കണ്ടുമുട്ടിയതും പരിചയപ്പെട്ടതും എല്ലാം ഒരു കഥ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #MazhavilManorama
    വാലെന്റൈൻസ്‌ഡേ എല്ലാത്തിനുമുള്ള ഒരു നിമിത്തമാണ്.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Комментарии • 156

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 года назад +500

    ഇപ്പോ പല programmes ഇൽ വരുന്ന couples നെ പോലെ ബോറിംഗ് അല്ല ഇവർ.നല്ല maturity ഉള്ള രണ്ട് സൂപ്പർ ജോഡികൾ👍❤️

    • @MYworld-xh1zz
      @MYworld-xh1zz 3 года назад +6

      Adhe

    • @asminaasmina1071
      @asminaasmina1071 3 года назад +7

      Crct ooh ayya alice

    • @jyothirmaya2193
      @jyothirmaya2193 3 года назад +9

      Alice Christy..veruppichu 😬😬🤮🤮🤮🤮

    • @praseethamohandas8505
      @praseethamohandas8505 3 года назад

      @@MYworld-xh1zz 0il222

    • @mohitha2403
      @mohitha2403 3 года назад +5

      Maturity ഉണ്ടായാൽ ഒലിപ്പീരു പാടില്ല എന്ന ചിന്താഗതി എന്തോ അസുഖാണ്.. പ്രണയം പൈങ്കിളി ആണ്.. Muscle പിടിച്ചിട്ട് ഒന്നും കാര്യമില്ല.. ആടി പാടി സന്തോഷിക്കട്ടെ കുട്ടികൾ.. അല്ലാതെ ഇതാണ് യഥാർത്ഥ സ്നേഹം ഒന്നുല്ല

  • @HappyHappy-hs8zi
    @HappyHappy-hs8zi 3 года назад +404

    രണ്ടു പേരും വളരെ അച്ചടക്കത്തോടെ സംസാരിക്കുന്നു
    ഒട്ടും ഓവർ ആക്ടിങ് ഇല്ലാതെ 😍

  • @NishaNisha-wv2oz
    @NishaNisha-wv2oz 3 года назад +150

    രണ്ട് പേർക്കും നല്ല പക്വതയുണ്ട്. സന്തോഷ പൂർ ൮ ജീവിതം ......... നയിക്കട്ടെ.🥰🥰☺️☺️☺️☺️👍👍👍💓💓💓💓💓🌹🌹🌹🌹🌹🌹💞💞💞💞

  • @lalishchandran4838
    @lalishchandran4838 3 года назад +58

    എന്തെന്നറിയില്ല ഫോട്ടോസ് കണ്ടപ്പോ കുറച്ചൂടി handsome ആയ ഒരാളെ ദേവികയ്ക്ക് കിട്ടുമെന്ന് തോന്നിയിരുന്നു. എന്നാൽ ഇപ്പൊ തോന്നുന്നു ഈ പുള്ളിക്കാരനെ കിട്ടിയത് ആണ് ദേവികയുടെ ഭാഗ്യം.. Nice personality ❤❤God bless them ❤

    • @rainbow-fr5ny
      @rainbow-fr5ny 2 года назад +1

      വിജയ് ടെ old vdo ഒന്നു കണ്ടു നോക്കു idea സ്റ്റാർ സിങ്ങർ. മാളവിക ഒന്നുമല്ല

    • @rainbow-fr5ny
      @rainbow-fr5ny 2 года назад

      ruclips.net/video/X2LvmEaSrks/видео.html

    • @FidhaStory_Book_786
      @FidhaStory_Book_786 2 года назад +1

      @@rainbow-fr5ny സത്യം എന്തൊരു മാറ്റം ആണ് ലെ.... അന്നത്തെ വിജയ് അല്ല ഇപ്പൊ

  • @KSSilviaalice
    @KSSilviaalice 3 года назад +119

    പരസ്പരം മനസ്സിലാക്കി സ്വഭാവങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോയാൽ ഒരു ദാമ്പത്യവും തകരില്ല. ഇവരും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @kannapartha334
    @kannapartha334 3 года назад +20

    Devika ude samsaram 👌👌👌👌

  • @jaleelajiaji4552
    @jaleelajiaji4552 3 года назад +80

    രണ്ട് പേരും പുള്ളിക്കാരൻ, പുളിക്കാരി എന്ന് പറഞ്ഞു സംസാരിക്കുന്നു. 👍. ഒലിപ്പീരു പഞ്ചാര അല്ല രണ്ടാളും. എല്ലാടത്തും ഒരേപോലെ ലൈഫിലും കാമറയുടെ മുന്നിലും 🤝

    • @sujathakv3751
      @sujathakv3751 3 года назад +8

      രണ്ട് പേരും പഴയ തലമുറയിലെ വിവാഹിതരായവരെ പോലെ കാണാൻ പറ്റി

    • @mohitha2403
      @mohitha2403 3 года назад +7

      ഒലിപ്പീരു പഞ്ചാര ഒക്കെ നല്ലതാണ്..സ്നേഹം പൂത്തുലയട്ടെ..പ്രണയം അല്ലേലും ഇത്തിരി പൈങ്കിളി ആണ്.muscle പിടിച്ചു നടന്നിട്ട് എന്തിനാണ്.കാണുന്നവർക്ക് സഹിക്കാൻ കഴിയാത്തത് അസഹിഷ്ണുത കൊണ്ടാണ്.. ഇവർ കുറച്ച് age ആയവർ ആണ്...

  • @hajamoinudeen1399
    @hajamoinudeen1399 3 года назад +82

    Jagadheeshettante talk very impressive..... Lots of respect

  • @sangeethasasi1793
    @sangeethasasi1793 2 года назад +80

    Idea star Singer ലെ വിജയ് ആണെന്ന് അറിഞ്ഞിട്ട് അന്തം വിട്ടു നല്ല മാറ്റം 😳😳😳😳😳

  • @klmshyam
    @klmshyam 3 года назад +20

    നല്ലൊരു കുടുംബ ജീവിതം നയിക്കാൻ സാധിക്കട്ടെ ആശംസകൾ

  • @rihabkoppam
    @rihabkoppam 2 года назад +5

    വിജയ് ആളു മാറി പറഞ്ഞ് കണ്ടപ്പോൾ കാണാൻപോയി നോക്കിയപ്പോൾ സ്റ്റഡി ടൈമിൽ അന്ന് കണ്ടിരുന്ന പ്രോഗ്രാമിലെ ഇഷ്ടമുള്ള ഒരു ചെക്കൻ ആയിരുന്നു, ഒരുപാട് change, അന്ന് ആൾ ഇതിലും ലുക്കിൽ aayirunu🥰

  • @mylovingcreats...8970
    @mylovingcreats...8970 3 года назад +42

    Devika look cutieee....💞💞💞💞

  • @jyothis8757
    @jyothis8757 3 года назад +177

    ഉയർന്ന നിലവാരമുള്ള couple പൈങ്കിളികളായിട്ടുള്ള couples ഇതു് കണ്ടുപഠിക്കണം

  • @phoenixsree9075
    @phoenixsree9075 3 года назад +74

    വിജയ് മാധവിന്റെ സംസാരം കേൾക്കുമ്പോൾ ജ്യോതിഷനെപ്പോലെ തോന്നുന്നു.ആറ്റുകാൽ രാധാകൃഷ്ണൻ സാറിനെ പോലെ.

    • @merlijoyish561
      @merlijoyish561 13 часов назад

      ഏറെക്കുറെ.. കൊച്ചിന്റെ പേരിടൽ 😆😆😆

  • @love-andlove-only
    @love-andlove-only 3 года назад +50

    Matured Couple 🔥

  • @rashidarashi336
    @rashidarashi336 3 года назад +17

    ജഗദീഷ് sir പറഞ്ഞത് കറക്ട് ആയി തോന്നി

  • @saranyasaran1593
    @saranyasaran1593 3 года назад +31

    Cute Couples ❤️

  • @rafisalalah1425
    @rafisalalah1425 3 года назад +11

    ജഗദീശേട്ടൻ പറഞ്ഞത് സത്യം ഒന്നാമത് തലയിൽ നിന്ന് കുറച്ച് മുടി പോയാൽ Fr: കളിയാക്കും പിന്നെ പോരാത്തതിന് നാട്ടുകാരും പിന്നെ നമ്മൾ ഒതുങ്ങിപ്പോവും

  • @sherincshaji9399
    @sherincshaji9399 Год назад

    Vijay chettane kandapo orupad santhoshm aayi, idea singerle undayrnnathannu ipo aanu manasilaye, pavam aayrnnu chettan,nalla oru partnerne kittiyathil orupad santhoshm aayi ❤❤❤❤❤

  • @kochukannan6282
    @kochukannan6282 3 года назад +29

    ഇങ്ങനെ വേണം god bless u dears

  • @mydreambymyfamily.72
    @mydreambymyfamily.72 2 года назад +2

    വിജയുടെ പല own voice songs കാണുമ്പോൾ ജഗദീഷ് പറഞ്ഞത് സത്യമായി എന്ന് തോന്നി

  • @muhsinan2919
    @muhsinan2919 3 года назад +15

    ഞങ്ങളുടെ കിങ്ങിണി. നല്ല കുട്ടി. എന്റെ നാട്ടുകാരി. ഇപ്പോൾ എന്നെയൊന്നും അറിയുന്നുണ്ടാവില്ല. എങ്കിലും ഞങ്ങൾക്കറിയാം.

  • @pushpajames451
    @pushpajames451 3 года назад +67

    Made for each other very nice couples

  • @jayumji
    @jayumji 3 года назад +33

    ദേവിക... മഞ്ചേരിക്കാരി 😊

    • @ആരാ-ദ4ങ
      @ആരാ-ദ4ങ 3 года назад +5

      Devika malappuram anoo

    • @aysha8288
      @aysha8288 3 года назад +2

      Yes manjeri

    • @muhsinan2919
      @muhsinan2919 3 года назад +3

      ശരിക്കും പറഞ്ഞാൽ അമയൂർ. കമ്മദാജിപടി

    • @mittoosvlog2597
      @mittoosvlog2597 3 года назад

      നമ്മുടെ കിങ്ങിണി നയരങ്ങാടി

  • @alhaadi6867
    @alhaadi6867 3 года назад +16

    Ith vare kandathil vach ettavum nalla couple 😍❤️👌

  • @aishaershad464
    @aishaershad464 3 года назад +22

    നല്ല ജോഡി 🤩🥰

  • @rajinandhakumar7223
    @rajinandhakumar7223 3 года назад +12

    Very good couple

  • @littlechathan210
    @littlechathan210 3 года назад +68

    Starsinger കണ്ട face അല്ലെ അല്ല വിജയ് മാധവ് ഒരുപാട് മാറിപ്പോയി 🤭

    • @Quit-9j7
      @Quit-9j7 2 года назад

      Athe, kollam kore aayille athavum

  • @shoukathali7785
    @shoukathali7785 3 года назад +18

    ഇനി കുറച്ചു നാളുകൾ കഴിഞ്ഞാൽ
    ബേഡ് വാർത്തയുമായി വരാതിരുന്നാൽ മതിയായിരുന്നു.
    വിജയകരമായ വിവാഹ മംഗളാശംസകൾ നേരുന്നു
    മുകളിലെഴുതിയ വാക്കുകൾ നെഗറ്റീ
    വായി കാണണ്ട. സിനിമാ മേഖലയിലെ
    ഫാഷനാണ് വിവാഹ ശേഷമുള്ള
    ഡിവോഴ്‌സ് ആകുന്നത്.
    അങ്ങിനെയൊന്നും ആവാതിരിക്കാൻ
    2പേരും ക്ഷമയോടെ,പരസ്പര ധാരണയോടെ, സന്തോഷത്തോടെ
    മരണംവരെ കൊച്ചു കൊച്ചു എണ ക്കവും, പിണക്കവുമൊക്കെയായി
    ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @Quit-9j7
    @Quit-9j7 2 года назад +3

    Idea star singeril vijay madhavante fan aarnnu njan ann.. 💕aadyamayi njan vote chytha contestant but aage maaripoy ipol

  • @sandhyaadil5111
    @sandhyaadil5111 3 года назад +20

    Evarude sthanathu eppo rebecca aayirikkanamayirunnu🤣🤣🤣

    • @varshasam620
      @varshasam620 3 года назад +8

      Athu kondanu aarum avarude interview edukathe😂😂

    • @sandhyaadil5111
      @sandhyaadil5111 3 года назад +1

      😂😂

    • @elulichipatchi2737
      @elulichipatchi2737 3 года назад +7

      Enna eppo rebeccayude chundu kondulla goshtiyum konjalum kanendi varumayirunnu

    • @fayis7701
      @fayis7701 Год назад

      Ok by

  • @jokerx0728
    @jokerx0728 3 года назад +71

    Nalla payyanane over romance onnum kaatikootan ariyilla athre olloo😃😃👍👍

  • @L.M143
    @L.M143 3 года назад +28

    I remember devika saying in a mazhavil manorama show ,hosted by nandini in 2014, name was something hello namaste or similar, that devika would get married that year and her parents are looking for groom. And I hVe always wondered why didn't she get married all these years. She seems really nice.

    • @ananthusnair8861
      @ananthusnair8861 3 года назад

      P

    • @ananthusnair8861
      @ananthusnair8861 3 года назад

      P

    • @twinkle3106
      @twinkle3106 3 года назад +2

      That's none of our business!!

    • @L.M143
      @L.M143 2 года назад +2

      Indeed true, not our business, but when people make public comments, you can think about it, can't you?

  • @ARMYGIRL-fk6md
    @ARMYGIRL-fk6md 3 года назад +25

    കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു 👍🏻

  • @seekans7500
    @seekans7500 3 года назад +17

    Cherendavaru thannee 👍👍👍

  • @Noomuslogam501
    @Noomuslogam501 3 года назад +25

    Cute couples 👏🏽👏🏽☺️☺️

  • @kannapartha334
    @kannapartha334 3 года назад +11

    Super jodikala 💖💖

  • @sujithp1482
    @sujithp1482 3 года назад +17

    രവി വള്ളത്തോൾ face look

  • @thamsithamzzz563
    @thamsithamzzz563 3 года назад +20

    Good...mrgin munbe parayan thonniyallo njigal engane ulla bharthav aayirikkunn...alland aa kuttiyude aagraham arinj adhe pole ulla aalenn paranj vanjichillallo...👍

  • @ammuami5236
    @ammuami5236 3 года назад +2

    God bless you

  • @sreeramakrishnan
    @sreeramakrishnan 3 года назад +9

    പാവം രണ്ടു പേരും society de pressure കാരണം ലൈഫ് തുളച്ചു. രണ്ടു് പെരും പരസ്പരം അതിയായി സ്നേഹിച്ചു കല്യാണം കഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകുന്നു അപ്പൊ ഇതുപോലെ trap ചെയ്യപ്പെടുന്ന ആളുകളുടെ കര്യം പറയണോ!!!

  • @hannafathima-fi2zg
    @hannafathima-fi2zg 3 года назад +17

    Raakkuyil thulasi

  • @nashmiyanachu2035
    @nashmiyanachu2035 2 года назад +1

    Good 💝💝💝

  • @anjalichinju5019
    @anjalichinju5019 3 года назад +26

    റെബേക്ക യും ഭർത്താവും ഇവരെ കണ്ടു padikknam

  • @jeeva9143
    @jeeva9143 3 года назад +4

    ദേവിക ഇഷ്ട്ടം

  • @sudhaeaswaran1958
    @sudhaeaswaran1958 2 года назад +1

    We met in tvm idea star singer audition test.

  • @sarithaprajeesh8589
    @sarithaprajeesh8589 3 года назад +4

    Vijay ആള് മാറിപ്പോയി...... കണ്ടിട്ട് മനസ്സിലായില്ല

  • @doublemask4234
    @doublemask4234 3 года назад +9

    Divika chechi congratulations ❤️

  • @sherinmelit
    @sherinmelit 3 года назад +19

    കല്യണം kazhikan പറ്റിയ മാഷ് pavam

  • @premanarayan.8653
    @premanarayan.8653 2 года назад

    Cherendathu ethuvidhenayum Cheryl
    👍🙏

  • @travelandfoodwithlj
    @travelandfoodwithlj 3 года назад +9

    Super

  • @jinimkrishna4850
    @jinimkrishna4850 3 года назад +14

    Superr Jodi 🥰🥰

  • @krishniharika8519
    @krishniharika8519 2 года назад

    നല്ല couple

  • @abduljaleel6337
    @abduljaleel6337 3 года назад +1

    ദേവികയുടെ ഫാഗ്യം

  • @Abhi___-nn2ge
    @Abhi___-nn2ge 3 года назад +4

    ജഗദീഷ് ന്റെ സൗണ്ട് മാറിയോ 🤔🤔🤔

  • @reneettaantony9447
    @reneettaantony9447 3 года назад +11

    ഇപ്പൊ എല്ലാരും ഞങ്ങൾ എന്നതിന് പകരം നമ്മൾ നമ്മൾ എന്ന് പറയുന്നത് ശുദ്ധ അസംഭന്ധം ആണ്...നമ്മൾ ആകുന്നതെങനെ

    • @krishnakichus7593
      @krishnakichus7593 3 года назад +2

      ഞങ്ങള്‍ എന്നത് ഒരു selfish wordആണ്..so that

  • @ashnamolkassim8083
    @ashnamolkassim8083 3 года назад +5

    Star singer fame Vijay alle.orupadu change ay look ..

  • @sst2868
    @sst2868 3 года назад

    Oh Jagadeesh enna adhyaapakande vilayiruthal kollaam

  • @shareefsana1735
    @shareefsana1735 3 года назад +8

    ❤️❤️❤️

  • @sreelekshmi5480
    @sreelekshmi5480 3 года назад +1

    Nalla couples Anu no Jada a Chetan Nala maturity und

  • @shifinshan2227
    @shifinshan2227 3 года назад +3

    Amrtha prashanth kond varumo

  • @ashikbrobro3748
    @ashikbrobro3748 2 года назад +1

    Idea star singer fame alle Vijay madhav

  • @badushakbadusna7518
    @badushakbadusna7518 3 года назад +2

    👍👍👍👌👌❤❤❤❤

  • @magithomas9805
    @magithomas9805 3 года назад

    🌹🌹

  • @safeelaskitchen5230
    @safeelaskitchen5230 3 года назад +5

    എന്റെ anniversary

  • @devilofdarkness4107
    @devilofdarkness4107 3 года назад +9

    💕

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 3 года назад

    👍👌

  • @MohanakumarVV
    @MohanakumarVV 11 месяцев назад +1

    നിങ്ങളുടെ പാട്ടകൾ എൻ്റെ കയ്യിൽ എത്താൻ എന്താ താമസിച്ചെ

  • @crackitjokeit
    @crackitjokeit 3 года назад +16

    Midhunam movie le pole avumllo.... wife in fantasy world , husband in reality ...

  • @Ammus_vloggs
    @Ammus_vloggs 3 года назад +1

    😘❤️

  • @hayaasbaby7359
    @hayaasbaby7359 3 года назад

    Ayyo idea star singer il poyi nokki... aalu aanennu thonnunnie illa..... nalla maattam ... .
    😊happy married life...

  • @jazwasworld4754
    @jazwasworld4754 3 года назад +31

    തുളസി എല്ലേ ith🙄🙄

    • @irfanirfu920
      @irfanirfu920 3 года назад +20

      അതെ കൃഷ്ണ തുളസി കഫ് സിറപ് ജലദോഷത്തിന് നല്ലതാ 🙄

    • @_Nandana__
      @_Nandana__ 3 года назад +2

      @@irfanirfu920 😂😂

    • @SunilKumar-zo6mk
      @SunilKumar-zo6mk 3 года назад +1

      @@irfanirfu920 😂

    • @nazranashwachannel1415
      @nazranashwachannel1415 3 года назад +1

      @@irfanirfu920 💪🏼😂😂😂😂😂

    • @irfanirfu920
      @irfanirfu920 3 года назад +1

      @@nazranashwachannel1415 😁😁

  • @harikrishna.s6593
    @harikrishna.s6593 3 года назад +1

    proceess athuuuu enthuvannuuu

  • @Anas-zb1bs
    @Anas-zb1bs 3 года назад +5

    Vijay star singerile anneñnu viswasikan pattunila athra mattam

  • @shanibamt5824
    @shanibamt5824 3 года назад +14

    Idheham dr aano

  • @ganeshancp4225
    @ganeshancp4225 3 года назад +20

    ഇയാള് ഏതു സ്കൂളിലെ മാഷാണ്

  • @rainbow-fr5ny
    @rainbow-fr5ny 2 года назад +1

    ഈശ്വരാ ഇതെങ്ങനെ ഈ ഷേപ്പ് ആയി... അത്രേം നല്ല മുടി പോകുമോ.. ഒത്തിരി age ഉം തോന്നുന്നു 🙄🙄

  • @sanjeevmithra6355
    @sanjeevmithra6355 3 года назад +13

    E air illatha avana egana aval ketti height illa face kandhalum mathi

    • @sanjeevmithra6355
      @sanjeevmithra6355 3 года назад

      Devika super

    • @ahilasudarsan740
      @ahilasudarsan740 3 года назад +39

      Avante pandathe face onu nokkOo pooiii.. ellarum Ella prayathilum oru pole irikumooo

    • @ahilasudarsan740
      @ahilasudarsan740 3 года назад +21

      @@sanjeevmithra6355 devikayekkalum super ayirunuuu

    • @kaliyarbrothersvlog62
      @kaliyarbrothersvlog62 3 года назад +78

      അവർ മുടി ഉള്ളപ്പോൾ മുതൽ കാണാനും സ്നേഹിക്കാനും തുടങ്ങിയതാണ്. മുടി പോയെന്നും പറഞ്ഞ് സ്നേഹം ഇല്ലാണ്ടാകുമോ മേക്കപ്പില്ലാത്ത ഭാര്യ അപേക്ഷിച്ച് അയാൾ ആയിരിക്കും കൂടുതൽ സുന്ദരൻ. പിന്നെ കഷണ്ടി ഒരു അയോഗ്യതയായി പരിഗണിച്ച് പെൺകുട്ടികൾ പുരുഷന്മാരെ തള്ളിക്കളഞ്ഞാൽ ചേട്ടനടക്കം ഭൂരിഭാഗം ആണുങ്ങളും മൂത്ത് നരച്ച് നിൽക്കുകയെ യുള്ളൂ.. അല്ല ഈ കഷണ്ടി അത്ര മോശം കാര്യമാണോ അതോരോരുത്തർക്കും ദൈവം വച്ചിരിക്കുന്നതാ. അതിനെ നമ്മൾ insult ചെയ്യരുത്.. ഇഷ്ടം ബാഹ്യ രൂപത്തോടല്ല, അവന്റെ വ്യക്തിത്വ ത്തോടാണ് തോന്നേണ്ടത്. സൗന്ദര്യം നോക്കി സ്നേഹിച്ചാൽ സൗന്ദര്യം നഷ്ടപ്പെടുമ്പോൾ സ്നേഹവും അവസാനിക്കും. എന്തായാലും അവർ ഉള്ളറിഞ്ഞ് പരസ്പരം ഇഷ്ടപ്പെട്ട വരാണ് അവര് ജീവിക്കട്ടെ. ചേട്ടൻ അതോർത്തു ടെൻഷൻ അടിക്കണ്ട.. 👍

    • @sanjeevmithra6355
      @sanjeevmithra6355 3 года назад +1

      @@kaliyarbrothersvlog62 nee podo ninte karyam nokk njan ente opinion parazhu ninak endha avan ninte brother anno avan ottum devikayk cherunilla ethrayo alukal agaNa parayu und avarodellam poyi parayan thanik pattumo

  • @chandanaponnu8654
    @chandanaponnu8654 3 года назад +6

    ❤❤