ഞാൻ ഹിന്ദു മതത്തിൽ ഉള്ള ആളാണ് ഞാൻ ക്രിസ്ത്യൻ വിശ്വസത്തിൽ വിശ്വസിക്കുന്നു. സ്വർഗനായ പിതാവ് ഈ പ്രാർത്ഥന ഞാൻ എന്നും ചെയ്യുന്ന അർത്ഥം അറിയാതെയായിരുന്നു.ഇപ്പോൾ സമാധാനമായി ഞാൻ മരിയൻഉട് മ്പടിയിലാണ്🙏❤️🌹🌹❤️.❤️🌹🌹 ആമൻ ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏❤️🌹🌹🌹🙏🙏❤️🌹
എടാ ട്രോജ നീ ദയവായി ക്രിസ്ത്യാനിറ്റി ഉപേക്ഷിച്ചു പോ . പ്ളീസ് ഞങ്ങളുടെ സമൂഹത്തിൽ ഇങ്ങനെ അറിവില്ലാത്തവർ പഠിപ്പിക്കാറില്ല . അത് മുസ്ലിം സമൂഹത്തിൽ അറിവില്ലാത്ത ഒരുപാടു മുല്ലാക്കമാർ പഠിപ്പിക്കുന്നത്
യേശു ദൈവത്തെ പിതാവേ എന്ന് വിളിച്ചു നമുക്കും യേശു പിതാവെന്ന് വിളിക്കാൻ അനുവാദം തന്നു ലോകത്ത് ഒരു മതത്തിലും ദൈവത്തെ പിതാവെന്ന് വിളിക്കുന്നില്ല ബ്രെദറിന്റെ ക്ലാസ് സൂപ്പർ 🙏🙏👍👍
👉20 ) അതെ, ഞങ്ങൾ പെണ്തക്കൂസുകാർ ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ക്രിസ്ത്യാനികളുടെ പ്രാർത്ഥന ചൊല്ലാറില്ല. അള്ളാഹു, അവൻ ആരുടെയും പിതാവല്ല എന്നും അവന് പുത്രൻ ഇല്ല എന്നും ലാത്ത, മനാത്ത, ഉസ എന്നിവരൊഴികെ മക്കളേതുമില്ലെന്നും അടിമകൾ മാത്രമേയുള്ളൂവെന്നും ഖുറാനിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ കല്പനയാണ്, മുത്തുനബിയുടെ സുന്നത്താണ്, അനുസരിക്കാൻ ഞങ്ങൾ പെണ്തകക്കൂസുകാർ ബാധ്യസ്ഥരുമാണ്. കകാകന്മാരെപോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ഞങ്ങൾ പെണ്തക്കൂസുകാർ ചെയ്യുക, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ അനുസരിക്കുന്നവരുമാണ് ❤❤❤❤
@@Catholic-Defender- സ്വർഗ്ഗസ്ഥനായ പിതാവേ കാണാതെ ചൊല്ലണം എന്ന് കർത്താവ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് പെന്തക്കോസ്തുകാർ ഈ പ്രാർത്ഥന കാണാതെ ചൊല്ലാത്തതു. പിതാവിനോട് പ്രാർത്ഥിക്കാൻ ഞങ്ങൾക്കറിയില്ല. എങ്ങനെ പ്രാർത്ഥിക്കണം എന്ന് ശിഷ്യന്മാർ ചോദിച്ചപ്പോൾ, എങ്ങനെ പ്രാർത്ഥിക്കാം എന്ന് പഠിപ്പിച്ചുകൊടുത്തു. അല്ലാതെ അങ്ങനെ തന്നെ പ്രാർത്ഥിക്കണം എന്നല്ല അവിടെ പറഞ്ഞത്. അതായത് ഏത് പ്രാർത്ഥനയുടെയും മോഡല് അതായിരിക്കണം.
ഞങ്ങളുടെ പിതാവ് .... എല്ലാവരുടെയും അല്ല... കാരണം, നമ്മുടെ നാഥൻ 'ദൈവം ഞങ്ങളുടെ പിതാവാണ്' എന്നു പറഞ്ഞ യഹൂദരോട് പറഞ്ഞു: "ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കിൽ എന്നെ കൊല്ലാൻ ശ്രമിക്കുമായിരുന്നില്ല.. നിങ്ങളുടെ പിതാവ് സാത്താനാണ്. അവൻ ആദിമുതൽക്കെ ഒരു നുണയനും കൊലയാളിയുമാണ്."
ബ്രദർ കുറ്റം പറയുന്നത് പോലെ നന്മയെ എടുത്ത് കാണിക്കാതിരിക്കുമ്പോൾ ബ്രദറിൻ്റെ ആന്തരീകമുറിവുകൾ വീണ്ടും വീണ്ടും തുറന്ന് വേദനിച്ച് വൈരാഗ്യത്തോടെ തിരിച്ചടിക്കുകയല്ലേ? പക്ഷേ ബ്രദറിനുള്ളിൽ ദൈവം നല്കിയ നല്ല മനുഷ്യനാകാനുള്ള ആത്മാവിനെ ഈശോ തന്നിട്ടുണ്ട്, സഹായകനായി.. ആ പരിശുദ്ധ ആത്മാവിനെ പ്രതി വാക്കുകളിൽ ശ്രദ്ധിക്കണം. പബ്ലിക്കിനോടാണ് സംസാരിക്കുന്നത്, അവർ നെഗറ്റീവ് നോക്കിയിരിക്കുമ്പോൾ പോസിറ്റീവില്ലാത്ത പോലെ നെഗറ്റീവ് മാത്രം ഹൈലൈറ്റ് ചെയ്യുന്ന ശൈലി തിരുത്തണമേ..🙏 അറിയാമെങ്കിലേ പറയാവൂ ഇല്ലെങ്കിൽ വാ തുറക്കരുത് എന്ന ബൈബിൾ വചനം ഓർക്കണം, ഒപ്പം മറ്റു രണ്ട് വചനമുണ്ട്, "സാവൂളേ നീ എന്തിന് എന്നെ പീഢിപ്പിക്കുന്നു..?" "ഇരുമ്പാണിയിൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ് എന്ന് അറിഞ്ഞ് കൂടെ..? Catena Aurea എന്ന ഔദ്യോഗിക സുവിശേഷ വ്യാഖ്യാനം കത്തോലിക്ക സഭയിലുണ്ട്. യൂട്യൂബിലും ഗൂഗിളിലും അത് കിട്ടും. അത് വച്ച് വേണം ബൈബിൾ വചനങ്ങൾ വ്യാഖ്യാനീക്കാൻ.. CCC പോലും Catena Aurea എന്ന സഭാപിതാക്കൻമാരുടെ ഔദ്യോഗിക സുവിശേഷ വ്യാഖ്യാനത്തെ ബേസ് ചെയ്ത് എഴുതിയതാണ്. Catena Aurea പഠിക്കൂ, ഔദ്യോഗീക സുവിശേഷ വ്യാഖ്യാനം അറിയൂ..
രോമാഞ്ചവും വാദപ്രതിവാദവും സ്വയം ന്യായീകരണവും ബ്രദറിന്റെ കാന്തി കുറക്കുന്നു. പരിശുദ്ധാത്മാവിനാൽ പ്രേരിതമായ ഒരു ശബ്ദമായി അതിനെ കാണാൻ സാധിക്കുന്നില്ല. ഞാൻ 70 വയസ്സുള്ള ഒരു മുൻ ഡിവൈൻ ബൈബിൾ കോളേജ് സ്റ്റുഡന്റ് ആണ്. എന്റെ അഭിപ്രായം ബ്രദർ പരിഗണിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്
കത്തോലിക്കാ സഭയിൽ നടക്കുന്ന എല്ലാ അഴിമതികളും പണപ്പിരിവുകളും അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെയാണ്. ഒരു നന്മയും ചെയ്യുന്നതായിട്ട് കാണുന്നില്ല പണം പിരിക്കുക മാത്രമാണ് ചെയ്യുന്നത് ദൈവം അങ്ങ് അനുഗ്രഹിക്കട്ടെ
ദൈവജനം ആവശ്യപ്പെടുന്നതും കാലഘട്ടത്തിന് ഉതകുന്നതുമായ രീതിയിൽ സഭയെയും സവിധാനങ്ങളെയും നവീകരിച്ചില്ലെങ്കിൽ ഒരു മതത്തിനും നിലനിൽപ്പില്ല എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് കഴിഞ്ഞ 100 വർഷത്തിനിടയിൽ 27 തവണ ദൈവശാസ്ത്രവും വീക്ഷണങ്ങളും പ്രബോധനങ്ങളും തിരുത്തി ജനത്തിന് കാലഘട്ടത്തിന് ഉതകുംവിധം വിശ്വാജീവിതം നയിക്കുവാൻ പ്രാപ്തരാക്കിയവരാണ് ഞങ്ങളുടെ ദൈവ സഭകൾ. ഇത് അംഗീകരിക്കാത്തതല്ലേ സിറോ മലബാർ സഭയിലെ എറണാകുളം കലഹത്തിന് കാരണം ?
Br:Mario , ജാതി മതം നോക്കാതെ ദരിദ്രരായ മനുഷ്യരുടെ ഇടയിൽ ചെയ്തതും;ചെയ്തു കൊണ്ടിരിക്കുന്നതുമായ സാമൂഹ്യ സേവനങ്ങൾ (മരുന്ന് പാർപ്പിടം etc) ശ്ലാഘനീയം തന്നെ എന്നതിൽ രണ്ടു പക്ഷമില്ല. ദൈവം താങ്കളെയും താങ്കളുടെ പ്രവർത്തനങ്ങളെയും ഇനിയും മേൽക്കുമേൽ അനുഗ്രഹിക്കുമാറാകട്ടെ 🙏
രോഗികളെ സൗഖ്യപ്പെടുത്തുന്ന ക്രിസ്തുവിന്റെ സ്നേഹം ആതുരശുശ്രൂഷാ രംഗത്ത് സജീവമായിക്കൊണ്ട് ജനത്തിന് പകർന്നു നൽകുന്നവരാണ് ഞങ്ങൾ പെണ്തക്കോസ്ത് സത്യസഭക്കാർ. ഈ രാജ്യത്താകമാനം പ്രത്യേകിച്ച് ഈ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 85000 പെണ്തക്കോസ്ത് മിഷൻ ഹോസ്പിറ്റലുകൾ അതിന് വലിയ സാക്ഷികളാണ് . അങ്ങനെ വിദ്യാഭ്യാസ രംഗത്തും ആതുര ശുശ്രൂഷയിലും ലോകത്തിന് പ്രകാശമായി, മാതൃകയായി മാറിയ ഞങ്ങൾ പെണ്താക്കൂസുകാരുടെ സ്ഥാപങ്ങൾ കണ്ട് അവയിലൂടെ ലഭിച്ച സേവനങ്ങൾ കണ്ട് മാലോകരെല്ലാം ഞങ്ങളുടെ കർത്താവിനു മഹത്വവും സ്തുതിയും അർപ്പിക്കുന്നു. സ്തോത്രം [14 നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. 16 അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5 : 14-16 ]
ജലത്താലും പരിശുധാത്മാവിനാലും വീണ്ടും ജനിച്ചവർക്കേ ദൈവം പിതാവാകുന്നുള്ളു? ജലം എന്നത് വചനവും പരിശുദ്ധാത്മാവ് വചനത്തിൻ്റെ motive force ഉം. അതായത് പരിശുദധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ പിതാവാണ് ദൈവം ' അപ്പോൾ ദുരാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ പിതാവ് ആരാണെന്ന് പറയണ്ടല്ലോ? താങ്കൾ പറഞ്ഞല്ലോ താങ്കളോട് മറ്റു ധ്യാന പ്രസംഗകർക്ക് താങ്കളോട് അസൂയ തോന്നി എന്ന്. അതില്ലാത്ത ഒരാളേ ഉണ്ടായിട്ടുള്ളു. അത് സ്നാപക യോഹന്നാനാണ്. യേശു സ്നാപക നെകാളും junior ആയിരുന്നിട്ടും യേശുവിനെ മനസിലാക്കിയപ്പോൾ അവൻ്റെ ചെരുപ്പിൻ്റെ വാറുകൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല എന്നാണ് പറഞ്ഞത്. അതുകൊണ്ടു തന്നെ ആയിരിക്കാം യേശു പറഞ്ഞത് സ്ത്രീയിൽ നിന്നും ജനിച്ചവരിയിൽ സ്നാപകനേക്കാൾ വലിയവനായി ആരുമില്ല എന്ന്. ഇവിടെയുള്ള വചനപ്രഘോഷകർ തമ്മിൽ തമ്മിൽ ഇകഴ്തുമ്പോൾ അങ്ങനാണ് എനിക്കുതോന്നിയിട്ടുള്ളത്.
മറ്റു മതക്കാർഅവരുടെവിശ്വാസം തുടർന്ന് പൊക്കോട്ടെഎല്ലാരും ക്രിസ്ത്യാനി ആകണംഎന്നു പറയുന്നത്എന്താന്യായംകുറച്ചു നല്ല വചനങ്ങളുണ്ട്അതു നിർമിച്ചത് മനുഷ്യനുംമറ്റു മതങ്ങളിലും കുറെയൊക്കെ ഉണ്ട്അല്ലാതെ മനുഷ്യനെ സൃഷ്ടിച്ചആ ശക്തിയുമായികൂടുതൽ ബന്ധങ്ങൾമതങ്ങൾ ഉള്ളതായി എനിക്ക് തോന്നുന്നില്ലഒരു ശക്തി ഉണ്ടെന്നു പറയുന്നു എന്നു മാത്രംചെയ്യുന്നു മതങ്ങൾഅത് ശരിയാണ്
താങ്കൾക്ക് വെളിപ്പെട്ടു കിട്ടിയ സത്യം ഇത്രയൊക്കെ ധൈര്യത്തോടെ ഇവിടെ പ്രസ്താവിക്കുവാൻ ധൈര്യം തന്ന ദൈവത്തിനു സ്തോത്രം. "ഉള്ളവനു (സത്യം തുറന്നു പറയുവാൻ ധൈര്യം ഉള്ളവനു ) ധാരാളം ലഭിക്കും ". സത്യം അറിയുന്തോറും നാം ഭോഷ്കുകളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുക മാത്രമല്ല അതോടുകൂടെ തുറന്നു പറയുവാനും ധൈര്യവും ഉണ്ടാകും. ക്രിസ്തു നമ്മെ സ്വതന്ത്രമാക്കും. ഇനിയും സത്യത്തെക്കുറിച്ചുള്ള വെളിപ്പാടുകൾ ധാരളം ദൈവം മാരിയ്ക്കു തുറന്നു തരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു എന്നു പാസ്റ്റർ ജോസഫ്
👉20 ) അതെ, ഞങ്ങൾ പെണ്തക്കൂസുകാർ ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ക്രിസ്ത്യാനികളുടെ പ്രാർത്ഥന ചൊല്ലാറില്ല. അള്ളാഹു, അവൻ ആരുടെയും പിതാവല്ല എന്നും അവന് പുത്രൻ ഇല്ല എന്നും ലാത്ത, മനാത്ത, ഉസ എന്നിവരൊഴികെ മക്കളേതുമില്ലെന്നും അടിമകൾ മാത്രമേയുള്ളൂവെന്നും ഖുറാനിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ കല്പനയാണ്, മുത്തുനബിയുടെ സുന്നത്താണ്, അനുസരിക്കാൻ ഞങ്ങൾ പെണ്തകക്കൂസുകാർ ബാധ്യസ്ഥരുമാണ്. കകാകന്മാരെപോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ഞങ്ങൾ പെണ്തക്കൂസുകാർ ചെയ്യുക, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ അനുസരിക്കുന്നവരുമാണ്
👉21 ) എന്തുകൊണ്ടാണ് ഏതെങ്കിലും ക്രൈസ്തവർ മരിക്കുമ്പോൾ അവരുടെ മരണവാർത്തയുടെ അടിയിൽ വന്നു കുഴിയിൽ ഉറങ്ങുകയാണ് എന്നൊക്കെ ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നതും അതുപോലെ ക്രിസ്ത്യാനികളുടെ ദൈവമായ യേശുക്രിസ്തുവിന്റെ അമ്മയായ മറിയം മരിച്ചുവെന്നും കുഴിയിൽ ഉറങ്ങുകയാണ് എന്നും, അവരുടെ അപോസ്തോലരും രക്തസാക്ഷികളും വിശുദ്ധരുമെല്ലാം കുഴിയിൽ ഉറങ്ങുകയാണ് എന്നും ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നത് എന്നറിയാമോ ? 👉 മരിച്ചവർ കുഴിയിലുറങ്ങുകയാണ് എന്നും അന്ത്യനാളിൽ ഉയിർക്കുമെന്നും മുത്തുനബി കൃത്യമായിട്ട് പഠിപ്പിച്ചിട്ടുണ്ട്. ഖബറിലെ ദണ്ഡനം മുത്തുനബിയുടെ ഫേവറൈറ് വിഷയമായിരുന്നു. അതിനാൽ അത് വിശ്വസിക്കുവാൻ, പ്രചരിപ്പിക്കുവാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. പെണ്തക്കൊസുകാർ കാക്കകളെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രബോധനങ്ങൾ കൈക്കൊള്ളുന്നവരുമാണ്
👉22 ) ഒരിടയനും ഒരാട്ടിൻകൂട്ടവുമാവണം എന്ന ക്രിസ്തുവചനം നവീകരിച്ചുകൊണ്ട് ഓരോരുത്തര്ക്കും ഓരോ തൊഴുത്തും (സഭ) ഒരോ ഇടയനും (പാസ്റ്റർ) എന്ന അവസ്ഥയിലേക്ക് ക്രൈസ്തവ ലോകത്തെ നയിക്കുകയാണ് 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ
👉23 ) ശിഷ്യന്മാരെ സാത്താൻ ഗോതമ്പു പോലെ പാറ്റുവാൻ ആഗ്രഹിക്കുന്നു എന്ന ക്രിസ്തുവചനം ശ്രവിച്ചുകൊണ്ട് സാത്താന് മാത്രമല്ല ആത്മാവിൽ ആരാധിക്കുന്നവർക്കും പാറ്റുവാൻ സാധിക്കും എന്ന് ആളൊന്നുക്ക് 3 തിയോളജി വീതം വെച്ചുകൊണ്ട് തെളിയിക്കുകയാണ് ഏകദേശം 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ
24 ) ഞങ്ങൾ പെണ്തക്കൂസുകാർ ശിശുക്കളെ സ്നാനപ്പെടുത്തുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ ? പോട്ടെ, കേട്ടിട്ടുണ്ടോ ? ഉണ്ടാവില്ല. കാരണം ഇസ്ലാമിൽ സുന്നത്ത് കല്യാണം 7 വയസ് മുതൽ 13 വരെയാണ്. ഞങ്ങൾ റീഫോംഡ് ഇസ്ലാമിൽ അതുക്കും മേലെ.
കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദാരുണമായി മരണപ്പെട്ടു കേരളത്തിന്റെ മൊത്തം ദുഃഖമായി മാറിയ തിരുവനന്തപുരത്തെ രാജന്റെ കുടുംബത്തിന് അവരുടെ ശവസംസ്കാര വേളയിൽ ഫീസ് ഒന്നും വാങ്ങാതെ പ്രാർത്ഥനകൾ നയിക്കുവാൻ അവരുടെ രാജന്റെ അമ്മയുടെ സഭയിലെ പാസ്റ്റർ എത്തുകയുണ്ടായി. ഇത് എല്ലാവര്ക്കും ഒരു മാതൃകയാണ്. പിന്നീട് അവർക്ക് കത്തോലിക്കാനായ മാരിയോ വീട് വെച്ച് നൽകുകയുണ്ടായി എന്നത് വസ്തുതായിരിക്കാം. പക്ഷെ ശവസംസ്കാരച്ചടങ്ങിൽ ഫീസ് വാങ്ങാതെ ശുശ്രൂഷ നയിച്ച പാസ്റ്ററുടെ ആ വലിയ മനസ് നിങ്ങൾ കാണാതെ പോവരുത്.
Becoming famous by others money and living luxuriously with others money and pretending as bigger than catholic priests,bishops and even pope, what a fool he is
വിമത കുർബാന നമുക്ക് കാണാമോ? ഈ പുരോഹിതരുടെ ഒപ്പം പോകാമോ, വ്യക്തവും ധീരതയോടുകൂടെയുള്ളതുമായ ഒരു മറുപടി ജനങ്ങൾക്ക് കൊടുത്തുകൂടെ. ഞാൻ അങ്ങയുടെ പ്രഭാഷണങ്ങൾ ഇഷ്ടപെടുന്നയൊരു വ്യക്തികൂടിയാണ്.
അതിന് വിലയില്ല...അംഗീകൃതമല്ല... പണ്ടു ഇൻഡ്യയിൽ ആയിരത്തിൻറ കറൻസി നോട്ടുകൾ ഉതയോഗത്തിലുണ്ടായിരുന്നു... എന്നാൽ സർക്കാർ അതു റദ്ദാക്കി... അതിനർത്ഥം ഇപ്പോൾ അതിന് വിലയില്ല... എന്നു മനസ്സിലാക്കാം... അതുപോലെ സഭ റദ്ദാക്കിയ കുർബാനക്ക് ഇപ്പോൾ വിലയില്ലന്നു മനസിലാക്കാം...
Why Jews not accepting Christ or Mary??? Any body??? Christ was from Jews family but jews not accepting Christ or Jesus. Why?? They are waiting for a "" Messiah::". But Christians believe that Christ will be coming to Israel ( mostly Pentecostal believers)
Who said Jews are not accepting Mary and Jesus? Aren't the twelve apostles of Jesus Jews, the seventy he sent to preach Jews, the five thousand who ate five bread and two fish Jews, the three thousand who repented and joined Peter after his first speech Jews. They are all Jews. There was serious persecution against conversion to Christianity in Judea and Jerusalem during that time. Also just forty years after Jesus death Jews got scattered to different contintents because of Roman persecution. So most of them did not get a chance to listen to gospel. May be these are all a reason they did not come in numbers to Christianity.
താങ്കൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നത് ലാഇലാഹ ഇല്ലല്ലാഹ് എന്ന് വിളിക്കാൻ അല്ലേ പറഞ്ഞിരുന്നത് ഇപ്പോൾ എന്തിനാണ് സുലൈമാനെ മാറ്റി വിളിക്കുന്നത് നിനക്ക് തോന്നുന്നതുപോലെ വിളിക്കാൻ ക്രൈസ്തവർ നിന്ന് തരും എന്ന് കരുതിയോ
@@MarioJosephphilokalia സഹോദരന് ഒരു തെറ്റ് പറ്റി. അത് തിരുത്തി മുന്നോട്ടു പോയാ സഹോദരന് കൊള്ളാം. അല്ലെങ്കിൽ കുറച്ചു പണം ഉണ്ടാക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല എന്ന് ഈശോയെ അറിഞ്ഞ നിങ്ങൾക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യം ഇല്ലലോ. സഹായം കിട്ടുന്നവരുടെ മുഖവും പേരും അഡ്രസും ഒക്കെ കാണിക്കുന്നത് തന്നെ ക്രിസ്തീയതക്ക് വിരോധമാണ്.
@@jobyjose6857ഈ സഹോദരന് ജീവിതത്തിൽ തെറ്റുകൾ പറ്റാറുണ്ടോ ? പറ്റിയാൽ സ്വയം തെറ്റിഎന്ന് ഏറ്റു പറയാറുണ്ടോ ? എന്നിട്ടുപോരെ ഇത്രെയുംകാര്യങ്ങൾ ചെയാൻ കൃപ നൽകിയ മരിയോയെ ഉപദേശിക്കാൻ .ഇതെയും കാര്യങ്ങൾ നിങ്ങൾ ചെയ്തു നോക്കൂ തെറ്റ് പറ്റാതെ .വായ് കൊണ്ട് പല വ്യഖ്യാനങ്ങളും തെറ്റായി പോകാം എന്ന് നിങ്ങളും മനസിലാക്കിയാൽ പോരെ തീരാവുന്ന പ്രശനമല്ലേ ഉള്ളൂ .
ഈ സ്വയം ന്യായീകരണവും ശത്രു വിമർശനവും തീർച്ചയായും നിങ്ങൾക്കു ഭൂഷണമല്ല. നിങ്ങൾക്കെന്താണ് കുരിശിൽ കിടന്നു യേശു തന്നെ പീഡിപ്പിച്ചവരോടു ക്ഷമിച്ചതുപോലെ ക്ഷമിക്കാൻ സാധിക്കാത്തത്? ശത്രുവിനെ സ്നേഹിക്കാൻ അല്ലെ യേശു പഠിപ്പിച്ചത്?
മാരിയോ ചെറുപ്പത്തിൽ ഖുർആനിൽ നിന്ന് പഠിച്ച തല്ലെ, ദൈവത്തിന് പിതാവോ പുത്രനോ ഇല്ല, എന്ന്, പിന്നെ എന്തിനാ മനസ്സാക്ഷിക്ക് വിരുദ്ധമായി പറയുന്നത്, യേശു മുഹമ്മദ് നബിയെ പോലെ,, മോശയെ പോലെ,, എബ്രഹാമിനെ പോലെ ഒരു മനുഷ്യനും പ്രവാചകനും മാത്രമാണ്, യേശുവിന് പിതാവില്ല, മാതാവ് മാത്രം, മതാവ് മർയമിലൂടെ ഗബ്രിയേൽ മാലാഖ ആത്മാവ് ഊതി അങ്ങനെ ഗർഭം ഉണ്ടായി, പിതാവില്ലാതെയേശു ജനിച്ചത് അത്ഭുതമാണങ്കിൽ പിതാവും മാതാവുമില്ലാതെ യാണല്ലൊ ദൈവം ആദമിനെ സൃഷ്ടിച്ചത്,, അതു കൊണ്ട് അതിൽ അത്ഭുതമില്ല, ഇവിടെ ദൈവത്തിൻ്റെ കഴിവിനെയാണ് വിലമതിക്കേണ്ടത്,,, മാരിയോക്ക് സത്യം തുറന്നു പറയാൻ പാടില്ലേ,
യേശുവിൻ്റെ ദൈവത്വത്തിൻ്റെ സ്ഥിരീകരണങ്ങളായി ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുന്ന വാക്യങ്ങൾ ബൈബിളിൽ ഉൾപ്പെടുന്നു. ചില പ്രധാന ഭാഗങ്ങൾ ഇതാ: നേരിട്ടുള്ള ക്ലെയിമുകളും ഐഡൻ്റിഫിക്കേഷനുകളും 1. യോഹന്നാൻ 1:1, 14 "ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു." "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു." ഇത് യേശുവിനെ (വചനം) മനുഷ്യരൂപം സ്വീകരിച്ച ദൈവമായി തിരിച്ചറിയുന്നു. 2. യോഹന്നാൻ 8:58 "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു," യേശു മറുപടി പറഞ്ഞു, "അബ്രഹാം ജനിക്കുന്നതിനുമുമ്പ്, ഞാൻ ആയിരുന്നു!" പുറപ്പാട് 3:14-ൽ മോശെയോട് ദൈവത്തെ സ്വയം തിരിച്ചറിയുന്നത് പ്രതിധ്വനിച്ചുകൊണ്ട്, "ഞാൻ ആകുന്നു" എന്ന വാചകം യേശു ഉപയോഗിക്കുന്നു, യഹോവയുമായി തന്നെത്തന്നെ അണിനിരത്തുന്നു. 3. യോഹന്നാൻ 10:30-33 "ഞാനും പിതാവും ഒന്നാണ്." യഹൂദന്മാർ അവനെ കല്ലെറിയാൻ ശ്രമിച്ചു, "നീ വെറും മനുഷ്യൻ, ദൈവമാണെന്ന് അവകാശപ്പെടുന്നു." 4. യോഹന്നാൻ 20:28 ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോൾ തോമസ് പ്രഖ്യാപിച്ചു, "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!" സ്ഥിരീകരണം സൂചിപ്പിച്ചുകൊണ്ട് യേശു അവനെ തിരുത്തിയില്ല. 5. കൊലൊസ്സ്യർ 2:9 "ക്രിസ്തുവിൽ ദൈവത്തിൻറെ എല്ലാ പൂർണ്ണതയും ശാരീരിക രൂപത്തിൽ വസിക്കുന്നു." ദൈവത്തിൻ്റെ സ്ഥാനപ്പേരുകൾ യേശുവിന് ബാധകമാണ് 6. എബ്രായർ 1:8 "എന്നാൽ പുത്രനെക്കുറിച്ച് അവൻ പറയുന്നു, ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കും നിലനിൽക്കും." പിതാവ് പുത്രനെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്. 7. യെശയ്യാവ് 9:6 "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു ... അവൻ അത്ഭുതകരമായ ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിൻ്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടും." മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനം, അവനു ദൈവത്വം ചാർത്തുന്നു. 8. തീത്തോസ് 2:13 "നമ്മുടെ മഹത്തായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ പ്രത്യക്ഷതയ്ക്കായി-അനുഗ്രഹീതമായ പ്രത്യാശക്കായി നാം കാത്തിരിക്കുമ്പോൾ." ദൈവത്തിൻറെ പ്രവൃത്തികളും അധികാരവും യേശുവിൽ ആരോപിക്കപ്പെടുന്നു 9. മത്തായി 28:18 "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു." 10. മർക്കോസ് 2:5-7 യേശു പാപങ്ങൾ ക്ഷമിക്കുന്നു, അത് ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി ശാസ്ത്രിമാർ തിരിച്ചറിയുന്നു: "ദൈവത്തിനല്ലാതെ ആർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ കഴിയുക?" യേശുവിൻ്റെ ആരാധന 11. വെളിപ്പാട് 5:13-14 "സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്വവും ശക്തിയും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!" സമത്വത്തെ സൂചിപ്പിക്കുന്ന കുഞ്ഞാട് (യേശു) ദൈവത്തോടൊപ്പം ആരാധന സ്വീകരിക്കുന്നു. 12. ഫിലിപ്പിയർ 2:5-7 "ദൈവത്തിൻ്റെ സ്വഭാവത്തിൽ ആയിരിക്കുന്നവൻ, ദൈവവുമായുള്ള സമത്വം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കേണ്ട ഒന്നായി കണക്കാക്കിയിരുന്നില്ല." ഈ വാക്യങ്ങൾ, വിശാലമായ ക്രിസ്ത്യൻ പാരമ്പര്യത്തിനുള്ളിൽ വ്യാഖ്യാനിക്കപ്പെടുന്നു, യേശു ദൈവമാണെന്ന വിശ്വാസത്തിൻ്റെ അടിത്തറയാണ്.👍🏼
ദൈവത്തിന് എന്തുകൊണ്ട് പുത്രൻ ഉണ്ടായിക്കൂട? ദൈവം സർവ്വശക്തനാണെങ്കിൽ, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവാണെങ്കിൽ ദൈവത്തിന് മനുഷ്യരൂപം സ്വീകരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ദൈവം ഭൂമിയെ സൃഷ്ടിച്ചുവെങ്കിൽ ദൈവത്തിന് ഭൂമിയിലേക്ക് വരാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്? ഖുറാൻ ദൈവത്തിന്റെ ശക്തിയെ പരിമിതപ്പെടുത്തിയിരിക്കുന്നു. ദൈവം മോശയോട് സംസാരിച്ചത് ദൈവത്തിന്റെ സാന്നിദ്ധ്യം ഭൂമിയിൽ ഉണ്ടായിരുന്നതു കൊണ്ടല്ലേ? കാനാൻ ദേശത്തേക്കുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രമദ്ധ്യേ അവർക്ക് കഴിക്കാൻ മന്നായും കാടപക്ഷികളെയും നൽകിയത് ഭൂമിയിൽ ദൈവത്തിന്റെ സാന്നിദ്ധ്യം കൊണ്ടല്ലേ? അങ്ങനെയാണെങ്കിൽ ഈശോ മിശിഹായിലൂടെ ദൈവം മനുഷ്യനായി പിറന്നു എന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് എന്താണ് പ്രയാസം. എനിക്ക് കാട്ടറബിയെക്കാൾ വിശ്വാസം യേശുക്രിസ്തുവിലാണ്.👍🏼
നിങ്ങൾക് സത്യം പറയുമ്പോൾ ദേഷ്യം വന്നിട്ട് കാര്യം ഇല്ല.. മുസ്ലിം എന്താണ് നിങ്ങൾ ദൈവം എന്ന് വിളിക്കുന്ന യേശുവിനെയോ.. കന്യാ മാറിയത്തിനെയോ പറയാത്തത് ഒരുമോശം വാക് പോലും.. പറയാത്തത്.. അതെങ്കിലും നിന്നെ പോലെ ഉള്ളവൻ പഠിച്ചാൽ നന്നായി 😂😂@@samsonm.j6556
പുലിയുടെ പിതാവ് പുലിയാണ് പോത്തിന്റെ പിതാവ് പോത്താണ് പൂച്ചയുടെ പിതാവ് പൂച്ചയാണ് പന്നിയുടെ പിതാവ് പന്നിയാണ് എന്നാൽ പിശാചിന്റെ പിതാവ് പ്രവാചകനും പിശാചും ആവാൻ ഇടയുണ്ട് കാരണം ആദം മനുഷ്യരുടെ പിതാവും പ്രവാചകനും ആയിരുന്നു എന്നാൽ ജൂതപിശാചുക്കളുടെ പിതാവായി അറിയപ്പെടുന്ന യഹോവ സാത്താന്റെ മകൻ യേശു ക്രിസ്തു മനുഷ്യനായി പരിണമിച്ചത് കൊണ്ടാണ് യേശുവേ ക്രൂശിച്ചു കൊല്ലാൻ യഹോവ സാത്താൻ ജൂതജാതിയിൽ ജനിച്ച മോശയുടെ ഉല്പത്തി പുസ്തകത്തിലൂടെ ഉത്തരവ് ഇറക്കിയത് എന്ന യുക്തിവാദികളുടെ വാദം ശരിയാണോ Mr മാരിയോ ജോസഫ് ?
യേശുവിൻ്റെ ദൈവത്വത്തിൻ്റെ സ്ഥിരീകരണങ്ങളായി ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുന്ന വാക്യങ്ങൾ ബൈബിളിൽ ഉൾപ്പെടുന്നു. ചില പ്രധാന ഭാഗങ്ങൾ ഇതാ: നേരിട്ടുള്ള ക്ലെയിമുകളും ഐഡൻ്റിഫിക്കേഷനുകളും 1. യോഹന്നാൻ 1:1, 14 "ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു." "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു." ഇത് യേശുവിനെ (വചനം) മനുഷ്യരൂപം സ്വീകരിച്ച ദൈവമായി തിരിച്ചറിയുന്നു. 2. യോഹന്നാൻ 8:58 "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു," യേശു മറുപടി പറഞ്ഞു, "അബ്രഹാം ജനിക്കുന്നതിനുമുമ്പ്, ഞാൻ ആയിരുന്നു!" പുറപ്പാട് 3:14-ൽ മോശെയോട് ദൈവത്തെ സ്വയം തിരിച്ചറിയുന്നത് പ്രതിധ്വനിച്ചുകൊണ്ട്, "ഞാൻ ആകുന്നു" എന്ന വാചകം യേശു ഉപയോഗിക്കുന്നു, യഹോവയുമായി തന്നെത്തന്നെ അണിനിരത്തുന്നു. 3. യോഹന്നാൻ 10:30-33 "ഞാനും പിതാവും ഒന്നാണ്." യഹൂദന്മാർ അവനെ കല്ലെറിയാൻ ശ്രമിച്ചു, "നീ വെറും മനുഷ്യൻ, ദൈവമാണെന്ന് അവകാശപ്പെടുന്നു." 4. യോഹന്നാൻ 20:28 ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോൾ തോമസ് പ്രഖ്യാപിച്ചു, "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!" സ്ഥിരീകരണം സൂചിപ്പിച്ചുകൊണ്ട് യേശു അവനെ തിരുത്തിയില്ല. 5. കൊലൊസ്സ്യർ 2:9 "ക്രിസ്തുവിൽ ദൈവത്തിൻറെ എല്ലാ പൂർണ്ണതയും ശാരീരിക രൂപത്തിൽ വസിക്കുന്നു." ദൈവത്തിൻ്റെ സ്ഥാനപ്പേരുകൾ യേശുവിന് ബാധകമാണ് 6. എബ്രായർ 1:8 "എന്നാൽ പുത്രനെക്കുറിച്ച് അവൻ പറയുന്നു, ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കും നിലനിൽക്കും." പിതാവ് പുത്രനെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്. 7. യെശയ്യാവ് 9:6 "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു ... അവൻ അത്ഭുതകരമായ ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിൻ്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടും." മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനം, അവനു ദൈവത്വം ചാർത്തുന്നു. 8. തീത്തോസ് 2:13 "നമ്മുടെ മഹത്തായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ പ്രത്യക്ഷതയ്ക്കായി-അനുഗ്രഹീതമായ പ്രത്യാശക്കായി നാം കാത്തിരിക്കുമ്പോൾ." ദൈവത്തിൻറെ പ്രവൃത്തികളും അധികാരവും യേശുവിൽ ആരോപിക്കപ്പെടുന്നു 9. മത്തായി 28:18 "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു." 10. മർക്കോസ് 2:5-7 യേശു പാപങ്ങൾ ക്ഷമിക്കുന്നു, അത് ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി ശാസ്ത്രിമാർ തിരിച്ചറിയുന്നു: "ദൈവത്തിനല്ലാതെ ആർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ കഴിയുക?" യേശുവിൻ്റെ ആരാധന 11. വെളിപ്പാട് 5:13-14 "സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്വവും ശക്തിയും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!" സമത്വത്തെ സൂചിപ്പിക്കുന്ന കുഞ്ഞാട് (യേശു) ദൈവത്തോടൊപ്പം ആരാധന സ്വീകരിക്കുന്നു. 12. ഫിലിപ്പിയർ 2:5-7 "ദൈവത്തിൻ്റെ സ്വഭാവത്തിൽ ആയിരിക്കുന്നവൻ, ദൈവവുമായുള്ള സമത്വം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കേണ്ട ഒന്നായി കണക്കാക്കിയിരുന്നില്ല." ഈ വാക്യങ്ങൾ, വിശാലമായ ക്രിസ്ത്യൻ പാരമ്പര്യത്തിനുള്ളിൽ വ്യാഖ്യാനിക്കപ്പെടുന്നു, യേശു ദൈവമാണെന്ന വിശ്വാസത്തിൻ്റെ അടിത്തറയാണ്.👍🏼👍🏼
@ 1. സാത്താൻ യോഹന്നാൻ സുവിശേഷം 1:1, 14 ആദിയിൽ സർവ ലോക സൃഷ്ടാവായ ദൈവത്തിനെതിരെ സാത്താൻ യോഹന്നാന്റെ വെളിപാട് വചനം ഉണ്ടായിരുന്നു എന്ന് സാത്താൻ സങ്കല്പിച്ചിരുന്നു സാത്താന്റെ വചനം സാത്താൻമാരുടെ ദൈവത്തോട് കൂടെയായിരുന്നു, സാത്താന്റെ വചനം സാത്താൻമാരുടെ ദൈവമാകുന്നു എന്ന് സാത്താൻ യോഹന്നാന്റെ വെളിപാട് കൊണ്ട് സാത്താൻമാരുടെ സാങ്കല്പിക ദൈവത്തെ സൃഷ്ടിക്കാൻ സാത്താൻ യോഹന്നാൻ സങ്കല്പിച്ചാൽ മതി എന്നാൽ ഇലാഹിന്നാസ് അഥവാ മനുഷ്യരുടെ ദൈവത്തെ സാത്താൻ യോഹന്നാന് സൃഷ്ട്ടിക്കാൻ കഴിയില്ല സാങ്കല്പിക സൃഷ്ടി മനുഷ്യർക്കും മനുഷ്യരിൽ പെട്ട പിശാചുക്കൾക്കും സൃഷ്ടിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യഹോവയും യഹോവയുടെ പ്രിയ പുത്രനായ യേശു ക്രിസ്തുവും യുക്തിവാദികളുടെ ഡിങ്കനും ശിവനും പാർവതിയും ശ്രീ കൃഷ്ണനും രാധയും രാമനും സീതയും അവരുടെ മാതാപിതാക്കളും സന്തതികളും പോലെയുള്ള സാങ്കല്പിക ദൈവങ്ങൾ എല്ലാം
@@kottayilshamsudheen7139 ത്രിത്വത്തെക്കുറിച്ചുള്ള സങ്കൽപ്പം-ദൈവം പിതാവ്, പുത്രൻ (യേശുക്രിസ്തു), പരിശുദ്ധാത്മാവ് എന്നിങ്ങനെ നിലവിലുണ്ട്-ക്രിസ്തീയ ദൈവശാസ്ത്രത്തിൻ്റെ ഒരു മൂലക്കല്ലാണ്, എന്നാൽ അതിൻ്റെ വ്യാഖ്യാനം ഒരാളുടെ വിശ്വാസത്തെയും വീക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. ക്രിസ്ത്യാനികൾക്ക് (സത്യം): ബൈബിൾ അടിസ്ഥാനം: മത്തായി 28:19 ("പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുക") യോഹന്നാൻ 10:30 ("ഞാനും പിതാവും ഒന്നാണ്") പോലുള്ള ഭാഗങ്ങൾ ത്രിത്വത്തെ പിന്തുണയ്ക്കുന്നു. . ചരിത്രപരമായ ഉപദേശം: നിസീൻ വിശ്വാസപ്രമാണത്തിൽ (എഡി 325) ത്രിത്വം ഔപചാരികമാക്കപ്പെട്ടു, മൂന്ന് വ്യക്തികളിൽ ഒരു ദൈവത്തെ ഊന്നിപ്പറയുന്നു, തുല്യവും സഹ-ശാശ്വതവുമാണ്. അനുഭവം: പല ക്രിസ്ത്യാനികളും ദൈവത്തിൻ്റെ ത്രിത്വ സ്വഭാവത്തെ സ്ഥിരീകരിക്കുന്ന തരത്തിൽ ദൈവത്തിൻ്റെ സാന്നിധ്യം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. മറ്റുള്ളവർക്ക് (ഭാവന അല്ലെങ്കിൽ വ്യാഖ്യാനം): വിമർശകർ: ത്രിത്വം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും ദൈവശാസ്ത്രപരമായ വ്യാഖ്യാനത്തിലൂടെ കാലക്രമേണ വികസിപ്പിച്ചെടുത്തതാണെന്നും ചിലർ വാദിക്കുന്നു. മറ്റ് വിശ്വാസങ്ങൾ: ഇസ്ലാം, ജൂതമതം തുടങ്ങിയ മതങ്ങൾ ദൈവത്തിൻ്റെ അവിഭാജ്യമായ ഏകത്വത്തെ ഊന്നിപ്പറയുന്ന ത്രിത്വത്തെ നിരാകരിക്കുന്നു. സന്ദേഹവാദികൾ: മതേതര വീക്ഷണകോണിൽ, ത്രിത്വം ദൈവിക രഹസ്യങ്ങൾ വിശദീകരിക്കാനുള്ള പ്രതീകാത്മകമോ ഭാവനാത്മകമോ ആയ ഒരു ശ്രമമായി കണക്കാക്കാം. ആത്യന്തികമായി, ത്രിത്വം സത്യമാണോ അതോ ഭാവനയാണോ എന്നത് വ്യക്തിപരമായ വിശ്വാസത്തെയും ലോകവീക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിൻ്റെ സ്വഭാവത്തിൻ്റെ അഗാധമായ രഹസ്യമാണ്; സന്ദേഹവാദികൾക്കോ മറ്റ് വിശ്വാസങ്ങളുടെ അനുയായികൾക്കോ ഇത് ഒരു ദൈവശാസ്ത്രപരമായ നിർമ്മിതിയായി കാണപ്പെടാം.👍🏼👍🏼👍🏼
ഞാൻ ഹിന്ദു മതത്തിൽ ഉള്ള ആളാണ് ഞാൻ ക്രിസ്ത്യൻ വിശ്വസത്തിൽ വിശ്വസിക്കുന്നു. സ്വർഗനായ പിതാവ് ഈ പ്രാർത്ഥന ഞാൻ എന്നും ചെയ്യുന്ന അർത്ഥം അറിയാതെയായിരുന്നു.ഇപ്പോൾ സമാധാനമായി ഞാൻ മരിയൻഉട് മ്പടിയിലാണ്🙏❤️🌹🌹❤️.❤️🌹🌹 ആമൻ ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏❤️🌹🌹🌹🙏🙏❤️🌹
Thanks
എടാ ട്രോജ നീ ദയവായി ക്രിസ്ത്യാനിറ്റി ഉപേക്ഷിച്ചു പോ . പ്ളീസ് ഞങ്ങളുടെ സമൂഹത്തിൽ ഇങ്ങനെ അറിവില്ലാത്തവർ പഠിപ്പിക്കാറില്ല . അത് മുസ്ലിം സമൂഹത്തിൽ അറിവില്ലാത്ത ഒരുപാടു മുല്ലാക്കമാർ പഠിപ്പിക്കുന്നത്
യേശു ദൈവത്തെ പിതാവേ എന്ന് വിളിച്ചു നമുക്കും യേശു പിതാവെന്ന് വിളിക്കാൻ അനുവാദം തന്നു ലോകത്ത് ഒരു മതത്തിലും ദൈവത്തെ പിതാവെന്ന് വിളിക്കുന്നില്ല ബ്രെദറിന്റെ ക്ലാസ് സൂപ്പർ 🙏🙏👍👍
👉20 ) അതെ, ഞങ്ങൾ പെണ്തക്കൂസുകാർ ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ക്രിസ്ത്യാനികളുടെ പ്രാർത്ഥന ചൊല്ലാറില്ല. അള്ളാഹു, അവൻ ആരുടെയും പിതാവല്ല എന്നും അവന് പുത്രൻ ഇല്ല എന്നും ലാത്ത, മനാത്ത, ഉസ എന്നിവരൊഴികെ മക്കളേതുമില്ലെന്നും അടിമകൾ മാത്രമേയുള്ളൂവെന്നും ഖുറാനിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ കല്പനയാണ്, മുത്തുനബിയുടെ സുന്നത്താണ്, അനുസരിക്കാൻ ഞങ്ങൾ പെണ്തകക്കൂസുകാർ ബാധ്യസ്ഥരുമാണ്. കകാകന്മാരെപോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ഞങ്ങൾ പെണ്തക്കൂസുകാർ ചെയ്യുക, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ അനുസരിക്കുന്നവരുമാണ് ❤❤❤❤
❤❤❤❤❤❤❤
യേശുവിനെ സഹോദരൻ ആയി അംഗീകരിക്കുന്നത് വഴി ആണ് പിതാവേ എന്ന് വിളിക്കാന്‍ പറ്റുന്നത്.
നിങ്ങൾക്ക് സാധിക്കുമോ?@@roshankroy121
@@Catholic-Defender- സ്വർഗ്ഗസ്ഥനായ പിതാവേ കാണാതെ ചൊല്ലണം എന്ന് കർത്താവ് പഠിപ്പിച്ചിട്ടില്ല.
അതുകൊണ്ടാണ് പെന്തക്കോസ്തുകാർ ഈ പ്രാർത്ഥന കാണാതെ ചൊല്ലാത്തതു.
പിതാവിനോട് പ്രാർത്ഥിക്കാൻ ഞങ്ങൾക്കറിയില്ല. എങ്ങനെ പ്രാർത്ഥിക്കണം എന്ന് ശിഷ്യന്മാർ ചോദിച്ചപ്പോൾ, എങ്ങനെ പ്രാർത്ഥിക്കാം എന്ന് പഠിപ്പിച്ചുകൊടുത്തു.
അല്ലാതെ അങ്ങനെ തന്നെ പ്രാർത്ഥിക്കണം എന്നല്ല അവിടെ പറഞ്ഞത്.
അതായത് ഏത് പ്രാർത്ഥനയുടെയും മോഡല് അതായിരിക്കണം.
വിമർശനങ്ങൾ ഇപ്പോഴും താങ്കൾ അസഹിഷണുതയോടെ കാണുന്നതായി തോന്നുന്നു
ഒരു അസഹിഷ്ണുതയും ഇല്ല, വിമർശനങ്ങളെ കുറിച്ച് ശരിയായ കാര്യങ്ങൾ പറയേണ്ട
എനിക്കായി പ്രാർത്ഥിച്ചോളു
വളരെ നല്ല ഒരു സന്ദേശം ആണ് പ്രീയ ബ്രദർ തന്നത് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ദൈവം ബ്രദറിനയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Sooper talk dear Mario Brother. കൃസ്ത്യാനികളിൽതന്നെ ഇപ്പഴും താങ്കളോടു അസൂയ വച്ചു പുലർത്തുന്നതിൽ ഖേദിക്കുന്നു. പക്ഷെ നല്ലവനായ ദൈവം എല്ലാം കാണുന്നു.
🙏
Mr. Mario I love u because I love Christ so, u proceed
You have hit the nail on the head for our church reformation through the eyes of our Lord. We'll done brother. Keep going....✝️🙏✝️
🙏❤
Bredar.parrnjadu.ശെരിയാണ്.ഹിടുവായഞ്ഞൻ.yasuvineviswsikunu.ബൈബ്ല്.ഇനും.വയികും.ഹലെളുയ.
Real class. Thank u bro
Excellent class
🙏🙏
ഞങ്ങളുടെ പിതാവ് .... എല്ലാവരുടെയും അല്ല... കാരണം, നമ്മുടെ നാഥൻ 'ദൈവം ഞങ്ങളുടെ പിതാവാണ്' എന്നു പറഞ്ഞ യഹൂദരോട് പറഞ്ഞു: "ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കിൽ എന്നെ കൊല്ലാൻ ശ്രമിക്കുമായിരുന്നില്ല.. നിങ്ങളുടെ പിതാവ് സാത്താനാണ്. അവൻ ആദിമുതൽക്കെ ഒരു നുണയനും കൊലയാളിയുമാണ്."
Super class Bro..Mario.... Goosebumps....idakku idakku vannu.,. especially...CCC and Bible wordings..❤🎉
Hai brother super talk ❤❤❤
അങ്ങ് പറഞ്ഞത് സത്യമായ കാര്യമാണ് കത്തോലിക്കാസഭയിൽ നടക്കുന്ന കാര്യങ്ങൾ അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കുന്നു അത് തന്നെയാണ് വേണ്ടത്
ബ്രദർ കുറ്റം പറയുന്നത് പോലെ നന്മയെ എടുത്ത് കാണിക്കാതിരിക്കുമ്പോൾ ബ്രദറിൻ്റെ ആന്തരീകമുറിവുകൾ വീണ്ടും വീണ്ടും തുറന്ന് വേദനിച്ച് വൈരാഗ്യത്തോടെ തിരിച്ചടിക്കുകയല്ലേ? പക്ഷേ ബ്രദറിനുള്ളിൽ ദൈവം നല്കിയ നല്ല മനുഷ്യനാകാനുള്ള ആത്മാവിനെ ഈശോ തന്നിട്ടുണ്ട്, സഹായകനായി.. ആ പരിശുദ്ധ ആത്മാവിനെ പ്രതി വാക്കുകളിൽ ശ്രദ്ധിക്കണം. പബ്ലിക്കിനോടാണ് സംസാരിക്കുന്നത്, അവർ നെഗറ്റീവ് നോക്കിയിരിക്കുമ്പോൾ പോസിറ്റീവില്ലാത്ത പോലെ നെഗറ്റീവ് മാത്രം ഹൈലൈറ്റ് ചെയ്യുന്ന ശൈലി തിരുത്തണമേ..🙏
അറിയാമെങ്കിലേ പറയാവൂ ഇല്ലെങ്കിൽ വാ തുറക്കരുത് എന്ന ബൈബിൾ വചനം ഓർക്കണം, ഒപ്പം മറ്റു രണ്ട് വചനമുണ്ട്, "സാവൂളേ നീ എന്തിന് എന്നെ പീഢിപ്പിക്കുന്നു..?"
"ഇരുമ്പാണിയിൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ് എന്ന് അറിഞ്ഞ് കൂടെ..?
Catena Aurea എന്ന ഔദ്യോഗിക സുവിശേഷ വ്യാഖ്യാനം കത്തോലിക്ക സഭയിലുണ്ട്. യൂട്യൂബിലും ഗൂഗിളിലും അത് കിട്ടും. അത് വച്ച് വേണം ബൈബിൾ വചനങ്ങൾ വ്യാഖ്യാനീക്കാൻ..
CCC പോലും Catena Aurea എന്ന സഭാപിതാക്കൻമാരുടെ ഔദ്യോഗിക സുവിശേഷ വ്യാഖ്യാനത്തെ ബേസ് ചെയ്ത് എഴുതിയതാണ്. Catena Aurea പഠിക്കൂ, ഔദ്യോഗീക സുവിശേഷ വ്യാഖ്യാനം അറിയൂ..
മലയാളത്തിലുണ്ടോ ഈ പുസ്തകം
Well done brother ❤❤❤.
You are correct
😊
Praise the Lord❤❤❤
Congras bro.❤
In spirit.. Well
ക്രിസ്തീയ വിശ്വാസത്തിൻ്റെ ആഴങ്ങളെ ഇനിയും കൂടുതൽ സത്യമായി വെളിപ്പെടുത്തുവാൻ ദൈവം' സഹായിക്കട്ടെ.
🎉🎉🎉
💯💯💯
🙏
🙏🙏👍
👍
Super brother
Mario Joseph Sir👍
Super brother❤
രോമാഞ്ചവും വാദപ്രതിവാദവും സ്വയം ന്യായീകരണവും ബ്രദറിന്റെ കാന്തി കുറക്കുന്നു.
പരിശുദ്ധാത്മാവിനാൽ പ്രേരിതമായ ഒരു ശബ്ദമായി അതിനെ കാണാൻ സാധിക്കുന്നില്ല.
ഞാൻ 70 വയസ്സുള്ള ഒരു മുൻ ഡിവൈൻ ബൈബിൾ കോളേജ് സ്റ്റുഡന്റ് ആണ്. എന്റെ അഭിപ്രായം ബ്രദർ പരിഗണിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്
Absolutely
കറക്റ്റ്
പരിശുദ്ധാത്മാവിന്റെ അവതാരമല്ല മാരിയോ ബ്രദർ, ഒരു മനുഷ്യനാണ്. ദൈവം മനുഷ്യനായപ്പോഴും മനുഷ്യ സഹജമായി വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നു
എന്റെ ഫലഹീനത ഞാൻ തിരിച്ചറിയാനും അത് മാറ്റാനുള്ള കൃപ കിട്ടാനും പ്രാർത്ഥിക്കുക
👌👍♥️
👍👍👍👍
സൂപ്പർ Mario Bro.
❤❤👍🏼👍🏼
കത്തോലിക്കാ സഭയിൽ നടക്കുന്ന എല്ലാ അഴിമതികളും പണപ്പിരിവുകളും അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെയാണ്. ഒരു നന്മയും ചെയ്യുന്നതായിട്ട് കാണുന്നില്ല പണം പിരിക്കുക മാത്രമാണ് ചെയ്യുന്നത് ദൈവം അങ്ങ് അനുഗ്രഹിക്കട്ടെ
Joby Halwin please mind it
ദൈവജനം ആവശ്യപ്പെടുന്നതും കാലഘട്ടത്തിന് ഉതകുന്നതുമായ രീതിയിൽ സഭയെയും സവിധാനങ്ങളെയും നവീകരിച്ചില്ലെങ്കിൽ ഒരു മതത്തിനും നിലനിൽപ്പില്ല എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് കഴിഞ്ഞ 100 വർഷത്തിനിടയിൽ 27 തവണ ദൈവശാസ്ത്രവും വീക്ഷണങ്ങളും പ്രബോധനങ്ങളും തിരുത്തി ജനത്തിന് കാലഘട്ടത്തിന് ഉതകുംവിധം വിശ്വാജീവിതം നയിക്കുവാൻ പ്രാപ്തരാക്കിയവരാണ് ഞങ്ങളുടെ ദൈവ സഭകൾ. ഇത് അംഗീകരിക്കാത്തതല്ലേ സിറോ മലബാർ സഭയിലെ എറണാകുളം കലഹത്തിന് കാരണം ?
Same 75 qran
Glory to JESUS CHRIST 🙏❤
Br:Mario , ജാതി മതം നോക്കാതെ ദരിദ്രരായ മനുഷ്യരുടെ ഇടയിൽ ചെയ്തതും;ചെയ്തു കൊണ്ടിരിക്കുന്നതുമായ സാമൂഹ്യ സേവനങ്ങൾ (മരുന്ന് പാർപ്പിടം etc) ശ്ലാഘനീയം തന്നെ എന്നതിൽ രണ്ടു പക്ഷമില്ല. ദൈവം താങ്കളെയും താങ്കളുടെ പ്രവർത്തനങ്ങളെയും ഇനിയും മേൽക്കുമേൽ അനുഗ്രഹിക്കുമാറാകട്ടെ 🙏
രോഗികളെ സൗഖ്യപ്പെടുത്തുന്ന ക്രിസ്തുവിന്റെ സ്നേഹം ആതുരശുശ്രൂഷാ രംഗത്ത് സജീവമായിക്കൊണ്ട് ജനത്തിന് പകർന്നു നൽകുന്നവരാണ് ഞങ്ങൾ പെണ്തക്കോസ്ത് സത്യസഭക്കാർ. ഈ രാജ്യത്താകമാനം പ്രത്യേകിച്ച് ഈ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 85000 പെണ്തക്കോസ്ത് മിഷൻ ഹോസ്പിറ്റലുകൾ അതിന് വലിയ സാക്ഷികളാണ് . അങ്ങനെ വിദ്യാഭ്യാസ രംഗത്തും ആതുര ശുശ്രൂഷയിലും ലോകത്തിന് പ്രകാശമായി, മാതൃകയായി മാറിയ ഞങ്ങൾ പെണ്താക്കൂസുകാരുടെ സ്ഥാപങ്ങൾ കണ്ട് അവയിലൂടെ ലഭിച്ച സേവനങ്ങൾ കണ്ട് മാലോകരെല്ലാം ഞങ്ങളുടെ കർത്താവിനു മഹത്വവും സ്തുതിയും അർപ്പിക്കുന്നു. സ്തോത്രം [14 നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. 16 അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
മത്തായി 5 : 14-16 ]
🙏🙏🙏🙏🙏
E kariyam paranathe valre nalalth ethu nan parayarud
മരിയോ ബ്രദറും മറ്റു ധ്യാ നക്കാരും ആയുള്ള പ്രശ്നങ്ങൾ ങ്ങൾ ഈ ക്ലാസ്സുകളിൽ കൂടുതലായി ഉൾക്കൊള്ളി ക്കാതിരിക്കുത്, പ്ലീസ്.
തെറ്റിദ്ധരിക്കപ്പെട്ട ജനം സത്യം അറിയണം
ജലത്താലും പരിശുധാത്മാവിനാലും വീണ്ടും ജനിച്ചവർക്കേ ദൈവം പിതാവാകുന്നുള്ളു? ജലം എന്നത് വചനവും പരിശുദ്ധാത്മാവ് വചനത്തിൻ്റെ motive force ഉം. അതായത് പരിശുദധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ പിതാവാണ് ദൈവം ' അപ്പോൾ ദുരാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ പിതാവ് ആരാണെന്ന് പറയണ്ടല്ലോ?
താങ്കൾ പറഞ്ഞല്ലോ താങ്കളോട് മറ്റു ധ്യാന പ്രസംഗകർക്ക് താങ്കളോട് അസൂയ തോന്നി എന്ന്. അതില്ലാത്ത ഒരാളേ ഉണ്ടായിട്ടുള്ളു. അത് സ്നാപക യോഹന്നാനാണ്. യേശു സ്നാപക നെകാളും junior ആയിരുന്നിട്ടും യേശുവിനെ മനസിലാക്കിയപ്പോൾ അവൻ്റെ ചെരുപ്പിൻ്റെ വാറുകൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല എന്നാണ് പറഞ്ഞത്. അതുകൊണ്ടു തന്നെ ആയിരിക്കാം യേശു പറഞ്ഞത് സ്ത്രീയിൽ നിന്നും ജനിച്ചവരിയിൽ സ്നാപകനേക്കാൾ വലിയവനായി ആരുമില്ല എന്ന്. ഇവിടെയുള്ള വചനപ്രഘോഷകർ തമ്മിൽ തമ്മിൽ ഇകഴ്തുമ്പോൾ അങ്ങനാണ് എനിക്കുതോന്നിയിട്ടുള്ളത്.
Trojan horse 🐎
Yes yes yes
Br pala bhashakalum nammal aryanda aavasyamundo?
Jnan rakshikapedum aniku viswasamundu
മറ്റു മതക്കാർഅവരുടെവിശ്വാസം തുടർന്ന് പൊക്കോട്ടെഎല്ലാരും ക്രിസ്ത്യാനി ആകണംഎന്നു പറയുന്നത്എന്താന്യായംകുറച്ചു നല്ല വചനങ്ങളുണ്ട്അതു നിർമിച്ചത് മനുഷ്യനുംമറ്റു മതങ്ങളിലും കുറെയൊക്കെ ഉണ്ട്അല്ലാതെ മനുഷ്യനെ സൃഷ്ടിച്ചആ ശക്തിയുമായികൂടുതൽ ബന്ധങ്ങൾമതങ്ങൾ ഉള്ളതായി എനിക്ക് തോന്നുന്നില്ലഒരു ശക്തി ഉണ്ടെന്നു പറയുന്നു എന്നു മാത്രംചെയ്യുന്നു മതങ്ങൾഅത് ശരിയാണ്
താങ്കൾക്ക് വെളിപ്പെട്ടു കിട്ടിയ സത്യം ഇത്രയൊക്കെ ധൈര്യത്തോടെ ഇവിടെ പ്രസ്താവിക്കുവാൻ ധൈര്യം തന്ന ദൈവത്തിനു സ്തോത്രം. "ഉള്ളവനു (സത്യം തുറന്നു പറയുവാൻ ധൈര്യം ഉള്ളവനു ) ധാരാളം ലഭിക്കും ". സത്യം അറിയുന്തോറും നാം ഭോഷ്കുകളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുക മാത്രമല്ല അതോടുകൂടെ തുറന്നു പറയുവാനും ധൈര്യവും ഉണ്ടാകും. ക്രിസ്തു നമ്മെ സ്വതന്ത്രമാക്കും. ഇനിയും സത്യത്തെക്കുറിച്ചുള്ള വെളിപ്പാടുകൾ ധാരളം ദൈവം മാരിയ്ക്കു തുറന്നു തരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു
എന്നു
പാസ്റ്റർ ജോസഫ്
👉20 ) അതെ, ഞങ്ങൾ പെണ്തക്കൂസുകാർ ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ക്രിസ്ത്യാനികളുടെ പ്രാർത്ഥന ചൊല്ലാറില്ല. അള്ളാഹു, അവൻ ആരുടെയും പിതാവല്ല എന്നും അവന് പുത്രൻ ഇല്ല എന്നും ലാത്ത, മനാത്ത, ഉസ എന്നിവരൊഴികെ മക്കളേതുമില്ലെന്നും അടിമകൾ മാത്രമേയുള്ളൂവെന്നും ഖുറാനിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ കല്പനയാണ്, മുത്തുനബിയുടെ സുന്നത്താണ്, അനുസരിക്കാൻ ഞങ്ങൾ പെണ്തകക്കൂസുകാർ ബാധ്യസ്ഥരുമാണ്. കകാകന്മാരെപോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ഞങ്ങൾ പെണ്തക്കൂസുകാർ ചെയ്യുക, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ അനുസരിക്കുന്നവരുമാണ്
👉21 ) എന്തുകൊണ്ടാണ് ഏതെങ്കിലും ക്രൈസ്തവർ മരിക്കുമ്പോൾ അവരുടെ മരണവാർത്തയുടെ അടിയിൽ വന്നു കുഴിയിൽ ഉറങ്ങുകയാണ് എന്നൊക്കെ ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നതും അതുപോലെ ക്രിസ്ത്യാനികളുടെ ദൈവമായ യേശുക്രിസ്തുവിന്റെ അമ്മയായ മറിയം മരിച്ചുവെന്നും കുഴിയിൽ ഉറങ്ങുകയാണ് എന്നും, അവരുടെ അപോസ്തോലരും രക്തസാക്ഷികളും വിശുദ്ധരുമെല്ലാം കുഴിയിൽ ഉറങ്ങുകയാണ് എന്നും ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നത് എന്നറിയാമോ ? 👉 മരിച്ചവർ കുഴിയിലുറങ്ങുകയാണ് എന്നും അന്ത്യനാളിൽ ഉയിർക്കുമെന്നും മുത്തുനബി കൃത്യമായിട്ട് പഠിപ്പിച്ചിട്ടുണ്ട്. ഖബറിലെ ദണ്ഡനം മുത്തുനബിയുടെ ഫേവറൈറ് വിഷയമായിരുന്നു. അതിനാൽ അത് വിശ്വസിക്കുവാൻ, പ്രചരിപ്പിക്കുവാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്.
പെണ്തക്കൊസുകാർ കാക്കകളെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രബോധനങ്ങൾ കൈക്കൊള്ളുന്നവരുമാണ്
👉22 ) ഒരിടയനും ഒരാട്ടിൻകൂട്ടവുമാവണം എന്ന ക്രിസ്തുവചനം നവീകരിച്ചുകൊണ്ട് ഓരോരുത്തര്ക്കും ഓരോ തൊഴുത്തും (സഭ) ഒരോ ഇടയനും (പാസ്റ്റർ) എന്ന അവസ്ഥയിലേക്ക് ക്രൈസ്തവ ലോകത്തെ നയിക്കുകയാണ് 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ
👉23 ) ശിഷ്യന്മാരെ സാത്താൻ ഗോതമ്പു പോലെ പാറ്റുവാൻ ആഗ്രഹിക്കുന്നു എന്ന ക്രിസ്തുവചനം ശ്രവിച്ചുകൊണ്ട് സാത്താന് മാത്രമല്ല ആത്മാവിൽ ആരാധിക്കുന്നവർക്കും പാറ്റുവാൻ സാധിക്കും എന്ന് ആളൊന്നുക്ക് 3 തിയോളജി വീതം വെച്ചുകൊണ്ട് തെളിയിക്കുകയാണ് ഏകദേശം 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ
24 ) ഞങ്ങൾ പെണ്തക്കൂസുകാർ ശിശുക്കളെ സ്നാനപ്പെടുത്തുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ ? പോട്ടെ, കേട്ടിട്ടുണ്ടോ ? ഉണ്ടാവില്ല. കാരണം ഇസ്ലാമിൽ സുന്നത്ത് കല്യാണം 7 വയസ് മുതൽ 13 വരെയാണ്. ഞങ്ങൾ റീഫോംഡ് ഇസ്ലാമിൽ അതുക്കും മേലെ.
Iniyum kudumba dhyanam nadathumo? Undenkil nannayirunnu❤
Mother Theresa,Rani Mariya,Fr.Stansami they are true followers of Jesus Christ. But they are not valuble in the minds of some people. Why?
ഇതിലും വല്യ പുള്ളി ആയിരുന്നു മറ്റൊരു ഡിവൈൻ പ്രൊഡക്ട് ആയിരുന്ന ദേവസ്സ്യ മുല്ലക്കര....
ഇപ്പൊൾ എലി ആയി
വേഗം വന്ന് എലി ആക്കിത്തയോ
@MarioJosephphilokalia കാത്തിരുന്നു കാണാം
ഇതൊക്കെ മുന്നേ പറയാതിരുന്നത് എന്തുകൊണ്ടാണ്
കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദാരുണമായി മരണപ്പെട്ടു കേരളത്തിന്റെ മൊത്തം ദുഃഖമായി മാറിയ തിരുവനന്തപുരത്തെ രാജന്റെ കുടുംബത്തിന് അവരുടെ ശവസംസ്കാര വേളയിൽ ഫീസ് ഒന്നും വാങ്ങാതെ പ്രാർത്ഥനകൾ നയിക്കുവാൻ അവരുടെ രാജന്റെ അമ്മയുടെ സഭയിലെ പാസ്റ്റർ എത്തുകയുണ്ടായി. ഇത് എല്ലാവര്ക്കും ഒരു മാതൃകയാണ്. പിന്നീട് അവർക്ക് കത്തോലിക്കാനായ മാരിയോ വീട് വെച്ച് നൽകുകയുണ്ടായി എന്നത് വസ്തുതായിരിക്കാം. പക്ഷെ ശവസംസ്കാരച്ചടങ്ങിൽ ഫീസ് വാങ്ങാതെ ശുശ്രൂഷ നയിച്ച പാസ്റ്ററുടെ ആ വലിയ മനസ് നിങ്ങൾ കാണാതെ പോവരുത്.
😅😅😅.True
ഒരു പാട് ഒരു പാട് നല് സന്നേസം ആണ് ബ്രെദർ നെ daaivam
ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅😅😅😅😅👌👌👌👌👌👌👌😅👌
Becoming famous by others money and living luxuriously with others money and pretending as bigger than catholic priests,bishops and even pope, what a fool he is
അയ്യോ എനിക്കങ്ങനെ തോന്നുന്നു എന്ന് താങ്കൾക്ക് തോന്നിയത് തന്നെ എനിക്ക് ധാരാളം മതി.
വിമത കുർബാന നമുക്ക് കാണാമോ? ഈ പുരോഹിതരുടെ ഒപ്പം പോകാമോ, വ്യക്തവും ധീരതയോടുകൂടെയുള്ളതുമായ ഒരു മറുപടി ജനങ്ങൾക്ക് കൊടുത്തുകൂടെ. ഞാൻ അങ്ങയുടെ പ്രഭാഷണങ്ങൾ ഇഷ്ടപെടുന്നയൊരു വ്യക്തികൂടിയാണ്.
അതിന് വിലയില്ല...അംഗീകൃതമല്ല...
പണ്ടു ഇൻഡ്യയിൽ ആയിരത്തിൻറ കറൻസി നോട്ടുകൾ ഉതയോഗത്തിലുണ്ടായിരുന്നു... എന്നാൽ സർക്കാർ അതു റദ്ദാക്കി... അതിനർത്ഥം ഇപ്പോൾ അതിന് വിലയില്ല... എന്നു മനസ്സിലാക്കാം...
അതുപോലെ സഭ റദ്ദാക്കിയ കുർബാനക്ക് ഇപ്പോൾ വിലയില്ലന്നു മനസിലാക്കാം...
Why Jews not accepting Christ or Mary??? Any body??? Christ was from Jews family but jews not accepting Christ or Jesus. Why?? They are waiting for a "" Messiah::". But Christians believe that Christ will be coming to Israel ( mostly Pentecostal believers)
Who said Jews are not accepting Mary and Jesus? Aren't the twelve apostles of Jesus Jews, the seventy he sent to preach Jews, the five thousand who ate five bread and two fish Jews, the three thousand who repented and joined Peter after his first speech Jews. They are all Jews. There was serious persecution against conversion to Christianity in Judea and Jerusalem during that time. Also just forty years after Jesus death Jews got scattered to different contintents because of Roman persecution. So most of them did not get a chance to listen to gospel. May be these are all a reason they did not come in numbers to Christianity.
Aniku edavakayillallo br.
Ethellam parayan enthukondu vaiki bro
🙏
താങ്കൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നത് ലാഇലാഹ ഇല്ലല്ലാഹ് എന്ന് വിളിക്കാൻ അല്ലേ പറഞ്ഞിരുന്നത് ഇപ്പോൾ എന്തിനാണ് സുലൈമാനെ മാറ്റി വിളിക്കുന്നത് നിനക്ക് തോന്നുന്നതുപോലെ വിളിക്കാൻ ക്രൈസ്തവർ നിന്ന് തരും എന്ന് കരുതിയോ
A disguised DEVIL barking
എത്ര നല്ല വിധി കർത്താവിനു താങ്കൾ. ഒട്ടും കോപവും അഹങ്കാരവും ഇല്ല
ബ്രദറേ, താങ്കൾ ഉദ്ദേശിച്ച ധ്യാന ഗുരുക്കന്മാരാണോ ഫാൻസുകാരാണോ യഥാർത്ഥ പ്രശ്നം. എവിടെയാണ് തിരുത്തേപ്പെടേണ്ടത്?
ഫാൻസുകാരാണ് പക്ഷേ ഈ ഗുരുക്കന്മാർ അത് കാണുമ്പോൾ തിരുത്തുന്നില്ല
Mariyo താങ്കൾ ഇപ്പോൾ ക്രിസ്ത്യൻ അല്ലെ എന്തിനു അറബി പറയുന്നു പച്ച മലയാളം പറയുക 🙏
@@JoshyJoseph-in8ny It’s Syriac, the language of our Lord Saviour that he is reciting 🔥
@@Catholic-DefenderJesus language was aramaic not syriac
@@Krishobhmohan East Syriac is a dialect of Aramaic
മാരിയോ ചെയ്യുന്നതൊക്കെ ചാരിറ്റബിൾ ബാക്കി, ക്രൈസ്തവ സംഘടനകൾ ഒക്കെ എന്തെങ്കിലും സമൂഹത്തിന് ചെയ്യുന്നതൊക്കെ ചാരി ഈറ്റബിൾ. കൊള്ളാം ബ്രദർ.
അങ്ങിനെയാണോ ഫുൾ കേട്ടപ്പോൾ മനസ്സിലായത്?
ഞാൻ കണ്ണൂർ സ്വദേശിയാണ് (തലശ്ശേരി അതിരൂപത) ബ്രദർ പറഞ്ഞത് വാസ്തവമാണ് സത്യവുമാണ്.
@@MarioJosephphilokalia സഹോദരന് ഒരു തെറ്റ് പറ്റി. അത് തിരുത്തി മുന്നോട്ടു പോയാ സഹോദരന് കൊള്ളാം. അല്ലെങ്കിൽ കുറച്ചു പണം ഉണ്ടാക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല എന്ന് ഈശോയെ അറിഞ്ഞ നിങ്ങൾക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യം ഇല്ലലോ.
സഹായം കിട്ടുന്നവരുടെ മുഖവും പേരും അഡ്രസും ഒക്കെ കാണിക്കുന്നത് തന്നെ ക്രിസ്തീയതക്ക് വിരോധമാണ്.
Brother think twice before uploading the video
എവിടെ നിന്ന് വന്നു എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും
@@jobyjose6857ഈ സഹോദരന് ജീവിതത്തിൽ തെറ്റുകൾ പറ്റാറുണ്ടോ ? പറ്റിയാൽ സ്വയം തെറ്റിഎന്ന് ഏറ്റു പറയാറുണ്ടോ ? എന്നിട്ടുപോരെ ഇത്രെയുംകാര്യങ്ങൾ ചെയാൻ കൃപ നൽകിയ മരിയോയെ ഉപദേശിക്കാൻ .ഇതെയും കാര്യങ്ങൾ നിങ്ങൾ ചെയ്തു നോക്കൂ തെറ്റ് പറ്റാതെ .വായ് കൊണ്ട് പല വ്യഖ്യാനങ്ങളും തെറ്റായി പോകാം എന്ന് നിങ്ങളും മനസിലാക്കിയാൽ പോരെ തീരാവുന്ന പ്രശനമല്ലേ ഉള്ളൂ .
ബ്രദർ ധൈര്യമായിട്ടു് മുന്നോട്ട് പോകുക. യേശു ക്രിസ്തുവിനെ കുറിച്ച് മാത്രം പ്ര ഹോഷിക്കാൻ സമയം കണ്ടെത്തുക.
Avarude full udayippum.. Thangal purath kond varanam😂
ഈ സ്വയം ന്യായീകരണവും ശത്രു വിമർശനവും തീർച്ചയായും നിങ്ങൾക്കു ഭൂഷണമല്ല.
നിങ്ങൾക്കെന്താണ് കുരിശിൽ കിടന്നു യേശു തന്നെ പീഡിപ്പിച്ചവരോടു ക്ഷമിച്ചതുപോലെ ക്ഷമിക്കാൻ സാധിക്കാത്തത്?
ശത്രുവിനെ സ്നേഹിക്കാൻ അല്ലെ യേശു പഠിപ്പിച്ചത്?
വിഡിയോയിൽ എനിക്ക് ശത്രുക്കൾ ഇല്ലെന്നും ദൈവം അനുവദിച്ചിട്ടാണ് അവർ ഉപദ്രവിച്ചതെന്നും അതിന് അവർക്ക് നന്ദിയുമാണ് പറഞ്ഞത്. ഒന്നും കൂടെ കേൾക്കുക
Puthiya niyamathil evideyane kumbasarakude
ആദ്യം തന്നെ എല്ലാവരും മനസ്സിലാക്കുക.
ഇന്നു ലോകത്തിലുണ്ടെങ്കിലും യേശുക്രിസ്തുവിന്റെ സഭ ഏക സഭയാണ് , പല ഡിനോമിനേഷനുകൾ യേശുവിന് ഇല്ല.
kalla pravachakan total fake mow out of catholic people with real wisdom
Onu podauve
catholikka sabhaye nanam keduthan erangiyirikkunna erappali
അങ്ങിനെ തോന്നിയോ
ചാരിറ്റി തുടങ്ങി ഒരുത്തനും പാപ്പർ ആയ ചരിത്രം ഇല്ല....
The real fraud for satanic mission
മാരിയോ ചെറുപ്പത്തിൽ ഖുർആനിൽ നിന്ന് പഠിച്ച തല്ലെ, ദൈവത്തിന് പിതാവോ പുത്രനോ ഇല്ല, എന്ന്, പിന്നെ എന്തിനാ മനസ്സാക്ഷിക്ക് വിരുദ്ധമായി പറയുന്നത്, യേശു മുഹമ്മദ് നബിയെ പോലെ,, മോശയെ പോലെ,, എബ്രഹാമിനെ പോലെ ഒരു മനുഷ്യനും പ്രവാചകനും മാത്രമാണ്, യേശുവിന് പിതാവില്ല, മാതാവ് മാത്രം, മതാവ് മർയമിലൂടെ ഗബ്രിയേൽ മാലാഖ ആത്മാവ് ഊതി അങ്ങനെ ഗർഭം ഉണ്ടായി, പിതാവില്ലാതെയേശു ജനിച്ചത് അത്ഭുതമാണങ്കിൽ പിതാവും മാതാവുമില്ലാതെ യാണല്ലൊ ദൈവം ആദമിനെ സൃഷ്ടിച്ചത്,, അതു കൊണ്ട് അതിൽ അത്ഭുതമില്ല, ഇവിടെ ദൈവത്തിൻ്റെ കഴിവിനെയാണ് വിലമതിക്കേണ്ടത്,,, മാരിയോക്ക് സത്യം തുറന്നു പറയാൻ പാടില്ലേ,
യേശുവിൻ്റെ ദൈവത്വത്തിൻ്റെ സ്ഥിരീകരണങ്ങളായി ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുന്ന വാക്യങ്ങൾ ബൈബിളിൽ ഉൾപ്പെടുന്നു. ചില പ്രധാന ഭാഗങ്ങൾ ഇതാ:
നേരിട്ടുള്ള ക്ലെയിമുകളും ഐഡൻ്റിഫിക്കേഷനുകളും
1. യോഹന്നാൻ 1:1, 14
"ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു."
"വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു."
ഇത് യേശുവിനെ (വചനം) മനുഷ്യരൂപം സ്വീകരിച്ച ദൈവമായി തിരിച്ചറിയുന്നു.
2. യോഹന്നാൻ 8:58
"സത്യമായി ഞാൻ നിങ്ങളോട് പറയുന്നു," യേശു മറുപടി പറഞ്ഞു, "അബ്രഹാം ജനിക്കുന്നതിനുമുമ്പ്, ഞാൻ ആയിരുന്നു!"
പുറപ്പാട് 3:14-ൽ മോശെയോട് ദൈവത്തെ സ്വയം തിരിച്ചറിയുന്നത് പ്രതിധ്വനിച്ചുകൊണ്ട്, "ഞാൻ ആകുന്നു" എന്ന വാചകം യേശു ഉപയോഗിക്കുന്നു, യഹോവയുമായി തന്നെത്തന്നെ അണിനിരത്തുന്നു.
3. യോഹന്നാൻ 10:30-33
"ഞാനും പിതാവും ഒന്നാണ്."
യഹൂദന്മാർ അവനെ കല്ലെറിയാൻ ശ്രമിച്ചു, "നീ വെറും മനുഷ്യൻ, ദൈവമാണെന്ന് അവകാശപ്പെടുന്നു."
4. യോഹന്നാൻ 20:28
ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോൾ തോമസ് പ്രഖ്യാപിച്ചു, "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!"
സ്ഥിരീകരണം സൂചിപ്പിച്ചുകൊണ്ട് യേശു അവനെ തിരുത്തിയില്ല.
5. കൊലൊസ്സ്യർ 2:9
"ക്രിസ്തുവിൽ ദൈവത്തിൻറെ എല്ലാ പൂർണ്ണതയും ശാരീരിക രൂപത്തിൽ വസിക്കുന്നു."
ദൈവത്തിൻ്റെ സ്ഥാനപ്പേരുകൾ യേശുവിന് ബാധകമാണ്
6. എബ്രായർ 1:8
"എന്നാൽ പുത്രനെക്കുറിച്ച് അവൻ പറയുന്നു, ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കും നിലനിൽക്കും."
പിതാവ് പുത്രനെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്.
7. യെശയ്യാവ് 9:6
"നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു ... അവൻ അത്ഭുതകരമായ ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിൻ്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടും."
മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനം, അവനു ദൈവത്വം ചാർത്തുന്നു.
8. തീത്തോസ് 2:13
"നമ്മുടെ മഹത്തായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ പ്രത്യക്ഷതയ്ക്കായി-അനുഗ്രഹീതമായ പ്രത്യാശക്കായി നാം കാത്തിരിക്കുമ്പോൾ."
ദൈവത്തിൻറെ പ്രവൃത്തികളും അധികാരവും യേശുവിൽ ആരോപിക്കപ്പെടുന്നു
9. മത്തായി 28:18
"സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു."
10. മർക്കോസ് 2:5-7
യേശു പാപങ്ങൾ ക്ഷമിക്കുന്നു, അത് ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി ശാസ്ത്രിമാർ തിരിച്ചറിയുന്നു: "ദൈവത്തിനല്ലാതെ ആർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ കഴിയുക?"
യേശുവിൻ്റെ ആരാധന
11. വെളിപ്പാട് 5:13-14
"സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്വവും ശക്തിയും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!"
സമത്വത്തെ സൂചിപ്പിക്കുന്ന കുഞ്ഞാട് (യേശു) ദൈവത്തോടൊപ്പം ആരാധന സ്വീകരിക്കുന്നു.
12. ഫിലിപ്പിയർ 2:5-7
"ദൈവത്തിൻ്റെ സ്വഭാവത്തിൽ ആയിരിക്കുന്നവൻ, ദൈവവുമായുള്ള സമത്വം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കേണ്ട ഒന്നായി കണക്കാക്കിയിരുന്നില്ല."
ഈ വാക്യങ്ങൾ, വിശാലമായ ക്രിസ്ത്യൻ പാരമ്പര്യത്തിനുള്ളിൽ വ്യാഖ്യാനിക്കപ്പെടുന്നു, യേശു ദൈവമാണെന്ന വിശ്വാസത്തിൻ്റെ അടിത്തറയാണ്.👍🏼
ദൈവത്തിന് എന്തുകൊണ്ട് പുത്രൻ ഉണ്ടായിക്കൂട? ദൈവം സർവ്വശക്തനാണെങ്കിൽ, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവാണെങ്കിൽ ദൈവത്തിന് മനുഷ്യരൂപം സ്വീകരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ദൈവം ഭൂമിയെ സൃഷ്ടിച്ചുവെങ്കിൽ ദൈവത്തിന് ഭൂമിയിലേക്ക് വരാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്? ഖുറാൻ ദൈവത്തിന്റെ ശക്തിയെ പരിമിതപ്പെടുത്തിയിരിക്കുന്നു. ദൈവം മോശയോട് സംസാരിച്ചത് ദൈവത്തിന്റെ സാന്നിദ്ധ്യം ഭൂമിയിൽ ഉണ്ടായിരുന്നതു കൊണ്ടല്ലേ? കാനാൻ ദേശത്തേക്കുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രമദ്ധ്യേ അവർക്ക് കഴിക്കാൻ മന്നായും കാടപക്ഷികളെയും നൽകിയത് ഭൂമിയിൽ ദൈവത്തിന്റെ സാന്നിദ്ധ്യം കൊണ്ടല്ലേ? അങ്ങനെയാണെങ്കിൽ ഈശോ മിശിഹായിലൂടെ ദൈവം മനുഷ്യനായി പിറന്നു എന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് എന്താണ് പ്രയാസം. എനിക്ക് കാട്ടറബിയെക്കാൾ വിശ്വാസം യേശുക്രിസ്തുവിലാണ്.👍🏼
Pocso മുഹമ്മദ് പറഞ്ഞ വിവരം അല്ലെ നിനക്ക് ഉള്ളു. കുറച്ചു കൂടി സത്യസന്ദനായ ആരെങ്കിലും പറയട്ടെ 😀😀
ബൈബിളിലെ ചരിത്ര വ്യക്തികൾക്ക് ഖർആനിലെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ല.
നിങ്ങൾക് സത്യം പറയുമ്പോൾ ദേഷ്യം വന്നിട്ട് കാര്യം ഇല്ല.. മുസ്ലിം എന്താണ് നിങ്ങൾ ദൈവം എന്ന് വിളിക്കുന്ന യേശുവിനെയോ.. കന്യാ മാറിയത്തിനെയോ പറയാത്തത് ഒരുമോശം വാക് പോലും.. പറയാത്തത്.. അതെങ്കിലും നിന്നെ പോലെ ഉള്ളവൻ പഠിച്ചാൽ നന്നായി 😂😂@@samsonm.j6556
പുലിയുടെ പിതാവ് പുലിയാണ് പോത്തിന്റെ പിതാവ് പോത്താണ് പൂച്ചയുടെ പിതാവ് പൂച്ചയാണ് പന്നിയുടെ പിതാവ് പന്നിയാണ്
എന്നാൽ പിശാചിന്റെ പിതാവ് പ്രവാചകനും പിശാചും ആവാൻ ഇടയുണ്ട് കാരണം ആദം മനുഷ്യരുടെ പിതാവും പ്രവാചകനും ആയിരുന്നു എന്നാൽ ജൂതപിശാചുക്കളുടെ പിതാവായി അറിയപ്പെടുന്ന യഹോവ സാത്താന്റെ മകൻ യേശു ക്രിസ്തു മനുഷ്യനായി പരിണമിച്ചത് കൊണ്ടാണ് യേശുവേ ക്രൂശിച്ചു കൊല്ലാൻ യഹോവ സാത്താൻ ജൂതജാതിയിൽ ജനിച്ച മോശയുടെ ഉല്പത്തി പുസ്തകത്തിലൂടെ ഉത്തരവ് ഇറക്കിയത് എന്ന യുക്തിവാദികളുടെ വാദം ശരിയാണോ Mr മാരിയോ ജോസഫ് ?
യേശുവിൻ്റെ ദൈവത്വത്തിൻ്റെ സ്ഥിരീകരണങ്ങളായി ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുന്ന വാക്യങ്ങൾ ബൈബിളിൽ ഉൾപ്പെടുന്നു. ചില പ്രധാന ഭാഗങ്ങൾ ഇതാ:
നേരിട്ടുള്ള ക്ലെയിമുകളും ഐഡൻ്റിഫിക്കേഷനുകളും
1. യോഹന്നാൻ 1:1, 14
"ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു."
"വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു."
ഇത് യേശുവിനെ (വചനം) മനുഷ്യരൂപം സ്വീകരിച്ച ദൈവമായി തിരിച്ചറിയുന്നു.
2. യോഹന്നാൻ 8:58
"സത്യമായി ഞാൻ നിങ്ങളോട് പറയുന്നു," യേശു മറുപടി പറഞ്ഞു, "അബ്രഹാം ജനിക്കുന്നതിനുമുമ്പ്, ഞാൻ ആയിരുന്നു!"
പുറപ്പാട് 3:14-ൽ മോശെയോട് ദൈവത്തെ സ്വയം തിരിച്ചറിയുന്നത് പ്രതിധ്വനിച്ചുകൊണ്ട്, "ഞാൻ ആകുന്നു" എന്ന വാചകം യേശു ഉപയോഗിക്കുന്നു, യഹോവയുമായി തന്നെത്തന്നെ അണിനിരത്തുന്നു.
3. യോഹന്നാൻ 10:30-33
"ഞാനും പിതാവും ഒന്നാണ്."
യഹൂദന്മാർ അവനെ കല്ലെറിയാൻ ശ്രമിച്ചു, "നീ വെറും മനുഷ്യൻ, ദൈവമാണെന്ന് അവകാശപ്പെടുന്നു."
4. യോഹന്നാൻ 20:28
ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോൾ തോമസ് പ്രഖ്യാപിച്ചു, "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!"
സ്ഥിരീകരണം സൂചിപ്പിച്ചുകൊണ്ട് യേശു അവനെ തിരുത്തിയില്ല.
5. കൊലൊസ്സ്യർ 2:9
"ക്രിസ്തുവിൽ ദൈവത്തിൻറെ എല്ലാ പൂർണ്ണതയും ശാരീരിക രൂപത്തിൽ വസിക്കുന്നു."
ദൈവത്തിൻ്റെ സ്ഥാനപ്പേരുകൾ യേശുവിന് ബാധകമാണ്
6. എബ്രായർ 1:8
"എന്നാൽ പുത്രനെക്കുറിച്ച് അവൻ പറയുന്നു, ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കും നിലനിൽക്കും."
പിതാവ് പുത്രനെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്.
7. യെശയ്യാവ് 9:6
"നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു ... അവൻ അത്ഭുതകരമായ ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിൻ്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടും."
മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനം, അവനു ദൈവത്വം ചാർത്തുന്നു.
8. തീത്തോസ് 2:13
"നമ്മുടെ മഹത്തായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ പ്രത്യക്ഷതയ്ക്കായി-അനുഗ്രഹീതമായ പ്രത്യാശക്കായി നാം കാത്തിരിക്കുമ്പോൾ."
ദൈവത്തിൻറെ പ്രവൃത്തികളും അധികാരവും യേശുവിൽ ആരോപിക്കപ്പെടുന്നു
9. മത്തായി 28:18
"സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു."
10. മർക്കോസ് 2:5-7
യേശു പാപങ്ങൾ ക്ഷമിക്കുന്നു, അത് ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി ശാസ്ത്രിമാർ തിരിച്ചറിയുന്നു: "ദൈവത്തിനല്ലാതെ ആർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ കഴിയുക?"
യേശുവിൻ്റെ ആരാധന
11. വെളിപ്പാട് 5:13-14
"സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്വവും ശക്തിയും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!"
സമത്വത്തെ സൂചിപ്പിക്കുന്ന കുഞ്ഞാട് (യേശു) ദൈവത്തോടൊപ്പം ആരാധന സ്വീകരിക്കുന്നു.
12. ഫിലിപ്പിയർ 2:5-7
"ദൈവത്തിൻ്റെ സ്വഭാവത്തിൽ ആയിരിക്കുന്നവൻ, ദൈവവുമായുള്ള സമത്വം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കേണ്ട ഒന്നായി കണക്കാക്കിയിരുന്നില്ല."
ഈ വാക്യങ്ങൾ, വിശാലമായ ക്രിസ്ത്യൻ പാരമ്പര്യത്തിനുള്ളിൽ വ്യാഖ്യാനിക്കപ്പെടുന്നു, യേശു ദൈവമാണെന്ന വിശ്വാസത്തിൻ്റെ അടിത്തറയാണ്.👍🏼👍🏼
@@userAlbinBiju345 താങ്കൾ ശരിയായി തന്നെ ഗ്രഹിച്ചിരിക്കുന്നു.
ലോകത്തു ഉള്ള ഏറ്റവും പിശശു ബാധിച്ചിട്ടുള്ളത് ഇസ്ലാം എന്നാ മതത്തെയാണ് അവർക്കു കൊള്ളണം എന്നാ ചിന്തയെ ഉള്ളു
@
1. സാത്താൻ യോഹന്നാൻ സുവിശേഷം 1:1, 14
ആദിയിൽ സർവ ലോക സൃഷ്ടാവായ ദൈവത്തിനെതിരെ സാത്താൻ യോഹന്നാന്റെ വെളിപാട് വചനം ഉണ്ടായിരുന്നു എന്ന് സാത്താൻ സങ്കല്പിച്ചിരുന്നു സാത്താന്റെ വചനം സാത്താൻമാരുടെ ദൈവത്തോട് കൂടെയായിരുന്നു, സാത്താന്റെ വചനം സാത്താൻമാരുടെ ദൈവമാകുന്നു എന്ന് സാത്താൻ യോഹന്നാന്റെ വെളിപാട് കൊണ്ട് സാത്താൻമാരുടെ സാങ്കല്പിക ദൈവത്തെ സൃഷ്ടിക്കാൻ സാത്താൻ യോഹന്നാൻ സങ്കല്പിച്ചാൽ മതി എന്നാൽ ഇലാഹിന്നാസ് അഥവാ മനുഷ്യരുടെ ദൈവത്തെ സാത്താൻ യോഹന്നാന് സൃഷ്ട്ടിക്കാൻ കഴിയില്ല സാങ്കല്പിക സൃഷ്ടി മനുഷ്യർക്കും മനുഷ്യരിൽ പെട്ട പിശാചുക്കൾക്കും സൃഷ്ടിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യഹോവയും യഹോവയുടെ പ്രിയ പുത്രനായ യേശു ക്രിസ്തുവും യുക്തിവാദികളുടെ ഡിങ്കനും ശിവനും പാർവതിയും ശ്രീ കൃഷ്ണനും രാധയും രാമനും സീതയും അവരുടെ മാതാപിതാക്കളും സന്തതികളും പോലെയുള്ള സാങ്കല്പിക ദൈവങ്ങൾ എല്ലാം
@@kottayilshamsudheen7139 ത്രിത്വത്തെക്കുറിച്ചുള്ള സങ്കൽപ്പം-ദൈവം പിതാവ്, പുത്രൻ (യേശുക്രിസ്തു), പരിശുദ്ധാത്മാവ് എന്നിങ്ങനെ നിലവിലുണ്ട്-ക്രിസ്തീയ ദൈവശാസ്ത്രത്തിൻ്റെ ഒരു മൂലക്കല്ലാണ്, എന്നാൽ അതിൻ്റെ വ്യാഖ്യാനം ഒരാളുടെ വിശ്വാസത്തെയും വീക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു.
ക്രിസ്ത്യാനികൾക്ക് (സത്യം):
ബൈബിൾ അടിസ്ഥാനം: മത്തായി 28:19 ("പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുക") യോഹന്നാൻ 10:30 ("ഞാനും പിതാവും ഒന്നാണ്") പോലുള്ള ഭാഗങ്ങൾ ത്രിത്വത്തെ പിന്തുണയ്ക്കുന്നു. .
ചരിത്രപരമായ ഉപദേശം: നിസീൻ വിശ്വാസപ്രമാണത്തിൽ (എഡി 325) ത്രിത്വം ഔപചാരികമാക്കപ്പെട്ടു, മൂന്ന് വ്യക്തികളിൽ ഒരു ദൈവത്തെ ഊന്നിപ്പറയുന്നു, തുല്യവും സഹ-ശാശ്വതവുമാണ്.
അനുഭവം: പല ക്രിസ്ത്യാനികളും ദൈവത്തിൻ്റെ ത്രിത്വ സ്വഭാവത്തെ സ്ഥിരീകരിക്കുന്ന തരത്തിൽ ദൈവത്തിൻ്റെ സാന്നിധ്യം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
മറ്റുള്ളവർക്ക് (ഭാവന അല്ലെങ്കിൽ വ്യാഖ്യാനം):
വിമർശകർ: ത്രിത്വം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും ദൈവശാസ്ത്രപരമായ വ്യാഖ്യാനത്തിലൂടെ കാലക്രമേണ വികസിപ്പിച്ചെടുത്തതാണെന്നും ചിലർ വാദിക്കുന്നു.
മറ്റ് വിശ്വാസങ്ങൾ: ഇസ്ലാം, ജൂതമതം തുടങ്ങിയ മതങ്ങൾ ദൈവത്തിൻ്റെ അവിഭാജ്യമായ ഏകത്വത്തെ ഊന്നിപ്പറയുന്ന ത്രിത്വത്തെ നിരാകരിക്കുന്നു.
സന്ദേഹവാദികൾ: മതേതര വീക്ഷണകോണിൽ, ത്രിത്വം ദൈവിക രഹസ്യങ്ങൾ വിശദീകരിക്കാനുള്ള പ്രതീകാത്മകമോ ഭാവനാത്മകമോ ആയ ഒരു ശ്രമമായി കണക്കാക്കാം.
ആത്യന്തികമായി, ത്രിത്വം സത്യമാണോ അതോ ഭാവനയാണോ എന്നത് വ്യക്തിപരമായ വിശ്വാസത്തെയും ലോകവീക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിൻ്റെ സ്വഭാവത്തിൻ്റെ അഗാധമായ രഹസ്യമാണ്; സന്ദേഹവാദികൾക്കോ മറ്റ് വിശ്വാസങ്ങളുടെ അനുയായികൾക്കോ ഇത് ഒരു ദൈവശാസ്ത്രപരമായ നിർമ്മിതിയായി കാണപ്പെടാം.👍🏼👍🏼👍🏼