നല്ല soft കുമ്പിളപ്പം ഇനി വീട്ടിലുണ്ടാക്കാം😇😍|Kumbilappam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 317

  • @sreejarajesh6863
    @sreejarajesh6863 8 месяцев назад +17

    അമ്മയുടെ എന്നാടാ.... എന്ന വിളി കേൾക്കാൻ തന്നെ നല്ല രസം ആണ്.❤.നല്ല സ്നേഹമുള്ള അമ്മയും , മോനും...പാചകവും സൂപ്പർ❤❤

  • @anuanandam3190
    @anuanandam3190 8 месяцев назад +14

    എന്തു ഭംഗിയായിട്ടാണ് വീട് വച്ചിരിക്കുന്നത് അമ്മയുടെ മിടുക്ക് തന്നെ കുഞ്ഞുങ്ങളെ നോക്കും വീടും നോക്കും മരുമകളെയും നോക്കും എല്ലാവരെയും നോക്കും നല്ലൊരു അമ്മ❤❤❤❤

  • @anuanutj4491
    @anuanutj4491 8 месяцев назад +23

    വീഡിയോയുടെ ആദ്യഭാഗം കണ്ട് ചിരിച്ചു മരിച്ചു😂😂😂😂😂 ചാച്ചന്റെ എത്തിനോട്ടം

  • @aryagireeshgowri3537
    @aryagireeshgowri3537 8 месяцев назад +13

    അമ്മയുടെ റെസിപ്പി എല്ലാം ചെയ്ത് നോക്കിയിട്ട് സൂപ്പർ 😊മീൻ കറി അങ്ങനെ യാ വെയ്ക്കുന്ന.അറിയാത്തവർക്ക് നല്ല ഉപകാരം മാണ്

  • @jollybabu8940
    @jollybabu8940 8 месяцев назад +2

    സുന്ദരി അമ്മ...mon സ്നേഹം വിളമ്പുന്നു....marimol super.. acha കുഞ്ഞുങ്ങൾ ... എല്ലാർക്കും നല്ലത് വരട്ടേ ❤❤❤🙏🙏🙏🙏🥰🥰

  • @sophiroy72
    @sophiroy72 8 месяцев назад +7

    Your kind words at the end for those staying abroad filled the heart ❤️ kumbulappam my most favorite too

  • @shajumanjila8908
    @shajumanjila8908 7 месяцев назад

    നല്ല സ്നേഹം ഉള്ള അമ്മയും മകനും ദൈവം അനുഗ്രഹിക്കട്ടെ

  • @siyamoljeni87
    @siyamoljeni87 6 месяцев назад

    അമ്മേടെ എന്നാടാ ചോദ്യം കേൾക്കാൻ നല്ല രസമുണ്ട് ❤

  • @Sobhana.D
    @Sobhana.D 8 месяцев назад +5

    നല്ലൊരു വീഡിയോ അമ്മയും മകനും കൂടിയുള്ള വീഡിയോ 👍👍👏👏😋❤

  • @SuniM-q8n
    @SuniM-q8n 8 месяцев назад +1

    Varikkachakkaya super chakkapazham mixiyil melt aakki ricepowder jaggripowder elaikka coconut chakka mix kootti kuzhachu kumbililayil idalypaathrathil vevikkuka idiyappapowder chakkayekaal kurachu mathiye sharkkara cheeki ittaal nallatha ellaam mix cheithu undaakki nokku❤cube sarkkarayil kallum mannumilla keto

  • @StijoJose
    @StijoJose 8 месяцев назад +11

    അമ്മയേ കാണാൻ നല്ല സുന്ദരി പോലെ ഉണ്ട്

  • @Julie-pb7fe
    @Julie-pb7fe 8 месяцев назад +5

    Ammas poocha is slowly looking from the window . 🥰🥰😂🤣😅😂🤣😅 So cute

  • @Jiji-cj7oi
    @Jiji-cj7oi 4 месяца назад

    അമ്മയുടെയും മോൻ്റെയും വർത്തമാനം കേൾക്കാൻ നല്ല രസം ഞാൻ ഇതു കേൾക്കാനാണ് കാത്തിരിക്കുന്നത്❤❤❤❤❤

  • @vanajav7262
    @vanajav7262 6 месяцев назад

    Ammade ennada vili nalla rasamunde

  • @lindageorge4689
    @lindageorge4689 7 месяцев назад

    Will definitely try this. I don’t get this leaf here only dried bay leaf. I love kumbilappam

  • @simishibu3142
    @simishibu3142 8 месяцев назад

    എൻ്റെ friend നട്ടിന്നു വന്നപ്പോൾ ഇല കൊണ്ട് വന്നു ഞങൾ ഉണ്ടാക്കും അമ്മയുടെ recipe കിടിലം l love you all ❤❤❤❤

  • @salseb8726
    @salseb8726 8 месяцев назад +2

    നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാണെന്നോ ❤

  • @sheelathadevoos9746
    @sheelathadevoos9746 8 месяцев назад +7

    ചക്കയട സൂപ്പർ👌👌👌👌👍ഔസേപ്പച്ചാ വീഡിയോയുടെ ആദ്യ ഭാഗം പത്തു പ്രാവശ്യം കണ്ടു എന്ന് തോന്നുന്നു ചിരിച്ചു ചിരിച്ചു ഓ.... ചാച്ചന്റെ ഇരിപ്പും ഔസോയുടെ ഡയലോഗും🤣🤣🤣😂😂 അടിപൊളി👌👌👌👌👍🙏💞🥰

  • @appusvlogs-ns6ye
    @appusvlogs-ns6ye 8 месяцев назад +3

    എല്ലാവരും കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. പറഞ്ഞിട്ടു കാര്യമില്ല. നാട്ടിൽ വന്നാലേ കഴിക്കാൻ പറ്റുകയുള്ളു.

  • @roshinicantony1821
    @roshinicantony1821 8 месяцев назад +3

    Kumbil appam recipe is super 😍.. Thank you very much 💗.

  • @susum9394
    @susum9394 8 месяцев назад

    Ammaye kandal enthu sundhariya. Amma facil thekkunna cream enthuva. Onnu paranju tharamo

  • @HariHaran-f4z
    @HariHaran-f4z 6 месяцев назад

    😃❤️ Theerchayayum undakkum👍👌Enikku othiri eshtamayitto samsaram❤ God bless you always dears ❤

  • @bindhuajith8801
    @bindhuajith8801 8 месяцев назад +5

    ജിജിചേച്ചി പറഞ്ഞപോലെ വിദേശത്തു ഇരുന്നു കണ്ടു കൊതിവിടുവാ 😢നാട്ടിൽ വരുമ്പോൾ ഇതുപോലെ ഉണ്ടാക്കി കഴിക്കണം love u all ❤

  • @deepamenon567
    @deepamenon567 8 месяцев назад

    Ammade pachakam ghambeeram.. ellam cheyyanulla interest sammadhichu.. ningal amma , mon marumol friends pole aanu..

  • @alphonsaisidhor1350
    @alphonsaisidhor1350 8 месяцев назад

    Aaharam nannayi pachakam cheyannum nalla bhakshanam kazichittullavarum anennu manasilakkam Good🌹

  • @renukavishnu945
    @renukavishnu945 8 месяцев назад +1

    Poochayappam alla chechi kumbilappava. Poochayappam ennukettappol chirivannu.ningalude Ella videosum supera.chechiye enikku bhayangara ishtava.ammamaaraayaal ingane nalla modern aayirikkanam atha enikkishtam allaathe njaan ammummayayi athinaal njan vayasaayi ennuparanjalla nadakkende.chechi supera ningal ellaaperum supera nimisha paattu supera nalla voice👍❤❤❤❤❤❤❤mon ammayodu bhayangara snehava.ini Puthiya orupaadu videos idanam ketto .god bless you all🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HariHaran-f4z
    @HariHaran-f4z 6 месяцев назад

    Australia ykku pokumpol chakkavaratti kondupo
    Appo avide undakkaloo😊

  • @HariHaran-f4z
    @HariHaran-f4z 6 месяцев назад

    Nalla nadan bhakshananm kazhichu weight koodeennuvachu yathoru kuzhappavumilla tto😃👍❣️

  • @babygirija2965
    @babygirija2965 8 месяцев назад

    പുതിയ അറിവാണ് കേട്ടോ അഞ്ചുമണിക്കൂർ നനച്ചു വയ്ക്കണമെന്ന്. Thanku

  • @omanababu4162
    @omanababu4162 8 месяцев назад +5

    Hi
    ജിജി പൂച്ചയപ്പം👌👌😋 സൂപ്പർ ഞങ്ങൾ കുമ്പളപ്പം എന്ന് പറയും 🥰🥰 ഔസേപ്പച്ചനെ കാണാൻ അമ്മയുടെ അതൊ ഛായ എല്ലാവരും കിടു ആണ് .എല്ലാ വീഡിയോയും ❤️❤️🔥🔥 കാണാറുണ്ട്

  • @Latha-wm9sk
    @Latha-wm9sk 8 месяцев назад +1

    How old are u Gigiamma. Poochappam alla njngsal kottayamkar ku ithu kumbileappam aanu.

  • @rejinasaji6330
    @rejinasaji6330 8 месяцев назад

    Njanum kayichu poyi ....chakka ellatha naatil erunnu kodi vittu ...naatil varumbol onnu try cheyyanam

  • @SuniM-q8n
    @SuniM-q8n 8 месяцев назад +2

    Mirakuttanu chakkaraumma chakka varattiyathil alpum ghee ittu undaakki mon kondupokane ❤thadi vekkanda amma slimbeautyaa❤❤ellarum superrr

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +3

    അമ്മയും മകനും കോമ്പിനേഷൻ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘

  • @synusamuel6215
    @synusamuel6215 8 месяцев назад +1

    Kumbil appam recipe super. Iam
    from usa we only get frozon one .not taste like This one. Also iam waiting for chammathi recipe.

  • @rajasreep1840
    @rajasreep1840 8 месяцев назад

    Chakka varattubol kurachu ghee add cheyyu. Good smell & taste annu.

  • @asmapk918
    @asmapk918 8 месяцев назад +1

    rcpi super i will try tomarrw. chakkavaraty freeril eripund

  • @aishaaisha7211
    @aishaaisha7211 8 месяцев назад

    പൂച്ച അപ്പം സൂപ്പർ''ഞങ്ങൾ ഇവിടെ കുമ്പളപ്പം. കറുകയിലപ്പം എന്നൊക്കെയാണ് പറയുന്നത്

  • @sailajakumari4217
    @sailajakumari4217 8 месяцев назад +1

    നല്ല പലഹാരം ഉണ്ടാക്കിയിട്ട് നിങ്ങൾ എന്തു പേരാ പറയുന്നത് ഇത് തെരളിയപ്പം അല്ലെങ്കിൽ വയണയപ്പം എന്നു പറയും❤

  • @honeyjames5905
    @honeyjames5905 6 месяцев назад

    Kottayam kaarkkithe kumpilappam enne parayum.

  • @manjuk8522
    @manjuk8522 8 месяцев назад +4

    ശർക്കര പാനിചേർത്തു ചക്ക വരട്ടു० ഞാൻ ,അതു കൂടുതൽ രുചി.
    My favorite food 😋😆
    Loose aakkiyal unniappum undakam
    Two in one 😁

  • @jomoljiji2055
    @jomoljiji2055 8 месяцев назад +1

    Alpam sugar cherth jeerakavum elakkayum podichidoo

  • @mariammageorge3339
    @mariammageorge3339 8 месяцев назад

    Ningalude vedio njan kandittundu. Australiayil vechu ullath..ningal airportil ninnu naattil vannathu vere pinne kandittilla. Ammayudeyum monteyum samsaram asaadhyam.

  • @swapnaswapna6166
    @swapnaswapna6166 8 месяцев назад

    I was waiting for your video, amma. I was about to ask when amma is going to show a cooking video. After dinner I came and opened RUclips now. I felt so happy to see amma making yummy kumbillappam, one of my favourites..❤ Ammayude nalla manasum kaipunyavum enthu bhakshanavum valare swadishttam aakkum❤❤.. Enthoram snehathodeya amma oronnum undakkunnathu❤❤❤.. kumbillappam koodathe othiri home made sweets ividathe ( Thiruvananthapuram) bakeries il okke available aanu.. idakkokke njangal medikkarundu.. enthayalum veettil undakkunnathu vere taste aanallo.. cooking enikku ishttanu .. cheyyarumundu..athu koodathe baking cheyyarundu.. kooduthalum undakunnathu cookies and cakes aanu.. Ammayodu orikkalenkilum enikku samsarikkanam ennundu .. take care all of you ❤

  • @valsalapanicker2959
    @valsalapanicker2959 8 месяцев назад

    Super kumbil Appam jijikutty sundarykuttyanu mole jnangal Anthrayilayathu konde vayanaelakittilla mole❤❤❤

  • @zpb1951
    @zpb1951 7 месяцев назад

    Reminds me of my dear mothers cooking in the 1960s.

  • @shahilarose7673
    @shahilarose7673 8 месяцев назад

    super recipe mom. chammanthepodi recipe koodae kanikkamo

  • @saraswathik8973
    @saraswathik8973 8 месяцев назад

    ചക്ക വരട്ടുമ്പോൾ നെയ്യ് ചട്ടിയിൽ ഒഴിക്കണം അല്ലെങ്കിൽ എണ്ണയോ ഒഴിക്കണം

  • @lloydgomez7779
    @lloydgomez7779 8 месяцев назад

    Chachen polichuu ammas shy smile was so nice to watch and you bro were too funny in commenting on their romance😅😅😅

  • @meenujayaprakash1761
    @meenujayaprakash1761 8 месяцев назад

    Chakka varatti kondupoku mone ......eniku gigi chechiyeum moneum chavhaneum nimishakuttiyeum ok orupadistanu keto.....
    Love you a lot

  • @sebinastephen8367
    @sebinastephen8367 8 месяцев назад

    Yummy 😍super recipie നാട്ടിൽ ലീവ് നു വരുന്ന time ഉണ്ടാക്കി കഴിക്കണം എന്ന് വിചാരിക്കും, but വരുന്ന time ചക്ക season ആയിരിക്കില്ല 😔...

    • @sheebamichael5934
      @sheebamichael5934 8 месяцев назад

      Chakkapazham varatti freezeril vekkan ammayodu parayuka. Ennittul nattilvarumbol undakki kazhikkam🤗

  • @jossythomas8787
    @jossythomas8787 8 месяцев назад +2

    അത് എന്താ ചാച്ചൻന്റെ വീട്ടുകാരെ കാണിക്കാതത്തെ ❤️❤️

  • @mollyalex7388
    @mollyalex7388 8 месяцев назад

    Kooza chakkapazathinte noole kalayano egganeya undakkunnathe

  • @jayalakshmiv2247
    @jayalakshmiv2247 7 месяцев назад

    Nalla marumole😍😍

  • @mercyjose4324
    @mercyjose4324 5 месяцев назад

    😊😊😊😊

  • @vikramanbeena1447
    @vikramanbeena1447 5 месяцев назад

    Sooppar🥰

  • @jessyjames7811
    @jessyjames7811 8 месяцев назад

    അടിപൊളിയായിട്ടുണ്ട് ഈ ചക്ക അട ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചക്ക അട ഉണ്ടാക്കുന്നത് കാണുന്നത് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @sinojts3956
    @sinojts3956 7 месяцев назад

    പൂച്ചഅപ്പം super

  • @finisusan7088
    @finisusan7088 8 месяцев назад

    ഞങ്ങൾ ചക്ക അട എന്നാണ് പറയുന്നത് 😍
    ആസ്‌ട്രേലിയക്കു പോകുമ്പോൾ ചക്ക വരട്ടി കവറിൽ ആക്കി freez ചെയ്തു കൊണ്ടുപോകാം

  • @jasjoovin
    @jasjoovin 8 месяцев назад

    Eeee mummy ent sundariyaaaa❤❤❤

  • @spicedup4726
    @spicedup4726 8 месяцев назад

    Nice video jackfruit appam looks yummy

  • @jishajayesh3859
    @jishajayesh3859 8 месяцев назад

    Avide poocha appom ena parene. Njgal therali appom enna amme parayka. Oro place lum. Oronu parem enayalum. Video super anutto. Video kandondu msg eduva mone. Nimisha. Eno parenu. Kunjugal randakum 🥰🥰. Baki koode kanatte. Ketto. Nale njan wait cheythu. Erikuva. Samanthi podi. Recipe kanan. Vendi. Pavom paranju paranju. Njgal chamanthi recipe edupichu. Nale kandittu. Undaki nokum njan

  • @josejith3460
    @josejith3460 7 месяцев назад

    Chachan health nokkanam kunjumonte snuggy swasam muttikkunnu

  • @sophiaprakash8026
    @sophiaprakash8026 7 месяцев назад +1

    ❤❤

  • @nishaalex8447
    @nishaalex8447 8 месяцев назад

    varutha rava aano cherthathu chechy.

  • @saumyashaijo5808
    @saumyashaijo5808 8 месяцев назад +1

    Chakka ada in Angamaly ❤

  • @diludil4754
    @diludil4754 8 месяцев назад +3

    അമ്മ തീർച്ചയായും ഉണ്ടാക്കി നോക്കും അടിപൊളി ❤❤❤❤

  • @heyheizel2047
    @heyheizel2047 8 месяцев назад

    Amma poochayappam murich kanichapole ah smell mookil adicha pole 😊

  • @nasryshafeeq9160
    @nasryshafeeq9160 8 месяцев назад

    ചക്കക്കുരു മെഴുകുവരട്ടിയുടെ റെസിപ്പി ഇടുമോ

  • @beenabimaldas7795
    @beenabimaldas7795 4 месяца назад

    👌🏻👌🏻👌🏻👌🏻😘

  • @anniejac507
    @anniejac507 8 месяцев назад +2

    Mom & daughter ..looking...like sisters😀👍.. shareing positive vibes...Keep it up...👍God bless yu All🙏

  • @neethujohn1809
    @neethujohn1809 8 месяцев назад

    I am excited to see your all vedios❤Love to see you all.

  • @frehasaju6641
    @frehasaju6641 8 месяцев назад +1

    Nalla oru family.. God bless ❤

  • @beenajayesh8898
    @beenajayesh8898 8 месяцев назад

    Recipe ishttayi....chakkapazham kittumbol try cheyyanam. Amme....avalos podi recipe idaney... Marakkalle.... With lots of love...Beenajayesh

  • @PushpaLonappan
    @PushpaLonappan 8 месяцев назад

    Thinnan kothiyavunnu
    Hard to get it in Sydney

  • @mercyxavier316
    @mercyxavier316 8 месяцев назад

    So sweet Ammachi. I am also from pala. Currently I am staying in Mysore.

  • @jincygeorge1620
    @jincygeorge1620 8 месяцев назад

    Enikkum koonthal kazhichitt vomiting okke undaayirunnu. Rand vattam kazhichappolum same avastha aayirunnu

  • @lekshmiammu-b5y
    @lekshmiammu-b5y 8 месяцев назад +1

    Kumbil appam njangalude nattil parayunnathanu❤❤❤❤❤❤

  • @mincybibin6898
    @mincybibin6898 8 месяцев назад

    ഞങ്ങൾ ഇവിടെ ഉണ്ടാക്കുമ്പോ ഗോതമ്പു പൊടിയിൽ ആണ് ഉണ്ടാക്കുന്നത്.. ബാക്കി എല്ലാം സെയിം ആണ്

  • @mayajayathilak7587
    @mayajayathilak7587 4 месяца назад

    ❤️❤️👌

  • @sisilyjames5810
    @sisilyjames5810 8 месяцев назад +1

    😢chakka varattiyathe kondu poyal avide chenne kumbilappam undaakkam❤❤❤

  • @Evoplayz-ym4eh
    @Evoplayz-ym4eh 8 месяцев назад +4

    Kothippichu kollunna oru super family

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +2

    സിമ്പിൾ ആൻഡ് ടേസ്റ്റി കുമ്പിളപ്പം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @minithomas3240
    @minithomas3240 8 месяцев назад +1

    Elakka&jeerakam sugar cherthupodichal nannayi podinju kittum

  • @shiju100
    @shiju100 8 месяцев назад

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @molydavis2105
    @molydavis2105 8 месяцев назад +2

    ചാച്ചൻസൂപ്പറായിട്ണ്ട് 👍

  • @inatheaslittlekingdom8132
    @inatheaslittlekingdom8132 8 месяцев назад

    We made chakkayappam here in Canada from canned jackfruit.. I guess canned jackfruit is also available in Australia too also when our parents came to Canada they brought edana ila from India and we freezed it right away and thaw the leaves right before you make the appam it taste good just like home

  • @jollychackochan2254
    @jollychackochan2254 8 месяцев назад +2

    Sweet conversation❤

  • @sulaikhacp6733
    @sulaikhacp6733 8 месяцев назад

    ഇത് ഉരുട്ടി പൊരിച്ചതും അപാര ടേസ്ടടാണ്. ❤ 🎉😊❤💞💖👌🤝 👋👋

  • @SheejaGeorge-xq8uf
    @SheejaGeorge-xq8uf 8 месяцев назад +2

    Njangllu thenga cherrandy idukya. ❤❤

  • @hemakamath681
    @hemakamath681 8 месяцев назад

    Just add ghee, preferably home made ghee,over the hot chakkappam,superb taste ❤

  • @mohammedjunaid9759
    @mohammedjunaid9759 8 месяцев назад

    Othiri ishtato ninghalude videos ❤❤❤❤❤❤
    Oru dhivasam kannur baagathekkum koodi vaa ketto ❤❤❤❤

  • @anithanath4556
    @anithanath4556 8 месяцев назад

    Very good 👍 thanks 🙏

  • @sunijohn9929
    @sunijohn9929 8 месяцев назад

    അത് പുതിയ അറിവാട്ടോ... കുഴച്ചു വൈകരില്ലായിരുന്നു.. ഇനി 👍

  • @shemeemnoushad6966
    @shemeemnoushad6966 8 месяцев назад

    Supper vlog,

  • @ashasubash5796
    @ashasubash5796 8 месяцев назад +1

    Super thiraliyappam ❤❤

  • @ashasubash5796
    @ashasubash5796 8 месяцев назад

    Chakkakku pakaram pazham cherkam❤

  • @sarasaru5397
    @sarasaru5397 8 месяцев назад

    ഓസ്ട്രേലിയയിൽ എന്താ ജോലി ഒന്നു പറയുമോ

  • @rekhaprabha-nb6ik
    @rekhaprabha-nb6ik 8 месяцев назад

    ജിജിക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ടോ?

  • @sheelaramachandran1351
    @sheelaramachandran1351 6 месяцев назад

    👍👍👍👍👍❤️super