കായലിൽ നിന്നും ലൈവായി മീൻ പിടിച്ച് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്ഥലം

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #lunch #kollamfood #streetfoodkerala
    Location
    maps.app.goo.g...
    കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജെസ്സി അമ്മയുടെ വീട്ടിലെ ഊണ്. ഒരു ഹോട്ടൽ അല്ല വീട്ടിൽ തന്നെ അമ്മ ഒരുക്കുന്ന ഊണ്. 80 രൂപയ്ക്ക് മീൻ വറുത്തത് മീൻ കറിയും ചേർത്താണ് തരുന്നത്. ഒരു ദിവസം 15 ഊണ് മാത്രം തയ്യാറാക്കുന്ന ഒരു അമ്മയാണ്. ജീവിക്കാൻ വേണ്ടി വീട്ട് ജോലികൾക്കും ഒക്കെ പോയി കഷ്ടപ്പെട്ട് ഇപ്പോൾ പ്രായമായപ്പോൾ കുറച്ച് ഊണ് ഒരുക്കി ആളുകളെയും കാത്തിരിക്കുകയാണ് ഈ അമ്മ. നിങ്ങളാരെങ്കിലുമൊക്കെ അതുവഴി പോകുന്നുണ്ടെങ്കിൽ അമ്മയുടെ അടുത്ത് പോയി ഒരു നേരത്തെ ഊണ് കഴിക്കുകയാണെങ്കിൽ അവർക്ക് അത് വലിയൊരു സഹായം ആയിരിക്കും.
    Contact Number - 9746398529

Комментарии • 100

  • @Suniljosejose
    @Suniljosejose 8 месяцев назад +52

    അവരുടെ കൻമഷമില്ലാത്ത പെരുമാറ്റം,ഒപ്പം ജാഡകളില്ലാത്ത അവതരണവും..വീഡിയോ കണ്ടു തീരുമ്പോൾ വല്ലാത്തൊരു നിറവ് !!❤😊

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 8 месяцев назад +10

    നല്ല തുടക്കം ❤️❤️❤️🥰

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 8 месяцев назад

    👍🏻

  • @princedavidqatarblog6343
    @princedavidqatarblog6343 8 месяцев назад +38

    അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി കൊല്ലം കണ്ടവന് ഇല്ലം വേണ്ട 😍😍കൊല്ലത്തിന്റ ഫുഡ്‌ വേറെ ലെവൽ ആണ് ഹകീം ബായി 😋😋😋

    • @shameerkhan8602
      @shameerkhan8602 8 месяцев назад +1

      Spicy 🌶️ 🥵food anu ellam kollam thuu

    • @busywithoutwork
      @busywithoutwork 8 месяцев назад

      Kollam chungat jollery😂ishtam.. club Mahindra ashtamudi floating cottage resort👌

    • @Karmaaaaa49
      @Karmaaaaa49 8 месяцев назад

      @@shameerkhan8602Food aanu angane thuppi athikshepikkaruth

    • @aksrp258
      @aksrp258 8 месяцев назад

      Palkuppi poyi kuppipal kudi ate paranjitullo anakoke

  • @suhilalsureshbabu8818
    @suhilalsureshbabu8818 8 месяцев назад +5

    വളരെ സമാധാനമായിട്ട് കഴിച്ചിട്ട് പോരുമായിരുന്ന ഒരു വീട്ടിൽ ഊണ് നിങ്ങൾ വീഡിയോ ഇട്ട് വൈറൽ ആക്കിയല്ലോ മനുഷ്യാ.. എന്തായാലും അവിടെ പോയി കഴിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒരു വാക്ക്, നല്ല ആഹാരമാണ്, വൃത്തിയും ഉണ്ട് 👍🏼
    From kollam

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 8 месяцев назад +9

    എടാ പഹയാ.. ജ്ജ് നല്ലൊരു ഗായകൻ കൂടിയാണല്ലേ....❤❤😂

  • @dancingmind01
    @dancingmind01 8 месяцев назад +11

    Jessiyamma❤❤❤

  • @shefmastersainu
    @shefmastersainu 8 месяцев назад +20

    എങ്ങനെ ഉള്ള ചെറുകിട ഹോട്ടൽ കാണുബോൾ എന്തൊരു സന്തോഷം ❤

  • @anoopthomas7766
    @anoopthomas7766 8 месяцев назад +2

    ഞാൻ പോയി സ്ഥിരം കഴികുന്നത് മീൻ കറി ഉൾപെട 60 രൂപ super / തൊട്ട് അപ്പുറം miltey canteen food മീൻ വറുത്തത് ഉൾപടെ 70 രുപ

  • @venom_gaming.620
    @venom_gaming.620 8 месяцев назад +6

    oru 100 like tharo😢

  • @k.g4718
    @k.g4718 8 месяцев назад +2

    ഇങ്ങനെ വല വീശി മീൻ പിടിക്കാനും വേണം ഒരു യോഗം

  • @lucycharles123
    @lucycharles123 8 месяцев назад +2

    4:34 4:42 കൊള്ളാമല്ലോ വന്നു വന്നു ആള് ഞങ്ങളുടെ നാട്ടിലെത്തി കടവൂർ

  • @DileepKumar-m6c
    @DileepKumar-m6c 8 месяцев назад +5

    Super 👍
    അടിപൊളി...

  • @jacklin223
    @jacklin223 7 месяцев назад +1

    God bless this Amma. Hardworking people. Lots of love. I day will visit there.

  • @my.studio6938
    @my.studio6938 8 месяцев назад +5

    അടിപൊളി 🌹🌹🌹🌹

  • @remya_._
    @remya_._ 8 месяцев назад +4

    Super place & food🤍🤍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 месяцев назад +1

    Meen pacha. Meen
    Kalakke Hakkim bai
    Thevalle kkarude pachakam orekkal poye
    Nokkam no:Kodukkane❤

  • @SandeepKumar-e5b1h
    @SandeepKumar-e5b1h 7 месяцев назад

    Nenak. Orue pany. Aryulalla. Very. Paney. Nokada.. Neey. Kandupadikuqe. I am. Sandeep. From. Bumbai. Leaving now Everything is. It. Your. Good. Features.........

  • @fazil4139
    @fazil4139 8 месяцев назад +1

    ഞാൻ നിങ്ങളുടെ പുതിയ subscriber aan. വീഡിയോ അടിപൊളി. നിങ്ങളുടെ പേര് എന്ത ഇക്ക??? 👍🏻😍

    • @fazil4139
      @fazil4139 8 месяцев назад

      പേര് എന്തുവാ ഇക്ക? 😌😊

    • @jaleelpareed5320
      @jaleelpareed5320 8 месяцев назад +1

      ഹക്കീം (പാലക്കാട്)

  • @kudajadhrivallam4593
    @kudajadhrivallam4593 8 месяцев назад +2

    കൊല്ലം 🔥

  • @vipinkv3229
    @vipinkv3229 8 месяцев назад +1

    Ikka onnamathu ningale samsaram sahikan kazhiyunillavathinidayil song

  • @shamna._3683
    @shamna._3683 5 месяцев назад

    എന്നെങ്കിലും ബിസ്മിയോട് കൂടി ഭക്ഷണം കഴി ച്ചല്ലോ

  • @indumathu6704
    @indumathu6704 8 месяцев назад +3

    സൂപ്പർ ❤🥰

  • @minhafathimasshajeer7964
    @minhafathimasshajeer7964 8 месяцев назад +2

    Pleasant hotel owners... ❤❤❤

  • @starlines07
    @starlines07 6 месяцев назад

    Engine kothippichathinu thannod daivam chodikkum 😂

  • @SheebaNazar-e6q
    @SheebaNazar-e6q 8 месяцев назад +1

    ഞങ്ങളുടെ നാട്ടിലാണ്

  • @princeabraham4717
    @princeabraham4717 8 месяцев назад +1

    Anna Kothi Varunnu Kandittu ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

  • @abhilashkerala2.0
    @abhilashkerala2.0 8 месяцев назад +2

    Beautiful place
    Good food
    ❤❤❤

  • @pauljames3721
    @pauljames3721 8 месяцев назад +1

    എന്റെ സ്വന്തം നാട്, ❤️❤️

  • @user-sudhi10
    @user-sudhi10 8 месяцев назад +1

  • @SatheeshS-z1v
    @SatheeshS-z1v 8 месяцев назад +1

    Hakkim bhai chempalli fish Kappa prons curry thoran ellaam super 🎉🎉🎉❤❤❤❤

  • @ranjithranji8995
    @ranjithranji8995 8 месяцев назад +1

    Super adipolee ❤

  • @GOKULPV-qn8mx
    @GOKULPV-qn8mx 8 месяцев назад +1

    Ikka beautiful place ❤ and good food

  • @satheeshparumala3599
    @satheeshparumala3599 8 месяцев назад

    വീഡിയോ സൂപ്പർ ആയി. കുറച്ച് സമയം കൂടുതൽ ആക്കിയാൽ നന്നായിരിക്കും. വിഡിയോ ദൈർഘ്യം കുറവാണ്.

  • @nikhilpurushothaman5540
    @nikhilpurushothaman5540 8 месяцев назад +1

    Hakkimka fanse asamble❤❤❤

  • @Sali786Sali
    @Sali786Sali 8 месяцев назад +1

    Nalla paattukaran

  • @rakeshkr2341
    @rakeshkr2341 8 месяцев назад

    ഇക്ക ഇതു പോലുളള ചെറിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഹോട്ടലുകള്‍ എങ്ങനെ തപ്പി പിടിക്കുന്നു

  • @junaidksd5997
    @junaidksd5997 8 месяцев назад +1

    Hakeem ka ingal meen piditam todangiya 😍😘

  • @JinuJinuthomas
    @JinuJinuthomas 8 месяцев назад

    Ikkayum saniyum ഒരുമിച്ചൊരു video cheyyimo😂

  • @faizelvk8542
    @faizelvk8542 8 месяцев назад

    ഇക്ക വായിൽ വെള്ളം വരുത്തിയല്ലോ. സൂപ്പർ

  • @nazeerpvk6738
    @nazeerpvk6738 8 месяцев назад +1

    Super

  • @abithavictoria5284
    @abithavictoria5284 7 месяцев назад

    🥹 happy to see this ❤
    She is my ammachi ...
    My 1st mother
    Miss u so much
    I am from tamilnadu
    So proud of them

  • @RekhaDevi-re6gs
    @RekhaDevi-re6gs 8 месяцев назад +1

    Super ❤

  • @linujohn7812
    @linujohn7812 8 месяцев назад

    Entae kollam ,welcome bro❤

  • @radhakrishnapillai7891
    @radhakrishnapillai7891 8 месяцев назад

    Phone. No kudi tharu. Vilichittu . pokam

  • @anilkayakeel3906
    @anilkayakeel3906 8 месяцев назад +1

    ❤❤❤

  • @suresh-sq2sd
    @suresh-sq2sd 8 месяцев назад

    😂😂😂😂😂👍👍👍👍👍

  • @maryjohnbritto4455
    @maryjohnbritto4455 7 месяцев назад

    🥰🥰🥰🥰🥰🥰👌👌

  • @samfisherkrs
    @samfisherkrs 8 месяцев назад

    Fresh fish with very low price...bless them

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 месяцев назад

    ഇങ്ങള് ഇടയ്ക്ക് പാട്ട് കൂടി ആയ്ക്കോട്ടെ Bro

  • @mujeebkumujeeb9333
    @mujeebkumujeeb9333 7 месяцев назад

    ❤❤❤

  • @jayavinod427
    @jayavinod427 8 месяцев назад

    ❤❤❤❤

  • @devanprakasan9713
    @devanprakasan9713 8 месяцев назад

    ❤️

  • @YoonusKoonari-b7u
    @YoonusKoonari-b7u 7 месяцев назад

    കൊല്ലത്ത് സൂപ്പർ ഭക്ഷണമാണ്

  • @sureshnair2393
    @sureshnair2393 8 месяцев назад

    Nice video bhai Thanks ❤❤❤

  • @febinjohnson
    @febinjohnson 8 месяцев назад

    Njangade kollam❤welcome🎉

  • @manojkumarkr1612
    @manojkumarkr1612 8 месяцев назад

    Reasonable price.. super

  • @emmanuel2650
    @emmanuel2650 8 месяцев назад

    Namudea kadavoor vannu allea ❤

  • @busywithoutwork
    @busywithoutwork 8 месяцев назад

    Another super vdo bhai hakkimukkaa🎉

  • @remeshoman1971
    @remeshoman1971 8 месяцев назад

    അടിപൊളി video

  • @sebastianparappilly2276
    @sebastianparappilly2276 8 месяцев назад

    സൂപ്പർ ബ്രോ

  • @Advi_Mediacreations
    @Advi_Mediacreations 8 месяцев назад

    ❤hai

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 месяцев назад

    പൊളിച്ചു 😍

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 месяцев назад

    പൊളി വൈബ് ❤️👍

  • @richukuttivlog
    @richukuttivlog 8 месяцев назад

    Good ikka

  • @hareeshmadathil6843
    @hareeshmadathil6843 8 месяцев назад

    പൊളിച്ചു

  • @Fayis1341
    @Fayis1341 8 месяцев назад

    Good price

  • @SatheeshVc-le8vp
    @SatheeshVc-le8vp 8 месяцев назад

    സൂപ്പർ 😋👍🏻

  • @shajisaif3393
    @shajisaif3393 8 месяцев назад

    Super ❤🎉

  • @hajeebps2761
    @hajeebps2761 8 месяцев назад

    Super

  • @ramshadpalakkad2972
    @ramshadpalakkad2972 8 месяцев назад

    Ikka👍

  • @anilkumars2682
    @anilkumars2682 8 месяцев назад

    Paavangal....

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 8 месяцев назад

    Cheeni+poola

  • @jomatgeorge6135
    @jomatgeorge6135 8 месяцев назад

    🔥🔥🔥

  • @habeebkoyaki3282
    @habeebkoyaki3282 8 месяцев назад

    🤗🤗🤗❤️❤️❤️👌👌👌

  • @shinuptg6059
    @shinuptg6059 8 месяцев назад

    ❤❤

  • @shajipn4751
    @shajipn4751 8 месяцев назад

    ❤❤

  • @anoopbalan4119
    @anoopbalan4119 8 месяцев назад

    ❤️🙏

  • @sajnamurshid5431
    @sajnamurshid5431 8 месяцев назад

    ❤❤❤

  • @somankarad5826
    @somankarad5826 8 месяцев назад

    ❤❤❤❤❤

  • @sreekumarkuttan1142
    @sreekumarkuttan1142 8 месяцев назад

    ❤❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 8 месяцев назад

    ചീനി എന്താ മനസ്സിലായില്ല

  • @shameer.f9054
    @shameer.f9054 8 месяцев назад +1

    എല്ലാം പൊളിച്ചു😋

  • @patriotic8128
    @patriotic8128 8 месяцев назад

    Kollam sudda tharikida kalude naadu..

  • @AbdusSalam-p2u
    @AbdusSalam-p2u 8 месяцев назад

    ആലുവയിലെ അൽസാജിന്റെ വീഡിയോ ചെയ്യണം

    • @shajica1470
      @shajica1470 8 месяцев назад

      🎉

    • @xavier2.027
      @xavier2.027 8 месяцев назад +2

      Ottum kollilla pandatha polayala ippol

    • @Fayis1341
      @Fayis1341 8 месяцев назад +2

      Very bad

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 8 месяцев назад

    👍👍👍