വയനാട് ദുരന്തത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം;ചുട്ട മറുപടി നല്‍കി KC വേണുഗോപാല്‍

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @SreepathiVM
    @SreepathiVM 2 месяца назад +67

    തേജസ്വി സൂര്യാക്കൊന്നും സാധാരണ ക്കാരന്റെ വിഷമം മനസിലാവില്ല അവനെയെല്ലാം മറുപടി അർഹിക്കാത്ത വിഭാഗത്തിൽ പെടുത്തിയാൽ മതി കേരളത്തിന്റെ സൗഹൃദം തിരിച്ചറിയാൻ മാത്രം വകതിരിവ് ഉണ്ടാവണമെന്നില്ല

  • @ammoottyk6669
    @ammoottyk6669 2 месяца назад +85

    സ്നേഹമുള്ള കെ സി ഇവനോടൊക്കെ പറഞ്ഞിട്ട് കാര്യമില്ല കെ സി 👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад +159

    Cow party members didn't understand ...this is national calamity

    • @dmanair
      @dmanair 2 месяца назад +2

      Swines believe they know it all!

    • @santosh1056ghhfhjnj
      @santosh1056ghhfhjnj 2 месяца назад +2

      Cucumber cutting converted machines didn't know that Kerala govt has got alert notified but still they didn't care

    • @sadathaddu
      @sadathaddu 2 месяца назад

      ​@@santosh1056ghhfhjnjWhat govt will do. Did they point exact location? Atleast kms? You want whole Kerala evacuated?

    • @sadathaddu
      @sadathaddu 2 месяца назад

      ​@@santosh1056ghhfhjnjyou northie are very bad human beings

  • @thinkright0
    @thinkright0 2 месяца назад +424

    ഈ സമയത്തും രാഷ്ട്രീയ പക തീർക്കാൻ ഉപയോഗിക്കുന്ന ബിജെപി 👎👎

    • @Legender-n2p
      @Legender-n2p 2 месяца назад +16

      Poyi Loksabha tv kaneda . shorts kandu ang dialogue tholikathe .Ndh paka ? Karyam paranjal paka aavumo ?

    • @Krishna-hx2uw
      @Krishna-hx2uw 2 месяца назад +2

      @@Legender-n2p What about Ankola landslides in karnataka ,landslides in Uttrarakand,Northern UP,Assam

    • @Legender-n2p
      @Legender-n2p 2 месяца назад +2

      ​@@Krishna-hx2uwEarly warning continuous aayi koduthu ivide ? Rainfall cm,Soil's water holding capacity ,terrain ,nearby water bodies catchment area ellam nokiyanu upto date aayit info kodukune .Info koduthitum ath paalichilla ✔️

    • @Legender-n2p
      @Legender-n2p 2 месяца назад

      ​@@Krishna-hx2uwVivaram illayma oru alankaram aaki kond nadakkaruth .NDRF website noki 10%nkilum padikk 😊

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад

      Jihade chanel...pacha kallam...thalluvanalo

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 месяца назад +81

    സുരേഷ് ഗോപി ഈ പ്രളയം അറിഞ്ഞില്ലേ ആരെങ്കിലും പറഞ്ഞു കൊടുക്കൂ

    • @muhammedarafath5309
      @muhammedarafath5309 2 месяца назад +7

      ആൾ വല്ല അമ്പലത്തിലും കാണും

    • @nandakumarv9869
      @nandakumarv9869 2 месяца назад

      നിനക്ക് ഒന്ന് അറിയിക്കാമായിരുന്നു

    • @MrSherin41
      @MrSherin41 2 месяца назад +2

      തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ

    • @Ushasindia
      @Ushasindia 2 месяца назад +1

      Sorry.... തൃശൂർ മാത്രേ എടുക്കൂ😌

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 2 месяца назад +73

    അടയ്ക്കയും കാപ്പിയും പോയതിൽ ആണ് വിഷമം. ഇവിടെ മനുഷ്യജീവൻ നഷ്ടപ്പെട്ടത്തിലാണ്.

    • @shb9096
      @shb9096 2 месяца назад +3

      അവൻ്റെ തോട്ടം ആവും പോയത്. ഈ ചൂട് തീർത്തത് കണ്ണിൽ ചോരയില്ലാത്തവൻ

    • @annievarghese6
      @annievarghese6 2 месяца назад

      അവൻ ഭയങ്കര വിഷമാണ് മാലിന്യ മനസ്സിനും തേഞ്ഞ സംഘി വിഷസംഘികൾ

  • @kabeerck8066
    @kabeerck8066 2 месяца назад +28

    മനുഷ്യൻ മരിച്ചു വീഴുമ്പോൾ അടക്കയുടെ കണക്കു പറയുന്നആ മനസ്സുണ്ടല്ലോ ആരും കാണാതെ പോകരുത്.

  • @swalih984
    @swalih984 2 месяца назад +19

    മനുഷ്യന്റെ ജീവനെക്കുറിച്ച് സംസാരിക്കുമ്പോൾ അവൻ കാപ്പിപ്പൊടിയും അടയ്ക്കയേയും കുറിച്ചും സംസാരിക്കുന്നു

  • @navasummar2174
    @navasummar2174 2 месяца назад +66

    KC💚❤️💚

  • @Prabanjam1990
    @Prabanjam1990 2 месяца назад +14

    Cow party യിൽ നിന്ന് എന്ത് പ്രതിക്ഷിക്കാം😢

  • @mohammedjaisal5272
    @mohammedjaisal5272 2 месяца назад +59

    കേന്ദ്രം മുന്നറിപ്പ് നൽകുമ്പോൾ ലൊക്കേഷൻ കൂടി പറഞ്ഞിരുന്നെങ്കിൽ ഇ അപകടം ഒഴിവാക്കാമായിരുന്നു.

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад +1

      Pinarayi puluthum

    • @Legender-n2p
      @Legender-n2p 2 месяца назад +2

      @@mohammedjaisal5272 state disaster management authoritykk 23muthal warning koduthitund,region base l

    • @JunaidMA
      @JunaidMA 2 месяца назад +2

      ​@@Legender-n2p warning palapozhum povaarund. Enth tharam warning vannaalm aale maattanam enn paranjaal, sadhyam aavunnathalla. Keralam muzhuvan nilaykkum. Ivde mazhaykk orange alertum, lamdslide nu green alertum mathram undayirunna area aan. Ah munnariyippinu thakathaaya measures local body members paranjittund. Red alert aayirunnu wayanad jillayile pradeshangalil aalkkare maatti paarppichathum aan.

    • @mohamedshareef3361
      @mohamedshareef3361 2 месяца назад +3

      എവിടെ സഹോദരാ മുന്നറീപ്പ്നൽകി പച്ചകള്ളം പറഞ്ഞു രാഷ്ട്രീയം കളിക്കുകയല്ലേ ഈ അവസരവും.
      വയനാണ് ഓറഞ്ച് വിഭാഗത്തിലാണ് പെടുത്തിയത് തിവ്രമഴയെ പറ്റിയോ ഉരുൾപൊട്ടലിനെ പറ്റിയോ ഒരു മുന്നറീപ്പും അവിടെ നടത്താതെ അതൊക്കെ നടത്തിയെന്ന് കള്ളംപറ്റഞ്ഞു രാഷ്ട്രീയം കളിക്കാൻ ഈ അവസരവും ചിന്തിക്കുന്നവർ എത്രമാത്രം അധമരാണ്

    • @sreerajk4732
      @sreerajk4732 2 месяца назад

      ​@@JunaidMAmazha keduthi neridunna samsthanangal ethaanennu ithu vareyaayi bharikkunna ividuthe bharanaadhikaarikalkk ariyille.? 2018 ile reference engilum nokikkoode.. ivarokke chorr thanneyalle thinnunnath

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 2 месяца назад

    ഗുഡ് പെർഫോമൻസ്. വേണുഗോപാൽ G. In. പാർലമെന്റ്.

  • @reghunathkurup6754
    @reghunathkurup6754 2 месяца назад +21

    പാലക്കാട് തകർപ്പൻ മഴ കേരളത്തിൻറെ അവസ്ഥ ഇതിലും മോശമാകും മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം അവിടെനിന്ന് ജനത്തെ മാറ്റിപ്പാർപ്പിക്കണം സർക്കാർ മുൻകൈ എടുക്കണം

  • @ershadkk2311
    @ershadkk2311 2 месяца назад +16

    Kc 💪🏻💪🏻💪🏻💪🏻❤❤❤❤❤

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 2 месяца назад

    Very.. Good

  • @ashraf7140
    @ashraf7140 2 месяца назад +69

    സഘിക്ക് എന്ത് മിത്രം

  • @mrperea112
    @mrperea112 2 месяца назад +48

    അവൻ്റെ അണ്ണാക്കിൽ പടക്കം പൊട്ടിക്കാൻ ആരും ഇല്ലേ

    • @Legender-n2p
      @Legender-n2p 2 месяца назад +1

      @@mrperea112 Ayinu ninte baapa abdullahyude ISIS vicharichal nadakilla 😅😅

    • @mrperea112
      @mrperea112 2 месяца назад +2

      @@Legender-n2p ഇത് നീ ചിരിക്കുന്നതാണോ മൃഗമേ

    • @bennydaniel2232
      @bennydaniel2232 2 месяца назад

      ​@@Legender-n2p oru muslim name ketta appol thannae IS engane parayanam ennu ninnae aarelum padippichathu aano

    • @Legender-n2p
      @Legender-n2p 2 месяца назад

      @@bennydaniel2232 Pinne Indian parliament lekk janangal elect cheytha MP yude annakkil padakkam pottikan parayunavanoke etha?🤔

    • @mrperea112
      @mrperea112 2 месяца назад

      @@Legender-n2p സംഘികൾ എന്നത് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത വർഗ്ഗം ആണ്.. അത് എംപി ആയാലും മന്ത്രിയായാലും സാദാ സംഘി ആയാലും

  • @ManojKumarM-m3h
    @ManojKumarM-m3h 2 месяца назад +22

    Shame u central government 😢😢😢

    • @Legender-n2p
      @Legender-n2p 2 месяца назад +2

      @@ManojKumarM-m3h nandhi kettavane ,Early warning region base l 23muthal koduthathino ? NDRF,ArMy, airforce timely aayi deploy cheytheno 😊

    • @tittozacharia4575
      @tittozacharia4575 2 месяца назад

      Yes

  • @muhammedshaheer9827
    @muhammedshaheer9827 2 месяца назад +8

    ആ മര വാഴ തേജസ്വിക്കൊന്നും കേരളത്തിലെ അവസ്ഥ അറിയില്ല

  • @shalomjeff7524
    @shalomjeff7524 2 месяца назад +36

    Super kc

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 месяца назад +13

    എവിടെ പോയി തൃശൂർ എടുത്താൾ

  • @niskc5803
    @niskc5803 2 месяца назад +13

    KC g👍👍👍🤝🤝

  • @FIRA_Vengara
    @FIRA_Vengara 2 месяца назад

    പോത്തിനോട് വേദാന്തം ഓതിയിട്ട് ഒരു കാര്യമില്ല

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 месяца назад +7

    Kc❤️👍

  • @Talksofyouth
    @Talksofyouth 2 месяца назад +16

    Jai k c vennugopal 👍🏼

  • @rajeeshkumar4707
    @rajeeshkumar4707 2 месяца назад +1

    They don't understand the situation we are facing now 😢😢😢😢

  • @HussainAlukkal
    @HussainAlukkal 2 месяца назад

    തേജെസി ഒരുകാഷ്ടപ്പാടും അറിയാധേ വന്നവനാണ് അവനെ not റെക്കസ്‌പെക്ട്

  • @AlluKp
    @AlluKp 2 месяца назад

    ❤❤❤❤

  • @swalih984
    @swalih984 2 месяца назад +11

    ഇതിലും രാഷ്ട്രീയം കലർത്തുന്ന ബിജെപി🤢

  • @saji-
    @saji- 2 месяца назад +7

    Daiper surya😡😡😡

  • @gurjap101
    @gurjap101 2 месяца назад +2

    ഉത്തരാഘണ്ഠിൽ ആണ്ടു തോറും സംഭവിക്കാറുള്ള മണ്ണിടിച്ചിലും പ്രരളയവും , ഒഡീഷയിലെ ചുഴലിക്കാറ്റ് , ആസ്സാം പ്രളയം ഇതൊക്കെ രാഷ്ട്രീയം നോക്കിയാണോ? പ്രകൃതിയെ എല്ലാവരും ഉപദ്രവിക്കുന്നുണ്ട്...ആരായാലും എരണം കെട്ട ഓവർ രാഷ്ട്രീയം നിർത്തണം..ജനങ്ങൾക്കാദ്യം ഞങ്ങൾ ജനങ്ങളാണ് അണികളും ആരാധകരും ന്യായീകരണജോലിക്കാരുമല്ല എന്ന തോന്നൽ വരണം...അപ്പോൾ കാര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടും..വേണ്ടതിനും വേണ്ടാത്തതിനും അന്ധമായ ക്ഷം പിടി ജനങ്ങൾ എന്നവസാനിപ്പിക്കുന്നോ അന്നേ ജനങ്ങൾ ഗുണം പിടിക്കൂ...

  • @Arun_Varkala
    @Arun_Varkala 2 месяца назад

    KC❤

  • @sathyakrishnan8113
    @sathyakrishnan8113 2 месяца назад +5

    ★മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ, കേരളത്തിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമെന്നും അതു കേരളത്തിൻെറ നിലനില്പിന് തന്നെ ഭീഷണിയാകും എന്ന് മുന്നറിയിപ്പ് തന്നതാണ്....
    ★പക്ഷേ ഇതൊക്കെ ശ്രദ്ധിക്കാൻ, കേരളത്തിൽ ഇക്കാലം വരെ ഭരിച്ചവർ ഒരു താല്പര്യവും എടുത്തില്ല... ഒന്നും ചെയ്യാൻ ശ്രമിച്ചതുമില്ല.... എന്നിട്ട് ഇപ്പോൾ മുതലക്കണ്ണീർ ഒഴുകുന്ന...
    ★ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന് വേണ്ടി പ്രതികരിച്ച ഒരു രാഷ്ട്രീയ നേതാവ് ഉണ്ടായിരുന്നു, പരേതനായ പി.ടി. തോമസ്... അന്നു അദ്ദേഹത്തെ അവഹേളിച്ചു, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ ശവമഞ്ചം എടുത്ത് പ്രകടനം നടത്തിയ മാന്യന്മാർ ഉള്ള നാടാണ് ഇത്...
    ★ കേരളത്തിൻെറ ഇത്തരം ദുരവസ്ഥ കാരണം, ഇവിടെയുള്ള ഇടത് വലത് രാഷ്ട്രീയ നേതാക്കളും, ചില മതത്തിന്റെ നേതൃത്വവും ആണ്....
    ★എന്നി ഈ വൈകിയ സാഹചര്യത്തില് എങ്കിലും കേരളത്തിൻെറ ഭാവി ആലോചിച്ചു, ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചാൽ നന്ന്....

    • @aaradhyasworld1990
      @aaradhyasworld1990 2 месяца назад

      ഇന്നത്തെ വര്‍ത്തസമ്മേളനത്തില്‍ പിണറായി പറഞ്ഞും ഗാഡ്ഗില്‍കമ്മിഷാന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നേക്കണ്ടതില്ല എന്ന്

    • @nissarpa1259
      @nissarpa1259 2 месяца назад

      ഈ പ്രകൃതി ലോല പ്രദേശങ്ങളിൽ നിന്ന് എവിടേക്ക് മാറ്റാനാണ് സഹോ നിങ്ങൾ പറയുന്നത്?
      ഇത്രെയും ജന സാന്ദ്രധ ഉള്ള പ്രദേശം ആണ് കേരളം. നിങ്ങൾ പറയൂ, എല്ലാ കാര്യങ്ങളും നോക്കണ്ടേ. Rehabilitation എന്ന് പറയുമ്പോ തന്നെ ആളുകൾക്ക് സമാധാനം ഉണ്ടാകില്ല. കേരളത്തിൽ അതിനു മാത്രം ഭൂമി ഉണ്ടോ? വാരി കോരി കൊടുക്കാൻ, ഉണ്ടെങ്കിൽ ഒന്ന് പറയൂ.

  • @muhammedarafath5309
    @muhammedarafath5309 2 месяца назад +3

    കുറച്ച് ഗോ മാതാക്കൾ അപകടത്തിൽ പെട്ടു എന്ന് പറയൂ. കാര്യം നടക്കും

  • @sumesh86
    @sumesh86 2 месяца назад

    I am a safety professional when you receive red alert the people have to be evacuated.I have seen the Kerala flood in 2018 I was one of the survivors.They think it is fun...as a malayali I ashamed that no safety procotion was followed.

  • @padmakumar4184
    @padmakumar4184 2 месяца назад +3

    Red information കേരള സർക്കാർ ആളെ മാറ്റിയില്ല

    • @shahidark5148
      @shahidark5148 2 месяца назад +3

      Where do you get this info, Dont polities this issue. Check the actual status

    • @santosh1056ghhfhjnj
      @santosh1056ghhfhjnj 2 месяца назад

      ​@@shahidark5148Abdul check Amit Shah statement.. don't always do politics

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei 2 месяца назад +2

      കേരളത്തിൽ മഴ ഉണ്ടാകും എന്നാണ് കേന്ദ്ര മുന്നറിയിപ്പ് ഉരുൾ പൊട്ടൽ ഉണ്ടാകും എന്നല്ല ഉരുൾ പൊട്ടൽ ഉണ്ടാകും എന്നാണെങ്കിൽ ഏന്തു കൊണ്ട് സ്ഥലവും സമയവും പറഞ്ഞില്ല കേരളത്തിൽ ഉരുൾ പൊട്ടൽ സാധ്യത മുൻ നിറുത്തി മഴ കണക്കുമ്പോൾ ജനങ്ങളെ മാറ്റി പാർപ്പിക്കണമെങ്കിൽ 14.ജില്ലാ കളിലും ഒന്നര കോടി ജനങ്ങളെ മാറ്റി പഠിപ്പിക്കണം.

  • @sivarajans9406
    @sivarajans9406 2 месяца назад +4

    രാക്ഷസൻമാർ ഭരിക്കുമ്പോൾ....എവിടെ നീതി?. 🙄

  • @janeeshk5859
    @janeeshk5859 2 месяца назад +4

    Kc❤❤❤❤

  • @rakshakarthav
    @rakshakarthav 2 месяца назад +2

    നന്മയുടെ പര്യായം സുരേഷ് ഏട്ടൻ എവിടെ

    • @Legender-n2p
      @Legender-n2p 2 месяца назад

      @@rakshakarthav ayalano wayanad MP ? 🤔

    • @rakshakarthav
      @rakshakarthav 2 месяца назад

      @@Legender-n2p അല്ല കേരളത്തിന്റെയും തമിഴ്നാടിന്റെയും കേന്ദ്രമന്ത്രി അല്ലേ പിന്നെ നന്മയുടെ മൊത്തക്കച്ചവടക്കാരനും

  • @sajikumarsk
    @sajikumarsk 2 месяца назад

    വല്ലത് കരയുന്ന വേണു
    അവിടെയുള്ള പറമടമുതലാളിമാരുടെ പേരുപറയുക

  • @rollykuriakose5875
    @rollykuriakose5875 2 месяца назад

    ത്യശൂർ കാർ കാണട്ടെ

  • @laljivasu8500
    @laljivasu8500 2 месяца назад +2

    TEJASWANI SAID RIGHT ..FOR VOTE BANK PURPOSE LDF & UDF HAVE NO CONTROL OVER ILLEGAL CONSTUCTION AT WYNAD AREA ........

  • @rojanantony8360
    @rojanantony8360 2 месяца назад +1

    Kc 🙏🏼🙏🏼🙏🏼

  • @vigo6452
    @vigo6452 2 месяца назад +1

    Super KC

  • @neaemaparwin2247
    @neaemaparwin2247 2 месяца назад +15

    Kc venugopal

  • @mohamedrafi5612
    @mohamedrafi5612 2 месяца назад +1

    Kc, super 👍🏼

  • @shobanambiar-v4f
    @shobanambiar-v4f 2 месяца назад

    വീണാൽ ഉടനെ മണ്ണിടുന്ന തേജസ്വികൾക്കെന്ത് മനുഷ്യത്വ൦.

  • @toopix7379
    @toopix7379 2 месяца назад

    Manushyan മരിച്ചു പോയ കഥ പറയുന്നിടത് സൂര്യയുടെ തെങ്ങ് പോയ കഥ ....വിവരമില്ലാത്തവരെ ഒക്കെ പാര്ലമെന്റിലേക് അയച്ച നാട്ടുകാരെ പറഞ്ഞാൽ മതി

  • @muad7anz
    @muad7anz 2 месяца назад

    ഇംഗ്ലീഷിൽ ആരോടാ പറയുന്നേ...... 🤣 അവർ ഹിന്ദിയിൽ മറുപടി പറയുന്നു. വിദ്യാഭ്യാസം ഉള്ള ആരും ഇല്ലേ അവിടെ

  • @josemd6202
    @josemd6202 2 месяца назад +3

    കാലാവസ്ഥാ നിരീക്ഷകര് പറയുമ്പോൾ എന്നെങ്കിലും അതേപോലെ നടക്കാറുണ്ടോ

  • @subhaganraghavan2145
    @subhaganraghavan2145 2 месяца назад +1

    Comparing life with crop. Shame

  • @MohammedKutty-g4k
    @MohammedKutty-g4k 2 месяца назад

    Basted s❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shynijohns6252
    @shynijohns6252 2 месяца назад

    Where is SureshGopi? What he is doing?

  • @jayalaln.g473
    @jayalaln.g473 2 месяца назад

    Expecting a big donation from Mr K C Venugopal, the current MP from Kerala ; to the people of Waynad affected by the landslide.
    Let's watch the total amount of rupees donated by the politicians in Kerala belonging to all parties to this national calamity. Apart from the MP aand MLA fund , people of Kerala and of course that in india is waiting for the collective efforts of political leaders from the grass root level ( not the people supporting any political organisation) to the state and national level leaders including the people's representatives in legislative assembly of Kerala and the members of parliament from Kerala.
    And it's true that no calamity should be politicised . So a special person of interest in this donation will be Mr K C Venugopal.
    Collecting money from people in the forefront of a disaster is not a difficult task because people here in Kerala will do it, no doubt. But the money donated from personal account from them only to be counted.

  • @georgepo5698
    @georgepo5698 2 месяца назад

    Thank you venugopal sir.
    Who is that guy speaking about areccanutts while Hundreds of people were died in wayanad.
    This is the time for the Central government to Implement V.N.GADGIL reports on western Ghats.

  • @shalomjeff7524
    @shalomjeff7524 2 месяца назад +3

    Surely it's national disaster.

  • @shalomjeff7524
    @shalomjeff7524 2 месяца назад +2

    Why don't u talked about stamped in up.

  • @harinharin.s9905
    @harinharin.s9905 2 месяца назад

    Saritha annam

  • @JayaKumar-wk9kc
    @JayaKumar-wk9kc 2 месяца назад

    KC number one fared

  • @NirmalaN-hr8ib
    @NirmalaN-hr8ib 2 месяца назад +1

    Avarkk ippol avashyam aahayama patanell ellarum aa pavam janangale sahihikanam

  • @_x2659
    @_x2659 2 месяца назад +2

    Shame on the central goverment

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 2 месяца назад +4

    ജനങ്ങളുടെ ജീവനെക്കുറിച്ച് സംസാരിക്കുമ്പോൾ കുരക്കുന്ന കുറുക്കൻ കുട്ടികളായി ബിജെപി

  • @siyawilson8561
    @siyawilson8561 2 месяца назад

    Center orupaad thavana warning koduthatund,prone areasil illegal sambavangal nirthan due to calamity caused in 5 years continusely.whatever ethra warning koduthalaum it will happen,
    But ithelam nammuk reduce cheyan patum

  • @joyanjacob2781
    @joyanjacob2781 2 месяца назад

    Anton antoney what was your openion why you not tacking😀 aney thing.

  • @JyothiBaabu
    @JyothiBaabu 2 месяца назад +1

    കാർണാടക &ആലപ്പുഴയെപ്പോലും... നോക്കാൻ... കഴിയാത്ത 😭രാഷ്ട്രീയ കോമരങ്ങൾ 😭👌

  • @fomio1792
    @fomio1792 2 месяца назад

    This time ...fighting..???

  • @nissarpa1259
    @nissarpa1259 2 месяца назад

    Bjp ക്കു പെട്ടെന്നൊരു കർഷക സ്നേഹം. പക്ഷെ ഇപ്പോഴും കർഷകർക്ക് MSP കൊടുക്കുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല. അതാണ്‌ bjp സ്നേഹം...

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 2 месяца назад

    പശുവിന്റെ പേരിൽ സാദാ പാവങ്ങളെ കൊല്ലുന്ന ബീഫ്‌ പാർട്ടിക് എന്ത് മനുഷ്യത്വം 🤬

  • @jewelsworld6455
    @jewelsworld6455 2 месяца назад

    ❤❤kc

  • @SasiK-f7c
    @SasiK-f7c 2 месяца назад

    KC Where is RAHUL,Waynad PM😢😢

  • @sumesh86
    @sumesh86 2 месяца назад

    The red alert 😡😡😡😡😡 was given as a malayali I am asking y the Kerala did not evacuate the people.During 2018 flood same tragedy happened the kerela metrology department informed the stupid kerela goverment of red alert still no action

  • @splitseconds1620
    @splitseconds1620 2 месяца назад +4

    That guy is a bastard

  • @kalandershah8176
    @kalandershah8176 2 месяца назад

    തേജസ്വി സൂര്യ എന്ന വർഗീയ വാദി mp

  • @yasuvasi1774
    @yasuvasi1774 2 месяца назад

    Sures gopi engaya vote chaith vaazhakal kaanunilley 😂😂

  • @BHAVIN-x5w
    @BHAVIN-x5w 2 месяца назад

    Flight ile emergency exit thurakkan nokkiya chanakam alle ippo kidannu mezhugunnathu.kashtam

  • @ZacA60423
    @ZacA60423 2 месяца назад

    a leader said he had early information but no action ? just brodcaster ?

  • @MASTER-hi2fu
    @MASTER-hi2fu 2 месяца назад

    വയനാടിനെ പറ്റി പറയാൻ വയനാട് എംപി കു പകരം KC കഷ്ടം

  • @johnpallivathukal5647
    @johnpallivathukal5647 2 месяца назад

    Congress party assign a person who csn speak fluent English snd explained the issues in propper way, K C venugopal speaking butler English and not able communicate issues thoroughly.

  • @Legender-n2p
    @Legender-n2p 2 месяца назад +2

    Pappu pinky Drama combo
    Nale ethum ❤

    • @Njanorumalayaly
      @Njanorumalayaly 2 месяца назад

      Pappu vinem pinky yeum vidathe nee thanne ponam😂

    • @Legender-n2p
      @Legender-n2p 2 месяца назад +1

      @@Njanorumalayaly 1varsham koodi kazhinjit vannamathiarn pappu ❤

    • @Njanorumalayaly
      @Njanorumalayaly 2 месяца назад

      @@Legender-n2pevar okke odi aggotte vannal avarke suraksha orukkal venamallo...avar cheyyanulla sahayaggal ethichu kodukkunnatha ee present situation il nallathe

    • @Legender-n2p
      @Legender-n2p 2 месяца назад

      @@NjanorumalayalySuracha onnumalla reason.veruthe njayeekarich mezhukathe 😊

    • @Legender-n2p
      @Legender-n2p 2 месяца назад +1

      @@Njanorumalayaly Nale vannu drama irakkikolam .dhurithashwasa campukalil Keri irangi 😊manoramma front page l promote cheyukem cheytholam .pappu pinky always safe ❤

  • @meghaas1561
    @meghaas1561 2 месяца назад

    Inside the mud aanu MP.. soil alla

  • @JyothiBaabu
    @JyothiBaabu 2 месяца назад

    ഇയാക്ക്. ഉഴുന്ന് ഫ്രാന്ത് 😭

  • @noushichotz9559
    @noushichotz9559 2 месяца назад +7

    Mandanmar ( BJP)

    • @Legender-n2p
      @Legender-n2p 2 месяца назад

      💚 = peace 🕊️ 🌎

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад +1

      Jijade chanel

    • @noushichotz9559
      @noushichotz9559 2 месяца назад

      @@marykutty-bh2dj ith kondaaa mandanmar enn paranjad ( ezhuthanum vaayikkanum ariyilla )

    • @noushichotz9559
      @noushichotz9559 2 месяца назад

      @@Legender-n2p ivarodanooo love ❤️ otikkalum illa ( mandanmar )

  • @sumesh86
    @sumesh86 2 месяца назад

    My country have zero value for safety

  • @prabhakaranp498
    @prabhakaranp498 2 месяца назад

    Bjp യെ പുറത്താക്കണം

  • @MohananPkv
    @MohananPkv 2 месяца назад +5

    വയനാട് MP യെവിടെ
    വേണുവിന്റെ മണ്ഡലത്തിലും
    പ്രളയം വന്നിട്ടുണ്ട്

    • @shameemsha2317
      @shameemsha2317 2 месяца назад +17

      വയനാട് എംപി തന്നെയാണ് ആദ്യമായി ഈ വിഷയം പാർലമെന്റ് പ്രതിപാദിച്ചതും സഹായം അഭ്യർത്ഥിച്ചത് ഇന്നലെ രാത്രി അദ്ദേഹം അവിടെ നിന്ന് പുറപ്പെടാൻ ഒരുങ്ങിയതാണ് പക്ഷേ അവിടുത്തെ കാലാവസ്ഥ പ്രയാസം കാരണം നാളേക്ക് മാറ്റിവെച്ചതുമാണ്

    • @JunaidMA
      @JunaidMA 2 месяца назад

      ​@@shameemsha2317 muthirna nethakkal vararuth. Vannaal avarude security okke aay bandhapett, rakshadowthyathinu preshnam ondaavum.

    • @lakLD04ME
      @lakLD04ME 2 месяца назад

      Vayanattil undada vayanaad Mp

  • @MSN880
    @MSN880 2 месяца назад +1

    BJP 🤮🤮🤮🤮🤮

  • @babuarchal2874
    @babuarchal2874 2 месяца назад

    എന്താടോ BJP ക്കാരാ പറയുന്നത്

  • @josemcbs
    @josemcbs 2 месяца назад

    What a shameless and senseless fraud is thejaswi Surya! Who elected this criminal tragedy as MP.

  • @muralikk-hn2tq
    @muralikk-hn2tq 2 месяца назад

    കോൺഗ്രസ്‌ പാർട്ടി ചാനൽ ആണ് അല്ലെ

    • @sameeran-pb2cm
      @sameeran-pb2cm 2 месяца назад +2

      Than sankiyanennu
      Purath parayanda.
      Yu no y
      Ath yellavarkum
      Ariyamalo😂

  • @Anil-zg9jw
    @Anil-zg9jw 2 месяца назад

    പോത്തിൻ്റെ കാതിൽ

  • @shakthidharanp.v8030
    @shakthidharanp.v8030 2 месяца назад

    Suryaji telling fact when kerala state problem come everybody same happen in karnataka state nobody help them

  • @shameerchenthara1780
    @shameerchenthara1780 2 месяца назад

    Hate mongers...comparing corporate losses with human lives...let some sense prevails upon treasury benches....

  • @nikhilhpai1407
    @nikhilhpai1407 2 месяца назад

    വയനാട്ടിലെ ഉരുൾപൊട്ടലിനെക്കുറിച്ച് ബിജെപി എംപി തേജസ്വി സൂര്യ ചോദ്യ ഉത്തരവ് വീഡിയോ കാണു.
    "രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നുള്ള എംപിയായതിന് ശേഷം കഴിഞ്ഞ 1,800 ദിവസങ്ങളിൽ, അദ്ദേഹം ഒരിക്കൽ പോലും ഉരുൾപൊട്ടലിൻ്റെയും വെള്ളപ്പൊക്കത്തിൻ്റെയും വിഷയം പാർലമെൻ്റിലും ഉന്നയിച്ചിട്ടില്ല..."
    2020ൽ വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 4000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി നിർദ്ദേശിച്ചു.
    നാളിതുവരെ ഒരു നടപടിയും കേരളം നടപ്പാക്കിയില്ല, കേരളാ സർക്കാരും ,വയനാടിനെ പ്രതിനിധീകരിക്കുന്ന എംപി ഈ വിഷയം ഉന്നയിച്ചില്ല. 2021 ൽ
    കേരളത്തിലെ വനം മന്ത്രി രാജു നീയമസഭയിൽ വിവിധ മത സംഘടനകളുടെ സമ്മർദം ഉള്ളതുകൊണ്ടാണ് അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ സാധിക്കാത്തതെന്ന് അസംബ്ലി സമ്മതിക്കുന്നു.പിന്നീട്
    PT തോമസ് ഈ ആവശ്യം ഉന്നയിചപ്പൊ കൊണ്ഗ്രെസ്സ് അദ്ദേഹത്തിന് മത്സരിക്കാൻ ടിക്കറ്റ് പോലും നൽകിയില്ല.
    ഇതൊക്കെ പറയുമ്പോള് കേരളത്തിലെ 19 വാഴകൽ ബഹളം ഉണ്ടാക്കുന്നത് എന്തിനാണ്?
    വയനാട്ടിലെ 200 പേരുടെ മരണം അതിനു ഉത്തരവാദികൾ ആരാണ്!!!!

  • @mujeebrahman1777
    @mujeebrahman1777 2 месяца назад +1

    Kc g

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 месяца назад

    Venu gobaal 🇮🇳🤍👌🏻👍🏻👍🏻

  • @mishal1744
    @mishal1744 2 месяца назад

    BJP Dark Minder

  • @cbnaircbnair9050
    @cbnaircbnair9050 2 месяца назад +4

    Venu. Don't bluff yourself.
    We know, who you are. No need to make noise here. Go to Vayanad and help the poor

    • @Bikenbites
      @Bikenbites 2 месяца назад +7

      ദുരന്തത്തിനിടയിൽ ദുരന്തമാവല്ലേ ഡോ

    • @Legender-n2p
      @Legender-n2p 2 месяца назад

      ​@@BikenbitesDa niyoke E shorts kanathe poyi Loksabha tv kanu .enit vannu dialogue adi

    • @Krishna-hx2uw
      @Krishna-hx2uw 2 месяца назад

      Don't make Politics in natural disaster...What about Ankola landslides in karnataka ,landslides in Uttrarakand,Northern UP,Assam

    • @Legender-n2p
      @Legender-n2p 2 месяца назад

      ​@@Krishna-hx2uwwarning continuous aayi koduthu ivide .Rainfall cm,Soil's water holding capacity ,terrain ,nearby water bodies catchment area ellam nokiyanu upto date aayit info kodukune .Info koduthitum ath paalichilla .ni oru Mandan congi aanen copy paste kandapol manasilayi

    • @dmanair
      @dmanair 2 месяца назад

      ​@@Krishna-hx2uwyour ilk was there too doing politics. If you don't like what you see in the mirror, it isnt the mirrors fault

  • @FarSeena-j5q
    @FarSeena-j5q 2 месяца назад

    Kc, bjp ചാവട്ടെ

  • @Mummunichu
    @Mummunichu 2 месяца назад +2

    B j p onninum kollathath vargeeyatha mathram

  • @newindia4957
    @newindia4957 2 месяца назад +2

    കേന്ദ്ര മുന്നറിയിപ്പ് പരിഹസിച്ച് തള്ളുന്ന ഇടതനും വലതനും ജനങ്ങളെ ദ്രോഹിക്കുകയാണ്

    • @midlajk7245
      @midlajk7245 2 месяца назад

      കേന്ദ്രത്തിന്റെ അണ്ടി മൈരേ ഹിമചലിക്കും ഉത്തരക്കണ്ടിലും എന്ത് മൈരാണ് ബിജെപി കാട്ടിയത്