നിങ്ങളുടെ പേഴ്സൺൻ്റെ മനസ്സിൽ നിങ്ങൾ ഉണ്ടോ? 💯

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 112

  • @user-ps2qh2kf2k
    @user-ps2qh2kf2k Месяц назад +16

    എന്റെ ഭർത്താവിനെ തടഞ്ഞുവെച്ചിരികുന്നതായാലും എന്നിക്കഅർഹതപ്പെട്ടതു് ആണ് എങ്കിൽ യൂണിവേഴ്സ് എനിക്ക് തക്കസമയത്ത് എന്റെ കയ്യിൽ തിരിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കന്നു മോൾക്ക് നന്ദി ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു യൂണിവേഴ്സിന് നന്ദി ഓം നമ : ശിവായ.❤❤❤

  • @anna-ji2qk
    @anna-ji2qk Месяц назад +16

    ഞാനായിട്ട് മാറിനിന്നോളം ബുദ്ധിമുട്ടിക്കുന്നില്ല... ഒരു പരാതിയും ഇല്ല...

  • @Arifa-ei5yy
    @Arifa-ei5yy Месяц назад +11

    ഉണ്ടാവില്ല കാരണം എന്താണ് എന്ന് അറിയോ എനിക്ക് ക്യാഷ് തരാൻ ഉണ്ട് അപ്പോ അവന്റെ ഓർമ കുറയും പറ്റിച്ചു നടക്കുന്നവർക്ക് എന്ത് ദുഷ്ടൻ അവൻ അവന്റെ ഫാമിലി അടിച്ചു പിരിയണം എന്നിട്ട് ഭിക്ഷ എടുത്തു വരണം അങ്ങനെ ഇഷ്ടം ഉണ്ടെങ്കിൽ ബ്ലോക്ക് ചെയ്യില്ല കുടിവന്നാൽ 1ആഴ്ച ബ്ലോക്ക് ചെയ്യാല്ലോ

    • @Arifa-ei5yy
      @Arifa-ei5yy Месяц назад +4

      മനസ്സിൽ പോയിട്ട് അടുത്ത് പോലും ഇല്ല അവൻ പാവപെട്ട പെണ്ണുങ്ങൾ കുറെ പറ്റിച്ചിട്ടുണ്ട് അവൻ ഒരിക്കലും മറക്കാനാവാത്ത പണി കൊടുക്കണം യൂണിവേഴ്സ് 🙏🏻🙏🏻🙏🏻എന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്റെ സ്വർണ്ണം ക്യാഷ് ഒക്കെ ഊറ്റി

  • @Mksv-ilvum
    @Mksv-ilvum Месяц назад +4

    കാത്തിരിക്കുന്നു ചേച്ചി ❤️❤️❤️ഞാൻ ഒരുപാട് സ്നേഹിക്കുന്നു 😢😢ഒരാൾ പോയാൽ ഒരാൾ എന്ന് ചിന്ദിക്കാൻ ഒന്നും പറ്റില്ല ചേച്ചി പോകുന്നവർ പോട്ടെ എന്ന് പറയുന്നവർ ഉണ്ട് അത് ഒന്നും പറ്റുന്ന കാര്യം അല്ല വരും എന്ന് പ്രേതിഷിക്കുന്നു 😢😢😢😢😢😢പ്രാർത്ഥിക്കനെ ചേച്ചി യൂണിവേഴ്സൽ വിശ്വസിക്കുന്നു ❤❤❤❤❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Месяц назад +10

    ഇപ്പൊ എന്നെ എല്ലാ ഒഴിവാക്കി ബ്ലോക്ക്‌ ഇട്ട് പോയിരിക്കുന്നു.. എന്റെ പേഴ്സന്റെ മനസ്സിൽ ഇനിയും ഞാനുണ്ടോ medam ❤️ thankyou univeres ❤️

    • @user-eb1uw6og1z
      @user-eb1uw6og1z Месяц назад +1

      കുട്ടികളെയും എന്നെയും വേദനിപ്പിച്ചു ആരുമില്ലാത്ത അവസ്ഥ ഉടക്കി ദയവത്തോട് പോരാടി യൂണിവേഴ്സൽ കാണുവാൻ ഇടയായി അങ്ങനെ നജാൻ സ്വയം മാറി ജെഡിജിമെന്റ് വേണം എനിക്ക് യൂണിവേഴ്സൽ

    • @rasheedar-mm6yt
      @rasheedar-mm6yt Месяц назад

      എൻ്റെ വേഴ്സൻ്റെ മനസിൽ ഞാനുണ്ടോ നന്ദി നന്ദി നന്ദി റ്റാൻങ്കു❤❤❤😂😂🎉🎉😢😢😮😅

  • @kirandavid6878
    @kirandavid6878 Месяц назад +8

    വളരെ കുറച്ചു നാൾ.... നല്ല സന്തോഷം നൽകി.... ഒപ്പം.... പിന്നീട് പോയി പറയാതെ...❤❤❤

  • @SavithriP-go5uw
    @SavithriP-go5uw Месяц назад +6

    Thank you universe ❤

  • @user-kk9rg7oc6h
    @user-kk9rg7oc6h Месяц назад +1

    എല്ലാം സത്യം ആണ്

  • @user-cx4zj4io7l
    @user-cx4zj4io7l Месяц назад +3

    Correct reading ❤ enikku sneham undu. Pakshe ennodu cheithathinu karma kittanam. Enkile manushyare thirichariyan pattu.. Njan athinayi wait cheyyunnu 👍❤️ thank you for perfect reading. Thank u Universe ❤🙏

  • @Rasiya-j5i
    @Rasiya-j5i Месяц назад +4

    Oru bayavum illa😊universe enikku thirichutharum❤nte pranayathil💯vishwasandu. Njanipo self love cheythu hpy ayitirikkunnu. Ente personu oru imotionundu ........ Time chodichu athilninnum recoveravan.... Ethra vnlum timeduthotte....... Ennilekku thanne thirichuvarum nte pranayam❤❤❤❤🤗

  • @Sn-f7b
    @Sn-f7b Месяц назад +8

    ഒരിക്കൽ ചതിച്ചിട്ടു പോയവരെ ഓർക്കുന്നത് അവർക്കു ഭഗവാൻഅതിനുള്ള കൂലികൊടുക്കും

  • @rcmentalff1749
    @rcmentalff1749 Месяц назад +1

    Thank you universe

  • @ShakilaU-ij7gz
    @ShakilaU-ij7gz Месяц назад +5

    കറക്റ്റ് reading

  • @anishkb6996
    @anishkb6996 Месяц назад +3

    🎉 Thank you Universe mother 🙏.. iepo Njaan ente wife ne kal kooduthal ente daivathileku enne Njaan koduthirikunnu..🙏eniku aarumillathirunna saahacharythilum eniku enne arinjathu ente yeshu appachan matramanu..ente daivam aanu enikavale thannathu.. Eallam daivam nadathatte... Ente ishoyude ishtam ente jeevithathil niraveratte🙏 ishoye Njaan angaye.. sweekarikukem🙏Snehikukem cheyunnu.. oru preshnavum.. enne thalartharuthe.. 🙏 enne upekshichu poyvarude munnil eniku jeevichu kaanikan idayakaname.. ishoye 🙏 Thank you Universe mother 🙏 Thank you Divine 🙏 Thank you Madam 🙏👍

  • @Ajizzzz..
    @Ajizzzz.. Месяц назад +2

    Yzzzzzz vendatha onnum illatha powr ful snhm arunu entho idkk sambviche matram ipo ariyan ayit illa al und ipom 😌♥️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Месяц назад +2

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️thank you god🙏🙏🙏🙏🙏🙏🙏🙏❤️❤️thank you angels🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️thank you divine🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Месяц назад +2

    I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @user-sy2nc4lk6u
    @user-sy2nc4lk6u Месяц назад +2

    Enikariyam Avante manassil njan und.thirichu varum . univers thirichu tharum time avumbo.thank you univers ❤❤❤❤❤❤❤❤❤❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад +1

    Pile 1

  • @SujinaBabu-dh1kc
    @SujinaBabu-dh1kc Месяц назад +2

    അവർ എന്നിലേക്ക് തിരിച്ചു വന്നിരിക്കുന്നു യൂണിവേഴ്‌സ്❤👍🏼. Thankyou യൂണിവേഴ്‌സ് thankyou🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤. Thedpartti ഇടയ്ക്കുനിന്ന് കളിക്കുന്നുണ്ട് 😒. എന്നാലും അവർക്ക് എന്നോട് സ്‌നേഹമുണ്ടെന്ന് മനസ്സിലായല്ലോ എനിക്കതുമതി യൂണിവേഴ്‌സ് ❤❤🙏🏼🙏🏼. എന്നും എന്റെ കൂടെ ആരും അറിയാതെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼😢😢😢😢😢..

  • @user-sn5qf4go6n
    @user-sn5qf4go6n Месяц назад +2

    കറക്ട് റീഡിംങ്ങ് നന്ദി യൂണിവേഴ്സ്

  • @BabuBapa-hm7tu
    @BabuBapa-hm7tu Месяц назад +1

    വിവരങ്ങൾ അറിഞ്ഞതിൽ വളരെ നന്ദി ❤️യൂണിവേഴ്സിന് ❤️ഒരായിരം ❤️നന്ദി

  • @user-vq3ox7kw1f
    @user-vq3ox7kw1f 14 дней назад

    മാം പറഞ്ഞതു സത്യം മാണ് ഞാൻ ആരെ അങ്ങനെ ഒന്നു സ്നേഹിക്കാൻ പേയട്ടില്ല അയ്യാളുടെ നോട്ട കൊണ്ട് സംസാര രീതി കൊണ്ട് ഞാനു വീണു പോയി പക്ഷേ നമ്മൾ തമ്മിൽ ഇഷ്ടം മെന്നു പറഞ്ഞ ട്ടില്ല അയ്യാളു കല്യാണം കഴിഞ്ഞ ആളാണൊ എന്നു എനിക്കരിയില്ല പക്ഷേ അയ്യാളു എന്നോട്ടു വളരെ സ്നേഹത്തോട സംസാരിക്കുന്നതു അയ്യാളു അടുത്തു വരും ബോൾ എനിക്കു ഭയം ഞാൻ കല്യാണം കഴിഞ്ഞ ആളാണു എനിക്കു 2 മക്കളുണ്ട് അതുകൊണ് എനിക്കു പേടിയ

  • @RemyaMolkj
    @RemyaMolkj Месяц назад +1

    Thank you

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Месяц назад +3

    ഞാൻ സ്വീകരിക്കും തീർച്ചയായും

  • @snekha6747
    @snekha6747 Месяц назад +2

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @user-gy1sy5eu3s
    @user-gy1sy5eu3s 21 день назад

    Thank you universe 🙏🙏🙏🙏🙏🙏🙏

  • @komalamm4071
    @komalamm4071 Месяц назад +1

    Family und..njan single mother..madhyavayaskar anu..ennum koode undavum ennu paranju..arkkum oru ദ്രോഹവും ചെയ്യാതെ ദൂരെ നിന്ന് ഒരു പാട് സ്നേഹം തന്നു..ഒന്നിനും വേണ്ടിയല്ലാതെ ആയതുകൊണ്ട് സ്നേഹത്തിൽ വിശ്വസിച്ച്..2വർഷം തമ്മി കാണാതെ..പക്ഷേ ഒരു വർഷമായി..ഒരു ബൗണ്ടറി വെച്ച്..എന്നെ എന്നും വിളിക്കുന്നു..അത്രക്കും ഡിപ്പനൻസി ayirunnu..amma..chechi lover ഒക്കെയായി ഞാൻ അവന് വേണം..പെട്ടെന്ന് familyodu neethipularthan പറ്റുന്നില്ല എന്നുപറഞ്ഞ്..വിദേശത്ത് അണ്..മറ്റൊരു ആഗ്രഹത്തിന് വേണ്ടിയല്ലായിരുന്നു.അതുകൊണ്ട് വിശ്വസിച്ച്..ഒരുപാട് വിഷമം ayi..ippol njam self love cheithu..ennalum avan അധ്യകളം മുതൽ ഇപ്പോഴും3തവണ എന്നെ വിളിക്കുന്നുണ്ട്..ഒരു ഫ്രണ്ടിനെ പോലെ..familykku വേണ്ടി ആയത്ത് കൊണ്ട് ഞാനും imotions ഒന്നും കാണിക്കുന്നില്ല..avanum കാണിക്കുന്നില്ല..ഫാമിലിയും ഞാനും നാട്ടിലെ അണ്..എന്നൽ ഇപ്പൊൾ കുറച്ചൊക്കെ ഒരു മാറ്റം സംസാരത്തിൽ ഉണ്ട്..പക്ഷേ ഞാൻ എത് കണ്ടില്ലെന്നു നടിക്കുന്ന..വിളിക്കുമ്പോൾ എടുക്കും അത്രതന്നെ..ഞാൻ അകന്നുവോ എന്ന് അവൻ വിചരിക്കുന്നുണ്ട് അതുകൊണ്ട് അവന് ഒരു ദിവസം പോലും വിളിക്കാതെ irikkulla..ഫാമിലി എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്..എന്തായാലും ഞാൻ ഇനി പഴയപോലെ ഇല്ല..ഇപ്പൊൾ അവൻ വെച്ച ബൗണ്ടറി ഉള്ളിൽവിഷമിച്ച് ayalum ഞാൻ വെക്കും..😊ഇപ്പൊൾ ഞാൻ എൻ്റെ ഫിനാൻസിൽ ഫോക്കസ് ചെയ്ത് അതിനു വേണ്ടി manufest ചെയ്യുന്നുണ്ട്..അവൻ്റെ പഴയപ്രനയം കിട്ടാൻ വേണ്ടി ഒരിക്കലും manfest ഇല്ല..അവൻ ഫാമിലിയിൽ ശ്രധിച്ചോട്ടെ..ഞാൻ അല്ല marikkodukkandathu..അവൻ വിളിക്കുന്നത് അവന് വിട്ടുപോവൻ മനസ്സില്ലാ..ഇപ്പൊൾ ഇനി ഇങ്ങനേ തന്നെ നിൽക്കട്ടെ..❤പാവം അവന് ഒരു നിവൃതിയുമില്ല..എത് ഞാൻ മനസ്സിലാക്കുന്നു..എന്തിന് അവൻ സ്നേഹിച്ചു എന്ന് ചോദിച്ചാൽ ഇപ്പോളും സ്നേഹമുണ്ട് എന്നുപറയും..പക്ഷേ കാണിക്കില്ല..ഞാൻ സ്പിരിച്വൽ ayath കൊണ്ട് ഇല്ല വിഷമവും മറച്ചു അവൻ്റെ മുന്നിൽ വീഡിയോ വിളിച്ചാലും കാണിക്കുന്നു....അതുകൊണ്ട് എന്നോട് ഇനി പ്രണയം കാണിക്കാൻ അവൻ വന്നാലും ഇനി anghane venda ennu inghane msthi ennum parayum😊njan balance ayi..

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад +1

    100% എനിക്ക് വിശ്വാസമുണ്ട് അവൾ എന്നിലേക്ക് തിരിച്ചു വരും ഞങ്ങൾ സിംഗിൾസ് ആണ് thank you universe 🙏🙏 thank you mam🙏🙏 എനിക്ക് എന്തായാലും നീതി ലഭിക്കും ഞാൻ രണ്ടുനേരവും ദൈവത്തിന്റെ അടുത്തുപോയി പ്രാർത്ഥിക്കുന്നുണ്ട്

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 8 дней назад

    Yes

  • @user-iv1du4sd9d
    @user-iv1du4sd9d Месяц назад +2

    Thank u universe🙏🙏🙏😊❤

  • @Jins_Lee001
    @Jins_Lee001 Месяц назад +1

    aval varum urappu❤

  • @Ajizzzz..
    @Ajizzzz.. Месяц назад +2

    💞♥️💞

  • @devakyunni3745
    @devakyunni3745 Месяц назад +2

    Thank-you univere

  • @user-mw4kq8rm3r
    @user-mw4kq8rm3r 19 дней назад

    M🙏😍😍😍😍🙏👍👍👍

  • @ashrr7706
    @ashrr7706 Месяц назад +1

    💕💕💕

  • @user-mp1vx5ng8u
    @user-mp1vx5ng8u Месяц назад +2

    Thank you
    Thank you

  • @AdmiringFlipFlops-cr4oz
    @AdmiringFlipFlops-cr4oz Месяц назад +1

    ഇത് 100 ശതമാനം സത്യം ആണ് thank you യൂണിവേഴ്സൽ

  • @amisnaamsi4446
    @amisnaamsi4446 Месяц назад +1

    Thankyouu Universe❤️❤️❤️❤️❤️❤️❤️Thankyouu Univrse Thankyouu Univrse❤️❤️❤️❤️❤️❤️❤️❤️❤️❤️എത്രയും പെട്ടന്ന് തന്നെ അവനെ എന്റെ അടുത്ത് എത്തിക്കണേ യൂണിവേഴ്സ്🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️😘😘😘😘😘😘😘❤️❤️❤️❤️❤️

  • @babynair1614
    @babynair1614 Месяц назад +2

    Thank you so much 🙏🙏🙏

  • @Toyraphel
    @Toyraphel Месяц назад +1

    🎉🎉🎉🎉

  • @user-uv2to9jb9k
    @user-uv2to9jb9k Месяц назад +1

    🙏🙏🙏🙏

  • @sumaammu3700
    @sumaammu3700 Месяц назад +1

    ഞാൻ, എന്റെ, നല്ല, വിശ്വാസത്തിൽ, പൊയ്ക്കോട്ടേ,

  • @user-gu7qu7tj8b
    @user-gu7qu7tj8b Месяц назад

    എല്ലാം സത്യം ആണ്

  • @mohammedrasheedkhanthacher8101
    @mohammedrasheedkhanthacher8101 Месяц назад +2

    കറക്റ്റ്

  • @benijans3497
    @benijans3497 Месяц назад

    സത്യം 👍❤️🌹

  • @rajasreesanthosh4489
    @rajasreesanthosh4489 Месяц назад +1

    Nhan single mother aan..ente second marriage aan...ippo husband third party relationil aan.aval.thadanh vechirikkunnu...

  • @bindhyabiju4894
    @bindhyabiju4894 Месяц назад +1

    എന്റെ person third partye ഒഴിവാക്കിയിട്ട് എത്രയും പെട്ടെന്ന് തന്നെ എന്റെ അടുത്ത് തിരികെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് നടക്കുമെന്ന് ഞാൻ universil വിശ്വസിക്കുന്നു
    Thankyou, Thankyou, Thankyou Universe 🙏🙏🙏

  • @rasheedaibrahim1169
    @rasheedaibrahim1169 Месяц назад

    👌

  • @JishaTK-rl6yq
    @JishaTK-rl6yq Месяц назад +1

    Eattan vannu but muzhuvanayum anttethayittilla kathirikkunnu

  • @MagicalWorld-zu7bl
    @MagicalWorld-zu7bl Месяц назад +1

    Thank you universe
    Thank you Chechi 🦋🌈..

  • @vijayalekshmi5926
    @vijayalekshmi5926 Месяц назад +1

    അതെ മാഡം ഞാൻ സിങ്കിൾ മദർ ആണ് 😔എല്ലാം ശരിയാണ് എപ്പോൾ പിണക്കത്തിൽ ആണ്

  • @mollyremani
    @mollyremani Месяц назад +1

    വിസ്വസിക്കാൻ പറ്റുന്നില്ല മാസങ്ങൾ ആയി വിളി ell

  • @user-mw4kq8rm3r
    @user-mw4kq8rm3r 19 дней назад

    🙏. 👍👍👍🙏

  • @user-sy2nc4lk6u
    @user-sy2nc4lk6u Месяц назад +1

    Thank you univers ❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 8 дней назад

    Yes craect jedijiment ondu yes craect

  • @RoseLali-wg3dk
    @RoseLali-wg3dk Месяц назад +1

    പ്രാർത്ഥിക്കണം മേടം. Thankyou univers

  • @SajimolAppu
    @SajimolAppu Месяц назад

    താങ്കസ്

  • @VinithaVinitha-n8o
    @VinithaVinitha-n8o Месяц назад +1

    Thanks universe 🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Месяц назад +1

    ശെരിയാണ് മാഡം.... ഇതെന്റെ റീഡിങ് ആണ്.

  • @deepas121
    @deepas121 Месяц назад +1

    Iam self love person കഴിഞ്ഞു പോയത് ഒന്നും ഓർത്തു സകടം ഇല്ല അത്രെ വേദന തന്ന് റിലേഷൻ ആണ് ഫാമിലി പോലും അത് വന്നു മെഡിസിൻ ആണ് എന്റെ ജീവിതം ഇപ്പോൾ ഞാൻ move on ആയി കർമ ഉണ്ട് എന്ന് ഞാൻ അനുഭവങ്ങൾ നാളെ അതിനും വരും അത് കൊണ്ട് ഞാൻ move on ആയി കൊണ്ട് ഇരിക്കുന്നു ഇനിയും vaya കുറെ yrs കരഞ്ഞു വന്നു enkil ഇല്ല enkil ഒരു പ്രശ്നം എനിക്ക് ഇല്ല നല്ല ഉറച്ച തീരുമാനം ആണ് അത് മതി

  • @user-og5eg1hq2f
    @user-og5eg1hq2f Месяц назад +1

    tq tq tq mam🙏🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 Месяц назад +1

    ❤❤Thank You Universe ❤❤🙏🕉️🌈🕉️✨️🌈✨️🕉️🙏🙏🙏

  • @user-wm8hw7ru1y
    @user-wm8hw7ru1y Месяц назад +1

    താങ്ക്സ് യൂണിവേഴ്സ്

  • @alvinalvin8133
    @alvinalvin8133 Месяц назад +1

    Veanmo vendayo Anna judges ment anilanu Jan tha
    Nke u universes

  • @user-fi4cn9xf2l
    @user-fi4cn9xf2l Месяц назад +1

    സേനഹം ഉണ്ട്100%

  • @adharshsachu3879
    @adharshsachu3879 Месяц назад +1

    Sathyam sathyamanu❤

  • @LissyAbraham-yb4id
    @LissyAbraham-yb4id Месяц назад +1

    Karakt. Masaj

  • @user-ji2vu5de8u
    @user-ji2vu5de8u Месяц назад +1

    Waiting for the personal reading !

    • @Motheruniverseangel
      @Motheruniverseangel  Месяц назад

      @@user-ji2vu5de8u ഞാൻ പേഴ്സണൽ റീഡിങ് എടുക്കില്ല.... ടൈമില്ല നഴ്സ് ആണ്

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 8 дней назад

    Nammal noki erunittu villikunila but enna ellavarodum paranjithu kondu eniki pain ondu but enna otheri thegam upathram chyithittundu but ennai vedhinipichittu eniki vendanu manasu parayuva

  • @lalumalayalam134
    @lalumalayalam134 Месяц назад +1

    Hi ❤❤❤❤❤❤❤😂😂😂

  • @leelack1976
    @leelack1976 Месяц назад +1

    പ്രിയ യൂ ണിവേഴ്‌സ് മറ്റൊരു റീഡിങ് കൂടി മേഡം ഇതിൽ ഉൾപ്പെടുത്തി കൂടെ എന്ന് എന്റെ ഫ്രണ്ട് സ് മാർ ചിലർ ചോദിക്കുന്നു മൂന്നു ലൗ വ്വ്വരുന്നു ആരെ സെലക്ഷൻ ചെയ്യണം എന്ന്. ഇത് സ്ഥിരം കേൾക്കുന്ന ആൾ ആണ് ഞങ്ങൾ പ്ലീസ് അപേക്ഷ ആണ് മേഡം 🥰🥰🥰❤️❤️❤️

    • @Motheruniverseangel
      @Motheruniverseangel  Месяц назад

      എനിക്ക് റീഡിങ് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല വ്യക്തമായി പറയുമോ... പയിൽ റീഡിങ് ആണോ ഉദ്ദേശിക്കുന്നത് .. ചെയ്യാം

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Месяц назад +1

    🙏🏻🙏🏻🙏🏻

  • @mollyremani
    @mollyremani Месяц назад +1

    വിസ്വസിക്കാൻ പറ്റുന്നി 4:20 ല്ല മാസങ്ങൾ ആയി വിളി ell😢

  • @sumaammu3700
    @sumaammu3700 Месяц назад

    രാവിലെ, എനിക്കു, ടെൻഷൻ, താങ്ങാൻ, വയ്യ,

  • @user-bu1wu4gh3b
    @user-bu1wu4gh3b Месяц назад +2

    🙏🙏🙏🙏🤲😭

  • @arifavr7189
    @arifavr7189 Месяц назад +1

    എന്റെ ഭർത്താവ് Thard പാർട്ടിയുടെ കൂടെ യഅവർ അവരെ ഒഴിവാക്കി തിരിച്ചു വരണം യൂനിവേഴ്സ്😂😂

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад +1

    ഞങ്ങൾ രണ്ടുപേരും widow ആണ്

  • @sumaammu3700
    @sumaammu3700 Месяц назад

    എന്റെ,,,, വേദനക്ക്, എനിക്കു, ഒരു, സഞ്ചാരി,, ആകാൻ, കഴിയില്ലല്ലോ,,,

  • @vasudevan1737
    @vasudevan1737 Месяц назад +1

    👍❤️🙏🙏

  • @lalumalayalam134
    @lalumalayalam134 Месяц назад +1

    Hi ❤❤❤❤❤❤❤❤

  • @smithasubashM
    @smithasubashM Месяц назад +1

    Thank you Mam ❤
    Thank you Universe 🙏🙏🙏

  • @sumaammu3700
    @sumaammu3700 Месяц назад

    ഇപ്പോൾ, അങ്ങനെ, അല്ലെ,

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад +1

    ഇത് എന്റെ Personന്റെ എനർജി ആണ്

  • @ShamMuhammad-jk3je
    @ShamMuhammad-jk3je Месяц назад +1

    ഇതൊക്കെ കേട്ട് കേട്ടു എന്റെ മനസ് തകർന്നു പോകുന്നു അവൾ ഒന്ന് മയിന്റ് ചെയ്തു പോകുന്നില്ല ചില കാര്യങ്ങൾ 100%സത്യം

  • @Sadanandan-qx1zr
    @Sadanandan-qx1zr Месяц назад +1

    I. Have. No. Feeling. But. He. Well. Came. Inkalavoor. Ghss
    With. Sugars. And. Salimchudkad
    .sumarsh. ghsspeoneiknow

  • @jinutoby3572
    @jinutoby3572 Месяц назад +1

    Hurting annu...block annu

  • @manojpsunil2257
    @manojpsunil2257 Месяц назад +1

    Personal reading?

    • @Motheruniverseangel
      @Motheruniverseangel  Месяц назад

      പേഴ്സണൽ ഞാൻ എടുക്കില്ല.. എനിക്ക് സമയം കിട്ടാറില്ല ഞാൻ ഹോസ്റ്റലിലാണ് താമസിക്കുന്നത്

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Месяц назад +1

    Hi chechi

  • @sreedharankk-fw8lf
    @sreedharankk-fw8lf Месяц назад +1

    എന്നെ ഒഴിവാക്കിയീടില്ല blok ഒഴിവാക്കി

  • @sumaammu3700
    @sumaammu3700 Месяц назад

    എന്നെ, എന്തിനാല്യ്തൊക്കെ,കേൾക്കാൻ,, പ്പിക്കുന്നത്,

  • @amisnaamsi4446
    @amisnaamsi4446 Месяц назад

    ചേച്ചിന്റെ നമ്പർ കിട്ടുമോ.... ഒന്ന് ചോദിക്കാൻ ആണ്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Motheruniverseangel
      @Motheruniverseangel  Месяц назад

      Sandhya harichandra Facebook Messenger

    • @amisnaamsi4446
      @amisnaamsi4446 Месяц назад

      @@Motheruniverseangel ഫെയ്സ് ബുക്ക്‌ ഇല്ലാ.....

  • @sumaammu3700
    @sumaammu3700 Месяц назад

    പറഞ്ഞു, പ,,,, മീ,,,,,, ലാആആ, നീ,,,, എവിടെയാണ്,

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok Месяц назад +1

    😢...3rd.partyeude..kudee..poyeavaree...venda..ante.mone..fece..adakan....lone..aduthu..vachiruna..cash..konda..poyeathu....😢...ene..vanallum..venda...varathirikan..prathikunu..vanall..mone.vitill.kayatillanu..paraju...oraku..vendi..kalyanullathalla..ante..life..janum..ante..kutikallum..kudee..jeevikum...3rdoarttye..nokatte..avsne..vayasam..kallam..54..age..ayavan..anu...3rdoarttyeude..kudee...poyathu...avallude..makallum..avalume..kudee..nokatte...alle..😂

  • @vijunath3521
    @vijunath3521 Месяц назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @shahidamp968
    @shahidamp968 Месяц назад +1

    Thanks universe

  • @jishaambilikm6388
    @jishaambilikm6388 Месяц назад

    ❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Месяц назад

    Thankyou universe 🙏🙏🙏