My new hair cut

Поделиться
HTML-код
  • Опубликовано: 7 фев 2025
  • 🥰 New look 🥰
    #ambilidevi #ambili #ambilisworld#haircut #hairstyle #hair#ambilideviyoutubechannel

Комментарии • 783

  • @sajithasachu7008
    @sajithasachu7008 3 года назад +22

    ദൈവം ഒരിടത്തും തളർത്താതെ ഇത്രയും കരുത്തു തന്നല്ലോ.. അതിന് ഒരായിരം നന്ദി കൊടുക്കുക,. എന്നും ദൈവം നന്മകൾ മാത്രം നൽകട്ടെ

  • @aranmulamohandas429
    @aranmulamohandas429 3 года назад +141

    അമ്പിളിക്കുട്ടി സന്തോഷത്തിലാണല്ലോ .. i
    മോള് ഇങ്ങിനെ എന്നും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം അജു മോനും അപ്പുമോനും സുഖമല്ലെ
    ചക്കരക്കുട്ടികള് എന്നും സന്തോഷത്തോടെ ഇരിക്കാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .... അച്ഛനോടും അമ്മയോടും ഞങ്ങൾടെ അന്വേഷണം പറയണേ ...!!
    GOD BLESS YOU

  • @soumyasoumya4567
    @soumyasoumya4567 2 года назад +7

    അമ്പിളി കുഞ്ഞുങ്ങളെ നന്നായി നോക്കുന്നത് കണ്ട് ഒരു പാട് സന്തോഷം തോന്നുന്നു. എന്നെന്നും കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കണം' . ദൈവം അനുഗ്രഹിക്കട്ടെ

  • @aneesasiyad9785
    @aneesasiyad9785 3 года назад +81

    അനിയത്തി നീ ഭാഗ്യവതി ആണ്.2പൊന്നു മുത്തുമണികൾ. അച്ഛൻ. അമ്മ. ചേച്ചി. ചേട്ടൻ. എന്നും ഇതുപോലെ ആകട്ടെ

  • @sanujanu286
    @sanujanu286 3 года назад +52

    ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🥰🙌

  • @jayathembera3045
    @jayathembera3045 3 года назад +90

    സുന്ദരിയായിട്ടുണ്ട് അച്ഛനുമമ്മയും അറിഞ്ഞിട്ട പെരു തന്നെ അമ്പിളി എന്നും സന്തോഷമായി ഇരിക്കു 💕🥰

  • @meeramanish24
    @meeramanish24 2 года назад +5

    കുഞ്ഞുങ്ങളെ പോന്നു പോലെ നോക്കുന്ന അമ്പിളിയെ ഒരുപാട് ഇഷ്ടം... കഷ്ടകാല സമയത്തു ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരനുഭവങ്ങളും മറക്കാം... ♥️ u dear.. Stay Strong👍🏻

  • @appuammu5229
    @appuammu5229 3 года назад +139

    നല്ല എലിമായുള്ള അവതരണം. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏

  • @chinjuleninlenin7296
    @chinjuleninlenin7296 3 года назад +40

    ചേച്ചി എപ്പോഴും ഇതുപോലെ ഹാപ്പി ആയിട്ടു ഇരിക്കണം ഇനി ചെയ്യാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട് be strong 😘🥰🥰🥰

  • @sudhal965
    @sudhal965 2 года назад +2

    അതെ സൂപ്പർ പിന്നെ എനിക്ക് അമ്പിളിയെ ഭയങ്കര ഇഷ്ടം ആണ് കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤മക്കളെയും വളരെ ഇഷ്ടം അവരെ പൊന്നുപോലെ നോക്കുനുണ്ടല്ലോ 🥰🥰🥰🥰🥰 സന്തോഷായിട്ടിരിക്കുക

  • @emaara4343
    @emaara4343 3 года назад +40

    Now u look stylish which is very much required /needed in the showbiz industry to survive... This hairstyle goes well with modern outfits as well n now you can wear it confidently.... Great going ❤️

  • @alfyasumi7640
    @alfyasumi7640 2 года назад +2

    Enth vishamundenkilum marannit nammale santhoshipiykunna ambilichevhiyk.......🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @harithalibikumar6003
    @harithalibikumar6003 3 года назад +55

    Super ആയിട്ടുണ്ട് അമ്പിളി ❤❤❤❤❤അപ്പുക്കുട്ടനെയും അജുകുട്ടനെയും ഒത്തിരി ഇഷ്ട്ടാട്ടോ 💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤

  • @RajiSanthosh99
    @RajiSanthosh99 3 года назад +427

    നന്നായിട്ടുണ്ട് അമ്പിളി❤️❤️ഇനി ഒരു കാര്യം കൂടി ചെയ്യണം ഡ്രൈവിങ് പഠിക്കണം. സ്വന്തം ആയി ആരെയും ഡിപെൻഡ് ചെയ്യാതെ കാര്യങ്ങൾ ചെയ്യാൻ പഠിക്കണം. ഇപ്പോൾ അച്ഛനും അമ്മയും അമ്പിളിക്ക് ഒപ്പം ഉണ്ട് അത് ഏറ്റവും വല്ല്യ അനുഗ്രഹം. അമ്പിളി സ്വന്തമായി ഡ്രൈവ് ചെയ്തത് പോകുന്നത് കാണാൻ ഒരു ആഗ്രഹം. ❤️❤️

  • @salmakp1446
    @salmakp1446 3 года назад +32

    അമ്പിളി.. സുഖല്ലേ.. സഹോദരി... മുത്തുമണികൾക്കും. നിനക്കും എന്നും ദൈവം നല്ലത് ഇനി വരുത്തട്ടെ 🙏🙏🤲🤲

  • @anupamaanupama1232
    @anupamaanupama1232 3 года назад +9

    ഞാനും കൊല്ലംകാരിയാണ്. ഡിഗ്രി പരീക്ഷയെഴുതാൻ ഫാത്തിമയിൽ പോയപ്പോൾ ദൂരെനിന്ന് അമ്പിളിയെ കണ്ടിട്ടുണ്ട്.ആരാധനയോടെ നോക്കിയിട്ടുണ്ട്.ഫാത്തിമയുടെ പാരലൽ കോളേജ് ജ്യോതിയിലാണ് ഞാൻ പഠിച്ചത്.അന്നും ഇന്നും അമ്പിളിയെ ഒരുപാട് ഇഷ്ടം.

  • @sathyabhamaa8666
    @sathyabhamaa8666 3 года назад +1

    Ambilidevi powerful lady. Super

  • @padmareghu1066
    @padmareghu1066 3 года назад +25

    ആത്മാർത്ഥമായി പറഞ്ഞു നല്ല കുട്ടി മോൾ നന്നായി വരും

  • @devukichu7123
    @devukichu7123 3 года назад +1

    Ambilede life il sambavichathu thanneyanu ente lifilum sambavichathu.....randu kunjungal Amma mathram support.....areyum asrayikkathe enta randu makkaludeyum karyam nokkunnu......oru mattathinu vendi njanum mudi okke ithu pole cheythu...same pich....lv u so much

  • @dianageorge8490
    @dianageorge8490 3 года назад +68

    കൊള്ളാം molus അടിപൊളി.. Stay blessed എപ്പോഴും സന്തോഷം ആയിട്ട് ഇരിക്കുക

  • @nimminimmi8321
    @nimminimmi8321 3 года назад +3

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് അമ്പിളി ദേവിയെ, അന്നും ഇന്നും എന്നും,

  • @harikumar1480
    @harikumar1480 3 года назад +7

    അനുഭവങ്ങൾ അമ്പിളിയെ കൂടുതൽ bold ആക്കി. മുടി ആണ് അമ്പിളി യെ സുന്ദരി ആക്കുന്നതിലൊന്ന് . Straight enചെയ്താലെ കുറച്ച് കഴിഞ്ഞ് ഭംഗിയൊക്കെ പോകും മുടി നന്നായി സംരക്ഷിക്കണം

  • @reshmababup4877
    @reshmababup4877 3 года назад +103

    ചേച്ചി എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കണം 😘😘😘😘

  • @universe266
    @universe266 2 года назад +2

    You are allways cute Ambili.. Your Thumbapoo serial is awesome

  • @jeebasuresh
    @jeebasuresh 2 года назад +1

    Beautiful and I love the way you speak with polite. Keep it up and god bless you Ambili 🙏

  • @derikworld8181
    @derikworld8181 3 года назад +19

    Super ayitund chechy .... Keep going with so many changes ... Love u 💓

  • @reshmanathr788
    @reshmanathr788 3 года назад +3

    ശെരിക്കും സ്ട്രൈറ് ഹെയർ ചേച്ചിക്ക് നല്ല പോലെ ചേരുന്നുണ്ട്.ലുക്ക്‌ മാറി പോയ്‌. Super😘😘

  • @sushaanil9331
    @sushaanil9331 3 года назад +26

    Be strong Ambili , God bless you

  • @shanshadijs1745
    @shanshadijs1745 3 года назад +3

    Manju chechiye pole uyarunnu varanam

  • @sindhuvinod6687
    @sindhuvinod6687 2 года назад +1

    Ethra sweet aayittaa samsarikkunnathu ambily😍

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 3 года назад +28

    Hair style പൊളിച്ചു അമ്പിളി ചേച്ചി 👌

  • @gourinandha3633
    @gourinandha3633 3 года назад +2

    നല്ല ഭംഗി ഉണ്ട്. അമ്പിളി ചേച്ചി

  • @saiseema5486
    @saiseema5486 2 года назад +1

    Amboli you are so cote and good looking

  • @remyakp1519
    @remyakp1519 3 года назад +25

    ഒരു മാറ്റം നല്ലതാ. മുടി മുഖത്തിന് നന്നായി ഇണങ്ങുന്നുണ്ട്. ഇനി സ്വന്തമായി ഡ്രൈവിംഗ് കൂടി പഠിക്കണം

  • @gayathribabu9668
    @gayathribabu9668 3 года назад +1

    Ambili chechide mudi enthu bhagiaayirunu

  • @anilaanoopk7065
    @anilaanoopk7065 3 года назад +2

    Superb hairstyle.....god bless you

  • @sinus...5773
    @sinus...5773 3 года назад +1

    Yenik chechye othiri ishtaan neritt kananamenn orupad agrahm und ..

  • @PoornimaVenkee
    @PoornimaVenkee 3 года назад +18

    Ambili, face life with confidence and courage and keep up your beautiful smile ! Always remember, so many people love you, they know your honesty and worth. Never ever feel lonely my dear! Wrong chapters in a person’s life doesn’t mean the story is over.. You are such a gem of a girl ❤️You deserve a lot of peace & happiness in life. You have a long beautiful way to go.. I have seen you as a school girl in TV serials since you started acting career and have loved your innocence. God definitely will lead you and give you all that you truly deserve! Take care of yourself , You have lovely kids and strong parents and sister to stand by you! Keep them tightly close with you. Good to see you bouncing back at life. Keep making more videos. Much love!🥰

  • @geetham5867
    @geetham5867 3 года назад +12

    New hairstyle is very nice 👍👍 you are looking so pretty be strong Ambili 👌👌💓💓

  • @scotsisters654
    @scotsisters654 2 года назад +3

    അമ്പിളിയെ ആദ്യമായി കാണുന്നത്, കൊല്ലം ഫാത്തിമ കോളേജിൽ എന്റെ ജൂനിയർ ആയി പഠിക്കാൻ എത്തിയകാലത്താണ്. 2003-04 കാലയളവിൽ അമ്പിളി celebrity ആണ്. എന്നാൽ ഒരു താരപരിവേഷവും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടാണ് കോളേജിൽ എത്തിയിരുന്നത്. ഒരു condessa white കാറിൽ ആണ് വരിക. വൈകുന്നേരം കോളേജ് വിടുന്നവരെ ആ കാർ പാർക്കിംഗ് ഗ്രൗണ്ടിൽ wait ചെയ്യുമായിരുന്നു. ആ കാർ കാണുമ്പോൾ ആണ് അമ്പിളി കോളേജിൽ എത്തിയിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. വളരെ അച്ചടക്കത്തോടെ യാതൊരു ജാഡകളും ഇല്ലാതെ വന്നുപോകുന്ന അമ്പിളിയെ ആരാധനയോടെ നോക്കാറുണ്ടായിരുന്നു അന്നൊക്കെ. തിരക്കുകൾ കാരണം regular ആയി അമ്പിളിക്ക് കോളേജിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും അതിശയം തോന്നിയത് അമ്പിളിയുടെ സൗന്ദര്യം ആണ്. കാരണം സിനിമയിലോ സീരിയലിലോ കാണുന്ന അമ്പിളിയെക്കാൾ അതിസുന്ദരിയായിരുന്നു നേരിൽ കാണുന്ന അമ്പിളി. അമ്പിളിയോട് ഇഷ്ടം തോന്നാൻ വേറൊരു കാരണം കൂടി ഉണ്ടായിരുന്നു. അക്കാലത്തു മറ്റൊരു നടി കൂടി കോളേജിൽ പഠിച്ചിരുന്നു. അമ്പിളിയുടെ അത്രയും പ്രശസ്ത അല്ലായിരുന്നു ആ കുട്ടി. പക്ഷേ ആ കുട്ടിയുടെ ജാടയും മറ്റും കണ്ടപ്പോളാണ് അമ്പിളി എത്ര സിമ്പിൾ ആണെന്ന് മനസിലാകുന്നത്. ഒരേ കോളേജിൽ 2 വർഷം ഉണ്ടായിരുന്നെങ്കിലും അമ്പിളിയെ പരിചയപ്പെടാൻ പക്ഷേ സാധിച്ചില്ല.
    ഏതായാലും ഈ വീഡിയോയിലെ അമ്പിളിയെ കണ്ടപ്പോൾ ഞാൻ ആ പഴയ ഓർമകളിലേക്ക് ഒന്ന് പോയി വന്നു...
    അമ്പിളിക്കും മക്കൾക്കും എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ... ❤️❤️

  • @divyanair5560
    @divyanair5560 3 года назад +1

    Nic video beautiful lovely ambili 💞💞❤🥰🥰🥰🥰🥰🥰

  • @babygirlrose1001
    @babygirlrose1001 3 года назад +1

    We love you Ambili.. very big fan of yours chechi..

  • @Happybehappy123
    @Happybehappy123 3 года назад +5

    അടിപൊളി ചേച്ചി.... ഇപ്പൊ lookaayittunddd 🥰🥰🥰👌👌ചേച്ചിക്ക്‌ നാടനും മോഡണും ചേരുന്നുണ്ട് ❣️

  • @muralijayan6003
    @muralijayan6003 2 года назад +3

    സൂപ്പർ അമ്പിളി മോളെ

  • @bindusudarshan33
    @bindusudarshan33 3 года назад +2

    Ambiliye pole nalla randu sundara makkal daivam tannallo avar nalla nilayil etum.Ambiliyodu aa kunjungalkulla sneham atu daivam Tanna anugraham aanu mole eppozhum ingane santhoshamai irikan daivatodu prartikunnu ❤️god bless u dear 💖😘

  • @mariyasaravlog1009
    @mariyasaravlog1009 2 года назад +6

    നന്നായിട്ടുണ്ട് ❤️❤️ അമ്പിളിയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കും😘😘😘😘

  • @shyjithdan3951
    @shyjithdan3951 2 года назад +1

    Ambili ഹെയർ സ്റ്റൈൽ സൂപ്പർ. ഒരു Cute Doll look ഉണ്ട്👌.ഇനിയും നല്ല വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു.👍

  • @Devika2545
    @Devika2545 3 года назад +38

    ഇങ്ങനെ ഇഷ്ടം ഉള്ള കാര്യങ്ങൾ എല്ലാം ചെയ്തു മക്കളോടും കൂടി സന്തോഷം ആയിട്ട് ജീവിക്കുക..

  • @bhami2636
    @bhami2636 3 года назад +1

    Ambilichechi suprb

  • @ushanair7947
    @ushanair7947 3 года назад +34

    Be bold. Looking graceful. Also learn driving. Be independent and learn to face struggles and always be happy 🥰🥰🥰

    • @divinkrystal
      @divinkrystal 2 года назад

      Yes Chechi driving padiknm to ,t's so easy ..

  • @suvidya7955
    @suvidya7955 3 года назад +1

    Ambili chechiye orupadu ishtam❤️

  • @dalibainterior4000
    @dalibainterior4000 3 года назад +27

    ഈ സ്പാ ഇന്റീരിയർ ചെയ്തത് ഞങ്ങൾ ആണ് സന്തോഷം ❤❤❤

  • @sajithanizar3632
    @sajithanizar3632 3 года назад +1

    ambili mole ennum kuttigalumai sadhoshattode kazhiyu mole ellavarudeyum jeevidhattil enthengilum prashnanghal adhu ellam marannu jeevikkanam god bless you ente magalkum othiri hair und❤️👍❤️

  • @harikrishnanharikrishnan8878
    @harikrishnanharikrishnan8878 3 года назад +8

    ഇങ്ങനെ സന്തോഷ ത്തോടെ മുന്നോട് പോക്കും ചേച്ചി നല്ല വീഡിയോ

  • @achuachu1148
    @achuachu1148 3 года назад +1

    Super aayitund ambily.....happy aaayiriku

  • @rashidayahkoob227
    @rashidayahkoob227 3 года назад +1

    Hair cut cheyithapol chechi onnude sundhari ayitund

  • @alanplayz_yt5494
    @alanplayz_yt5494 3 года назад +5

    Hi Ambili...my name's Rashmi..so good to see u all back with a bang...i don't know if u can recall..we never met anytime..but u were mu super junior in Fatima college..i was in my 3rd year English when u joined for first year..i saw u only once..u n Ramya i guess if I recall correctly... used to be together.ur kids are lovely..very cute..i pray you get all the happiness u need..may u hv all strength to face alll the situation in life..be strong dear..where there's a will there's always a way..love u dear..❤️

  • @sivanandha.p.s5500
    @sivanandha.p.s5500 3 года назад +3

    Haii ചേച്ചി ഞാൻ new മെമ്പർ ആണുട്ടോ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാ ചേച്ചി എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം 😍😍😍😍

  • @induindu146
    @induindu146 3 года назад +1

    Ambilichechi oru nalla ammayanu.daivam ningale kyvidilla.

  • @haluizaan7104
    @haluizaan7104 2 года назад +2

    Ambili chechi eshttam

  • @manhafarah1772
    @manhafarah1772 3 года назад +1

    Ee makkal avar thanneyanu bagyam avar life ella happiness strong tharum

  • @praveenadarsan8680
    @praveenadarsan8680 2 года назад +1

    Ini life vechu pareeksha am nadatharuth...makkale randum nannaayi padippichu nalla kunjungalaayi samoohathinum nanma cheyyunna kunjungalaayi valarthuka ambily...avar ennum koodeyundaakum..

  • @lailarafeeq4065
    @lailarafeeq4065 3 года назад +4

    Enikke orupaade eshtaanetto ambiliye😘😘😘

  • @veenasree8544
    @veenasree8544 3 года назад +7

    Live the moment , live happily . Live for children and mainly live for you. Enjoy.

  • @deepajoseph1274
    @deepajoseph1274 3 года назад +11

    Nice to see you in new hair style....

  • @renjugirish6404
    @renjugirish6404 3 года назад +1

    Ambhilikutty ethupole santhoshamayi makkaleyum nokky jeevichal mathi
    Eeee santhosham vere oral karanam ene mayaruthu
    Eneyum areyum viswasikaruthu
    Dyvam anugrahikkatte

  • @bindu565
    @bindu565 3 года назад +4

    Be strong molu. God bless u...

  • @afnaskalathil9375
    @afnaskalathil9375 2 года назад

    Ambili chechi Manju varriyer chechiye pole hair colouring cheythu adipoli hair cutting cheythu Manju chechiye pole midiyum topum polathe model dress oke ittu swanthamayi car drive cheythu makkaleyum kooti adichu polichu boldayi happy aayi jeevikkanam Manju chechi change aayathu pole ambili chechiyude change kanditt ellarum albudapedanam

  • @kaniyahari910
    @kaniyahari910 3 года назад +1

    Chechi super aayitund
    Hair cut kazhijapo sundari aayitund

  • @priyaprasad2726
    @priyaprasad2726 3 года назад +1

    Mudimurichath monu sankadamaayennu thonnanu ,,,,,beautiful aayittund

  • @ramlasalamsalam8058
    @ramlasalamsalam8058 2 года назад +1

    . അമ്പിളി കുട്ടി നന്നായി റ്റ് ഉണ്ട്👍👍👍👍👍

  • @xavierpvvarghese6038
    @xavierpvvarghese6038 2 года назад +1

    മോൻ വീഡിയോ എടുക്കുന്നത് നന്നായിട്ടുണ്ട്. Keep it up 👍🏻👏🏻👏🏻

  • @rrr20203
    @rrr20203 3 года назад +1

    Enth sundariya ente chechikuttye kanan😘😘😘

  • @thasniv1306
    @thasniv1306 3 года назад +1

    Chechiyude hair kaanaan nalla bhangiyund👍🏻🥰🥰🥰

  • @gopikabrinda1176
    @gopikabrinda1176 2 года назад +1

    Hai chechi once again. Chechi ippo kurekkoodi sundariyavunnu.

  • @praibapraiba9395
    @praibapraiba9395 3 года назад +2

    When you eat calcium the hair don't fall down calcium rich in milk, and kuvaragu also we can eat one calcium tablet pregnant women's daily eat calcium tablet. our whole family likes you and your family thankyou

  • @AnaghaAnaghavp
    @AnaghaAnaghavp 3 года назад +1

    Hi chechii... Njn aadhyamaayitaanu video kaanunnadhu... Superaaayittundu 🥰

  • @monisharajeeshr8861
    @monisharajeeshr8861 2 года назад +1

    സൂപ്പറായിട്ടുണ്ട് ടീച്ചറെ🥰🥰🥰

  • @sanjuvarun9224
    @sanjuvarun9224 3 года назад +1

    Ambili chechi 😘😘😘😘😘😘 orupad nalathe aagraham aanu onn neril kanan chechi ennenkilum kanan sadhikkumenn prarthikkam njanum karunagappally pavumba aanu thamasam 😘😘😘love u chechi

  • @sudhiabhinav372
    @sudhiabhinav372 3 года назад +2

    Ambili nannayittundu

  • @favts9658
    @favts9658 3 года назад +1

    Ee make upilaaanu ambili kooduthal sundariii👍

  • @sudhagnair3824
    @sudhagnair3824 3 года назад +1

    Ente mole ippo nalla Happy.. Alle. Agene pote santhoshye ഇരിക്കു... Bold ആവണം.

  • @geethavm2426
    @geethavm2426 3 года назад +1

    മുടി മുറിച്ചു സുന്ദരിയായി

  • @divyanair5560
    @divyanair5560 3 года назад +1

    Anbili hair styling super looking so beautiful ambili adipoli 💞💞❤🥰❤😘😘😘💞💞👍

  • @manuakhilamanuakhila1637
    @manuakhilamanuakhila1637 3 года назад +1

    Ambilichechi super

  • @HumlinsWorld
    @HumlinsWorld 3 года назад +3

    Happy ayi irikkunnu ennarinjadhil orupadu sandhosham 🦋🦋

  • @midhunmidhu8641
    @midhunmidhu8641 3 года назад +2

    Kollatto supparayittund..... 👌👌👌👌👌👌

  • @aswathiashokan6503
    @aswathiashokan6503 3 года назад +2

    kunhungalodoppam orupaad kaalam santhoshamayi jeevickoo.God bless u always😍

  • @nityanigil7579
    @nityanigil7579 3 года назад +1

    Sneha toovalile mudibkanditt ottiri eshtamairunu

  • @Sreethu603
    @Sreethu603 3 года назад +33

    Be strong.. makeover..change..life syle okke kand..ellaavarum njettamam... that's the biggest revenge....with love ❤️❤️❤️❤️❤️

  • @poorapranthan8759
    @poorapranthan8759 3 года назад +3

    നന്നായിട്ടുണ്ട് കേട്ടോ ഇത് ഇനി ആ വർത്തിക്കരുത് മുടി വല്ലാതെ ഡാമേജ് ആവാൻ സാധ്യതയുണ്ട് കുറച്ചുനേരം മുടിക്കു വേണ്ടി സമയം കണ്ടെത്തിയാൽ മതി. തനിയെ ശരിയാവും. നാച്ചുറൽ Tips ചെയ്താൽ മതിയാക്കും.

  • @renymary3833
    @renymary3833 3 года назад +2

    ചേച്ചി നല്ലത് പോലെ ചേരുന്നുണ്ട്... ചേച്ചിക്ക് ഈ ഹെയർ സ്റ്റൈൽ 😘

  • @Dreamland516
    @Dreamland516 3 года назад +2

    അമ്പിളിയെ ഒരുപാടു ഇഷ്ടം hair super

  • @deepasanthosh803
    @deepasanthosh803 3 года назад +1

    Njangakudae Ambily kuttyy othiri sundariya.. Hair sookshikkanae

  • @Deepadeepa-um2lf
    @Deepadeepa-um2lf 3 года назад +2

    🥰🥰🥰🥰🥰nalla baghi und ambili

  • @akashbiju8223
    @akashbiju8223 3 года назад +2

    Enthu vinayathoday ulla samsaram sundari aayittund

  • @smithamukund6797
    @smithamukund6797 3 года назад +1

    എനിക്ക് അമ്പിളിയെ ഒത്തിരി ഇഷ്ടാ അമ്പിളി ഉള്ളതു കൊണ്ടാണ് ഞാൻ തുമ്പപ്പൂവ് കാണുന്നത്.

  • @geethakumari5157
    @geethakumari5157 3 года назад +7

    അമ്പിളി, സൂപ്പർ... മോളു സെൽഫ് ഡ്രൈവ് അറിയുമോ, ഇല്ലെങ്കിൽ അതുടെ പടിക്കണേ മോളെ... God bless you ❤

  • @reshmavijayan5833
    @reshmavijayan5833 3 года назад +1

    Hai ambili adipoli love you apuua kujuvavaye kondupoyillalla alle nannayi 🥰🥰🥰🥰🥰

  • @kavithakamaladas4035
    @kavithakamaladas4035 3 года назад +1

    othiri eshttam....njan pazhni yil poyappo koduthu...pinne nattil vannappo step aakii...Ambileede hair othiri eshttam..