വളരെ നന്നായി ചെയ്തിട്ടുണ്ട് , മനോഹരം . വെറുതെയിരിക്കുമ്പോൾ ആലോചിച്ച് കൂട്ടി കൂടുതലൊന്നും കുത്തി നിറയ്ക്കല്ലേ! ഇപ്പോൾ തന്നെ interior super. വീടു പണി കഴിഞ്ഞു പോയതിന്റെ ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു വീടു കൂടെയാകാം ! God bless you. Wishes a happy and peaceful life in your cute home 🙏
Eey... കുത്തി നിറയ്ക്കാന്‍ plan ഇല്ല.. വീട് പണി കഴിഞ്ഞതിന്റെ ശൂന്യത 😂😂😂.. ശൂന്യത onum ഒരിക്കലും വരില്ല.... കാരണം Home loan എടുത്ത bank manager ന്റെ മുഖം orkumbol ഒരു ശൂന്യതയും തോന്നില്ല... അപ്പോൾ 2nd home ന്റെ അവശ്യം ഇല്ലല്ലോ 🤣🤣
Very nice and cute home .. your effort behind this home is really appreciable..padavinte timil cheyda oru glass work ille..aa wall close ayi kanichillallo..munp edenkilum video yil kanichittundo..?
Sorry to say, I don't remember the code and price... If possible can you please watch this video : price I've mentioned in it ruclips.net/video/gvCjZUE8VD8/видео.html
Beautiful❤.. അങ്ങനെ dream home complete ആയി, can feel frm ur voice. ആരോഗ്യത്തോടെ സന്തോഷത്തോടെ കുറേ കാലം താമസിക്കാൻ കഴിയട്ടെ. ഞാനും ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു, പക്ഷെ കുറേ പണി ബാക്കിയുണ്ട്😊..
വരാന്ത യിൽ ഇടുന്ന mat ന് മിനുസം പോരാട്ടോ. അടിയിൽ നല്ല grip വേണം. എന്റെ വീട്ടിൽ പലരും പുറത്തേക്കു ഇറങ്ങുമ്പോ തെന്നിയിട്ടുണ്ട്. കുറച്ച് size കൂടിയതു വേണം
Katta waiting to see ur home tour❤️.... Anyway very happy and congrats dear❤️മനോഹരമായ വീട്. ഞങ്ങളും വീടിന്റെ പണിപ്പുരയിൽ ആണ്.... അതുകൊണ്ടു വീഡിയോ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു..... എല്ലാ നന്മകളും ഉണ്ടാകട്ടെ...... ഫാമിലി ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു...
Pool room master bedroom aano or like a common room? Attached bathroom okke undallo that’s why asked.. why did you guys made a pool room instead of accessing pool from a common area like family living or courtyard?
Master room എന്നൊരു concept illaa... താഴെ parents bedroom and മോന്റെ room.. മോന്റെ room ആണ്, pool room.... ഞങ്ങളുടെ room മുകളില്‍ ആണ്... മറ്റൊരു bedroom, office room ആക്കി use ചെയുന്നു... Pool common area യില്‍ കൊണ്ട് വരുന്നത് താത്പര്യം ഇല്ല.. For privacy reasons...
@@backtohome thanks for your clarification.. we are also building a house in Kerala..when I saw your pool , I also wanted a pool .. but Ini oru inch polum space edukkan ella..and I am not in Kerala.. so maintaining pool is difficult
Soo happy to read you dear... Ayshus ന്റെ home എന്ന സ്വപ്നം എത്രയും പെട്ടെന്ന് നടക്കട്ടെ.. എല്ലാ പ്രാര്‍ത്ഥനകളും, ആശംസകളും നേരുന്നു.. Best wishes dear 😍😍
We are on searching of land for our dream home but started early to dreaming on that way just watched your channel it’s very useful and decided to watch only your opining on every thing it’s quite enough I think thank you very much and congrats for your new home
from the beginning of the video .. വിളക്കും പിടിച്ചു പോകുമ്പോൾ my mind :- ബാക് കണ്ടിട്ട് അമൃത സുരേഷ് വല്ലോം ആണോ .. ആ ഇപ്പൊ മുഖം കാണിക്കും ..പ്ലിങ് മോനെ കാണിച്ചപ്പോൾ :- ചേച്ചിക്ക് ഇത്രേം വലിയ മോനോ ..? വീട്ടിലെ കോർട്യാർഡ് കണ്ടാൽ പാമ്പ് - ഹായ് കേറി താമസിക്കാനൊരു വീടായി .തിന്നാൻ നിറയെ ഫിഷും .. Nice home tour and lot of love❤❤
Beautiful house and arrangements..Could u plz update on ur pool status?our house construction is going on and v r confused to go ahead with the pool idea or not..wanted to know about the maintenance that comes with it..a detailed video from the beginning of pool construction till now wud b helpful..thanks
Most awaited❤❤❤ inbetween which dishwasher you selected ? whether you did any video on it . I am in thought of buying one.. if you did video കണ്ണും പൂട്ടി സെലക്ട് ചെയ്യാം , you doing that much research❤
Beautiful home.your effort can see in your new home at every where(especially i like to bhudda staue in living room, so good.👍) finally dream🏠 come true.congrats 👍👍👍
ഒരുപാട് സ്നേഹത്തോടെ എല്ലാ ആശംസകളും നേരുന്നു...❤️.ആയുരാരോഗ്യത്തോടെ, സന്തോഷത്തോടെ ഈ പുതിയ ഭവനത്തിൽ ഒരുപാടു കാലം താമസിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.😘💞 ചില സമയങ്ങളിൽ തിരക്കുകൾ കാരണം "Back To Home" നെ miss ചെയ്തിട്ടുണ്ട്. ഏതായാലും ഇനിയും ഒരുപാട് വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...❤️😀
Nice. Wish u & fmly a very happy stay. God bless. Cheriya cheriya Karyangalil valiya valiya santosham ningal kaanunnathayi manassilayi. Athanu jeevithathil ettavum veyndunna nalla quality. Keep it up. Mattullavarkku, as u rightly said, athu valiya karyamayi thonnanam ennilla, silly & not worth mentioning ennum thonniyekkam, but ur happiness & satisfaction is what matters the most at ur home😊Curtains Ernakulam ninnum cheyichathanallo, pakshe evideyum kandilla😔athu shobha keduthunnu
ഞാൻ detailed aayitu ഓരോന്നും with price( അറിയുന്നത് ഒക്കെ) വീഡിയോ aakkunnu... അപ്പോൾ എല്ലാം taramey... ഇപ്പോൾ എവിടെ okkeyo kidakkuva.. Thappi edukkanam
Very very super👌👌👌 well arranged, its a dream come true, I can feel that from ur voice ,🎇 we are also very near to our house warming ,🎊🥳👍 your channel has helped us a lot thankyou
Beautiful 😍.. Really appreciate the effort behind the awesome Leela 😍. Plants are the super interior elements which can add beauty and happiness of our house.many congrats and wishing you all the happiness and health in your dream house ❤️
Really don't know how many many times i watching this video 🥰🥰🥰. Njan ശരിക്കും enjoy ചെയ്യുന്നു മോളുടെ സംസാരം
Thank you soooo much ❤️❤️❤️❤️❤️
@@backtohomemee tooo
Kitchen cupboard, bedroom wardrobes material eathanuu??
WPC
Very nice and cool ideas👍24:46 it's a cladding tile or natural brick?
Natural
Poli 💚. എല്ലാർക്കും marubadi kodukkunnnundallo👍ഇത്രയും പെട്ടന്നു ഉയരങ്ങളിൽ എത്തട്ടെ 👍👍👍😊😊
Thank you dear 🥰🥰
Cupboard WPC യില് ചെയ്തപ്പോൾ , അലമാരയുടെ back വശം board il തന്നെ ചെയ്തോ, അതോ ചുമർ തന്നെ cupboard ഇൻ്റെ പുറകു ഭാഗം ആയി ചെയ്തോ
Wpc board 6 inch use ചെയ്ത്
Beautiful house. May i know whether the brick wall is cladding tile or normal bricks?
Wire cut bricks
Wall ഇൽ എങ്ങനെ ആണ് ആ ചെറിയ ഹോൾ ഇട്ടിരിക്കുന്നത്?. നന്നായിട്ടുണ്ട് 👍
Glass aaanu
Ee cladding stone evdunna vangiyath
ഹോ ... ............. വീഡിയോ വന്നു കണ്ടു സന്തോഷായി. നല്ല feel ആർന്നു കണ്ടിരിക്കാനും കേൾക്കാനും.. ഞാൻ മക്കളോട് പറഞ്ഞു അവർ കേറീന്ന്... അവർ ചിരിക്കാ
Achodaa.... 😍 🤜 🤛
ബുദ്ധൻ്റെ പ്രതിമയുടെ പുറകിലെ grey colour name & colour code share ചെയ്യാമോ?
വളരെ നന്നായി ചെയ്തിട്ടുണ്ട് , മനോഹരം .
വെറുതെയിരിക്കുമ്പോൾ ആലോചിച്ച് കൂട്ടി കൂടുതലൊന്നും കുത്തി നിറയ്ക്കല്ലേ! ഇപ്പോൾ തന്നെ interior super.
വീടു പണി കഴിഞ്ഞു പോയതിന്റെ ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു വീടു കൂടെയാകാം !
God bless you. Wishes a happy and peaceful life in your cute home 🙏
Eey... കുത്തി നിറയ്ക്കാന്‍ plan ഇല്ല.. വീട് പണി കഴിഞ്ഞതിന്റെ ശൂന്യത 😂😂😂.. ശൂന്യത onum ഒരിക്കലും വരില്ല.... കാരണം Home loan എടുത്ത bank manager ന്റെ മുഖം orkumbol ഒരു ശൂന്യതയും തോന്നില്ല... അപ്പോൾ 2nd home ന്റെ അവശ്യം ഇല്ലല്ലോ 🤣🤣
🏃
Ethu pola ulla, veedine leaking problem indo, kerala climetine ok allanu parayapedunu,
leake ഒന്നും ഇല്ല! ! ബാൽക്കണി യിൽ മഴ പെയ്താൽ വെള്ളം പെട്ടെന്ന് ആകും! ! Proper drainage ചെയ്യുക! ! Slope ഇടുക!
Hii
Upper living Photo frame evidunnu medichata?
LuLu
Hlo.....ningal brik kettan use cheyithathu ultratech ayirunno.....
Yes
Very nice and cute home .. your effort behind this home is really appreciable..padavinte timil cheyda oru glass work ille..aa wall close ayi kanichillallo..munp edenkilum video yil kanichittundo..?
Explanation video ittitillaa...just glass work കാണിച്ചു ഒരു music വീഡിയോ cheythu
Beautiful house.. 😍 Kitchen detailed video idumo..sink installation cheythath enganeya?leak proofin vendi enthoke sradhikkanam paranhutharamo
ഇടാം, ഉറപ്പായിട്ടും
One request. What kind of tiles and tile design is used behind the photo frame of Buddha ( common washbasin area)? It looks simple and elegant
It is imported Italian tiles... We bought it from Amset, Trivandrum
@@backtohome can you please share the code and price ? Thank you for responding 😍🙂
Sorry to say, I don't remember the code and price... If possible can you please watch this video : price I've mentioned in it
ruclips.net/video/gvCjZUE8VD8/видео.html
@@backtohome sure , thank you 🙏 😊
Sitout full body tile ano use cheythirikunath.
Yes yes...
Bricks wall ഒർജിനൽ bricks ആണോ? Clading ya tile anno?
Wire cut bricks
Main door enthu material anen parayavo? Also painted or polish?
Violet wood..അത്ര പോരാ 😞😞!!polish
@@backtohome Thank you ❤️
നന്നായിട്ടുണ്ട്... കാത്തിരുന്ന ഒരു വീഡിയോ 😄😄... ഞങ്ങളുടെയും വീടുപണി നടന്നോണ്ടിരിക്കയാ... ഏകദേശം കഴിയാറായി 🤗🤗
Best wishes 👍 👍
Superb ellaaaa nanmakkalum neerunnuuuu with lots of love.........
Thank you soo much dear 😊 💖
wpc cabinet nu paint aano adichathu. pinne windows nu ellam square kambi aano ittathu
Laminate ഒട്ടിച്ചു... Square kambi ആണ്
@@backtohome wpc cupboard motham tottal ethre aayi
@@tibinable 11 lakh something anennu ആണ്.. Correct ആയി nokkettilla
Beautiful home❤ where do you bought that vintage wall clock
Thank you
From Amazon
Link : amzn.to/3D1kD8b
Wash area de backsplash tiles ano?
Yes
Congratulations 🎉 living roomil use cheytha grey colour code and paint ethanu
Ayyoo,,,ormayilla
Beautiful❤.. അങ്ങനെ dream home complete ആയി, can feel frm ur voice. ആരോഗ്യത്തോടെ സന്തോഷത്തോടെ കുറേ കാലം താമസിക്കാൻ കഴിയട്ടെ.
ഞാനും ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു, പക്ഷെ കുറേ പണി ബാക്കിയുണ്ട്😊..
Thank you soo much and best wishes for your dream home 🏡 😍😍
ഒരു wall cement texture ചെയ്യുമെന്ന് പറഞ്ഞിരുന്നു..ചെയ്തോ?
Bed roomil ittirunna hanging light illae athithae Amazon link onnu ayachu taramo ?
Amazon purchase അല്ല... Silvan lights, ekm ഇല്‍ നിന്ന് vaangiyathaa
@@backtohome thanks 👍
Frames evidunna vangiche
Shop ആണ്
Railway clock evidunna purchase cheythathu
From Amazon.. Link below
amzn.to/3D1kD8b
Thank u
Sister, TV unit nu select cheytha laminate ethayirunnu?
Merrino Magas Walnut Bronze 10510 ( suede)
@@backtohome Thankyou mam❤
വരാന്ത യിൽ ഇടുന്ന mat ന് മിനുസം പോരാട്ടോ. അടിയിൽ നല്ല grip വേണം. എന്റെ വീട്ടിൽ പലരും പുറത്തേക്കു ഇറങ്ങുമ്പോ തെന്നിയിട്ടുണ്ട്. കുറച്ച് size കൂടിയതു വേണം
Nalla grip ഉള്ള spaces ന്റെ mat ആണ്... Room ചെറുതാണ്... 2 mat ഇട്ടിട്ടുണ്ട്.. ഇതിൽ കൂടുതൽ size ആയാൽ bore aakum.. അതാ
ഇതുപോലെ ഇംഗ്ലീഷ് കിച്ചന്നും രണ്ടും അടിപൊളിയാണ് 👍👍
🥰🥰
Katta waiting to see ur home tour❤️.... Anyway very happy and congrats dear❤️മനോഹരമായ വീട്. ഞങ്ങളും വീടിന്റെ പണിപ്പുരയിൽ ആണ്.... അതുകൊണ്ടു വീഡിയോ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു..... എല്ലാ നന്മകളും ഉണ്ടാകട്ടെ...... ഫാമിലി ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു...
Oh... Happy ആയിട്ടു, എത്രയും വേഗം പുതിയ വീട്ടില്‍ കയറാൻ പ്രാര്‍ത്ഥിക്കുന്നു.. Best wishes 👍 👍 😍 😍
I can feel yor happiness from your voice. Njangal aduthethi nilkunnu.2more months ,ottathilanu ipol.
Best wishes dear
Pool room master bedroom aano or like a common room? Attached bathroom okke undallo that’s why asked.. why did you guys made a pool room instead of accessing pool from a common area like family living or courtyard?
Master room എന്നൊരു concept illaa... താഴെ parents bedroom and മോന്റെ room.. മോന്റെ room ആണ്, pool room.... ഞങ്ങളുടെ room മുകളില്‍ ആണ്... മറ്റൊരു bedroom, office room ആക്കി use ചെയുന്നു... Pool common area യില്‍ കൊണ്ട് വരുന്നത് താത്പര്യം ഇല്ല.. For privacy reasons...
@@backtohome isn’t that risky ? Your son is quite young right? Just my thoughts
@@neethasud4211 He is still sleeping with us... We used to enjoy pool space, when we are together..
@@backtohome thanks for your clarification.. we are also building a house in Kerala..when I saw your pool , I also wanted a pool .. but Ini oru inch polum space edukkan ella..and I am not in Kerala.. so maintaining pool is difficult
Sathyam parayalo dear njan Valare waiting ayirunnu thanne home tourinu😍Karanam veed edumpol muthal thaan Ellam oro pointum paranj upload akarille 😊enikum veed Edkund athu kond home tour karanala main hoby🥰thante veed pole contemporary styleaan enikum edukunnath❣️ insha allah Valare happy ayatto thante veetukoodal kazhija nn arijapol 👏🙌🙌entho ente kudumbathile areyo pole aayi 🥰especially thante samsaram ❣️❣️❣️🤩
Soo happy to read you dear... Ayshus ന്റെ home എന്ന സ്വപ്നം എത്രയും പെട്ടെന്ന് നടക്കട്ടെ.. എല്ലാ പ്രാര്‍ത്ഥനകളും, ആശംസകളും നേരുന്നു.. Best wishes dear 😍😍
@@backtohome Tnx dear🥰🙌
Congratulations...dear... Super interior collections....
Thank you 😊 💖
Home tour wait chaythu erikkayirunnu kandu mathiyaayilla detailed video cheyyavo? Cushion randu sidelum 2 veethum vachu nokku muttam kattavirichaythite detailed video edavo
Thank you so much.. And for the cushion suggestion.. ഒക്കെ ready ആക്കണം 😅😅
finaly,you have reached at your home,may blossoms in all seasons with all flavours....now your home.its for you
Yes, finally it happened 💖💖😍 and thank you sooo much 😍
Beautiful house.... Congrats dear.... 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you so much 😊💖
Aa fruit basket enikm venam anweshichondirikayirunnu nighl evidunna vaghye?
Style plus, Kowdiar Trivandrum
@@backtohome ohh calicut undo avrude shop?
We are on searching of land for our dream home but started early to dreaming on that way just watched your channel it’s very useful and decided to watch only your opining on every thing it’s quite enough I think thank you very much and congrats for your new home
അയ്യോ. ..ഞങ്ങക്ക് expertise ഇല്ലാ. ..നന്നായി മനസിൽ ആക്കിയിട്ടു decision എടുത്താൽ മതി. .best wishes👍👍
Hi floor tile etha ? Mat aano ? Details please
ഞങ്ങളുടെ tile purchase വീഡിയോ ഇട്ടിട്ടുണ്ട്.. Satin finish ആണ് mostly
Sofa com bed nte details ariyamenkil parayamo
കുറെ അന്വേഷിച്ച്... Satisfactory ആയി ഒന്നും കണ്ടില്ല.. വീഡിയോ യില്‍ mention ചെയ്യാം (our concerns)
from the beginning of the video ..
വിളക്കും പിടിച്ചു പോകുമ്പോൾ my mind :- ബാക് കണ്ടിട്ട് അമൃത സുരേഷ് വല്ലോം ആണോ .. ആ ഇപ്പൊ മുഖം കാണിക്കും ..പ്ലിങ്
മോനെ കാണിച്ചപ്പോൾ :- ചേച്ചിക്ക് ഇത്രേം വലിയ മോനോ ..?
വീട്ടിലെ കോർട്യാർഡ് കണ്ടാൽ പാമ്പ് - ഹായ് കേറി താമസിക്കാനൊരു വീടായി .തിന്നാൻ നിറയെ ഫിഷും ..
Nice home tour and lot of love❤❤
അയ്യോ. ..പാമ്പിന്റെ കാര്യം പറഞ്ഞു പേടിപ്പിക്കാതെ 😳😳🤣🤣
ബുദ്ധൻ എവിടന്നു വാങ്ങിച്ചു എന്ന് പറയുമോ. Pls 🙏🏻🙏🏻. ഞങ്ങൾക്കും ഇത് പോലത്തെ വാങ്ങാനാ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
amzn.to/4403Pco
താങ്ക്യൂ 🙏🏻🙏🏻
Ah sofa irikuna wall il ah paintings evdenna?
Ceiling cheythittillallee?adipoli enikkum anganeyanu agrahm
Ceiling ചെയ്തില്ല... 😍
Fish aquarium construction details tharavo pls...water proofing details and aquarium flooring details pls...
Video cheyyamey
Roominte size paraumo pls
Beautiful house and arrangements..Could u plz update on ur pool status?our house construction is going on and v r confused to go ahead with the pool idea or not..wanted to know about the maintenance that comes with it..a detailed video from the beginning of pool construction till now wud b helpful..thanks
ഒരു വീഡിയോ idamey
Most awaited❤❤❤ inbetween which dishwasher you selected ? whether you did any video on it . I am in thought of buying one.. if you did video കണ്ണും പൂട്ടി സെലക്ട് ചെയ്യാം , you doing that much research❤
We went for Bosch... So far, extremely happy.. Will do a detailed video...
@@backtohome thank you for your kind reply ❤️ could you please tell the model number ? yeah will be thankful for a detailed video from you ❤️
👌👌 beautiful 👌👌effort idunathinte result kaanumbo ulla oru santhosham 🤩
Extremely happy to read you😍😍
Beautiful home.your effort can see in your new home at every where(especially i like to bhudda staue in living room, so good.👍) finally dream🏠 come true.congrats 👍👍👍
Thank you soo much 😊 💖
Your new house is just beautiful!!!🥰😘😘
😊 💖
ഒരുപാട് സ്നേഹത്തോടെ എല്ലാ ആശംസകളും നേരുന്നു...❤️.ആയുരാരോഗ്യത്തോടെ, സന്തോഷത്തോടെ ഈ പുതിയ ഭവനത്തിൽ ഒരുപാടു കാലം താമസിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.😘💞
ചില സമയങ്ങളിൽ തിരക്കുകൾ കാരണം "Back To Home" നെ miss ചെയ്തിട്ടുണ്ട്.
ഏതായാലും ഇനിയും ഒരുപാട് വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...❤️😀
ഒരുപാട് ഒരുപാട് സന്തോഷം 💕💕
2 kitchen ഉണ്ടല്ലേ..... Bosch hob review ചെയ്യണേ....after using
Sure sure
Ningalude Incinerator ne pati oru video cheyyoo pls
Cheyyallloo
വീടിനകത്തുള്ള സ്റ്റെപ്പുകൾ ടൈൽ ആണോ, ടെറസ് ഇലേക്കു പോന്ന സ്റ്റെപ്പ് കൾ ടൈൽ ആണ് ഒട്ടിച്ചത് അതോ അതിനെ സിമൻറ് step ആയിട്ട് തന്നെ maintain ചെയ്തോ , പറയണേ
Details ഉടനെ ഇടാം
Lanscape ethra cost ayi.. Who did
beautiful house, live peacefully ,live joyfully🙏
Thank you soo much 😊 💖
Awesome Home Feeling happy for you
Thank you 😊 💖
Entire interiors are very much attractive
😊 💖
Great effort, Great job, Great HOME , congratulations
Thank you so much!🥰
Pwolich...adipoly ayittindu...
Thank you 😊 💖
Best wishes. Ur house looks as sweet as your presentation. Enjoy 🎉🎊
Thank you so much 😊
Happy to see finally make your dream home ❤️❤️❤️
If you dont mind can you please tell
Where the house is located in tvm
Thank you. 💖💖
Nice. Wish u & fmly a very happy stay. God bless. Cheriya cheriya Karyangalil valiya valiya santosham ningal kaanunnathayi manassilayi. Athanu jeevithathil ettavum veyndunna nalla quality. Keep it up. Mattullavarkku, as u rightly said, athu valiya karyamayi thonnanam ennilla, silly & not worth mentioning ennum thonniyekkam, but ur happiness & satisfaction is what matters the most at ur home😊Curtains Ernakulam ninnum cheyichathanallo, pakshe evideyum kandilla😔athu shobha keduthunnu
പുറം കാഴ്ച കാണാന്‍ വേണ്ടി ആണ് അങ്ങ് മുകളില്‍ വരെ ഉയർത്തിയത്.. Curtain ഇട്ട video okke set ആക്കാം 👍👍
Congrats.. God bless u child💞
Thank you 😊 💖
Swimmimg pool vdo. Mumbe ittittundo.
Swimming poolil tile ittittundo atho painting maathremaano
Just paint മാത്രം... Tile പിന്നെയും ഭയങ്കര cost കേറും
Ceiling work cheythittundo?didn't mentioned that.
ചെയ്തിട്ടില്ല..
ആ dining table എവിടെന്ന purchase ചെയ്തത്
ചെയ്യിച്ചത് ആണ്..
@@backtohome എത്ര cost ആയ്യി
Super..... comment late ആയി......
Busy ആയി പോയി......
ഞാൻ ഓര്‍ത്തു Sreekumar ന്റെ അനക്കം ഒന്നും ഇല്ലല്ലോ... Busy ആയിരിക്കും എന്ന് ഓര്‍ത്തു...അപ്പോൾ എല്ലാം usaraayi നടന്നു 👍👍💖💖
@@backtohome വീട് പണി അവസാന ഘട്ടത്തിൽ ആണ്....കുറച്ച് ദിവസം വന്ന് പറ്റുന്ന പോലെ നോക്കി.....തിരികെ വന്നു....അതാ..... ടൈലിങ് നടക്കുന്നു....,🥰
എല്ലാം നന്നായി നടക്കട്ടെ... Best wishes... സന്തോഷത്തോടെ, സമാധാനത്തോടെ അവിടെ ജീവിക്കാൻ പ്രാര്‍ത്ഥിക്കുന്നു
Nice presentation chechi♥️
Thank you 😊 💖
Chechi exterior paint colour code onnu share cheyyamo?
Njangalude instagram page ഇല്‍ photo കൊടുത്തിട്ടുണ്ട്... ഇപ്പോൾ പെട്ടെന്ന് orkkam patunileda... ഒന്ന് nokkamo
Turkish light okke evidunnaa vaangiye dubai aano
Chechi..fish pond cheythatu aaranennu parayamo?
വീട് പണിയുടെ contract ന്റെ part ആണ്.. Courtyard space il... Water body koduthoo enney ullo
@@backtohome pond technical side..kurachukoodi detailed aayi parayamo?
തീര്‍ച്ചയായും... Detailed video coming 🔜
What is your pool size?
2 x 4 x 1.5m
Waiting ayirunu...good work👍.... cost etrayayinn parayamo....
Thank you.. Cost analysis video idumey
Waste kathikkunna sadhanam evide ninnanu vangiyathu pp
Detailed video idaamey... ഉടനെ അറിയണം എങ്കിൽ, instagram ഇല്‍ message ഇട്ടു ഒന്ന് ormippicholu
Wow superb…
Please try to do a video about swimming pool.
Detailed video coming 🔜
Congratulations 👏👏👏
Good work 👍
Thank you 😊 💖
Washing machine review onnu cheyane dryer engane unden 100% unangunundo enn
Oru review idam
@@backtohome 😍
Well done
Congratulations dear
Thanks a lot💖💖
Railway clock link ഒന്ന് തരുമോ. (Same item ) and waiting user review for mattress 🙏
amzn.to/3KpvEF1
Extremely happy with mattress... No back pain, nothing...
Which one the best? Wakefit or sleepycat
@@aleevpz7 sleepy cat use ചെയത് thundagiyilla...
@@backtohome മൊറൊക്കാൻ ലൈറ്റ്. Other lights ലിങ്ക് പ്ലീസ് 🙏..അല്ല..ഭഗവതി ഇതു വരെ പ്രത്തിയ്ക്ഷ പെട്ടില്ല
ഞാൻ detailed aayitu ഓരോന്നും with price( അറിയുന്നത് ഒക്കെ) വീഡിയോ aakkunnu... അപ്പോൾ എല്ലാം taramey... ഇപ്പോൾ എവിടെ okkeyo kidakkuva.. Thappi edukkanam
Very very super👌👌👌 well arranged, its a dream come true, I can feel that from ur voice ,🎇 we are also very near to our house warming ,🎊🥳👍 your channel has helped us a lot thankyou
Thank you so much 🙂 and best wishes for your dream home ❤️❤️👍👍
Super❤❤
Poolinte costine kurich parayuo pls
Detailed video coming soon
Congratulations dear
Thank you so much 😊
Beautiful 😍.. Really appreciate the effort behind the awesome Leela 😍. Plants are the super interior elements which can add beauty and happiness of our house.many congrats and wishing you all the happiness and health in your dream house ❤️
True!! Plants നെ ഇഷ്ട്ടപെട്ടു തുടങ്ങീ... Great experience 👌👌
Waiting for your home tour..... its fentastic
Thank you dear💖💖
Hlo.pool painting ano cheythad .expense tile/ paint kuranja rate ethanu parayamo
Paint ആണ്... Rate കുറവാണ്.... അതാ 😁😁
Very nice home , your efforts make your Leela Perfect 🥰
Thank you! 😊 💖
Superb home 🏘️
😍😍
Orupad santhosham.. 😍
😍😍🥰
Pool pine pool area dsng totl ethray
❤️🥰😍 congrats 🥳
Thank you 😊 💖
Beautiful house.God bless ur family with lots of happiness, good health and prosperity 🥰
Thank you 😊 💖
Organic liquid ethanu...link idumo
pool size എത്രയാ?