Enthe Njaan Arinjeela l Music Session with

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Enthe Njaan Arinjeela l Music Session with #Sharreth
    Original Song Credits:-
    Song : Etho nidrathan ...
    Movie : Ayaal Kadhayezhthukayaanu (1998)
    Director : Kamal
    Lyrics : Kaithapram
    Music : Raveendran Master
    Singers : K J Yesudas, Sujatha Mohan
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial

Комментарии • 72

  • @cksajeevkumar
    @cksajeevkumar 4 года назад +23

    ശരത്തേട്ടാ ....
    മൂന്ന് രവിന്ദ്ര ഗീതങ്ങൾ അതീവ ഹൃദ്യമായി അങ്ങു പാടി, പക്ഷേ അങ്ങയുടെ ശബ്ദമല്ല ഞാൻ കേട്ടത്. 'മേടമാസപ്പുലരി....' എന്ന് തുടങ്ങിയപ്പോൾത്തന്നെ കാതിൽ പതിച്ചത് രവീന്ദ്രൻ മാഷിന്റെ ഘനഗംഭീരനാദമാണ്.
    ശരിക്കും കോരിത്തരിച്ചു പോയി - മാഷ് ശ്രുതിയിട്ട് മുന്നിലിരുന്നു പാടുന്ന ഒരു ഫീൽ, ഒരസാധ്യ ഫീൽ. വല്ലാത്ത ഒരു തോന്നലാണ്, പക്ഷേ ആ തോന്നലും ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
    അകാലത്തിൽ, നമ്മുടെയൊക്കെ ചങ്കും പറിച്ചു കൊണ്ടാണ് മാഷു പോയത്.
    മാഷിന് ശതകോടി പ്രണാമങ്ങൾ.

  • @sreekumarpournami
    @sreekumarpournami 4 года назад +19

    സാറേ....മാഷ് ചെയ്യുന്ന പോലെ ഒന്ന് രണ്ട് പാട്ട് ചെയ്യണം... ശരത് സാറിനേക്കൊണ്ട് പറ്റും...❤️

  • @suryadevsfc5806
    @suryadevsfc5806 3 года назад +17

    മാഷിന്റെ പാട്ട് കേട്ടാൽ... ശരത് സാറിന്റെ റിലെ മാത്രം അല്ല... ഞങളുടെ എല്ലാം റിലെ പോകും...
    അത്ര പവർ ഫുൾ ആണ് മാഷിന്റെ പാട്ട് 🔥

  • @arunam3402
    @arunam3402 Год назад +1

    രവീന്ദ്രൻ മാഷ് മലയാള സിനിമ ഗാനരംഗത്ത് നൽകിയ മണി മുത്തു പോലെയുള്ള സംഗീതം അതിനെ മനോഹരമായി പാടി തരുന്ന ശരത് സർ ❤

  • @Nafilnbr
    @Nafilnbr 2 года назад +1

    ശരത് സർ,, അങ്ങ് ഞാൻ മനസ്സിൽ രവീന്ദ്രൻ മാഷിനെ പറ്റി കരുതിയ കാര്യം അതെ പടി പറഞ്ഞു. ഒരു രക്ഷയും ഇല്ല...., പിന്നെ അങ്ങ്, അതികംഭീരമായി പാടി സൂപ്പർ... 👌. സംഗീതത്തെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല, എങ്കിലും എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയട്ടെ......,,
    രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ എല്ലാം .... നല്ല ഓമനത്തം തുളുമ്പുന്ന,പ്രണയാർദ്രമായ,, മാധുര്യം ഏറിയ, എന്നാൽ ചിലയിടത്ത് കേൾക്കാൻ സുഖമുള്ള നോവും എല്ലാം കൂടികൂട്ടി ചേർത്തുള്ള , അത്യധികം മനോഹരമായ ...നിർമിതികൾ ആണ്.എന്തൊരു സൗരഭ്യം....ആണ്... ഓരോ പാട്ടുകൾക്കും ...💖🌺🌺....., പറയാൻ കഴിയാത്ത ഒരു അനുഭൂതിയുടെ ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകും.. വിധം ആണ് പാട്ടുകൾ. ഞാൻ പറഞ്ഞ വാക്കുകൾ എല്ലാം കുറഞ്ഞു പോയി എന്നേ എനിക്ക് തോന്നുന്നൊള്ളൂ.
    "ഏതോ നിദ്രതൻ " ഒളിക്കുന്നുവോ.. മിഴിക്കുമ്പിളിൽ , എന്തിനു വേറൊരു മധുവസന്തം ഈ പാട്ടുകൾ...വല്ലാത്ത ഫീൽ ഉണ്ടാക്കിയിട്ടുണ്ട് എനിക്ക്.രവീന്ദ്രൻ മാഷിന്.. എന്നും നിത്യ ശാന്തി നേരുന്നു...
    ഞാൻ ചിലപ്പോൾ ഒക്കെ ഒറ്റക്ക് പാടും, സംഗീതത്തോട് ഒരു 5 വയസ്സ് മുതലേ ഒരു വല്ലാത്ത പ്രേമം ആണ്. പക്ഷെ അതൊന്നും തേച്ചു മിനുക്കി എടുത്തിട്ടില്ല... എന്ന് മാത്രം.

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 4 года назад +7

    Medmasapulari ntha sir..... asaaadhya feeelllll u r gifted sir... god blesss uuuuuuuu♥️♥️🌹🌹🌹🌹🌹🌹🌹

  • @jayadevmenon
    @jayadevmenon 2 года назад +2

    Brilliant rendition and explanation of the raga.
    Thank you!!

  • @nishanthjose7420
    @nishanthjose7420 4 года назад +9

    You are great sir... Lockdown samayathu nammale santhoshippikkunna sarine ethra abhinandichalum mathiyavill...

  • @sreekuttan2004
    @sreekuttan2004 2 года назад +1

    Mohana ragam always makes me nostalgic .. It reminds me of my first days in music class. That's the first geetham we all learn ..Varaveena !!

  • @jogyveerathjob9794
    @jogyveerathjob9794 3 года назад +2

    Sharreth sir ,you are a gem of character and what an outstanding voice.You knowledge on music is also second to none sir.i am a great fan your music.Songs from shanakathu is one of my all time favorite.

  • @rahulmohan7517
    @rahulmohan7517 3 года назад +4

    രവീന്ദ്ര സംഗീതം ♥️....

  • @alexjo6491
    @alexjo6491 4 года назад +1

    Enthoru asadhya composition.. mesmerizing!!!

  • @arr8223
    @arr8223 4 года назад +6

    maand ragam sharath sir paadi kelkkan agrahikunnu..nte fvrt raagam aanu😊
    sayanthanam chandrika lolamay

  • @pandalamganesh
    @pandalamganesh 3 года назад

    An amazing composition by Ravindran master. And this song reaches its utmost feel with our Gaana Gandharvan's wonderful rendition...😍😍
    AAkaasha Neelima, Etho nidra than, Pulari viriyum munpe etc. etc. are wonderful songs 🙏

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 4 года назад +2

    Superrrrr feeeeeeeeelll sir... ♥️♥️♥️♥️

  • @venugopalnarayaneeyam2941
    @venugopalnarayaneeyam2941 4 года назад +13

    ശരത്തേട്ടാ...... എന്റെ പേര് ഹരിഗോവിന്ദ് പത്താം ക്ലാസ്സ്‌ വിദ്യർത്ഥിയാണ് ആകാശതാമര പോലെ (അയാൾ കഥ എഴുതുകയാണ് ) പാട്ട് ഒരു video ചെയ്യുമോ..? ഞാൻ രവീന്ദ്രൻ മാഷ്ടെ വലിയ ഒരു ആരാധകനാണ്.. please....

    • @Alex-voxz
      @Alex-voxz Месяц назад

      You have great Music tastes

  • @kesavadasthekkillath5787
    @kesavadasthekkillath5787 4 года назад +1

    Awesome songs sir...super feel rendering....chandana manivathil eppo padum sir🙂🙂

  • @limvasavan2775
    @limvasavan2775 2 года назад

    Really wonderful

  • @sindhuamma7478
    @sindhuamma7478 2 года назад

    Sharrethetta മനോഹരം ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻👍❤❤❤❤💞💞

  • @jerinjerome5064
    @jerinjerome5064 3 года назад +1

    രവീന്ദ്രൻ മാഷിനെ പറ്റി ഉള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന സർ നു ഒരുപാട് നന്ദി 🙏🙏🙏

  • @abhinand_varier
    @abhinand_varier 4 года назад +2

    I feel complete.....💗✨

  • @Uvs11113
    @Uvs11113 3 месяца назад

    👍👍👍

  • @Uvs11113
    @Uvs11113 3 месяца назад

    🙏🙏🙏

  • @aluk.m527
    @aluk.m527 3 года назад +3

    ശരത് ഭായി...
    ശരിക്കും പറഞ്ഞാൽ ഈ സിനിമയുടെ സംവിധായകൻ(കമൽ ), പ്രത്യേകിച്ചും ഓരോ സിനിമയും സിനിമയിലെ പാട്ടുകളും പരസ്പരം സാമ്യമില്ലാതെ വ്യത്യസ്തമാക്കി നമ്മിലെത്തിക്കാൻ ഇത്രയേറെ പരിശ്രമിക്കുന്ന ഒരു സംവിധായകനെ എന്റെ കാഴ്ചപ്പാടിൽ എന്റെ 58 വയസ്സിനിടെ കണ്ടിട്ടില്ല!
    അദ്ദേഹത്തിന്റെതായി ഒരു മാസത്തിലിറങ്ങിയ ചിത്രങ്ങളായ "പാവം പാവം രാജകുമാരൻ ", തൂവസ്പർശം " എന്നിങ്ങനെയുള്ള 2 ചിത്രങ്ങളെ താരതമ്യം ചെയ്‌താൽ മാത്രം മതി, ഇത് മനസ്സിലാക്കാൻ?!✋️

    • @Faazthetruthseeker
      @Faazthetruthseeker 2 года назад

      സത്യം..ജോൺസൺ മാഷിന്റെ എറ്റവും നല്ല പാട്ടുകളിൽ ചിലത് നിങ്ങൾ പറഞ്ഞ കമലിന്റെ ഈ സിനിമകളിലാണ്

  • @maneshlalpanikkar3559
    @maneshlalpanikkar3559 4 года назад

    super sir🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @pradeepvasudevan5242
    @pradeepvasudevan5242 3 года назад

    Nteiii Maaash💖💞🙏... Thank u soooo much SHARATH sir💗🙏

  • @aneeshani5191
    @aneeshani5191 4 года назад +1

    Love you Sir,,,

  • @renjithambady8189
    @renjithambady8189 3 года назад

    Great Sir

  • @syamambaram5907
    @syamambaram5907 2 года назад

    👍👍👍👍

  • @KrishnaPriyaS9
    @KrishnaPriyaS9 4 года назад +1

    thank you Sir , for this beautiful video

  • @jayachandranm8681
    @jayachandranm8681 4 года назад

    Thank u sir

  • @aswathing1473
    @aswathing1473 3 года назад

    Close to heart❤️

  • @Symala.k.g.Symala
    @Symala.k.g.Symala 2 месяца назад

    ❤❤❤❤❤🌹🌹🌹🌹🌹🌹

  • @ajmusicveda3244
    @ajmusicveda3244 3 года назад +1

    🙇‍♀️🙇‍♀️🙏🙏👏

  • @sujithnair7475
    @sujithnair7475 4 года назад +2

    Sir 😭😭😭😭😭😭😭😭😭🙏🙏🙏

  • @vcb4vcb
    @vcb4vcb 3 года назад +1

    omane nee oromal bhava geethamo 😍

  • @musicplanetmp8300
    @musicplanetmp8300 4 месяца назад

  • @nikeshniku7456
    @nikeshniku7456 2 года назад

    Wooooooooowwwwww

  • @sreejithozhukayil7294
    @sreejithozhukayil7294 2 года назад

    💝🙏🙏😍😍😍🔥🔥😊

  • @nidish.vnidhish5690
    @nidish.vnidhish5690 4 года назад

    👌👌👌

  • @rohinimadhavan1685
    @rohinimadhavan1685 3 года назад

    Love you mone so much , ,

  • @prabhachandran2266
    @prabhachandran2266 3 года назад

    🌹🌹🌹🙏🙏🙏

  • @divyaangdreamz1040
    @divyaangdreamz1040 4 года назад +6

    സർ പാടുമ്പോൾ പ്രത്യേക ഫീൽ...
    ഒപ്പം അതിൻ്റെ സാഹിത്യം ആസ്വദിക്കാനും കഴിയുന്നു. എൻ്റെ പ്രിയപ്പെട്ട സാറിൻ്റെ കമ്പോസിഷനാണ് ശ്രീരാഗമോ .....
    അതു ഒന്നു പാടി കേൾക്കണം സർ- പ്രദീപ് തിലകൻ (തൃശൂർ)

    • @arr8223
      @arr8223 4 года назад

      already cheythitund..

  • @premachandranpc3651
    @premachandranpc3651 4 года назад +1

    ❤️💛💚

  • @vasu652002
    @vasu652002 2 года назад

    മേട മാസ പുലരിയിൽ very nice

  • @Krisnaamohan
    @Krisnaamohan 4 года назад +4

    Base sound ethrayum madhuramayi compose cheytha Raveendran master 🙏

  • @sreedeviozhukil516
    @sreedeviozhukil516 3 года назад

    🙏🙏🙏🌹🌹🌹🙏🙏🙏

  • @sooraj2405
    @sooraj2405 4 месяца назад

    കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിലെ "പുലരി വിരിയും മുമ്പേ " ..എന്ന പാട്ട് മോഹനം ആണോ ?? രവീന്ദ്രൻ മാഷിൻ്റെ സംഗീതമാണ്

  • @vaishnavv8170
    @vaishnavv8170 4 года назад +2

    Sharathetta please explain maane from ayal kadhayezhuthukayanu

    • @vaishnavv8170
      @vaishnavv8170 4 года назад

      Raveendran masterinte abheri songs

  • @harishankar110
    @harishankar110 4 года назад +2

    Shararanthal thiri taanu song ne kurich parayoo sir

  • @chosenonevlogs
    @chosenonevlogs Год назад

    മോഹൻലാൽ അണ്ണാച്ചി 😄😄

  • @arunrattingal
    @arunrattingal 2 года назад

    ഓ വസന്ത രാജ, തേൻ സുമന്ത റോജ
    ഈ പാട്ടിന്റെ രാഗം ഒന്ന് പറഞ്ഞു തരാമോ ?
    അരുൺ ആറ്റിങ്ങൽ.

  • @rahulmohan7517
    @rahulmohan7517 3 года назад +1

    Great sharrath sir🙏

  • @jerinjerome5064
    @jerinjerome5064 3 года назад +1

    ഈ മനുഷ്യൻ മാഷിന്റെ കട്ട ഫാൻ ആണ്

  • @sgeorge1988
    @sgeorge1988 24 дня назад

    Major scale

  • @subikshaeldorado
    @subikshaeldorado 5 месяцев назад

    ശരത് സാർ..
    ഏതോ... നിദ്രതൻ പൊന്മയിൽ പീലിയിൽ....
    സാറ് പാടിയപോലെ അല്ലല്ലോ... ദാസേട്ടൻ പാടിയത്.. 🤔

  • @ThePathseeker
    @ThePathseeker 3 года назад +1

    ശരത് സർ,
    രവീന്ദ്രൻ മാഷിന്റെ, സൂര്യഗായത്രി movie യിലെ രാഗം താനം സ്വരലയ എന്ന ഗാനത്തിന്റെയും, അമരത്തിലെ പുലരേ പൂന്തോണിയിൽ എന്ന ഗാനത്തിന്റെയും, ഹൃദയം ഒരു വീണയായ് എന്ന ഗാനത്തിന്റെയും അടിമ ആണ് ഞാൻ.. ഇവ മൂന്നും ചേർത്ത് ഒരു detailed വീഡിയോ ഇടുമോ? 🧡
    അതുപോലെ ആകാശ താമര ഗാനത്തിന്റെ പ്രോഗ്രാം /അറേഞ്ച്മെന്റ് അനുഭവം koodi❤🙏🏼

  • @subbin1971
    @subbin1971 4 года назад +2

    ആകാശനീലിമ എന്ന പാട്ടിലെ " വിശ്വം തരിച്ച് നില്ക്കും.. ഉം എന്ന പിടുത്തത്തിൽ ശരത് ഒറിജിനലിനെ മറി കടന്നു ... ഗംഭീരം ശരത് ... താങ്കൾ ഇത് ഫുൾ ആയി താങ്കളുടെ മനോധർമ്മം ചേർത്ത് പാടി പൊതുവേദിയിൽ കേൾക്കണമെന്ന് ആഗ്രഹമുണ്ട്... സംഭവിക്കുമോ ശ്രീ ശരത് .????..🙏

  • @libinnobi
    @libinnobi 3 года назад

    😍

  • @anju-jithinlal
    @anju-jithinlal 2 года назад

    Sir നന്നായി പാടി എനിക്കു ഇഷ്ട്ടപ്പെട്ടു 👍 sir ഞാൻ പാടിയ paattu യൂട്യൂബിൽ ഉണ്ട് അത്‌ കേൾക്കുമോ?? എന്നിട്ടു എന്റെ തെറ്റുകൾ പറഞ്ഞുതരുമോ sir. Anjujithu youtube channel

  • @krishnankp4543
    @krishnankp4543 4 года назад +1

    Namasthe sarath sir Mohan a ragavum Deepak ragavum onnu t thanne yano sir ?

  • @eft5620
    @eft5620 3 года назад +1

    17:25 pinne aara arrange cheythath

  • @ajaikumar746
    @ajaikumar746 4 года назад +1

    Sir ottakambi naadham ..paadamo sir..

  • @sreejith3297
    @sreejith3297 3 года назад

    " Aa ragam "ena song chettante wife kettittu, ravedhran master ude nalla oru pattu kettu enu paranhja kadha ormma vanu😁

  • @HRTharboy
    @HRTharboy 3 года назад

    taa-oh-lee

  • @sureshgopal7849
    @sureshgopal7849 4 года назад

    Thallukollam