വെരികോസ് വെയിൻ, പൈൽസ്, വെരികോസീൽ ഓപ്പറേഷൻ ഒഴിവാക്കാം Varicose Vein, Piles, Varicocele Avoid Surgery

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 14

  • @nizarvk3544
    @nizarvk3544 3 месяца назад +1

    അടിസ്ഥാന കാരണ വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @mohdalinp23
    @mohdalinp23 3 месяца назад +5

    കാര്യങ്ങൾ ചുരുക്കി പറയാതെ മണിക്കൂറുകൾ ഈ കഥ പറയുന്നത് ആർക്ക് വേണ്ടിയാണ്.

    • @mujeebm43
      @mujeebm43 3 месяца назад +1

      സത്യം...കേൾക്കണമെന്ന് ഉണ്ട്... പക്ഷേ lagging കണ്ടപ്പോൾ വേണ്ടെന്ന് വച്ചു...!.

    • @kirangeorge1292
      @kirangeorge1292 7 дней назад

      Ariyan thalparyam ullavark vendi

  • @rajeswarir6983
    @rajeswarir6983 3 месяца назад

    Please make your videos short. Patients not interested in hearing stories

  • @muhammedrafieasytouch6736
    @muhammedrafieasytouch6736 3 месяца назад +1

    ❤👍

  • @thanoojajahan4863
    @thanoojajahan4863 3 месяца назад

    🙏🙏

  • @shaimshath3943
    @shaimshath3943 3 месяца назад

    Rate

  • @mujeebm43
    @mujeebm43 3 месяца назад +1

    എൻ്റെ പൊന്നു ഡോക്ടറെ... കേൾക്കണമെന്ന് അതിയായ മോഹമുണ്ട്.. പക്ഷേ ഒന്നേകാൽ മണിക്കൂർ വീഡിയോ ആണെന്നു കണ്ടതോടെ ഓടി... ഒന്ന് ചുരുക്കിപറയൂ പ്ലീസ്....🙏🏽. ഈ വേഗതയുടെ ലോകത്ത് ആവശ്യങ്ങൾക്ക് തന്നെ സമയം തികയുന്നില്ല...!.

    • @mohdalinp23
      @mohdalinp23 3 месяца назад

      @@mujeebm43 ഈ അമ്മച്ചിക്ക് വേറെ കാര്യമായ ജോലിയൊന്നും ഉണ്ടാവില്ല. അത്കൊണ്ട് കഥകൾ പറഞ്ഞ് സമയം തീർക്കുന്നു. എല്ലാ വീഡിയോയും ഇത്പോലെ മണിക്കൂറുകൾ നീളുന്നതാണ്.

  • @SuneeraJaleel-k5s
    @SuneeraJaleel-k5s 3 месяца назад

    Maadathine നേരിട്ട് kaanaan പറ്റുമോ

    • @innale.marichavan
      @innale.marichavan 3 месяца назад

      അതിനല്ലേ ഹോസ്പിറ്റൽ details കൊടുത്തത് 🙄

    • @SuneeraJaleel-k5s
      @SuneeraJaleel-k5s 3 месяца назад

      @@innale.marichavan hospital എവിടെ എന്ന് ഒന്നു പറയാമോ

    • @innale.marichavan
      @innale.marichavan 3 месяца назад

      @@SuneeraJaleel-k5s തേവര.. കൊച്ചി...
      നമ്പറും ഉണ്ടല്ലോ അതിൽ