kalikkanda kalikkanda dye | Enthinte Kedavo | Paranjoonn Matram | Nadanpattu | Lyrics Malayalam |...
HTML-код
- Опубликовано: 10 фев 2025
- Like Share Subscribe and Support
KALIKKANDA KALIKKANDA LYRICS
കുഞ്ഞു കുഞ്ഞേ കുട്ട്യോള്ക്ക്
കുഞ്ഞുകുഞ്ഞോരു മാവ്...
കുഞ്ഞുകുഞ്ഞേ മാവ്മേൽ
കുഞ്ഞി കുഞ്ഞോരു മാങ്ങ
കുഞ്ഞു കുഞ്ഞേ മാങ്ങയ്ക്ക് കുഞ്ഞുകുഞ്ഞേ തോട്ടി
ഒരു തോട്ടി കെട്ടി കൊണ്ടു വാട്യേ
ഹ്ഹ്ഹ്ഹ്ഹ്
ന്റെ കുഞ്ഞികാളി പാറൂ
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
ഇണങ്ങണ്ട ഇണങ്ങണ്ട ട്യേ
പെണ്ണേ ഇയ്യ്
വല്ലാണ്ടങ്ങിണങ്ങണ്ടട്ടാ
നിന്റെ തറുതല പറയണ തരികിട
ഞാനിരിക്കുമ്പോൾ നടക്കില്ലടി
വട്ടലം പാഞ്ഞവള്
പെണ്ണ് നിലം വെട്ടി ചാട്യവള്
കുഴികുത്തി മറിയണണ്ട്
പെണ്ണിന് ഇത് എന്തിന്റെ കേടാവോ
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
ഓ.....
കാള കളിക്കണ കാവില് ചെന്നാൽ കാളേടെ കൂടെ കളിക്കണ പെണ്ണ്
വേല കളിക്കണ കാവില് ചെന്നാൽ വേലകളിക്കും പെണ്ണ്
വേലകളിക്കും പെണ്ണ്
ഇരുതലമുറയണ ചുരികിട മുനയുള്ളറുപത് കഥകള് മെനയണ പെണ്ണ് അടിയുടെ ഇടിയുടെ പൂരം പിത്തന
പറയ പറയണ പെണ്ണ്
പറയണ പറയണ പെണ്ണ്
എന്തിന്റെ കേടാവോ
എന്തിന്റെ കേടാവോ
എന്തിന്റെ കേടാവോ പെണ്ണിനിത്
എന്തിന്റെ കേടാവോ
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
കുഞ്ഞിനെ കൂട്ടണ കാലം വന്നാൽ കന്നിനെ കൂട്ടി നടക്കണ പെണ്ണ്
വെട്ടണ് ചീന്തണ്
മേയണ് മെടയണ്
തരികിട തക പൊടിപൂരം
തരികിട തക പൊടിപൂരം
കാര്യം തറുതല പറയുംന്നാലും
പള്ളിം നുരയുടെ നിറമുള്ളോള
കൊമ്പ് കുലുക്കി നടന്നു വരുന്നൊരു കൊമ്പന് പോന്നവളാ
കൊമ്പന് പോന്നവളാ
എന്തിന്റെ കേടാവോ
എന്തിന്റെ കേടാവോ
എന്തിന്റെ കേടാവോ പെണ്ണിനിത്
എന്തിന്റെ കേടാവോ
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
ഇണങ്ങണ്ട ഇണങ്ങണ്ട ട്യേ
പെണ്ണേ ഇയ്യ്
വല്ലാണ്ടങ്ങിണങ്ങണ്ടട്ടാ
നിന്റെ തറുതല പറയണ തരികിട
ഞാനിരിക്കുമ്പോൾ നടക്കില്ലടി
വട്ടലം പാഞ്ഞവള്
പെണ്ണ് നിലം വെട്ടി ചാട്യവള്
കുഴികുത്തി മറിയണണ്ട്
പെണ്ണിന് ഇത് എന്തിന്റെ കേടാവോ
കളിക്കണ്ട കളിക്കണ്ട ട്യേ
പെണ്ണേ എന്നോട് കളിക്കണ്ടട്ടാ
നിന്റപ്പനെ ഞാനറിയും
നീയ തങ്കപ്പന്റെ മോളല്ലേടി
like ചെയ്തിട്ട് പോണേ 🙏pls
ഇനിയും വരണേ 🙏
മണിച്ചേട്ടന്റെ ഓർമ്മകൾ വരുന്നു.. അടിപൊളി ❤
❤ .മണിഏട്ടൻ.❤
Super ❤😊❤😊❤😊❤😊
Omnamashivaya❤
My, malavratama attam ❤❤❤
കളിക്കണ്ട കളിക്കണ്ടടിയെ കരോക്കെ കിട്ടുമോ
Yes
സ്റ്റേജ് ഷോയിൽ പാടുന്നതിന്റ ഈണം ഈ വീഡിയോ സോങ്ങിൽ കിട്ടുന്നില്ല.. കൊറസും പോരാ
Kudanadan punjayil ❤️
Leriys venam
👌👌👌👌👌
♥️♥️♥️♥️♥️♥️♥️
❤
പൂങ്കുയിലേ lyrics ഇടുമോ
Lyrics venam
❤❤❤❤❤❤❤❤❤😊💓💝😍🥰🥰😍😍😄
അ വയസൻമാരെ മാറ്റിയാൽ ഒന്ന്കൂടി നന്നായിരുന്നു 👍ചിലപ്പോൾ പ്രൊഡസർ ആവും 😂
കരോക്കെ തരുമോ
Friends description eduthu nokanne lyrics und avide
😅
❤❤❤❤
❤❤❤