ഇതെല്ലാം ഇവിടെ നടക്കുമ്പോൾ ഇതിലെ നായകൻ നിത്യജീവിതത്തിന് വഴിയില്ലാതെ കടത്തിൽ മുങ്ങി കടപ്പുറത്ത് മീൻപിടിച്ച് നടപ്പുണ്ട്. ഈ പറയുന്ന വാക്കുകളിൽ ഒരിത്തിരി ആത്മാർത്ഥതയുണ്ടെങ്കിൽ ആ പാവത്തിനെ ഒന്ന് ചേർത്ത് പിടിക്കണം. കഷ്ടമാണ് അയാളുടെ കാര്യം😢😢
ഈ പറയുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങൾ നേരിട്ട് അനുഭവിച്ച യഥാർത്ഥ മനുഷ്യൻ നജീബ് നാട്ടിൽ മോശം അവസ്ഥയിലാണെന്ന് അറിയുന്നു. സിനിമ വിജയിക്കുമ്പോൾ അദ്ദേഹത്തേക്കൂടി ഒന്ന് സഹായിക്കണം പാവം ആരോടും ഒരു വിലപേശലിനും വരാത്ത ആളാണ്
ഒരു നോവൽ സിനിമയാക്കുമ്പോൾ പ്രത്യേകിച്ചും അടുജീവിതം പോലെ ഒത്തിരി വായിക്കപെട്ടിട്ടുള്ള ഒരു നോവൽ സിനിമയാകുബോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും വ്യക്തമായിട്ടുള്ള മറുപടി KLF ൽ കൂടി നൽകിയിട്ടുണ്ട്
നിങ്ങൾക്കറിയാവുന്ന ടെൻഷൻ നെ ഞങ്ങൾക്കില്ല അത് സ്ക്രീലെത്തുമ്പോൾ നിങ്ങൾ അറിയാവുന്ന കഥ മറക്കുകയും ഈ കഥ നിങ്ങൾ പിന്തുടരുകയും ചെയ്യമേനാണ് ഞങളുടെ പ്രേദീക്ഷ 😍👌 the real Goat life..🔥

മോശം അവസ്ഥ ഒന്നും അല്ലടെ
@@paapan54 നിങ്ങൾക്ക് അറിയുമോ?
അതെ അദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോഴും കാണുമ്പോൾ സങ്കടം വരും, അവാർഡും പൊന്നാടയും കൊടുക്കാതെ, ജീവിക്കാൻ ഉള്ള ഒരു ജോലി കൊടുത്താൽ നന്നായിരിക്കും
❤❤💐💐
❤️❤️waiting സർ ❤️
Katta waiting 😊😊😊😊
U R Great sir, all malayalis with u
ഒരു നോവൽ സിനിമയാക്കുമ്പോൾ പ്രത്യേകിച്ചും അടുജീവിതം പോലെ ഒത്തിരി വായിക്കപെട്ടിട്ടുള്ള ഒരു നോവൽ സിനിമയാകുബോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും വ്യക്തമായിട്ടുള്ള മറുപടി KLF ൽ കൂടി നൽകിയിട്ടുണ്ട്
Blessy rigorously worked for the movie
നിങ്ങൾക്കറിയാവുന്ന ടെൻഷൻ നെ ഞങ്ങൾക്കില്ല അത് സ്ക്രീലെത്തുമ്പോൾ നിങ്ങൾ അറിയാവുന്ന കഥ മറക്കുകയും ഈ കഥ നിങ്ങൾ പിന്തുടരുകയും ചെയ്യമേനാണ് ഞങളുടെ പ്രേദീക്ഷ 😍👌 the real Goat life..🔥
👏
U r did all u r movie , faverate
OSCAR pradeekshikunnu
Namukkum oru Oscar award pratheekshikkam 😍
Yes
ബ്ലെസ്സി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റേജിലെ മറ്റൊരാളുമായി സംസാരിച്ചിരിക്കുന്ന ഈ വേട്ടാവളിയൻ ആരാണ് 😂😂😂
Ee role ഒക്കെ aarenkilum rayannan inu kodukkumo, ente arivil avan ആകെ kalippu expression മാത്രമേ മുഖത്ത് ഉള്ളു.. Fafa okke aayirunnuvenkil polichene
Ninte thandaye kond abhinayippichalo
Jayasuriya was better option
@@agentzznight nitappanada patty Kundan.....thfoooo
You didn’t see the movie, then how do you know Jayasuria is better than Prithvi in this movie??