എന്നെ ജയിലിലേക്കയച്ച ആ ആയത്ത് | ജയിലറക്കുള്ളിലെ അനുഭവങ്ങൾ | Abdulkhader Puthiyangady | Nastik Nation

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Nastik Nation Programmes Playlist : • Nastik Nation Programmes
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Комментарии • 469

  • @lekhar8527
    @lekhar8527 7 месяцев назад +301

    അബ്ദുൾ ഖാദർ: താങ്കളെ ഇങ്ങനെ സ്വതന്ത്രനായി കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരു പാട് സന്തോഷം❤♥️🤝

    • @user-tq6jc3ix3i
      @user-tq6jc3ix3i 7 месяцев назад +2

      Kambi.kadar😂😂😂

    • @rohithperanalur8148
      @rohithperanalur8148 7 месяцев назад

      അവനെ പിരി കയറ്റി കുഴിയിലേക്ക് എടുപ്പിക്കും അല്ലേ😅

    • @shaanilvelayudhan4921
      @shaanilvelayudhan4921 5 месяцев назад

    • @kingsofleon4066
      @kingsofleon4066 Месяц назад

      ​@@user-tq6jc3ix3iഒന്ന് പോടാ മൈരേ

  • @reginadapuram7289
    @reginadapuram7289 7 месяцев назад +299

    ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയെ ആണല്ലോ പാര വച്ചു മലയാളി ദുബായ് ജെയിലിൽ ആക്കിയത് 🙏🙏🙏

    • @jt7891
      @jt7891 7 месяцев назад +82

      പ്രവാചകനെ എതിർത്താൽ സ്വന്തം പിതാവിൻ്റെ പോലും തല വെട്ടാൻ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിൻ്റെ അനുയായികൾക്ക് എന്ത് നാട്ടുകാർ, എന്ത് സഹജീവികൾ !!

    • @mansoork4817
      @mansoork4817 7 месяцев назад +17

      Malayali muslim angineyaa

    • @mohananak8856
      @mohananak8856 7 месяцев назад

      ഇസ്ലാമിൽ മുഹമതിനെ നിങ്ങൾ അംഗീകരിച്ചാൽ നിങ്ങൾ നല്ല വ്യക്തി. അംഗീകരിച്ചില്ലെങ്കിൽ ചിത്ത വ്യക്‌തി. നിങ്ങളുടെ നല്ലതോ ചിത്തയോ ആയ മറ്റു പ്രവർത്തികൾക്ക് യാതൊരു പ്രസക്തിയുമില്ല.

    • @hidayataurus
      @hidayataurus 7 месяцев назад +1

      ​@@jt7891 ആന്നോ 😄😄😄

    • @hidayataurus
      @hidayataurus 7 месяцев назад

      ​@@mansoork4817😄

  • @joshypc7437
    @joshypc7437 7 месяцев назад +121

    താങ്കൾ നാട്ടിൽ തിരിച്ചെത്തി എന്നറിയുന്നതിൽ സന്തോഷം.

  • @louythomas3720
    @louythomas3720 7 месяцев назад +108

    ക്ഷമിക്കാനുള്ള താങ്കളുടെ ആ വലിയ ചിന്താഗതിക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ.....🙏

    • @The.last-lucifer99
      @The.last-lucifer99 6 месяцев назад

      ജീവിച്ചിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് കുറെ സ്വപ്നങ്ങൾ നിറച്ചു കൊടുക്കും, അതുവച്ച് ഞങ്ങൾ പറയുന്നത് അനുസരിച്ച് അവൻ ജീവിക്കും, പിന്നെ മരിച്ചു കഴിഞ്ഞാൽ തിരിച്ചുവന്ന് ഞങ്ങളോട് ചോദിക്കില്ല എന്ന ഗ്യാരണ്ടി ഞങ്ങൾക്കുണ്ട് അതുകൊണ്ട് ഞങ്ങളുടെ മതം എന്നും വിജയിച്ചു തന്നെ നിൽക്കും😂😂😂😂

    • @abdulrasakprasak
      @abdulrasakprasak 2 месяца назад

      ക്ഷെമിക്കതിരുന്നിട്ടെന്തു കാര്യം ?😅

  • @reginadapuram7289
    @reginadapuram7289 7 месяцев назад +244

    താങ്കൾ ഇന്ത്യയിൽ തിരിച്ചു എത്തിയതിൽ സന്തോഷം 👌👌👌😂

  • @raihans9643
    @raihans9643 7 месяцев назад +74

    കണ്ടതിൽ സന്തോഷം ഖാദർ ഭായ്...❤

  • @vijendralalayiroor9877
    @vijendralalayiroor9877 7 месяцев назад +65

    പഴയ ഉശിരോടെ, ചുണ യോടെ, തന്റേടത്തോടെ, സൗന്ദര്യത്തോടെ, നേർക്കാഴ്ചയോടെ തിരികെ വരിക.. നേരിൽ കാണാൻ വളരെ ആഗ്രഹിക്കുന്നു.

    • @rohithperanalur8148
      @rohithperanalur8148 7 месяцев назад +4

      എന്നിട്ട് വേണം ഇനിയും അവന്റെ ജീവിതം കുഴി തോണ്ടാൻ

    • @fishingkerala4220
      @fishingkerala4220 7 месяцев назад +2

      അവന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയവരെ കുറിച് അവൻ പറയട്ടെ..

  • @bhaskaranmadathil5342
    @bhaskaranmadathil5342 7 месяцев назад +139

    മാനവികതയോളം മഹത്തായ വേറൊരായശയവും ഇന്ന് ലോകത്തില്ല

  • @missiontoaccomplish
    @missiontoaccomplish 7 месяцев назад +69

    കുറ്റം ചെയ്തു കുറ്റവാളി ആയി ഒരിക്കലും ജയിലിൽ കഴിയേണ്ടി വരുന്നതിലും നല്ലതാണ് ശരിയായ കാര്യത്തിന് വേണ്ടി അന്യായം സഹിക്കേണ്ടി വരുന്നത്.

  • @dheerajdivakar
    @dheerajdivakar 7 месяцев назад +82

    അബ്ദുൾ ഖാദർ ഈ പറഞ്ഞത് മുഴുവൻ സത്യമാണ്.

  • @AloysiusPraveen
    @AloysiusPraveen 7 месяцев назад +54

    കണ്ടത്തിൽ ഒത്തിരി ഒത്തിരി സന്തോഷം 💘👍💘

  • @plux2020
    @plux2020 7 месяцев назад +73

    ജീവിച്ചിരിക്കുന്ന രക്തസാക്ഷി 🔥🔥🔥

  • @shajeeshparambile5000
    @shajeeshparambile5000 7 месяцев назад +41

    നിങ്ങൾ ഒരു ധീരനാണ്

    • @Yahooth_obg3
      @Yahooth_obg3 7 месяцев назад

      ഇമ്പക്ക് ഭങ്ങര ചന്തോഷം ആണ് അല്ലെ..

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад

      കാട്ടാളരിൽ കാപ്പിരി കാമദേവൻ

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад +1

      ധീരതയ്ക്കുള്ള ഒരു അവാർഡ് കൊടുത്താലോ 😊😊😊

    • @Yahooth_obg3
      @Yahooth_obg3 6 месяцев назад

      അതേ ഇവന്റെ കുണ്ടൻ കഥകൾ കേട്ടിട്ടുണ്ടോ തീരന്റെ 😅😁

  • @antonyp.k3852
    @antonyp.k3852 7 месяцев назад +29

    താങ്കളുടെ അറിവ് മറ്റുള്ള സഹോദരങ്ങൾക്ക് ഉപകാരമായി തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു!

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад

      ആരോടാണ് പ്രാർത്ഥിക്കുന്നത്?

    • @kingsofleon4066
      @kingsofleon4066 Месяц назад

      ​@@abduljaleel-bl3ii അതുശ്ശേരിയാണല്ലോ അല്ലാഹു മറ്റേ ടീമ് അല്ലെ

  • @mstganga7701
    @mstganga7701 7 месяцев назад +29

    സ്വതന്ത്രനായി നാട്ടിലേക്ക് തിരിച്ചു വരാൻ പറ്റിയല്ലോ.. അത് തന്നെ യല്ലേ താങ്കളുടെ ജീവിത വിജയം 🌹

  • @georgejoseph9316
    @georgejoseph9316 7 месяцев назад +31

    ❤ എത്ര നല്ല വ്യക്തിയാണോ?❤ അവരെ നശിപ്പിക്കുക❤ അല്ലെങ്കിൽ❤ ഉൻമൂലനം ചെയ്യുക എന്നതാണു❤, ദുഷ്ടന്മാരുടെ ആഗ്രഹം❤ ചിലപ്പോൾ സത്യം തുറന്നു പറഞ്ഞാലും❤ കോടതി പോലും തള്ളിക്കളയും❤

  • @vishnukavitha4570
    @vishnukavitha4570 7 месяцев назад +10

    അബ്ദുൾ ഖാദർ എന്നാ സിംഹം'❤❤❤

  • @mathewcherian9022
    @mathewcherian9022 7 месяцев назад +4

    എന്തായാലും താങ്കൾ സത്യം മനസ്സിലാക്കാൻ സാധിച്ചല്ലോ അത് തന്നെ വലിയ കാര്യമാണ് ഇത്രത്തോളം മത തീവ്രത എന്തിന് ആണ് സത്യത്തിൽ സമധാനം ആണ് ലോകത്തിനു ആവശ്യം 🎉🎉

  • @varnasham
    @varnasham 7 месяцев назад +45

    ഒരുപാട് സന്തോഷം കണ്ടതിൽ 🙏🙏🥰

  • @onebiju
    @onebiju 7 месяцев назад +117

    പുതിയങ്ങാടിയെ ഒറ്റി കൊടുത്ത കെഎംസിസി ക്കാരൻ അടുത്തിടെ (സ്ത്രീകളെ ദുബൈയിൽ വ്യഭിചാരത്തിന് സ്ത്രീകളെ കടത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ഒരു സ്ത്രീ വരികയും അങ്ങിനെ അയാൾ കെഎംസിസി യിൽ നിന്ന് പുറത്താക്കുകയും ചെയ്തു) ഫേസ്ബുക് ൽ വൈറൽ ആയ ആളാണ്. അയാളുടെ പേരോ ഈ സംഭവമോ ഇവിടെ പറയാതിരുന്നത് പുതിയങ്ങാടി യുടെ നന്മ 🙏

    • @vargesevjosephv
      @vargesevjosephv 7 месяцев назад +3

      ആരാണ്

    • @varattenokkam
      @varattenokkam 7 месяцев назад

      Uvvvu vvve 😂😂😂

    • @mt-sp3xw
      @mt-sp3xw 7 месяцев назад

      താങ്കളെ ദുബായിൽ ഒറ്റിക്കൊടുത്തവരുടെ നേതാക്കന്മാർ എല്ലാം ഇപ്പോൾ ഇവിടെ തീഹാർ ജയിലിൽ ഉണ്ടെന്നുന്നു അപ്പോൾ തന്നെ മനസ്സിലായല്ലോ സത്യം ഏതാണെന്ന്

    • @aboobackerpk8406
      @aboobackerpk8406 7 месяцев назад

      Simonniy thdagal savrnna pahsistgal vidu vhetam paraylada
      Huvea parunnad thregada poyi
      Panninokadh nee our kohamhallithnne🤣😩😁😜🤮🥵😭🌝😅

    • @josemathewjosemathew7072
      @josemathewjosemathew7072 6 месяцев назад

      🎉❤😢​@@varattenokkam

  • @MuammedTMMuammed
    @MuammedTMMuammed 7 месяцев назад +22

    ബുദ്ധി പരമായി സത്യസന്ധതയുള്ള മനുഷ്യൻ

  • @josekuttyjoseph3673
    @josekuttyjoseph3673 7 месяцев назад +22

    അബ്ദുൽ ഖാദർ താങ്കൾ തിരിച്ചുവന്നതിൽ സന്തോഷം

  • @davisgeorge2007
    @davisgeorge2007 7 месяцев назад +23

    താങ്കൾ എന്നാണ് നാട്ടിൽ വന്നത് കണ്ടതിൽ വളരെ സന്തോഷം

  • @jayanmullasseri9096
    @jayanmullasseri9096 7 месяцев назад +7

    താങ്കൾ നല്ല ഉയർന്ന രീതിയിൽ ചിന്തിക്കുന്നു. അതിനോട് യോജിക്കുന്നു.

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

  • @sulaimankottani3597
    @sulaimankottani3597 3 месяца назад +10

    അബ്ദുൽ ഖാദർ, താങ്കൾ പുറത്തു വന്നു എന്നറിഞ്ഞതിൽ സന്തോഷം. ധൈര്യമായി മുന്നോട്ടു പോവുക. ഇസ്ലാം കേരളത്തിൽ മാത്രമല്ല, ലോകത്തിൽ ആകെമാനം തകരുന്നത് നമ്മുടെ കാലത്തുതന്നെ കാണാൻ കഴിയും.

  • @haneefausman786
    @haneefausman786 7 месяцев назад +31

    അഭിനന്ദനങ്ങൾ ❤❤❤❤

  • @josecv7403
    @josecv7403 7 месяцев назад +74

    ഭാരതത്തിൽ അങ്ങേക്ക് മാത്രമല്ല, എല്ലാവർക്കും സുരക്ഷ ലഭിക്കും 💪
    അതാണ്‌, ഭാരതത്തിന്റെ രീതി 👍❤️

    • @bibin6766
      @bibin6766 7 месяцев назад +13

      Athe bilkis Bhanu case le prathikalkkum ippo Nalla suraksha aanu

    • @anilnair3064
      @anilnair3064 7 месяцев назад

      ​@@bibin6766
      മലബാറിലെ മുസ്ലിംസ് 1921ൽ തുർക്കി ഖലീഫയെ പുറത്താക്കിയതിന് കേരളത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിട്ടും, ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിട്ടും ഇന്ത്യയിൽ എന്തിനാണ് നിൽക്കുന്നത്.

    • @rohithperanalur8148
      @rohithperanalur8148 7 месяцев назад +24

      ഫ്രിഡ്ജിൽ മാംസം ഉള്ളവൻക്ക് പോലും സുരക്ഷ ഇല്ല..ചിരിപ്പിക്കല്ലേ😅

    • @anilnair3064
      @anilnair3064 7 месяцев назад

      @@rohithperanalur8148
      ഫ്രിഡ്ജിൽ മാംസം???
      ഇലക്ഷൻ ജയിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിലേയും "ഗോ ഹത്യ നിരോധന നിയമം" പിൻ വലിക്കും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പാർട്ടിക്കോ, അന്തംകമ്മികൾക്കോ, ലോക്സഭ ഇലക്ഷൻ മത്സരിക്കാൻ ധൈര്യം ഉണ്ടോ? വടക്കേ ഇന്ത്യയിൽ മാത്രം അല്ല, കർണാടകം & തെലുങ്കാനയിൽ പോലും കെട്ടി വച്ചത് കിട്ടില്ല.

    • @daffodils4873
      @daffodils4873 7 месяцев назад +16

      സുരക്ഷ മണിപ്പൂർ kandamal chatheseghad പോലെ ആണോ .

  • @jayanelodidevadheyam826
    @jayanelodidevadheyam826 Месяц назад +2

    കേൾക്കുന്ന ആൾക്ക് വ്യക്തമാവുന്ന രീതിയിൽ അടുക്കും ചിട്ടയോടും കൂടി സംസാരിക്കാൻ ശീലിച്ചാൽ ഹൃദയസ്പർശിയായിരിക്കും ' All the very best

  • @harishaneefa2572
    @harishaneefa2572 7 месяцев назад +8

    തിരിച്ചു ഭാരതത്തിൽ വന്നതിൽ വളരെ സന്തോഷം ❤❤

  • @achuthanandanpattathil1439
    @achuthanandanpattathil1439 7 месяцев назад +22

    മുഹമ്മദിനേക്കാൾ ശ്രേഷ്ഠ വ്യക്തിത്വം ഉള്ള ആളുകളെ മുഹമ്മദിന്റെ പോലെയുള്ള മനസ്സുള്ളവർ വേട്ടയാടും ..
    കാരണം മുഹമ്മദ്‌ അതാണല്ലോ തന്റെ അനുയായികളെ പഠിപ്പിച്ചത്..
    പണ്ടൊക്കെ അതിനെ ആചാരമായിട്ടാണ് ശീലിച്ചു പോന്നിരുന്നത് പക്ഷേ സോഷ്യൽ മീഡിയയുടെ വരവോടെ ആ ആചാരം ഒരു ദുരാചാരം അന്നെന്നുള്ള സത്യം തിരിച്ചറിയുകയും അതിനെ തിരസ്‌കരിക്കുകയും ചെയ്യുകയാണ്, 💐

    • @abdullakoya7836
      @abdullakoya7836 7 месяцев назад +1

      Absolutely Correct 💯

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

  • @santhoshabraham5806
    @santhoshabraham5806 7 месяцев назад +16

    Happy to see you released

  • @jijuvarughese8187
    @jijuvarughese8187 7 месяцев назад +15

    പുറത്ത് വന്നോ അഭിനന്ദനങ്ങൾ 👍

  • @ShihabPkmotivation
    @ShihabPkmotivation 7 месяцев назад +17

    Abdul kadher ❤❤🎉🎉

  • @philipjoseph4804
    @philipjoseph4804 7 месяцев назад +17

    Abdulkather Welcome

  • @jprakash7245
    @jprakash7245 7 месяцев назад +31

    ഫാൻസി നമ്പർ ആണല്ലോ! 😉
    അബ്ദുൽ ഖാദർ പുതിയങ്ങാടിയെ ഒരു ചരിത്ര പുരുഷനാക്കി മദ്രസ്സ പൊട്ടൻമാർ! ✊

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 7 месяцев назад

      chanaga buddhiyulla chila pampara viddigalku theri parayunna kambi kader mahaan ha ha ha...

  • @mathewvs8598
    @mathewvs8598 6 месяцев назад +2

    👍🏻👍🏻👍🏻👏👏👏♥️♥️♥️💋💋💋 അബ്ദുൽ ഖാദർ പുതിയങ്ങാടി ജയിക്കട്ടെ ജനത്തിന് നന്മയ്ക്കായി

  • @amalpaul5433
    @amalpaul5433 7 месяцев назад +19

    താങ്കൾ സത്യം പറഞ്ഞതുകൊണ്ട് തടവറയിലായി പക്ഷേ സത്യത്തെ എത്ര നാൾ തടവിലിടും!?!

  • @salimpallikkunnu7027
    @salimpallikkunnu7027 7 месяцев назад +4

    അള്ളാഹു താങ്കൾക്ക് ക്ഷമ നൽകട്ടെ ആമീൻ

  • @shajankuruvilla1903
    @shajankuruvilla1903 7 месяцев назад +22

    ഒരു മനുഷ്യനിലൂടെ പിശാച് നല്ല ശതമാനം മനുഷ്യരെയും വഴിതെറ്റി ച്ച് വിജയിച്ചു.

    • @Toms.George
      @Toms.George 7 месяцев назад +6

      പിശാച് പാവം ആണ്. ഏത് ഊച്ചാളി ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് പിശാച്.

    • @fahz4084
      @fahz4084 6 месяцев назад

      ​@@Toms.Georgeനിൻ്റെ ബന്ധുവാണോ😂😂😂

  • @palarivattamsasi6151
    @palarivattamsasi6151 7 месяцев назад +33

    പരസ്പരം സ്നേഹിക്കാൻ ആണല്ലോ യേശു പഠിപ്പിച്ചത്

    • @Toms.George
      @Toms.George 7 месяцев назад

      കോപ്പാണ്

    • @anujafmlpanu3102
      @anujafmlpanu3102 7 месяцев назад +3

      അദ്ദേഹം ക്രിസ്തീയ മതത്തിലോട്ടു വന്നതല്ല.
      യുക്തിവാദത്തിലേക്കാണ് പോയത് കുഞ്ഞാട് അറിഞ്ഞില്ലെന്നു തോന്നുന്നു

    • @sageervattappilly6006
      @sageervattappilly6006 7 месяцев назад

      യകോഭയകാരും ഓർത്തോഡോക്സ് കാരും എന്ത് സൗഹൃതത്തിൽ ആണ് യേശുവിൻ്റെ വാക്ക് കേട്ട് കഴിഞ്ഞ് വരുന്നത്😂😂

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад

      എന്നിട്ട് കുർബാനയുടെ പേരിൽ പോലും ക്രമസമാധാനം തകർക്കുകയാണല്ലോ.

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад

      ​@@anujafmlpanu3102താങ്കളുടെ അറിവ് അപാരം തന്നെ 😂😂

  • @sobhanasobhana1379
    @sobhanasobhana1379 7 месяцев назад +17

    തിരിച്ച് ഭാരതത്തിൽ വന്നല്ലോ വളരെ സന്തോഷം കാണാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷം. നിങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും തുടരണം ഈ ദുഷിച്ച മതത്തിലെ വൃത്തികേടുകൾ വെളിച്ചത്തു കൊണ്ടുവന്ന ജനങ്ങളെ ബോധവൽക്കരിക്കണം. മുസ്ലിം സമുദായത്തിലെ നല്ലൊരു വിഭാഗവും പൊട്ടക്കിണറ്റിലെ തവളകളാണ്.

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад

      താങ്കൾക്ക് ആദ്യം ഉണ്ടാവേണ്ടത്, "പൊട്ടകിണറ്റിലെ തവള" താനാണ് എന്ന തിരിച്ചറിവാണ്.
      അങ്ങനെയൊന്ന് സങ്കൽപ്പിക്കൂ. ശേഷം ഇസ്ലാമിനെ കുറിച്ച് ഗുണകാംക്ഷയോടെ പഠിക്കൂ. താങ്കൾ രക്ഷപ്പെട്ടേക്കാം.

  • @hiranmary-gy2er
    @hiranmary-gy2er 7 месяцев назад +4

    ഭായ് താങ്കളെ പുറത്തു വന്ന് കണ്ടതിൽ സന്തോഷം.

  • @devdev2530
    @devdev2530 Месяц назад +1

    അബ്ദുൾ ഖാദർ, നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്‌

  • @missiontoaccomplish
    @missiontoaccomplish 7 месяцев назад +52

    നബി ഇങ്ങനെ ഒക്കെ ആണെങ്കിൽ... എനിക്ക് ഒന്നുകൂടെ ചിന്തിക്കണം.

    • @mohamedalinalakath877
      @mohamedalinalakath877 6 месяцев назад +1

      തീർച്ചയായും.... ഇല്ലെങ്കിൽ ഇവിടെ ഭൂകമ്പമുണ്ടാവും

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад

      മുസ്ലിമല്ലാത്ത നീ ഇനി എന്ത് ചിന്തിക്കാൻ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 месяцев назад +12

    തിരിച്ചു വരുമെന്ന് കരുതിയില്ല അവിടത്തെ നിയമം കോടികൾ ഫൈൻ വിധിക്കും കൊടുത്തു വിട്ടാൻ പറ്റാത്തതു

  • @bp4888
    @bp4888 7 месяцев назад +12

    അന്യ നാട്ടിൽ സ്വന്തം നാട്ടുകാര് ഒട്ടിക്കൊടുത്ത് ജയിലിൽ ആകേണ്ടിവന്ന കാദറിന് ഇപ്പോഴും അവരോട് പകയില്ല എന്നത് തികച്ചും ആശ്ചര്യം!.
    ഒന്നും വേണ്ട ഭാര്യയും മകളുമായി സന്തോഷത്തോടെ കഴിഞ്ഞ കാദറിൻ്റെ കുടുംബം മതത്തിന് വേണ്ടി, മുഹമ്മദിന് വേണ്ടി തകർത്തിട്ട് അവർ എന്ത് നേടി?.
    മാനവരിൽ മഹോന്നതൻ്റെ യഥാർത്ഥ ചരിത്രം ഈ സംഭവത്തോടെ കൂടുതൽ ആളുകൾ അറിയാനിട വന്നു എന്ന് മാത്രം.

  • @philipkp5480
    @philipkp5480 7 месяцев назад +13

    നമസ്കാരം അബ്ദുൽ ഖാദർ

  • @JoseJose-mx3lt
    @JoseJose-mx3lt 7 месяцев назад +11

    സത്യം ജയിക്കട്ടെ

  • @Trueindian1234-j1w
    @Trueindian1234-j1w 7 месяцев назад +11

    Great that you are in India.❤❤❤

  • @fishingkerala4220
    @fishingkerala4220 7 месяцев назад +2

    മാനസിക രോഗം ശിക്ഷയിൽ ഇളവ് കിട്ടി പൂർവാധികം ശക്തിയിൽ... 💪💪💪

  • @binoyaugustine2011
    @binoyaugustine2011 7 месяцев назад +16

    Very innocent man 👍❤️Best wishes

  • @suniedanadu
    @suniedanadu 7 месяцев назад +17

    താങ്കളെ കാണാൻ വേണ്ടി ലിറ്റമുസ്‌23 നിശാഗന്ധിയിൽവന്നിരുന്നു കണ്ടു.കയ്യ് തന്നു ഒന്നും എന്നോട് മിണ്ടിയില്ല...പേടി..വിട്ടു ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 месяцев назад +14

    ആ പോലിസ് കാരനും ഇതിസ്റ്റാണ് അതാണ് മാന്യമായി പെരുമാറിയത്

  • @mmb3099
    @mmb3099 6 месяцев назад +1

    ആര് എത്ര നിഷേധിച്ചാലും എല്ലാവരും എത്തിച്ചേരാനുള്ളത് ഏക ഇലാഹി ൻ്റെ മുമ്പിലേക്ക് തന്നെയാണെന്ന് Must ആണ് മരണസമയത്ത് അതെല്ലാർക്കും മനസ്സിലാകും ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തമുള്ളൂ അല്ലാത്തവർക്ക് സൂര്യൻ ഒരു പ്രകാശം ജ്വലിക്കുന്ന ഒരു ചെറു വട്ടം - റബ്ബ് വിവേകം നൽകുമാറാകട്ടെ ആമീൻ. നിങ്ങൾ നിങ്ങളുടെ ശരീരത്തിലുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി മാത്രം ഒന്ന് ചിന്തിച്ചാൽ മതി' അതിൻ്റെ സങ്കീർണ്ണതയെ കുറിച്ച് നീബോധവാനാണെങ്കിൽ നീ ഇങ്ങനെ പറയില്ല. ചോരത്തളപ്പ് കുറയുമ്പോൾ എല്ലാം മനസ്സിലായിക്കോളും സത്യം ആര് നിഷേധിച്ചാലും അത് സത്യമാകാതിരിക്കില്ല അത് എത്ര കയ്പാണെങ്കിലും ജീവൻ വെടിഞ്ഞാൽ അവിടെത്തന്നെ എല്ലാരും എത്തിച്ചേരാനുള്ളത് തീർച്ച

    • @maya.g3417
      @maya.g3417 3 месяца назад

      മദ്ദ്രസ്സ പൊട്ടന്‍

  • @akoya0729
    @akoya0729 7 месяцев назад +9

    It is nice to see Abdul Khader Puthiyangadi back. Hope you are alright

  • @AlVimalu
    @AlVimalu 7 месяцев назад +12

    ❤️
    Happy to meet in person.

  • @Crusader-dn5it
    @Crusader-dn5it 7 месяцев назад +56

    മാനവരിൽ ഏറ്റവും വലിയ തെമ്മാടിയെ, മാനവരിൽ മഹോന്നതൻ എന്നു പറഞ്ഞ അൽ-ല്ലാഹ് എത്ര വലിയ തെമ്മാടി ആയിരിക്കും???

    • @dudeshazilvloggr9050
      @dudeshazilvloggr9050 7 месяцев назад

      Search in google who is the best ever human in the world that is prophet Muhammad nabi(s) . Ningal manasilakiyadalla sathyam .

    • @sanathannair8527
      @sanathannair8527 7 месяцев назад +9

      അയാളെ എന്തിനാണ് എല്ലാവരും പ്രവാചകൻ എന്നു വിളിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നോസ്ട്രഡാമസ്, ബാബാ വങ്കാ ഇവരൊക്കെയാണ് പ്രവാചകർ.

    • @Toms.George
      @Toms.George 7 месяцев назад +2

      ഇബ്‌ലീസ് ആണ് ഭേദം

    • @Crusader-dn5it
      @Crusader-dn5it 7 месяцев назад

      @@sanathannair8527 Yes... it should be messenger not prophet...

    • @aboobacker2370
      @aboobacker2370 7 месяцев назад

      ആര് എന്ത് പറഞ്ഞാലും മറ്റു മതവിഭാഗങ്ങളുടെ ആരാധ്യരെയോ മഹത് വെക്തികൾ എന്ന് അവകാശപെടുന്നവരെ യോ ചീത്തവിളിക്കരുത് എന്ന് സൃഷ്ടികളോട് നിർദ്ധേഷിക്കുകയും അത് പഠിപിക്കാൻ ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്ത എന്റെ സൃഷ്ടാവായ അല്ലാഹുവും ആ നിർദ്ധേഷം ഞങ്ങൾക്ക് നന്നായി പ്രാക്ടിക്കലായി പഠിപ്പിച്ചു തന്ന പ്രവാചകനും എത്ര മഹത്വപെടുത്തിയാലും മതിയാവില്ല മറിച്ചായിരുന്നെങ്കിൽ crusader -dn5it യുടെ സംസ്കാരം ഈ സമുദായത്തിലും കാണുമായിരുന്നു അത് കൊണ്ട് ഓരോരുത്തർക്ക് അവരുടെ ദൈവങ്ങളിൽ നിന്നോ മറ്റു പുണ്യാളൻ മാരീ ൽ നിന്നോ കിട്ടിയിട്ടുള്ള അവർ പഠിപ്പിച്ചിട്ടുള്ള സംസ്കാരം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും താങ്കളുടെ ഈ സംസ്ക്കാരം മരണം വരെ നിലനിറുത്തണം എന്ന് ചെറിയ ഒരു അപേക്ഷ കൂടി

  • @civicpilvanos5782
    @civicpilvanos5782 7 месяцев назад +18

    ഈ 6 ആം നൂറ്റാണ്ടിലെ ശരിയത് നിയമം ആണ്‌ indiayil വരണം എന്ന് koyammar സ്വപ്നം കാണുന്നത് 😅

    • @abdulnajeeb87
      @abdulnajeeb87 7 месяцев назад +1

      Ella sabanddam koodaam polikum alle 😂😂😂

    • @civicpilvanos5782
      @civicpilvanos5782 7 месяцев назад +3

      @@abdulnajeeb87 ക്യാ ഭായി നേരെ type cheyyu.. മദ്രസ്സ വിദ്യഭ്യാസം ആണോ.. സ്കൂളിൽ പോയില്ലേ

    • @majeedmangalath7901
      @majeedmangalath7901 7 месяцев назад

      Manassilayille ?

    • @sainudeenkoya49
      @sainudeenkoya49 7 месяцев назад +2

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 7 месяцев назад +14

    Always remembering you and was very eager to see you.

  • @IlahGod
    @IlahGod 7 месяцев назад +23

    16:10 കാരുണ്യത്തിന്റെ മറവിൽ KMCC ഒപ്പിച്ച പണിയാണ്ലെ ഇത് ..

  • @bijuluckose6849
    @bijuluckose6849 7 месяцев назад +12

    What you have said is absolute truth.

  • @fahz4084
    @fahz4084 7 месяцев назад +2

    *ഉടയോനോടൊപ്പം*
    മനസ്സ് നോവുമ്പോൾ
    ഉള്ളം നിറയെ
    ഉടയോൻ നിറഞ്ഞ്
    നിൽക്കും
    അകക്കണ്ണ് തുറന്ന്
    മന്നാനെ കാണുന്നേരം
    ചുണ്ടിലൊരു
    ചിരി വിരിയും
    അവനെന്നെ
    നോക്കിക്കൊണ്ടേയിരിക്കു
    ന്നുണ്ടെന്നറിയുമ്പോൾ
    പതിയെ ചുണ്ടിലെ ചിരി
    ഖൽബിലേക്കും പടരും
    അതോടെ
    നോവുകൾ
    എങ്ങോ പോയ് മറയും
    യാ ഇലാഹീ ,
    നിൻ സാന്നിധ്യമാണിന്നെൻ
    ഉള്ളം തണുപ്പിക്കുന്നത്
    ഉള്ളിന്റെയുള്ളിൽ നിന്നും
    നിനക്കൊരായിരം
    സ്തോത്രങ്ങൾ ......

    • @liyonc6290
      @liyonc6290 7 месяцев назад

      ആരാണ് കോയാ മമ്മദ് ആണോ തന്റെ ഉടയോൻ

  • @muraleedharanpillai7867
    @muraleedharanpillai7867 7 месяцев назад +7

    Returns Very very happy

  • @abdullath961
    @abdullath961 7 месяцев назад +9

    ഇനിയെങ്കിലും ആയത്ത് ഒതുമ്പോൾ പഠിച്ചിട്ട് വായിക്കുക. അല്ലങ്കിൽ ഇത്പോലെ കുടുങ്ങിപോകും.

    • @liyonc6290
      @liyonc6290 7 месяцев назад +1

      നിങ്ങൾ നിങ്ങളുടെ ഭാഷയിൽ അർത്ഥം മനസ്സിലാക്കി ആണോ വായിക്കുന്നത്

    • @maya.g3417
      @maya.g3417 3 месяца назад

      കാട്ടറബീ..😂

  • @dinosaur_kl
    @dinosaur_kl 7 месяцев назад +7

    അബ്ദുൽ ഖാദർ പുതിയങ്ങാടി ✌️

  • @shkhan9546
    @shkhan9546 7 месяцев назад +7

    Glad to see that you are back home. You carry on with your speeches spreading the reality. If really learned , secular atheist people keep this going on fighting back all oppositions , definitely Muslim community will raise to realities with common sense , which will change their entire quality of life. Congratulations & Thank you sir

  • @user-sc9ng8xl9k
    @user-sc9ng8xl9k 7 месяцев назад +9

    Good speach 👍

  • @mathewvarghese4571
    @mathewvarghese4571 7 месяцев назад +11

    തിരിച്ചു വന്നതിൽ സന്തോഷം.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 7 месяцев назад +4

    My dear brother love respect hugg u all support recover ur health

  • @Kappenen3852
    @Kappenen3852 7 месяцев назад +10

    Welcome

  • @balakrishnankt5822
    @balakrishnankt5822 7 месяцев назад +7

    Happy to see u❤

  • @Sundaran-lr8wc
    @Sundaran-lr8wc 7 месяцев назад +10

    Super❤👍🏻👌

  • @basheerali1169
    @basheerali1169 7 месяцев назад +4

    yes. he is right in his Vision. but some of the commenters happy because he is against Muslims. Not only Arabs Every where Bad and Good People.

  • @sreejasabu9177
    @sreejasabu9177 7 месяцев назад +6

    Congrats.

  • @nidhinsam3627
    @nidhinsam3627 7 месяцев назад +2

    Once upon a time this guy was known as kambi khader in fb coz of his repressive ideologies. Humans can change. He rose from there to another level. Very happy to see this. People can change if they are willing to expand their horizon of knowledge and by asking questions.

  • @ammukutty559
    @ammukutty559 7 месяцев назад +1

    Iam glad to see the sir. I will 100,% Happy

  • @MD-ol9tt
    @MD-ol9tt 7 месяцев назад +4

    Very real

  • @johnsonno5082
    @johnsonno5082 7 месяцев назад +8

    Br:..... nabiasli.... Videos മലയാളത്തിൽ തർജ്ജമ ചെയ്യാമോ ?

  • @hashimether
    @hashimether 7 месяцев назад +3

    Surah Al-Ahzab (الْأحزاب), verses: 52 ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
    മറ്റ് സ്ത്രീകളെ വിവാഹം കഴിക്കാൻ പാടില്ല അടിമ സ്ത്രീകൾ ഒഴികെ .എന്നാണ് സൂറത്ത് . ( വേണമെങ്കിൽ അടിമ സ്ത്രീകളെ വിവാഹം ചെയ്യാം എന്നർത്ഥം ) അല്ലാതെ മറ്റേ പണി ചെയ്യാമെന്നല്ല അർത്ഥം .
    കമ്പി കള്ളം പറയുകയാണ് .

  • @radhakrishnana.d.345
    @radhakrishnana.d.345 7 месяцев назад +9

    Support to you brother

  • @VillageGame-sh8se
    @VillageGame-sh8se 7 месяцев назад +3

    11:04 വെട്ടുന്നവന് അറിയില്ല എന്നെ എന്തിനാണ് വെട്ടുന്നത് എന്ന് 😄. പുണ്യ റസൂൽ (s) പറഞ്ഞ ഹദീസ് പുതിയങ്ങാടി അവസരോചിതമായി പറഞ്ഞത് ആണെങ്കിലും എത്ര സത്യം. ഒരു കാലം വരും വെട്ടുന്നവന് അറിയില്ല എന്തിനാണ് വെട്ടുന്നത് കൊല്ലുന്നവന് അറിയില്ല എന്തിനാണ് കൊല്ലുന്നത്

  • @mannuny
    @mannuny 7 месяцев назад +2

    Happy to see you...

  • @sherinrashid4045
    @sherinrashid4045 7 месяцев назад +6

    ❤❤❤❤❤

  • @sajukunnam1822
    @sajukunnam1822 7 месяцев назад +2

    God bless you 🎉🎉🎉

  • @maaniabrahamolivinkarayil3635
    @maaniabrahamolivinkarayil3635 7 месяцев назад +4

    Love you bro

  • @user-cc5qs9mx5l
    @user-cc5qs9mx5l 7 месяцев назад +17

    ലോകത്തിൽ നിരോധിക്കേണ്ട ഒരു പുസ്തകമാണ് ഖുർആൻ,9: 121, 28, 29 ഇതെല്ലാം വായിച്ചാട്ടെന്നെ മനസ്സിലാകും ഈ ലോകത്ത് എന്നെന്നേക്കുമായി നിരോധിക്കേണ്ടത് ഖുർആൻ ആണ്

    • @majeedmangalath7901
      @majeedmangalath7901 7 месяцев назад

      താങ്കൾ എവിടെയായിരുന്നു ഇത്രയും കാലം, താങ്കളാണ് ഇത്രയും നല്ലൊരു ആശയം ആദ്യമായി പറയുന്നത്. Congratulations 😅

    • @nishadshah1
      @nishadshah1 7 месяцев назад +1

      Quran നിന്നെയും എന്നെയും ഒക്കെ സൃഷ്‌ടിച്ച അള്ളാഹു വിന്റെ വജനങ്ങൾ ആണ്... അതിലൂടെ അല്ലാതെ ഒരാൾക്കും ജീവിത ലക്ഷ്യത്തിൽ എത്താൻ സാധിക്കില്ല....ഞാനും 54 ദിവസം കള്ള കേസ് ഇൽ ജയിൽ കിടന്ന വ്യക്തിയാണ്... അതു അള്ളാഹു വിന്റെ പരീക്ഷണമായെരുന്നു..... ഖുർആൻ നീ മനസിലാക്കിയത് തെറ്റായ source ഇൽ നിന്നാണ്.... പഠിക്കുക സത്യം അറിയാൻ വേണ്ടി

  • @user-rt1fn3ry4e
    @user-rt1fn3ry4e 7 месяцев назад +2

    സല്യൂട്ട് 👍

  • @pratheepalexander6462
    @pratheepalexander6462 7 месяцев назад +2

    Great

  • @rajajjchiramel7565
    @rajajjchiramel7565 7 месяцев назад +7

    Good afternoon Mr Abdulkhadar

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 месяцев назад +3

    അവിടെ ജയിലിൽ പീഡനം അനുഭവിച്ചു എന്നു കേൾക്കുമ്പോൾ വേദനയുണ്ട്.
    ഒരു മോഷ്ടാവോ
    കൊലപാതകിയോ അല്ലല്ലോ.
    താങ്കൾ.
    ജയിൽ എവിടെയും ഇങ്ങനെ യൊക്കെ തന്നെ

  • @Sidhik.s
    @Sidhik.s 7 месяцев назад +10

    K. B. 🌹

  • @ctsaidalavi2159
    @ctsaidalavi2159 7 месяцев назад +6

    ♥️🌹

  • @ubaidullakokkarni7442
    @ubaidullakokkarni7442 7 месяцев назад +6

    ഗുജറാത്തില്‍ കൊന്നതിനു ഇവിടെ ആരെ കൊന്നുയെന്നാണ് താന്‍ പറയുന്നത് .

  • @mohsinsalih3372
    @mohsinsalih3372 7 месяцев назад +4

    അനുഭവ സത്യങ്ങൾ പറയുന്നവൻ ഓർത്തു തപ്പി തടഞ്ഞു ഒരു വാക്കുകളും യോജിപ്പില്ലാത്ത രീതിയിൽ പറയുമ്പോൾ തന്നെ മനസ്സിലാകും കുറെ കൃത്രിമമായി കെട്ടിച്ചമച്ചതാണ് പിന്നെ ജയിലിൽ ഉണ്ടായ അനുഭവങ്ങളും നാട്ടിലെത്തിയപ്പോൾ നാട്ടിൽ ആളുകൾ സുഖിപ്പിക്കാൻ പറയുന്നു ജയിൽ നല്ല കുട്ടിയായി നമസ്കാരവും ആരാധനയും എല്ലാം നിർവഹിക്കേണ്ട അവസ്ഥയും ഉണ്ടായല്ലോ ഇതൊക്കെ ജയമോചനത്തിനും ഒരു കാരണമായി അതുകൊണ്ട് കുഴപ്പമില്ല രക്ഷപ്പെടുക എന്നത് ആരുടെയും ഒരു ലക്ഷ്യമാണല്ലോ

    • @josephp3229
      @josephp3229 5 месяцев назад

      അയിന്

    • @christothomas
      @christothomas 18 дней назад

      ​@@josephp3229aalde vishamam aal karanj theerkatte

  • @rasheedphysician
    @rasheedphysician 7 месяцев назад +2

    'അടിമകളാക്കിയിട്ട്' ഉപയോഗിച്ചോളൂ എന്നല്ലല്ലോ അതിൽ പറയുന്നത്.
    അടിമ സമ്പ്രദായം നിലവിലുണ്ടായിരുന്ന രാജ്യത്ത് വ്യക്തികളുടെ പക്കലുണ്ടായിരുന്ന അടിമകളുമായി മേലിലും ലൈംഗികബന്ധം പുലർത്താൻ വിവാഹം പരമാവധി നാലുപേരെ എന്ന നിബന്ധന ബാധിക്കുന്നില്ല(അതുവരെ കയ്യൂക്കുള്ള ആർക്കും എത്ര വിവാഹവും ആകാമായിരുന്നു) എന്നാണല്ലോ അവിടെ പറയുന്നത്.
    പറയുന്നത് സത്യമല്ലാതാകുമ്പോൾ നിഷ്പക്ഷരുടെ മുന്നിൽ വിശ്വാസ്യത ചോർന്നു പോകും.
    അതുകൊണ്ട് വാദമുഖങ്ങളെ കൂടുതൽ സത്യസന്ധമാക്കാൻ ശ്രമിക്കണം.
    പണ്ടത്തെപ്പോലെ എന്തും പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ സോഷ്യൽമീഡിയ വികസിച്ച ഇക്കാലത്ത് പറ്റില്ല.
    എടുത്തുചാടി വിപരീത ഫലം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.

  • @johnsonno5082
    @johnsonno5082 7 месяцев назад +5

    .........Nabiasli.......videos

  • @user-bn3xn9fg7s
    @user-bn3xn9fg7s 7 месяцев назад +2

    ❤❤❤ Great ❤❤❤

  • @muhammedvm9891
    @muhammedvm9891 7 месяцев назад +6

    👏👏👏👏👏👏👏❤👏

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 7 месяцев назад +1

    I had experience in dubai sub jail with four/five local youths enjoying Kentucky chicken/pepsi lavishly on thursday evening which were bought from outside

  • @jojojo2068
    @jojojo2068 6 месяцев назад

    താങ്കൾ ഇന്ത്യയിൽ തിരിച്ചു എത്തിയതിൽ സന്തോഷം - Good Luck.