Это видео недоступно.
Сожалеем об этом.

മക്കള്‍ക്ക് ഭാഗ്യമുണ്ടാകാന്‍ ജപിക്കേണ്ട മന്ത്രം | Jyothishavartha

Поделиться
HTML-код
  • Опубликовано: 25 ноя 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

Комментарии • 110

  • @geethau5665
    @geethau5665 8 месяцев назад +15

    എന്റെ മക്കൾ 2 പേരും എന്റെ കൂടെ ശിവന് വഴിപാടുകൾ ചെയ്യുമായിരുന്നു എല്ലാ Monday യിലും ഇന്നവർ വിദേശത്താണ് ഒരാൾ Ireland, ഒരാൾ UK മഹാദേവ മക്കളെ കാക്കണേ ഞാൻ ഒരു ശിവ ഭക്ത യാണ് 🙏🙏🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 8 месяцев назад +10

    നമസ്തേ തിരുമേനി🙏🙏🙏 അങ്ങയിലൂടെ കേൾക്കാൻ സാധിക്കുന്ന ഓരോ മഹത്തായ അറിവുകളും എല്ലാവർക്കും നന്മയിലേക്കും ഐശ്വര്യത്തിലേക്കും ഭാഗ്യ കടാക്ഷത്തിലേക്കും ഉള്ള ദീപം പ്രകാശിക്കട്ടെ
    വളരെ നന്ദി നമസ്കാരം🙏🙏🙏

  • @lathak7200
    @lathak7200 8 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവുകൾ പകർന്നു തരുന്ന thirumenikkum കുടുംബത്തിനും സകലവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. ഇനിയും കൂടുതൽ കാര്യങ്ങൾ തിരുമേനിയിൽ നിന്നും പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏🌿🌿❤️സർവം കൃഷ്ണാർപ്പണമസ്തു 🙏🌿🌿❤️

  • @sailajasasimenon
    @sailajasasimenon 8 месяцев назад +9

    ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ച ധീമഹി തന്നോ വാമന പ്രചോദയാത് 🙏🏻.
    ദാമോദരായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത് 🙏🏻പ്രണാമം തിരുമേനി 🙏🏻. എന്നുമുള്ള നല്ല അറിവുകൾക്ക് നന്ദി, സന്തോഷം 🙏🏻. ഞാൻ എന്റെ മക്കൾക്കും പേര മക്കൾക്കും വേണ്ടി ഇത് ജപിക്കും 🙏🏻🥰. എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🏻.

    • @sheejaprasad4950
      @sheejaprasad4950 8 месяцев назад +1

      ഓം നമോ നാരായണായ
      നമസ്കാരം തിരുമേനി പറഞ്ഞു തരുന്ന എല്ലാ അറിവുകൾക്കും നന്ദി എല്ലാ നാമങ്ങളും ദിവസവും ചെല്ലാറുണ്ട്

  • @indirakeecheril9068
    @indirakeecheril9068 8 месяцев назад +4

    Om namo narayanaya 🔥🙏🌿
    Namaskaram thirumeni 🙏
    Makkalkkum kudumbathil ullavarkkum shreyassum abhivrudhikkum ellam ellam thirumeni parayunna ella prardhanayum vazhipadukal namajapam ellam nannayi cheyyunnu 🙏💖
    Nandi namaskaram thirumeni 🙏

  • @dhanyasree2883
    @dhanyasree2883 8 месяцев назад +7

    🙏🏻🙏🏻 മക്കൾ നന്നായിരിക്കട്ടെ തിരുമേനി 🙏🏻🙏🏻

  • @Sreeraj74687
    @Sreeraj74687 8 месяцев назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻 ജയ് ശ്രീ രാധേ രാധേ ശ്യാം ❤️❤️❤️❤️🙏🙏🙏🙏🙏

  • @geethaharidas97
    @geethaharidas97 8 месяцев назад +1

    Namaskaaram Thirumeni 🙏🙏🙏 2 manthrangalum japikkaam Thirumeni..Thanks a lot thirumeni....🙏🙏🙏🙏🙏

  • @rekhamadhi-fp9hi
    @rekhamadhi-fp9hi 8 месяцев назад

    തിരുമേനി ...നല്ല നല്ല അറിവുകൾക്ക് നന്ദി

  • @lisymolviveen3075
    @lisymolviveen3075 8 месяцев назад +1

    Namaskaram Thirumeni 🙏🙏🙏

  • @1969devi
    @1969devi 8 месяцев назад +2

    ഓം ത്രിവിക്രമായ വിദ്മഹെ വിശ്വരൂപായ ച ധീമഹി തന്നോ വാമന പ്രചോദയാത് : ഓം ദാമോദരായ വിദ്മഹെ വാസുദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത്:🙏

  • @smithamadhu8622
    @smithamadhu8622 8 месяцев назад +1

    നവനീത് പുരുരുട്ടതി നക്ഷത്രം പഠിക്കുന്ന സ്ഥലത്ത് ഒരു കുഴപ്പവും ഇല്ലാതെ വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @devikadkv1451
    @devikadkv1451 8 месяцев назад +1

    Namaskaram thirumeni
    Om namo bhagavathe vasudevaya om namo narayanaya❤❤❤❤❤

  • @sheelanandan
    @sheelanandan 8 месяцев назад +2

    Hare Krishnaa🙏 krishnaa🙏 krishnaa🙏
    Narayana Narayana Narayana🙏 Narayana Narayana Narayana🙏 Narayana Narayana Narayana🙏🙏🙏

  • @girijarajannair577
    @girijarajannair577 8 месяцев назад

    Namaskaram thirumeni🙏🙏
    Njan dicassom chollarrund
    Ente makkall nalla nilayiel kazhiyunnu

  • @sindhusindhumohan992
    @sindhusindhumohan992 8 месяцев назад +2

    Hare Krishna 🙏

  • @sreekala3238
    @sreekala3238 6 месяцев назад

    നന്ദി തിരുമേനി

  • @sreenivasansankaran1085
    @sreenivasansankaran1085 8 месяцев назад +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @sunithakumaris34
    @sunithakumaris34 8 месяцев назад

    നന്ദി തിരുമേനി 🙏🙏🙏
    നാരായണ! നാരായണ! നാരായണ !

  • @umakeswari3213
    @umakeswari3213 8 месяцев назад

    Namaskaram thirumeni
    ohm namo narayanaya
    Ohm namo narayanaya
    Ohm namo narayanaya
    Ohm namo narayanaya
    Ohm namo narayanaya

  • @user-ls7iu7th6u
    @user-ls7iu7th6u 8 месяцев назад

    🙏 നന്ദി തിരുമേനി 👍

  • @appuz723
    @appuz723 8 месяцев назад

    Good afternoon Thirumeni

  • @vishnupriya4955
    @vishnupriya4955 8 месяцев назад +1

    Namaskaram tirumeni

  • @sathyamohan6801
    @sathyamohan6801 8 месяцев назад

    Namaskaram thirumeni 🙏🙏🙏

  • @remyaks2806
    @remyaks2806 6 месяцев назад

    നന്ദി 🙏

  • @user-ps4gf1fz9l
    @user-ps4gf1fz9l 8 месяцев назад

    Thirumenikcku kudumbathinum Ella ayuss arogyavum sree mahavishnu kaninju nalkatte

  • @ramanim9457
    @ramanim9457 8 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ

  • @rekhamuralidharan800
    @rekhamuralidharan800 8 месяцев назад

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏

  • @sujathav4804
    @sujathav4804 8 месяцев назад

    നമസ്കാരം തിരുമേനി 🙏🙏 എന്റെ മോനെ അതേ അവസ്ഥയാണ് ഭയങ്കര മടിയാണ് പണിക്കും പോവില്ല സ്വാമി

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 8 месяцев назад

    Namaskaram thirumeni..

  • @Mrtenzo586
    @Mrtenzo586 8 месяцев назад +1

    Valaray thanks thanks 🙏🙏 thirumeni

  • @vloggermadhukuttanvmk1394
    @vloggermadhukuttanvmk1394 8 месяцев назад

    നന്ദി 🙏🏻 🙏🏻🥰

  • @leenlal7941
    @leenlal7941 8 месяцев назад

    നമസ്കാരം തിരുമേനി 🙏എന്റെ മകൻ ചോതി നക്ഷത്രം 29/10/2008 ടൈം രാവിലെ 8.56 പഠിക്കാൻ മടിയാണ് ദേഷ്യം ആണ് എന്താന്നു അറിയില്ല. ഒരു reply തരാമോ തിരുമേനി 🙏

  • @sindhunair4881
    @sindhunair4881 8 месяцев назад

    Thirumeni, Thursday vrutham engeneya edukkendathu

  • @varshasoman6955
    @varshasoman6955 8 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @anut3173
    @anut3173 8 месяцев назад

    നമസ്കാരം തിരുമേനി 🙏🏻

  • @user-tx1mj6te7j
    @user-tx1mj6te7j 8 месяцев назад

    Thirumeni ente mol nannayi padikum evideyum first agum ippo entrence padikkan avalku nalla tention Anu oru enthu cheyyum thirumeni 🙏🙏🙏

  • @hemamalini1591
    @hemamalini1591 8 месяцев назад

    Pranam thirumeni pranam pranam humble pranams

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl 8 месяцев назад

    Om Namo Narayanaya...Hare krishna...🙏🙏🙏

  • @krishnaveni-re1ts
    @krishnaveni-re1ts 8 месяцев назад

    Very valuable

  • @user-xd9ci9tx3t
    @user-xd9ci9tx3t 8 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞു തന്നതു പോലെ രാവിലെ ഞാൻ ഗം ഗണപതായെ നമഃ ദുർഗ്ഗാം ദേവിം ശരണമഹം പ്രപദ്യേ ദാമോദരായ വിധ്മേഹ വാസുദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത് നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി തന്നോ ശ്രീനിവാസ പ്രചോദയാത് ചൊല്ലുന്നു ൺടു. വൈകുന്നേരം പത്തു മിനിറ്റ് നമഃ ശിവായയും പത്തു മിനിറ്റ് നാരായണായ നമഃ. യും. ചൊല്ലുന്നുൺടു. തിരുമേനി എൻറെ കുടുംബത്തിന് ദൈവാധീനം ഭാഗ്യം തൊഴിൽ പുരോഗതി സാമ്പത്തിക പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണേ. കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ.

  • @User-c9v6q
    @User-c9v6q 8 месяцев назад

    Damodaraya vidmahe vasudevaya di maho thanno vishnu prachodhayath on namonarayanaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @SreehariPm-zu7sr
    @SreehariPm-zu7sr 3 месяца назад

    Om, Namo Narayanaya

  • @smithasiya1745
    @smithasiya1745 8 месяцев назад

    Thirumeni,nammal hindhukkakku serikkum ambalathil poy neamvannam onnu thozhan polum ariyilla thekkuriche kurache episode ayi onnu cheyyamooo enthokke,engine okke pinne period time enthokke cheyyam etokke mantrangal japikkam enthokke japikkan Padilla ennokke ayitte bcz chirstian,muslims evar kku correct ayi class kittunnude namukooo,,?? Ethu oru apezhayayi kaykkond onnu cheyyamooo pls

  • @nirmala-oc7fj
    @nirmala-oc7fj 8 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Anu-yo5hz
    @Anu-yo5hz 8 месяцев назад

    നമസ്കാരം തിരുമേനി
    ❤❤🙏🙏

  • @jayasree1957
    @jayasree1957 8 месяцев назад

    തിരുമേനി എന്റെ മക്കൾ ക്കു നല്ലത് വരുത്തണം

  • @mayajai7533
    @mayajai7533 8 месяцев назад

    കണ്ണാ കാത്തോളണേ..🙏🙏🙏

  • @pradeepnl7324
    @pradeepnl7324 8 месяцев назад +37

    മക്കൾക്ക് സാദാ ഭാഗ്യം മതി. അധികം ഭാഗ്യം ഉണ്ടായാൽ അവസാന കാലത്ത് മാതാപിതാക്കൾ വൃദ്ധസദനത്തിലാകും. 🙏

    • @beenaknair4666
      @beenaknair4666 8 месяцев назад +12

      കഷ്ടപ്പെടുന്നത് kanandallo

    • @rubydilip8801
      @rubydilip8801 8 месяцев назад +2

      😂😂

    • @rkfoodchannel997
      @rkfoodchannel997 8 месяцев назад +26

      നമ്മൾ നമ്മുടെ കർമം ചെയ്‌യുക
      നമ്മൾ നല്ല കർമം ചെയ്താൽ മകളും ചെയ്‌യു മകളെ വളർത്തുമ്പോൾ നല്ല രീതിലെവളർത്തുക വൃദ്ധസത്തനത്തിൽ പോകേണ്ടി വരില്ല

    • @Sheena-is5rs
      @Sheena-is5rs 8 месяцев назад

      ​@@rkfoodchannel997എത്ര നല്ലരീതിയിൽ വളർത്തിയാലും ഭാഗ്യം പോലിരിക്കും അച്ഛനമ്മമാരെ ലാസ്റ്റിൽ മക്കൾ നോക്കണമെങ്കിൽ. നല്ലരീതിയിൽ വളർത്തിയ മക്കൾ ആണ് അങ്ങനെ ചെയ്യുന്നതും.

    • @sreekumariks9820
      @sreekumariks9820 8 месяцев назад +4

      Makkale snehichal avar nokkum , nokkillanju aadyame karuthiyal athupole varum

  • @rajendranmalayalamparkvide5023
    @rajendranmalayalamparkvide5023 8 месяцев назад

    അമ്മമാർക്ക് ഭാഗ്യം ഉണ്ടാവാൻ ഉള്ള നാമം ഉണ്ടോ തിരുമേനി

  • @ambikapambika5376
    @ambikapambika5376 8 месяцев назад

    ഹരേകൃഷ്ണ
    നാരായണ നാരായണ നാരായണ

  • @neethuneethu2927
    @neethuneethu2927 8 месяцев назад

    ഹരേ കൃഷ്ണ 🙏

  • @rajeswarir3700
    @rajeswarir3700 8 месяцев назад

    Om Namo Bhagwate Vasudev aya Om Namo Narayanaya

  • @ZX_2222
    @ZX_2222 8 месяцев назад

    Narayana narayana.......❤

  • @gokulvenugopal4815
    @gokulvenugopal4815 8 месяцев назад +2

    ♦️♦️ നമസ്തേ... തിരുമേനി🙏🙏 പ്രഭാതം ഇരുണ്ടതായിരിക്കുമ്പോഴും പാടുന്ന പക്ഷിയെയാണ് വിശ്വാസം എന്നു പറയുന്നത്.... നാമജപത്തിലും നമ്മുക്ക് നല്ല കാലം വരും എന്ന പ്രതീക്ഷ ജീവിതത്തിന്റെ ഒരു വാതിൽ പാളിയാണ്: ...... നമസ്ക്കാരം തിരുമേനീ🙏🙏♦️♦️

  • @adwaithramesh8291
    @adwaithramesh8291 8 месяцев назад +2

    Om namo narayanaya 🙏 ❤

  • @MantraCurryWorld
    @MantraCurryWorld 8 месяцев назад +1

    🙏🙏🙏

  • @vinithapv5220
    @vinithapv5220 8 месяцев назад +1

    എൻ്റെ മക്കൾ, അനന്തു പൂയം,. അജയ് മകം തിരുമേനിയുടെ പ്രാർത്ഥന ഉണ്ടകനെ

  • @jayasreebalakrishnan247
    @jayasreebalakrishnan247 8 месяцев назад

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana

  • @souparnika-fq1rf
    @souparnika-fq1rf 8 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @sheelaraju6986
    @sheelaraju6986 8 месяцев назад

    നമസ്കാരം തിരുമേനി

  • @jayasreekn23
    @jayasreekn23 8 месяцев назад

    Hara narayana

  • @binducs1087
    @binducs1087 8 месяцев назад

    🙏

  • @shanthilalitha4057
    @shanthilalitha4057 8 месяцев назад +1

    🙏🏻🙏🏻🙏🏻💐💐💐❤️

  • @prakashmithra5651
    @prakashmithra5651 8 месяцев назад

    നമസ്തെ

  • @ambikamanmohann350
    @ambikamanmohann350 8 месяцев назад

  • @seenasoman992
    @seenasoman992 8 месяцев назад

    Hare krishna

  • @gogusworld1941
    @gogusworld1941 8 месяцев назад

    തിരുമേനി ഒരു സംശയം ചോദിക്കട്ടെ ഗർഭിണിയായി ഏഴുമാസം തുടങ്ങിയാൽ വീട്ടിൽ വിളക്ക് കത്തിക്കാമോ?.

    • @Misty559
      @Misty559 8 месяцев назад

      പറ്റുമല്ലോ.. അമ്പലത്തിൽ പോകാൻ പാടില്ല എന്നേയുള്ളു.

  • @manojaharidas2982
    @manojaharidas2982 8 месяцев назад

    ❤❤❤❤

  • @vanajavijayan6233
    @vanajavijayan6233 8 месяцев назад

    🙏🙏🙏🙏🙏

  • @sheejasajan1375
    @sheejasajan1375 8 месяцев назад

    Husband nu luck undavan

  • @ManjuUnni-uw9ib
    @ManjuUnni-uw9ib 8 месяцев назад

    ❤❤❤❤❤❤❤❤

  • @sindhumohandas1178
    @sindhumohandas1178 8 месяцев назад

    🙏🙏🙏🙏🙏🙏

  • @petechsolarsystems9492
    @petechsolarsystems9492 8 месяцев назад +1

    🙏🙏🙏🙏

  • @nishaprakash5642
    @nishaprakash5642 8 месяцев назад

    😂

  • @prasadnair2998
    @prasadnair2998 8 месяцев назад +3

    ഓരോ ബ ഡാ യി ആയിട്ട് എന്നും ഇറങ്ങും... ഒരു ശ്ലോകം പോലും നോക്കാതെ ചൊല്ലാന്‍ കഴിയില്ല.. ഇങ്ങനെ ആള്‍ക്കാരെ fool ആക്കാന്‍ വേണ്ടി ഉള്ള കുറെ ചാനൽ.. കഷ്ടം

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 8 месяцев назад

    🙏

  • @deepalekhaap9897
    @deepalekhaap9897 8 месяцев назад

    🙏🙏🙏

  • @babisoman8251
    @babisoman8251 8 месяцев назад

    🙏🙏🙏❤

  • @santhakumarik.v662
    @santhakumarik.v662 8 месяцев назад

    🙏🙏

  • @sheelaks8217
    @sheelaks8217 8 месяцев назад

    🙏

  • @padmajamenon6063
    @padmajamenon6063 8 месяцев назад

    🙏🙏

  • @sheelasajeev8999
    @sheelasajeev8999 8 месяцев назад

    🙏🙏

  • @bijeshc7240
    @bijeshc7240 8 месяцев назад

    🙏🙏🙏

  • @aanisibu5493
    @aanisibu5493 8 месяцев назад

    🙏🙏🙏

  • @nizilaniveda2994
    @nizilaniveda2994 8 месяцев назад

    🙏🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 8 месяцев назад

    🙏🙏🙏

  • @JeonAkshuz
    @JeonAkshuz 8 месяцев назад

    🙏🙏🙏

  • @winterbear9934
    @winterbear9934 8 месяцев назад

    🙏🙏🙏