യഹോശാഫാത്ത് താഴ്‌വര

Поделиться
HTML-код
  • Опубликовано: 9 мар 2024

Комментарии • 59

  • @shajigeorge5302
    @shajigeorge5302 3 месяца назад +2

    എനിയ്ക്കു വായിച്ചു മനസിലാക്കാൻ കഴിയാത്തത് സാറിന്റെ പ്രസംഗത്തിലൂടെ മനസിലാക്കാൻ സാധിച്ചു. ദൈവത്തിനു സ്തുതി 🙏

  • @abrahamsamuel9216
    @abrahamsamuel9216 2 месяца назад +1

    The wicked and the evil will not understand it as they are blind and deaf to the word of God.

  • @user-di1dp9il7q
    @user-di1dp9il7q 3 месяца назад +2

    ഇന്നലേ യാണ് ഞാൻ ഈ പഠനത്തിൽ ആദൃമായി കടന്നുവന്നത്. ഇത് തികച്ചും വലിയ ഒരു
    അനുഭവം തന്നെയായിരുന്നു.
    ദൈവത്തെ സ്തുതിക്കുന്നു. എൻെറ ആൽമാവിൽ
    വലിയ ഒരു വിടുതൽ
    രാത്രി ഉറക്കത്തിൽ
    സംഭവിച്ചു.നല്ല ഉറക്കത്തിൽ ദൈവം എന്നേ
    വിളിച്ചുണർത്തി,കൂടേഇരുന്നു പ്രാർഥിപ്പിച്ചു.
    ആത്മീയ വിടുതൽ ലഭിച്ചു.
    ക്കായും പ്രാർഥിപ്പിച്ചു.

    • @Christvoice
      @Christvoice  3 месяца назад

      താങ്കളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു , ദൈവം എല്ലാ കൃപകളും തന്നു കൂടുതൽ ദൈവവചനം പഠിക്കുവാൻ സഹായിക്കട്ടെ ... കർത്താവിനെ രക്ഷിതാവായി അംഗീകരിച്ചു ഒരു തീരുമാനം എടുക്കണം ഇതുവരെയും അങ്ങനെ ഒരു കാര്യം ജീവിതത്തിൽ എടുത്തിട്ടില്ലെങ്കിൽ,ദൈവം അതിനു കൃപ ചെയ്യുമാറാകട്ടെ ... ദൈവ വചനത്തിൽ എന്തെങ്കിലും കൂടുതൽ പഠിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഈ ചാനലിലെ മറ്റു ക്ലാസ്സുകളും കേൾക്കുക ദയവായി 🙏

  • @user-pg7wg1py2v
    @user-pg7wg1py2v 3 месяца назад +1

    Glorious message ❤❤❤

  • @ibrahimkunhi7238
    @ibrahimkunhi7238 3 месяца назад +1

    Great message
    May God bless you 🙏🙏🙏❤️

  • @pratheepalexander6462
    @pratheepalexander6462 3 месяца назад +2

    Amen prayers

  • @user-gn9ce9sh
    @user-gn9ce9sh 3 месяца назад

    ആമേൻ 🙏🙏🙏

  • @sundaribhai6934
    @sundaribhai6934 3 месяца назад +3

    ഗുഡ് മെസ്സേജ്. ഗോഡ് ബ്ലെസ് ഫാദർ

  • @lillygeorge763
    @lillygeorge763 3 месяца назад

    Ameñ Praise the Lord. 🙏🏼

  • @EldoVargheseMV
    @EldoVargheseMV 3 месяца назад +1

    നന്ദി 🕊️........

  • @lijibency8328
    @lijibency8328 3 месяца назад

    Amen🙏🏻

  • @ponnammajose3659
    @ponnammajose3659 3 месяца назад

    Amen.

  • @antonyporathoor8012
    @antonyporathoor8012 3 месяца назад

    Praise the LORD

  • @Gentalman1
    @Gentalman1 3 месяца назад +1

    God bless you brother. You are my techer in Esccatology . Praying for your health too.

  • @sunnyac1031
    @sunnyac1031 3 месяца назад

    🙏🙏

  • @Misri385
    @Misri385 3 месяца назад +2

    Niglaude vishvaasam thettt aaan yesu godntte doodhan aan.muhammad nabiyum god ntte dhoodan ,manushyr kollan shramichu pala pravashym ennittum marichilla,ennal yesu kurushi tharikkapettu.orikkalum oru godntte dhoodan kollapedilla.yesu marichittylla .avare uyarthappettu akashthilekk .avide kurishil krushikkappettadh oru manushynannn yesuvintte sathrkshymulla manushyan.aaa yesu varum njangalude isaa .randaam varavu....isaayude varavode lokathile ella cristuvum muslim aavum.....yesu isaayaan 😊😊😊😊

    • @Ishi641
      @Ishi641 2 месяца назад

      ഒന്ന് പോയെടാ ചെക്കാ! പോയി പഠിച്ചിട്ടു വാ സത്യ വേദ പുസ്തകം

  • @Misri385
    @Misri385 3 месяца назад

    Correct aaan isaa varum or yesu.qurahanilum parayunnu isrealnttte deshattyl ninn yesuvaaa isaa varum.....theerchayaayum.....

  • @user-ly9fq4xd6z
    @user-ly9fq4xd6z 2 месяца назад

    Sr ഒരു ഗാന്ധിജി look ഉണ്ട്

  • @Misri385
    @Misri385 3 месяца назад

    Sathyam endhayyalum theliyattte. .....mariyaminnte puthranayyya isssa.islamine rakshikkum😢😢😢😢njngal kaathirikkum eee lokam kaathirikkunnu yesuvinu vendi.....yesuvintte aaa vaakkukal kelkkanna.sathymayya matham eth aaan.😢😢😢😢islam thanne yaaan...qurahanine manassilaakkiya ethra cristuvaan muslim aavunnu.foodbol king Ronaldo muslim aavum divasam vidooramalla

    • @Ishi641
      @Ishi641 2 месяца назад

      മുഹമ്മദിന്റെ എന്ത് കണ്ടിട്ട് വേണം മനുഷ്യർ വിശ്വസിക്കാൻ??? ജീവിതം കൊണ്ടോ? കുത്തഴിഞ്ഞ sex life, അക്രമത്തിനുള്ള ആഹ്വാനങ്ങൾ, അസൂയ നിറഞ്ഞ സ്വഭാവം...
      ദൈവപുത്രനായ യേശുവിന്റെ സ്വഭാവം സൂക്ഷിച്ചു പഠിച്ചു നോക്കൂ അക്രമം ആണോ? മൊഹമ്മദ്‌ എന്ന് വന്നതാണ്?? സാത്താൻ തിരഞ്ഞെടുത്തവർ മാത്രമേ യേശുവിനെ ദൈവമായി അംഗീകരിക്കാതെ ഇരിക്കുള്ളൂ!! യെഹോവ സാക്ഷികൾ, മുസ്ലിമുകൾ, ഹിന്ദുക്കൾ എല്ലാം ഉത്തരം പറയേണ്ടി വരും, സത്യം മാത്രം!! No need to be angry!

  • @thomasca7395
    @thomasca7395 Месяц назад

    സർ,യഹോവയുടെദുതനോ

  • @AvirachanKp
    @AvirachanKp 3 месяца назад

    യഹോശാ ഭാത്ത് യുദ്ധം അതെന്തു യുദ്ധമ

  • @georgevarghese3411
    @georgevarghese3411 3 месяца назад

    😂

  • @mohandasmj5024
    @mohandasmj5024 18 дней назад

    Respecfull .... sir... !. In..... Biblical. Sense.. !. Humanity... Originated... From... Adam . And. Eve... !.!.! And. The. Sons. Of. Abraham. Are. Todays. All. Arabian. Countries.. !. Including.. . Jews. States. !. As. A. Whole... Christian.. Believers...!. Around. The. World... . Population...!. . Living. Now . Todays. !.!.!. If... So .. . What. About... Hindustanies. !. Who. Dewlling. In. India.. . For... !. Time. Immemorial... !.!.!
    * Note. ... !. It. Is. Says. That. The. Leganedary... Figure.... Ravana. ... !. Equal.. . Status.. . Handling... In.... Ramayana... As. Of. Hero. !. And. Heroine.. .. . Rama. And. Sitha. Deavi.. !.. . Respectively... . !.. . Was. /. Ravana/. The. Son. Of. A. Great... Hermit . By. Name... Poulessthya.. ... !.. * . May. Be.. . Have
    Any. Inter- . Connection.. . With. Philisthyas.. . Community.. . Referring... !. In... Holly. Bible... !.!.!.

  • @JP-uz3nk
    @JP-uz3nk 3 месяца назад +1

    Misinterpretation.... Pre-millennialism is wrong😎😎😎

  • @AbdulrahmanKp-um9gr
    @AbdulrahmanKp-um9gr 3 месяца назад +4

    മഹാ പോയത്തം 'ഫലസ്തീൻ വിജയിക്കുക തന്നെ ചെയ്യും

    • @ibrahimkunhi7238
      @ibrahimkunhi7238 3 месяца назад +3

      അന്തിമ വിജയം നിങ്ങള്‍ക്ക് ആണ്‌ എന്നൊരു വാക്ക് മുഹമ്മദ് എഴുതി വച്ചിട്ട് പോയി, അതും വിശ്വസിച്ച് പോയി കാണുന്ന പാണ്ടി ലോറിയുടെ എല്ലാം മുന്നില്‍ പോയി മസിലു പിടിച്ചു നില്‍ക്കും അവസാനം ഈ ഗതി ആകും 😢😢😢

    • @user-pg7wg1py2v
      @user-pg7wg1py2v 3 месяца назад

      ​@@ibrahimkunhi7238
      😂😂😂
      Very funny 😂😂😂

    • @jayarajsajitha2701
      @jayarajsajitha2701 3 месяца назад

      പാലസ്തീനിയളുടെ അന്തിമ വിജയം എന്നത് മുഹമ്മദിൻ്റെ ജീവിതത്തിൽ ഉണ്ടായതുപോലെ വെള്ളം കിട്ടാതെ മരിക്കും.

    • @Misri385
      @Misri385 3 месяца назад

      ​@@ibrahimkunhi7238nokkaam vijayam aaarkkk. Ennn.vijayam palastine aanekil islamine accept cheyidhu islamilekk varan kayummmo

    • @sajimonstephen7219
      @sajimonstephen7219 3 месяца назад +2

      പലസ്തീന്‍ എതാണ്ട് തീർന്നു കഴിഞ്ഞു, അത് അറിഞ്ഞില്ലേ....

  • @kunjimoncm1501
    @kunjimoncm1501 3 месяца назад

    സിയോൻ എന്ത് എന്ന് ഇതുവരെ കത്തിയിട്ടില്ലല്ലേ ? സിയോനിൽ നിന്ന് ഉപദേശവും യരുശലേമിൽ നിന്ന് ദൈവത്തിൻ്റെ വചനവും പുറപ്പെടും എന്ന് ദൈവം തൻ്റെ രണ്ട് അഭിഷിക്തൻമാരെക്കുറിച്ച് പറയുന്നു. രണ്ടു സാക്ഷികൾ

    • @davidjohnkurishinkal333
      @davidjohnkurishinkal333 3 месяца назад

      ആരാണ് ആ രണ്ടു സാക്ഷികൾ?

    • @kunjimoncm1501
      @kunjimoncm1501 3 месяца назад

      @@davidjohnkurishinkal333 യരുശലേം യേശുവിനെ പ്രതീകവൽക്കരിക്കുന്നു. സിയോനെ പ്രതിനിധീകരിക്കുന്ന അപരൻ്റെ കഥകളാണ് സങ്കീർത്തനങ്ങളിലും പ്രവചനങ്ങളിലും ഭൂരിഭാഗവും. (ഏശയ്യ 53 യേശുവല്ലെന്ന് ഗ്രഹിക്കുമ്പോൾ നിങ്ങൾ ശരിയായ വഴിയിൽ പ്രവേശിക്കും) അതൊക്കെ യഹോവയുടെ ദിവസത്തിൽ സംഭവിക്കേണ്ടവയാണ്

    • @davidjohnkurishinkal333
      @davidjohnkurishinkal333 3 месяца назад

      @@kunjimoncm1501 എശയ്യ 53 ഇത് യേശുക്രിസ്തുവിനെ കുറിച്ച് അല്ലേ പറയുന്നത്? നിങൾ അത് അല്ല എന്ന് പറയാൻ കാര്യം എന്താണ്? താങ്കൾ യേഹോവ സാക്ഷി ആണോ?

    • @kunjimoncm1501
      @kunjimoncm1501 3 месяца назад

      @@davidjohnkurishinkal333 തൻ്റെ വചനത്തെ അക്ഷരം പ്രതി നിവർത്തിക്കുന്നതാണ് ദൈവത്തിൻ്റെ അത്ഭുതം. പ്രവചനങ്ങളിൽ യേശുവിനെ ദൈവത്തിൻ്റെ ദാസൻ എന്നു പറയുന്നില്ല. അദ്ധ്യായത്തിലെ ഓരോ വാക്യവും എടുത്ത് യേശുവല്ലെന്ന് സ്ഥാപിക്കാൻ കഴിയും. എന്നാൽ താങ്കൾക്ക് സ്വയം കണ്ടെത്താൻ പ്രയാസമുള്ള കാര്യമല്ല അത്. തുറന്ന ഹൃദയം വേണമെന്നുമാത്രം (എന്നാൽ പലരും നിന്നെക്കണ്ട് സ്തംഭിച്ചു പോയതുപോലെ എന്ന് യേശുവിനേയും തൻ്റെ പീഡാനുഭത്തെയും സൂചിപ്പിക്കുന്നു)

    • @davidjohnkurishinkal333
      @davidjohnkurishinkal333 3 месяца назад

      @@kunjimoncm1501 പിതാവായ ദൈവത്തിൻ്റെ വലതു ഭാഗത്ത് ഇരിക്കുന്ന ആ വ്യക്തി ദൈവ പുത്രൻ യേശുക്രിസ്തു അല്ലെങ്കിൽ പിന്നെ ആരാണ്? പുത്രനെ തള്ളിപറയുന്നവന് ദൈവ പിതാവും ഇല്ല എന്ന വചനം അങ്ങ് വായിച്ചിട്ടില്ല എന്ന് തോന്നുന്നു. പുത്രനെ കുറിച്ചും താങ്കൾക്ക് അറിവ് ലഭിക്കാൻ,താങ്കൾ പുത്രനെ ഗ്രഹിക്കാൻ ഞാൻ പുത്രനോടു പ്രാർത്ഥിക്കുന്നു.