#class

Поделиться
HTML-код
  • Опубликовано: 6 апр 2024

Комментарии • 29

  • @ibrahimkunhi7238
    @ibrahimkunhi7238 3 месяца назад +11

    കര്‍ത്താവിന്റെ വരവിന്റെ ലക്ഷണങ്ങള്‍ എല്ലാം കാണുന്നു, ഒരുങ്ങിടാo പ്രിയരേ 🙏🙏🙏

  • @elizabethalex9606
    @elizabethalex9606 3 месяца назад +4

    Yes Jesus is coming very soon. We all need to ready for the Rapture and make others ready

    • @beenawinson9799
      @beenawinson9799 3 месяца назад

      Amen

    • @user-wf6iy7ud3t
      @user-wf6iy7ud3t 3 месяца назад

      Jesus നെ സ്വികരിക്കത്തതാണ് ഇപ്പോഴത്തെ പ്രശ്നം

    • @MessianicJew
      @MessianicJew 3 месяца назад

      He is not comming

    • @drsennaanne2537
      @drsennaanne2537 3 месяца назад

      Jesus will not come .... instead He will send His wife to this world.
      Revelation 12:( Female messiah)

    • @RetroMaverick
      @RetroMaverick Месяц назад

      ​@@drsennaanne2537 അത് rapture കഴിഞ്ഞുള്ള സംഭവം ആണ് സഹോ ആ സ്ത്രീ ഒരു ഉപമ ആണ്

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 3 месяца назад

    Amen Amen🙌🌹🙏🙌 🌟Hallelujah🌼 ✝️👨‍👩‍👧‍👦💯

  • @pratheepalexander6462
    @pratheepalexander6462 3 месяца назад

    1988, had some God experience, hallaluia prayers

  • @leerajose4507
    @leerajose4507 3 месяца назад +1

    🙏🙏

  • @user-gn9ce9sh
    @user-gn9ce9sh 3 месяца назад

    ആമേൻ 🙏🙏🙏

  • @antonyporathoor8012
    @antonyporathoor8012 3 месяца назад

    Praise the LORD

  • @remyanair9688
    @remyanair9688 3 месяца назад

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @babyaugusthypanamkatt9782
    @babyaugusthypanamkatt9782 3 месяца назад +1

    There is no Saturday or Sunday in the Bible!

  • @jessyjose7240
    @jessyjose7240 3 месяца назад

    User അതെന്താ

  • @c.pthomas1667
    @c.pthomas1667 3 месяца назад

    ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
    മഹോപദ്രവകാലത്തു പീഡനം ഏറ്റു മരിക്കുന്നവരാണ് ആയിരമാണ്ടു വാഴുന്നത് .
    ലാസർ ,യായിറോസിന്റെ മകൾ .നയീനയിലെ വിധവയുടെ മകൻ ഇവർ ജീവിച്ച ശരീരത്തിലാണ് ആയിരമാണ്ടു
    വാഴ്ചയിലേക്കു പ്രവേശിക്കുന്നവരും.
    ആയിരമാണ്ടു രാജാവായി ഭരണം നടത്തുന്നത് ദാവീദ് ആണ് .

    • @albertthomas3502
      @albertthomas3502 3 месяца назад

      പൂർണമായും തെറ്റ്. ദാവീദ് പുത്രനായ യേശു ക്രിസ്തു ആണ് യെഹൂദൻമാരുടെ രാജാവ്. ഉയർത്ത് എഴുന്നേറ്റു വന്നപ്പോൾ യേശുവിന്റെ കൈയിലെ ആണിപ്പഴുത് കണ്ട് തോമസ് അപ്പോസ്തലൻ പറഞ്ഞത് എൻറെ കർത്താവും ദൈവവുമായുള്ളോവേ എന്ന് ആണ്. മഹാ പുരോഹിതൻ യേശുവിൻറ ക്രൂശീകരണത്തിൻറ മുൻപ് ചോദിക്കുന്നു നീ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവോ എന്ന് . ഞാൻ ആകുന്നു എന്ന് യേശു മറുപടി നൽകി. 😊

  • @user-hh2jx3xc6p
    @user-hh2jx3xc6p 3 месяца назад

    ഇവനൊരൂ പിശാചാണ് ക്രിസ്തുവിന്റെ എതിരാളി

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 месяца назад

    കോൺസ്റ്റാൻറിനോപ്പിൾ അടിമ കുഞ്ഞാട്

  • @user-wf6iy7ud3t
    @user-wf6iy7ud3t 3 месяца назад +1

    കർത്താവ് വന്നിട്ട് ഇരുപത് വർഷത്തിൽ കൂടുതൽ ആയി

    • @praveenkp7668
      @praveenkp7668 3 месяца назад

      🤔

    • @sruthiofking3445
      @sruthiofking3445 3 месяца назад

      @@praveenkp7668😜😜 അത് ഓസമ്മ ബിൽലാടാൻ ആണു 😄😜

    • @albertthomas3502
      @albertthomas3502 3 месяца назад +1

      😂 നിങ്ങൾ ദുരുപദേശം ആണ് പറയുന്നത്. 66 പുസ്തകം അടങ്ങിയ ബൈബിൾ വായിച്ച് നോക്കുക. അല്ലാതെ തോന്നിയ പോലെ വിളിച്ചു പറയരുത്.

    • @user-wf6iy7ud3t
      @user-wf6iy7ud3t 3 месяца назад +1

      കർത്താവിനെ ഉപയോഗികാത്തത് കൊണ്ടുള്ള പ്രശ്നം ആണ് ലോക രാജ്യങ്ങൾ നേരിടുന്നത്

    • @jobyzacharia7124
      @jobyzacharia7124 3 месяца назад

      എന്നിട്ട് പോയില്ലേ 😂😂😂