ഇത് വാരിപ്പൊത്തിയതല്ല ഇറച്ചി തുടിച്ചത് 😄, ചട്ടിപ്പറമ്പ് ചന്തയിൽ കുഞ്ഞിക്കോയക്കാ ന്റെ കന്നുകച്ചവടം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക,ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ ഇടുന്ന പുതിയ വീഡിയോസ് നിങ്ങൾക്ക് ലഭിക്കാനായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഉറപ്പുവരു
    ചട്ടിപ്പറമ്പ് ചന്ത എല്ലാ ഞായറാഴ്ചയും രാവിലെ
    മലപ്പുറം ജില്ല
    my facebook link
    / 172103121995017
    വീഡിയോ ഇഷ്ടമായാൽ share ചെയ്യുക, follow ചെയ്ത് സപ്പോർട്ട് ചെയ്യുക.
    • ആട്ടിൻകൂടുനിർമാണം Goat...
    ആട്ടിൻ കൂട് നിർമ്മാണം
    about this vedio
    #vaniyamkulam chantha#kuzhalmantham chantha#perumbilav chantha #palakkadchantha#geerpashu#jaffarabadipoth#murapoth#kasarkod kullan#vechurpashu#kalappoottkannu#moorikal#vadakkanoorkannu#
    #adu valarthal#adu farm#adu#aduvalrthal kerala#kalappoott #malappuram chantha#pollachi chantha
    #goat farm#nadan adu#malabari adu
    goatcage#attin kood#chantha #adu chantha
    adu market#kerala adu market# beetal adu shirohi adu# thrissur goats##moorikuytikal#pothfarm#
    kerala karshika vipani# farming kerala#
    cherukida sambrambam small buisiness
    jabi farm

Комментарии • 141

  • @sharafudheensharafu6009
    @sharafudheensharafu6009 Год назад +11

    Masha allh nalla rasand കാണാൻ

  • @sukumaran.m.vsukumaran.m.v8442
    @sukumaran.m.vsukumaran.m.v8442 11 месяцев назад +50

    നുണപ റയാൻ മിടുക്കൻ ആണ്‌ കുഞ്ഞിക്കോയ്ക്ക

  • @mujeebmujeeb6507
    @mujeebmujeeb6507 Год назад +54

    ആരും അവിടെ പോയി കന്ന് വാങ്ങരുത് പറ്റിക്കൽ ആണ് അനുഭവം. ഇനി വെണ്ടവർ പോവാം. എന്റെ അനുഭവം പറഞ്ഞു. തള്ള് ഭയങ്കരം. പച്ച കളവു പറഞ്ഞു പറ്റിക്കും അവിടെ

  • @Zanjoo717
    @Zanjoo717 5 месяцев назад +5

    ഇയാളെ കാണാൻ ആണ് ആൾക്കാർ വരുന്നത്... വിചിത്ര നാവ് കാണാൻ

  • @nishadpm537
    @nishadpm537 Год назад +13

    ഇക്കാക്ക തള്ളി മറിച്ചി ടോ?

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +23

    ഒലക്ക 🙄🙄🙄🙄വെറും തട്ടിപ്പ് കച്ചോടം ആണ് ഇവിടെ..... ഞാൻ ഇവിടുത്ത് കാരനാ 😆😆😆😆ഒരു കന്നും അതിന്റെ മൂട്ടിൽ 10 ആളും 🙄🙄🙄🙄🙄🙄

  • @Zanjoo717
    @Zanjoo717 7 месяцев назад +2

    ഈ കുലൈൻ ഉടമയാണോ അതോ ബ്രോക്കർ ആണോ...?? എന്താ നാവു... ഡയലോഗിന് ചായ കാശു കൊടുക്കുമോ ഉടമസ്ഥർ..?

  • @محمد-ك7ف8ن
    @محمد-ك7ف8ن 4 месяца назад +1

    വള്ളിപ്പയും മോനും നാടകം സൂപ്പർ

  • @MujeebRahman-lq2pl
    @MujeebRahman-lq2pl Год назад +19

    200 കിലോ ഉള്ളതിന് ഇയാൾചന്തയിൽ പറയുന്നത് 600 കിലോ കിട്ടും എന്നാ

  • @elliasms9730
    @elliasms9730 Год назад +11

    180 kg erechi kitum maximum, evide thekku moorikku maximum 270 rs/kg marketil Vila vekum, seasonil aanel 300/kg.

  • @ananthakrishnan5271
    @ananthakrishnan5271 5 месяцев назад +1

    Poli🇮🇳 അ സുഖം ഒന്ന് വേറെ ♥️

  • @basheerap8501
    @basheerap8501 3 месяца назад

    കുമ്പക്കൽ തൈ ചെയ്തു തരുമോ

  • @davoodmampuza520
    @davoodmampuza520 Год назад +4

    പാവം ആ കാള അത് എലാം കെടു നിൽക്കുന്നു. ആ ടീം സൂപ്പർ ആണ്. 3.ആൾ ഉണ്ടാകുമോൾ. 2ആൾ സോകരിം പറയരുത്

  • @MuhammedKt-hb6wn
    @MuhammedKt-hb6wn 5 месяцев назад +1

    Super

  • @estatebungalowcookingchann538
    @estatebungalowcookingchann538 4 месяца назад

    എല്ലാം കൂട്ടിയാൽ ഇറച്ചി മാത്രം 270 കിലോ കിട്ടും....?എല്ലാം കൂട്ടിയിട്ട് 400+450 കിലോ

  • @najeebnajeeb7785
    @najeebnajeeb7785 Год назад +1

    intresting business

  • @sreek5218
    @sreek5218 10 месяцев назад +1

    👍👍👍🙏🙏

  • @Lathi-d7y
    @Lathi-d7y 5 месяцев назад +1

    കുഞ്ഞിക്കോയ കാളയുടെ പേരാണോ

  • @MohassenBabu-hk8db
    @MohassenBabu-hk8db 9 месяцев назад +1

    Kallam paraju ehalogam sugamakunna kujikoya😅

  • @sakkariyasakkariya5015
    @sakkariyasakkariya5015 6 месяцев назад

    Kakka nunna ttall. .kallan

  • @noushadomer4143
    @noushadomer4143 5 месяцев назад +1

    കാളയെ പള്ളിയിൽ അറുക്കുമോ പോത്തല്ലേ arukkal

  • @ലാലപ്പൻ
    @ലാലപ്പൻ Год назад +9

    കാള പൊളി 👍🏻

  • @yusufmuhammad2656
    @yusufmuhammad2656 Год назад +15

    പാവം ആ കാള യുടെ നിൽപ്പ്

  • @SakkeerHussain-j4s
    @SakkeerHussain-j4s 11 месяцев назад +2

    87 അതികാണ്. 65 ഓകെ

  • @krishnakumarParali
    @krishnakumarParali 3 месяца назад

    Ithu poombu kala tanjavoor

  • @akbarvazhipparaofficial4607
    @akbarvazhipparaofficial4607 4 месяца назад +2

    എന്നെ ഇയാൾ പച്ചക്ക് പറ്റിച്ചിട്ടിട്ടുണ്ട്

  • @Mohiyudeensaifullah
    @Mohiyudeensaifullah 11 месяцев назад +1

    Udaipppp aaaannn oru mahallll mothaaam mukaaaa kilooooo erachiiii adhum eee kalaaaa😅😅😅😅😅😅😂😂😂

  • @shalumubashir9896
    @shalumubashir9896 Месяц назад

    Kali kachodathinte oru thalam aanu

  • @AANACHANDAM123
    @AANACHANDAM123 Год назад +2

    Parava video second part epozha

    • @jabifarm
      @jabifarm  Год назад +1

      വരുന്നുണ്ട്👍

  • @shameermh6733
    @shameermh6733 Год назад +9

    ഒന്ന് മാത്രം അല്ലാ
    ബാക്കി കൂടി കാണിക്കൂ കച്ചവടം

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    നീ എവിടെ യാണ്

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Год назад +1

    Poyakakane pinneyum vilichivaruthi ennittentha kodukkathe

  • @noushadnoushi6304
    @noushadnoushi6304 5 месяцев назад

    super...super❤❤❤❤🎉🎉

  • @Farisacheenickal1304
    @Farisacheenickal1304 11 месяцев назад +3

    എന്തിനാണ് ഇങ്ങനെയൊക്കെ കച്ചവടം ചെയ്യുന്നത് കാക്കാ

  • @fathimathwaiba8211
    @fathimathwaiba8211 11 месяцев назад +46

    കളവു പറഞ്ഞു ഉള്ള കച്ചവടം ഒരിക്കലും ആണ് കാള 400kg കൂടില്ല

    • @shafeek9759
      @shafeek9759 10 месяцев назад +3

      ഇതെന്താ ഒട്ടകോ?😳. 200 കിട്ടില്ല പിന്നല്ലേ

    • @muhammedsuhailsuhail8735
      @muhammedsuhailsuhail8735 9 месяцев назад +4

      200 kittathe onnulla😂 athilokke ere ind 😂

    • @abdullamanambam1076
      @abdullamanambam1076 9 месяцев назад +3

      Pchakallana

    • @abdullamanambam1076
      @abdullamanambam1076 9 месяцев назад +1

      Kelavan.kllahemara

    • @fathimathwaiba8211
      @fathimathwaiba8211 9 месяцев назад

      @@abdullamanambam1076 പോത്ത് വെടിക്കുമ്പോൾ ഓൺ kg 150 രൂപ തോതിൽ വില കാണു കച്ചവടക്കാർ. വെസ്റ്റ് പോകാൻ ഉണ്ടാകുമല്ലോ

  • @suresh-pe3wx
    @suresh-pe3wx Год назад +5

    വില കൂടുതൽ ആണോ ഇവിടെ ?

  • @jurump2090
    @jurump2090 7 месяцев назад +1

    Etha jilla

  • @ottakomban1986
    @ottakomban1986 10 месяцев назад +1

    Poorimon എന്താ parayune

  • @abdullamanambam1076
    @abdullamanambam1076 9 месяцев назад +1

    Klavan.vidio.olpedutare

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    ഇയളൊ

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    ഇന്ന് ചോദിച്ചാ..വിലാ

  • @syamms3244
    @syamms3244 Год назад +2

    3 nem kuthi kaattil kalanjillalla pull

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    ഇവിടെയാണ് നീ

  • @hamzaa9866
    @hamzaa9866 10 месяцев назад +2

    ആരും അവിടെ പോയി പെട്ടു പോവരുത് കള്ള കച്ചവടം ആണ്

  • @RasheedNilambur
    @RasheedNilambur Месяц назад

    220 കിട്ടിയ കിട്ടി

  • @KAZUTORA883
    @KAZUTORA883 4 месяца назад

    BARKATH ILLATHA KACHODAM ENTHINA UPPOOOPPAA😂😂😂 , 160 KG

  • @محمد-ك7ف8ن
    @محمد-ك7ف8ن 4 месяца назад +2

    കളവ് പറഞ്ഞ് വിൽപന😅

  • @MechmarkS4
    @MechmarkS4 3 месяца назад

    😂😂😂

  • @sayedsmt5779
    @sayedsmt5779 Год назад +2

    Ellum erachiyum kootiyal maximum oru 310kg kittum
    Oru 40kg neyyum

  • @hotkitchen199
    @hotkitchen199 11 месяцев назад +3

    കച്ച കവടം ആണ്
    കവടം ഇല്ലാതെ കച്ച വിജയിക്കുകയില്ല

    • @ajayanpk9736
      @ajayanpk9736 5 месяцев назад

      ശരിയാണ്. കപടത ഇല്ലാത്തവർ എവിടെയും കബളിലിക്കപ്പെടും😢

  • @ssvlogs3802
    @ssvlogs3802 Год назад +5

    ഇയാളെത്താ ആളെ മക്കാറാക്കാണോ

  • @yusufmuhammad2656
    @yusufmuhammad2656 Год назад +2

    ഒന്നൂടി ഹജ്ജ് ചെയ്തു വരീ....ഇത് പൊളിച്ചു

  • @abdullabappu4686
    @abdullabappu4686 10 месяцев назад +2

    ആ ജാതി മൂന്ന് കാള ഉണ്ടെങ്കിൽ കോയാക്ക പറഞ കണക്ക് കൃത്യമാകും

  • @OttoVlog-io9dx
    @OttoVlog-io9dx 4 месяца назад

    ചാനല് സപ്പോർട് ചെയ്യു

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 5 месяцев назад

    ഇത് എന്ത് ഭാഷ

  • @muhammedjabir112
    @muhammedjabir112 10 месяцев назад

    ബിഡ ലാണെങ്കിലും കേൾക്കാൻ രണ്ട്😅

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    പച്ചാകളവാ

  • @jijuthomas6384
    @jijuthomas6384 5 месяцев назад

    Iyal.kallan

  • @jamalkoduvally9380
    @jamalkoduvally9380 10 месяцев назад +2

    തോൽ പോയാൽ 220 kg ഉണ്ട്

  • @musthakunjon3357
    @musthakunjon3357 Год назад

    കാള ഏതാ ഇനം

  • @Yahooth_obg3
    @Yahooth_obg3 5 месяцев назад

    😬😬

  • @asajeevan529
    @asajeevan529 5 месяцев назад +4

    ആകാള നുണ കേട്ട് അന്തംവിട്ടു

  • @pkmohammed6610
    @pkmohammed6610 14 дней назад

    പച്ച കള്ളം മാത്രം പറഞ്ഞു കച്ചോടം നടത്തുന്ന ഈ കാക്കാൻ്റ വീഡിയോ മാത്രമേ ചെയ്യാനുള്ളു

  • @DyChg-v7d
    @DyChg-v7d 8 месяцев назад

    Vaayakond jeevikkunna koya

  • @SameerSameer-b2w
    @SameerSameer-b2w 11 месяцев назад

    👍👍👍

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 10 месяцев назад +1

    കാലികളെ പറ്റി അറിവില്ലാത്തവർ പോയാൽ പറ്റിക്കപ്പെടു
    ഞാൻ രാമപുരം ചന്തയിൽ കാലി വാങ്ങാൻ പോയിപോത്താ ണന്ന് വിചാരിച്ചാവാങ്ങിയത് വില കുറവ് വീട്ടിൽ എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് സാധനം എരുമ

    • @user-wd7qy2hi2i
      @user-wd7qy2hi2i 10 месяцев назад +5

      അത് പറ്റിച്ചതല്ല നീ എടുത്തത് പിഴച്ചതാണ്

    • @rasheedrasheed7929
      @rasheedrasheed7929 10 месяцев назад +1

      നിനക്ക് ഭയങ്കര ബുദ്ധി

  • @fasalrahman894
    @fasalrahman894 4 месяца назад

    വയസ്സ് കാല നുണ പറയണമെന്ന് മാത്രമേ ഉള്ളൂ

  • @RafeequeThayyil-tq9pg
    @RafeequeThayyil-tq9pg 3 месяца назад

    190 kittum

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    എൻ്റെ മുന്നിൽ വരുത്തോ

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 4 месяца назад

    ബിഡല്‍ k moidu 900 പേര്‍ക്ക്‌ 200 ഗ്രാം കൊടുക്കാം

  • @ukmtharif904
    @ukmtharif904 5 месяцев назад

    കാലികച്ചവടവും വാഹന കച്ചവടയും കളവ് പറയാതെ നടത്താൻ പറ്റുകയില്ല

    • @sumeshs8239
      @sumeshs8239 3 месяца назад

      കച്ചവടം എന്നാൽ കള്ളം എന്നാണ് അർത്ഥം

  • @Chakuss
    @Chakuss Год назад +1

    Eee vayassan kalathum Badaaayi nirthulllla ....no.1 Perum Nuna

  • @shafinkhshafinkh6110
    @shafinkhshafinkh6110 11 месяцев назад

    😄😄😄

  • @noushadnoushi6304
    @noushadnoushi6304 5 месяцев назад

    doood

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    ഇയള്ളൊചിരട്ടനോക്കീ

  • @ShajiMichael
    @ShajiMichael Год назад

    Eyakkade veediomathramea ullo

  • @Zanjoo717
    @Zanjoo717 5 месяцев назад

    പേര് മാറ്റി ഇട് ചട്ടി കൂയാക്കൂ

  • @jijuthomas6384
    @jijuthomas6384 5 месяцев назад +1

    Kunnakkoyakka

  • @ummusuniverse2225
    @ummusuniverse2225 4 месяца назад

    ചാനൽ കളവ് പറയുന്നത'ി കൂട്ടുനിൽക്കരത

  • @majeedk4336
    @majeedk4336 Год назад +1

    😁😁😁

  • @sunilmc3331
    @sunilmc3331 6 месяцев назад

    62500

  • @basheermp4759
    @basheermp4759 Год назад

    നമ്പർ ഒന്ന് തരുമോ കുഞ്ഞക്കോയക്കാന്റെ

    • @jabifarm
      @jabifarm  Год назад

      കുഞ്ഞിക്കോയക്ക എല്ലാദിവസവും ചട്ടിപ്പറമ്പ് ചന്തയിൽ ഉണ്ടാകും

  • @SakkeerHussain-j4s
    @SakkeerHussain-j4s 11 месяцев назад +2

    260 കിലോ വരും അതില്‍ കൂടുതല്‍ ഇല്ല

    • @shafeek9759
      @shafeek9759 10 месяцев назад

      200 kg athikam varilla

  • @akbarvazhipparaofficial4607
    @akbarvazhipparaofficial4607 4 месяца назад

    ഫുള്ള് ഉടായിപ്പ് ആണ് കുടുങ്ങണ്ട 🙏🙏🙏🙏🙏

  • @KamaruDhn
    @KamaruDhn 10 месяцев назад +6

    പറ്റിച്ചു ജീവിക്കുന്നു...

  • @sudheerkfamir1550
    @sudheerkfamir1550 11 месяцев назад +4

    ഭയങ്കര പറ്റിപ്പ് ആണ് മേത്തൻ മാർ അവിടെ.

    • @ShaynHamdan
      @ShaynHamdan 11 месяцев назад +3

      ഈ video കണ്ടിട്ട് പറയുന്നതല്ലേ 😂

    • @Basheer-b2v
      @Basheer-b2v 11 месяцев назад +3

      Methanmar ninte ammayude moolathil kettiyo

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      ​@@Basheer-b2v മേത്തന്മാരുടെ അച്ചിമാർ ഉസ്താദ് മാരുടെ കൂടെയാണ് പിന്നെ പറമ്പിൽ പണിക്കു വരുന്ന തിയ്യന്മാരുടെ കൂടെയും... 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      മേത്തന്മാർ എല്ലായിടത്തും ഇതു തന്നെയാണ് കഥ... ഈ ചങ്ങായിയും parayunnathu കണ്ടില്ലേ.. ഒരുളുപ്പും ഇല്ലാതെ പച്ച നുണ....😢

    • @majidpt7110
      @majidpt7110 5 месяцев назад

      @@PAPPUMON-mn1usനിന്റെ വീട്ടിൽ അതുപോലെ പറഞ്ഞയക്കാറുണ്ടാവും..സാമ്പാർ പട്ടികൾക്കു പൊങ്ങാത്തതുകൊണ്ട് കുഴപ്പമില്ല

  • @sakkeermoulavisakkeermoula1327
    @sakkeermoulavisakkeermoula1327 Год назад +1

    ഔഞ്ചടാ , ബല്ലാത്ത ജാതിയന്നെ . കുഞ്ഞിക്കോയാക്കാനോട് കളി നടക്കൂല മക്കളേ 😂😂

  • @oppovivo1228
    @oppovivo1228 11 месяцев назад

    300 kg only. Full തള്ളു

    • @shafeek9759
      @shafeek9759 10 месяцев назад

      200കിട്ടില്ല പിന്നെല്ലെ

    • @majidpt7110
      @majidpt7110 5 месяцев назад

      @@shafeek9759300 ഉണ്ടാവും

  • @ShijuP-v1d
    @ShijuP-v1d Год назад +1

    പച്ച നുണ പറയുന്നു

  • @malappurampets6254
    @malappurampets6254 11 месяцев назад +1

    വായ തുറക്കുന്നത് തന്നെ പുതിയ തരം കള്ളത്തരം പറയാൻ

  • @Jamshedjamshee
    @Jamshedjamshee 4 месяца назад

    കളവാണ്

  • @shortwings3566
    @shortwings3566 Год назад +3

    മലപ്പുറം ചാറ്റിപ്പറബാണോ ആണെങ്കിൽ നാണമുണ്ടോ പു മക്കളെ

    • @jabifarm
      @jabifarm  Год назад +5

      മലപ്പുറം അല്ലെങ്കിൽ ഒക്കെ അല്ലേ

    • @fggh1407
      @fggh1407 Год назад

      ​@@jabifarm😂

    • @Faazleo10
      @Faazleo10 10 месяцев назад

      @@jabifarm😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      ​@@jabifarm ഡാ മൈരേ ഈ തെമ്മാടിയുടെ കഥ video ആക്കി ഇടാൻ നാണമില്ലേ നിനക്ക്.... 😳🤨

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      ​@@Faazleo10💩

  • @yasudastl3799
    @yasudastl3799 Год назад

    Super