ഞാൻ ഇതുവരെ നിങ്ങളോട് പറയാതിരുന്നത് ഇതുകൊണ്ടാണ് ഇനി എല്ലാം പറയാം | Day in my life |Village lifestyle

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 157

  • @indiragangadaran8468
    @indiragangadaran8468 10 месяцев назад

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം സൂപ്പർ ആണ് ഒരു പാട് ഇഷ്ടമായി മോളേ

  • @LakshamanGramathil
    @LakshamanGramathil 11 месяцев назад +1

    അഗീകരിക്കുന്നു❤
    എന്തും ചെയ്യാൻമനസ്സുള്ളവരാണ് രണ്ട് പേരും
    അതാണ് ജീവിതത്തിൻെറ
    വിജയം കുട്ടികളും
    അതുപേലെതന്നെ
    അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    തൂലിക❤ QATAR

  • @myworld7977
    @myworld7977 11 месяцев назад

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്

  • @BindhuRajagopal-w2l
    @BindhuRajagopal-w2l 11 месяцев назад +1

    Hi sister 🥰 santhoshamayi jeevikkan daivam anugrahikkatte .. God bless your family . Video ishttamayi 👍

  • @ayshaafrin8908
    @ayshaafrin8908 11 месяцев назад

    ചേച്ചി പുതിയ അടുപ്പ് നന്നായിട്ടുണ്ട് പഴയ കാല ഓർമ്മകൾ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടം aayi 🥰

  • @SanasKitchenSpecial
    @SanasKitchenSpecial 11 месяцев назад

    വീട്ടുവിശേഷങ്ങൾ , കോഴിക്കൂട് നിർമാണം ..എല്ലാം മനോഹരമായിരിക്കുന്നു..👌👍👍😍

  • @sheebavasu3046
    @sheebavasu3046 11 месяцев назад

    Chettayi ellam cheythutharumallo nithya ethokke oru baghyam aa ketto supper bro ente anwshanom para ketto

  • @jameelak.k5076
    @jameelak.k5076 11 месяцев назад +1

    Mashaallah adupp super 👍

  • @asharajan4253
    @asharajan4253 11 месяцев назад +3

    നിത്യയുടെ husband ഒരു സകലകലാ വല്ലഭൻ ആണല്ലോ നിത്യ ഭാഗ്യം ഉള്ള കുട്ടിയാ എന്നും ഇങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 💞

  • @ValsasKitchenNY
    @ValsasKitchenNY 11 месяцев назад

    പുതിയ കോഴിക്കൂടു അടുപ്പ്, എല്ലാം സൂപ്പർ ആയിരുന്നു. കാട്ടാട് ആദ്യം കേൾക്കുന്നു. അങ്ങനെയും ഉണ്ടോ ഒരെണ്ണം ♥️♥️👌

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      കാട്ടിലെ ആട് കാട്ടാട്🥰🥰

  • @fbivlogskochi4850
    @fbivlogskochi4850 11 месяцев назад

    തുടക്കം അതിമനോഹരമായ കാഴ്ചകൾ 😊❤

  • @junusasidharan4589
    @junusasidharan4589 11 месяцев назад +1

    അടുപ്പ് സൂപ്പർ
    ഇന്നത്തെ വിഡിയോ 👍

  • @beingjo5
    @beingjo5 11 месяцев назад

    Aduppu super aayittund. Chettayi nalla help aanallo. ❤❤

  • @ChithrasWorld3
    @ChithrasWorld3 11 месяцев назад

    കോഴി കൂടും അടുപ്പും ഒക്കെ സൂപ്പർ ആയിട്ടുണ്ട് god bless your family ❤

  • @susmijojo
    @susmijojo 11 месяцев назад +1

    ഹായ് നിത്യ ചേച്ചി 🥰🥰🥰 ഞാനിപ്പോ ഓർത്തതേയുള്ളു 😊😊

  • @navinandaz2827
    @navinandaz2827 10 месяцев назад

    വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട്💞💞💞💞

  • @anniesabu6001
    @anniesabu6001 11 месяцев назад +1

    പാവം നിത്യ . അടുപ്പിൽ കത്തിച്ചപ്പോൾ ഭയങ്കര സന്തോഷം മുഖത്ത്. ദൂരകാഴ്ചകൾ അടുത്ത് കാണിക്കണം ഒരു പ്രാവശ്യം ഞാൻ ചോദിചിരുന്നു. അപ്പോൾ കാണിക്കാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      വയലിലെ കാഴ്ചകൾ അല്ലേ അത് ഞാൻ കാണിച്ചിട്ടുണ്ടായിരുന്നു അന്നേരം ചേച്ചി വീഡിയോ കണ്ടില്ലെന്നു തോന്നുന്നു സാരമില്ല ഇനി ഒരു ദിവസം ഞാൻ കാണിക്കാട്ടോ❤️❤️❤️

  • @shameemascurryworld1248
    @shameemascurryworld1248 11 месяцев назад

    കോഴി വളര്‍ത്തല്‍ നന്നായി എനിക്കും ഇഷ്ടാ അടുപ്പ് കൊള്ളാം super ❤❤👍👌

  • @Avanthika2017
    @Avanthika2017 11 месяцев назад

    വീഡിയോ കാഴ്ചകളും വിശേഷം ഒക്കെ ഇഷ്ടമായി

  • @pathoostravelvlogs2958
    @pathoostravelvlogs2958 11 месяцев назад

    അടിപൊളി നല്ല കാഴ്ചകൾ 👍

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 11 месяцев назад

    നിത്യാ ഇങ്ങനെ കട്ടക്ക് നില്ക്കുന്ന ചേട്ടായി ഉള്ളപ്പോൾ പിന്നെ എന്ത് വേണം .. സത്യം നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ടമാണ്❤❤❤... അടുപ്പ് ഒരു പാട് ഇഷ്ടമായി

  • @ourfoodvibe2140
    @ourfoodvibe2140 11 месяцев назад

    നിങ്ങളുടെ നാട് കാണാൻ എന്തിഭങ്ങിയ 👍♥️

  • @farsanashafeeq3723
    @farsanashafeeq3723 11 месяцев назад

    ഇന്നത്തെ വിശേഷങ്ങൾ കണ്ടു 😍🤗🤗👍🏻👍🏻

  • @omanarajan4828
    @omanarajan4828 11 месяцев назад

    Aduppum,kozhikkudum adipoli nice vedio

  • @mathewspk1404
    @mathewspk1404 11 месяцев назад +1

    Hai video nokkiyirikkuvayirunnu💙💙

  • @jayasreem9914
    @jayasreem9914 11 месяцев назад

    Aduppu super chaya super kaattaadu super videoyum super❤❤❤

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 11 месяцев назад

    അടുപ്പ് കാണാൻ നല്ല രസമുണ്ട് ♥️♥️
    കോഴി വളർത്താൻ തുടങ്ങിയല്ലേ 👌👌

  • @sreyaskozhanchery4616
    @sreyaskozhanchery4616 11 месяцев назад

    കോഴിക്കൂടു കൊള്ളാമെ👍 കുഞ്ഞിപ്പെണ്ണ് എന്തുവാ പറയുന്നത് 😄😘😘😘

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      വെറുതെ ഓരോന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുവാ🥰🥰

  • @gooddaymallu9570
    @gooddaymallu9570 10 месяцев назад

    ee video 2 thavana njan kaanunnetto supper

  • @krishnakumari8567
    @krishnakumari8567 11 месяцев назад

    അടുപ്പും കോഴിക്കൂടും എല്ലാം സൂപ്പർ 👌👌👌❤❤❤

  • @leenasnair3726
    @leenasnair3726 11 месяцев назад

    Nalla bhangiyulla aduppane😊

  • @realtimem3r946
    @realtimem3r946 11 месяцев назад

    Hai Nithya മോൾ ഗോഡ് bless you a lot

  • @sreelatha642
    @sreelatha642 11 месяцев назад +1

    ദൈവ കൃപയാൽ പതുക്കെ പതുക്കെ ഓരോ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു പാചകത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ നേരത്തെ കാണിച്ചതാണെങ്കിലും ഒന്നും കൂടി കാണിച്ചു പറയുന്നത് നല്ലതായിരിക്കും മെന്ന് തോന്നുന്നു all the best 👌👌👌🙏

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      തീർച്ചയായും❤️❤️❤️

  • @neethuts1941
    @neethuts1941 10 месяцев назад

    Adipoli aduppu👍👍😊

  • @rekharanips8167
    @rekharanips8167 11 месяцев назад

    Super Nithya❤

  • @jisnajoy8108
    @jisnajoy8108 11 месяцев назад

    Nithya... Njan jisna peratta... Ormundo... Video allam kanunnund kto... Njan kurach divsamaye ante husband inod anik virakupurayil manninte oru adup undakitharumo annu chodikkunnu... Chankam oke mehukan . Anikkum esttama... Apozha nithyude video kandath... Njan aduppinte screen shot aduthu.. Husband ine kaniikann.. Anthayalum super😀😀😀😀😀

    • @batherykitchen5107
      @batherykitchen5107  10 месяцев назад

      ഓർമ്മയുണ്ട് അങ്ങനെ മറക്കാൻ പറ്റുമോ❤️❤️❤️

  • @supriyavlogz
    @supriyavlogz 10 месяцев назад

    അടുപ്പ് ഒക്കെ ഉണ്ടാക്കിയോ 😄😄ഇഷ്ടപ്പെട്ടു... 🥰🥰🥰.. മോളുമാര് 🥰🥰🥰.. L

  • @indiragangadaran8468
    @indiragangadaran8468 10 месяцев назад

    ഹായ് നിതൃാ സുഖമാണോ

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 11 месяцев назад

    മാൻ Super / അടുപ്പ് Super

  • @aswathyakhil5047
    @aswathyakhil5047 11 месяцев назад

    ഇത്രയും നല്ല അടുപ്പ് ഉണ്ടാക്കിയ ചേട്ടന് hai.നിത്യ ചേച്ചിയുടെ മുഖത്ത്‌ ആ സന്തോഷം കാണം❤❤❤

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      അതെ എനിക്ക് ഭയങ്കര സന്തോഷമായി Thank you❤️❤️

  • @vismayacheppu8456
    @vismayacheppu8456 11 месяцев назад

    Migrane undo ...enikkum veyilathu iragiyal bhayakkara thalavedana anu...kozhiye valarthan theerumanichu alle... nalla karyam...👍🏻

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      മൂക്കിന് തലയിലേക്ക് പോകുന്ന ഞരമ്പിന് ബലക്കുറവുണ്ട് ചേച്ചി Thank you❤️❤️

  • @sonashyju4979
    @sonashyju4979 11 месяцев назад

    ചേച്ചി മക്കൾക്ക് സുഗാണോ എന്തല്ല വിശേഷം ❤

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      സുഖമായിട്ടിരിക്കുന്നു അവിടെ എല്ലാവർക്കും സുഖമല്ലേ❤️❤️

  • @sheebavasu3046
    @sheebavasu3046 11 месяцев назад

    Aduppe kittiyapool nithyakke nalla sandhoshum ayalle

  • @lathap2
    @lathap2 11 месяцев назад

    Nice video 🙏

  • @pushpalathavk745
    @pushpalathavk745 11 месяцев назад

    കുഞ്ഞിചെക്കാ 🥰🥰

  • @shameemascurryworld1248
    @shameemascurryworld1248 11 месяцев назад

    നിത്യാ ക്ക് നല്ല happy ❤❤

  • @NISHASWORLD419
    @NISHASWORLD419 10 месяцев назад

    മണ്ണിന്റെ അടുപ്പ് അടിപൊളി ആയിട്ടുണ്ട് ❤

  • @sujazana7657
    @sujazana7657 11 месяцев назад

    Mannum konde aduppe undakia chettaikke ennathe like,chatti mayakunna idea super👍💗💗💗

  • @achamma578
    @achamma578 11 месяцев назад

    Adipoli video. ❤️❤️ like.

  • @sreelatharajith5156
    @sreelatharajith5156 11 месяцев назад +1

    Veedinte teresinte. Mel vechal mathi,safty alle

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      നമ്മൾ മേളിലേക്ക് കെട്ടിയിട്ടില്ല അവിടെ ഷീറ്റ് ഇട്ടിരിക്കുവ പണിയെല്ലാം തീർക്കാൻ പറ്റില്ലല്ലോ വാടകവീട്ടിലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇങ്ങോട്ട് വേഗം വന്നല്ലേ താമസിക്കാൻ
      ഇനി അതെല്ലാം ചെയ്യണം❤️❤️

  • @BichuBismiya
    @BichuBismiya 11 месяцев назад

    Husband.super.oru.hi.parayumo.beema.kollam

  • @anirudha.s.7981
    @anirudha.s.7981 11 месяцев назад

    ❤ ശാലിനി ത്യശൂർ

  • @SharmiliSunil
    @SharmiliSunil 11 месяцев назад

    Kozhikodene ethra roopa ayi
    Chettane entha job

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      തറവാട്ടിൽ നിന്ന് കൊണ്ടുവന്നതാ പഴയതാണ് ഹോസ്പറ്റലിൽ op കൗണ്ടറിൽ❤️❤️

  • @jameelak.k5076
    @jameelak.k5076 11 месяцев назад

    Nithye ee pattikale sookshikkanam ente24 pakshikale kood polich thinnu😭

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      അയ്യോ😭 ശ്രദ്ധിക്കാം കെട്ടോ❤️❤️

  • @Abssshh
    @Abssshh 11 месяцев назад

    Super

  • @Ajeemasabeek
    @Ajeemasabeek 11 месяцев назад

    പൊളി ആയിട്ടുണ്ട് കേട്ടോ ചേച്ചി ❤️❤️❤️❤️

  • @tastyworldbyshiju681
    @tastyworldbyshiju681 10 месяцев назад

    അടുപ്പ് 👍

  • @Amazingworldofscience
    @Amazingworldofscience 11 месяцев назад

    ❤❤

  • @minimol907
    @minimol907 11 месяцев назад

    നല്ല അടുപ്പ് ❤❤❤❤

  • @shaniworld942
    @shaniworld942 11 месяцев назад

    Hi നിത്യ...❤

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 10 месяцев назад

    ആദ്യത്തെ മുട്ട❤

  • @animathew1933
    @animathew1933 11 месяцев назад

    Aadhyatha mutta ❤

  • @vinithadinesh2906
    @vinithadinesh2906 11 месяцев назад

    ❤👌👌👌👌

  • @Prigy_Vlogs
    @Prigy_Vlogs 11 месяцев назад

    ❤❤❤nice

  • @ratheeshek7589
    @ratheeshek7589 11 месяцев назад

    🙏Kozhikood Ningalude Terassil Kond Vechal Dog, Snake Salyam(Prasnam)Undavilla.Ok.👍🙏🙌

  • @SheejaSheeja-c5b
    @SheejaSheeja-c5b 10 месяцев назад

    🎉

  • @waynadjamv7760
    @waynadjamv7760 11 месяцев назад

    Sound ഇല്ലേ

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      ഉണ്ടല്ലോ കേൾക്കാൻ പറ്റുന്നില്ലേ

    • @waynadjamv7760
      @waynadjamv7760 11 месяцев назад

      ​@@batherykitchen5107ഇപ്പൊ ready... 👍

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      ​@@waynadjamv7760❤️❤️

  • @shestechandtalk2312
    @shestechandtalk2312 11 месяцев назад

    ❤🥰🥰🥰

  • @junusasidharan4589
    @junusasidharan4589 11 месяцев назад

    അടുപ്പിന്റെ അടുത്ത് ഷീറ്റ് പറക്കുന്നു ശ്രദ്ധിക്കണേ

    • @batherykitchen5107
      @batherykitchen5107  11 месяцев назад

      അവിടെ ആണി അടിച്ചത് പൊട്ടിപ്പോയത് പിന്നെ അത് അടിച്ചു റെഡിയാക്കി വച്ചു❤️❤️

    • @junusasidharan4589
      @junusasidharan4589 11 месяцев назад

      👍

  • @Anna-fz8ie
    @Anna-fz8ie 11 месяцев назад

    Haloo sugano?

    • @batherykitchen5107
      @batherykitchen5107  11 месяцев назад +1

      ഹായ് സുഖം സുഖമല്ലേ❤️❤️

    • @Anna-fz8ie
      @Anna-fz8ie 10 месяцев назад

      @@batherykitchen5107 sugam

  • @ssvlcwld007
    @ssvlcwld007 11 месяцев назад

    Husband enthanu joli ??

    • @batherykitchen5107
      @batherykitchen5107  11 месяцев назад +1

      ഹോസ്പറ്റലിൽ OP യിൽ❤️

  • @kichuskurumbi7259
    @kichuskurumbi7259 10 месяцев назад

    Njan first time aanu kaannunathu super video
    Channel subscribe cheythittund Thirichum varanea

  • @BhagyaLakshmi-u8o
    @BhagyaLakshmi-u8o 11 месяцев назад

  • @mittusvlogs4955
    @mittusvlogs4955 10 месяцев назад

    ❤❤❤

  • @minurijo4993
    @minurijo4993 11 месяцев назад

    ❤❤❤

  • @raishasartcraft
    @raishasartcraft 11 месяцев назад

    ❤❤❤