മാതാവോ പിതാവോ നിങ്ങളെ ശപിച്ചിട്ടുണ്ടോ? ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം നേരിടുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 149

  • @MiniAntony-bx7wd
    @MiniAntony-bx7wd Месяц назад +55

    താങ്ക്സ് ബ്രദർ എനിക്ക് അത്യാവശ്യം വേണ്ടുന്ന ഒരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത് എനിക്ക് ഇതുപോലെ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @tibintomy668
    @tibintomy668 2 дня назад

    Amen❤❤❤

  • @blaisylouis9524
    @blaisylouis9524 10 дней назад +4

    എന്റെ മകന് ഒരു ജോലി തരണേ ഈശോയെ ഞങ്ങളെ കൈ വേണ്ടിയല്ലേ അമമൻ

  • @maneeshaanoop3131
    @maneeshaanoop3131 29 дней назад +11

    Thank you brother.. ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു... ഒരിക്കൽ two years before ഒരു സിസ്റ്റർ എന്നോട് ഒരു പ്രയർ പറഞ്ഞു തന്നു., in the name of Jesus I bind, command and cast out all the curses up on me, to the foot of Jesus and never come back it again, Amen. ഞാൻ ഈ prayer കുറെ നാൾ ചൊല്ലി, പിന്നെ ജോലി കിട്ടി പിന്നെ നിറുത്തി., but പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും പ്രോബ്ലം തുടങ്ങി ഞാൻ ജോലി റിസൈൻ ചെയ്യണ്ട വന്നു.. ഇപ്പൊ ഒന്നരവർഷമായി ജോലി തെണ്ടി നടക്കുന്നു.. ഈ പ്രയർ ഞാൻ മറന്ന് പോയിരുന്നു. ഓര്മിപ്പിച്ചതിനു നന്ദി.. എന്റെ അപ്പനും, ഹുസ്ബൻഡും അമ്മായിഅമ്മയും എല്ലാം മാറി മാറി ശപിക്കുന്നു 😢

  • @m.thomas6968
    @m.thomas6968 29 дней назад +26

    എന്റെ law മദർ അനാവശ് മായി വഴക്ക് പ്രാക് ആയിരുന്നു. എന്നെ പറഞ്ഞതെല്ലാം അവർ തന്നെ അനുഭവിച്ചു. ദൈവതിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🏻

  • @VinJes-or3zo
    @VinJes-or3zo 29 дней назад +10

    നന്നായിട്ടുണ്ട്. ഉപകാരപ്രദം

  • @umamaheshkumar1505
    @umamaheshkumar1505 11 дней назад +2

    🙏താങ്ക്സ്. ബ്രദർ. എന്റെ അമ്മ എനിക്ക് അറിവായാകാലം മുതൽ ഇന്ന് വരെ എന്നെ എന്നും പ്രാക്ക് ആണ്. എനിക്ക് 56 വയസ്സ് ആയി. ഇത് ഇപ്പോൾ കേട്ടത് ഭാഗ്യം 🙏

  • @beenasajeev547
    @beenasajeev547 4 дня назад

    Thank u🙏🏻👌🏻

  • @Marykuttykl008
    @Marykuttykl008 15 дней назад +2

    താങ്ക്സ് ബ്രദർ നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത് 🙏🙏🙏🙏

  • @kumseethavs1363
    @kumseethavs1363 29 дней назад +6

    Thanks brother I need this prayers

  • @aldringeorge8379
    @aldringeorge8379 Месяц назад +5

    Thank You Brother for the Very Great Prayer

  • @sheejakumarykumary6176
    @sheejakumarykumary6176 21 день назад +2

    ❤ആമേൻ സ്തോത്രം ❤

  • @aanmariajose8269
    @aanmariajose8269 20 дней назад +2

    യേശുവേ കരുണയായിരിക്കണമേ 🙏🙏🙏

  • @arunathomas6583
    @arunathomas6583 27 дней назад +3

    Thank you. Very true and valuable talk.

  • @jayavazhayil1791
    @jayavazhayil1791 18 дней назад +1

    Thank you brother 🙏 ❤

  • @molammamammen5740
    @molammamammen5740 19 дней назад +2

    Thank you brother may Godbless you

    • @SiniVr-g1l
      @SiniVr-g1l 15 дней назад

      Thanks brother✝️✝️🕉️🕉️☪️☪️

  • @lysammashaji2006
    @lysammashaji2006 29 дней назад +4

    esoye njagalkuvendi swanthamaoru veedu tharanama amma njagalkuvendi apashikanama amen

  • @sheejakumarykumary6176
    @sheejakumarykumary6176 21 день назад +5

    ഹല്ലേലുയ്യാ...🙋🏻‍♀️❤

  • @Ponnu123-dv2id
    @Ponnu123-dv2id 22 дня назад +2

    Thanks brother

  • @OmanaThomas-k3h
    @OmanaThomas-k3h 17 дней назад +3

    എന്റെെ കുടുംബത്തിലും ഇതേ പോലുള്ള പ്രഗനമാണ് പ്രാത്ഥിക്കണം എന്റെ മകനുവേണ്ടി

  • @Thresiamma-v4c
    @Thresiamma-v4c 26 дней назад +7

    ബ്രദർ മോന്റെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ

  • @kpantonyantony
    @kpantonyantony 27 дней назад +2

    Very true.. Hallelujah 🙏🙏

  • @aleyammathomas4580
    @aleyammathomas4580 24 дня назад +6

    എന്റെ ഭർത്താവ് എന്നോടും ഞങ്ങളുടെ കുഞ്ഞുങ്ങളോടും ചെയ്യുന്ന പ്രവ്യത്തികൾ ഓർത്ത് സഹിക്കാൻ പറ്റത്തില്ല.

  • @sunilpillai6364
    @sunilpillai6364 17 дней назад

    Thanks brother
    Zuniil

  • @shobhanakrishnan6701
    @shobhanakrishnan6701 22 дня назад +2

    ബ J ദർ ശ്രുതിക്ക് വേണ്ടി പ്രത്ഥിക്കണം നല്ല സ്വാഭാവത്തിന് സേ ന ഹത്തിനും വേണ്ടി നന്ദി🎉🎉🎉

  • @mathewthomas5543
    @mathewthomas5543 Месяц назад +2

    ആമേൻ ❤❤❤❤❤

  • @shajiniajaison4795
    @shajiniajaison4795 28 дней назад +13

    ആമേൻ എനിക്ക് ഒരു ജോലി തരേണമേ യേശുവേ 🙏🙏🙏

  • @SudharminiVasudev
    @SudharminiVasudev 20 дней назад +6

    അമ്മക്ക് വേണ്ടിയും ഇങ്ങനെ പ്രാർത്ഥിക്കാമല്ലോ

  • @kithukookal2522
    @kithukookal2522 18 дней назад +2

    😊🙏🏼

  • @salammaalexander5908
    @salammaalexander5908 29 дней назад +18

    എന്റെ അപ്പനും അമ്മയും brothers ഉം എന്നോട് ചെയ്തത് ഒന്നും എനിക്ക് മറക്കാൻ സാധിക്കുന്നില്ല. Please pray for me

  • @user-ut8dv4qk6u
    @user-ut8dv4qk6u 29 дней назад +1

    Thank you 🙏

  • @mini1410
    @mini1410 Месяц назад +3

    Even I was thinking abt you. You hve given explanation

  • @VivinVib
    @VivinVib Месяц назад +2

    Tanks.❤

  • @Batmanstruggles
    @Batmanstruggles 25 дней назад +6

    ഇതൊന്നും അല്ല ഇന്നത്തെ കാലത്ത് ദുഷ്ട്ടന് ആണ് അഭിവൃദ്ധി. നല്ലവന് നല്ല കാലം പോലും വരില്ല അതിനാൽ ദുഷ്ടൻ ആയിരിക്കുക. ദൈവത്തിന് അതാണ് ഇഷ്ട്ടം. എന്റെ അനുഭവം. ആദർശങ്ങൾ ജീവിതത്തിൽ ഫലിക്കില്ല എന്ന് ഓർമിപ്പിക്കുന്നു.

  • @sindhusuresh8813
    @sindhusuresh8813 16 дней назад

    പ്രഭാഷണം ഇഷ്ടപ്പെട്ടു 🙏

  • @francisjacob9771
    @francisjacob9771 4 дня назад +1

    Main problem, NPD, Narsastic personality Disorder.😮

  • @beenaak-u4f
    @beenaak-u4f 19 дней назад +2

    Thankyou sir nalla message. ❤❤❤❤❤🎉🎉🎉🎉🎉

  • @sallygeorge996
    @sallygeorge996 Месяц назад

    amen praise the lord 🙏

  • @Since-b3l
    @Since-b3l 16 дней назад

    താങ്ക് യൂ ബ്രദർ ❤

  • @Honest-frj
    @Honest-frj Месяц назад +2

    amen

  • @sinichacko2283
    @sinichacko2283 27 дней назад

    🙏ആമേൻ

  • @sabukunjilona7986
    @sabukunjilona7986 28 дней назад

    Thanks❤

  • @rubyani5656
    @rubyani5656 Месяц назад

    ആമ്മേൻ 🙏🙏🙏

  • @Heartdyaari
    @Heartdyaari Месяц назад +1

    This sharing made tears in my eyes❤❤❤

  • @ashiqmhd7600
    @ashiqmhd7600 29 дней назад

    Thank uuu❤

  • @shajidavispdavis7078
    @shajidavispdavis7078 21 день назад +1

    Ente 3 makkaleyum enneyum sapichukondirikkunna husband parisudhalmavinal nirayan prarthikane 🙏🙏🙏

  • @shyjohn2843
    @shyjohn2843 29 дней назад +5

    എനിക്ക് ഒരു ജോലി ലഭിക്കെണ കർത്താവേ

  • @SudharminiVasudev
    @SudharminiVasudev 20 дней назад +3

    ഇന്ന് തൊട്ട് ഞാൻ ഈ പ്രാർത്ഥിക്കാൻ പോകുകയാണ് ഒരുപാട് അമ്മ ഇങ്ങോട്ട് കാണിച്ചതുകൊണ്ടാണ് അങ്ങോട്ട് പറയേണ്ടിവന്നത് മാപ്പ് പിതാവേ മാപ്പ്

  • @sijushymol3805
    @sijushymol3805 16 дней назад

    Enikum etu valare vendapeta prabashanam anu.njanum prarthikam sir

  • @rejanimolk.j1699
    @rejanimolk.j1699 11 дней назад

    Ente ammayappan makanod snehamayonnu samsarichal mathi.yesuveaaaa

  • @sunflowergarden866
    @sunflowergarden866 Месяц назад +4

    ithu kettu njan karanju poyi..kaaranam ente appan othiri sabichitond, swantham ishtathinu kalyanam kazhichond.😢

  • @jaisammachacko6897
    @jaisammachacko6897 Месяц назад +2

    🙏🏻🙏🏻👍🏻

  • @SheejaWandoor
    @SheejaWandoor 29 дней назад +13

    എന്റെ മകള് മരുമകൻ പേര കുട്ടികൾ എന്റെ അടുത്ത് വരാൻ പ്രാർത്ഥിക്കണം മരുമകന്റെ വാശി കാരണം എന്നെ എന്റെ കുട്ടികളെ കാണാനോ വിളിക്കാനോ ഇവിടേക്കു വിടില്ല എന്നെ അവിടേക്കു ചെല്ലാൻ സമ്മതിക്കില്ല ഞാൻ ഒരുവിധവ ആണ് അവൾക്ക് 2 വയസുള്ള സമയത്താണ് എന്റെ ഭർത്താവ് മരിച്ചത് കഷ്ട്ട പെട്ട് വളത്തി വലുതാക്കിയ എന്നെ ഇന്ന് മരുമകൻ വേദനിപ്പിക്കുന്നു എനിക്ക് എന്റെ മക്കളെ കാണാതെ വേദനിച്ചു ജീവിക്കേണ്ടി വന്ന ഒരു പാപി യാണ് ഞാൻ എങ്ങനെ എനിക്ക് എന്റെ മക്കളെ കാണണം സ്നേഹിക്കണം 🙏🏼🙏🏼🙏🏼

    • @ninap.augustine8815
      @ninap.augustine8815 29 дней назад +3

      വരു൦.തീർച്ചയായു൦.

    • @maneeshaanoop3131
      @maneeshaanoop3131 29 дней назад +5

      മക്കളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കു ചേച്ചി, അപ്പൊ അവർ വരാൻ ദൈവം ഇടവരുത്തും 👍

    • @TheKatChatStories
      @TheKatChatStories 24 дня назад +1

      Ith pola ollavaruda kooda jeevikunathinakalum better daughter divorce chyunatha

    • @sisileeaj3967
      @sisileeaj3967 17 дней назад +1

      വരും,പ്രാർത്ഥിക്കാം🙏🙏🙏

  • @marylouis8693
    @marylouis8693 23 дня назад

    Entey kudumbathinu avssey maya vishayagalanu. Ariyichu thanndinu nadiund🙏🙏🙏

  • @jessybiju3978
    @jessybiju3978 28 дней назад +1

    🙏🙏🙏🙏🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Месяц назад +4

    ഈശോയെ 🙏✝️🙏✝️

  • @Minnu-w6d
    @Minnu-w6d Месяц назад +1

    🙏🙏🙏

  • @mollyjose9012
    @mollyjose9012 Месяц назад +1

    🙏🙏❤️

  • @shaijajohnson6314
    @shaijajohnson6314 29 дней назад

    Nice talk

  • @KochuraniJoy-fp2qe
    @KochuraniJoy-fp2qe 22 дня назад

    ❤❤

  • @MiniJoseph-j1v
    @MiniJoseph-j1v Месяц назад +1

    Eesoye Ngangalkemelulla Sapam Prakke Eduthumattane🙏🙏🙏🙏🙏🙏

  • @JoyPuthuparambil
    @JoyPuthuparambil 28 дней назад +7

    എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്തിക്കണം

  • @RadhikavineethRadhikavineeth
    @RadhikavineethRadhikavineeth 6 дней назад

    Ent achan bhayankara prak anu kallum kudichit ennum varum cheetha viliyum prakkum sahikkan vayyathe amma manasika rogi ayiii

  • @elizabethcyrus1602
    @elizabethcyrus1602 17 дней назад

    Please pray for my famigly

  • @luvcurry1
    @luvcurry1 Месяц назад +1

    Blessings and Curses is a book written by the well known, Mr. Derek Prince. Please check it out when you have time. It outlines the consequences of words of people, things you have in your home, personal practices involving the Occult and the detrimental effects these have when we welcome these to our lives. Your message is 100% correct as to how both blessings and curses can play a very important role in our lives. Many parents curse their children knowingly or unknowingly but nothing can overcome in our life when the name of JESUS CHRIST is claimed. Hence, the stripes of JESUS in our prayers is very crucial. Superb teaching.

  • @vimalasister645
    @vimalasister645 22 дня назад

    Amen karthave ente bhavanathodu karuna thonnaname. Amen amen. Padikkan nirvarthiyilllatha oru kujine padippikkuvan sahayikkumo

  • @AkhilaAugustine-h3k
    @AkhilaAugustine-h3k 11 дней назад

    യേശുവേ നന്ദിയേശുവേ മഹത്വം മക്കൾ നന്മയും തിന്മയും തിരിച്ചറിഞ്ഞു വിശുദ്ധിയിൽ വളരുന്നതിന് വേണ്ടി ദൈവവിളിയുള്ള മക്കളായി മാറുന്നതിന് വേണ്ടിയും മക്കളുടെ പഠന തടസ്സമാറുന്നതിന് എൻ്റെ ജീവിത എല്ലാ തടസ്സങ്ങൾ മാറുന്ന തിന് വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു

  • @AbinJoy-jb1vx
    @AbinJoy-jb1vx Месяц назад +1

    Prarthikavo

  • @unnichirayinkeezhu6629
    @unnichirayinkeezhu6629 10 дней назад +1

    അച്ഛൻ പറഞ്ഞപോലെ എന്റെ ഭർത്താവിനെയും ഭർത്താവിന്റെ അച്ഛൻ ശപിച്ചിരുന്നു അമ്മയെ സംശയം ആയിരുന്നു അതിനിടയിൽ ആണ് ഞങ്ങളുടെ കല്യാണം അതിനു ശേഷവും അച്ഛൻ ശപിക്കാറുണ്ടായിരുന്നു ഭർത്താവ് എന്ത് ചെയ്താലും തടസം ആണ് ഇപ്പഴും അങ്ങനെ തന്നെ ഞങ്ങൾക്ക് കുട്ടികളും illa
    കുട്ടികൾ ഉണ്ടായിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല രണ്ടു i. V. F ചെയ്തു കിട്ടിയില്ല എല്ലാo കൊണ്ടും വിഷമത്തിൽ ആണ് ഇപ്പൊ ഭർത്താവിന് ജോലിക്ക് പോകാൻ ഭയങ്കര മടിയും അലസതയും ആണ് ജീവിതം പരാജയം ആണിപ്പോ അച്ഛൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @rintuvarghese7470
    @rintuvarghese7470 Месяц назад

    ❤❤❤❤❤❤

  • @TreesaM-je3qc
    @TreesaM-je3qc 27 дней назад

    👌

  • @sumamohanan4843
    @sumamohanan4843 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻

  • @SheejaMT-m2n
    @SheejaMT-m2n Месяц назад +4

    ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി ബ്രദർ പ്രാർത്ഥിക്കണം

  • @rintuvarghese7470
    @rintuvarghese7470 Месяц назад

    Inganathe talk aanu brother l ninnu prathekshicanathu.nalla talk..❤❤❤❤❤❤❤❤❤...

  • @jomonjoseph1332
    @jomonjoseph1332 28 дней назад +1

    Amen

  • @anithabpanicker3684
    @anithabpanicker3684 11 дней назад +1

    അപ്പനും മക്കളുടെ ബഹുമാനത്തിന് യോഗ്യനാണോ എന്നുകൂടി അറിയണം .

  • @anupriyaanu9986
    @anupriyaanu9986 8 дней назад

    നിങ്ങളെ ഒന്ന് നേരിട്ട് അറിയാൻ എവിടെ യാണ് ബന്ധപ്പെടേണ്ടത് ബ്രദർ 🙏🏻

  • @jojiegeorge2196
    @jojiegeorge2196 21 день назад

    Mm

  • @anupriyaanu9986
    @anupriyaanu9986 8 дней назад

    സർ, നിങ്ങൾ ഒരുപാട് സഹായം ചെയ്യുന്ന കാര്യം അറിയാം അവിടുന്ന് പറയുന്ന സുവിശേഷം കേൾക്കാറുണ്ട് നിങ്ങളുടെ ഫോണിൽ കിട്ടാൻ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻

  • @Aleenasandra
    @Aleenasandra Месяц назад +2

    Njangade kadangal veedanam ,

  • @JIJUAPKURUMBADI
    @JIJUAPKURUMBADI 5 дней назад

    എന്റെ വല്ല്യ ആഗ്രഹം എന്റെ അമ്മയെ നോക്കുക എന്നത് ആണ്
    ഇപ്പോ എനിക്ക് ജോലി പോലും ഇല്ല എങ്ങനെ ഞാൻ എന്റെ അമ്മയെ നോക്കും 😟😟😟

  • @seemabinu3099
    @seemabinu3099 Месяц назад

    Amen 🎉

  • @jittoputhuva8916
    @jittoputhuva8916 Месяц назад +1

    🙏🏻🙏🏻🙏🏻

  • @philominaphilip6808
    @philominaphilip6808 13 дней назад

    റിനുവിന്റെ അമ്മ അവളോട് സംസാരിക്കാൻ പ്രാർത്ഥിക്കണേ br.

  • @Akash_sudheesh
    @Akash_sudheesh 16 дней назад +1

    ഞാനെ രു തന്നിഷ്ടക്കാരിയായിരുന്നു. ആരെന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുയില്ലായിരുന്നു എൻ്റെ അപ്പച്ചൻ്റെയും അമ്മയുടെ ശാപം എൻ്റെ മേലുണ്ട് ബ്രദർ ഇത് പറഞ്ഞപ്പോളാണ് എൻ്റെ തൊറ്റുകൾ എനിക്ക് മനസിലായത് ഞാൻ അനേകം തെറ്റു ചെയ്ത ഒരുപാപിയാണ് എൻ്റെ അപരാധങ്ങളും പാപങ്ങളും എന്നോട് പൊറുക്കണമേ ആമേൻ

    • @Lucky.comstar
      @Lucky.comstar 16 дней назад

      പൊറുത്തിരിക്കുന്നു

  • @ebeythomas3905
    @ebeythomas3905 15 дней назад

    🙏❤️

  • @jinukurian8249
    @jinukurian8249 Месяц назад +6

    എന്റെ മകന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം വിടും സ്ഥലവും r വിൽക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണ o

  • @allusmydream7690
    @allusmydream7690 17 дней назад

    yanikku oru joli shariyavane jarthave

  • @celeenajose1237
    @celeenajose1237 20 дней назад +1

    Brother njagalude makal Ann Maryude +2examinu vendi prarthikkane 🙏🙏🙏

  • @RajiSomarajan-h4w
    @RajiSomarajan-h4w 20 дней назад

    Vallare,nandi,brother,ee,familiyude,athe,avasthayiloode,kadannupkunna,oraalannu,njan,njanoru,hindumathathilpetta,aalanu,munnottullajeevitham,engane,ennu,oru,roopavumillathirunnappol,aanee,v,d,o,kandathu

  • @kpw7777
    @kpw7777 24 дня назад

    എല്ലാ ദിവസവും വിശുദ്ധ ബൈബിൾ വായിക്കുക. 🙏🙏🙏

  • @aleyammathomas4580
    @aleyammathomas4580 24 дня назад +1

    എന്റെ ഭർത്താവ് ഒരു മദ്യപാനിയാണ് കുഞ്ഞുങ്ങളെ ശപിക്കുന്നത് കേട്ടാൽ ആരും സഹിക്കത്തില്ല.

  • @sumamohanan4843
    @sumamohanan4843 Месяц назад +2

    . പൈശാചിക പോരാട്ടം പൂർണ്ണമായും വിട്ടു പോകാൻ തക്കവചനം ദയവായി അറിയിക്കണേ🙏🏻

  • @sheenasebastian9691
    @sheenasebastian9691 29 дней назад +3

    അവർ അങ്ങയുടെ സ്നേഹത്തിലേക്ക് തിരിച്ചുവരും

  • @RajeevanTamburaatti
    @RajeevanTamburaatti 16 дней назад

    ❤❤❤❤❤🙏🙏🙏🙏🙏🤝🤝🤝🤝🤝

  • @sreelathas3319
    @sreelathas3319 7 дней назад

    Enta vasthu vilkkaan prarthikkanam acho

  • @messyeatingchannel77
    @messyeatingchannel77 27 дней назад

    100%

  • @mariancreations8111
    @mariancreations8111 Месяц назад +14

    അകാരണമായ ശാപം എങ്ങും യേശുന്നില്ല എന്ന് ബൈബിൾ ഇൽ വിശദമായി കൊടുത്തിട്ടുണ്ട്.

  • @LeenaEapen-k7h
    @LeenaEapen-k7h 21 день назад

    Please pray my family

  • @Mercedes0468
    @Mercedes0468 10 дней назад

    Antea makana job kittan prarthikkanam