എത്ര വലിയ രാജ്യദ്രോഹക്കുറ്റം ആയാലും പ്രതി മുസ്‌ലിം അല്ലെങ്കിൽ അതൊക്കെ പെറ്റി കേസും മനോരോഗവും ഒക്കെ ആയി മാറും. ഇനി ചെറിയ കേസ് ആയാലും, കള്ളക്കേസ് ആയാലും പ്രതിസ്ഥാനത്ത് മുസ്ലിമാണെങ്കിൽ അത് വൻ രാജ്യദ്രോഹ കേസ് ആകും. വിചാരണ തടവുകാരനായി തന്നെ ഒരു പുരുഷായുസ്സ് ജയിലിൽ കഴിയാം. അവസാനം നിരപരാധിയായി തിരിച്ചുവരുന്നത് അവൻറെ ജഡവും. ഇതിനൊരു അറുതി വരേണ്ടത് അത്യാവശ്യമല്ലേ?.
സത്യത്തിൽ എത്ര ലിംഗം ഉണ്ട് കണ്ട് എത്തിയതും ഇനി കണ്ട് എത്താൻ ഉള്ളതും കുട്ടി ഈ ലിംഗം മാറ്റി വെല്ല എല്ലോ പല്ലോ നകമോ എന്ത് ഏങ്കിലും കണ്ട് എത്താൻ പറയു അപ്പോൾ ഇങ്ങനെ ഒരാൾ ഇത്രയും വർഷം മുൻപ് ജീവിച്ചിരുന്നു എന്ന് അറിയാൻ പറ്റും ഈ തിരച്ചിൽ അത്രയും നടന്നിട്ടും അങ്ങനെ ഒറിജിനൽ ഒരു ഫോസിൽ കണ്ട് എത്താൻ പറ്റിയില്ല പിന്നെ ആ കാലത്ത് എല്ലാ അവതാരങ്ങളും അടുത്ത് അടുത്ത് വർഷങ്ങളിൽ വന്നു എന്നാൽ ഇപ്പോൾ ഒരു അവതാരവും വരുന്നില്ല പണ്ട് കാടും വെളിച്ചക്കുറവും ഉള്ള കാലത്ത് എല്ലായിടത്തും ഭുതവും യെക്ഷിയും മറ്റ് പലതും വിളയാടുമായിരുന്നു എന്നാൽ ആളുകൾ കുടുകയും കാട് കുറയുകയും ഇലക്ട്രിസിറ്റി വരികയും ചെയ്തപ്പോൾ എല്ലാം ഓടി ഒളിച്ചു ഇപ്പോൾ ഒരിടത്തും ഇല്ലാ ആ ജീവികൾ
മഹാബലി ഭൂമിയിൽ നിന്ന് പാതാളത്തിൽ പോയ കഥ ഓർത്തു പോയി😂 രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇങ്ങിനെ കണ്ടെത്താൻ തുടങ്ങിയാൽ രാജ്യ നിവാസികൾ ഇനി എവിടെപ്പോവും😢 കലികാലം തന്നെ.😅
രാഹുൽ ജി ആശംസകൾ, ഞങ്ങൾക്ക് വേണ്ടി ഇനിയും ഒരുപാട് ഉച്ചത്തിൽ ശബ്ദമുയർത്തുക, ഇനിയും ഇത്തരം ലിംഗ നാടകങ്ങൾ വേണ്ട എന്ന് rss നേതാവ് മോഹൻ ഭഗവത് ജി പറഞ്ഞിട്ടുണ്ട്,. അതുകൊണ്ട് ഈ ലിംഗ നാടകത്തിന് rss കൂട്ട് നിൽക്കില്ല എന്ന് ആശ്വസിക്കാം.
ഇതു പോലുള്ള അവതരണങ്ങൾ വടക്കേ ഇന്ത്യയിൽ ഉണ്ടാകില്ലല്ലോ. വർഗ്ഗീയതയും, അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന അവതരണങ്ങളായിരിക്കുമല്ലോ കുറെ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള കോടികളും കോപ്പറേറ്റ് സിനിമ കൂട്ടുകെട്ടുകാർ ഇറക്കും. അപ്പോൾ ജനങ്ങളും ആ മനസ്സിൽ തന്നെ ഉറക്കും..അതൊക്കെയാണ് മുഖ്യമായും വടക്കെ ഇന്ത്യയിലെയും കുഴപ്പം. വിവരം കുറഞ്ഞ വിഘാരക്കാരെ പല വർഗ്ഗീയ സീരിയലുകൾക്കും അഡിറ്റുമാക്കും.
തലയിൽ നന്മകൾ സൂക്ഷിച്ചു വെച്ചു ജീവിക്കുന്ന ഒരു വലിയ സമൂഹം ഈ രാജ്യത്തിനുണ്ട്. താങ്കളെപ്പോലെ. സാംസ്‌കാരിക ലോകത്തിനു രാജ്യത്തെ നന്മയിലേക്ക് നയിക്കാൻ എല്ലാ കാലവും കഴിഞ്ഞിട്ടുണ്ട്. ഈ സിനിമ ജന മനസ്സുകളിൽ വെളിച്ചം പകരുന്നു. വലിയ സന്ദേശം ഉള്ള സിനിമ തീർച്ചയായും കാണും. സിനിമ കാണൽ ശീലം തീരെ കുറവാണ്. എങ്കിലും ഇതു കാണണം.
നമ്മുടെ ഇന്ത്യ ലോകം അറിഞ്ഞ ഇന്ത്യ മരിക്കുന്നു ഈ മരണത്തിൽ നിന്ന് രക്ഷിക്കാൻ പരമോന്നത കോടതി മുൻ കൈ എടുക്കണം അല്ലെങ്കിൽ ഈ ഇന്ത്യയെ ലോകം അറിയപ്പെടുന്നത് മത ഭ്രാന്തൻ മാരുടെ ഇന്ത്യ എന്നായിരിക്കും 😭😭😭
സത്യത്തിൽ ഇപ്പോഴുള്ള ഈ പോക്ക് ലാൻഡ് മാഫിയാക്ക് തന്നെ പണിയാവും... ഭൂമി വാങ്ങിക്കുന്നതിന് മുമ്പ് 2 മീറ്റർ താഴ്ചയിൽ മൊത്തം മണ്ണ് മാന്തിയിട്ട് അവിടെ ഒന്നുമില്ല എന്ന് വില്ലജ് ഓഫീസറുടെ കയ്യിൽ നിന്നും ഒപ്പ് വാങ്ങിച്ചിട്ടേ ആ ഭൂമി വല്ല ഒരുത്തനും വാങ്ങിക്കൂ... അങ്ങിനെ വരുമ്പോൾ ആരും ഒന്ന് ഭൂമി വാങ്ങിക്കാൻ മടി കാണിക്കും
റഷ്യ ക്യാന്സറിന് വാക്‌സിനേഷൻ കണ്ടെത്തി , ചൈന അവരുടേതായ ഉത്പന്നങ്ങൾ കൊണ്ട് ശക്തിയാര്ജിച്ചുകൊണ്ടിരിക്കുന്നു , എല്ലാ രാജ്യങ്ങളും ഈ 21 ആം നൂറ്റാണ്ടിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വികസനത്തിന്റെ പാതയിലാണ്. നമ്മളിവിടെ ശിവലിംഗം കണ്ടുപിടിച്ച് നാട്ടിൽ ഭിന്നതയുണ്ടാക്കുന്നു. മോദിയുടെ കീഴിൽ നമ്മൾ മുന്നോട്ടോ പിന്നോട്ടോ ?
ராகுல் இது ஒரு நாற்பது வருடத்துக்கு முன் கன்னியாகுமரி மாவட்டத்தில் பலஇடங்களிலும் சம்பவத்திதது.அப்ப கருணாநிதி கவர்மென்ட் .இதை கண்டுபிடித்து சரியான நடவடிக்கை எடுத்தது. பிறகு ஒரு தொந்தரவுமில்லை.
Alas .Our ultimate hope was Judiciary but now we are forced to abandon it because the judge has started depending on his idol rather than constitution for passing verdict.
രാഹുൽ പറഞ്ഞത് 100% സത്യമാണ് . ഞാനും ഒരു ഹിന്ദുവാണ് . ഇത്തരം കൊള്ളരുതായ്മകളെ സർവ്വ ശക്തിയുമുപയോഗിച്ച് നേരിടുകതന്നെ വേണം .
നല്ലവരായ ഹിന്ദുക്കൾ ഇതിനെതിരെ പ്രതികരിക്കണം, അവരാഗ്രഹിക്കുന്നത് മുസ്ലിങ്ങൾ പ്രതികരിച്ച് അതിലൂടെ ഒരു വലിയ വർഗീയ കലാപവും ഉന്മൂലനവുമാണ്
🌺🎉🙏🙏🙏🙏🙏🎉🌺
🥰❤️🥰❤️🥰❤️🥰❤️🥰
ഇന്ത്യയിൽ. മൊത്തം. ശിവലിംഗം. ഉണ്ടാകുമോ. അങ്ങനെയാണെങ്കിൽ. ഇന്ത്യ. വർഗീയവാദികൾ. എടുത്തോട്ടെ. ശിവന്ന്. എത്ര. ലിംഗമുണ്ട്? എന്നറിഞ്ഞാൽ കൊള്ളാം
ഇന്ത്യയിൽ എത്ര മുസ്ലീം പള്ളികളും ചർച്ചകളും ഉണ്ടോ അത്രയെങ്കിലും ശിവലിംഗവും ഉണ്ടാവാൻ സാധ്യതയുണ്ട്.
സത്യം തുറന്ന് പറയുന്ന രാഹുൽജി ക്ക് അഭിനന്ദനങ്ങൾ
ഇന്ത്യ യുടെ പേര് മാറ്റി ലിംഗിയ ആകണം
🎉🎉🎉Tq Rahul Eswar❤🙏
രാഹുൽജീ താങ്കൾ എല്ലാ നിലക്കും ഒരു യഥാർത്ഥ മനുഷ്യനാണ് താങ്കളെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു 🙏🙏🙏🌹🌹👍👍👍
അങ്ങയെ പോലെയുള്ള നല്ലവരായ യഥാർത്ഥ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ളത് കൊണ്ടാണ് ഇന്ത്യ നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്..... 🤝✅
ഹിന്ദു സഹോദരങ്ങൾ മുന്നിട്ടിറങ്ങണം ഞങ്ങൾ പറഞ്ഞാൽ വർഗീയത യാകും
രാഹുൽ ഈശ്വർ സത്യം വിളിച്ചു പറയുന്ന നിങ്ങളുടെ മനസ്സിനിരിക്കട്ടെ നല്ലൊരു ബിഗ് സല്യൂട്ട് ദൈവം രക്ഷിക്കട്ടെ എല്ലാവരെയും 😮😢
നേരായ വഴിയിൽ ദൈവം നമ്മെ നയിക്കട്ടെ ഭൂമിയിൽ ശാന്തി വിളിയാടട്ടെ ജയ് സഹജീവി സ്നേഹം ജയ് സമാധാനം ജയ് ഇന്ത്യ
" ടിയാൻ " ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട സിനിമ...Beautiful Work Mr Murali Gopi, your forecasting ability is awesome 🎉
താങ്കളെ സ്വർഗത്തിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു ഞാൻ. സത്യത്തിന്റെയും നീതിയുടെയും ഒപ്പം നിൽക്കുന്നതിനു അഭിനന്ദനങ്ങൾ.
അതിനു നീ സ്വർഗ്ഗത്തിൽ ആണ് എന്താണ് ഉറപ്പ്
സത്യം തന്നെ ആണ് പറഞ്ഞത്
പറയാൻ വാക്കുകലൊന്നുമില്ല sir, വാക്കുകൾ കേൾക്കുമ്പോ സന്ദോഷം മാത്രം,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
രാഹുൽ ഈശ്വർ ഇന്നത്തെ നിലയിൽ സത്യം വിളിച്ചു പറയാനുള്ള ആത്മധൈര്യം സർവ്വശക്തൻ അനുഗ്രഹിക്കട്ടേ❤ ആമീൻ❤❤❤❤❤❤❤❤❤❤
sir താങ്കളെപ്പോലുള്ള ഹിന്ദുക്കളാണ് ഈ രാജ്യത്തിന്റെ എക്കാലത്തെയും കരുത്ത് . ആശംസകൾ ❤❤❤
വർഗീയത ഇല്ലാത്ത ഹിന്ദുവും മുസ്ലിങ്ങളും താങ്കളുടെ അഭിപ്രായം പിന്തുണക്കും
ഗുഡ് രാഹുൽസാർ
ഈ സിനിമ ഞാൻ ഇന്നലെ കണ്ടു.
എല്ലാ ഹൈന്ദവർക്കും മുസ്‌ലിംകൾക്കും ഗുണ പാടമുണ്ട് ഇതിൽ.
നല്ല സിനിമ.
ലിംഗം ഇപ്പോൾ സർവ്വസാധാരണം എല്ലായിടത്തും ലിംഗം
രാഹുൽ
എല്ലാ ഹിന്ദുക്കളും താങ്കളെപ്പോലെ ആയെങ്കിൽ ഭാരതം ഏറെ സുന്ദരമായേനെ❤
സത്യമാണ് രാഹുൽ ജി ഞാൻ എപ്പോഴും ഓർമിക്കുന്ന ഒരു ഫിലിമാണ്
നല്ല മനസ്സിന് നന്ദി♥️♥️♥️♥️
മതമൈത്രി ഒന്നിച്ച് ഒറ്റകെട്ടായെങ്കിൽ മാത്രമേ രാജ്യദ്രോഹികളെ പുറത്താക്കാൻ പറ്റുകയുള്ളു സത്യം ജയിക്കട്ടെ 👍
വല്ലാത്ത ലിംഗം തന്നെ....
എവിടെ നോക്കിയാലും ലിങ്കം കൊഴിഞ്ഞു കിടക്കുന്നു വല്ലാത്തൊരു കഷ്ടം ഈ ശിവന് എത്രായിരം ലിങ്കം ഉണ്ടായിരുന്നു
Don't laugh at other religions' beiefs
@@zainulabideen3310👍ഇതെല്ലാം ചെയ്യുന്നത് ഹിന്ദുക്കൾ അല്ല.. അവർക്ക് ഹിന്ദുവിന്റെ നാമം മാത്രമേ ഉള്ളൂ..
സനാതന ധർമ്മം നീണാൾ വാഴട്ടെ😂😂😂 ( ടിയാൻ കാണും❤🎉)
ബിജെപി കേരളത്തിൽ ശക്തി പ്രാപിച്ചാൽ കേരളത്തിലും പലയിടത്തും വിഗ്രഹം ഉയർന്നുവരും
Rahul ji 👌
ഇവർ ഈ കണ്ടെത്തുന്ന തിടുക്കം ശാസ്ത്രത്തിൽ കാണിച്ചിരുങ്കിൽ ഇന്ത്യ ഇപ്പോൾ വേറെ ലെവൽ ആയേനെ
സത്യം സത്യം പോലെ എന്നും ഉയർത്തി കാട്ടണം
രാഹുൽ👍❤
Very good speaking with you thank you sir
സത്യം ആർക്ക് വേണം ഇവിടെ ശത്രു എപ്പോഴും മുസ്ലിമായാൽ മതി
നിങ്ങൾ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ വലിയ മഹാത്മാവ് ആകുമല്ലോ രാഹുൽ ഈശ്വർ
സത്യം മാത്രമേ ജയിക്കു
രാഹുൽ ഈ ശിവലിംഗം ഇന്ത്യ മുഴുവൻ ഓരോ ഇഞ്ച് വീതം മുറിഞ്ഞു കിടക്കുകയാണോ 😍
ഭൂമി മാഫിയയുടെ അല്ല എന്തിൻറെ പേരിലായാലും. ഐക്യത്തെയും അഖണ്ഡതയും നശിപ്പിക്കുന്നത് രാജ്യദ്രോഹക്കേസ് അല്ലേ
എത്ര വലിയ രാജ്യദ്രോഹക്കുറ്റം ആയാലും പ്രതി മുസ്‌ലിം അല്ലെങ്കിൽ അതൊക്കെ പെറ്റി കേസും മനോരോഗവും ഒക്കെ ആയി മാറും.
ഇനി ചെറിയ കേസ് ആയാലും, കള്ളക്കേസ് ആയാലും പ്രതിസ്ഥാനത്ത് മുസ്ലിമാണെങ്കിൽ അത് വൻ രാജ്യദ്രോഹ കേസ് ആകും. വിചാരണ തടവുകാരനായി തന്നെ ഒരു പുരുഷായുസ്സ് ജയിലിൽ കഴിയാം. അവസാനം നിരപരാധിയായി തിരിച്ചുവരുന്നത് അവൻറെ ജഡവും. ഇതിനൊരു അറുതി വരേണ്ടത് അത്യാവശ്യമല്ലേ?.
ആദ്യമായ് താങ്കളോടൊരു ബഹുമാനം തോന്നുന്നു.
രാഹുൽ ഈശ്വർ T💪💪💪💪💪👌
Rahul easwar ❤❤❤❤❤
Rahul ji, clear observation 🎉🎉
Rahul is the true indian
ജയ് രാഹുൽജി
Good message 👍
രാജ്യത്തിൻ്റെ വളർച്ച ആഗ്രഹിക്കാത്തവർ എന്തിനു തയ്യാവുന്ന ക്കാലം'സാർ എന്ത് ചെയ്യാം
സത്യത്തിൽ എത്ര ലിംഗം ഉണ്ട് കണ്ട് എത്തിയതും ഇനി കണ്ട് എത്താൻ ഉള്ളതും കുട്ടി ഈ ലിംഗം മാറ്റി വെല്ല എല്ലോ പല്ലോ നകമോ എന്ത് ഏങ്കിലും കണ്ട് എത്താൻ പറയു അപ്പോൾ ഇങ്ങനെ ഒരാൾ ഇത്രയും വർഷം മുൻപ് ജീവിച്ചിരുന്നു എന്ന് അറിയാൻ പറ്റും ഈ തിരച്ചിൽ അത്രയും നടന്നിട്ടും അങ്ങനെ ഒറിജിനൽ ഒരു ഫോസിൽ കണ്ട് എത്താൻ പറ്റിയില്ല പിന്നെ ആ കാലത്ത് എല്ലാ അവതാരങ്ങളും അടുത്ത് അടുത്ത് വർഷങ്ങളിൽ വന്നു എന്നാൽ ഇപ്പോൾ ഒരു അവതാരവും വരുന്നില്ല പണ്ട് കാടും വെളിച്ചക്കുറവും ഉള്ള കാലത്ത് എല്ലായിടത്തും ഭുതവും യെക്ഷിയും മറ്റ് പലതും വിളയാടുമായിരുന്നു എന്നാൽ ആളുകൾ കുടുകയും കാട് കുറയുകയും ഇലക്ട്രിസിറ്റി വരികയും ചെയ്തപ്പോൾ എല്ലാം ഓടി ഒളിച്ചു ഇപ്പോൾ ഒരിടത്തും ഇല്ലാ ആ ജീവികൾ
മഹാബലി ഭൂമിയിൽ നിന്ന് പാതാളത്തിൽ പോയ കഥ ഓർത്തു പോയി😂 രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇങ്ങിനെ കണ്ടെത്താൻ തുടങ്ങിയാൽ രാജ്യ നിവാസികൾ ഇനി എവിടെപ്പോവും😢 കലികാലം തന്നെ.😅
👍👍👍രാഹുൽ ജി ❤️❤️❤️❤️❤️🙏🙏🙏
എന്താണെങ്കിലും കേടുപാടൊന്നും കൂടാതെ കിട്ടിയല്ലോ സമാധാനമായി
രാഹുൽ ജി ആശംസകൾ, ഞങ്ങൾക്ക് വേണ്ടി ഇനിയും ഒരുപാട് ഉച്ചത്തിൽ ശബ്ദമുയർത്തുക, ഇനിയും ഇത്തരം ലിംഗ നാടകങ്ങൾ വേണ്ട എന്ന് rss നേതാവ് മോഹൻ ഭഗവത് ജി പറഞ്ഞിട്ടുണ്ട്,. അതുകൊണ്ട് ഈ ലിംഗ നാടകത്തിന് rss കൂട്ട് നിൽക്കില്ല എന്ന് ആശ്വസിക്കാം.
ഇതു പോലുള്ള അവതരണങ്ങൾ വടക്കേ ഇന്ത്യയിൽ ഉണ്ടാകില്ലല്ലോ. വർഗ്ഗീയതയും, അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന അവതരണങ്ങളായിരിക്കുമല്ലോ കുറെ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള കോടികളും കോപ്പറേറ്റ് സിനിമ കൂട്ടുകെട്ടുകാർ ഇറക്കും. അപ്പോൾ ജനങ്ങളും ആ മനസ്സിൽ തന്നെ ഉറക്കും..അതൊക്കെയാണ് മുഖ്യമായും വടക്കെ ഇന്ത്യയിലെയും കുഴപ്പം. വിവരം കുറഞ്ഞ വിഘാരക്കാരെ പല വർഗ്ഗീയ സീരിയലുകൾക്കും അഡിറ്റുമാക്കും.
സത്യം പറയുന്ന നിങ്ങൾക്ക് ഒരു ബിഗ്ഗ് സലൂട്ട്
ഇത് രാജ്യത്തിന്റെ നാശത്തിലേ അവസാനിക്കുന്ന് തോന്നു
good presents congratulations ❤❤❤
ശിവന്റേതിനേക്കാൾ മികച്ച ലിംഗം മാറ്റാർക്കേക്കെയോ ഉണ്ടെന്നു ചില വിരുതൻ മാർ പറയുന്നു, എന്താരാണാവോ 😁
Good message
തലയിൽ നന്മകൾ സൂക്ഷിച്ചു വെച്ചു ജീവിക്കുന്ന ഒരു വലിയ സമൂഹം ഈ രാജ്യത്തിനുണ്ട്. താങ്കളെപ്പോലെ. സാംസ്‌കാരിക ലോകത്തിനു രാജ്യത്തെ നന്മയിലേക്ക് നയിക്കാൻ എല്ലാ കാലവും കഴിഞ്ഞിട്ടുണ്ട്. ഈ സിനിമ ജന മനസ്സുകളിൽ വെളിച്ചം പകരുന്നു. വലിയ സന്ദേശം ഉള്ള സിനിമ തീർച്ചയായും കാണും. സിനിമ കാണൽ ശീലം തീരെ കുറവാണ്. എങ്കിലും ഇതു കാണണം.
ശിവന് ഇത്രയും ലിങ്കമോ 😅
🥰👌👍👍👍🤲
Very good message
❤❤❤❤ good❤❤❤
സത്യത്തിൽ മതത്തിൻറെ യും ജാതിയുടെയും പേരിൽ.... രാജ്യത്തിൻറെ ഐക്യം തകർക്കുന്ന ഈ പ്രവൃത്തി രാജ്യദ്രോഹപരമായ കേസ് അല്ലേ.... കൃത്യമായും കേസെടുക്കേണ്ട കേസ്
നമ്മുടെ ഇന്ത്യ ലോകം അറിഞ്ഞ ഇന്ത്യ മരിക്കുന്നു ഈ മരണത്തിൽ നിന്ന് രക്ഷിക്കാൻ പരമോന്നത കോടതി മുൻ കൈ എടുക്കണം അല്ലെങ്കിൽ ഈ ഇന്ത്യയെ ലോകം അറിയപ്പെടുന്നത് മത ഭ്രാന്തൻ മാരുടെ ഇന്ത്യ എന്നായിരിക്കും 😭😭😭
കുരിശ് ഭീകരർ വർഷങ്ങളോളം ഞങ്ങളോട് ഭീകരത ചെയ്തു. ക്ഷമിച്ച് ക്ഷമിച്ച് അവസാനം.....
😮😮😮😮😮
Avasaanam fastest growing religion aayi.......
👍👍👍👍❤️❤️❤️🌹🌹
സത്യത്തിൽ ഇപ്പോഴുള്ള ഈ പോക്ക് ലാൻഡ് മാഫിയാക്ക് തന്നെ പണിയാവും... ഭൂമി വാങ്ങിക്കുന്നതിന് മുമ്പ് 2 മീറ്റർ താഴ്ചയിൽ മൊത്തം മണ്ണ് മാന്തിയിട്ട് അവിടെ ഒന്നുമില്ല എന്ന് വില്ലജ് ഓഫീസറുടെ കയ്യിൽ നിന്നും ഒപ്പ് വാങ്ങിച്ചിട്ടേ ആ ഭൂമി വല്ല ഒരുത്തനും വാങ്ങിക്കൂ... അങ്ങിനെ വരുമ്പോൾ ആരും ഒന്ന് ഭൂമി വാങ്ങിക്കാൻ മടി കാണിക്കും
❤️👍🏻🙏🏻
മോഹൻഭാഗവത് ഇനി ബാബരി ആവർത്തിക്കരുത് എന്ന് പറഞ്ഞപ്പോൾ തന്നെ ഉറപ്പിച്ചു എവിടെയെങ്കിലും ഒരു വിഗ്രഹം പൊങ്ങും എന്ന്
Thankalk naladu varatteyy🤲🏻🤲🏻🤲🏻
Thanks ❤
ഈ സാധനം ഇങ്ങനെ കൊഴിഞ്ഞു കിടന്നാൽ എന്റെ ഇന്ത്യ
വല്ല ക്യാൻസർ ന് ഉള്ള vaaxine കണ്ടെത്തിയ പോലെ ആണല്ലോ daily ഓരോ ന്ന് കണ്ടെത്തുന്നത്
❤️👍🏻
ഇന്ത്യയിലെ എല്ലാ കെട്ടിടങ്ങൾക്കും താഴെ ശിവലിംഗം !!??
Rahul ❤❤❤❤
റഷ്യ ക്യാന്സറിന് വാക്‌സിനേഷൻ കണ്ടെത്തി , ചൈന അവരുടേതായ ഉത്പന്നങ്ങൾ കൊണ്ട് ശക്തിയാര്ജിച്ചുകൊണ്ടിരിക്കുന്നു , എല്ലാ രാജ്യങ്ങളും ഈ 21 ആം നൂറ്റാണ്ടിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വികസനത്തിന്റെ പാതയിലാണ്. നമ്മളിവിടെ ശിവലിംഗം കണ്ടുപിടിച്ച് നാട്ടിൽ ഭിന്നതയുണ്ടാക്കുന്നു. മോദിയുടെ കീഴിൽ നമ്മൾ മുന്നോട്ടോ പിന്നോട്ടോ ?
ഈ ശിവലിംഗം എപ്പോഴും ഒരു പ്രത്യേക സ്ഥലത്താണല്ലോ കണ്ടെത്തുന്നത് അതെന്താ
Love you ❤brother
സത്യം 100 %
സുകുമാരന്റെ രണ്ട് മക്കളും നന്നായി അഭിനയിച്ച സിനിമ.
ചന്ദ്രനിലും ചൊവ്വ യിലും കണ്ടു എന്ന് പോലും പറയും. പിന്നെ അമേരിക്കക്കാർ എങ്ങനെ ആണ് അവിടേക്കു പോവുക.
👍🌹
ഈ സിനിമയിൽ വ്യാജ ആത്മീയ ദൈവം തീ പിടിച്ചു മരിക്കുന്നു.
Thanks
YOU said that
Rahul J 🎉🎉🎉🎉❤❤❤🎉🎉🎉🎉
🎉
Very very true 🙏
ராகுல் இது ஒரு நாற்பது வருடத்துக்கு முன் கன்னியாகுமரி மாவட்டத்தில் பலஇடங்களிலும் சம்பவத்திதது.அப்ப கருணாநிதி கவர்மென்ட் .இதை கண்டுபிடித்து சரியான நடவடிக்கை எடுத்தது. பிறகு ஒரு தொந்தரவுமில்லை.
Vallathoru naad.. vallathoru avastha.. pinnooot kuthikkukayaanallo daivame nammude rajyam😢
👌👌👌👍👍👍🙏🙏🙏
കാലം തെറ്റി ഇറങ്ങിയ അടിപൊളി സിനിമ
Aa, vedeyo, upyil, ulla varikkum, kanchukodukkanam,
ഇതൊക്കെ ശിവനെ അപമാനിക്കയല്ലേ ഇക്കൂട്ടർ
എന്നിട്ട് ആ ലിംഗം ശിവേട്ടന് അയച്ചു കൊടുത്തോ
❤❤❤❤❤❤ yes
Jaihind ❤❤❤❤❤❤🎉🎉🎉🎉🎉
Alas .Our ultimate hope was Judiciary but now we are forced to abandon it because the judge has started depending on his idol rather than constitution for passing verdict.
സുപ്രീം കോടതി,പാർലിമെന്റ് ഇരിക്കുന്ന സ്ഥലത്തും ശിവലിംഗം കണ്ടത്തി...
ജയ് ഹിന്ദ്
Alla, meediya sum, ethupoly, prathikarikkanam,
കോടതിയിൽ നിന്ന്
ഒരുലിംഗ ഓ മാത്രമേ അയാൾക്കുള്ളു എന്ന വിധി
യുണ്ടാക്കണം
👌
ശിവൻറെ ലിംഗം😂😂എല്ലാ പള്ളിയുടെ അടിയിലാണോ😂😂