32 രൂപയ്ക്ക് 3 മണിക്കൂർ യാത്ര - Kottayam to Alappuzha Boat Journey | Backwaters - Malayalam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 316

  • @pradeepchelannur
    @pradeepchelannur Год назад +40

    ഞാൻ ഇടക്കിടക്ക് യാത്ര ചെയ്യുന്ന റൂട്ടാണ് . കോട്ടയത്ത് കാർക്ക് പരിചിതമാണെങ്കിലും, കേരളത്തിലെ ഏറ്റവും ആകർഷണീയമായ ഈ ജലപാതയെ മറ്റുളളവർക്ക് പരിചയപ്പെടുത്തിയത് ഏറ്റവും നല്ല കാര്യമാണ് . അഭിനന്ദനങ്ങൾ . മഴക്കാലത്ത് വരുകയാണെങ്കിൽ പോളശല്യം ഇല്ലാതെ യാത്ര ചെയ്യാം .

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      👍👍

    • @gejopaul5814
      @gejopaul5814 Год назад

      TᕼᗩᑎKS

    • @judi21195
      @judi21195 6 месяцев назад

      Alappuzhakkarku ith jeevithamanu

    • @shereefmtm
      @shereefmtm Месяц назад

      ശനിയാഴ്ച്ച വൈകുന്നേരം തിരക്കുണ്ടോ? ടിക്കറ്റ് കിട്ടാൻ പ്രയാസമുണ്ടോ

  • @jossythomas2829
    @jossythomas2829 Год назад +14

    ഞങ്ങളുടെ നാട് ❤❤അടിപൊളി വീഡിയോ..10 വർഷം മുൻപ് ഈ പാതയിൽ യാത്ര ചെയ്തിട്ടുണ്ട് ❤

  • @paulkv3696
    @paulkv3696 Год назад +2

    ബോട്ടിന്റെ ഏറ്റവും പിന്നിലായി അടിയിൽ ഘടിപ്പിച്ചിള്ളതും മരമോ ലോഹമോ കൊണ്ട് നിർമ്മിച്ചതുമായ ഒരു യന്ത്രഭാഗമാണ് ചുക്കാൻ.അത് ബോട്ടിനെ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാൻ സഹായിക്കുന്നു.ഇതിനെ കുത്തനേയുള്ള(Vertical) ഉരുണ്ട ലോഹദണടുമായി ബന്ധിച്ചിരിക്കുന്നു.ഇതിന്റെ നിയന്ത്രണം ബോട്ടിന്റെ ഏറ്റവും മുകളിൽ മേൽത്തട്ടിൽ നീണ്ട ചങ്ങലയുമായി പൽച്ചക്രത്തി(Crank)ലൂടെ ബന്ധിച്ചിട്ടുണ്ട്.ഇത് ബോട്ടിന്റെ
    നിയന്ത്രണം നടത്തുന്ന സ്രാങ്ക് തിരിക്കുന്ന steeringലൂടെയാണ് സാദ്ധ്യമാകുന്നത്.കൂടാതെ ബോട്ടിന്റെ മുന്നോട്ടുള്ള ചലനം
    ഈ ചുക്കാന്റെ തൊട്ടു പുറകിൽ
    ഘടിപ്പിച്ച പങ്കയിലുടെയാണ് സാധ്യമാക്കുന്നത് എൻജിൻ ഡ്രൈവർ സ്രാങ്ക് അടിക്കുന്ന മണിയുടെ എണ്ണം നോക്കി ബോട്ടിനെ മുന്നോട്ടും പിന്നോട്ടും
    വേഗത്തിലും വേഗത കുറച്ചും എഞ്ചിന്റെ ഗിയർ വലിച്ചാണ് നിയന്ത്രിക്കുന്നത്.ബോട്ട് എങ്ങനെയാണ് യന്ത്രസഹായത്താൽ എങ്ങനെയാണ് ഓടിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് കരുതുന്നു.

  • @KishoreKumar-ul1pu
    @KishoreKumar-ul1pu Год назад +5

    11:50 ബോട്ടിന്റെ അടിയിൽ പിടിപ്പിച്ച ഫാൻ പോലെ ഇരിക്കുന്ന Propeller ആണ് ബോട്ടിനെ മുന്നോട്ടു ചലിപ്പിക്കുന്നത്. വെള്ളം പുറകിലേക്ക് തള്ളുമ്പോൾ ബോട്ട് മുന്നോട്ടു പോകും. അതുപോലെ പ്രൊപ്പല്ലർ വെള്ളം മുന്നിലേക്ക് തള്ളുമ്പോൾ ബോട്ട് പിന്നിലേക്ക് പോകും. ഇടക്ക് പായലും കുളവാഴയും മറ്റും പ്രൊപ്പെല്ലറിൽ ഉടക്കും. അപ്പോൾ അത് പ്രവർത്തിക്കാതെ ആവും. ബോട്ട് ഡ്രൈവർക്കു അത് പെട്ടെന്ന് മനസ്സിലാവും. അവർ ഒന്ന് റിവേഴ്‌സ് ഇട്ടു ഒന്നു ആക്‌സിലേറ്റർ കൊടുക്കും. അതോടെ ഉടക്കി ഇരിക്കുന്ന പായലും മറ്റും പോകും. അപൂർവ്വം ചില സമയം അതും നടക്കില്ല. അപ്പോൾ ബോട്ടിൽ ഉള്ള Lascar എന്ന് പേരുള്ള ജീവനക്കാർ വെള്ളത്തിൽ ഇറങ്ങി പായൽ മാറ്റേണ്ടി വരും. കുട്ടനാട്ടുകാരുടെ ജീവിതത്തിൽ ഇതൊക്കെ ദൈനം ദിന കാര്യങ്ങൾ ആണ് 🙂. മനോഹരമായ വീഡിയോക്ക് നന്ദി

  • @vaishak.g.r1120
    @vaishak.g.r1120 Год назад +10

    ഞാനും കുട്ടനാട് കാണാൻ ആലപ്പുഴ to നെടുമുടിയിൽ കയറിയിട്ടുണ്ട് ഇങ്ങനെ ഒരു ബോട്ട് റൂട്ട് കാണിച്ചു തന്നതിന് നന്ദി .

  • @abhikalia4707
    @abhikalia4707 Год назад +8

    I am from KTYM.. I have been doing this boat journey for almost 2-3 decades.. Thank goodness it again started from Kodimata boat jetty.... Lovely video. As a Rail fan I am also a boat and river fan. My home is also hardly 3 km from boat jetty.. Some 10 years ago, the ticket fare was 15-20 INR. You go anywhere in India, only for crossing the banks of river they charge you 2000-3000 Rupees. This is one of the cheapest and loveliest boat rides at just 32 Rupees (present fare) as is also mentioned by you in the video.

  • @jayankarunakaran7867
    @jayankarunakaran7867 Год назад +1

    ആലപ്പുഴ എന്റെ നാടാണ് കിഴക്കിന്റെ വിന്നി സ് അതി മനോഹരമാണ് ബോട്ട് യാത്ര വളരെ സന്തോഷം ഇതുപോലെ ഉള്ള നല്ല വീഡിയോസ് വരട്ടെ

  • @nambeesanprakash3174
    @nambeesanprakash3174 Год назад +6

    ഇങ്ങിനെ variety യാത്ര വരട്ടെ 👍👍

  • @travelofmanesh9578
    @travelofmanesh9578 Год назад +13

    ❤️❤️❤️❤️ നമ്മുടെ കോട്ടയം 👍👍👍

  • @abhayk2374
    @abhayk2374 Год назад +1

    Ningaludee vedeo kanan nallaa mood ann ..njjn oru rail fan koodiyann... 😘❤️❤️

  • @Grace-pp3dw
    @Grace-pp3dw Год назад +2

    Thank you. Watching from Brisbane, Australia; QLD.
    26 Praise the Lord 86 . God bless you.

  • @sudhakarankotteery1792
    @sudhakarankotteery1792 Год назад

    വേമ്പനാട്ടു കായലിന്റെ ഒരു ഭാഗം ആണ് പുന്നമടക്കായൽ പിന്നെ പമ്പ അച്ചൻകോവിലാർ മണിമലയാർ മീനച്ചിലാർ മുവാറ്റുപുഴയാർ അതിന്റെയൊക്കെ കൈവഴികൾ ഇതൊക്ക ചേരുന്നത് വേമ്പനാട്ട് കായലിൽ ആണ് അതിന്റെ കൈ വഴികളിലെ ഒന്നിൽ കൂടിയാണ് നിങ്ങളുടെ ബോട്ട് യാത്ര

  • @VISHNUKUMAR-390
    @VISHNUKUMAR-390 Год назад +1

    കോട്ടയം ജില്ലകരനായിട്ട് ഇതു വരെ ഈ route explore ചെയ്തിട്ടില്ല ഒരു ദിവസം try ചെയ്യണം

  • @jayan7328
    @jayan7328 Год назад +2

    ആലപ്പുഴയിൽ നിന്ന് കോട്ടയം സ്റ്റാർട്ടിങ് ടൈം ഒന്ന് parayumo

  • @vijithkp9662
    @vijithkp9662 Год назад

    ഈ മാസം ഈ വഴി ആലപ്പുഴയിലേക്ക് ഞങ്ങൾ ഒരു ട്രിപ്പ് പോകുന്നുണ്ട ഈ വീഡിയോ കണ്ടത് നന്നായി വളരെയധികം ഉപകാരo Thanks BRos

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад +1

    വ്യത്യസ്തമായ ഒരു അടിപൊളി video..keep it up Bros 👌😍

  • @n.m.saseendran7270
    @n.m.saseendran7270 Год назад +1

    If you wants to explore Kuttanadu take boat from Changanacherry to Alleppey via Pulinkunnu.
    That was the chain controlling the function of steering which is operated by the srank.
    That was African Payal which is a menace for Kuttanadu

  • @dudeyt3181
    @dudeyt3181 10 месяцев назад +1

    ആലപ്പുഴ to ചങ്ങനാശ്ശേരി
    കുട്ടനാട് കാണാം

  • @Thisisnotforyou340
    @Thisisnotforyou340 Год назад +6

    Malayali Travallers Never disapointed✨️ Content chumma🔥

  • @maheshvs_
    @maheshvs_ Год назад +1

    Aronai express -ൽ വീഡിയോ വേണം, മലയാളത്തിൽ അധികം വീഡിയോ ഒന്നും കണ്ടിട്ടില്ല

  • @Raizadasoftware-tg2vx
    @Raizadasoftware-tg2vx 7 месяцев назад

    your efforts are highly appreciated

  • @abhilashks2741
    @abhilashks2741 Год назад +4

    കൊടിമാത അല്ല
    കോടിമത ആണ് 👍

  • @vincentjohnson2088
    @vincentjohnson2088 Год назад

    Adipoli boat yathra veediyo valara manoharamaya kazachekal super 👍👍

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 месяца назад

    സൂപ്പർ. ഒരിക്കൽ. പോണം 🙏🙏❤️❤️

  • @judi21195
    @judi21195 6 месяцев назад

    Kottayam - Alappuzha routnelum best Alappuzhayiloode thaneyulla route ahnu. Apol kuttanad areayoke kanam. Alappuzha to kainakaryokeyanu best.

  • @syammathew3658
    @syammathew3658 Год назад +3

    എന്റെ ആലപ്പുഴ 🥰

  • @Aj-pu8sg
    @Aj-pu8sg Год назад +1

    Superb brother. I being from Kottayam never went in one. I will try next time when I come!

  • @drrajupv
    @drrajupv Год назад

    Very interesting vedio. My first information about this water way from kottayam to alappuzha.I would like to explore this way if time allows👋👋👏👏

  • @Ganeshp.21
    @Ganeshp.21 Год назад +1

    എന്റെ ആലപ്പുഴ 😍❤️❤️❤️🔥🔥🔥

  • @joyvarghese1693
    @joyvarghese1693 Год назад

    ആഫ്രിക്കന്‍ പായല്‍. Try Alleppey to Quilon by boat.

  • @syammathew3658
    @syammathew3658 Год назад

    ആലപ്പുഴയിൽ നിന്ന് സീ കുട്ടനാട് എന്നൊരു ഒരു ബോട്ട് സർവീസ് ഉണ്ട് ടൂറിസ്റ്റ് ബോട്ട് ആണ് 3 മണിക്കൂർ യാത്ര ഒരിക്കൽ പോണം 👌

  • @abirama2594
    @abirama2594 2 месяца назад

    Hi bro 👋🙏 super vlog..am tamilian..i didn't understand fully..Could u please mention the boat jetty timing from Alleppey to Kottayam, and kottayam to Alleppey?? What's the journey time ??how many hours it will take ?? Please share the details 🙏

  • @satheeshklr6688
    @satheeshklr6688 Год назад

    ബോട്ട് യാത്ര പുതിയ ഒരു അനുഭവമായി .
    പൊളി

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 8 месяцев назад

    I traveled way back in 80's... the rate from Kottayam to Alleppey was 6 Rs

  • @anandhusaiju6955
    @anandhusaiju6955 Год назад

    മുഹമ്മ(alappuzha )- കുമരകം(Kottayam ) ബോട്ട് യാത്ര വീഡിയോ ചെയ്യുമോ

  • @nirmalk3423
    @nirmalk3423 Год назад +1

    Hahaha oru variety video,for a change...awesome

  • @jibymariahermon8596
    @jibymariahermon8596 Год назад

    Superb video.
    Should have shown how the masters removed the water hyacinth .
    Is there a washroom behind the boat?
    I presume it is where you stood showing the roof of the boat.
    Are there any hotels near the boat jettys where we can buy food,since it is a 3 hour journey?
    Like someone explained earlier, the chain controls the rudder of the boat to turn the boat.
    For the smaller boats the outboard motor turns to change the direction of the boat.
    The captain rings the bell in different ways to increase and decrease the speed of the boat as well as to reverse the engine in order to stop the boat.
    My father had a similar boat which used to go from elathur calicut till thiruvatthakkadavu ulliyeri.
    It was a great help for people residing in those areas during that time ,however after the roads were made and the bus services came, he had to slowly wind up.
    The boat had a separate cabin on top for the captain(srank).
    Overall fantastic video
    Kudos to both of you.
    Keep it up.

  • @shankarmct6990
    @shankarmct6990 Год назад +1

    Very important video for me and others

  • @dipujoseph9012
    @dipujoseph9012 8 месяцев назад

    Super experience ആണ്.. ഞാൻ പല തവണ പോയിട്ടുണ്ട്.. മലബാർ കാര് എല്ലാരും വരൂ.. ആസ്വദിക്കു

  • @prasanthp6961
    @prasanthp6961 Год назад

    എന്റെ നാട് ആലപ്പുഴ, ബോട്ടിന്റ മുകളിൽ കണ്ട ചങ്ങല ബോട്ട് നീയന്ത്രിക്കാൻ ഉപയോഗിക്കുന്നത് ആണ് മുൻപിൽ ഇരുന്നു സ്രാങ്ക് സ്റ്റീറിങ് തിരിക്കുമ്പോൾ ഇത് തിരിഞ്ഞു ബോട്ട് സൈഡിലോട്ട് പോകുന്നത്

  • @hrishikesshunair
    @hrishikesshunair Год назад

    Hi can you do also technical videos it is reachable and so many people search about tech videos so your videos get more reach

  • @anilm1960
    @anilm1960 Год назад

    Yatra yedhayalum ade Malayali travellers cheyyumbo oru prathyeka vibe aane

  • @christinbenny3684
    @christinbenny3684 Год назад

    Ticket engana edukande, nerathe book cheyyuvano, atho avide chennu edutha mathiyo

  • @TVLA635
    @TVLA635 Месяц назад

    ഇത്രെയും മണിക്കൂർ എടുക്കും അവിടെ എത്താൻ അപ്പൊ എങ്ങനെ ഭക്ഷണം കഴിക്കും

  • @athibhan6092
    @athibhan6092 Год назад +2

    കോട്ടയം ഞങ്ങളുടെ നാടാണ്

  • @NewstimeMalayalam-g3h
    @NewstimeMalayalam-g3h Год назад

    നിങ്ങൾ അടിപൊളി ആണ്

  • @dileepdileep5660
    @dileepdileep5660 Год назад

    Kizhakkinte Venice nammude swantham alappuzha ❤❤❤

  • @mujeebchalilparambil9980
    @mujeebchalilparambil9980 Год назад

    വളരെ നന്നായിട്ടുണ്ട്

  • @maniarumugam2791
    @maniarumugam2791 Год назад

    Now its operational from kodimatha boat jetty. At what time you reached allepey

  • @contentcreater123
    @contentcreater123 Год назад

    സർക്കാറിന് അഭിവാദ്യങ്ങൾ ❤️🚩

  • @fazilm9506
    @fazilm9506 Год назад

    Kazhinja week njn poyirunnu, enthoo paayal kayariyathukondu ippo service illaa enn paranju

  • @sahad_kannur
    @sahad_kannur Год назад

    Travel cheyumbo kittunna feel 🥰🤍

  • @akshayamuraleedharan8226
    @akshayamuraleedharan8226 3 месяца назад

    ente naadu thiruvarppu vettikkadu ....

  • @joelwilliam4936
    @joelwilliam4936 Год назад +1

    Finally some variety 🎉

  • @harisreeenterprises9243
    @harisreeenterprises9243 Год назад

    Brother nodu midathirikksnn para

  • @oktechfarming6561
    @oktechfarming6561 Год назад

    ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്

  • @ashraftk1672
    @ashraftk1672 Год назад

    സൂപ്പർ 👍🏻👍🏻👍🏻

  • @skt3510
    @skt3510 Год назад

    Why the concerned department not cleaning the boat way

  • @sanjugeorge8607
    @sanjugeorge8607 Год назад +1

    ♥️കോട്ടയം♥️

  • @shahanjoy8605
    @shahanjoy8605 Год назад

    Boat yathra adipoli super

  • @saadhu3240
    @saadhu3240 Год назад

    Kurachukoodi energy venam

  • @sudevrailways
    @sudevrailways Год назад +1

    കുറച്ചുനാളായല്ലോ ഒരു video ചെയ്തിട്ട്, എന്തുപറ്റി?

  • @willsonpp4493
    @willsonpp4493 Год назад

    ഈ ആഫ്രിക്കൻ പായൽ കാരണം കുട്ട നാടിൻറെ യാത്രകളെല്ലാം മുടങ്ങിയ ടൂറിസം നശിക്കും എത്രയും വേഗം ഈ പായും നിർമ്മാർജ്ജനം ചെയ്യുവാൻ വേണ്ടി നമ്മൾ ഒരുങ്ങിയിരിക്കുന്നു സമയം അതിക്രമിച്ചിരിക്കുന്നു

  • @parthanparthan8725
    @parthanparthan8725 Год назад

    Bros it was a Difference Experience 🤝

  • @bennytc7190
    @bennytc7190 Год назад

    Super variety video. 👍👏👏👏🌹🙋‍♂️

  • @aneeshkumar1175
    @aneeshkumar1175 Год назад +1

    ആലപ്പുഴ നിന്നും കൈനകരി ഭാഗത്തേക്കുള്ള boat time കിട്ടുമോ

  • @anoopt7531
    @anoopt7531 11 месяцев назад

    Super👏👏

  • @MrShibug8
    @MrShibug8 Год назад

    Wow!! .Excellent

  • @gangadharpai6312
    @gangadharpai6312 Год назад

    Alapuzha struck ayo??

  • @Faisaletpa
    @Faisaletpa Год назад

    Kodimatha to Alappuzha

  • @user-travelvlogskoottar
    @user-travelvlogskoottar Год назад

    അടിപൊളി ❤️❤️

  • @richgaming47
    @richgaming47 Год назад

    Njangade Kottayath anallo Manippuzha ariyo

  • @ashiq2236
    @ashiq2236 Год назад

    Nammude Kayamkulam Alappuzha

  • @sushilmathew7592
    @sushilmathew7592 Год назад

    Great job. Keep it up.

  • @ranjitkumar.karnool
    @ranjitkumar.karnool Год назад

    Excellent video

  • @mohanpmohanp2630
    @mohanpmohanp2630 Год назад

    നന്നായി. നല്ലതാണ്. പക്ഷേ. ഈ. ബോട്ടിനു കുറെ പഴക്കം ഉണ്ടല്ലോ. മുക്കാൻ സാദിയതാ. ഉണ്ടോ. അതാണല്ലോ പതിവ്. 😘

  • @ഫ്രീക്കൻ
    @ഫ്രീക്കൻ Год назад

    ചിപ്പ് റൈറ്റ് ഉള്ള ഊട്ടി യാത്ര ചെയ്യാമോ

  • @Here_we_go..557
    @Here_we_go..557 Год назад

    Boat nu automatic gear..aa alle

  • @akashsunil183
    @akashsunil183 Год назад

    Love from delhi but i also from kottayam

  • @achuachu2089
    @achuachu2089 10 месяцев назад

    Etha camera?

  • @joseyjoseph2800
    @joseyjoseph2800 Год назад

    ചങ്ങല , ബോട്ടിൻ്റെ സ്റ്റീയററിംഗ് കേബിൾ ആണ്

  • @anuradhabhaskaran9808
    @anuradhabhaskaran9808 Год назад

    Nice content 💕💕

  • @terinantony2457
    @terinantony2457 Год назад

    Bro sunday pookan pattuvo

  • @arcee6c
    @arcee6c Год назад

    Superb bros

  • @solotraveller848
    @solotraveller848 Год назад

    Something special ❤️❤️❤️

  • @mohananchandroth3129
    @mohananchandroth3129 Год назад

    Blessings from kannur.

  • @cjharry980cc3
    @cjharry980cc3 Год назад

    Ningal inganathe yatrayil stay oke evda ?

  • @shameerka8084
    @shameerka8084 Год назад

    കോട്ടയംകാരനാണ് കാഞ്ഞിരം ജെട്ടി നിങ്ങൾ ആലപ്പുഴ ടു ബോട്ട് സർവീസിന് പോയ വഴിയാണ് എന്റെ നാട്

  • @noufalnoufu7580
    @noufalnoufu7580 Год назад

    Bro najalude jillayanu Alappuzha 😅❤

  • @rohithsankar6403
    @rohithsankar6403 Год назад

    ആലപ്പുഴ എൻറ്റെ നാട് 😘

  • @nisamnisu5534
    @nisamnisu5534 10 месяцев назад

    ഈ യാത്ര ഇപ്പോഴുമുണ്ടോ ഒന്ന് കമന്റ് ചെയ്യാമോ

  • @peacebro657
    @peacebro657 Год назад

    Sunday service undo?

  • @traveldiariesbyamk9203
    @traveldiariesbyamk9203 Год назад +1

    കോടിമത അല്ലെ സ്ഥലത്തിന്റെ പേര് കൊടിമത അല്ലാലോ?

  • @anandhusurendran755
    @anandhusurendran755 Год назад

    One month 28 rs...before covid 20rs aayirinnu

  • @travelandeatwitharju
    @travelandeatwitharju Год назад

    What happen? No video for last one week..

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Innu muthal varum

    • @travelandeatwitharju
      @travelandeatwitharju Год назад

      ​@@MalayaliTravellers ok bros... ❤️😍 Ente channelm oru travel channel aan.. Time kitumbo onn kaanane.. Support cheyane

  • @justinethomas5656
    @justinethomas5656 Год назад

    Super

  • @amaljoy5336
    @amaljoy5336 Год назад

    Good video 🤝🤝🤝🤝👏

  • @shammyprabudoss9990
    @shammyprabudoss9990 Год назад

    Kayal Kidilam

  • @സജിമോൻചെങ്ങന്നൂർ

    ഹായ് ബ്രോസ് 🖐

  • @ashikappukuttan9909
    @ashikappukuttan9909 Год назад +1

    കോട്ടയം എങ്ങനെ ഉണ്ട്‌?