ഒറ്റപ്പെടലുകൾ , പ്രപഞ്ചം ഒരുക്കുകയാണ്, സ്വയംതിരിച്ചറിയാൻ?

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 78

  • @rajinaabbas1046
    @rajinaabbas1046 10 дней назад +6

    Thank you so much ചേച്ചി. Same തോണിയിൽ സഞ്ചരിക്കുന്ന രണ്ടുപേരാണ് നമ്മൾ. ഞാൻ ഇങ്ങനെ stuck ആയി ഇരിക്കുകയായിരുന്നു. ഞാനും അനീമിക് ആണ്. Husband ഉം ഞാനും ഒറ്റക്ക് ആയ ജീവിതം start ചെയ്തിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു. ഇതുവരെ കുട്ടികൾ ഉണ്ടായിരുന്നു. അപ്പോൾ loneliness അറിഞ്ഞിരുന്നില്ല. ഒറ്റക്കായപ്പോൾ ഒന്നും ചെയ്യാനില്ല എന്ന ഒരു feeling. അതാണ് ചേച്ചിയുടെ oru ദിവസം എങ്ങനെ എന്നു ചോദിച്ചത്. എന്റെ പേര് പറഞ്ഞു അത് explain ചെയ്തതിനു ഒരുപാടു നന്ദി. 🙏🙏. ഞാനും ഒരു routine set ചെയ്യും 😊. Stuck ആയി പോയിടത്തു ചേച്ചിയുടെ വാക്കുകൾ inspiration ആയി.

    • @aarvind3901
      @aarvind3901  10 дней назад

      Thank you Rajina actually നിങ്ങൾ ഓരോരുത്തരും എന്നെ inspire ചെയ്യുന്നുണ്ട് ഓരോ ദിവസവും, ❤നിങ്ങളുടെ സമയത്തിനു ചോദ്യങ്ങൾക്കും വളരെ നന്ദി.❤ Routine will bring in discipline

  • @idontknowwhatiamdoinganymo5275
    @idontknowwhatiamdoinganymo5275 10 дней назад +3

    Chechi ningalude samsaram kelkkan bhayangara ishtamanu ❤

  • @Shibikp-sf7hh
    @Shibikp-sf7hh 10 дней назад +3

    പെട്ടന്ന് സുഖമാകട്ടെ 🙏🙏. ചേച്ചിയെ കാണാൻ സിനിമ നടി രേഖ യെ പോലുണ്ട്. ഏയ്‌ ഓട്ടോ യിലെ നടി ❤️

  • @ancydavid4390
    @ancydavid4390 9 дней назад +1

    Get well soon mam❤Prayers🙏

  • @aiswarya7042
    @aiswarya7042 11 часов назад

  • @Bigi-s2x
    @Bigi-s2x 16 часов назад +1

    Aga ..i am from Germany...i like ur talks❤❤❤

    • @aarvind3901
      @aarvind3901  16 часов назад

      Thank you so much for your time😍

  • @roopapalaparambil4248
    @roopapalaparambil4248 3 дня назад

    ❤❤❤

  • @sathviktokz516
    @sathviktokz516 10 дней назад +1

    Nalla rasanu samsaram kettirikkan

  • @memyselfsou6208
    @memyselfsou6208 9 дней назад

    Chechi de വാക്കുകള്‍ ശരിക്കും inspiration aanu❤️

  • @kavya1977
    @kavya1977 9 дней назад

    Get well soon ❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 10 дней назад +4

    Hi , mam 🙏
    എന്താണ് എന്ന് അറിയില്ല ... ഒരുപാട് ഇഷ്ട്ടമാണ് ❤️❤️
    ഇന്ന് ക്ഷീണമുള്ള മുഖം പോലെ തോന്നുന്നു ... വേഗം പോസിറ്റീവ് ആയി ഫുൾ ചാർജ്ജ് ആയി വായോ ... സുന്ദരിയായി 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

    • @aarvind3901
      @aarvind3901  10 дней назад

      Ohhh thank youuuu💕അതേ കുറച്ച് ക്ഷീണം ഉണ്ട് . ശരിയാവും ഒരു ആഴ്ച

    • @SafiyaShefi
      @SafiyaShefi 9 дней назад +1

      വേഗം സുഖയിട്ട് വരൂ. ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷമായി. പോമേഗ്രനേറ്സ് കഴിക്കൂ. വയ്യ എന്ന് അറിഞ്ഞപ്പോൾ ഭയങ്കര വിഷമം. വേഗം സുന്ദരി കുട്ടിയായി ഒരുപാട് കാര്യങ്ങൾ ഞങളുമായി share ചെയ്യൂ ❤❤❤❤❤

    • @aarvind3901
      @aarvind3901  9 дней назад

      @@SafiyaShefi സഫിയ ഞാൻ OK ആയി, നമ്മൾ സംവാദങ്ങൾ തുടരും 👍🌺💕

  • @kochuzworld7812
    @kochuzworld7812 10 дней назад

    Aagakutty vegom sukhom prapikkan eeswaran anugrahikkatte🙏🙏🙏

  • @user-pw5cx8by8e
    @user-pw5cx8by8e 9 дней назад +1

    Health sradhikkutto..jhanum same catagory anu.
    Anar is good....
    Good advise...Thank you❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 10 дней назад

    I like Krishna stories ♥️♥️♥️

  • @rekhasree3476
    @rekhasree3476 10 дней назад +1

    Take care.. ❤️

  • @preejavt8054
    @preejavt8054 10 дней назад

    Take care dear. Praying for your speedy recovery.

  • @sheejaajith8013
    @sheejaajith8013 9 дней назад

    Thank u chechi❤

  • @sangeethamurali524
    @sangeethamurali524 9 дней назад

    Hi chechi😊Health care cheyyuta🥰.. Kurach videos kaanan pattiyilla. Kurach thirakk aayirunu botique l.break vannu. Pathuke ellam kaanave ❤

  • @koolchunksdiyaaidan4171
    @koolchunksdiyaaidan4171 9 дней назад +1

    Gooseberry is good

  • @tessyvarghese1319
    @tessyvarghese1319 10 дней назад +1

    Chachy. Good get well soon..🎉
    Reading suhgession I liked..thank you..😊

  • @lekhajayan6310
    @lekhajayan6310 9 дней назад +1

    Hi dear,last week മുതൽ ആണ് കേട്ടു തുടങ്ങിയത്. പറയാതെ വയ്യ, superb presentation ❤
    Daily 4-5 videos ഇപ്പോൾ കാണാറുണ്ട്!
    Hb improve ആകാൻ മുരിങ്ങയില നല്ലതാണ്.Omelette ഉണ്ടാക്കുമ്പോൾ ഒരു പിടി മുരിങ്ങയില കൂടി ചേർത്ത് ഉണ്ടാക്കി കഴിച്ചു നോൽക്കൂ! നല്ല result ഉണ്ടാകും.God bless u dr❤

    • @aarvind3901
      @aarvind3901  9 дней назад +1

      Thank you so much Lekha, thank you for subscribing and encouraging me.നിങ്ങൾ എല്ലാവൂരുടെയും സമയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു.കണ്ടു അഭിപ്രായങ്ങൾ comments ഇൽ ഇടണം കേട്ടോ❤️🙏

    • @aarvind3901
      @aarvind3901  9 дней назад +1

      thank you muringa Omlette try cheyyatto

    • @lekhajayan6310
      @lekhajayan6310 9 дней назад

      @aarvind3901 ...welcome dr🙏
      Sure❤️🥰

  • @jennajerome4440
    @jennajerome4440 9 дней назад +1

    Take care chechi ❤

  • @sujavenu-ct9cp
    @sujavenu-ct9cp 9 дней назад +1

    Ila curry okke kazhikanam gulf l okke kure variety leefs oke vangankittumallo athu ellam kazhikanam ragi valare nalathu anu love you dear ❤❤❤❤❤

    • @aarvind3901
      @aarvind3901  9 дней назад

      @@sujavenu-ct9cp 🙏cheyyatto

  • @alicejohnson4362
    @alicejohnson4362 10 дней назад +3

    ഫേസ് നല്ല ക്ഷീണം ഉണ്ട് ബ്ലഡ്‌ ഇത്ര കുറയാൻ നിൽക്കരുത് ഡെയിലി കുറച്ചു ഈന്ത പഴം കുറച്ചു ഉണക്ക മുന്തിരി ഒക്കെ കഴിക്ക് പിന്നെ ബീറ്റ്റൂട്ട് മെഴുക് പുരട്ടി ഉണ്ടാക്കി കഴിക്ക് പിന്നെ ഞാൻ പറഞ്ഞ എള്ള് ശർക്കര കുട്ട്

    • @aarvind3901
      @aarvind3901  10 дней назад

      😍🥹cheyyaaatto thank uuuu

  • @mathewkm2850
    @mathewkm2850 9 дней назад

    👍👍👍

  • @usha2759
    @usha2759 День назад +1

    Superb ...get well soon..... Teenage പറ്റിയ ബുക്കുകൾ ഏതാ

    • @aarvind3901
      @aarvind3901  День назад

      @@usha2759 classics types , light reads are there Victor Hugo and Charles Dickens. There are books like Nancy drew series for smaller kids 10 years onwards too.It depends on the genre

    • @usha2759
      @usha2759 День назад

      മോനാ ചേച്ചി... പന്ത്രണ്ട് വയസ്സ് മുകളിൽ

    • @aarvind3901
      @aarvind3901  День назад

      @usha2759 buy hardy boys and the simple tin tin comics

  • @sollyantony5935
    @sollyantony5935 10 дней назад

    Thankyou aga

  • @jayakumari1163
    @jayakumari1163 10 дней назад

    ❤️

  • @Pushparajan-y7b
    @Pushparajan-y7b 10 дней назад

    ❤️❤️

  • @geethakoottala8548
    @geethakoottala8548 10 дней назад +1

    ❤❤❤ എനിക്കും ഈ stage ലൂടെ പോയി ട്ടുണ്ട്

    • @aarvind3901
      @aarvind3901  10 дней назад

      അതേ അനുഭവിക്കുന്നവർക്ക് അറിയാം ആ പ്രയാസങ്ങൾ😍

  • @hareeshkumar3660
    @hareeshkumar3660 10 дней назад +2

    Hi Chechi, I love you..❤️‍🩹

  • @sindhumanoj6917
    @sindhumanoj6917 10 дней назад +1

    Anar kazhikku
    Mathalam fruit
    ❤❤❤❤❤

    • @aarvind3901
      @aarvind3901  10 дней назад +1

      daily കഴിക്കുന്നുണ്ട്🙏❤️

    • @sindhumanoj6917
      @sindhumanoj6917 10 дней назад

      @@aarvind3901 ❤️❤️❤️❤️👍

  • @bindhubalan7485
    @bindhubalan7485 10 дней назад +1

    Please ....ennod samsarrikkam

  • @sinireji3010
    @sinireji3010 9 дней назад

    ❤ൗ

  • @ChuchumonInternetmommy
    @ChuchumonInternetmommy 8 дней назад +1

    Sinkammade Ağa aano

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 10 дней назад +2

    ചേച്ചി facepack ഇടാറില്ലേ, വീട്ടിൽ ചെയ്യാവുന്നത്

  • @bindhubalan7485
    @bindhubalan7485 10 дней назад

    Aga.....

  • @usha2759
    @usha2759 День назад +1

    Chechi evide annu stay cheyunnathu

    • @aarvind3901
      @aarvind3901  День назад

      @@usha2759 അബുദാബി

  • @alicejohnson4362
    @alicejohnson4362 10 дней назад

    അനിമിയ കെ എള്ള് 1ടീസ്പൂൺ വെച്ചു ചതച്ചു kazike അതിൽ അര ടിസ് പൂൺ ശർക്കര ചേർത്ത് ഡെയ്‌ലി കഴിച്ചോ നല്ലതാ ❤

    • @aarvind3901
      @aarvind3901  10 дней назад

      അതെയോ? Thank you so much for

    • @sreedeviap1035
      @sreedeviap1035 10 дней назад

      Black എള്ള് നല്ലതാണ്.🎉🎉🎉🎉

  • @anujoy4687
    @anujoy4687 9 дней назад

  • @sabeelkitchen7091
    @sabeelkitchen7091 10 дней назад +1

    ❤❤❤

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 10 дней назад

    ❤❤❤❤❤

  • @jerishavarma2558
    @jerishavarma2558 10 дней назад +1

  • @manjuraj9331
    @manjuraj9331 10 дней назад

    ❤❤❤

  • @kavithasuresh654
    @kavithasuresh654 10 дней назад

    ❤❤

  • @seemabalakrishnan
    @seemabalakrishnan 10 дней назад

    ❤❤

  • @geethadevi.pillai6146
    @geethadevi.pillai6146 10 дней назад

    👍🏻👍🏻

  • @ajithabaivc1621
    @ajithabaivc1621 10 дней назад

    ❤❤

  • @asamadhu2994
    @asamadhu2994 10 дней назад

  • @sandhyasr2467
    @sandhyasr2467 10 дней назад

  • @AnAj7274
    @AnAj7274 10 дней назад

    ❤❤❤

  • @remyabiju9603
    @remyabiju9603 10 дней назад

    ❤️❤️❤️