104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന | News Decode | Harshina case

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 14

  • @EqualJustice-4-all
    @EqualJustice-4-all Год назад +2

    അഗതിയായ ...നിർദോഷിയായ...നിഷ്കളങ്കയായ ....സൽസ്വാഭാവിയായ....പാവപ്പെട്ട ഈ സ്ത്രീയെ നീതി കിട്ടുവാൻ വേണ്ടി സഹായിച്ചിട്ടുള്ളത് പോലീസ് അധികാരികൾ മാത്രമാണ് . ഈ കേസ് ആത്മാർത്ഥമായി അന്വേഷിച്ച് കത്രികയുടെ ഉറവിടം കണ്ടുപിടിച്ച പോലീസ് അന്വേഷണസംഘത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും അവരുടെ കുടുംബത്തിനും മക്കൾക്കും സർവ്വശക്തനായ റബ്ബ് ദീർഘായുസ്സ് കൊടുക്കണേ. പാവപ്പെട്ട സ്ത്രീയോട് ഇത്രയും ദയാപരമായിട്ടുള്ള ഒരു സമീപനം നടത്തിയ ആ പോലീസ് ഓഫീസർമാർക്കും അവരുടെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞു കൊടുക്കേണമേ. ഈ പാവപ്പെട്ട സ്ത്രീക്ക് നീതി കിട്ടാൻ തടസ്സമായി നിന്ന ....അതുപോലെ ഈ പാവപ്പെട്ട സ്ത്രീയെ കുറ്റക്കാരിയാക്കി മാറ്റിയ മെഡിക്കൽ ഡിപ്പാർട്ട്മെൻറ് അധികാരികൾക്കും ഈ സംഭവവുമായി ബന്ധപ്പെട്ട കുറ്റവാളികളായ എല്ലാ ഡോക്ടർമാരെയും അവരുടെ കുടുംബങ്ങളെയും നാം ജീവിചിരിക്കുമ്പോൾ തന്നെ നമ്മുടെ കൺമുമ്പിൽ തന്നെ ഈ സംഭവത്തിലെ കുറ്റവാളികൾക്ക് തക്കതായ നഷ്ടം നീ കൊടുക്കേണമേ നാഥാ . കാരണം ഇവരെല്ലാം കൂടി പാവപ്പെട്ട സ്ത്രീയെ വെറുതെ കള്ളങ്ങൾ പറഞ്ഞുകൊണ്ട് അപമാനിച്ചവരാണ് . അതുകൊണ്ട് ഈ പറഞ്ഞ ആൾക്കാർക്ക് എല്ലാം തന്നെ എത്രയും പെട്ടെന്ന് ഈ ഭൂമിയിൽ വച്ച് തന്നെ ഒരിക്കലും മറക്കാനാവാത്ത നിലയിലുള്ള ശിക്ഷ അവർക്ക് നീ കൊടുക്കേണമേ. ഈ പാവപ്പെട്ട സ്ത്രീയെ കള്ളങ്ങൾ പറഞ്ഞ് പൊതുജനമധ്യത്തിൽ അപമാനിച്ചതിന് അവരെല്ലാം മരിക്കുന്നതിനുമുമ്പ് പുഴുത്തു ചാവട്ടെ.

  • @EqualJustice-4-all
    @EqualJustice-4-all Год назад +1

    പൗരന് നീതി നിഷേധിക്കുന്ന ഒരു രാജ്യം ലോകത്തിൽ ഇന്ത്യ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ ഒരു അതിക്രമത്തിന് വിധേയ ആയ ഇര ഒരു സ്ത്രീ ആയിട്ട് പോലും നീതിക്കുവേണ്ടി വർഷങ്ങളോളം പോരാടേണ്ടിവരുന്ന പൗരന്മാരുള്ള ഒരു രാജ്യം ഇന്ത്യ മാത്രമായിരിക്കും ലോക ഭൂപടത്തിൽ ഉള്ളത് . അതുപോലെതന്നെ അധികാരികളുടെ ഭാഗത്തുനിന്ന് നീതി നിഷേധത്തിന് വിധേയമായ ഒരു ഇരയുടെ രോദനങ്ങൾ കാണാതെ പോകുന്ന ഭരണകർത്താക്കൾ ഉള്ളതും നമ്മുടെ രാജ്യത്ത് മാത്രമാണ് . എന്തൊരു ഗതികെട്ട ജീവിതമാണ് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഉള്ളത് . വേറെ ഏതെങ്കിലും രാജ്യം പൗരത്വം തന്നിരുന്നെങ്കിൽ അങ്ങോട്ട് പോയി ജീവിക്കാം എന്ന് ആഗ്രഹിക്കുന്നു . പക്ഷേ മറ്റൊരു രാജ്യവും പൗരത്വം തരില്ലല്ലോ.

  • @1km678
    @1km678 Год назад +4

    പെങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം...... ദൈവം അനുഗ്രഹിക്കട്ടെ.........

  • @EqualJustice-4-all
    @EqualJustice-4-all Год назад +2

    പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്..... ഈ സംഭവത്തിൽ കുറ്റവാളികളായ ഡോക്ടർമാരുടെ വിശദ വിവരങ്ങൾ കിട്ടിയല്ലോ . അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഇനി അവരെ കൺസൾട്ട് ചെയ്യാൻ ഒരു രോഗിയും പോകരുത് . രോഗികൾ ഈ ഡോക്ടർമാരെ ബഹിഷ്കരിക്കുക . പൊതുജനങ്ങൾ ഈ ഡോക്ടർമാരെ ബഹിഷ്കരിക്കുക . ഇവർക്ക് ഒരു ഒരു ആശുപത്രിയും ജോലി കൊടുക്കരുത് . അങ്ങനെ ജോലി ഇല്ലാതെ ആഹാരം വാങ്ങാൻ പണം കിട്ടാതെ അവരും അവരുടെ മക്കളും പട്ടിണി കിടന്ന് ചാവട്ടെ. കാരണം ഇവർ കഴിവില്ലാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു രോഗിയുടെ സുരക്ഷിതത്തെക്കുറിച്ച് അറിവില്ലാത്ത ഡോക്ടർമാരാണ് . ഇവർക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണോ എന്ന് പരിശോധിക്കണം . ഇതുപോലെ നെട്ടോറിയസ് ക്രിമിനലുകളായ നമ്മുടെ സംസ്ഥാനത്തിലെ എല്ലാ ഡോക്ടർമാരെയും പൊതുജനങ്ങൾ ബഹിഷ്കരിക്കണം

  • @EqualJustice-4-all
    @EqualJustice-4-all Год назад +1

    ഈ സംഭവത്തിന് ഉത്തരവാദികളായ നാല് കുറ്റവാളികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ഗവൺമെൻറ് കൊടുക്കുന്ന നഷ്ടപരിഹാരം അത് ഈ നാലുപേരുടെ കയ്യിൽ നിന്നും ഈടാക്കണം . അവരുടെ കയ്യിൽ പണം ഇല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം . കാരണം ഈ സംഭവത്തിലെ കുറ്റവാളികളായ നാലു പ്രതികൾക്കും വേണ്ടി ഗവൺമെൻറ് കൊടുക്കുന്ന നഷ്ട പരിഹാരത്തുക എന്നു പറയുന്നത് അത് സംസ്ഥാനത്തിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണമാണ്. ആ പണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കേണ്ടത് . അല്ലാതെ ഡോക്ടർമാർ നഴ്സുമാരും കാണിച്ച പോക്രിത്തരത്തിന് പരിഹാരമായി ഖജനാവിലെ പൈസ കൊടുക്കരുത് . ഖജനാവിലെ പൈസയുടെ ഉടമ എന്ന് പറയുന്നത് ഞാൻ ഉൾപ്പെടെ ഉള്ള സംസ്ഥാനത്തിലെ ഓരോ പൗരന്മാരും ആണ് . അതുകൊണ്ട് എത്രയും പെട്ടെന്ന് കുറഞ്ഞത് രണ്ടു കോടി രൂപയെങ്കിലും ...ആ പാവപ്പെട്ട സ്ത്രീക്ക് കൊടുത്ത അവരെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് രണ്ട് കോടി പോലും പരിഹാരമാകില്ല എന്ന് സാധാരണ ബുദ്ധിയുള്ള എതൊരു വ്യക്തിക്കും മനസ്സിലാവുന്നതാണ് . അതുപോലെ ഇനിമുതൽ ഉത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും എടുക്കണം . സംസ്ഥാന ഗവൺമെൻറ് ഡോക്ടർ അസോസിയേഷനും, അതുപോലെ ഐഎംഎയും ഇത്തരം കാട്ടുകള്ളന്മാരായ കുറ്റവാളികളായ notorious criminals ആയ ഡോക്ടർമാരെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് അപേക്ഷിക്കുന്നു . അല്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരും . ഡോക്ടർമാരെ സംരക്ഷിക്കാൻ ഗവൺമെൻറ് നിയമമുണ്ടാക്കി ....എന്നാൽ രോഗികളെ സംരക്ഷിക്കാൻ ഒരു നിയമവും ഗവൺമെൻറ് ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ് ലജ്ജാകരമായ വിഷയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ അനസ്തേഷ്യ കൊടുത്തു ഓപ്പറേഷൻ കഴിഞ്ഞ് ഐസിയുവിൽ കൊണ്ട് കിടത്തിയ രോഗിയെ പോലും അവിടുത്തെ അറ്റൻഡർ ലൈംഗികമായി പീഡിപ്പിച്ചിട്ട് ....ആ അറ്റൻഡറെ രക്ഷിക്കുകയാണ് അവിടുത്തെ പ്രിൻസിപ്പാൽ എന്ന തെമ്മാടി ചെയ്തത്. അനസ്തേഷ്യ കൊടുത്തു ഓപ്പറേഷൻ കഴിഞ്ഞ ഐസിയുവിൽ കിടത്തിയ ഒരു രോഗിക്ക് പോലും സംരക്ഷണം ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ ലോകരാജ്യങ്ങളുടെ ഇടയിൽ നമ്മുടെ ആശുപത്രികൾക്കും അവിടുത്തെ തൊഴിലാളികൾക്കും ഇത്ര മോശപ്പെട്ട പേരായിരിക്കും ഉണ്ടായിരിക്കുന്നത്. നമ്മുടെ ആശുപത്രികളുടെ ഇത്തരത്തിലുള്ള മോശമായ പ്രവണതകൾ എത്രമാത്രം നാണക്കേട് ഉണ്ടാക്കുന്നതാണ് ലോകരാജ്യങ്ങളിൽ . ആശുപത്രികളിലെ സ്റ്റാഫുകൾ തന്നെ അവിടുത്തെ രോഗികളെ ലൈംഗികമായി പീഡിപ്പിക്കുക എന്നുള്ളത് എത്ര പരിതാപകരമായ അവസ്ഥയാണ്. ഇതിനുമുമ്പും പല അവസരങ്ങളിലും രോഗികളെ നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും മറ്റു ജീവനക്കാരും പീഡിപ്പിച്ചിട്ടുള്ള ചരിത്രങ്ങൾ ഉണ്ടല്ലോ. പക്ഷേ അവരെ ആരെയും ശിക്ഷിച്ചു കണ്ടിട്ടില്ല. അത്തരം കുറ്റവാളികൾ എല്ലാം രക്ഷപ്പെട്ടുപോയ ചരിത്രം മാത്രമേയുള്ളൂ. നമ്മുടെ ആശുപത്രികളിൽ രോഗികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ലോകചരിത്രത്തിൽ നമ്മുടെ രാജ്യത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആ സംഭവത്തിലെ notorious criminal ആയ കുറ്റവാളിയെ പോലും അവിടുത്തെ തെമ്മാടിയായ പ്രിൻസിപ്പാൾ രക്ഷപ്പെടുത്തി എന്നുള്ളതാണ് ദുഃഖകരമായ വാർത്ത .

  • @EqualJustice-4-all
    @EqualJustice-4-all Год назад +2

    നമ്മുടെ രാജ്യത്ത് ഓരോ ആശുപത്രിയിലും ഓരോ ഡിപ്പാർട്ട്മെന്റിന്റെയും മേധാവികളായി വിദേശത്തുള്ള ഡോക്ടർമാരെ നിയമിക്കണം. നമ്മുടെ രാജ്യത്തെ ഡോക്ടർമാർക്ക് മർമ്മപ്രധാനമായ ജോലി ഒന്നും കൊടുക്കണ്ട . നമ്മുടെ ഡോക്ടർമാർ ആശുപത്രിയിൽ വരുന്ന രോഗികളെ ശുശ്രൂഷിച്ചാൽ മാത്രം മതി. അത്തരത്തിലുള്ള അപ്രധാനമായ എന്തെങ്കിലും ജോലികൾ കൊടുത്താ മതി. കാരണം വിദേശ ഡോക്ടർമാരാകുമ്പോൾ അവർക്ക് മെഡിക്കൽ എത്തിക്സ് അറിയാം . അതുപോലെ അവർ കള്ളം പറയുന്നവർ അല്ല . അവർ professional training നേടിയവരാണ് . എന്നാൽ നമ്മുടെ രാജ്യത്തെ ഡോക്ടർമാർ ഇതിന് വിപരീതമായ ഘടകങ്ങളാണ് . ഇതെല്ലാം കാരണത്താലാണ് നമ്മുടെ രാജ്യത്തെ പണമുള്ള വരും രാഷ്ട്രീയക്കാരും വിദേശങ്ങളിൽ പോയി ചികിത്സിക്കുന്നത് . അതല്ലെങ്കിൽ നമ്മുടെ രാജ്യത്തെ ഡോക്ടർമാർ അവരുടെ വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം വിദേശത്ത് പരിശീലനത്തിന് അയക്കണം . അവിടെ നിന്നും അവർ മെഡിക്കൽ എത്തിക്സ് എന്താണെന്ന് പഠിച്ചു വരും .

  • @Secular633
    @Secular633 Год назад

    ഇതിന്റെ ഇടയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം ഇന്ത്യയിൽ പൊതുവെ മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ ജോലി ഭാരം ഒരു സാധാരണ മനുഷ്യന് താങ്ങാൻ പറ്റുന്നതിന് അപ്പുറമാണ് ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞാൽ ഇതല്ല ഇതിലും വലിയ അപകടങ്ങൾ വരാത്തത് രോഗികളുടെ ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.നഴ്സുമാരുടെ കാര്യവും അങ്ങനെ തന്നെ.രോഗികളുടെ എണ്ണത്തിനനുസരിച്ചു ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം കൂട്ടിയില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഇനിയും നമ്മുടെ മെഡിക്കൽ നടക്കും കോളേജുകളിൽ

    • @EqualJustice-4-all
      @EqualJustice-4-all Год назад

      അത് ന്യായമായ വിഷയമാണ്. അത് പരിഗണിക്കേണ്ടതാണ് . പക്ഷേ എല്ലായിടത്തും ഇറങ്ങിച്ചെല്ലുന്ന ഐ എം എ എന്തുകൊണ്ട് ഈ വിഷയം ഗവൺമെൻറിൽ ശക്തമായി അവതരിപ്പിക്കുന്നില്ല . കാരണം ഐ എം എ എന്നുകേട്ടാൽ ഗവൺമെൻറ് പേടിച്ചു മൂത്രമൊഴിച്ചു പോകുന്നതാണ് . അത്രയും ഭീകരമായ ഒരു സംഘടനയാണ് ഐ എം എ

  • @EqualJustice-4-all
    @EqualJustice-4-all Год назад

    വിവരവും വിദ്യാഭ്യാസവും സംസ്കാരമുള്ള നമ്മുടെ കേരള സംസ്ഥാനത്തിൽ ജനങ്ങൾ അനുഭവിക്കുന്നത് എത്ര മാത്രം ഭയാനകമായ അവസ്ഥയാണ് എന്നുള്ളത് ഒന്നാലോചിച്ചു നോക്കുക. ഇത്രയും വിവരമുള്ള നമ്മുടെ കേരള സംസ്ഥാനത്ത് നടക്കുകയാണെങ്കിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗികളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിച്ചു നോക്കുക. ഇതിനെയൊക്കെ നിയന്ത്രിക്കാൻ ഒരു കഴിവും വിലയും ഇല്ലാത്ത വെറും വിവരക്കേട് മാത്രം പറയുന്ന ഒരു സ്ത്രീയെ ആരോഗ്യ മന്ത്രിയായി ഇരുത്തി ഇരിക്കുന്നു . എന്തിനുവേണ്ടിയാണ് ആ സ്ത്രീയെ ഇങ്ങനെ ഒരു ആരോഗ്യ മന്ത്രിയായി ഇരുത്തിയിരിക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ആർക്കും അറിയില്ല. ഷൈലജ ടീച്ചറിനെ എത്രയും പെട്ടെന്ന് ആരോഗ്യ മന്ത്രിസ്ഥാനത്ത് തിരിച്ച് കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാതെ വീണാ ജോർജ് എന്ന് പറയുന്ന കാട്ടിലെ എരുമയെ ആരോഗ്യ മന്ത്രിയുടെ കസേരയിൽ ഇനിയും ഇരുത്തിയാൽ ഇനിയും കൂടുതൽ കൂടുതൽ പ്രശ്നങ്ങളുണ്ടായികൊണ്ടിരിക്കും എന്നുള്ള കാര്യം നാം വിസ്മരിക്കരുത്. രോഗികളുടെ സംരക്ഷണത്തിനായി നിയമം ഇല്ലാതിരിക്കുന്ന ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ജനങ്ങൾ നിയമം കയ്യിലെടുക്കും . ജനങ്ങൾ അങ്ങനെ നിയമം കയ്യിലെടുക്കുന്നതിന്റെ കാരണം ആരാണ് . ഈ ഡോക്ടർമാരും ബന്ധപ്പെട്ട അധികാരികൾ മാത്രമാണ്. അതുപോലെ പൊതുവേ മനസ്സിലാക്കിയിട്ടുള്ളത് കുറച്ച് ഡോക്ടർമാർ കള്ളുകുടിച്ചിട്ടാണ് ....അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടാണ് ഡ്യൂട്ടി ചെയ്യുന്നത് . അത് ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രൈവറ്റ് ഹോസ്പിറ്റലിലും ഒരുപോലെ തന്നെയാണ്. അതുകൊണ്ട് തലയ്ക്ക് വെളിവില്ലാത്ത ഇത്തരം നെട്ടോറിസ് ക്രിമിനൽ ആയിട്ടുള്ള ഡോക്ടർമാരെയും നഴ്സുമാരെയും സർവീസിൽ നിന്ന് പിരിച്ചുവിടുകയും ജയിലിൽ അടയ്ക്കുകയും വേണം . അതിനുവേണ്ടി ജനങ്ങൾ ജനാധിപത്യ മാർഗത്തിലൂടെ സമരത്തിന് ഇറങ്ങാൻ തയ്യാറാകണം . അല്ലാതെ വേറെ വഴിയില്ല. പാവപ്പെട്ടവരുടെ ഗവൺമെൻറ് ആയ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം സംഭവം ഉണ്ടാകുന്നത് എന്നുള്ളത് എത്ര ദുഃഖകരമായ കാര്യമാണ് . ആദർശം പറയുന്ന ഡിവൈഎഫ്ഐ പോലും അല്ലെങ്കിൽ അവരുടെ മഹിളാ സംഘടന പോലും ഇന്ന് ജനങ്ങൾക്ക് നീതി കിട്ടുവാൻ വേണ്ടിയുള്ള സമര രംഗത്തുനിന്ന് പിന്മാറി ഒളിച്ചിരിക്കുകയാണ്.

  • @raneebrasheed9678
    @raneebrasheed9678 Год назад

    ഇതൊന്നും ഒരു സോഷ്യൽ മീഡിയയും ഏറ്റ് എടുക്കുന്നില്ല ല്ലോ

  • @NishaSabu-by9qs
    @NishaSabu-by9qs Год назад +1

    Ithinethire Dr Samaram cheytal avare pothujenam neridanm

    • @EqualJustice-4-all
      @EqualJustice-4-all Год назад

      Definitely the public should involve and interfere if the doctors conduct a strike. Should not allow them to walk freely on the streets. Because always they do and commit injustice.