യഹോശാഫാത്ത് താഴ്‌വര

Поделиться
HTML-код
  • Опубликовано: 13 мар 2024

Комментарии • 16

  • @ksdavid1630
    @ksdavid1630 4 месяца назад +4

    വളരെ നല്ല ക്ളാസ് sir Sir ന് ദൈവംവീണ്ടു വീണ്ടും ദൈവം അനുഗ്രഹിക്കട്ടെ.

  • @bennypaul4736
    @bennypaul4736 4 месяца назад +2

    According to current situation, possibility of a big war or big disaster is very near, because existence of poor people are under screening and discrimination by ruling powers.

  • @jinoyjacob4386
    @jinoyjacob4386 4 месяца назад

    നമ്മുടെ പിതാക്കന്മാർ ഭാഗ്യവാന്മാർ. കാരണം അവർ വിശ്വസിച്ചു. ഇന്നത്തെ ഈ സാങ്കേതിക രാഷ്ട്രീയ സൂചകങ്ങളെല്ലാം കാണാതെയും അറിയാതെയും. 🤔😇

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 4 месяца назад

    11/59

  • @travelandfashionvlogs6170
    @travelandfashionvlogs6170 4 месяца назад

    2 witnesses are from directly heaven or born on earth and they will get the anointing of Mosses and Elijha

  • @AvirachanKp
    @AvirachanKp 4 месяца назад +4

    എല്ലാവനും പറയുന്നു അന്തികൃസ്തു എന്ന് ഏതാണ് ഈ അന്തി കൃസ്തു ബ്ബൈബിളിൽ എവിടെയ നിങ്ങൾ ഒക്കെയ ഹുദന്റെ പള്ളി പണിയുന്നത് നോക്കിയിരിക്കുവാണല്ലൊ ബ്ബൈബിൾ സത്യങ്ങൾ കൃത്യമായും സത്യമായും പഠിക്കുക

    • @RajanRajan-ew1pe
      @RajanRajan-ew1pe 4 месяца назад +1

      അറിയാത്ത നിനക്ക് മനസ്സിലാവും ഇല്ല നീതി കേട്ടു പഠിക്കും പഠിക്കുക

    • @jinoyjacob4386
      @jinoyjacob4386 4 месяца назад

      @@RajanRajan-ew1pe👍👍👍😇

    • @abythomas9338
      @abythomas9338 3 месяца назад

      അവിറച്ചാൻ എന്നാണോ?
      അവറാച്ഛൻ എന്നാണോ പേര്??

  • @jijiabraham9366
    @jijiabraham9366 4 месяца назад +2

    ഇത്രയും നാളായി അവർ ഭരിക്കുന്നു അപ്പോൾ എന്താ ദേവാലയം പണിയാത്തത്

  • @AvirachanKp
    @AvirachanKp 4 месяца назад

    സഹോദര ഒരു ചോദ്യം ദൈവ്വം മനുഷ്യനെ ശ്രീഷ്ടിച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു വേരൊരു ചോദ്യം സർവ്വശക്തനായ ദൈവ്വം ഏകനൊ ത്രിയേകനൊ

    • @jinoyjacob4386
      @jinoyjacob4386 4 месяца назад

      ചേട്ടാ, ചേട്ടൻ നിരീശ്വര മത വിശ്വാസിയാണെന്ന് തോന്നുന്നു😸 1. അത് ദൈവത്തിൻ്റെ പ്രത്യേകാവകാശമാണ്. May be, സ്വതന്ത്ര ഇച്ഛാശക്തിയും ബുദ്ധിശക്തിയുമുള്ള ഒരു സൃഷ്ടിയുമായി സ്നേഹവും കൂട്ടായ്മയും പകരാൻ. ദൈവം സൃഷ്ടിച്ചത് നല്ലത് മാത്രം ചെയ്യാൻ കഴിയുന്ന ഒരു യന്ത്രമനുഷ്യനെയല്ല. പാപത്തിലേക്കുള്ള മനുഷ്യൻ്റെ പതനം മുഴുവൻ കാര്യത്തെയും പ്രതികൂലമായി മാറ്റി. ☹️
      എന്നാൽ യേശുക്രിസ്തുവിലൂടെ ദൈവത്തിന് പുനഃസ്ഥാപന പദ്ധതിയുണ്ട്. 😻 നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ രക്ഷിക്കപ്പെടും, അപ്പോൾ നിങ്ങൾക്ക് സൃഷ്ടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദമായി ദൈവത്തോട് ചോദിക്കാം.
      2. ആത്മാവായ ഒരു ദൈവം മാത്രം. ദൈവം 3 വ്യക്തിത്വങ്ങളിൽ സ്വയം വെളിപ്പെടുത്തി. മനുഷ്യൻ പരിമിതമായ ചിന്താശേഷിയുള്ള മനുഷ്യൻ മാത്രമാണ്. ദൈവത്തിൻ്റെ സഹായമില്ലാതെ നമ്മുടെ ചെറിയ മസ്തിഷ്കം കൊണ്ട് മനസ്സിലാക്കാൻ കഴിയാത്തത്ര സങ്കീർണ്ണമായ ദൈവമാണ് ദൈവം! ദൈവത്തോട് പ്രാർത്ഥിക്കാൻ ശ്രമിക്കുക, ദൈവം ആരാണെന്ന് മനസ്സിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കും! 🙏😇
      (ഞാനും നിങ്ങളെപ്പോലെ ഒരു viewer - ഈ ചാനലിൻ്റെ ഭാഗമല്ല.)

    • @hidayataurus
      @hidayataurus 3 месяца назад

      ദൈവം ത്രീ ഏകനാണ് സുഹൃത്തേ അതായത് മൂന്ന് ഒന്ന് 😄

  • @hrudheyashibu1557
    @hrudheyashibu1557 4 месяца назад

    Jerusalem will not be given to palestinians that's a false interpretation.

  • @sebastianantony8546
    @sebastianantony8546 4 месяца назад

    No works.