ഹലയുടെ Bride to be ഷൂട്ട് |BTS|ഹലയെ മേക്കപ്പ് ചെയ്തപ്പോൾ 😍 @Nash_makeover_by_Nishana 👰‍♀️

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മിതമായ ചിലവിൽ നിങ്ങൾക്കും മേക്കപ്പ് ചെയ്യാം 👰‍♀️
    @Nash_Makeover_by_Nishana
    Contact : 96569 37961
    #wedding #makeup #collab #bride #bridal #beauty
    Eventspot
    Contact : 70126 47475
    Saleem photography
    Contact: 70125 96569
    Cutiekids28
    Contact: 9961 777703
    Song: AXM - Come On
    Music provided by Vlog No Copyright Music.
    Video Link: bit.ly/30NidiB

Комментарии • 1,2 тыс.

  • @ShasTrendonly
    @ShasTrendonly 9 месяцев назад +225

    എന്തിനും കൂടെ നിൽക്കുന്ന ഉമ്മ 👍അടിപൊളിയാ ഉമ്മച്ചി ഇഷ്ടം. ..frds /czns aanu മിക്ക bride ന്റെ കൂടെ പോവാനും make over ചെയ്യാനൊക്കെ nikkar ഇതിൽ ഉമ്മാന്റെ കൂടെ പോയത് കണ്ടപ്പോ സന്തോഷം 🥰Hala u r lucky girl ❤️

    • @halaabiofficial
      @halaabiofficial  9 месяцев назад +4

      🥰

    • @ShasTrendonly
      @ShasTrendonly 9 месяцев назад +3

      Advanced Happy married life hala

    • @Sinan563
      @Sinan563 9 месяцев назад +1

      youtube.com/@Sinan563?si=RPBJhaXcH02s1M8O?sub_confirmation=1?sub_confirmation=1

    • @Sinan563
      @Sinan563 9 месяцев назад +1

      Support plsssss

    • @Hasbunallaah-m9r
      @Hasbunallaah-m9r 9 месяцев назад

      Advance Happy married life hala ❤❤❤🤲

  • @shabanasidheeque8526
    @shabanasidheeque8526 9 месяцев назад +1295

    കല്യാണ വീഡിയോ ലൈവ് വേണമെന്നുള്ളവർ 👍🏻

  • @ajoosworld9158
    @ajoosworld9158 9 месяцев назад +92

    എനിക്ക് ഹലായെ ഒരുപാട് ഇഷ്ട്ട ആണ്. നല്ല സ്വഭാവം. Cute ❤

  • @aleenakabeer1931
    @aleenakabeer1931 9 месяцев назад +33

    സത്യസന്ധത feel ചെയ്യുന്ന vlog ❤.Happy married Life മോളെ ❤

  • @ArifaKitchenvlog
    @ArifaKitchenvlog 9 месяцев назад +2

    അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട് ഓവർ മേക്കപ്പ് ഒന്നുമില്ല ഇനി കല്യാണത്തിന് കുളമാക്കണ്ട ഓവർ മേക്കപ്പ് ഇട്ടിട്ട് ഇതുപോലെ ഇട്ടോളൂ നല്ല രസമുണ്ട്

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 9 месяцев назад +4

    ഹലാമോളെ അടിപൊളി 🤲🤲🤲നല്ല സന്തോഷവും റഹ്മത്തും റാ ഹ തും നിറഞ്ഞതാവട്ടെ. മുന്നോട്ടുള്ള ജീവിതം

  • @shada.laluworld5980
    @shada.laluworld5980 9 месяцев назад +9

    halakk ee colour match und adipoli❤

  • @mohammadajmal8034
    @mohammadajmal8034 9 месяцев назад +50

    ഈ ഹല കുട്ടി ട്ടെ മുഖത്ത് എപ്പഴും ഒരു കുട്ടിത്തം ഫീൽ ചെയ്യും എനിക്ക്...❤❤❤😊
    അതു കൊണ്ടാവും എല്ലാവരും ഹലകുട്ടി.... ഹലമോളെ എനൊക്കെ കൊഞ്ചിച്ച് വിളിക്കുന്നത്..❤❤❤❤
    എനിക്കും ഇഷ്ട്ടാ ഹല കുട്ടീനെ..❤❤

  • @CRRAMSEENAMUJEEB
    @CRRAMSEENAMUJEEB 9 месяцев назад +1

    ❤Masha Allah Hala mol sundariyaayirikunnu ❤
    Allahuvinte anugrahathode santhoshavum samaadhanavum niranja jeevitham ennum undaavatte athinu vendi ente dua yil molkum family kum sthanam undaavum

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 9 месяцев назад +19

    ഹല മോളെ സൂപ്പർ നല്ല പൊരുത്തമുള്ള മോളാണ് ആ ബാപ്പാനെ ഉമ്മാനെയും പോലെ തന്നെ 🥰🥰🥰🥰

  • @sidheequep4201
    @sidheequep4201 9 месяцев назад +3

    Masha Allah സൂപ്പർ ആയി ഹല ❤

  • @najeebshaila2732
    @najeebshaila2732 9 месяцев назад +1

    Mashallah nannayittund Hanamolkku nalla oru jeevitham padachavan nalgatte❤❤❤🎉🎉🎉

  • @Noushadh-o2f
    @Noushadh-o2f 9 месяцев назад +21

    Dress colour supper. Happy married life dear😊😊

  • @zulaizul9369
    @zulaizul9369 9 месяцев назад +1

    Halaye enikk bayankara ishtamaan❤️❤️

  • @shezashomerecipes1269
    @shezashomerecipes1269 9 месяцев назад +4

    Masha allah 🥰സൂപ്പർ
    ഞങ്ങളും കരുവാരകുണ്ട് ആണ്

  • @AizahAachu
    @AizahAachu 9 месяцев назад

    Costume super da...nyc colour.....aarde selection aaan?

  • @anshidak1627
    @anshidak1627 9 месяцев назад +43

    Costume അടിപൊളി.. വെറൈറ്റി കളർ... ഹല യെ എനിക്ക് നല്ല. ഇഷ്ടമാ.. നല്ല അച്ചടക്കം ഉള്ള ഒരു കുട്ടി 💕

  • @fidhafidhuz4589
    @fidhafidhuz4589 9 месяцев назад +1

    1 on trending anallo😍😍😍

  • @shamsul130
    @shamsul130 9 месяцев назад +21

    അഹങ്കാരമില്ലാത്ത ഒരു പെൺകുട്ടിയാണ് ഹല ❤️നസീറ

  • @salmanfari6384
    @salmanfari6384 9 месяцев назад

    Super. Njaanepoladuthaan molde chanalkananthudangiyadh othiri istaayi endhrasa video s kanan kazhinjadharinjilla. Adipoli🥰👍🏻👍🏻👍🏻

  • @BinsiYoosuf
    @BinsiYoosuf 9 месяцев назад +8

    Hala kutti 🥰🥰wedding video kk vendi witing Anu ❤❤❤❤dress makeup superr 👍👍

  • @hasnap2896
    @hasnap2896 9 месяцев назад +1

    Super hala
    Umma❤ super saport😊

  • @vijilaramesh7493
    @vijilaramesh7493 9 месяцев назад +7

    Hala mol simple and cute avanced happy married life dear🥰

  • @zara-vt6gx
    @zara-vt6gx 9 месяцев назад +2

    Halak hair center portionil ninn edutha nallindakumtaaa ❤❤8:23😅just kandapo parannathatto face onnude mwonj ayapole thonni ❤❤❤❤

  • @minhafathima4250
    @minhafathima4250 9 месяцев назад +6

    മോളെ super ആയി ♥️♥️♥️♥️🥰🥰🥰👍👌👌👌🤲🤲

  • @jaseenanavas7939
    @jaseenanavas7939 9 месяцев назад +26

    Simple and beautiful ❤

  • @littleewaan622
    @littleewaan622 9 месяцев назад +30

    Halaye എനിക്കും ഒരുപാട് ഇഷ്ടമാണ് ഒരു കുഞ്ഞ് അനുജത്തിയെ പോലെ.... മാഷാ അള്ളാ നല്ല മൊഞ്ചത്തി ആയിട്ടുണ്ട്....

    • @halaabiofficial
      @halaabiofficial  9 месяцев назад +1

      😍

    • @mymoonakp1840
      @mymoonakp1840 9 месяцев назад +1

      AAg😂😂😂😂😂😢🎉​
      ❤@@halaabiofficial😮c 😢

  • @ShaheebUmmer
    @ShaheebUmmer 9 месяцев назад +2

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് നിങ്ങടെ കുടുംബജീവിതംനിങ്ങടെ കുടുംബ ജീവിതം സന്തോഷത്തിൽ തരട്ടെ

  • @ShakkeelaJaifar
    @ShakkeelaJaifar 9 месяцев назад +2

    Happy msrried life halaa.. ❤

  • @nusrathp8625
    @nusrathp8625 9 месяцев назад +10

    All the best da❤️❣️waiting for ur day🥰

    • @halaabiofficial
      @halaabiofficial  9 месяцев назад

      Thank you so much

    • @malayalamyt-bp8fd
      @malayalamyt-bp8fd 9 месяцев назад

      youtube.com/@gamerxthunder7?si=T_g5mt0iUcDbcri1?sub_confirmation=1

  • @SafeedaFida
    @SafeedaFida 9 месяцев назад

    ഞാൻ ഉപ്പാനെ ഒതുക്കുങ്ങൾ വെച്ച് കാണാറുണ്ട് സംസാരിക്കണം എന്നുണ്ട് ഇതുവരെ പറ്റിട്ടില്ല ഉപ്പ bike ൽ ആയിരിക്കും സൂപ്പർ ആയിട്ടുണ്ട് എല്ലാരേയും കാണണം എന്നുണ്ട് ❤️❤️❤️❤️

  • @sabeenabasheer1317
    @sabeenabasheer1317 9 месяцев назад +12

    MashaAllaha MashaAllaha Alhumdhulillah Alhumdhulillah ❤❤❤❤

  • @Siyad___mhd_0
    @Siyad___mhd_0 9 месяцев назад +1

    Makeup cheythappol halaye ummane pole thonn🫶🏻

  • @happylady8249
    @happylady8249 9 месяцев назад +4

    Makeup n ethra rate...makeup adipolii❤

  • @SathyaGopinath-vd6qc
    @SathyaGopinath-vd6qc 9 месяцев назад +1

    ഹലമോൾ സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഉമ്മച്ചിയും പപ്പയും ഒക്കെ സൂപ്പർ ആണ് ഹലമോൾ പോയാൽ നല്ല വിഷമം ഉണ്ടാകും അല്ലേ

  • @farsanarafeeq9091
    @farsanarafeeq9091 9 месяцев назад +8

    ഹല നല്ല കുട്ടിയാ....❤

  • @ShakkeelaJaifar
    @ShakkeelaJaifar 9 месяцев назад

    Dress ishttayi . Allam super

  • @Makemoneywithdiya
    @Makemoneywithdiya 9 месяцев назад +3

    Superayittnd njanghal waitingala halade oro videosum kaanaan kalyana videos vare kanaaan yennekalum yentte mma waitakan inttemmaaakkenthoru ishtta ariyo hala ninne inttemma yeppazhum parim nalla rasalla kuttya okke pakathinannokke intte Umma ighale song okke kelkum

  • @pushpamenon143
    @pushpamenon143 9 месяцев назад +6

    Beautiful Cute Adorable ❤

  • @SanaSana-yd7cj
    @SanaSana-yd7cj 9 месяцев назад

    Halakutti adipoli ayittund😍..mashaallah

  • @ardracprasad12
    @ardracprasad12 9 месяцев назад +8

    Mashallah❤❤

  • @delicioustastesbyrifa9627
    @delicioustastesbyrifa9627 9 месяцев назад +1

    Nathoonum ബ്രദറും എവിടെ.സുന്ദരി aayitunddu

  • @MoideenkuttiM
    @MoideenkuttiM 9 месяцев назад +29

    Masha allah❤️❤️❤️❤️ഉമ്മനെയും മോളെയും ഇഷ്ടം ആണ് 🥰🥰ഉപ്പനെയും

  • @ashifashi3139
    @ashifashi3139 9 месяцев назад +2

    Hala ninte aa nishkalagatha athanu ninte vijayam. Othiri ishhtaa love you❤️❤️all the best

  • @ThahiraRazak-xo1bg
    @ThahiraRazak-xo1bg 9 месяцев назад +8

    ഒരു എളിമയുള്ള കുട്ടിയാണ് ഹല എനിക്ക് ഒരുപാടിഷ്ടം

  • @nusaibasyedali338
    @nusaibasyedali338 9 месяцев назад

    Masha allha
    Mothathil super aayittund❤

  • @sadthmalikasadathmalika5709
    @sadthmalikasadathmalika5709 9 месяцев назад +3

    Hala superrr❤

  • @sabisalamsabisalam2328
    @sabisalamsabisalam2328 9 месяцев назад

    Aa കണ്ണട കൂടി പച്ച ആകാമായിരുന്നു

  • @anjumol7709
    @anjumol7709 9 месяцев назад +5

    Hala happy married life❤❤❤

  • @safeerabasheer6739
    @safeerabasheer6739 9 месяцев назад

    Mkeup artist account tag cheyyu

  • @kunzhaminap8397
    @kunzhaminap8397 9 месяцев назад +5

    Mashah Allah ❤🥰😍

  • @MaariyathTanur
    @MaariyathTanur 9 месяцев назад

    ജിബിനെ കൊണ്ടുപോവാത്തത് എന്താണ്

  • @lufthansa005
    @lufthansa005 9 месяцев назад +11

    Advance
    HappY married life
    ഹല മുത്തേ ❤❤❤

  • @shamlashafeeq198
    @shamlashafeeq198 8 месяцев назад

    Halayude maala super aayitunddd ❤details Tharumoo plsss

  • @MubishajuMubi
    @MubishajuMubi 9 месяцев назад +12

    മാഷാഅല്ലാഹ്‌ ഹല 😍😍അടിപൊളി 😍

  • @sharmishanu9606
    @sharmishanu9606 9 месяцев назад +1

    Masha Allah❤

  • @sachmonsachu
    @sachmonsachu 9 месяцев назад +21

    മേക്കപ്പ് അടിപൊളി. ഹലക്ക് നല്ല ചേർച്ച ഉണ്ട് 👍🏻👍🏻

  • @user-molu383
    @user-molu383 9 месяцев назад +1

    Hala kutti nikkah video upload cheyyane😊❤

  • @muhsinakolakkadan3903
    @muhsinakolakkadan3903 9 месяцев назад +33

    Costume oke ഒരുപാട് ഇഷ്ടപ്പെട്ടു മൊത്തത്തിൽ hala കുട്ടി സുന്ദരി ആയിട്ടുണ്ട് ❤🎉🥰❤️

  • @Abumumthas
    @Abumumthas 9 месяцев назад

    Masha halla ellam adipolli

  • @zara6798
    @zara6798 9 месяцев назад +3

    Complete vdo venamtooo waiting anu❤

  • @majidaunais3711
    @majidaunais3711 9 месяцев назад

    Happy married life hala mol

  • @jasminemuneesh6098
    @jasminemuneesh6098 9 месяцев назад +18

    മേക്കപ്പ് അടിപൊളി 💚💚💚ഡ്രെസ്സ് 👍👍👍മൊത്തം അടിപൊളി

  • @mr.lalusworld8821
    @mr.lalusworld8821 9 месяцев назад +2

    Trending 1ൽ എത്തിയല്ലോ 😍

  • @SharinShana
    @SharinShana 9 месяцев назад +6

    Mashallah ❤️❤️😍😍😍

  • @hisanamarzook1431
    @hisanamarzook1431 9 месяцев назад +1

    Aa necklase ethaann hala molk gift kitya aa mala aanoo ❤

  • @rashurashi2068
    @rashurashi2068 9 месяцев назад +3

    Masha Allah...❤❤❤❤

  • @LALLU2763
    @LALLU2763 9 месяцев назад +1

    എന്റെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല...

  • @naeemanishad1253
    @naeemanishad1253 9 месяцев назад +3

    Masha allah sundari 😊

  • @fathimak5139
    @fathimak5139 9 месяцев назад

    Masha allah super ആയിട്ടുണ്ട്

  • @shabnafaisal309
    @shabnafaisal309 9 месяцев назад +3

    Masha allah ❤️❤️pwoli🥳🥳

  • @fousiyafousiiii
    @fousiyafousiiii 9 месяцев назад

    Hala mol cute aayittund 🥰🥰🥰adipoli❤️❤️❤️

  • @heminryan6599
    @heminryan6599 9 месяцев назад +3

    Super halaaa❤
    Hala nalla oru molaanu

  • @ashiquehanfa7359
    @ashiquehanfa7359 9 месяцев назад +1

    Ith marzook kakante veetil aano shoot cheythath?

  • @muhammedrazinkk4021
    @muhammedrazinkk4021 9 месяцев назад +32

    എല്ലാ കമന്റിനും റിപ്ലൈ തരുന്ന മോളാണ് ഹല കുട്ടി ❤

    • @halaabiofficial
      @halaabiofficial  9 месяцев назад +3

      😁

    • @shafnaps9232
      @shafnaps9232 9 месяцев назад +2

      അത് ശെരിയാ🥰ഒരു ജാടയും ഇല്ലാത്ത കുട്ടിയാണ് ഹല❤

    • @Rayyan_world27
      @Rayyan_world27 9 месяцев назад

      Hala kku ellavitha nanmalalum nerunnu❤ nalla oru life undavattee Aameen 🤲

  • @FarsanAli9
    @FarsanAli9 9 месяцев назад +1

  • @Havvas202
    @Havvas202 9 месяцев назад +6

    Happy married life hala🥰
    Simple & beautiful

  • @HaseenaSajeer-ih2jj
    @HaseenaSajeer-ih2jj 9 месяцев назад +1

    Makeup ittappo ummacheede cut thonni😂

  • @jasminjasmi6640
    @jasminjasmi6640 9 месяцев назад +6

    Costume polichu nalla match und ❤

    • @halaabiofficial
      @halaabiofficial  9 месяцев назад +2

      🥰

    • @malayalamyt-bp8fd
      @malayalamyt-bp8fd 9 месяцев назад

      youtube.com/@gamerxthunder7?si=T_g5mt0iUcDbcri1?sub_confirmation=1@@halaabiofficial

  • @irshadirshu-jw6fb
    @irshadirshu-jw6fb 9 месяцев назад

    Nee nmmala natil aduthanallo

  • @bedhmmmekbbbh855
    @bedhmmmekbbbh855 9 месяцев назад +5

    Masha allha sundari ayikunnu ❤❤

  • @ShaheenaRiyas-ey9kd
    @ShaheenaRiyas-ey9kd 9 месяцев назад +1

    Kalyanam enikkund Ayalvasi aanu

  • @abidanizaar6396
    @abidanizaar6396 9 месяцев назад +3

    Make up cheyyumbhol poalum thalayi thattam ittille athin good salute👍👍👍👍

  • @manjushinoj3385
    @manjushinoj3385 9 месяцев назад

    മോളെ അടിപൊളി ആയിട്ടുണ്ട് 🥰🥰🥰

  • @jr9270
    @jr9270 9 месяцев назад +3

    Happy married life halaabea❤
    Ipo ndaa cheyyunne..padikkunnadaano..monjathi aayirikkunnu❤

  • @KhalidM-ov2pc
    @KhalidM-ov2pc 9 месяцев назад

    Adipoli halamolu❤❤❤

  • @usufaidh-l8k
    @usufaidh-l8k 9 месяцев назад +7

    mashaallah😊😊

  • @SALMAN11659
    @SALMAN11659 9 месяцев назад

    Hala നല്ല സുന്ദരി ആയിട്ടുണ്ട്

  • @Sumayyarafi
    @Sumayyarafi 9 месяцев назад +18

    Halakku ഒരു anchor കൂടി ആവാനുള്ള കഴിവുണ്ട് ❤❤

  • @SameeraAA-ic1zx
    @SameeraAA-ic1zx 9 месяцев назад

    Hala kutty poliya❤❤❤cute

  • @shahulhameedvk-cf6os
    @shahulhameedvk-cf6os 9 месяцев назад +11

    Wedding video katta waiting ❤️🥰

  • @shakirsinan8892
    @shakirsinan8892 9 месяцев назад

    ഹല മോളെ മൊത്തത്തിൽ നല്ല ഭംഗിയുണ്ട് കാണാൻ ഡ്രസിന്റെ കളർ അടിപൊളി എന്നാലും എനിക്ക് തോന്നിയത് ഞാൻ പറയാട്ടൊ മേക്കപ്പില്ലാത്ത ഹലയെ ആണ് കാണാൻ ഭംഗി

  • @lufthansa005
    @lufthansa005 9 месяцев назад +98

    ജുബി എവിടെ
    ബാസി എവിടെ
    പപ്പ എവിടെ
    എന്ന് ചോദിക്കുന്നവർ
    First വീഡിയോ മൊത്തം ഒന്ന് കാണുക
    ഇനി അതിനും സമയമില്ലാത്തവർ
    01:38 തൊട്ട് 01:55 വരെ കാണുക
    ഇനി അതിനും സമയമില്ലാത്തവർക്ക് ഹല പറയുന്നുണ്ട്
    ബാച്ചിലെസിന്റെ പാർട്ടിയ കല്ലിയാണം കഴിക്കാത്തവരുടെ പാർട്ടിയ എന്ന്
    പിന്നെ ആ കുട്ടികളുടെ ആരുടേയും കല്ല്യാണം കഴിഞ്ഞിട്ടും ഇല്ല
    ജുബിയുടെ കല്ല്യാണം കഴിഞ്ഞതും ആണ്
    ഇനി അടുത്ത വീഡിയോയിൽ എല്ലാവരും ഉണ്ടാവുമോ ഇല്ലയോ എന്ന് നോക്കാം
    (ഹല വേണമെങ്കിൽ പിൻ ചെയ്ത് വെച്ചാള മറുപടി പറഞ്ഞ് നീ മടുത്തിട്ടുണ്ടാവും)

  • @thashthash4444
    @thashthash4444 9 месяцев назад +2

    Sharikkum kslyanam aanoo.... Nikah maathramaanu ennellee paranje

  • @neeedhaa
    @neeedhaa 9 месяцев назад +17

    മാഷാഅല്ലാഹ്‌ അടിപൊളി halakkutti❤🎉🎉

  • @nasreenaJishar-tg1wx
    @nasreenaJishar-tg1wx 9 месяцев назад

    Super makeup

  • @Jeshminshihadvalappan
    @Jeshminshihadvalappan 9 месяцев назад +6

    Happy married life hala kutty🥰

  • @shaharbanashraf7165
    @shaharbanashraf7165 9 месяцев назад

    Masha Allah Mole ❤️❤️❤️

  • @sabnanoushad2129
    @sabnanoushad2129 9 месяцев назад +3

    No 1 trending anallo Adipoli congrats ❤

  • @reshureshuzz
    @reshureshuzz 9 месяцев назад +2

    Mashaallah ❤❣️

    • @halaabiofficial
      @halaabiofficial  9 месяцев назад

      🥰

    • @malayalamyt-bp8fd
      @malayalamyt-bp8fd 9 месяцев назад

      youtube.com/@gamerxthunder7?si=T_g5mt0iUcDbcri1?sub_confirmation=1@@halaabiofficial