കേരളത്തിൽ നിന്ന് ഇഷയിലേക്ക് എങ്ങനെ പോകാം ? How to Reach Isha Yoga Centre Coimbatore | Malayalam

Поделиться
HTML-код
  • Опубликовано: 24 фев 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailway #ishayogacentre #coimbatore #malayalam #shivastatue

Комментарии • 238

  • @user-jv1ol6ot1h
    @user-jv1ol6ot1h 2 месяца назад +6

    എന്റെ ബ്രോ ഇനി അങ്ങ് മുന്നോട്ടു നടന്നാൽ ആ റിസർച്ച് സെന്ററിൽ ഒക്കെ നമുക്ക് കേറി കാണാം വലിയ ശിവലിംഗവും ലിംഗ ഭൈരവി ദേവിയുടെ പ്രതിഷ്ഠയും വലിയ മീൻ കുളവും ഒക്കെ കാണാം അതിനകത്തേക്ക് കയറിയാൽ ഒരു പോസിറ്റീവ് വൈബ് ആണ്

    • @raneeshp.r8335
      @raneeshp.r8335 Месяц назад

      Night isha to coimbatore bus time epozha

  • @midhun331
    @midhun331 Год назад +4

    കാണാൻ കുറെ കാഴ്ചകൾ ഉണ്ടല്ലോ🤩✨

  • @anilm1960
    @anilm1960 Год назад +6

    Nalla avatharanam,ellarkkum manassilakunna reedhiyil ulla vivaranam,a perfect train travel channel

  • @Sujithsptadoor
    @Sujithsptadoor Год назад +6

    പുതിയ അറിവാണ് എനിക്കും.
    നല്ല അടിപൊളി യാത്ര ❤️❤️❤️

  • @nirmalk3423
    @nirmalk3423 Год назад +2

    Super 👌 upload these kind of variety videos...

  • @s.k7187
    @s.k7187 10 месяцев назад +2

    Bro epoo light show kazinal bus edd to small in formation

  • @muhammedshahanmt265
    @muhammedshahanmt265 Год назад +1

    Dear brothers💞I watch all your videos very good and such a wonderful travel vlogs 👌❤what you say in your video is very honest and sincere☝ You provide very good information🎯 you have taught me how to travel in a very budget way looking forward to many more trips like this and we are expecting more videos🥰 keep going brothers god bless you👍❤

  • @sahad_kannur
    @sahad_kannur Год назад +2

    Long travel videos n ayi waiting an😍🥰

  • @user-cn9wm3to4b
    @user-cn9wm3to4b 11 месяцев назад +4

    നല്ല വിശദീകരണം
    നല്ല സ്ഥലമാണ്
    ഞാനും പോയിട്ടുണ്ട്

    • @vineethak3298
      @vineethak3298 4 месяца назад +1

      എനിക്ക് കാലിനു വയ്യാത്ത ആളാണ്. ഇത് കണ്ടപ്പോ വിഷമം ആയി. എനിക്ക് പോവാൻ പറ്റില്ല 😢കാള വണ്ടിയിൽ പ്രതിമയുടെ അടുത്ത് വരെ പോവാൻ പറ്റുമോ. ഒന്ന് പറയാമോ

  • @sruthip20
    @sruthip20 8 месяцев назад +1

    nannnayi aswadichuu....
    sahdharana vlog ll kanund pole anavashya samsaramo kaliyakkalo hello guys hoi kooi onnm ilaa
    eniyum ith pole munnot povatte
    Njn ithil kitya info ellam ezhdi vechu
    next month salary kitumbo urappayum poyirikkm
    thanks a lot ❤

  • @kelappan556
    @kelappan556 8 месяцев назад

    ഒരുപാട് ഉപകാര പെടുന്ന വീഡിയോ❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 Год назад +1

    Njan pokan erikuvane next week thanks dear ❤️❤️

  • @harshithrajt1075
    @harshithrajt1075 Год назад

    Thank you 💕

  • @TipTripsTech
    @TipTripsTech Год назад

    Very nice brothers❤️👍

  • @shahanjoy8605
    @shahanjoy8605 Год назад +4

    Hai manu &navi...video super aannu nannayyittund nalla place pinne informative koodi aanu details okke...super...super..

  • @silkjeevanjeevan7843
    @silkjeevanjeevan7843 Год назад

    Kovai Pudur before Kuniamuthur and after Madukarai , Turn left from Kovai Pudur

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Adipoli video bro 😍👌

  • @midhun331
    @midhun331 Год назад +3

    യാത്ര കിടിലൻ ആയിട്ടുണ്ട് 😍🔥

  • @vijesh7833
    @vijesh7833 Год назад +13

    അടിപൊളി വൈബ് ആണ് മഴ കാലം അവിടെ പോകാൻ
    Isha and Coimbatore outer 👌👌

  • @arjunpt4429
    @arjunpt4429 Год назад +6

    അവിടെ പഠിക്കുന്ന കാലം, 2 കൊല്ലം ഈ റൂട്ട് തന്നെ ആയിരുന്നു, പാലക്കാട് - കോയമ്പത്തൂർ ❤️

  • @geevargheseps9445
    @geevargheseps9445 9 дней назад

    How to reach gandhi Nagar Bus stand from Railway station

  • @vishnuvv6667
    @vishnuvv6667 Год назад

    Waiting.. 20 K 💫💫

  • @neerajck6833
    @neerajck6833 Год назад

    Good video.....❤

  • @mohananchandroth3129
    @mohananchandroth3129 Год назад +3

    Blessings from kannur.

  • @akshayk9466
    @akshayk9466 4 месяца назад

    By road vazhi kozhikode ninnu engne pookam?

  • @syammathew3658
    @syammathew3658 Год назад +3

    മനോഹരമായ യാത്ര👌

  • @sijotj2307
    @sijotj2307 7 месяцев назад

    Coimbatore nnu thirssurkku bus indoo

  • @vishnuprasad.k448
    @vishnuprasad.k448 8 месяцев назад

    Night ethra manik aan return bus

  • @ananthumk8309
    @ananthumk8309 Месяц назад

    Last bus 7.15 nne anoo?

  • @dimalaugustine8012
    @dimalaugustine8012 Год назад

    Retairing room destination il chennu book cheyyan pattumo? Book cheyyan nokkiyittu 12 hour matram varunnullu vendatu 48 hours aanu...

  • @anuradhabhaskaran9808
    @anuradhabhaskaran9808 Год назад +1

    🙏🙏🙏💕💕💕

  • @Sreeharimadamana
    @Sreeharimadamana 6 месяцев назад +1

    Mercury water bath & dhyaanam room miss aayi.. Must experience👌nextime എന്തായാലും അവതരണം കലക്കി... Train ഇറങ്ങി busil പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ♥️

  • @anjalibabu8039
    @anjalibabu8039 8 месяцев назад +1

    So.. innocent 😇❤️

  • @alibavatk9960
    @alibavatk9960 Год назад

    അടിപൊളി 💚💚💚💚

  • @Amith-kh8pq
    @Amith-kh8pq Месяц назад

    Good one

  • @maheshvs_
    @maheshvs_ Год назад +1

    🥰👍🏻👍🏻👍🏻👍🏻

  • @vishnukoliyadan1143
    @vishnukoliyadan1143 11 месяцев назад

    LOTS OF LOVE😙😙😙😙😙😙

  • @anjaliraviprakash6303
    @anjaliraviprakash6303 Год назад

    Hello. Isha yoga centre l nin thirich ulla bus timing ariyuo. If so can u kindly share

  • @Hariharan-pf5yl
    @Hariharan-pf5yl Год назад +1

    മാഷേ ഞങ്ങൾ നിങ്ങളുടെ youtube സബ്സ്ക്രൈബർ ആണ്, നിങ്ങൾ പറയുന്ന ഓരോ ഇൻഫർമേഷനും ഞങ്ങൾക്ക് വളരെ ഉപയോഗപ്രദമായി ഇരിക്കുന്നു, ഒരു അപേക്ഷ സൗണ്ട് ക്ലാരിറ്റി കുറച്ചു കുറവാണ് ശരിയായ രീതിയിൽ നിങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നില്ല അത് ഒന്ന് ശരിയാക്കുക, നന്ദി നമസ്കാരം എന്നും സ്നേഹപൂർവ്വം, ഹരിഹരൻ, കോയമ്പത്തൂർ 🙏

  • @vp25pathiyoor30
    @vp25pathiyoor30 Год назад

    Super 💞💞

  • @mithuns8410
    @mithuns8410 8 месяцев назад

    Guys Thanks for this video. But ningal evening ulla laser show miss akkio?

  • @midhun331
    @midhun331 Год назад +1

    ❤️✨

  • @arunap2596
    @arunap2596 Год назад

    Super 👍👍

  • @sreeji9217
    @sreeji9217 Год назад +2

    Spiralling Connectivity for Bihar!
    🛤️Darbhanga Bypass Line (8km): "Critical Project"
    🪙Estd.Cost: ₹253 cr.
    📈Physical Progress: 30%
    Benefits
    🛤️Shorten the distance between Mithila & Kosi areas.
    🛤️Creates an alternative way to Northeast all along the Nepal border.

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,നവിൻചേട്ട, മനുചേട്ട, ആദിയോഗസെന്റർഇഷയിലേക്കുള്ള, ട്രാവൽ, വ്ലോഗ്, സൂപ്പർ,

  • @thankanak733
    @thankanak733 Год назад

    👍👍

  • @sreyasbr9595
    @sreyasbr9595 Год назад

    Nice bro❤

  • @sumeshsu8226
    @sumeshsu8226 Год назад

    Have you switched from GoPro? ..because video quality and sound is good now

  • @karnandkkarnandk3728
    @karnandkkarnandk3728 Год назад

    💗

  • @anandhuanair8177
    @anandhuanair8177 Год назад

    ❤️❤️

  • @sajithnandhanam2656
    @sajithnandhanam2656 8 месяцев назад

    👍

  • @vineethak3298
    @vineethak3298 4 месяца назад

    ഞാൻ പോവാൻ നിക്കുകയാണ് വീഡിയോ കണ്ടപ്പോ വിഷമം വന്നു 😢കാരണം കാലിനു വയ്യ. കാള വണ്ടിൽ അതിന്റെ അടുത്ത് വരെ പോകുന്നത് കണ്ടു. കാള വണ്ടി ഇറങ്ങിയാൽ പിന്നെ യും കുറേ നടക്കാനുണ്ടോ. ഒന്ന് പറയാമോ pls 🙏🏻

  • @itsmerailwayboy757
    @itsmerailwayboy757 Год назад

    ❤️

  • @devadarshk5152
    @devadarshk5152 Год назад

    🥰🥰🥰

  • @keerthanraj3957
    @keerthanraj3957 Год назад

    Intercity l poyi coimbatore room eduttu poyadha nalla relax ayi poyi veram

  • @midhun331
    @midhun331 Год назад +1

    😍⚡

  • @pa7101
    @pa7101 Год назад

    ❤❤❤

  • @krishnaharisree9
    @krishnaharisree9 3 месяца назад

    വളരെ നന്ദി പ്രിയ സഹോദരന്മാരെ🙏🏻🙏🏻🙏🏻

  • @sabuyusaf
    @sabuyusaf Год назад

    ❤️💚❤️

  • @vineethak3298
    @vineethak3298 4 месяца назад +1

    ഇവിടേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ഞാൻ 🥰

  • @Bye715
    @Bye715 Год назад

    Adutha maasam aan poyirunnengil veliyangiri keramayirunnu, pinne light show aan avide main kaanan ullath

  • @Sreerajsree92
    @Sreerajsree92 Год назад

    🙌🥰

  • @abdullatheef2634
    @abdullatheef2634 Год назад

    അവിടെ എന്താണ് കാണാനുള്ളത്?

  • @beastff1872
    @beastff1872 Год назад +1

    Road to 20 k ❤️❤️

  • @darksoulffx10
    @darksoulffx10 Год назад

    ❤️🔥

  • @amalbhaskar
    @amalbhaskar Год назад

    To 20 k ❤️

  • @jobinthomasvaliyaparambil5632
    @jobinthomasvaliyaparambil5632 Год назад

    🔥🔥🔥🔥

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад

    😍😍😍😍😍😍😍😍😍😍😍

  • @Aswin-vy2jc
    @Aswin-vy2jc Год назад

    01:57 Payyanur stationte board um ingane aakkiya

  • @vishnuvichu7125
    @vishnuvichu7125 11 месяцев назад

    Palakkad private bus number anne Coimbatore polla

  • @fasil5749
    @fasil5749 Год назад

    ⭐⭐⭐⭐⭐

  • @arunap2596
    @arunap2596 Год назад

    How much is the charge per day to park the bike at the railway station

  • @tripdvior9780
    @tripdvior9780 Год назад +1

    We want🆕 train 🚂 journey 💪

  • @midhun331
    @midhun331 Год назад +1

    🥵🔥

  • @Kriis.Krishna
    @Kriis.Krishna 3 месяца назад

    Kerala station car parking discipline is 100/100

  • @sankar3275
    @sankar3275 3 месяца назад

    NICE

  • @TrainFan861
    @TrainFan861 Год назад

    Going to 20k❤

  • @jithinnair7097
    @jithinnair7097 Год назад

    Bro Gandipurathu 2 Bus stand undoo

    • @MalayaliTravellers
      @MalayaliTravellers  Год назад

      Coimbatore il Randu Bus Stand aanu Ullath
      1. Gandhipuram Bus Stand
      2. Ukkadam Bus Stand

  • @varghesepjparackal5534
    @varghesepjparackal5534 Год назад +14

    ഒരിയ്ക്കൽ എനിക്കും പോണം പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽ, Anyway all the best guys 😍

  • @nambeesanprakash3174
    @nambeesanprakash3174 Год назад +3

    ഇങ്ങിനെയുള്ള സ്ഥലങ്ങൾ കാണാൻ പോവുമ്പോൾ കുറച്ച് നേരത്തെ പോവുക... എന്നാൽ കുറച്ച് നേരം statue ഷൂട്ട്‌ ചെയ്യാൻ പറ്റും.. 👍👍👍

  • @HUDA_HAVA
    @HUDA_HAVA Год назад

    broos northern trip pooku 😢

  • @raghunath1056
    @raghunath1056 Год назад +3

    👍👍 പോകണം

  • @Anp003
    @Anp003 Год назад

    My dream

  • @shijithomas1783
    @shijithomas1783 Год назад

    💥

    • @MalayaliTravellers
      @MalayaliTravellers  Год назад

      👍👍

    • @shijithomas1783
      @shijithomas1783 Год назад

      Hlo bro athe namma confrom app lie ticket book cheybo njga 10peru oru coach kitto

    • @MalayaliTravellers
      @MalayaliTravellers  Год назад

      10 പേർ ആണെങ്കിൽ ഗ്രൂപ്പ് ബുക്കിഗ് ചെയ്യേണ്ടി വരും. റെയിൽവേ സ്റ്റേഷനിൽ പോയി സ്റ്റേഷനിൽ പോയി ചെയ്യണം..
      online -ൽ 6 പേർക്ക് മാത്രമേ പറ്റുകയുള്ളൂ...

    • @MalayaliTravellers
      @MalayaliTravellers  Год назад

      10 പേർ ആണെങ്കിൽ ഗ്രൂപ്പ് ബുക്കിഗ് ചെയ്യേണ്ടി വരും. റെയിൽവേ സ്റ്റേഷനിൽ പോയി ചെയ്യണം..
      online -ൽ 6 പേർക്ക് മാത്രമേ പറ്റുകയുള്ളൂ...

  • @Shahabas_shah__
    @Shahabas_shah__ Год назад

    Next trip engotta???

  • @premjith-gb4to
    @premjith-gb4to 8 месяцев назад

    സന്യാസിമാരുമായ് സംസാരിക്കാൻ സാധിക്കുമോ...

  • @anex2439
    @anex2439 Год назад

    അവിടെ നിന്നും തിരികെ ബസ് എത്രമണി വരെ കാണും? light show കാണാൻ നിന്നാൽ പിന്നെ ബസ് ഉണ്ടാവില്ലേ?

  • @midhun331
    @midhun331 Год назад +1

    🚂🚃🚃🚃🚃🚃🚃🚃....

  • @shareefchuckan2852
    @shareefchuckan2852 Год назад

    എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കൂ bro

  • @ijhupzj7450
    @ijhupzj7450 Год назад +9

    Palakkad to Coimbatore train route and scenery 👌👌
    Isha ambience neatness everything is good
    Bus charge from cbe to isha is very cheap also

  • @Popinsbyvinis
    @Popinsbyvinis 10 месяцев назад +1

    Night 7.15 കഴിഞ്ഞ് ബസ്സ് ഇല്ലെ... പിന്നെ അവിടെ stay ചെയ്യാൻ facility ഉണ്ടോ.. ഇഷയിൽ

  • @shanubaby6782
    @shanubaby6782 9 месяцев назад

    7 കാല് കഴിഞ്ഞിട്ട് എപ്പോഴാ അടുത്ത ബസ്സ്

  • @resmisriyalakshmi3937
    @resmisriyalakshmi3937 Год назад

    Om nama shivaya 🙏🙏🙏

  • @bilkulshareefsinger7604
    @bilkulshareefsinger7604 Год назад

    ട്രെയിൻ UR ലും ജനറൽ കോച്ചും ഒന്ന് തൻ നേ ആണോ ??

    • @MalayaliTravellers
      @MalayaliTravellers  Год назад

      Athe
      But 2S ennathu Reservation aanu.. ( Second Sitting )

    • @bilkulshareefsinger7604
      @bilkulshareefsinger7604 Год назад

      ട്രെയിൻ ആപ്പിൽ കാണിക്കുന്ന GEN എന്നത് URL പോലോത്ത സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് എടുത്ത് കയറുന്ന കോച്ച് തൻ നേ ആണോ ??

  • @Thrishivapuram.4456
    @Thrishivapuram.4456 Год назад +2

    Which train

  • @Umeshkumarnlr
    @Umeshkumarnlr Год назад

    Payyanuril evidaya nigalude veedu?

  • @MANNANMANOJ
    @MANNANMANOJ 5 месяцев назад

    എത്രയാ tkt ചാർജ് ബസിനു കോയമ്പത്തൂർ ന്നു adhiyogi അവിടെക്ക്

  • @rohithsankar6403
    @rohithsankar6403 Год назад

    nigalku banglooril joli ano

  • @cycleriderkerala4812
    @cycleriderkerala4812 Год назад

    Hi bro

  • @sreeji9217
    @sreeji9217 Год назад +1

    Take a second thought before you make a statement bro,if you felt sorry for the ox driven cart. Have you ever eaten chicken and other animals, don't you feel pity for their life,have they not sacrificed thier flesh and body for you all eat.Ox driven cart are causing zero pollution, that's why it used for transportation.