മുത്തശ്ശിടെ ഇല്ലത്തെ കണ്ണിമാങ്ങ അച്ചാറിന്റെ രഹസ്യകൂട്ട് അച്ഛൻ പറഞ്ഞുതന്ന സ്പെഷ്യൽ എണ്ണ ഒഴിച്ച്
HTML-код
- Опубликовано: 29 окт 2024
- മുത്തശ്ശിടെ ഇല്ലത്തെ കണ്ണിമാങ്ങ അച്ചാറിന്റെ രഹസ്യകൂട്ട് അച്ഛൻ പറഞ്ഞ് തന്ന സ്പെഷ്യൽ എണ്ണ ഒഴിച്ച്
#achar #kidilammuthassi #mango #pickle #recipe #villagecooking #village #cookingvideo #cooking #manga #kadumanga #youtube #cook
ഒരുപാട് ഇഷ്ടമായി. ഞാൻ മാർച്ചിൽ ഇട്ടതാ.എരിവ് കുറഞ്ഞത് കാരണം ഇന്ന് കശ്മീർ മുളകുപൊടിയുംസാധാ രണ മുളകുപൊടിയും കടുകുപൊടിയും കായവും വീണ്ടും ചേർത്ത് ഇളക്കി യോജിപ്പിച്ചു വെച്ചിട്ടുണ്ട്. നന്നാവുന്നു കരുതുന്നു. എല്ലാവരുടെയും വിവരണം കേൾക്കാൻ ഇഷ്ടമാണ്
സന്തോഷം മോളെ ❤️❤️❤️
Sup👌🏻 മുത്തശ്ശി, പാലക്കാട് ഒരു റവ സ്റ്റോർ ഉണ്ട് അവിടെ നമ്മൾ മാങ്ങാ എത്രയാണെന്ന് പറഞ്ഞാൽ അതിന്റെ അളവിന് മുളകുപൊടിയും കടുക് പൊടിയും കിട്ടും. പാലക്കാട് ഹെഡ്പോസ്‌റ്റോഫീസ് അടുത്താണ് റവ സ്റ്റോർ.
ആഹാ 🥰🥰🥰അതെയോ
Mulaku bhayankara kuthanu.ponthan mulak
ഞാൻ മുത്തശ്ശിയുടെ വീഡിയോ കാണാറുണ്ട് പക്ഷേ കമൻ്റ് ഇണാ ആദ്യമായാണ് ഇടുന്നത്. അമ്മയെ ഓർമ്മവരും എനിക്കമ്മയില്ല എല്ലാ അമ്മമാരെയും എനിക്ക് വലിയ ഇഷ്ടമാണ് ഞാൻ കണ്ട എല്ലാ വിദവങ്ങളും കണ്ണിമാങ്ങാ അച്ചാറും എല്ലാം സുപ്പർ കൊച്ചുമോളുടെ അവതരണം അടിപൊളി മുത്തശ്ശിക്ക് എല്ലാവർക്കും ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏👌👍❤️🥰😍
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹വിഷമിക്കരുത് എനിക്ക് എന്റെ 12 വയസ്സിൽ അമ്മ നഷ്ടമായത ആ വേദന അറിയാം എനിക്കും മോളേ 🙏🙏
മാങ്ങ മുളകൊക്കെ ചേർത്ത് അതിനുശേഷം ഭരണിയിലാക്കിയിട്ട് മേലെ നല്ലെണ്ണ ഒഴിക്കും പിന്നെ നല്ലോണം മുക്കിയ തുണി മേലെഇടും ഒരു തുണികൊണ്ട് നല്ല മുറുക്കി കെട്ടിയിട്ട് മണല് കേട്ടിട്ടുള്ള ഒരു കിഴി മേലെ വയ്ക്കും അടപ്പിന്റെ മോളിൽ എന്റെ മുത്തശ്ശി ചെയ്യുന്ന കണ്ടിട്ട് ഞാൻ പഠിച്ചത് 🙏🙏
അതെ 🥰🥰🥰സത്യം
Sooper കൊതി വന്നു....👌👍💯
🥰🥰🥰❤️
കണ്ടാൽ വളരെ നന്നായിട്ടുണ്ട്. ഞങ്ങൾക്ക് അയച്ചു തരാറുള്ള അതേ കൂട്ട്.. ഇപ്രാവശ്യവും വേണം ട്ടൊ. ഞാൻ ഇല്ലത്താവശ്യത്തിന് ഉണ്ടാക്കാറാണ് പതിവ് ഉണ്ടായിരുന്നത്. ഇപ്പോൾ പ്രായം സമ്മതിക്കുന്നില്ല.. 76 ൻ്റെ അവശതകൾ..ഭരണി പൊന്തിക്കാനും മറ്റും ബുദ്ധിമുട്ട്. അപ്പോൾ ആണ് ഈ കൂട്ട് എനിക്കിഷ്ടായി തോന്നിയത്..❤
തീർച്ചയായും 🥰🥰🥰ഞാൻ എത്തിക്കാം ട്ടോ
ഈ പ്രായത്തിലുംകളിക്കാനുള്ള മനസ് അടിപൊളി യാണ് അച്ചാർ സൂപ്പർ
സന്തോഷം 🥰🥰ട്ടോ
@@kidilam_muthassi🎉
Are you people selling this Acharya I would like to purchase
കഴിഞ്ഞു ട്ടോ ❤️🥰
മുത്തശ്ശി ഞാനും ഇതുപോലെ തന്നെയാണ് കടുമാങ്ങ അച്ചാർ ഉണ്ടാക്കുക ഒന്നുകൂടെ ലൂസ് ആവും ഇത്രയധികം മുളക് ചേർക്കില്ല ഇത് കുറച്ച് കട്ടിയായ പോലെ തോന്നി സൂപ്പർ കടുമാങ്ങ ഇതെങ്ങനെയാ റേറ്റ് മുത്തശ്ശി കൊടുക്കുന്ന വില എങ്ങനെയാണ് ഞാൻ ഉണ്ടാക്കാറുണ്ടായിരുന്നു പക്ഷേ ഇപ്പോൾ മാങ്ങ കിട്ടാനില്ല 👌👌👌😋😋😋
അതെയോ 🥰🥰പിന്നെ ഇത് ഇനി ഇരിക്കുമ്പോൾ കട്ടിയാവും 🥰🥰ഇന്ന് ഇട്ടതല്ലേ ഉള്ളൂ 🥰
അമ്മുവിന്റെ മുത്തശ്ശി യുടെയും ഇന്നത്തെ ഹായ് കേൾക്കാൻ സൂപ്പറായിരുന്നു
സന്തോഷം 🥰🥰🥰ട്ടോ മോളേ ഉമ്മ 😘😘
How to get??
മോളേ ബയോ ഇൽ നമ്പർ കൊടുത്തിട്ടുണ്ട് മുത്തശ്ശിയുട അതിൽ വാട്സ്ആപ് ചെയ്താൽ മതി ട്ടോ ❤️
ഞങ്ങൾ പാലക്കാട്ടുകാർക്ക് കണ്ണിമാങ്ങാ സ്പെഷ്യൽ പാക്ക് ആയി കിട്ടും. സ്പെഷ്യൽ മുളക് പൊടി, കടുകു പൊടി, ഉലുവ പൊടി, നല്ലെണ്ണ, വറുത്ത് പൊടിച്ച കായം തുടങ്ങി എല്ലാം. പക്ഷെ ഇത് ആ സമയത്ത് മാത്രമേ കിട്ടൂ... കണ്ണിമാങ്ങ ഉണ്ടാകുന്ന സമയത്ത്. അല്ലാത്ത കാലങ്ങളിൽ കിട്ടില്ല...
ആഹ ആണോ ❤️❤️❤️
@@kidilam_muthassi ഏസ്
കണ്ണിമാങ്ങ അച്ചാർ അടിപൊളി 👌👍😋🙏😊❤️❤️❤️
ഒരുപാട് സന്തോഷം 🌹❤️🥰
ʀᴀᴛᴇ ᴇᴛʜʀꜱ
കടുമാങ്ങ സൂപ്പർ👌
❤️❤️❤️
Kaduku arakkanam
അരച്ചും ചെയ്യാം 🥰
😊
Hai muthassi
Enikkum venam oru kg
Engineyanu order cheyyendat
മുത്തശ്ശിക്ക് വാട്ട്സ് ആപ്പിൽ മെസ്സേജ് അയച്ചോളൂ ട്ടോ 🥰❤️
വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉളള വെള്ളം ഉണ്ട് Yummy
മോളേ 🌹🌹❤️
കടുമാങ്ങക്ക് ഗ്രേവി കുറച്ചുകൂടി വേണം ഇത് വല്ലാതെ കട്ടിയായ പോലെ😊
Athu kurachu divasam kazhinju veendum vellam irangi ok akum
ഇത് ഇനി ഇരിക്കുമ്പോൾ ഇനിയും ഗ്രേവി ആവും 🥰🥰🥰
Pack cheyanullathalle...
Ithra vellam mathi ...ini irunnu shariyakum.
രണ്ടു കയ്യും ചേർത്തുപിടിച്ചു ഇളക്കിയാൽ നല്ലതായിരുന്നു. കണ്ടിട്ട് വിഷമം. എനിയ്ക്ക് രണ്ടു കയ്യുപയോഗിച്ച് നല്ല വശമാണ്. സ്നേഹമുള്ളതുകൊണ്ട് പറഞ്ഞതാണ്. കഴിയ്ക്കാൻ കൊതിയാകുന്നു. വിൽക്കുമോ മുത്തശ്ശിയേ ....😮❤❤❤
🌹❤️❤️🥰
Super achar❤
ഒരുപാട് സന്തോഷം 🥰❤️
കണ്ണിമാങ്ങ അച്ചാർ അടിപൊളി😋😋 Gdnyt മുത്തശ്ശി❤❤😘
സന്തോഷം 🥰🥰
Super super vayil kappalodunnu❤❤❤❤❤
❤️❤️🥰🥰
Supper
🥰🥰❤️
Muthassi rate parayu. 1 kg
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰
Mulakpodi choodakkumbol uppuvellamano cherkkunnath
❤️❤️ആ
SUPER ❤
😘😘😘
കണ്ണിമാങ്ങാ അച്ചാറിനെ ഉപ്പുവെള്ളം കുറവ് വന്നാൽ extra വെള്ളം ചേർക്കാൻ പറ്റുമോ ❤❤
ആ ചൂടാക്കി പിന്നെ ചൂടറിയിട്ട് ചേർക്കാം
👌
🥰🥰
സൂപ്പർ കണ്ണിമാങ്ങ അച്ചാർ❤ മുത്തശ്ശി❤ അമ്മു❤ അമ്മ❤
❤️🥰🥰
Muthassi kadumanga uppilitath super. 👌👌👌
സന്തോഷം 🥰🥰❤️❤️
Out of India delivery undo
കൊറിയർ ചാർജ് കൂടും മോനെ ചെയ്ത് തരുന്നത് കൊണ്ട് കുഴമില്ല വാട്സാപ്പിൽ മെസ്സേജ് അയക്കു ട്ടോ ബയോ ഇൽ നമ്പർ ഉണ്ട്
Kasuvandi keedangal varathirikkan.ennathunikku mukalil mookkatha pacha kasuvandi.
🥰
Dry മാങ്ങ അച്ചാർറേസിപ്പ് undo
വീഡിയോ ചെയ്യാം ട്ടോ 🥰❤️
ഓ അച്ചാർ സൂപ്പർ.... കിടിലം താൻ enne.....❤❤❤
🌹❤️🥰🥰🥰സന്തോഷം 🥰
How many days we have to keep mangoes in salt?
10 തന്നെ വേണ്ട ❤️
Muthashi request you to let me know if you are selling pickle if so I need
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
Muttasiyee Kadumanga undakall 👌👌👌👌
Madikoodatee advanikanulla Muttasi yudeyum kudumbatinteyum manassinumunpil namikunnu 🙏🙏🙏 Entee kuttikalatu Achan Kadumanga undakiyirunnatu orma vannu ☺️
ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ ❤️❤️❤️❤️❤️
Online purchase undo amme
ആ ഉണ്ട് ട്ടോ 🥰
മുത്തശ്ശി സൂപ്പർ
ഒരുപാട് സന്തോഷം 🥰❤️
Little more water.....then wats the brand name of muthassi Manga??? Pl forward
❤️🥰🥰സന്തോഷം 8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും
Muthashine kanan ente ammoomede athe chaya...nalla cute chiri❤❤❤❤
ആഹാ 😘😘😘
🎉 ഇങ്ങനെ ഒരുമുത്തശ്ലി എനിക്കുണ്ടായുരുന്നെങ്കിൽ എൻ്റെ അമ്മൂ നീ നല്ല ഭാഗ്യം ചെയ്തവളാണ് നിനക്ക് സ്വന്തം അല്ലെ ഈ നീഷ്കളങ്കയായ ളമുത്തശ്ശി. നമസ്കാരം മുത്തശ്ശി
ഒരുപാട് സന്തോഷം 🌹❤️🥰🥰എന്റെ ഭാഗ്യം എന്റെ മക്കളാണ് ❤️🥰ഇത്രേം സപ്പോർട്ട് തരുന്നില്ലേ മോളേ
അമ്മുവിന്റെ മുത്തശ്ശി മുത്തശ്ശി എന്ന വിളികേൾക്കാൻ എന്ത് രസം
ഒരുപാട് സന്തോഷം 🥰🥰
Plastic pathrathil onnum മാങ്ങ ഇട്ട് വച്ചില്ലല്ലോ നല്ല കാര്യം❤ original ശുദ്ധമായ കണ്ണിമാങ്ങ അച്ചാർ നന്നായിട്ടുണ്ട്😅
സന്തോഷം ❤️❤️❤️
കൊള്ളാട്ടോ 👍ഇവിടെ ഞങ്ങൾ ഉണ്ടാകാറുണ്ട് ❤️
ആഹാ 🥰🥰
ഞാനും കടുകുമാങ്ങ ഞാനും ഉണ്ടാക്കാറുണ്ട്
ആഹാ 🥰🥰
I need two kg is it possible to deliver to hariyana Gurgaon
കഴിഞ്ഞുലോ
Kadumanga I want 500gm what price muthassi? Tell us please ok suni
കഴിഞ്ഞുലോ
Sale undooo
ഉണ്ടായിരുന്നു 🥰❤️
മുത്തശ്ശീ .....ഒരു പാട് ഒരുപാട് ഒരുപാട് ഇഷ്ടം....സ്നേഹം❤❤❤❤❤❤🙏
സന്തോഷം 🥰🥰❤️❤️
Enganne. Order .price. Ethra
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰
ഞങ്ങൾ.കടുക് ഇടാതെ ആണ് കണ്ണി മാങ്ങ അച്ചാർ ഉണ്ടാക്ക. കായം മാത്രം ചേർക്കൂ.നല്ലെണ്ണയും
ആണോ കടുമാങ്ങയിൽ ഇവിടെ അച്ഛൻ കടുക് ഇട്ടാണ് പഠിപ്പിച്ചേ 🥰🥰🥰അതാ
Write Sunitha Iyer Pune kadumanga1kg where nise🎉
🥰🥰🥰
Muthassi eniku kadumanga വേണം
ഓക്കേ 🥰🥰🥰
Muthasiiiiii vayil kappAlodunnu❤❤❤❤❤
Super
❤️
Supper amme
ഒരുപാട് സ്നേഹം 🥰❤️
Super muthassi kaanan thanne adipoli aayindu 😊😊
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
@@kidilam_muthassi😮
മാങ്ങ വാങ്ങാന്‍ എന്താണ് ചെയ്യേണ്ടത് ഒന്നു പറയുമോpls
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰
1kg acharinnu price ethra?thrissurkku ayachu tharumo
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
ഉലുവപ്പൊടി കുട്ടുമോ
ഇല്ല്യ ട്ടോ
ഇത് വില്ക്കുന്നുണ്ടോ? അഡ്രസ് തന്നാൽ അയച്ചുതരുമോ? തുക നമ്പറിൽ അയക്കാം
ആ അയക്കാം ട്ടോ ഓർഡർ എടുക്കുന്നുണ്ട് വാട്സാപ്പിൽ മെസ്സേജ് അയച്ചോളൂ ട്ടോ ❤️
അടിപൊളി കണ്ണി മാങ്ങാ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰
ഉമ്മ ❤️🥰🥰
കടുമാങ്ങവള്ളുവനാടിന്റെ സ്വന്തം.ചില മാങ്ങക്ക് അതിന്റേതായ നല്ല മണം ഉണ്ടാവും.അപ്പോൾ കായം ചേർത്തില്ലെങ്ങിലും സ്വാദ് ഉണ്ടാവും
അതെ 🥰🥰🥰
അച്ചാർ അടിപൊളി.. 👍👍👍❤️❤️❤️❤️
സന്തോഷം 🥰🥰🥰മോളേ
Egane order cheyyum
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
Super. Njan undakkarunde
ആഹാ 🥰🥰
മുത്തശ്ശി വായിൽ വെള്ളം വരുന്ന ' കൊതിപ്പിക്കല്ലെ എങ്ങിനെ കിട്ടും ഇത് ഒന്ന ടേസ്റ്റ് നോക്കാൻ ഒന്നു പറഞ്ഞു തരു
മോളേ 🌹🌹❤️❤️
Uppiltta kannimanga sale cheyyunudo enikku venamayiriunu undekkil paryuttoo
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
അമ്മയുടെയും ഹായ് കേക്കാൻ സൂപ്പരായിരുന്നു
🙏😘😘😘😘🙏
അമ്മുവിന്റെ അവതരണം 👌
ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰
വില്പന ഉണ്ടോ
ഉണ്ടായിരുന്നു കഴിഞ്ഞു🥰❤️
3:48 അമ്മു മാങ്ങാ വാങ്ങി തിന്നുന്ന കണ്ടിട്ടു എൻ്റെ വായിൽ വെള്ളം വന്നിട്ടു കപ്പൽ ഓടിക്കാം.
മോളെ 😘😘😘😘😘
മുത്തശ്ശി അച്ചാർ സൂപ്പർ
🥰🥰🥰
Kadumanga acharinteyum uppilitta mangayudeyum reat parayane... Enikku venamayiriunu... Pune yilekku ayakkumo...
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
Super achar enikkum venam 1kg
Enikkum venam 1kg.
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰
മുത്തശ്ശീ ഞാൻ പത്തു കിലോ കണ്ണിമാങ്ങ ഉപ്പിട്ടു വച്ചു അതിൽ മുളകുപൊടി എത്ര വേണം കട്ടക്കു പൊടി എത്ര വേണം ഒന്നു പറഞ്ഞു തരുമോ
മോളേ അത് മുത്തശ്ശി ഓരോ പൊടി എരിവ് അനുസരിച്ച ചെയ്യാനുള്ളത് ട്ടോ വീട്ടിൽ പൊടിച്ച മുളക് ആണോ
വീട്ടിൽ പൊടിച്ചമുളക് ആണ് മുത്തശ്ശീ കട്ട കും വീട്ടിൽ പൊടിച്ചതാണ് മുത്തശ്ശീ കട്ടുകിൻ്റെ അളവു മാത്രം പറഞ്ഞുതന്നാലും മതി എനിക്ക് അമ്മ ഉണ്ടായിരുന്നപ്പോൾ പറഞ്ഞു തരാറുള്ളതാണ് അമ്മ മരിച്ചു പോയി ഞാൻ ഇപ്പോ അളവുമറന്നുപോയി കട്ടക്കൂട്ടതലാവാൻ പാടില്ലല്ലോ മുത്തശ്ശി
ഈ അമ്മ എത്ര ജോലിയാ ചെയ്യുന്നത് പാവം nalla ലേഡി മകളും നല്ല ഒതുക്കമുള്ള ലേഡീസ്
സന്തോഷം 🌹❤️❤️ട്ടോ
Kadumanga athoru feel an eniku sariyavunnilla enikum tharumo
തരാലോ മോളെ 🥰🥰വാട്സാപ്പിൽ മെസ്സേജ് അയച്ചോളു ട്ടോ 🥰🥰
Ok
വായിൽ കപ്പലോടുന്നു മുത്തശ്ശിയെ ❤❤
ആണോ 🥰❤️
മുത്തശ്ശി ഞങ്ങൾ തീരുമാന്ധം കുന്നിൽ തൊഴാൻ വരുമ്പോൾ മുത്തശ്ശിയുടെ വീട്ടിൽ വന്നാൽ കടുമാങ്ങ കിട്ടുമോ
ഓ വരൂ ട്ടോ ഞാൻ തരാം 🥰🥰
Muthashi mouth is watering
🌹❤️🥰
Muthassi courier ayachu tharumo pickles
Kannimanga 1kilo Thrissur ethichutharamo Address thannal please....
ഓക്കേ ❤️🥰🥰വാട്സ്ആപ് ചെയ്യൂ ട്ടോ
🙏👍😀Muthassi is now very tired.So take rest😴
❤️❤️🥰🥰🥰
Muthasi othiri hard working 👍🙏
❤️❤️🥰🥰
Ho vayil vellamurunnu. I love kannimanga achar.
ആഹാ 🥰🥰
Muthassi Oru Bottil Kannimangha Achar Tharumo Kandind Kothiyavunnu.❤
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
How can I buy this
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰
മുത്തശ്ശി അച്ചാർ കൊടുക്കുന്നുണ്ടോ
ഉണ്ട് ❤️🥰🥰
How can I purchase?
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰
Price per kg pls
കടും മാങ്ങ കൊടുക്കണം ഞങ്ങൾക്ക് കുറച്ച് തരുമോ
തരാലോ
അച്ചാർ എനിക്കും വേണം വില ഒന്ന് പറയണേ അമ്മേ
വാട്സാപ്പിൽ മെസ്സേജ് അയച്ചോളുറ്റോ 🥰🥰
@@kidilam_muthassi hlo rate പറയു അമ്മേ ആദ്യം കുറച്ചു മതി
എനിക്ക് മുത്തശ്ശി ഉണ്ടാകുന്ന ഒരു full സദ്യ കഴിക്കണം എന്നുണ്ട്.... ഞാൻ പാലക്കാട് ടൌൺ സ്വദേശി ആണ്... കാറ്ററിംഗ് ഇങ്ങോട്ടേക്കും ചെയ്യാൻ പറ്റുമോ....?
പാലക്കാട് കുറേ ദൂരം ആയില്ലേ മോളേ ഇവിടെ വന്നു കൊണ്ടുപോവാനും പറ്റില്ലല്ലോ 🥰🥰
@@kidilam_muthassi 😑
ഒരു കിലോ മാങ്ങയ്ക് എത്ര മുളക് എത്ര കടുക് എത്ര ഉപ്പ് ഒന്നു പറഞ്ഞു തരുമോ മുത്തശ്ശി
ഒരു കിലോ മാങ്ങക്ക് 100ഉപ്പ് 100മുളക് 100കടുക്
മുന്നേ ഉള്ള വീഡിയോയിൽ പറയുന്നുണ്ട് മോളേ 🥰🥰
അമ്മേ ഈ അച്ചാർ വാങ്ങുവാൻ എന്താ ചെയ്യേണ്ടേ ഓർഡർ തന്നാൽ അയച്ചു തരുമോ? തൃശൂർ ആണേ സ്ഥലം.
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
Kadumanga achar ugran ekm.thekku ayachu tharumo.endanu rate
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰
പ്ലാസ്റ്റിക് ബോട്ടിലിൽ ആണ് ഇട്ടത് അതുകൊണ്ടാണോ ചുങ്കത്തതു..?
കൂപ്പിയിൽ ഇട്ടാൽ മതി ട്ടോ
എങ്ങിനെയാവില പറയുമോ
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും 🥰🥰🥰