5 ശക്തികളുടെ അക്രമം തടയാൻ | 5 Shakthikalude Aakramam Thadayan | Shiel Jesus Vision | JVDM - Part-2

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Sunday Worship Live
    Contact : +91 944 768 7078
    ‎ +91 808 938 3240
    Follow the Jesus Vision Deliverance Ministry channel on WhatsApp: whatsapp.com/c...
    For Research and Studies
    Shiel Bible Home : shiel.in/
    To know about us
    Jesus Vision Website : jesusvision.in/
    #jesusvision
    #jvdm #shibuealayil #anointing
    #worship #worshipsongs #anointingworship
    #malayalamworshiplive #malayalamworshipchristians
    #malayalamworshipservice
    #newmalayalamworship
    #worshipsongschristiansongs
    #praise #praiseandworship #praiseandworshipsongs
    #praiseworship
    #preaching #malayalamchristiansong
    #christiansongs #christiansongnew
    #shibuealayillatest #latestshibuealayil
    #shibuelayilnew
    #sundayservice #sundayworship
    #evangelism #prophecy #prophet #jvdmmusic

Комментарии • 86

  • @vinayanruslin3360
    @vinayanruslin3360 2 месяца назад +4

    കർത്താവിന് മഹത്വം
    സാത്താനെ പരാജയപ്പെടുത്തി, അവൻ്റെ തന്ത്രങ്ങളെ കീഴ്പ്പെടുത്താൻ സർവ്വായുധവർഗ്ഗം നൽകി ഞങ്ങളെപരിപാലിക്കുന്ന ജീവിക്കുന്ന ദൈവമേ.. അങ്ങേക്ക് നന്ദി.. സാത്താനേയും, അവൻ്റെ 4 ദൂതന്മാരെയും, ആയുധത്തെയും വ്യക്തമായി മനസ്സിലാക്കിതന്ന ദൈവാത്മാവേ നന്ദി...
    വചനത്തിലൂടെ, ആഴമേറിയ ചിന്തയിലേയ്ക്കും പഠനത്തിനും സഹായിച്ച കൃപയ്ക്കായി നന്ദി അപ്പാ..
    Thank u Shiel br
    Thank u Jesus vision team..

  • @robinsusheela8540
    @robinsusheela8540 2 месяца назад

    Praise the lord JESUS CHRIST ദൈവ വചനം എങ്ങനെ നമ്മിൽ നിലനിൽക്കും എന്നും എങ്ങനെ നമ്മിൽ നിന്നും സാത്താൻ എടുത്തു കൊണ്ടുപോകും എന്നും ഓരോ വ്യക്തി യുടെയും ജീവിതത്തിലും എങ്ങനെ എന്നും വ്യക്തമായി പറഞ്ഞു തന്ന ദൈവവചനത്തിന് നന്ദി ആമേൻ 🙏🙏🙏

  • @sujaalex3318
    @sujaalex3318 17 дней назад

    Amen 🙏

  • @alanhenok5382
    @alanhenok5382 2 месяца назад

    യേശുവേ നന്ദി അപ്പാ ഈ അന്തകാരത്തിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നതിനായി🙏🙏 പിശാചിനെയും അവന്റ ദൂതൻമാരെയും അവരുടെ സബ് ദൂതരെയും കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് നന്ദി അവന്റെ തന്ത്രങ്ങളിൽ പെടാതെ കരുതലോടെ എത്ര മാത്രം ദൈവവചനത്തിലും ശക്തിയും പരിശുദാത്മാവിന്റെ കൃപയിൽ ചേർന്നു നിൽക്കുവാനുള്ള കൃപ തരണമെ🙏 അപ്പോസ്തലൻമാർ എത്രമാത്രം ശക്തിയോടും വേർപാടോടും കൂടിയാണ് ശക്തമായി സുവിശേഷം ത്തിനായി ഇറങ്ങിയതും ഈ അന്ധകാരത്തിന് എതിരെ എത്ര ശക്തിയോടെയാണ് പ്രവർത്തിച്ചതെന്നും കൃപയാൽ മനസ്സിലാക്കുന്നു. ഈ കൃപയിൽ നിറഞ്ഞ് സുവിശേഷ വേലക്കായും ഈ സാത്താന്റെ അന്ധകാരത്തിന് എതിരെ പ്രവർത്തിക്കുന്ന br-നെ ദൈവം ശക്തമായി അനുഗ്രഹിക്കട്ടെ🙏🙏 യേശുവേ നന്ദി സ്തുതി അപ്പാ🙏🙏

  • @rosammajoseph3967
    @rosammajoseph3967 2 месяца назад

    Thank you my Lord Jesus

  • @tutorforyou8621
    @tutorforyou8621 2 месяца назад

    JESUS CHRIST GREAT Thank u for Love us

  • @batkol.heavenlyvoice5007
    @batkol.heavenlyvoice5007 2 месяца назад

    Amen 🙏❤️

  • @molyantu9286
    @molyantu9286 2 месяца назад

    Thanks god

  • @pappachenkunjumol2482
    @pappachenkunjumol2482 2 месяца назад

    Praise God 🙏

  • @Shajimonkundra
    @Shajimonkundra 2 месяца назад

    AMEN... ഇനിയും സാത്താന്റെ തന്ത്രങ്ങളെ ജയിക്കാൻ കൃപയാൽ ഇതു പോലുളള അനുക്ര ഹിക്കപെട്ട ക്ലാസ്സുകൾ കേൾക്കാൻ കർത്താവ് ഇടയാക്കട്ടെ🙏🏻❤‍🩹

  • @jessyjoy3591
    @jessyjoy3591 2 месяца назад +2

    Praise the Lord.
    Br ൻ്റെ ഓരോ class കളും കേട്ടു കഴിയുമ്പോൾ ദൈവത്തെ കൂടുതൽ ആരാധിക്കാൻ സാധിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ഒരു ധൈര്യം കിട്ടുന്ന അവസ്ഥ ഉണ്ടാകുന്നു.
    ദുഷ്ട ആത്മാവിന് ഇടം കൊടുക്കാതെ, വിലകെട്ടതിനോട് ബന്ധം വയ്ക്കാതെ കർത്താവേ അങ്ങയുടെ കൃപയിൽ ആശ്രയിച്ച് ജീവിക്കാൻ ശക്തിപ്പെടുത്തണമേ.
    Thank you Jesus
    Thank you Brother
    പ്രചാരവും മഹത്ത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
    2 തെസലോനിക്കാ 3:2
    🙏🙏

  • @shyamcherian5719
    @shyamcherian5719 2 месяца назад

    Praise the Lord
    കർത്താവിന്റെ ക്യ പാവ രദാനങ്ങളെ നഷ്ടപ്പെടുത്താതിരിപ്പാൻ സാത്താന്റെ തന്ത്രങ്ങളെ കുറിച്ച് അറിയേണ്ടത് ഈ കാലഘട്ടത്തിൽ ദൈവമക്കൾക്ക് എത്രമാത്രം ആവശ്യമാണ് എന്ന് പ്രിയ. ഗുരുജിയിലൂടെ ലഭിച്ച ക്ലാസ്സ് വിലപ്പെട്ടതാണ്.
    വചനത്തിലൂടെ, ആഴമേറിയ ചിന്തയിലേയ്ക്കും, പഠനത്തിനുo സഹായിച്ച കൃപയ്ക്കായി നന്ദി.
    Thank you Jesus 🙏
    Thank you Guruji🙏
    Thank you JVDM Team🙏

  • @robinsusheela8540
    @robinsusheela8540 2 месяца назад

    🙏 യേശുവേസ്തോത്രം യേശുവേ നന്ദി ഇ ക്ലാസിലൂടെ പല വചന പ്രഘോഷ കാരും പഠിപ്പിക്കാൻ പേടിക്കുന്ന ഡമനോളജി പഠിപ്പിക്കുകയും എങ്ങനെ തിരിച്ചറിയാൻ പറ്റും എന്നും വളരെ ലളിതമായി പഠിപ്പിച്ചു തന്നു ഇത് പോലെ ഓരോ വ്യക്തി കളുടെ ജീവിതത്തിൽ ദൈവവചനത്താൽ പിശാചിനെ പുറത്താക്കാൻ പഠിപ്പിക്കുന്ന ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹം കൊണ്ട് നിർക്കട്ടെ ഇനിയും ഇതു പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ആമേൻ 🙏🙏🙏യേശുനാമം മഹത്വംപെടുമാറാകട്ടെ 🙏🙏

  • @gegivarghese8661
    @gegivarghese8661 2 месяца назад

    Amen praise the lord 🙏🙏
    Thank you Jesus 🙏
    Thank you brother 🙏🙏

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Parisudhalmavine adhikamayi adiyangalkku nalki sahayikkename appaaaaaaa🙏🙏

  • @sabuabraham394
    @sabuabraham394 2 месяца назад

    ആമേൻ❤ praise the lord❤

  • @bincy6781
    @bincy6781 2 месяца назад

    Praise the Lord
    ആത്മീയ ജീവിതത്തിൽ എത്രത്തോളം ശ്രദ്ധയോടെ ജീവിക്കണമെന്ന് ബോദ്ധ്യപ്പെടുത്തുന്ന ക്ലാസ്..God bless you brother
    കർത്താവെ ഇനിയും ശക്തിയേറിയ ദെെവീക രഹസ്യങ്ങളെ വെളിപ്പെടുത്തേണമേ.അവിടെ ശക്തിയാല്‍ നിറക്കേണമേ..🙏

  • @MaryciniJose
    @MaryciniJose 2 месяца назад

    Praise the Lord
    ആത്മീയ മക്കളെ ഉപദ്രവിക്കുന്ന നാല് കൂട്ടം ദൂതന്മാരെക്കുറിച്ചും അവന്റെ ആയുധ ആത്മക്കളെ കുറിച്ചും ബ്രദറിലൂടെ ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്ന ദൈവത്തി നു ഒരായിരം നന്ദി പറയുന്നു നാം ചെയ്യുന്ന ഓരോ ദുഷ്ടപ്രവർത്തിയിലും ഓരോ ആത്മാവുണ്ടെന്നും മനസിലാക്കി തന്നതിന് നന്ദി ദൈവമേ
    Thank you Jesus❤

  • @bindhuprashant3654
    @bindhuprashant3654 2 месяца назад

    Amen praise praise praise the lord 🙏

  • @Resminair2024
    @Resminair2024 2 месяца назад

    AMEN. കർത്താവേ അന്ധ കാര ശക്തികൾ ഞങ്ങളെ ഒരിക്കലും കീഴ്പ്പെടുത്തതിരിക്കട്ടെ.. അങ്ങയുടെ ആത്മാവിനാൽ ഞങ്ങളെ നിറ ക്കണമേ 🙏🙏🙏🙏

  • @nimishasaji4386
    @nimishasaji4386 2 месяца назад

    യേശുവേ നന്ദി പറയുന്നു സത്യവചനം കേൾകുവാനും പൊരുളുകൾ ഗ്രെഹിക്കാനും കൃപ നൽകിയതിന് നന്ദി അപ്പാ കൂടുതൽ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു 🙏🏻🙏🏻ബ്രദർനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @SereneFernandez-h4f
    @SereneFernandez-h4f 2 месяца назад

    AMEN

  • @RadicalTech
    @RadicalTech 2 месяца назад +8

    ❤ ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വിടുവിച്ച് തന്റെ സ്നേഹ സ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം ❤ കൊലോസ്യ 🌾1/13🌾

  • @jeminpachen
    @jeminpachen 2 месяца назад

    I really didn't want this class to end. I'm eagerly waiting for part 3. This class has been a true blessing by God's gift and deepened my understanding of the spiritual realm. It has brought me much closer to God. Thank you for explaining everything in detail with the scriptures. May God bless you Br.

  • @lissyjoshy7056
    @lissyjoshy7056 2 месяца назад

    Amen ഹല്ലേലുയ കർത്താവേ സാത്താന്റെ തന്ത്രങ്ങളിൽ വീണുപോകാതിരിക്കാൻ അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറക്കണമേ നാഥാ. Thank you br ഇതുപോലുള്ള ക്ലാസ്സ്‌ അനേകം ദൈവമക്കളെ സാത്താന്റെ കെണിയിൽ വീണുപോകാതെ ദൈവശക്തിയിൽ ബാലപ്പെടുവാൻ സഹായിക്കും God bless you br അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🙏

  • @as-sc3go
    @as-sc3go 2 месяца назад

    വഴിയിൽ വീണ വിത്ത് പോലെയാകാതെ നല്ല നിലത്ത് വീണ വിത്തുകളാകി മാറ്റണമേ. വിലകെട്ടവയോട് ബന്ധം വയ്ക്കാതെ ..കർത്താവേ അങ്ങയുടെ കൃപയിൽ ആശ്രയിച്ച് ജീവിക്കാൻ ശക്തിനൽകേണമേ.
    യേശുവേ നന്ദി...
    Thank you jesus
    Praise the lord 🙌 🙏

  • @SobhaRoni
    @SobhaRoni 2 месяца назад

    Praise the lord . Thank you jesus

  • @jacobthomas8297
    @jacobthomas8297 2 месяца назад

    Praise the lord
    ഹോശേയാ 4:6
    പരിഞ്ജ്ഞാനം ഇല്ലാത്തതിനാൽ എന്റെ ജനം നശിച്ചു പോകുന്നു
    സാത്താൻ ഒരുക്കുന്ന കെണിയിൽ ദൈ വ ദാസന്മാർ പോലും വീണു പോകുന്നു ബ്രദറിന്റെ ഈ class എനിക്കും അതുപോലെ എല്ലാ ക്രിസ്തിയ സഹോദരങ്ങൾക്കും ഉള്ള മുന്നറിയിപ്പ് ആണ്
    അവസാനത്തോളം സഹിച്ചു നിൽക്കുന്നവർ രക്ഷിക്കപ്പെടും
    എല്ലാവർക്കും കൃപയാൽ അതിനിടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
    Thank you jesus

  • @beenaraj7076
    @beenaraj7076 2 месяца назад

    ആമേൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Karthave satanya sakthikalude adheenathayil ninnum adiyangale mojippikkename appaaaa🙏🙏🙏🙏

  • @Manjusunil-ng8zl
    @Manjusunil-ng8zl 2 месяца назад

    നിങ്ങളുടെശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. 1 പത്രോസ് 5:8.
    ദുഷ്ട ആത്മാവിന് ഇടം കൊടുത്തു കഴിഞ്ഞാൽ ആത്മീയ മക്കളുടെ ജീവിതത്തിൽ ഉണ്ടാകുന്ന തകർച്ചയെ പറ്റി വളരെ വ്യക്തമായി ബദറിൻറെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. അതുപോലെതന്നെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രാർത്ഥനാ ജീവിതത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് വ്യക്തമാക്കി തന്ന ശക്തമായ ഒരു ഗ്ലാസ് ആയിരുന്നു
    God bless you brother

  • @JoseFernandez-v1o
    @JoseFernandez-v1o 2 месяца назад

    Praise the lord
    നാം ദൈവത്മാവിലാണ് ജീവിക്കുന്നതെങ്കിൽ ഒരു അന്ത്കാര ശക്തിക്കും നമ്മെ തൊടാൻ സാധിക്കത്തില്ലന്നും നാം ചെയ്യുന്ന oro ദുഷ്ട പ്രവർത്തിയിലും ഓരോ ആത്മാവുണ്ടെന്നും നമുക്ക് വെളിപ്പെടുത്തി തന്ന ദൈവത്തിന് നന്ദി ❤

  • @jincyshijo6100
    @jincyshijo6100 4 дня назад

    🙏🙏🙏🙏🙏

  • @shinywilson7359
    @shinywilson7359 2 месяца назад

    കർത്താവിന്റെ കൃപാവരദാനങ്ങളെ നഷ്ടപ്പെടുത്താതിരിപ്പാൻ സാത്താന്റെ കുടിലതന്ദ്രങ്ങളെ കുറിച്ച് അറിവുള്ളവരായിപ്പാണ് shiel ബ്രദറിലൂടെ ദൈവം നൽകിയ ഈ ക്ലാസ്സ്‌ അനേകം ദൈവമക്കൾക്ക് പ്രയോജനപ്രദമാണ്. കർത്താവിന്റെ വേലക്കാർ വിലകെട്ട സംസാരത്തിൽ ഏർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല. ജെറെമിയ 15:19 - വിലകെട്ടവ സംസാരിക്കാതെ സതവചനങ്ങൾ മാത്രം സംസാരിച്ചാൽ നിങ്ങൾ എന്റെ നാവുപോലെ ആകും.
    Jesus vision മിനിസ്ട്രിയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
    Thank you jesus
    Thank you brother🙏

  • @basiljoy972
    @basiljoy972 2 месяца назад +2

    Thank you jesus
    ഓരോ ക്ലാസ്സ്‌ കഴിയുമ്പോൾ യേശുവിന്റെ വചനം ആഴത്തിലേക് പഠിക്കാൻ തന്ന ആ വലിയ കൃപയെ ഓർത്തു യേശുവേ നന്ദി❤️
    പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു.
    മര്‍ക്കോസ്‌ 3 : 15
    കർത്താവെ ഈ ക്ലാസ്സ് കഴിയുമ്പോൾ ഞങ്ങളെ പാപത്തിലേക് നയിക്കുന്ന ഈ പിശാശുകളെ ഒഴുവാക്കാൻ ഒള്ള കൃപ തരണമേ.
    ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
    ലൂക്കാ 10 : 19
    Thank you jesus 🙏

  • @blessithomas3012
    @blessithomas3012 2 месяца назад

    Praise the Lord

  • @anilkumarjerome5354
    @anilkumarjerome5354 2 месяца назад

    Aradhana yelatinummellil yellam srishtikarthavaya powerfull God jesus. Srishtikalla importance shrishtave is my powerfullsaviour. ❤❤❤❤❤❤❤❤❤❤❤❤❤❤

  • @GEJOVARGHESE
    @GEJOVARGHESE 2 месяца назад

    പ്രൈസ് ദ ലോർഡ് വളരെ വിലപ്പെട്ട ഒരു ക്ലാസ്സ് ബ്രദറിലൂടെ ദൈവം ഞങ്ങൾക്ക് നൽകിയതിന് ഓർത്തു സ്തോത്രം ചെയ്യുന്നു. ഈ ഭൂമിയിൽ നമ്മൾ വിലകെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴും അത് പ്രചരിപ്പിക്കുമ്പോഴും അത് എത്രത്തോളം നമ്മുടെ ആത്മീയ ജീവിതത്തെ ദുഷ്ട ആത്മാക്കൾ ബാധിക്കുന്നു എന്ന ബ്രദറിലൂടെ ദൈവം ഞങ്ങളെ പഠിപ്പിച്ചത് ഓർത്ത് സ്തോത്രം ചെയ്യുന്നു.

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Sthothram🙏🙏🙏🙏

  • @anilkumarjerome5354
    @anilkumarjerome5354 2 месяца назад

    Powerfull my god jesus yentevaluble gift. ❤❤❤❤❤❤❤❤❤❤

  • @JinuLijosh1390
    @JinuLijosh1390 2 месяца назад

    Thank you Jesus.. I praise you my Lord..... Amen ആമേൻ... Giving myself to you whole heartedly abba.. അങ്ങയുടെ സ്വരം കേൾപ്പിച്ചതിനു നന്ദി അപ്പാ.. അങ്ങയുടെ സ്നേഹത്തിൽ നിറക്കുന്നതിനു നന്ദി അപ്പാ....
    സാത്താനെയും അവന്റെ ദൂതരെയും, അവന്റെ ആയുധങ്ങളെയും മനസിലാക്കാൻ സാധിച്ചു.... Thank you Jesus...അവയിൽ നിന്നും അകറ്റി സംരക്ഷിക്കുന്നതിനെ ഓർത്ത് നന്ദി അപ്പാ..ആദ്യ സ്നേഹത്തിൽ നിലനിൽക്കുവാൻ, ദുഷ്ട ആത്മാവിനോട്‌ പോരാടി ജയിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ... വില കെട്ടവയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കൃപ നല്കണമേ യേശുവേ...(ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ).
    ( 1 പത്രോസ് 3 : 9 )..
    World Ruler's ന്റെ influence ൽ പെട്ട് പോകാതെ എന്നെ കാത്തു സൂക്ഷിക്കണമേ.. സാത്താന്റെ ശക്തികളോട് എതിർത്തു നിൽക്കുവാനുള്ള അനുഗ്രഹം നല്കണമേ യേശുവേ...എല്ലാ ദൈവ മക്കൾക്കും ജീവിതത്തിൽ അങ്ങേക്ക് മാത്രം എപ്പോഴും preference തരാൻ ഇടയാകട്ടെ..
    (വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ).
    ( കൊലോസ്യർ 3 : 17 )
    പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
    ( എഫെസ്യർ 6 : 11 )... ആമേൻ ആമേൻ
    Thank you brother.. God bless you

  • @minuchristy9714
    @minuchristy9714 2 месяца назад

    Praise the LORD Brother
    ഈ ക്ലാസ്സിലൂടെ പുതിയ അറിവുകൾ തന്ന ദൈവത്തിന് നന്ദി
    അന്‌ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന്‌ അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്‌തു.
    കൊളോസോസ്‌ 1 : 13

  • @eldhosepk8279
    @eldhosepk8279 2 месяца назад

    V.good experienced, explained and spiritual class. 🙏Thanks Holly Spirit🙏🙏🙏

  • @jaimonm7303
    @jaimonm7303 2 месяца назад

    സാത്താൻ ഒരുവനിൽ പ്രവേശിച്ച് അവന്റെ ജീവിതത്തെ എപ്രകാരമാണ് തകർക്കുന്നത് എന്നുള്ളതിനെ കുറിച്ചുള്ള ക്ലാസ്സ് അത് ശക്തവും വ്യക്തവുമായ രീതിയിൽ തന്നെ ഞങ്ങൾക്ക് പറഞ്ഞുതന്ന് മനസ്സിലാക്കിത്തന്ന ബ്രദറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
    യോഹന്നാൻ 8 /32
    നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും .
    അടുത്ത ക്ലാസിനായിട്ട് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു .
    Thak you jesus 🙏

  • @jamesbaby8156
    @jamesbaby8156 2 месяца назад

    യേശുവേ എന്റെ അവസ്ഥയാണ്ബ്ര ദ റ് പറയുന്ന ത് god bless you

  • @rosammajoseph3967
    @rosammajoseph3967 2 месяца назад

    Praise you Jesus hallelujah

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Amen HALLELUYYYYYYYAAAAA🙏🙏

  • @Janvi-b8c
    @Janvi-b8c 2 месяца назад

    Praise the Lord
    മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.
    യോഹന്നാന്‍ 10 : 10
    കള്ളനായ പിശാചിന്റെ ദുഷ്ടത്മസേനയിൽ നിന്ന് എതിർത്തുനിന്ന് പോരാടുവാൻ പ്രതിസന്ധികളെ തരണം ചെയുവാൻ യേശുക്രിസ്തുവിന്റെ രക്ഷ സ്വീകരിച്ചുകൊണ്ട് മുന്നേറുവാൻ ദൈവം ഈ ക്ലാസ്സിലൂടെ ഒരുക്കിയ കൃപകൾക്കായി നന്ദി. Thank you Jesus 🙏🏻

  • @sibim.g.7083
    @sibim.g.7083 2 месяца назад

    യേശുവേ നന്ദി🙏🏻🙏🏻
    Thank you Jesus…..
    Thank you Guruji…..🙏🏻🙏🏻
    സ്വർഗ്ഗത്തിലെ നല്ലതമ്പുരാനേ..ഞങ്ങളുടെ രക്ഷിതാതാവയ യേശുവേ....സത്താനെയും അവരുടെ ദുതൻമരെക്കുറിച്ചും ഇവർ എങ്ങനെയാണ് മനുഷ്യരിൽ വരുന്നതും എന്നും അവർ ഒരു മനുഷ്യനിൽ വന്നാൽ എങ്ങനെ യാണ് പ്രവർത്തിക്കുന്നത് എന്നും ഞങ്ങൾക്ക്കൃപയാൽ ഗുരുജിയിൽ കൂടി മനസ്ലിലാക്കി തന്നതിനെയൊർത്ത് നന്ദിപറയ്യുന്നു യേശുവേ🙏🏻🙏🏻സാത്താൻ്തകർകുവാൻ അവൻ്റെ ദുഷ്ടതയെ മനസ്സിലാക്കി വിലകെട്ടവയിൽ നിന്നെല്ലാം ക്രിസ്തുവിനെ മാത്രം പ്രഘോഷിയ്ക്കാൻ ഞങ്ങളുടെ അധരങ്ങൾക്ക് ശക്തി നൽക്കണമേ🙏🏻🙏🏻🙏🏻
    സഹിഷ്ണുതയെക്കുറിച്ചുള്ളഎന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും”(വെളി:3:10)
    Thank you Jesus 🙏🏻🙏🏻
    Thank you Guruji 🙏🏻🙏🏻

  • @benny.mbenny.m6394
    @benny.mbenny.m6394 2 месяца назад

    ആത്മീയകുരുവിന്റെ അന്തകരസക്തികളെഎങ്കനെ തകർക്കാൻ എന്നുള്ള ക്ലാസ്സ്‌ എനിക്ക് വളെരെ പ്രയോജനം ചെത്തു സാത്താനെ എതിർത്തു നില്കുവാൻ ശക്തിലപിച്ചു ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ

  • @eldhosepk8279
    @eldhosepk8279 2 месяца назад

    AMENAMENAMENAMEN👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Onam dhyanam Thrissur akam🙏🙏🙏

  • @serenefernandez9906
    @serenefernandez9906 2 месяца назад

    അതിനാൽ, ദൈവത്തിൻറെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ തിന്മയുടെ ദിനത്തിൽ ചെറുത്തുനിൽക്കാനു൦ എല്ലാ കർത്തവ്യങ്ങളും നിറവേറ്റി കൊണ്ട് പിടിച്ചു നിൽക്കുവാനും അങ്ങനെ നിങ്ങൾക്ക് സാധിക്കും. ആമേൻ
    എഫേസോസ് 6:13
    ഓരോ ക്ലാസ് കഴിയുമ്പോഴും അപ്പസ്തോലിക ഉപദേശത്തിന്റെ
    കീഴിൽ ആയിരിക്കുന്നതിൻെറ മഹത്വം വ്യക്തമാക്കുന്നു...
    Thank you jesus
    Thank you Shibu Br

  • @Indira-hh1vz
    @Indira-hh1vz 2 месяца назад

    ഇത്തരത്തിലുള്ള ക്ലാസുകൾ നൽകാൻ അബാപിതാവ് മനസ്സ് വച്ചതിന് ഓർത്തു നന്ദി പറയുന്നു.
    അതിനുവേണ്ടി ദൈവദാസനെഒരിക്കിയതിനും ഈ കൂട്ടായ്മയിൽ ചേർത്തുനിർത്തിയതിനും നന്ദി പറഞ്ഞു സ്തുതിക്കുന്നു
    ജീവനും മരണവും വച്ചിട്ടുണ്ടല്ലോ കർത്താവിൻറെ കൂടെ നടന്ന് ജീവൻ പ്രാപിക്കാൻ ശ്രമിക്കുന്നവർക്കു ദുഷ്ട ശക്തികളുടെ ഉപദ്രവം ശക്തമാണ്
    എന്നാൽ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചാൽ അവനെ തൊടാൻ പറ്റത്തില്ല
    എന്നും യേശു ഓരോ വചനം കൊണ്ടും പഠിപ്പിക്കുകയും തെളിയിക്കുകയും ചെയ്യുന്നു.
    സ്വർഗ്ഗീയ ഇടങ്ങളിൽ ഉള്ള ശക്തികൾക്ക്
    അതായത് പ്രാർത്ഥന കൂട്ടായ്മയിൽ ഇവൻ നുഴഞ്ഞുകയറി വാക്ക് തർക്കം കൊണ്ടും അസൂയ നുണ പ്രചരണങ്ങൾ കൊണ്ട് ഓരോ ആത്മാക്കളെയും നശിപ്പിക്കാൻ അവൻ ശ്രദ്ധിക്കും.
    തെറ്റിദ്ധാരണകൾ ഉണ്ടാകും വചനം അറിഞ്ഞു കഴിഞ്ഞാൽ യേശുക്രിസ്തു പിടിച്ചുനിൽക്കാനുള്ള ശക്തി ത ന്നിരിക്കും
    കാരണം നമുക്കുവേണ്ടി വാദിക്കാൻ സർവ്വ സമയവും മധ്യസ്ഥനായ യേശു ഉണ്ടല്ലോ
    പത്രോസിനെ ഗോതമ്പ് പോലെ പാറ്റാൻ ശ്രമിച്ചപ്പോൾ യേശുക്രിസ്തുവിനെ മധ്യസ്ഥ പ്രാർത്ഥന കൊണ്ടാണ് നിലം പറ്റാതെ ഇരുന്നത്
    ആ യേശു ജീസസ് വിഷൻ ഫാമിലി യ്ക്കു വേണ്ടിയുംഅഹോരാത്രം മധ്യസ്ഥ പ്രാർത്ഥന നടത്തുന്നു എന്നു വ്യക്തം.

  • @Mallumixpro
    @Mallumixpro 2 месяца назад

    മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.
    യോഹന്നാന്‍ 10 : 10
    കർത്താവെ സാത്താനെയും അവന്റെ തന്ത്രത്തെയും കുറിച് ഞങ്ങളെ പഠിപ്പിച്ചു തരുന്ന വലിയ കരുണക്കായ് നന്ദി🙏🏻
    സാത്താന്റെ തന്ത്രങ്ങളിൽ വീണുപോവാതെ സത്യത്തിലും നീതിയിലും കർത്താവിന്റെ വചനം അനുസരിച്ചു ജീവിച്ചു നിത്യതയിൽ എത്തിച്ചേരുവാൻ കൃപ നൽകേണമേ🙏🏻

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Pithave asrayippan oridam illa ;aswasippan mattoru vediyum ille🙏🙏 angayude thruppadapeedhathil thanne adiyangal abhayam prapikkunnu amen🙏🙏

  • @wilsydavid1507
    @wilsydavid1507 2 месяца назад +1

    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
    അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
    എഫേസോസ്‌ 6 : 11-13

  • @johnjacob4577
    @johnjacob4577 2 месяца назад

    Wonderful class 🔥🔥

  • @sheebaanil3551
    @sheebaanil3551 2 месяца назад

    Psalms 32:8
    ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.🙏 Nalla vachanagal paranjuthana neraya pathayil nadathename.

  • @smithacp740
    @smithacp740 2 месяца назад

    🌹

  • @vishnuaryan4541
    @vishnuaryan4541 2 месяца назад

    Praise the lord
    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
    എഫേസോസ്‌ 6 : 11-12
    ഇത്തരം ദുരത്മക്കളെ കുറിച്ചും ഒരുവനിൽ എങ്ങനെ ആണ് സാത്താൻ പ്രേവേശിക്കുന്നത് എന്നും, ആത്മാവ് കൈമാറ്റാതെക്കുറിച്ചും ഇത്ര നന്നായി മനസിലാക്കി തന്ന ഷിബു ബ്രത്റിനു നന്ദി
    All glory be to Jesus
    Amen

  • @leelammapaulose7703
    @leelammapaulose7703 2 месяца назад

    Amen 🙏🙏 halleluyah 🙏🙏🙏

  • @mercysajan9634
    @mercysajan9634 2 месяца назад

    🙏🙏🙏

  • @SusheelaRobinson
    @SusheelaRobinson 2 месяца назад

    യേശുവേ സ്തോത്രം🙏🙏 എഴുപത്തിരണ്ടു പേരും തിരിച്ചു വന്നു പറഞ്ഞു കർത്താവേ നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്കു കീഴ്പ്പെടുന്നു. അവൻ പറഞ്ഞു സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ നിപതിക്കുന്നത് ഞാൻ കണ്ടു,ലൂക്ക: 10:17 - 18
    അനേകം വ്യാജ പ്രവാചകർമാർ യേശുവിനേക്കാൾ പിശാചിനെഉയർത്തു മ്പോൾ ക്രിസ്തു അവയെ തന്റെ കാൽ ക്കീഴിലാക്കിയിരിക്കുന്നു എന്ന് വചനാടിസ്ഥാനത്തിൽ ഞങ്ങൾക്ക് പറഞ്ഞു തന്നബ്രദറിനെദൈവം അനുഗ്രഹിക്കട്ടെ. കർത്താവ് തന്റെ ജ്ഞാനo നൽകി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @SindhuJoseph-t5d
    @SindhuJoseph-t5d 2 месяца назад

    Praise the Lord
    ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. മത്തായി 13:19
    വഴിയരികിൽ വീണ വിത്തു പോലാകാതെ നല്ല നിലത്ത് വീണ വിത്തുകൾ പോലായി തീരാൻ ദൈവം നമ്മെ സഹായിക്കട്ടെ.....

  • @sanijoseph2263
    @sanijoseph2263 2 месяца назад

    Parise the lord
    സാത്താന് നാല് ദുതാൻ മാർ ഉണ്ട് എന്നും അവരുടെ അനേക ആയുത്ത ആത്മക്കൾ ഉണ്ട് എന്നും ഇ ക്ലാസ്സിലൂടെ മനസിലാക്കാൻ സാധിച്ചു
    പിശാചിനെ നാം ഒരിക്കലും ചെറുതായി കാണരുത്. കർത്താവിന്റെ ശക്തി നമ്മുടെ അകത്തു ഉണ്ടെകിൽ നാം ഒരു പിശാചിനെയും പേടിക്കട
    ഭൂമിയിൽ ദൈവ മക്കളെ ഉപത്രവിക്കുന്ന പിശാജ് ആണ് ദുഷ്ട ആത്മാവ് എന്നും പഠിച്ചു
    പിശാചിന്റെ 5 ശക്തി ഉണ്ടെന്നും അത് എങ്ങനെ നമ്മിൽ അവൻ കൊണ്ട് വരുന്നതെന്നും ഇ ക്ലാസ്സിലൂടെ മനസിലായി
    ഇതുപോലെ ഉള്ള ക്ലാസ്സ്‌ എന്നെ പോലെ ഉള്ളവർക്ക് വളെരെ വേണ്ട ക്ലാസ്സ്‌ ആണ് സാത്താന്റെ തന്ത്രങ്ങളെ മനസിലാക്കുവാനും അതിൽ നിന്ന് ദൈവ ശക്തി ഉണ്ടെകിൽ അതിൽ നിന്ന് ദൈവം വിടെടുക്കും എന്നും ഇ ക്ലാസ്സിൽ മനസിലായി
    ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ്‌ പൊതുജനത്തിന് പഠിപ്പിക്കുവാൻ ദൈവം പ്രിയ ഷിബു ബ്രദറിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഒരിക്കൽ കൂടി ഞങ്ങടെ ആത്മീയ ഗുരു ആയ ഷിബു ബ്രദറിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻amen🙏🏻

  • @reenaabraham4778
    @reenaabraham4778 2 месяца назад

    സാത്താനും അവൻ്റെ 4 ദുതന്മാരും അവരുടെ ആയുധങ്ങളേയും കുറിച്ച് വ്യക്തമായി പറഞ്ഞ് തന്ന ബ്രദറിനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. യോഹ: 10-10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല സാത്താൻ്റെ തന്ത്രങ്ങളെ ചെറുത്ത് നിൽക്കുവാനുളള സർവ്വായുധവർഗ്ഗം ധരിപ്പാൻ വം എല്ലാവരേയും സഹായിക്കട്ടെ

  • @ajageo5004
    @ajageo5004 2 месяца назад

    കർത്താവായ യേശുവേ, സാത്താനെയും അവരുടെ ദൂതന്മാരെയും കുറിച്ചും അവർ എങ്ങനെയാണു മനുഷ്യരിൽ പ്രവർത്തുകുന്നതുമെന്ന പൂർണ്ണമായ ഒരു അറിവ് ഞങ്ങൾക്ക് തന്നതിനെ ഓർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്റെ തന്ത്രങ്ങളെ ആത്മാവിന്റെ ശക്തിയാൽ തകർക്കുവാൻ, വിലകെട്ടവയിൽ നിന്നെല്ലാം മാറി ക്രിസ്തുവിനെ ഉയർത്തുന്ന നാവുകളായി മാറുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
    ജറെമിയാ 15 : 19
    ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.
    നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്‌ടന്റെ ശക്‌തിവലയത്തിലാണെന്നും നാം അറിയുന്നു.
    ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.
    1 യോഹന്നാന്‍ 5 : 18-20

  • @wilsydavid1507
    @wilsydavid1507 2 месяца назад

    അന്‌ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന്‌ അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും
    പ്രകാശത്തില്‍ വിശുദ്‌ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെയോഗ്യരാക്കി തീർക്കുകയും ചെയ്തിരിക്കുന്നു.
    (കൊളോസോസ്‌ 1 )
    ചെയ്‌തു.
    കൊളോസോസ്‌ 1 : 13

  • @tissyjames8968
    @tissyjames8968 2 месяца назад

    Thank you Jesus Thank you brother. പുരാതന സർപ്പത്തെ മനസിലാക്കാൻ കഴിഞ്ഞു അതിൽ നിന്ന് എങ്ങനെ രക്ഷനേടാം ദുഷ്ട ആത്മാവ് നമ്മെ ഉപദ്രവിക്കാതെ പ്രാർത്ഥനയിൽ കുറവ് വരാതെ ശ്രദ്ധിക്കണം. സാത്താൻ്റെ ആയുധമാകുന്ന രോഗം, മരണം ഇവകൊണ്ടു വസ്തരേരും

  • @bibin0777
    @bibin0777 2 месяца назад +1

    ഈ ക്ലാസ്സിലൂടെ പുതിയ അറിവുകളാണ് എനിക്ക് ലഭിച്ചത്. യേശു അശുദ്ധത്മാവ്, ദുഷ്ട ആത്മാവ്, പിശാച് etc. എന്നൊക്കെ പറയുന്നത് സത്തനെ അല്ല മറിച്ച് സാത്താൻ്റെ താഴെ വരുന്ന അവൻ്റെ ദൂതന്മാരെ ആണ് എന്ന് മനസ്സിലായി. അതിൽ യേശുവും പൗലോസും പത്രോസും ഒക്കെ പോരാടിയത് ഏതിനോട് ആണെന്ന് മനസ്സിലായി. നമ്മളും അതിനോട് പോരാടണം എന്നും വ്യക്തമായി.
    എഫെസ്യർ 6:10-12
    ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.
    പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
    നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
    യേശുവേ സ്തോത്രം.

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Thrissur Merlin auditorium ....

  • @joyjoy3585
    @joyjoy3585 2 месяца назад

    br, വളരെ വിലയുള്ള ഒരു ക്ലാസ് തന്നെ ആയിരുന്നു 🙏 🙏🙏
    എൻ്റെ യേശു തന്നെ സകലത്തിലും മീതെ ഉള്ളവൻ എന്നതിൻ്റെതെളിവ് അഞ്ച് വചനം കൊണ്ട് തെളിയിച്ചു.
    അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.
    മത്തായി 13:46
    സ്വർഗ്ഗരാജ്യം വിലയേറിയ ഒരു രത്നമാണ്. അത് മോഷ്ടിച്ച് കൊണ്ട് പോകാൻ കള്ളൻ ഉറപ്പായും വരും. കണ്ണ് കൊണ്ട് കാണുന്നതാണെങ്കിൽ ഉറപ്പായും ഇത് തടയാം. പക്ഷേ ഇത് കണ്ണ് കൊണ്ട് കാണാൻ പറ്റാത്തതല്ലേ ?
    ഉണ്ടായിരുന്ന സകല സ്വത്തും വിറ്റുവാങ്ങുന്നതാണ് ഈ രത്നം.നഷ്ടപ്പെട്ടാൽ തെരുവിലാകും.
    ഈ സ്പിരിറ്റിനെ എതിർക്കാനുള്ള വലിയ ആയുധo യേശു തന്നെ, അതു കൊണ്ട്
    ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ.
    1 കോറിന്തോസ്‌ 10:12
    ആമേൻ

  • @vidhyabipin
    @vidhyabipin 2 месяца назад +1

    2:02:34🙏🏻😂

  • @josemathias6529
    @josemathias6529 2 месяца назад

    സാത്താനെ ജയിക്കാൻ അനുവദിക്കരുത്, ഒരു സെക്കന്റപോലും ജയിക്കാൻ അനുവദിക്കരുത്,സാത്താനിൽ നിന്ന് ജയമെടുക്കണം,,സാത്താൻ നമ്മളിൽ പ്രവേശിക്കാൻ അനുവദിക്കരുത്,,ദൈവമേ സാത്താന്റെയും അവന്റെ ദൂതന്മാരെയും കുറിച് പഠിപ്പിച്ച് തരുന്നതിനോർത്ത് നന്ദി പറയുന്നു,,സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എഫേസോസ്‌ 6 : 11

  • @jaimijoseph8022
    @jaimijoseph8022 2 месяца назад

    ബ്രദർ ' part 3 എന്തേ upload ചെയ്യാത്തെ..

  • @eldhosepk8279
    @eldhosepk8279 2 месяца назад

    Sarvakala vallabhanaya daivadasan Shibu brothernodano kali syber almakkale🙏😅😅😅😅😅😅😅 1 thalandu kittiya daiva dasananu addeham. Ningalkku kooduthal thalandukal Karthavu thannathalle?athu mannil kuzhichittille?ini paranjittenthu karyam?''illathavanil ninnum ullathum koody eduthu ullavanu kodukkum'' ennu Karthavu arulicheythittundallo. A.en🙏🙏

  • @sijivarghese4940
    @sijivarghese4940 2 месяца назад

    സാത്താൻ്റെ തന്ത്രങ്ങളെ മനസിലാക്കി തന്നതിനായി ദൈവം തിരെഞ്ഞെടുത്ത br. നെ കർത്താവ് സമുദ്ധിയായി അനുഗ്രിക്കട്ടെ
    യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
    അപ്പോള്‍ പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു.
    മത്തായി 4 : 10-11

  • @lukosevarghese522
    @lukosevarghese522 2 месяца назад

    😅

  • @JinuLijosh1390
    @JinuLijosh1390 2 месяца назад

    നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
    ( കൊലോസ്യർ 3 : 23 -24)

    • @saneejjohn4490
      @saneejjohn4490 2 месяца назад

      അനന്തരം ശിഷ്യന്‍മാര്‍ തനിച്ച്‌ യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്‌?
      യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌, ഇവിടെ നിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും.
      നിങ്ങള്‍ക്ക്‌യാതൊന്നും അസാധ്യമായിരിക്കുകയില്ല.
      മത്തായി 17 : 19-21

  • @gleringlerin2342
    @gleringlerin2342 2 месяца назад

    Thank you Jesus

  • @sanijoseph2263
    @sanijoseph2263 2 месяца назад

    Praise the lord

  • @Dinu___V
    @Dinu___V 2 месяца назад +1

    Amen ❤

  • @SwapnaJames.
    @SwapnaJames. 2 месяца назад

    Amen🙏🙏