അതിവേ​ഗം ബഹുദൂരം ഇടത് ഇരട്ടത്താപ്പ്;ഭരണകക്ഷി എംഎൽഎയ്ക്ക് പ്രത്യേക പരി​ഗണനയോ?|News Hour18 Aug| Part 1

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 224

  • @Antony_sebastian
    @Antony_sebastian Год назад +63

    മാത്യു കുഴൽനാടൻ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഇവിടെ ഉണ്ടു്.

  • @jcadoor204
    @jcadoor204 Год назад +160

    തനിക്കും കുടുംബത്തിനും എതിരെ ആര് മിണ്ടിയാലും അവരെ ഒതുക്കുക എന്നതാണ് പിണറായിയുടെയും അടിമകളായ CPM-കാരുടെയും അടവുനയം. അൻവർ എന്ന പേരേ പിണറായിക്കു ഭയമാണ്.
    The Real Hero Mathew Kuzhal Nadan👍

  • @bevatsunil4883
    @bevatsunil4883 Год назад +81

    കോടതിയുടെ മൗനവും മെല്ലെപോക്കും പിണറായി ഗ്രൂപ്പിനെ സഹായിക്കുന്നു.

  • @maheshuma8211
    @maheshuma8211 Год назад +52

    പ്രതിപക്ഷം നനഞ്ഞ പടക്കുമായി മാറി കേരളത്തിലെ ജനത്തിന് ഇനി കോൺഗ്രസിലും പ്രതീക്ഷയില്ല കുഴൽനാടൻ ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന അവസ്ഥയിലെത്തി നിൽക്കുന്നു

  • @bevatsunil4883
    @bevatsunil4883 Год назад +62

    പിണറായിയും സിപിഎമ്മും അവരുടെ ഉദ്യോഗസ്ഥരും നടത്തുന്ന ജനദ്രോഹ നടപടികൾക്ക് ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാകും.

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +47

    വിനു സർ , നമസ്ക്കാരം....🙏

  • @antonyantony1420
    @antonyantony1420 Год назад +140

    കിറ്റ് വരുത്തിയ വിന അതാണ് കേരളം ഇന്ന് അനുഭവിക്കുന്നത്

    • @babumon656
      @babumon656 Год назад

      കോവിഡ് കാരണം കേരളം മുടിഞ്ഞു

    • @ank7423
      @ank7423 Год назад

      100%

    • @philipeapen722
      @philipeapen722 Год назад

      ​@@babumon656.Because of Piniu

  • @عبدالسلامسلام-ك7د
    @عبدالسلامسلام-ك7د Год назад +69

    കേരളത്തിൽ ആയാലും, കേന്ദ്രത്തിൽ ആയാലും നീതിയുടെ ത്രാസ് എങ്ങോട്ട്.

  • @lillydass5877
    @lillydass5877 Год назад +27

    ദുഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാധാരണ പെരുമാറ്റം....!!

  • @starstarmedia4527
    @starstarmedia4527 Год назад +42

    അനുഭവിക്കൂ. തുടർ ഭരണം വരാൻ മെയ് മറന്ന് പണി എടുത്ത രാണല്ലോ ? സഹിക്കൂ

  • @Sree_nj
    @Sree_nj Год назад +41

    കിറ്റ് വരുത്തിയ വിന അതാണ് കേരളം ഇന്ന് അനുഭവിക്കുന്നത്🙏

  • @ajesh_kv
    @ajesh_kv Год назад +30

    അടിമകൾ 💪💪💪 ഞങ്ങൾക്ക് എല്ലാം ഇരട്ട ആണ്... 🥰🥰 കഴുതകൾക്ക് (ജനങ്ങൾക്ക്) ലാൽ സലാം 💪

  • @sivaprasadpillai1960
    @sivaprasadpillai1960 Год назад +31

    നിയമം ഉണ്ടാക്കിയവനെ നമിക്കണം കോടതി ഉത്തരവ് ഗമൺമെന്റിനു അനുസരിക്കെണ്ടാങ്കിൽ എന്തിന് കോടതി

  • @nandhuvijayan8413
    @nandhuvijayan8413 Год назад +113

    അൻവറിനെ cpm സംരക്ഷിക്കും കാരണം വോട്ട് ബാങ്ക് പ്രീണനം 🙏🙏🙏

    • @mahinbm6515
      @mahinbm6515 Год назад

      Anwar vote bank akunathu engnnae anu. Bro

    • @ank7423
      @ank7423 Год назад +2

      100%

    • @babumon656
      @babumon656 Год назад +2

      @@mahinbm6515 മുസ്ലിം പ്രീണനം

    • @JMian
      @JMian Год назад

      @@mahinbm6515pacha velicham

    • @pody2jj721
      @pody2jj721 Год назад

      അൻവറിന് എന്തുമാകാം > ഇക്കാ പ്രതിമാസം PV ക്കു കൊടുക്കുന്നുണ്ടോന്നു ചോദിച്ചുപോയാൽ ഇല്ല എന്നു പറയാൻ കഴിയുമോ??

  • @Sonydir
    @Sonydir Год назад +25

    പിണറായി സാർ ദയവായി താങ്കൾ ആ പദവി ഒഴിയു . താങ്കളെ നിന്ദിച്ച് ജനം മടുത്തു. എന്തിനാണ് ജീവിതത്തിന്റെ ഈ അവസാന കാലത്ത് ഇത്രയും നിന്ദ ഏറ്റു വാങ്ങുന്നത്. കേരളത്തിലെ പ്രഥമ പൗരനായ അങ്ങേയ്ക്ക് നൽകേണ്ട ബഹുമാനം ആരും അങ്ങയുടെ കയ്യിലിരിപ്പ് കാരണം നൽകുന്നില്ല. ദൈവമേ എന്ന് ചങ്കത്ത് കൈ വെച്ച് വിളിക്ക് ബുദ്ധി തെളിയാൻ.

  • @vikaschidambaram5143
    @vikaschidambaram5143 Год назад +28

    മാത്തൂട്ടി ഇജ്ജ് ബേജാറാകേണ്ട..
    ചേര കടിച്ചാ അത്താഴം മുടങ്ങും അത്രേള്ളൂ.. ❤❤❤❤

  • @TddxCeg-ts8oc
    @TddxCeg-ts8oc Год назад +28

    അൻവർ സ്വന്തം പാർട്ടിക്കാരൻ ആയതുകൊണ്ട് അൻവർ പാർട്ടി ഒന്നു മാറട്ടേ.. നടപടിപെട്ടെന്നു ഉണ്ടാകും

  • @emibrahim919
    @emibrahim919 Год назад +42

    Kuzhalnadan❤❤❤❤❤💪💪💪💪💪💪

  • @sivadasanMONI
    @sivadasanMONI Год назад +14

    വിനു സാർ നമസ്ക്കാരം👍👍🙏🙏🙏

  • @BanuMathi-cw9cc
    @BanuMathi-cw9cc Год назад +20

    PV അൻവർ എന്ന കള്ളൻ ചീ പി എം മാത്യു sir congress അത് തന്നെ ആണ് വ്യത്യാസം

  • @nandhuvijayan8413
    @nandhuvijayan8413 Год назад +19

    അൻവർ പ്രീണനം ഉള്ള ടീംസാണ് cpm സംരക്ഷിക്കും 🙏🙏
    ഇന്ന് cpm സുടാപ്പികളുടെ അടിമകളാണ് കഷ്ടം 🙏🤮🤮

  • @abhinandsthampi8900
    @abhinandsthampi8900 Год назад +22

    മാത്യു കുഴൽനാടന് ഈ കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അൻവർ നെയി ശ്രീ നീച നേ പോലെയും കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നതാണ് നല്ലത് അപ്പോൾ ഒരു അന്വേഷണവും വരില്ല😂😂

  • @abdulsathar6698
    @abdulsathar6698 Год назад +37

    സിപിഎം നോട്‌ ചേർന്നതേ pv അൻവർ കയ്യേറ്റം നടത്തി എന്ന് സ്വയം സമ്മതിക്കലാണ് 🙏🏻

  • @martinej1168
    @martinej1168 Год назад +14

    ജനം നോക്കണം
    പ്രതികരിക്കണം
    അപ്പോൾ നന്നാവും

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Год назад +27

    ഖജനാവു മാറാലയാൽ നിറഞു സാംബത്തികാവസ്‌ത പരിതാപകരം 📣 അധികാര ദുർവിനിയോകം കെടുകാരൃസ്‌തത പാവം ജനം അനുഭവിക്കേൺട ഗതികേടു😤

  • @rahula1029
    @rahula1029 Год назад +12

    സഖാക്കളെ ഇത് തന്നെ അല്ലേ മോഡിയുടെ ഭരണകൂട ഭീകരത..😂 ED യെ ഉപയോഗിച്ചു വേട്ടയടൽ. 😂

  • @martinej1168
    @martinej1168 Год назад +5

    അതാണ് പാർട്ടി

  • @SPM-r2f
    @SPM-r2f Год назад +3

    ഞാൻ കഴിഞ്ഞ ദിവസം ആക്രി കടയിൽ പോയി.... നോക്കിപ്പോ കടയിലെ അണ്ണാച്ചി കടയിൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ കുക്സലോജിക്ക കമ്പനിയുടെ സോഫ്റ്റ്‌വെയർ.....!!!!!
    ആക്രികടകാരുടെ ഒരു പുരുഗമനമേ 👌🏻👌🏻👌🏻👌🏻

  • @SunilKumar-jf6oy
    @SunilKumar-jf6oy Год назад +15

    ഉത്തരം very simple അൻവറിന് ഉള്ളത്.. കുഴൽനാടന് ഇല്ലാതെ പോയി 😝😝

    • @Jasmine-wy3hc
      @Jasmine-wy3hc Год назад +6

      അതെന്ത്. രണ്ടു ഭാര്യമാർ ആണോ?

    • @narakamkalaki7585
      @narakamkalaki7585 Год назад +7

      കുഴൽ നാടന്നു ഉള്ളത് അൻവറിന് ഇല്ല മുക്കാൽ മാത്രമേ ഉള്ളു

    • @SunilKumar-jf6oy
      @SunilKumar-jf6oy Год назад

      @@narakamkalaki7585 എടാ കള്ളാ കണ്ടുപിടിച്ചല്ലേ 🤣🤣

    • @Janamtalk
      @Janamtalk Год назад

      ഗോൾഡൻ ഗുദം ആണോ 😂😂

  • @Vpr2255
    @Vpr2255 Год назад +13

    അവിടെ ഉള്ളു 😂 എല്ലാത്തിന്റേം സ്വത്ത്‌ മുഴുവനും (ബിനാമി അടക്കം ) തൂക്കി നോക്കിയാലും പിണറായി ടെ സ്വത്ത്‌ ന്റെ 1/10 പോലും കാണില്ല 😈👹

    • @monieshiju9882
      @monieshiju9882 Год назад

      Angane parayaruthu Pinarayiyude swathu kudumbha swathaanu😅😅

  • @lalyharvey2118
    @lalyharvey2118 Год назад +3

    Very true

  • @jojijacob1245
    @jojijacob1245 Год назад +7

    കോടീശ്വരന്മാരായ രണ്ട് MLA മാർക്ക് എന്തുകൊണ്ട് രണ്ട് നീതി എന്നതിന് ഒരു ഉത്തരമേയുള്ളൂ .
    അൻവറിന് തുമ്പില്ല എന്നാൽ കുഴൽ നാടന് തുമ്പുണ്ട്. തുമ്പില്ലാത്തവരോട് പ്രത്യേക മമത ഉള്ള ഒരു സർക്കാരാണല്ലൊ ഇപ്പോൾ നിലവിലുള്ളത് .

  • @ravindrangopalan
    @ravindrangopalan Год назад +2

    ഇടതുപക്ഷ ത്തിനു എന്ത് ധാർമികത ഇത്രയും കാല മായിട്ടും ഞാൻ ഇതുവരെ കണ്ടിട്ടില്ല ജയശങ്കർ ഇടയ്ക്ക് ഗോവിന്ദൻ മാഷ് ആകും

  • @Atv104
    @Atv104 Год назад +6

    Jayasankar Sir ❤

  • @liyakathali8744
    @liyakathali8744 Год назад +1

    എന്റെ മകളും കുടുംബത്തിനുമെതിരേ ആരായാലും അവരെ ഞാൻ ശെരിയാക്കും പിണറായി ഡാ 😂😂😂..ഹഹഹഹ

  • @josejoseph7896
    @josejoseph7896 Год назад +1

    Mathew Kuzhalnadan ❤❤❤

  • @chilanimishangal
    @chilanimishangal Год назад +2

    മര വാഴ വിജ്യന്റെ കുടുംബത്തിനെതിരെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകും..!!!
    🤣🤣🤣

  • @sirajb9943
    @sirajb9943 Год назад +1

    കോടതിയൊക്കെ ഇപ്പം കോമഡിയല്ലേ 😂😂😂

  • @harimadhavannair2067
    @harimadhavannair2067 Год назад +2

    ഗവൺമെന്റ് ഭൂമി എങ്ങനെ വിറ്റഴിക്കാം എന്നാണ് ഇവന്മാർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

  • @sebastiannellikunnel6847
    @sebastiannellikunnel6847 Год назад +7

    രണ്ടപ്പൻ വളർത്തിയ വർ

  • @rohithkiran
    @rohithkiran Год назад +8

    Anwar is super cm. No govt agencies go against his wishes😢.
    He s

  • @tojichenjoseph6775
    @tojichenjoseph6775 Год назад +6

    One is devil's agent the other is an angelic person

  • @shajubh2093
    @shajubh2093 Год назад +2

    ഇപ്പോൾ ഉള്ള കൊടി അത് നിറം മാറിയോ 😂😂😂

  • @martinej1168
    @martinej1168 Год назад +4

    അൻവർൻ്റെ ദ്ദു മി നമുക്കു ക്ക്
    അളക്കാം
    ജനങ്ങൾക്ക്

  • @emibrahim919
    @emibrahim919 Год назад +5

    Vnuvi🙏🙏🙏🙏

  • @sureeshtt1233
    @sureeshtt1233 Год назад +2

    വോട്ടുചെയ്യാൻകഴുതകളുണ്ടല്ലോ. കമ്മൃൂണിസ൦ഇതാ ണോ.

  • @komalakumarannair4039
    @komalakumarannair4039 Год назад +6

    പിണറായി മോദിയ്ക് പഠിക്കുന്നു.

    • @girijanair348
      @girijanair348 Год назад +5

      Aadyam sarikku comment edan nokkoo. Entha uddheshuchathu? Modiji is a corruptionless leader. 😊

  • @gracedechrist
    @gracedechrist Год назад

    where is the second half this program? this is just 26 minutes

  • @SalamParabel
    @SalamParabel Год назад +3

    ജനങ്ങൾ പ്രതിരോധിക്കണം 🙏

  • @HariS-tj1ys
    @HariS-tj1ys Год назад +15

    ക്രിമിനലും മാഭിയതലവനുമായ ഒരു ഭരണാധികാരി കേരളം ഭരിക്കുമ്പോൾ ഇതെല്ലാം സ്വാഭാവികം

  • @JosephVarghese-b5t
    @JosephVarghese-b5t Год назад +1

    ഇരട്ടചങ്ക് , 2-ൽ ഒന്ന് സഖാക്കൾക്ക്, മറ്റൊന്ന് UDF-ന് അങ്ങനെ വ്യത്യസ്തമായ നീതി

  • @SubairmsMs
    @SubairmsMs Год назад +2

    കുഴൽ നാടൻ 🎉

  • @abdulsathar6698
    @abdulsathar6698 Год назад +7

    ബിജെപിക്കും സിപിഎമ്മിനും ഒരേ നയമാണ്,
    കുടുംബം നടത്തിയ കൊള്ള വിളിച്ച് പറയുന്നവരെ വേട്ടയാടുന്നതിൽ പണറായി മോദിയേക്കാൾ വന്യമായ രീതിയിലാണ് സത്യം പറയുന്നവരെ നേരിടുന്നത് 🙏🏻

  • @sujithasubbu6288
    @sujithasubbu6288 Год назад +1

    Few are there in media still in kerala to talk about justice and corruption. Good.

  • @jinsmonjose
    @jinsmonjose Год назад

    Support Marunadan ❤

  • @alivk181
    @alivk181 Год назад

    വിനു ജോൺ കാണിക്കുന്ന ഇരട്ടത്താപ്പ് നയം അതാണ് ഈ ഹെഡ് ലൈൻ ഉള്ള മറുപടി

  • @asinoasi9198
    @asinoasi9198 Год назад

    അത് വിജയനിഷ്ടമാകില്ല
    വിജയൻ സമ്മദിക്കില്ല അൻവറിനെയും മാത്യൂനെയും. ഒന്നാമനാക്കാന്😅

  • @Geevarghese-uc3if
    @Geevarghese-uc3if Год назад +1

    കേരളത്തിൽ ജാതി നോക്കി നിയമം....

    • @gracefulreflections
      @gracefulreflections Год назад

      നമ്മുടെ ജീവിത സാഹചര്യങ്ങൾ അസഹ്യമായിത്തീരുകയും മാനുഷിക ഉറവിടങ്ങൾ വറ്റിപ്പോകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ശക്തിയെയും വർദ്ധിപ്പിക്കുവാൻ ദൈവത്തിന്റെ ഉറവിടങ്ങൾ നമുക്കായി തുറക്കപ്പെടും. യാതൊരു സാഹചര്യത്തിലും ദൈവം തന്റെ വിശ്വസ്തരെ കൈവിടുകയില്ല.

  • @NaveenmRaj
    @NaveenmRaj Год назад +2

    Yogi , modi these are selfless leaders.For kerala we need people like sannyasi or selfless people to lead.

  • @alexantony1149
    @alexantony1149 Год назад

    കിറ്റ് ക്വിറ്റ്..

  • @gunamala1559
    @gunamala1559 Год назад +1

    Very good question
    Why lenient with Anwar the demon
    While strict with oh so nice kuzhal natan...

  • @haibudys1103
    @haibudys1103 Год назад

    എല്ലാം ശെരിയാകും 🤣

  • @josepheenav2433
    @josepheenav2433 Год назад

    ഇരട്ടച്ചങ്കോ? എന്നിട്ടാണോ നാലാളുടെ മുമ്പിച്ചെല്ലാൻ ഭയന്ന് വിറയ്ക്കുന്നത്? കറുപ്പിനെ ഭയക്കുന്നത്?

  • @josephgeorge9170
    @josephgeorge9170 Год назад

    സിപിഎമ്മിനെ പോലെ അഴിമതി നടത്തുന്ന ഒരു പാർട്ടി കേരളത്തിൽ ഇല്ല ലോകത്തില്ല

  • @satheeshshankarmenon8520
    @satheeshshankarmenon8520 Год назад +6

    അൻവർ ഞമ്മന്റെ ആളാ.. ഞമ്മന്റെ പാർടിയാ.. ഞമ്മക് ഒരുപാട് സകായം ഓനെക്കൊണ്ട് ണ്ട്.. ഓനെ പിണക്കാൻ പറ്റൂല.. മാത്രല്ല.. ഓൻ ന്റെ മകൾടെ കെട്ട്യോന്റെ ആൾക്കാരാ..

  • @abdulroufkarim6827
    @abdulroufkarim6827 Год назад

    കുഴൽ/മറുനാടനും ജയ്

  • @Tyd40
    @Tyd40 Год назад

    വെളിപ്പെടുത്താത് ആര്കാകും കൂടുതൽ. ഒന്നാമൻ?

  • @ManojKumarKK-cx1qx
    @ManojKumarKK-cx1qx Год назад

    അൻവറിന്റേത് മുക്കാലാ....മുക്കാബലാ...... പിന്നെ മുക്കലാ

  • @rarish5554
    @rarish5554 Год назад

    Other states land shall be counted

  • @areekara974
    @areekara974 Год назад +1

    കട്ടവൻ മുന്നോട്ട്, കണ്ടവനു കണ്ടകശനി

  • @madhusoodananp3489
    @madhusoodananp3489 Год назад

    അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച വിവർങ്ങൾ അധികാരകേന്ദ്രങ്ങളിൽ എത്തിച്ചിട്ടും ഒരു നടപടിയും സർക്കാരിൽ നിന്നു ഉണ്ടായില്ല. ഇതിൽ പ്രതിപക്ഷ പാർട്ടിയിൽ നിന്നും ഒരു നടപടിയും എടുത്തിട്ടില്ല... ഇനി ഒരു കാര്യം ഇപ്പോഴത്തെ സർക്കാർ മാറി വന്നാലും അൻവറിന്റെ കാര്യത്തിൽ എന്തായിരിക്കും നിലപാട് ? ഒരു സംശയവുമില്ല കോൺഗ്രസ് അൻവറിന് അനുകൂലനിലപാടായിരിക്കും. ഒട്ടും സംശയിക്കേണ്ട! അതാണ് രാഷ്ട്രീയം. !

  • @woodpeckerart65
    @woodpeckerart65 Год назад

    കുഴൽനാടന്റെ അപ്പിവരെ ലെൻസ് വെച്ചുനോക്കി... ഐശ്വര്യം ഉള്ള കുടുംബത്തിന്റെ പടിക്കൽ ഒന്ന് എത്തിനോക്കാൻ സാധിച്ചോ? ഇതിൽ ന്യായം ഇല്ല.

  • @kumarasambhavam
    @kumarasambhavam Год назад

    Same was to kitex sabu

  • @sajeeshsajeesh7613
    @sajeeshsajeesh7613 Год назад +3

    Pakistani KT Jaleel

  • @maharoofpp1906
    @maharoofpp1906 Год назад

    അൻവർ പിണറായുടേ Treasure Bank ആണ്

  • @shanzamizwa8565
    @shanzamizwa8565 Год назад

    ഒരുപാട് കൈകാലുകൾ ഉള്ള സിപിഎം എന്ന പാർട്ടിയിൽ പിണറായി എന്ന ഒറ്റ തല മാത്രമാണ്...

  • @HANUMANDASAN
    @HANUMANDASAN Год назад

    Some are more equal... some are just myth..

  • @RKH4994
    @RKH4994 Год назад

    എന്ധോരു ഉത്സാഹം. മോദി എത്രയോ ഭേദം. ഒന്നുമല്ല കോടി വിധി കൊണ്ടാണ് പല അന്വേഷണം. ഇത് എന്ധോന്നാടേയ് വെള്ളരിക്ക പട്ടണമോ. 💊💊💊💊💊💊 പുതിയത് ഇറക്ക്.

  • @hometv617
    @hometv617 Год назад +1

    ഹ ഹ ഹ കമ്യുണിസ്റ്റ് അഴിമതിയോ കൊള്ളായോ പുറത്ത് പറയുകയോ, ഈ നാട്ടിൽ അതിനേക്കാളും വലിയ തെറ്റുണ്ടോ, അവർ വലിയ വില കൊടുക്കേണ്ടി വരും, അവരെ ആക്രമിക്കാൻ സ്റ്റേറ്റ് മിഷനറി ചാടി ഇറങ്ങും, അതാണ്, വീണാ വിജയൻ മാസം എട്ടര ലക്ഷം രൂപ വാങ്ങി കരിമണൽ കർത്തയുടെ കമ്പനിയിൽ മൈന്റൈൻ ചെയ്ത സോഫ്റ്റെവേസ് ഏതൊക്കെ ആണെന്ന് കേട്ടാൽ അത്യാവശ്യം ടെക്നോളജിയിൽ അറിവുള്ളവർ ചിരിച്ചു ചിരിച്ചു ഒരു വഴിക്കവും, അത് വീണാ മാഡത്തിന്റെ കമ്പിനി സ്വയം ഉണ്ടാക്കിയ ms office, power point, excel woard, tally, outlook എന്നിവ ആണ് ...

  • @ushakumari1128
    @ushakumari1128 Год назад +4

    Kodathy. Idapedanam

  • @rajuthomas5767
    @rajuthomas5767 Год назад +2

    Paranari yanu Keralam bharikkunnath.

  • @ushakumari1128
    @ushakumari1128 Год назад +3

    Anvar. Njamma. Nte. Alane. Athiveham

  • @sreejim.m7668
    @sreejim.m7668 Год назад

    Abuse of power

  • @AnandanIndiya
    @AnandanIndiya Год назад

    ശങ്കരൻ വക്കീലും, ഉമേഷ് ബാബുവും കൂടി അൻവറിന് അണ്ടർവെയർ തയ്പ്പിച്ച് കൊട്ക്ക്

  • @k.v.thomas287
    @k.v.thomas287 Год назад

    A+ കിട്ടിയാൽ flex വയ്ക്കുന്നു, psc test എഴുതി sarkar ജോലി കരസ്തമാക്കുന്നു,
    രാഷ്ട്രീയക്കാരെ മാതൃകയാക്കി ജനങ്ങളെ പിഴിയുന്നു, എല്ലാം ജനാധിപത്യത്തിന്റെ പേരിൽ!

  • @chrisnetto8541
    @chrisnetto8541 Год назад

    നിയമം ജനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയാൽ ഹോ.'' '' മോത്തം .... ഫു ....bengal.....

  • @shajishaji874
    @shajishaji874 Год назад

    അളിയൻ മാരാണ് എൻ്റെനു

  • @dilipb.n1574
    @dilipb.n1574 Год назад +1

    Iratta chanku.....chiri varunnu....nalla comedy anu.....

  • @mashoodk118
    @mashoodk118 Год назад +3

    If Anwar have 2 wife's,thn he can hold 30 acre of land ...
    I heard like tht.... If I am wrong plz correct...

    • @Godismyrefuge35
      @Godismyrefuge35 Год назад +3

      അപ്പോൾ ഭാര്യമാർ നാലു പേരുണ്ടെങ്കിൽ 60 ഏക്കർ ഒപ്പിക്കാൻ പറ്റുമോ😅😅

    • @joemathews4600
      @joemathews4600 Год назад +4

      PV Anwar has 2 Father also?

    • @monieshiju9882
      @monieshiju9882 Год назад

      Appol 8 bharyum 40 makkalum undenkil ethra acre kaivasham vaikkam?

    • @adarsh3720
      @adarsh3720 Год назад

      @@joemathews4600 correct

  • @fayizpuliyali6003
    @fayizpuliyali6003 Год назад

    Chettagal bharikkumbol chettatharam pratheekshichal porey ?

  • @goodvoice4410
    @goodvoice4410 Год назад

    നവാബ് രാജേന്ദ്രൻ പുനർജനിയ്യിരിക്കുന്നു.

  • @bindhurejy5243
    @bindhurejy5243 Год назад +3

    Paranaari koottam😂😂😂

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Год назад +1

    CPM enne parayalle kari monthakke thuppum

  • @akshajith
    @akshajith Год назад

    ഇയാൾ രാഷ്ട്രീയ ബിനാമി മാൾ മുതലാളിയുടെ ബിനാമി ആകും

  • @koshycherian591
    @koshycherian591 Год назад

    എന്ന് ആയാലും സത്യം ജയിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @mohammadbasheer3348
    @mohammadbasheer3348 Год назад

    മുണ്ട് ഉടുത്ത മോഡി

  • @sijilt9140
    @sijilt9140 Год назад

    Boring discuss

  • @anilkesavan456
    @anilkesavan456 Год назад

    Kuzhaline vechu Anvarine poottaan ulla neekkam.

  • @Mebz_JP
    @Mebz_JP Год назад

    Venmoneyil സജി ചെറിയാണ് പാടം നികത്തി crusher മില്ല് ഉണ്ട് അതിനു വേണ്ടി റീസെന്റലി muhamed റിയാസ് പാലം വരെ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.. ഇതു പറഞ്ഞു ഏഷ്യാനെറ്റിൽ വിളിച്ചപ്പോ എന്നെ പുച്ഛപെടിത്തിയ നിങ്ങൾ ഇപ്പോ news വാല്യൂ ഉള്ള ഈ കേസ് ഉം നാളെ തള്ളി കളയും..

  • @basilantony8732
    @basilantony8732 Год назад

    കുഴൽനാട൯െറ റിസോർട്ടിൽ പെണ് വാണിഭം നടന്നിട്ടുണ്ടോ എന്നു അന്വേഷിക്കണം

    • @josejoseph7896
      @josejoseph7896 Год назад +1

      In Pinarayi house anything is possible.

    • @maharoofpp1906
      @maharoofpp1906 Год назад +2

      പെൺ വാണിഭത്തിന്റെ ആളാണല്ലോ പിണറായുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അവന്റെ പെൺവാണിഭം അന്വേഷിച്ച് പോരെ മറ്റുള്ളവരുടേ പെൺവാണിഭം അന്വേഷിക്കൽ

    • @josejoseph7896
      @josejoseph7896 Год назад

      @@maharoofpp1906 well said