund
Hi Miya.... ഞാൻ try ചെയ്തു.... super👌
najn enthu kandapolee hus nodu paraju kappalandi vagiii ..... ethu undakkugayum cheyithuuu..... 👌👌👌👌 ayerunnuuu
Sundariyayittudallo😊
Aunty where is the place
Wow....... super pala thavana undakkan nokki sheriyayilla eni dhairyamayi try cheyyam 😘👍👍💖
Enikk vayankara istaman
ഞാന്‍ അടുത്തിടെ ആണ് മിയ കിച്ചന്‍ കാണാന്‍ തുടങ്ങിയത്.. പിന്നെ ഒട്ടുമിക്ക വീഡിയോയും ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.. ഇപ്പോള്‍ സൗദിയില്‍ ആണ്.. ജൂണ്‍ ലാസ്റ്റ് നാട്ടില്‍ പോയിട്ട് വേണം എല്ലാം ഒന്ന് ട്രൈ ചെയ്യാന്‍.. ഒത്തിരി നന്ദി..
Grigar Thomas oru paadu santhosham ❤️
ഇതുവരെ ഇത് ഉണ്ടാക്കി നോക്കീട്ടില്ല ......super ayitundu ..thanuppathu കൊറിക്കാൻ നല്ലതാ 👌
enik valare ishtamanith..thanku chechi
Super😋😋😋😋
Going to try..
എനി ക്ക് ഒത്തിരി ഇഷ്ടം ഉള്ള സംഭവം ആണ് ഇത്.. ഒറ്റ ഇരുപ്പിൽ എന്തോരം വേണേലും കഴിക്കും.. സൂപ്പർ ആയി മിയെചി.. നല്ല രസോണ്ട് വറുത്ത് കോരി വെച്ചേക്കുന്നത് കാണാൻ.. വായിൽ വെള്ളം വരണ്,😋😋😋😋snow kandit avide vannu thaamasikkan thonnanu
ചേച്ചി സൂപ്പർ
Kidu style
Super RUclips going road to 2 M
Super chechi
Njn undakiii
Super.. അടിപൊളി... its my favorite...surely I will do and let you know the result....
Innale undakii chechii...superrr recipe
Which place
നല്ല
Ee recipe nokiyirikyayirunnu.... Thanks Mia. Groundnuts ede roopathil kitiyalum valare ishtane👌👌👌
Adipoli ,,,,profile pic maatyoooo superb 😍😍😍😍😍😍😍😍😍
Ku
It will
അടിപൊളി 😍😍
Mia chechiya njangalke orupad eshtamane
Chechide recpies egadhesham ellam try cheidhittundu
Veettil ulla ellavarkkum ishtayittundu
All the best chechi😊
ഇതു എങ്ങനെയാ undakkunnade
എന്ന് ഓർത്തു ഇരിക്കുകയായിരുന്നു my fv thanku miass
Hello mia, I have tried many of your recipes. Thank you so much. Please add Angamaly's special pork paalu curry. It's pork curry in coconut milk.
Hai nalla morinja snacks , adipoli mia njan try cheyyum,
best
Chechi super recip thank you njnum nte ammaum koode undakki nokki
👌👌
super chechi .kandit kothiyavannu
Thank u Mia. Enik nalla ishtamulla recipeya. Nthayalum try cheyyum
Ethra naalathe shelf life und....ithu undakki kazhinjal..?
Kidilan
Supper tasty
Namasthey chechi...recepies ellam valare nallathanu...veg ellam nhan try cheyyarund...onnu chodichottey engane snow veezhumbol chechinde chediyokke nasichu pokilley...pinne pakshikalum kozhikalumokke ee tanuppine athijeevikkan pattumo...nhan muscatil aanu evide nalla choodanippol....ee snow kaanumbol manassinu nalla thanupp thonua...thanks for sharing us....God bls u and ur fmly
chedi adiyill seeds ullathu undu...athu poovilla...birds allam evete cold aavupol poovum...summer aavupol varum..thanuppu kuzhapam illathaver evite nikkum
Chechiii superaanutto my cooking guru😍
Is this heaven
super chechiii
കപ്പലണ്ടി ഇരിക്കുന്നുണ്ട്, എന്തായാലും ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്, താങ്ക്സ് ചേച്ചി 👌👌👍👏
Claimax polichu nalla manju
Was actually waiting for this recipe.. thankyou Chechi😘
👍👍 Super
Ith evidaya we sthalam
super..thanks
Adipoli... Sure aytm undakkum
Superb
Eth etha place.
സൂപ്പർ
Chechi Naattil Evideyanu ...Chechik joli undo...husinu Entha joly .nalla bangi ulla sthalam kodhiyavunu avide vannu jeevikaan
Ha suoer
snow kanditt kothiyavunnu chechi
കയ്യിൽ എണ്ണ പുരട്ടിയാൽ ഇടാൻ എളുപ്പമാകുമോ
Black forest cake udakamo
ഇത് ഏതാ സ്ഥലം
Evida sthalam
good. I will try.
Today is the 3rd time that i am making this! Just perfect blend of everything and tastes awesome! 👍👍
👌👌👌👌
urappayum try cheyyum sprrrr
Thanks for this recipe... My husband's favorite 😊
wow..super,
Nice recipe ... thanks
ചേച്ചി ഇത് സ്ഥലം എവിടെ ആണ്?
Thank you. Ippol ithellam veetil thanne undakkaam ennu manasilayi. Athum easy ayi.
Which place?
A the kappalandiyude adhyathe thondu as kanathilulla thondu agane anenkil athu puzugano
no..athu polichu maatanam
നാളെ തന്നെ ട്രൈ ചെയ്യാം ചേച്ചി
miya chechii suprb video...chedikalokke enthu cheythuu...suprb snow...enthu bangiyaa...kappalandiyum korich...aa thanuppath oru choodu kattanum ittu irikkuvaanooo
Hi when making mixture do u add any yellow food colouring ?as when i tried mixture colour more to brownish. Any secret to make it yellow colour .tnx
super Chechi
My favourite snack....thanks a lot
Ethu evidaya
Sooper Masala Kappalandi..
Hi Chechi super ttooo thanks
Nice chechiii....... car okke ingane ice pidichal enthu cheyyum???
Which place is this?
usa