ശാരംഗ് എന്ന ഞാൻ ഇന്ന് സച്ചിൻ ഭായിയുടെ പിറന്നാൾ ദിവസം ഈ വീഡിയോ കാണാൻ വന്നു. ഇന്ന് ഏപ്രിൽ ഇരുപത്തിനാല് 2024 ബുധനാഴ്ച്ച.1973 ഏപ്രിൽ ഇരുപത്തിനാലിന് മുംബൈയിലാണ് സച്ചാച്ചു എന്ന സച്ചിൻ തെണ്ടുൽക്കർ ജനിച്ചത്. സച്ചിൻ ഭായിക്ക് ശാരംഗ് എന്ന കടുത്ത ആരാധകന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
നാലാം ലൈക്ക് ശാരംഗ് എന്ന ക്രിക്കറ്റ് ഭ്രാന്തന്റെ വകയാവട്ടെ. (ജനുവരി 29 2024 തിങ്കളാഴ്ച)ലൈക്ക് കൊടുത്തത് ഇന്നാണെങ്കിലും കുറച്ചു ദിവസങ്ങൾക്കു മുൻപേ ഈ ചാനലിൽ ഈ വീഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായിട്ടാണ് കേരളത്തിൽ ഇത്രയും വലിയൊരു ക്രിക്കറ്റ് ഷോറൂം ഉള്ളത് ഞാൻ കണ്ടത്.

🤩great video bro...

showroom number pls