മരണക്കളി 🙆‍♂️💥 FIFA MANJERY VS ESSA GROUP എന്റെ മോനെ ഇതാണ് കളി തല്ല് 🤬 Semi Final

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 97

  • @Cat-tj4xp
    @Cat-tj4xp Год назад +42

    ഞാൻ ഉണ്ടായിരുന്നു അവിടെ കാണികൾ വളരെ മോശം ബെഞ്ചിൽ ഇരിക്കുന്ന ഫിഫ മഞ്ചേരി താരങ്ങളെ തല്ലാൻ തിരിയുന്നു 🤮🤦🏻

    • @Shebithagol
      @Shebithagol Год назад +2

      😢

    • @jasikanju3390
      @jasikanju3390 Год назад +4

      Fifa kalikunad rong Kali ane 😔😔😔
      Food ball kalikumbol nalla pole kalikanam allagil pine kalikand veetil ponam evar tallan vendi ano kalikunad

    • @qukpikinfotech
      @qukpikinfotech Год назад +2

      Anghine thallathirikkum 😂ajjathi kacharayalle fifa kalikkunnath😢
      Eni Fifa de kali kanan vadivalukonda pokunnath

    • @mueshanumehzan
      @mueshanumehzan Год назад +5

      Shanavasin kodukkayirnnille ithrayum vrithiketta kalikkaran vere illa ullath parayallo

    • @muhammadashiq1558
      @muhammadashiq1558 Год назад +2

      ​@@mueshanumehzan Shanavas ennaly nala kali ayirunuu

  • @Abdulsalam-gk4bk
    @Abdulsalam-gk4bk 7 месяцев назад +5

    7s ഫുട്ബോൾ മനോഹരമാണ്, പണ്ടേ പക്ഷെ ഇപ്പോൾ യുദ്ധമാണ്..... കണ്ടാൽ തോന്നും അടി കൂടാൻ വന്ന പോലെ !

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Год назад +10

    ആ പോസ്റ്റിൻ്റെ അധികം ദൂരത്തിലല്ലാതെ ഇരുന്ന ആളാണ് ഞാൻ, സുന്ദരമായി ഫിഫ ക്ക് ജയിക്കാമായിരുന്ന കളി, തുലച്ചു കളഞ്ഞു

  • @anasbabu5412
    @anasbabu5412 Год назад +5

    ഇതു തുവ്വുരിൽ നടന്ന കലയാണ്. ആദ്യ പകുതിയിൽ ഗ്യാലറി സപ്പോർട്ട് Fifa മഞ്ചേരിക്കായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ fifa കളിയിലേറെ ശ്രദ്ദിച്ചത് ആബിനയത്തിനായിരുന്നു. രണ്ടു goal ന്റെ ലീഡുണ്ടായപ്പോൾ ഓരോ foul ഉം 5 മിനുറ്റ് വരെ നിർത്തി കളിയെ തടസ്സപ്പെടുത്തി. എന്നിട്ടു കൂൾ ആയി ഓടി കളിക്കുന്ന players. ആളുകൾ ക്യാഷ് കൊടുത്തവരായത് കൊണ്ടു ഗ്യാലറി സപ്പോർട്ട് chepellassery ക്കു അനുകൂലമായി. പിന്നെ 14 മിനുറ്റ് എസ്ട്ര കൊടുത്തപ്പോയാ സെക്കന്റ് half ലെ കളി നടന്നത്. അതു വരെ fifa പ്ലെയേഴ്സന്റെ ഗ്രൗണ്ട് നാടകമായിരുന്നു.

  • @shahidmuneer3711
    @shahidmuneer3711 Год назад +3

    ഫിഫയുടെ കളിക്ക് ഇപ്പോഴും ഗാലറി ഫുൾ ആണല്ലോ

  • @nza359
    @nza359 Год назад +3

    ഞങ്ങളുടെ നാട്ടിൽ ഇതിന് കളി എന്ന് പറയില്ല അസ്സൽ കളപ്പൂട്ട്

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 11 месяцев назад +4

    ഫിഫ റാങ്കിംഗിൽ തല്ലിൽ ആദ്യത്തെ പത്തിൽ വരും ഇന്ത്യ 😂😂😂😂 തല്ല് കൂടാൻ വേണ്ടിയുള്ള പന്ത് കളി

  • @triump
    @triump 11 месяцев назад +2

    അച്ചടക്കം ഇല്ലെങ്കിൽ കളി കാണാൻ കഴിയില്ല

  • @ali.thalassery.3296
    @ali.thalassery.3296 19 дней назад +2

    ഗ്യാലറി മൊത്തം ഫിഫയുടെ കളി ഉണ്ടെങ്കിൽ നിറഞ്ഞു കവിഞ്ഞൊഴുകും ഗ്യാലറി ഫുൾ എതിരാണെങ്കിലും ഫിഫ കളിക്കുന്നുണ്ടോ അവിടെ ഗ്യാലറി ഫുൾ ഫിഫ മഞ്ചേരിയെ അടിച്ചിടാൻ ഇന്ന് കേരളത്തിൽ ഒരു ടീമില്ല

  • @mohammedshukoor165
    @mohammedshukoor165 Год назад +16

    14 min extra time , കമ്മിറ്റിക്ക് എങ്ങനെ യെങ്കിലും essa യെ ഫൈനൽ എത്തിക്കണം , അതിന് താങ്ങി നടക്കാൻ ഒരു മണ്ണു റഫറിയും

    • @muhammadashiq1558
      @muhammadashiq1558 Год назад +1

      Aa bro 60 minute kalke 14 minute extra time

    • @koil820
      @koil820 Год назад +1

      Second half ethre kali nadanath avde undayirunavark ariyam athin ulla time kodthu allathe mood thangi nadakalla

    • @mohammedrashid981
      @mohammedrashid981 Год назад +2

      60 minutes 36 minutes ollu kalichitt baaki fullveruthe kadakukayayirunnu

    • @akshaythootha4403
      @akshaythootha4403 Год назад

      Ground il urangitt karyalla bro. Thatti kalichaale timing nu kali nirthulluu. Acting oke aava. But sleep cheydha ntha cheyya😂😂

  • @Saraf535
    @Saraf535 3 дня назад

    സെവൻസ് കാണാൻ പോകാതിരുന്നാൽ, അടിപിടി കുറയും

  • @farookpk6492
    @farookpk6492 Месяц назад +1

    എല്ലാ തല്ലും ശരിയാക്കാം കളി നടത്തുന്ന കമ്മറ്റിക്കാർ റെഫെറീക്ക് പരിപൂർണ സപ്പോർട്ട് കൊടുത്താൽ മതി കളിയിൽ പ്രശനം ഉണ്ടാക്കിയാൽ കമ്മറ്റിക്കാരുടെ കയ്യിൽ നിന്നും നല്ല തല്ലും ഒരു പൈസയും kodukathirunnal😍മതി

  • @sms-lv6ei
    @sms-lv6ei 11 месяцев назад +1

    03:47,,,mmmo enna goliya,,,

  • @Gaming_Inferno582
    @Gaming_Inferno582 Год назад +1

    Ethevide aahn?

  • @sms-lv6ei
    @sms-lv6ei 11 месяцев назад +1

    nela-blue teem kothi yaanallo from bigining,,,

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 4 месяца назад +2

    കളിക്കളത്തിൽ തല്ലുണ്ടാക്കുന്നതല്ല മിടുക്ക്. 🤮🤮 നല്ല രീതിയിൽ കളിച്ച് ജയിക്കുന്നതാണ് 😌👋🏿
    വെറുതെയല്ല ഇന്ത്യൻ ഫുട്ബോൾ ഇന്ത്യ വിട്ട് വളരാത്തത് 😂😂

  • @HaneefPulakkal
    @HaneefPulakkal Год назад +13

    ഈ കളിക്കുന്ന ഉളകളോട് പറയാൻ ഉള്ളത് കാണികൾ ആരും കാശിനു പകരം മുടി കൊടുത്തിട്ടല്ല വന്നിരിക്കുന്നത്

    • @AbhilashChandran-jo5qz
      @AbhilashChandran-jo5qz 7 месяцев назад

      ഈ കണ്ടം കളി കാണാൻ കാശ് കൊടുക്കണോ കഷ്ടം വെറുതെ കാണാൻ കൊള്ളാത്ത കളി

  • @sms-lv6ei
    @sms-lv6ei 11 месяцев назад +3

    02:27 onnum parayanilla,,,

  • @MUHAMMEDNISHALAT
    @MUHAMMEDNISHALAT Год назад +5

    Salamkaa 🥰🔥

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 3 месяца назад

    ഒരു ഫുട്ബോൾ കളി പോലും മര്യാദക്ക് നടത്താൻ പറ്റാത്ത സമാധാന പ്രിയരാണ് മലപ്പുറത്തേര് 😂

    • @basithbaaz5250
      @basithbaaz5250 Месяц назад +1

      അതിനിടയിൽ കുനിഞ്ഞടി.... നീ ആദ്യം മലപ്പുറതേക്ക് കളി കാണാൻ വാ...

    • @AbdulAziz-ul3vb
      @AbdulAziz-ul3vb Месяц назад

      @basithbaaz5250 കുനിയാൻ പറ്റില്ല മലപ്പുറം അല്ലെ കുണ്ടൻ പണി നടക്കും . അവിടെ ഉള്ളവരുടെ അങ്ങിനെ വലുതായി രണ്ട് മൂന്ന് കിലോ സ്വർണ്ണം വരെ കൊണ്ട് വരാൻ തരത്തിൽ ആയി ഓരോന്നിന്റെ🤣🤣🤣

  • @SulfeekhSulfi
    @SulfeekhSulfi 10 месяцев назад +1

    Fast gol golik pidikkavunna bol shanavas vannu adichathi kond athu gol aayathi

  • @stranger7361
    @stranger7361 Год назад +1

    Usman ashik endhan pettan substution cheyunad injry ano?

    • @SOCCERPOINTCALICUT
      @SOCCERPOINTCALICUT  Год назад +1

      കളി വരാത്തത് കൊണ്ട്

    • @qukpikinfotech
      @qukpikinfotech Год назад +1

      @@SOCCERPOINTCALICUT avanu kalikkanalle ariyu..kandam poottan ariyillallo 😂

  • @beerankutty4819
    @beerankutty4819 8 месяцев назад

    എന്തിനീവൃത്തികെട്ട കളി തുടരുന്നു.
    നിരോധിക്കണം സെവൻസ്
    ഈ കളികളിൽ ഒരു ഷറഫലിയും ഒരു വിജയനും ഉയർത്തെഴ്ന്നേൽക്കില്ല.
    ഷറഫലിസാർ ഇത് കാണുന്നുണ്ടെങ്കിൽ ഇത് നിയന്ത്രിക്കണം

  • @zamanbasil2986
    @zamanbasil2986 Год назад +5

    Essa nte 1st goal off side allee?

  • @sinansinanuje
    @sinansinanuje Месяц назад

    Araa win ??

  • @irshadkunjani9797
    @irshadkunjani9797 11 месяцев назад

    ഞാൻ കണ്ട കളി തുടക്കം നല്ല രീതിയിൽ കളിച്ച ഫിഫ അവസാനം വെറുപ്പിച്ചു അതോടെ ഗ്രൗണ്ട് സ്‌പോർട് പോയി

  • @muhammedsinantk6561
    @muhammedsinantk6561 Год назад +3

    Romancham❤❤

  • @suhailmidhlaj5617
    @suhailmidhlaj5617 Год назад +4

    കൊണ്ടോട്ടിലെ ചുൽത്താൻ ഒന്നും അഞ്ചിന്റെ പൈസക്ക് ഇല്ല 😂

  • @Shebithagol
    @Shebithagol Год назад +3

    Salamkaaa

  • @ACHULAZZ-es9kw
    @ACHULAZZ-es9kw Год назад +1

    Aara jayiche

  • @Cat-tj4xp
    @Cat-tj4xp Год назад +5

    Salam 🔥🔥

  • @adammohamed7235
    @adammohamed7235 Год назад +3

    അടി ഉണ്ടാക്കാൻ വേണ്ടി ആണോ ഇവർ കളിക്കുന്നത്

  • @salimpt134
    @salimpt134 Год назад +1

    എമ്മാരി കളി ❤

  • @stranger7361
    @stranger7361 Год назад +1

    Bro video supe😍😍😍

  • @funzonekerala
    @funzonekerala 11 месяцев назад +1

    Wrestling aano football ano... Foul mathram

  • @muhammedshahryar6401
    @muhammedshahryar6401 Год назад +3

    Fifa❤🔥

  • @sajadsaj7204
    @sajadsaj7204 Год назад +1

    Avide innale nadannath commity kaliyaanu ithinokke nadapadi venam

  • @shabeershabeer4228
    @shabeershabeer4228 Год назад +4

    പിപ്പ 😂

  • @ridhuridhu474
    @ridhuridhu474 Год назад +1

    Sathyamulla game ane ftbl athondanne gundagalk nere 2 ennam thirich kitye

  • @Marly97
    @Marly97 Год назад +1

    Fifa majeri teamil kore players ind avare players ennu vilikyan pattullea wwe wrestler enu vilikanam a shanavas avane okk ban cheyyiyanam enit oru teamillum idkaruthe....enik ishta petta team ayyirunu FIFA majeri ipo veruth poyi sevens kallida resam illandu akki

  • @chandhuchandhu5217
    @chandhuchandhu5217 Год назад +2

    ആദ്യം ഈ 7സ് പറി നിർത്തലാക്കണം ചുമ്മാ ജീവിതം കളയാൻ ഒരു പറിച്ച 😑

  • @jaykrishnan1398
    @jaykrishnan1398 11 месяцев назад

    Space awareness o position onnm aryatha kure vanagal. Ottoruthan ballil nokathe kalikunilla. Thalapokki nokinilla. Ithu kanan ithrem mandanmarum😂

  • @SwafwanSan
    @SwafwanSan Год назад +1

    Verthe alla 7sin refrees verathe avare ubathravichal pinne enganya

  • @fasalbabumanchery7192
    @fasalbabumanchery7192 Год назад +4

    Essa oro goal adikumpolum fifante goal keeper enthina referiyude aduthekk odunnath.

    • @SOCCERPOINTCALICUT
      @SOCCERPOINTCALICUT  Год назад +1

      Aaarkariya

    • @sajadsaj7204
      @sajadsaj7204 Год назад +1

      First goal of saide aanu

    • @shafip5075
      @shafip5075 Год назад +1

      വീഡിയോയിൽ ഞാൻ കണ്ടത് ഷാനവാസ്‌ പോസ്റ്റിന്റെ അവിടന്ന് കേറി വരുന്നതാണ്. ഓഫ്‌സൈഡ് പോലെ തോന്നിയില്ല

  • @krishnavnit9117
    @krishnavnit9117 5 месяцев назад

    Street fighter Kerala version

  • @Ruchiranirmal25
    @Ruchiranirmal25 Год назад +1

  • @sadiqalivk1995
    @sadiqalivk1995 8 месяцев назад

    ഈസ്സ മുമ്പേ തല്ലു മാല ടീംസ് ആണ്

  • @toni-rb3ep
    @toni-rb3ep Год назад +3

    രാത്രി തുറന്നവർ ഉണ്ടോ

  • @arunmathews4686
    @arunmathews4686 Год назад +1

    Boxing

  • @tharayilshameer6993
    @tharayilshameer6993 Год назад +1

    E themmadikalodu parayanam footballinu oru parambaryam undannu

  • @TrustUsGeneralTrading
    @TrustUsGeneralTrading Год назад +1

    fifakk samam fifa mathram. oru gunda sangam indakkikkoode ivarkk. season allathappo paisa undakkam

  • @KaderV-pp9ug
    @KaderV-pp9ug 22 дня назад

    Sevance

  • @dreamer7912
    @dreamer7912 Год назад +2

    TVR

  • @AA-nv9bm
    @AA-nv9bm Год назад +2

    Better play wrestling no respect to football

  • @sandeeppoolakkal7395
    @sandeeppoolakkal7395 Год назад +1

    കാണികൾ 🤧

  • @hassanrishab2643
    @hassanrishab2643 Год назад +1

    13mind add time 😂😂

  • @ananthummm
    @ananthummm Месяц назад

    Adi undakkan mathram kalikunna kure myranmar, time to ban 7’s football.

  • @fivestaradvertising6949
    @fivestaradvertising6949 Год назад +1

    Football or kalpoot