Ep 83| ഞങ്ങളുടെ kitchen INTERIOR Tour |HOME TOUR Malayalam| Home making video in malayalam|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 124

  • @shabnahamid6698
    @shabnahamid6698 2 года назад +5

    No words no comments 👍👍👍 നിങ്ങളുടെ വീടിന്റെ full videos ഇറക്കിയതിനു ശേഷം ഇനി interior start ചെയ്യാമെന്ന ചിന്തയിലാണ്... Really helpful👏👏eagerly waiting for your next videos.......... 😍

    • @backtohome
      @backtohome  2 года назад +1

      Ayyoo... സമയം കളയണ്ട.. പെട്ടെന്ന് വീട് പണി തീരട്ടെ!! പെട്ടെന്ന് video ഇടാൻ ഞാൻ ശ്രമിക്കാം

    • @shabnahamid6698
      @shabnahamid6698 2 года назад +1

      @@backtohome 😍

  • @Nettooz-r9x
    @Nettooz-r9x 8 месяцев назад +2

    കിച്ചൻ കബോർഡ് Handle എന്താണ്? ഈ thin rectangle type handle എവിടുന്ന് മേടിച്ചു. Amazone ൽ നിന്നാണോ.കടയിൽ നിന്നാണെങ്കിൽ എവിടെ നിന്ന്. ഫോട്ടോ, details ഇടാമോ Price എത്രയായി

    • @backtohome
      @backtohome  8 месяцев назад

      Ebco! കോൺട്രാക്ടർ വാങ്ങിയത് ആണ്. Full contract ആയത് കൊണ്ടു ചെറിയ ചെറിയ details അറിയില്ല

  • @basheebashi1866
    @basheebashi1866 Год назад +3

    Less meterial more space
    Simple design
    Cute look
    Detail explanation
    expecially Cause n effect
    Description

  • @veedumychannel
    @veedumychannel 2 года назад +2

    Working friendly ആയിട്ടുള്ള അടുക്കളയാണ് ഏറ്റവും നല്ല അടുക്കള

  • @rajeenaathimannil5169
    @rajeenaathimannil5169 Год назад +3

    ശരിക്കും എത്ര ഭംഗിയായി explain ചെയ്യുന്നു 👍🏻. മോളുടെ പേര് എന്താണ്

    • @backtohome
      @backtohome  Год назад +1

      Thank you 😊 💖.. Back to Home എന്ന പേരില്‍ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് 😍😍💝💗

  • @smartfuture007
    @smartfuture007 2 года назад +3

    ശെരിക്കും practical ആയിട്ടുള്ള thinking ആണ്‌ ശെരിക്കും kirchen ചെയ്യുമ്പോൾ വേണ്ടത്. അല്ലാതെ marcket ൽ available ആയിട്ടുള്ള എല്ലാ equipments ഉം കുത്തിനിറക്കുന്നതിൽ അർത്ഥമില്ല. ആ ഒരു thought ശെരിക്കും നിങ്ങൾ ഇവിടെ implement ചെയ്തിട്ടുണ്ട്. അത് വളരെ ഉപകാരപ്രദമാണ് നമ്മൾ കാണുന്നവർക്ക്. എങ്ങനെ ബഡ്ജറ്റ് മാനേജ് ചെയ്യാം എന്നുള്ളതിൽ. അതുപോലെ kitchen ന്റെ മാത്രം furnishing നുള്ള expense മാത്രം ഒന്ന് calculate ചെയ്ത് പറയണേ. Wpc, finishes, ect. എല്ലാം ഉൾപ്പെടുത്തി. അതുപോലെ നമ്മുടെ cupboard ന് ഉള്ളിലെ ഫിനിഷ് എങ്ങനെയാണു നമ്മൾ പ്ലാൻ ചെയ്തിട്ടുള്ളത്. അറിയാം അടുത്ത വീഡിയോ ൽ ഉണ്ടാവും എന്ന്.

    • @backtohome
      @backtohome  2 года назад +2

      Rate ഞാൻ പണി കഴിഞ്ഞിട്ട് പറയാം!! ബാക്കി details പുറകെ വരും 😊😊😍😍

  • @Live_with_ishaah
    @Live_with_ishaah 2 года назад +3

    Very informative video, anteyum kitchen work startigilanu ante mindil ullathoke ee videoyil und, thank you

  • @smithamenon6827
    @smithamenon6827 2 года назад +3

    Superb ideas dear🥰🥰ur explanation💕💕 👏👏👏👏Enikku othiri istapettu tall unit.😍😍😍 👏👏👏tandom boxes👌👌. Sathyam nammal thanne oraganize cheyyunnathanu nallathu. 🥰🥰
    Space utilization👌👌👌👌. Thanks 🥰🥰

    • @backtohome
      @backtohome  2 года назад +1

      Thank you dear 😊 💖

  • @DJ-gp6vi
    @DJ-gp6vi 2 года назад +1

    Kitchen electrical points കൂടി പറയുമോ..പറയുന്നതെല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.. 🙏👌

    • @backtohome
      @backtohome  2 года назад

      Electrical points in detail എല്ലാം കഴിഞ്ഞിട്ട് പറയാമെന്നു കരുതി.. Switches okke connection കൊടുത്തു vachathey ഉള്ളൂ.. Properly fit ചെയ്തിട്ടില്ല.. Work going on!!

  • @nisbabe9426
    @nisbabe9426 2 года назад +2

    എന്റെ kitchen work നാട്ടിൽ നടക്കുന്നു. But ഞങ്ങൾ ചെന്നൈലാണ്. ഞാനും corner ൽ ഒന്നും വാങ്ങിയില്ല. Around 12000 ആണ് ഒരു piece nu. ഞാനും കൂടുതൽ tandam box ആണ് use ചെയ്യുന്നേ with min. accessory.multiwood ആണ് use ചെയ്‌തെ. അതിനാണ് കൂടുതൽ life എന്ന് ആശാരി paranju. അതുമല്ല അതാണെങ്കിൽ door മാത്രം laminate ചെയ്‌താൽ മതിയല്ലോ. Vegitable ബാസ്കറ്റ് around 7500 എന്ന് പറഞ്ഞു അതും വേണ്ട എന്ന് വെച്ച് 😆

    • @backtohome
      @backtohome  2 года назад

      മതി, ഒക്കെ ഉടനെ വാങ്ങണം എന്നില്ല... അത്യാവശ്യം എന്ന് തോന്നുമ്പോള്‍ വാങ്ങി വച്ച മതി.. 😍

  • @jishjack2461
    @jishjack2461 9 месяцев назад +1

    So helpful. Hats off to you for the effort you put on to give this much details.

  • @teena174
    @teena174 2 года назад +3

    😍😍😍 കൊള്ളാട്ടോ.... God bless

  • @ragisha5668
    @ragisha5668 2 года назад +1

    Oven nte video vegam cheyyane chechi.. Njangalkk kitchen cupboard nte work start cheyan povanu.Njangal oro work start cheyumbol um undakunna ella problem vum erekkure solve aakunnthu chechide video kaanumbolanu. kaaram njangal oru work thudangubolekkum chechide veedinte aa portion finish cheythittundavum.Si it is very useful for us

    • @backtohome
      @backtohome  2 года назад

      ഉടനെ idaamey!! Best wishes dear 😊 💖

    • @dileepcv2000
      @dileepcv2000 2 года назад +1

      Vegam venam.....enteyum kitchen work Nov:15 nu start cheyyum....

    • @backtohome
      @backtohome  2 года назад

      @@dileepcv2000 വീഡിയോ upload ചെയത്

  • @sajeerakkal563
    @sajeerakkal563 2 года назад +1

    Modular kitchenu Total ഏത്ര കോസ്റ്റ് ആകും hood and hob ഉൾപ്പെടെ?

    • @backtohome
      @backtohome  2 года назад +2

      പണി ഇനിയും ഉണ്ട്... Rate ഒക്കെ ഒരു വീഡിയോ ആയി parayamey

  • @shinireji5439
    @shinireji5439 2 года назад +3

    Adipoli.... Very helpful dear.... 😍😍😍

  • @sajeeshkumar2187
    @sajeeshkumar2187 Год назад +1

    Hi Ma'am...
    It seems that you have used raw WPC boards inside the kitchen shelfs... in that case..did you provide any kind of coating to the surface....such as touchwood or something to remove the raw feel of wpc.
    Secondly..did you follow the same method for bedroom wardrobs...(raw wpc boards) inside... except the door..which I understand mica laminated both side... please reply..thanks.

    • @backtohome
      @backtohome  Год назад +1

      സത്യത്തിൽ ഒന്നും ചെയ്തില്ല.. Raw WPC ആണ് use ചെയതത്... എപ്പോഴെങ്കിലും ഇനി തോന്നിയാല്‍ husband സ്വയം വല്ല coating adikkumayirikum

    • @sajeeshkumar2187
      @sajeeshkumar2187 Год назад

      @@backtohomeMany thanks for reply.

  • @ajithkumarthala2275
    @ajithkumarthala2275 Год назад

    13:06 munp video il WPc board bent akathirikkan purath ethu lamination ano apply cheyyunnath athey lamination marupakathum cheyyanam ennu paranjit pinnenta one side inner lamination cheythitikunnath ??? Parayan entum eluppam Anu avar parayunnnath polay Mr+ polay randu bakathhum ottich cheythal cheyyunnavark work um kitilla PanAm mudakkunna lintay karyam govinda irakkan cash undel no prbms pinnay soft close hinges vecha doors inganay push cheyth adakkallay athintay Pani theerum mukkal bagam adachu kaiviteku athu thaniye adanjolum oru veedinu vendi athinay pati padikkan katiya aaa manasu 🙏🙏🙏🙏 dedication 😍

    • @backtohome
      @backtohome  Год назад

      Shutters നു 2 സൈഡ്ഡ് laminate കൊടുത്തുട്ടുണ്ട്. .inner board മാത്രം ആണു laminate ഒട്ടിക്കാത്തത്. ..beacuse ആ natural look ഇഷ്ടമായതു കൊണ്ട് ആണ്‌. ..soft close ന്റെ കാര്യം 👍👍👍

  • @lubnamuneer2664
    @lubnamuneer2664 2 года назад +2

    Thankyou so much for the valuable information❤

  • @ar5h
    @ar5h 2 года назад +1

    ikea oke kore organisers kitum,angot vallom povananel,cheap aan, but decent quality and well designed

    • @backtohome
      @backtohome  2 года назад

      കേരളത്തില്‍ അവര്‍ക്കു Direct delivery ഇല്ല.. Third party delivery ഉണ്ട്.. Delivery charge ഒക്കെ കൊടുത്തു എടുക്കുന്നത് നഷ്ടം ആണോ എന്നൊരു സംശയം!! അല്ലെങ്കിൽ car il പോകാൻ പറ്റുമെങ്കില്‍ കൊള്ളാമായിരുന്നു!!

    • @sajeeshkumar2187
      @sajeeshkumar2187 2 года назад +1

      @@backtohome
      Hi.. according to the intercity despatch desk in Ikea B'lore, they do deliver major cities in kerala (may be through 3rd party). Most of the storage and organizer products sold by ikea is in knock-down condition.. so we will get them without damage in transit..and is possible to carry in a sedan/SUV boot..the designs are very innovative, and not available through other sources here. The urban company have a dedicated slot for ikea assembling...

    • @backtohome
      @backtohome  2 года назад +1

      I visited IKEA Banglore last month.. Very unique collections.. But I was not in situation to buy products from there.. I like their unique designs.. Need to go there by car( someday)

    • @ar5h
      @ar5h 2 года назад

      @@backtohome adhikam illel,even train/bus can also be considered

  • @brucewayne19157
    @brucewayne19157 Год назад +1

    What is approximately total WPC board with accessories material cost for your kitchen.

    • @backtohome
      @backtohome  Год назад

      Rate seperate aayitu calculate ചെയ്തിട്ടില്ല.. ഒക്കെ last parayundu

  • @harishur.k5419
    @harishur.k5419 2 года назад +1

    ഫെറോ സിമെന്റ് ഉപയോഗിച്ചുള്ള കിച്ചണിനെ കൊറിച്ചുള്ള അഭിപ്രായം എന്താണ്.

    • @backtohome
      @backtohome  2 года назад

      കൂടുതൽ പഠിച്ചിട്ടില്ല.. ഇപ്പോൾ വീട് ന്റെ work ന്റെ അനുസരിച്ചാണ് പഠനം

    • @sajeeshkumar2187
      @sajeeshkumar2187 2 года назад

      @@backtohome ferrocement slabs have moisture problems when done as cabinets.. but it's most economical thing,

    • @zaithoon9681
      @zaithoon9681 Год назад

      It's screw holding capacity is less

  • @yesk2318
    @yesk2318 Год назад +1

    Godrej or any Indian companies having better hinches?

    • @backtohome
      @backtohome  Год назад

      അങ്ങനെ brand wise deep analysis ചെയ്തില്ല..

  • @jyolsnajoseph6121
    @jyolsnajoseph6121 Год назад +1

    Really appreciate your effort

  • @linochrispaul6572
    @linochrispaul6572 2 года назад +1

    Lot of information.. Thank you Sis

  • @yesk2318
    @yesk2318 Год назад +1

    Blum inte oru naalu box order cheyyanam...veruthe vakkaan 😁

  • @alirubasta6928
    @alirubasta6928 2 года назад +2

    കിച്ചൺ കാബോർഡ് ഡോർ ഏതാണ് wpc അണോ

  • @shameerpp01
    @shameerpp01 2 года назад +1

    ഈ വർക്കിന്റെ മുന്നേ ഫ്ലോർ epoxy ചെയ്തിട്ടുണ്ടോ ??

    • @backtohome
      @backtohome  2 года назад

      No.. Work കഴിഞ്ഞിട്ട് ആണ് ചെയതത്.. Finishing പണികള്‍ ഉണ്ട്

    • @shameerpp01
      @shameerpp01 2 года назад +1

      @@backtohome appo cupboard varunna bagam engane epoxy cheyyum

    • @backtohome
      @backtohome  2 года назад

      Grout ഇട്ട് gap നന്നായി fill ചെയത് ആണ് athrem ഭാഗം work ചെയതത്!!

    • @shameerpp01
      @shameerpp01 2 года назад +1

      @@backtohome thank u

  • @ayishashaniba6172
    @ayishashaniba6172 Год назад +1

    Kitchen wardrobe colour ഏതാണ്

    • @backtohome
      @backtohome  Год назад

      Blue shade aanu

    • @ayishashaniba6172
      @ayishashaniba6172 Год назад +1

      @@backtohome modular kitchen ആണ് working kitchen ആയി ഉപയോഗിക്കുന്നത്.so ഏതാണ് നല്ല material kitchen cupboards. work start ചെയ്യാനായി.
      Ur videos are valuable

    • @backtohome
      @backtohome  Год назад

      Wpc പറ്റുമെങ്കില്‍ nokkam, athalenkil 710, full gurjan ply nokkam.. Atleast vellam veezhunna area യില്‍ WPC use cheyuka... അത് ആകും നല്ലത്

  • @muhsinp829
    @muhsinp829 2 года назад +1

    Profile Handle ഇല്ലെ?
    അതോ Gola Profile ആണോ

    • @backtohome
      @backtohome  2 года назад +1

      Profile വാങ്ങിയില്ല... Finishing works ഇനിയും ഉണ്ട്. അപ്പോൾ വാങ്ങും!!

  • @sajeerakkal563
    @sajeerakkal563 2 года назад +1

    നൂറാമത്തെ like എന്റെ വക 😅, very usefull video

    • @backtohome
      @backtohome  2 года назад

      Sooo nice of you 😍😍

  • @mrsundari1234
    @mrsundari1234 Год назад +1

    How much did it cost for your kitchen?

    • @backtohome
      @backtohome  Год назад

      Seperate rate ariyillaa... Cost analysis video idamey

  • @seenathshabeer3452
    @seenathshabeer3452 Год назад +1

    Very useful video 😊

  • @rajeshg972
    @rajeshg972 2 года назад +1

    Interior total expenditure എത്രയായി

    • @backtohome
      @backtohome  2 года назад +1

      മുഴുവൻ പണി കഴിഞ്ഞില്ല.. Rate ഒക്കെ എല്ലാം കഴിഞ്ഞ് പറയാൻ plan ഉണ്ട്

  • @nandum3683
    @nandum3683 2 года назад +1

    Pvc board il kitchen cupboard safe ano

    • @backtohome
      @backtohome  2 года назад

      Detail ആയിട്ടു പഠിച്ചിട്ടില്ല.. വീട് ന്റെ work അനുസരിച്ചാണ് പഠനം

  • @alirm4381
    @alirm4381 2 года назад +1

    17.04 very good idea dear

  • @Asl41516
    @Asl41516 Год назад +1

    Sleek or hettich ?

  • @idealmds2000
    @idealmds2000 Год назад +1

    ഹായ് ഏതു കമ്പനി wpc ആണ് എടുത്തത്

    • @backtohome
      @backtohome  Год назад

      Schealwood

    • @idealmds2000
      @idealmds2000 Год назад +1

      @@backtohome
      thank u
      ഞാന് ഓർഡർ കൊടുക്കാൻ പോകുന്നു

    • @backtohome
      @backtohome  Год назад

      പണി അറിയാവുന്ന ആളുകളെ കൊണ്ട് cheyyippikaney

    • @idealmds2000
      @idealmds2000 Год назад +1

      @@backtohome
      ആശാരി ആണ് ചെയ്യുന്നേ wpc ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്
      പിന്നെ ഫാക്ടറി poyi നിങ്ങൾ chytha പൊലെ ചെയ്യണം

    • @backtohome
      @backtohome  Год назад

      Laminate ottikunnu എങ്കിൽ, same thickness both side edukanam.... Joy Sir നോട് samsarikkunathu നല്ലതാണ്... പറ്റും enkil carpenter നെ, കൊണ്ട് joy sir nodu samsarikoo

  • @nandum3683
    @nandum3683 2 года назад +1

    Kitchen full rate ethrakum with labour cost

    • @backtohome
      @backtohome  2 года назад

      മുഴുവന്‍ പണി കഴിഞ്ഞില്ല.. Rate എല്ലാം ആകുമ്പോള്‍ parayamey

  • @shaana6365
    @shaana6365 2 года назад +1

    Olive fittings nallathano

  • @aami-kl4md
    @aami-kl4md 2 года назад +2

    കേബിനുള്ളിൽ കൂറ കയറാതിരിക്കാൻ എന്താണ് വഴി

  • @shajikodiyil4174
    @shajikodiyil4174 Год назад

    What is the cost kitchen

  • @abinstephan07
    @abinstephan07 2 года назад +1

    Adipoli 🥰

  • @Live_with_ishaah
    @Live_with_ishaah 2 года назад +1

    Tandembox cheyan antha rate

    • @backtohome
      @backtohome  2 года назад

      Seperate seperate rate അറിയില്ല.. ആകെ മൊത്തം ഒരു തുകയില്‍ ആണ് interior ചെയതത്

  • @basheebashi1866
    @basheebashi1866 Год назад +1

    Nice

  • @jojo-uj8wq
    @jojo-uj8wq 2 года назад +1

    Wpc inside painting ano?

    • @backtohome
      @backtohome  2 года назад

      Painting ചെയ്തില്ല.. Clear coat അടിക്കണം... WPC color ഇഷ്ടമായി.. as such നിലനിർത്താൻ ആണ് plan

  • @nusaibafaizal3222
    @nusaibafaizal3222 2 года назад +1

    Good

  • @kerala2023
    @kerala2023 2 года назад +2

    👍👍👍

  • @ruksanashanavas459
    @ruksanashanavas459 Год назад +1

    Mlum😂😂

  • @bijojoseph1980
    @bijojoseph1980 2 года назад +1

    Sarath broyude number ayakamo?