@@BharatMatha-mediaവർഗ്ഗീയമായ തെണ്ടിത്തരം കാണിക്കാൻ , എല്ലാ കാലത്തും ചെയ്യുന്നതുപോലെ അണികളെ ഇറക്കി വിട്ടിട്ട് , വിവാദമാകുമ്പോൾ മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന പണി സംഘപരിവാർ എന്നും ചെയ്തുപോരുന്നതാണ്. '
@@Bluemoon-y9v ഇതാണോ മതേതരം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
അതെ നല്ല മതേതരവാദി ആണ് ഇടയ്ക്ക് കേരളത്തിൽനിന്ന് ഒരു ബംഗ്ലാദേശ് ഭീകരവാദിയെ പിടികൂടിയിരുന്നു സന്ദീപ് ഒരക്ഷരവും മിണ്ടി കണ്ടില്ല മതേതരം വേണ്ടേ ഇവിടെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് പലതവണയായി കേന്ദ്ര മുന്നറിയിപ്പ് നൽകുന്നു സന്ദീപ് ബിജെപി ഉണ്ടാവുന്ന സമയത്ത് ഇതിനെക്കുറിച്ച് എടുത്തു പറഞ്ഞതാണ് സന്ദീപ് കോൺഗ്രസിലാണ് ദൈവം മുമ്പ് ബിജെപിയിൽ ഇരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അതിൻറെ തെളിവ് ഉൾപ്പെടെ ഒരു ബംഗ്ലാദേശ് തീവ്രവാദി പ്രവർത്തകനെ കേരളത്തിൽ നിന്നും പിടികൂടി സന്ദീപ് അതിനെക്കുറിച്ച് ഒരക്ഷരം പറയാനില്ല കാരണം സന്ദീപ് പോൾ കേരളത്തിൽ PFI SDPI എന്നീ സംഘടനകളുടെ ഏജൻറ് ആണ് പിന്നെ അവൻ എന്ത് പറയാൻ കോൺഗ്രസുകാരും മുസ്ലിം ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവർ ചേർന്ന് കേരളത്തിൽ എന്ത് ചെയ്താലും അതിനെയെല്ലാം മൂടിവയ്ക്കാൻ ഇവർ ഉപയോഗിക്കുന്ന ഒരേ ഒരു പേരാണ് ബിജെപി ബിജെപിയുടെ പേര് പറഞ്ഞു ജനങ്ങളെ ബിജെപിക്കെതിരെ തിരിക്കുകയും മറുവശത്തുകൂടി ഇവർ കേരളത്തെ വെട്ടി മുറുക്കിയും ചെയ്യുന്നു
@@varghesevarghese2738 ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
@@ScottfrankieFrank ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
കാലാവസ്ഥ മാറ്റം സംഭവിക്കാറുണ്ട്. പക്ഷേ മനുഷൻ്റെ രൂപം അടിമുടി മാറുന്നത് ആദ്യമായി കാണുകയാണ്. സന്ദീപ് വാരിയരുടെ മനസ് മാറിയപ്പോൾ മുഖത്തിന് നല്ല ഭാവ വത്യാസം കാണാം.
ബ്രഹ്മ കോഗ്നിഷൻ സ്വാമി പല പ്രാവശ്യം പറഞ്ഞത് കേട്ടിരുന്നു സന്ദീപ് വാര്യർ കുട്ടിക്കാലത്തു വളരെ നല്ല സ്നേഹമുള്ള പയ്യനായിരുന്നു അവൻ ഈ ബിജെപിയിൽ പ്രവർത്തിക്കേണ്ട ആൾ അല്ല അവൻ ഒരിക്കൽ തിരിച്ചു വരും എന്ന് .എത്ര ശരി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
കുഞ്ഞാവുമ്പോൾ മല മൂത്രം കൈകൊണ്ടു വാരി കളിച്ചു കാണും ,അതു ബുദ്ധി ഉറക്കാത്ത കാലത്ത് .തിരിച്ചറിവ് ബുദ്ധിവികാസം മൂലമുണ്ടാവുന്ന പ്രതിഭാസം ,വാരിയർക്ക് എല്ലാം മനസ്സിലായപ്പോൾ അതിൽ നിന്ന് പിന്തിരിഞ്ഞു
എല്ലാ മതത്തിലും മതഭ്രാന്തൻന്മാരുണ്ട് അതിന് ഒത്താശ ചെയ്ത് ഭൂരിപക്ഷത്തെ മതത്തിൻ്റെ പേരിൽ മാത്രം ഭരണം നിലനിർത്തുന്ന മനുഷ്യത്വരഹിതമായ പാർട്ടിയാണ് BJP .. സന്ദീപ് ജി യിൽ അഭിമാനം ...❤
രണ്ടുമാസം മുൻപ് വരെ😊 ബിജെപിക്കും സംഘപരിവാനും ഒപ്പം നിന്ന് കരഞ്ഞ് ഇയാളെയൊക്കെ എന്ത് വിളിക്കണം ജീവിതത്തിൽ ഇയാളെ മന്ത്രിയോ എംഎൽഎയോ ആക്കരുത് വെറുമൊരു രാഷ്ട്രീയക്കാരനെ താൻ മാറി എവിടുന്നു വന്നു ഈ മത ചിന്തകൾ ഒക്കെ രണ്ടുമാസം മുൻപ് വരെ ചാനലിൽ വന്നിരുന്നു പറഞ്ഞതൊന്നും ഞങ്ങൾ ജനങ്ങൾ മറന്നിട്ടില്ല ഇപ്പം പെട്ടെന്ന് എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു നേതാവ് ഇവിടെ കേരളത്തിൽ ചോറ് തിന്നുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കണം എല്ലാവരും നിങ്ങളെപ്പോലെ പൊട്ടന്മാർ ഒന്നുമല്ല നിങ്ങൾ പറഞ്ഞിട്ട് വേണ്ട മറ്റു മതക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഞങ്ങൾ മലയാളികൾ എന്നും എല്ലാ മതക്കാരെയും സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ആണ് അത് മറക്കണ്ട
എനിക്ക് ഒന്നേ പറയാനൊള്ളൂ മുസ്ലിംസ് ഇതിൽ ഒരു അഭിപ്രായവും പറയേണ്ട സംഘപരിവാറിനെക്കാൾ മുസ്ലിംസിനെ ഇപ്പൊ ദ്രോഹിക്കുന്നതും തെറി വിളിക്കുന്നതും ക്രിസ്ത്യാനികളും, ചില ബിഷപ്പ് മാരും ചില ക്രിസ്ത്യൻ സംഘടനകളും, ആണ്..... എന്തിനാണ് ആ നന്ദികെട്ട വർഗ്ഗത്തിന് വേണ്ടി സംസാരിച്ചു സംഘപരിവാർ ആളുകളിൽ നിന്നും തെറി വിളി കേൾക്കുന്നു നമ്മൾ
My Goodness, look at the brightness of his face; he has totally changed, became a good humane; his arrogance has totally disappeared - May God Almighty bless him and guide him to the right path
ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കാനാണൊ സന്ദീപേ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മതാചാരങ്ങൾക്കുള്ള സ്ഥലമല്ലല്ലോ സ്കൂളുകൾ. നാളെ ശ്രീകൃഷ്ണജയന്തിയും അഖണ്ഡനാമയജ്ഞവും നടത്തണമെന്നു പറഞ്ഞാൽ, പെരുന്നാളിനു പോത്തിനെയറുത്ത് വിളമ്പണമെന്നു പറഞ്ഞാൽ. പൊതുവിദ്യാലയങ്ങളിലെ മതേതര നിലപാടിനെ എന്തു ചെയ്യണം
സുഹൃത്തെ, ഞാൻ പഠിച്ച ഇപ്പോൾ എന്റെ മക്കളുടെ മക്കൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന - കഴിഞ്ഞ വർഷം 100ാം വാർഷികം ആഘോഷിച്ച എന്റെ സ്കൂളിൽ നവമി ആഘോഷത്തിന് 3 ദിവസത്തെ വിപുലീകരിച്ച പരിപാടികൾ ജാതിമത ഭേദമന്യേ നടത്താറുണ്ട് - നാടൻ ഭാഷയിൽ വെച്ച് പൂജ- അടച്ച് പൂജ - തുറന്ന് പൂജ ഗംഭീരമായി നടക്കും പുസ്തകങ്ങളും പണിയായുധങ്ങളും മറ്റും പൂജ്യ്ക്ക് വെക്കാറുണ്ട് - ആദ്യ കാലങ്ങളിൽ 3 ദിവസവും ചെണ്ടമേളം ആയിരുന്നു പിന്നീട് മെക്ക് സെറ്റിന് വഴി മാറി തുറന്ന് പൂജയ്ക്ക് നൈവേദ്യമായ അവിൽ, മലര്, ഇളനീർ എന്നിവ ഭക്ത ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യും - ഓരോ വിദ്യാർഥിയും കഴിവിന്റെ പരമാവധി ഇളനീർ എത്തിക്കുമായിരുന്നു. കരുത്തോലക്ക് പകരം ഇന്ന് വർണ്ണശബളമായ ലൈറ്റ് ആണെന്ന് മാത്രം - ഓണം, വിഷു, നോമ്പ് തുറ , ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും വിപുലമായി അന്നും ഇന്നും ആഘോഷിക്കാറുണ്ട് - പോത്തിനെ അറങ്ങുന്നതൊന്നും പെരുന്നാളിന്റെ ചടങ്ങിന്റ ഭാഗമല്ല ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്ന പെരുന്നാൾ നമസ്ക്കാരമാണ് ചടങ്ങ് - അതും ദിവസേന നടത്തുന്നതു പോലുളള പ്രാധാന്യമുളള നമസ്കാരമല്ല - ചെയ്താൽ ഫലമുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതുമാണ് പെരുന്നാൾ നമസ്ക്കാരം - ബലി പെരുന്നാൾ ദിനത്തിൽ സാമ്പത്തികമായി കഴിവുണ്ടെങ്കിൽ മൃഗബലി നടത്തുന്നത് പുണ്യമാണെന്നും വിശ്വാസത്തിന്റെ ഭാഗമാണ് ക്രിസ്മസ് കേക്ക് മുറിച്ചത് കൊണ്ടോ ക്രിസ്മസ് അപ്പൂപ്പനായാലോ ക്രിസ്മസ് കരോൾ നടത്തിയാലോ ആകാശം ഇടിഞ്ഞു വീഴുകയുമില്ല!
അല്ല ഒരാൾ നന്നായാൽ ഇങ്ങനെയാവണം... എന്തൊരുമാറ്റം.🎉🎉🎉🎉അഭിനന്ദനങ്ങൾ സന്ദീപ് ജീ.
Naattam Aanu Ivane Rashtreeyamayi Thanne Othukkan Bjpkkariyam Irangipoyittu Thirinju Ninnu Konjanam Kuthunna🐒
മുസ്ലിം DYFI കുരുട്ടു ബുദ്ധി ❤❤❤
@@BharatMatha-mediaവർഗ്ഗീയമായ തെണ്ടിത്തരം കാണിക്കാൻ , എല്ലാ കാലത്തും ചെയ്യുന്നതുപോലെ അണികളെ ഇറക്കി വിട്ടിട്ട് , വിവാദമാകുമ്പോൾ മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന പണി സംഘപരിവാർ എന്നും ചെയ്തുപോരുന്നതാണ്. '
സന്ദീപിന്റെ കുണ്ടി പൊളിഞ്ഞു കൊണ്ടിരിക്കുന്നു😅😅😅
സന്ദീപ് അഭിനന്ദനങ്ങൾ❤️❤️🙏
സന്ദീപ് നല്ലൊരു മതേതരവാദിയായി. അഭിനന്ദനം ❤️👍🌹
മതേ തറ വാദിയോ 😅😅
@@Bluemoon-y9v ഇതാണോ മതേതരം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ
, Xmas ആഘോഷം കുളമാക്കാൻ നോക്കി
കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
സന്ദീപ് 💙💚
താങ്കൾക്ക് ഇപ്പോഴെങ്കിലും മനുഷ്യത്വ സ്വഭാവം ഉണ്ടായതിൽ വളരെ സന്തോഷം.
wait n c.....until not get a seat
അദ്ദേഹവും waqf ഇന് ഒപ്പം ആണ്.. എന്ത് ആയാലും ഒര് vhp യും ക്രിസ്ത്യൻ പള്ളിയും അതിനു ചുറ്റും ഉള്ള വീടുകളും പിടിച്ചു എടുത്തിട്ടില്ല..
അതെ നല്ല മതേതരവാദി ആണ് ഇടയ്ക്ക് കേരളത്തിൽനിന്ന് ഒരു ബംഗ്ലാദേശ് ഭീകരവാദിയെ പിടികൂടിയിരുന്നു സന്ദീപ് ഒരക്ഷരവും മിണ്ടി കണ്ടില്ല മതേതരം വേണ്ടേ ഇവിടെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് പലതവണയായി കേന്ദ്ര മുന്നറിയിപ്പ് നൽകുന്നു സന്ദീപ് ബിജെപി ഉണ്ടാവുന്ന സമയത്ത് ഇതിനെക്കുറിച്ച് എടുത്തു പറഞ്ഞതാണ് സന്ദീപ് കോൺഗ്രസിലാണ് ദൈവം മുമ്പ് ബിജെപിയിൽ ഇരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അതിൻറെ തെളിവ് ഉൾപ്പെടെ ഒരു ബംഗ്ലാദേശ് തീവ്രവാദി പ്രവർത്തകനെ കേരളത്തിൽ നിന്നും പിടികൂടി സന്ദീപ് അതിനെക്കുറിച്ച് ഒരക്ഷരം പറയാനില്ല കാരണം സന്ദീപ് പോൾ കേരളത്തിൽ PFI SDPI എന്നീ സംഘടനകളുടെ ഏജൻറ് ആണ് പിന്നെ അവൻ എന്ത് പറയാൻ കോൺഗ്രസുകാരും മുസ്ലിം ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവർ ചേർന്ന് കേരളത്തിൽ എന്ത് ചെയ്താലും അതിനെയെല്ലാം മൂടിവയ്ക്കാൻ ഇവർ ഉപയോഗിക്കുന്ന ഒരേ ഒരു പേരാണ് ബിജെപി ബിജെപിയുടെ പേര് പറഞ്ഞു ജനങ്ങളെ ബിജെപിക്കെതിരെ തിരിക്കുകയും മറുവശത്തുകൂടി ഇവർ കേരളത്തെ വെട്ടി മുറുക്കിയും ചെയ്യുന്നു
@@varghesevarghese2738 ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ
, Xmas ആഘോഷം കുളമാക്കാൻ നോക്കി
കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
@@ScottfrankieFrank ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ
, Xmas ആഘോഷം കുളമാക്കാൻ നോക്കി
കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ
സന്ദീപ് വാരിയർ ❤️❤️❤️👍🏽👍🏽👍🏽👏🏽👏🏽👏🏽
*_സിപിഎം ഇതിലും വലിയ കസേര കൊടുക്കുമ്പോൾ ഇവൻ അങ്ങോട്ടും പോകും 😂😂 ജീ_*
മോഹൻ മാസ്റ്റർ ക് സമർപ്പിക്കുന്നു 😊
ബിജെപിയെ നേരിടാൻ ഏറ്റവും നല്ല വ്യക്തിത്വം🎉
കാലാവസ്ഥ മാറ്റം സംഭവിക്കാറുണ്ട്. പക്ഷേ മനുഷൻ്റെ രൂപം അടിമുടി മാറുന്നത് ആദ്യമായി കാണുകയാണ്. സന്ദീപ് വാരിയരുടെ മനസ് മാറിയപ്പോൾ മുഖത്തിന് നല്ല ഭാവ വത്യാസം കാണാം.
😢😢😢😢 ഹിന്ദുത്വ ഭീകരത
വാര്യർ 👍👍❤️
നിശ്കളകമായ , സംസാര ശൈലി, സന്ദീപ് ബായ് നന്മ നിറഞ്ഞ, മനുഷ്യ സ്നേഹി , കൂടിയാണ്
അതു ചാമക്കാലയോട് ചോദിച്ചാൽ അറിയാം
സന്ദീപ് ❤️❤️❤️
കാസ കൂസൻമാർ ഉണർന്നില്ലേ 🤔
ഇതൊന്നും മനസിലാവാത്ത (മനസ്സിലായിട്ടും )കാസ കുട്ടന്മാരുടെ ഒരു കാര്യം.😂😂😂
മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി
ബ്രഹ്മ കോഗ്നിഷൻ സ്വാമി പല പ്രാവശ്യം പറഞ്ഞത് കേട്ടിരുന്നു
സന്ദീപ് വാര്യർ കുട്ടിക്കാലത്തു വളരെ നല്ല സ്നേഹമുള്ള പയ്യനായിരുന്നു അവൻ ഈ ബിജെപിയിൽ പ്രവർത്തിക്കേണ്ട ആൾ അല്ല അവൻ ഒരിക്കൽ തിരിച്ചു വരും എന്ന് .എത്ര ശരി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
ഈ പാർട്ടിയെ കേരളത്തിൽ ചവിട്ടാൻ സമ്മതിക്കരുത്... പാലാ ബിസപ്പും മറ്റും എവിടെ പോയാവോ...
നിന്റെ ബാപ്പാന്റെ അല്ലേ കേരളം പോടാ കോയെ
Absolutely correct 💯
സന്ദീപ് സാർ❤❤❤🌹🌹🤲💚
മുഖ്യൻ നേരിട്ട് ഇടപെട്ട് കേസ് ആട്ടിമറിച്ചോളും അറിഞ്ഞുകൊണ്ട് തീയിൽ ചാടില്ലല്ലോ 😂😂😂
സന്ദീപ്. പറഞ്ഞത് കര്ക്ട്
സന്ദീപ് 🌹🌹
സന്ദീപ് വാര്യർ ജീ ❤❤❤
NIA അന്വേഷിക്കണം
Respect for you dear sandeep warrier..
ഇന്നലെ ക്രൈസ്തവരേ R S S കാർ ഭീഷണിപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടായീട്ടുണ്ട് .
😢
😂😂😂😂😂😂
ഇവൻ തന്നെ ഇതിന് പിറകിൽ
അപ്പോൾ ലക്ഷ കണക്കിന് ബിജെപി നേതാക്കൾ മതേതര വാദികളല്ലേ..... കഷ്ടം.
ഒരു കൗതുകത്തിന് എന്ന് പിണുവിന്റെ ആഭ്യന്തരം സർട്ടിഫിക്കറ്റ് റെഡി ആയാൽ ഇന്ന് തന്നെ പറഞ്ഞയകും
Sandeep warrier is cristel clear
കേരളത്തിന്റെ കാര്യം CJP നോക്കിക്കോളാം നിങ്ങളത്തിലിടപെടേണ്ട.
സന്ദീപ് വാര്യർ 🔥🔥
ഇതല്ലാം ഒരു സാമ്പിൾ വെടിക്കെട്ടാണ് ഇതിലും വലുത് വരാനുണ്ട് :
Sandeep ❤❤❤
ഇപ്പോൾ ആണ് വാരിയർജി ജെനതിപാതിയ നേതാവ് ആയതു ജെനങ്ങൾ ഉണ്ട് കൂടെ 💐🌹🇮🇳👌
മദ്രസ വിദ്യാഭ്യാസ ഗുണം അക്ഷരം പോലും അറിയില്ല 😂😂
ഈ സംഭവത്തിന് പിന്നിൽ കാസയാണോ എന്ന് സംശയം?
ചോർ തിന്ന വിവരം വേണ്ടേ
കാസ &കൃസങ്കികൾക്
Samarpikunnu🙏
Namaskaram sandeep sir
Kollam adipoli
Sandeep ji❤❤❤ nilapaadukalude raajakumaaran❤❤❤thaankal mathethara indiayude kulapathiyaanu Love❤❤❤
ഓഹോ..😢
ചെയ്തത് തെറ്റ് ഇവന് പറയാൻ യോഗ്യത ഇല്ല. ഇവൻ മുമ്പ് ഇത്തരം കാര്യങ്ങൾക്ക് ന്യായികരിച്ചിട്ടുള്ളവനാണ്
കുഞ്ഞാവുമ്പോൾ മല മൂത്രം കൈകൊണ്ടു വാരി കളിച്ചു കാണും ,അതു ബുദ്ധി ഉറക്കാത്ത കാലത്ത് .തിരിച്ചറിവ് ബുദ്ധിവികാസം മൂലമുണ്ടാവുന്ന പ്രതിഭാസം ,വാരിയർക്ക് എല്ലാം മനസ്സിലായപ്പോൾ അതിൽ നിന്ന് പിന്തിരിഞ്ഞു
Masha Allah kollam nalla vartha nigalku allahu aisharyavum arogyavum afiyathum deergayusum tharatte ameen
👍👍👍👍👍👍
👍
Sandeep good man
❤💚💙👍💚❤💚❤💚❤
. നല്ല തിരുമാനം മനുഷ്യനായി ജീവിക്ക്❤❤❤❤
Santheeb❤️❤️
❤🔥
സന്ദീബ് ♥️♥️♥️
എല്ലാ മതത്തിലും മതഭ്രാന്തൻന്മാരുണ്ട് അതിന് ഒത്താശ ചെയ്ത് ഭൂരിപക്ഷത്തെ മതത്തിൻ്റെ പേരിൽ മാത്രം ഭരണം നിലനിർത്തുന്ന മനുഷ്യത്വരഹിതമായ പാർട്ടിയാണ് BJP .. സന്ദീപ് ജി യിൽ അഭിമാനം ...❤
👍💪👌
Sandeep sarinu allahu aisharyavum arogyavum afiyathum deergayusum tharatte ameen
👌👍
പശ്ചാതാപം എന്ന് പറഞ്ഞാൽ ഇത് തന്നെ
സന്തീപ്.... മുക്കാൽ വണ്ണിൽ നിന്നിറങ്ങാൻ നേരംകിട്ടുന്നില്ലല്ലോ
Sandeep warier zindabad
സന്ദീപ് ജി
വലിയ കണ്ടുപിടിത്തം ഐൻസ്റ്റീൻ
ഇതിനുപിന്നിൽ ഇവൻ തന്നെ .
കിരീട അവതാരകൻ സുരേഷ് ഗോപി എവിടെ. അവരുടെ പഞ്ച് ഡയലോഗ് പ്രതീക്ഷിക്കുന്നു.
❤
രണ്ടുമാസം മുൻപ് വരെ😊 ബിജെപിക്കും സംഘപരിവാനും ഒപ്പം നിന്ന് കരഞ്ഞ് ഇയാളെയൊക്കെ എന്ത് വിളിക്കണം ജീവിതത്തിൽ ഇയാളെ മന്ത്രിയോ എംഎൽഎയോ ആക്കരുത് വെറുമൊരു രാഷ്ട്രീയക്കാരനെ താൻ മാറി എവിടുന്നു വന്നു ഈ മത ചിന്തകൾ ഒക്കെ രണ്ടുമാസം മുൻപ് വരെ ചാനലിൽ വന്നിരുന്നു പറഞ്ഞതൊന്നും ഞങ്ങൾ ജനങ്ങൾ മറന്നിട്ടില്ല ഇപ്പം പെട്ടെന്ന് എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു നേതാവ് ഇവിടെ കേരളത്തിൽ ചോറ് തിന്നുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കണം എല്ലാവരും നിങ്ങളെപ്പോലെ പൊട്ടന്മാർ ഒന്നുമല്ല നിങ്ങൾ പറഞ്ഞിട്ട് വേണ്ട മറ്റു മതക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഞങ്ങൾ മലയാളികൾ എന്നും എല്ലാ മതക്കാരെയും സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ആണ് അത് മറക്കണ്ട
എനിക്ക് ഒന്നേ പറയാനൊള്ളൂ മുസ്ലിംസ് ഇതിൽ ഒരു അഭിപ്രായവും പറയേണ്ട സംഘപരിവാറിനെക്കാൾ മുസ്ലിംസിനെ ഇപ്പൊ ദ്രോഹിക്കുന്നതും തെറി വിളിക്കുന്നതും ക്രിസ്ത്യാനികളും, ചില ബിഷപ്പ് മാരും ചില ക്രിസ്ത്യൻ സംഘടനകളും, ആണ്.....
എന്തിനാണ് ആ നന്ദികെട്ട വർഗ്ഗത്തിന് വേണ്ടി സംസാരിച്ചു സംഘപരിവാർ ആളുകളിൽ നിന്നും തെറി വിളി കേൾക്കുന്നു നമ്മൾ
എന്തോ ഗൂഢാലോചന ഉണ്ട് സംഭവത്തിൽ..... എല്ലാം അന്നെഷിക്കണം
My Goodness, look at the brightness of his face; he has totally changed, became a good humane; his arrogance has totally disappeared - May God Almighty bless him and guide him to the right path
സന്ദീപിന്റെ സഹപ്രവർത്തകരാണ് അറസ്റ്റിലായവർ..
ബിജെപി ഇതിന് എന്ത് പറയുന്നു
casa enthu parayunnu ennu aneshikku😁
😂😂😂😂
ഇതാവണം.മനൂശ്യൻ.❤❤❤
HV പ്രവർത്തകർ അറസ്റ്റിലായി
പഴയ സഹ പ്രവർത്ത കർ അല്ലേ ഉപദേശിച്ച് നോക്കൂ
👍💚💙💪
കേസുപോലും ഉണ്ടാകില്ല. മൂന്ന് മാനസിക രോഗികൾ
😊
*_ഓട് താളി കണ്ടം വഴി 🤣_*
poda poyi ninte ammana pannada chanaka thallayoli poorimone
ഇതാണ് rss കാരൻ ഇങ്ങനെ ആവണം ഒരു സങ്കി.
Thoofante,santhosham,attammuriaha😢😢
Enikku sateepinod ettavum ishtam tonnunnatu addhehattinte ipozhulla samsaarattine reetiyaanu ❤❤❤❤❤
ഇതു സന്തിപ് വാര്യർ പറഞ്ഞു വിട്ട ആൾക്കാർ ആണ്
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Jay CONGRESS Jay SANDEEP 👍🏻 JAY YOUTH Congress Jay kpcc 👍🏻 VD JAY KS JAY KC❤IUML
മുക്കാൽ one ൽ മാത്രമാണല്ലോ ഈ ജീവിയെ ഇപ്പോൾ കാണുന്നത് 🤔🤔🤔🤔
പറയുന്നത് കേൾക്കു
ഇതൊക്കെ കാണുമ്പോൾ ചാണക കൃമികൾക്ക് ചൊറിച്ചിൽ ഉണ്ടാവും ..!
Sangikale virali pooondirikkathe parayunnath keelkkoo
Vannalloo painter 😂😂😂
കേൾക്കുന്നത് പറയു
അധികാരമോഹി ബൂർഷ
അറ്റം ചെത്തിയ ചന്ദീപ്
Eni Suresh Gopi yum BJP vidanam....😂
Sdpi യില് ചേരും😂
Vhp തുടങ്ങും ബിജെപി കൊയ്യും ഇന്ത്യ കണ്ട് കൊണ്ടിരിക്കുന്നത്😮😢😢😢😢😢😢
ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കാനാണൊ സന്ദീപേ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മതാചാരങ്ങൾക്കുള്ള സ്ഥലമല്ലല്ലോ സ്കൂളുകൾ. നാളെ ശ്രീകൃഷ്ണജയന്തിയും അഖണ്ഡനാമയജ്ഞവും നടത്തണമെന്നു പറഞ്ഞാൽ, പെരുന്നാളിനു പോത്തിനെയറുത്ത് വിളമ്പണമെന്നു പറഞ്ഞാൽ. പൊതുവിദ്യാലയങ്ങളിലെ മതേതര നിലപാടിനെ എന്തു ചെയ്യണം
പൊട്ടൻ. ക്രിസ്മസും ഓണവും സ്കൂളുകളിൽ പണ്ട് കാലം തൊട്ടേ ആഘോഷമുണ്ട്. സ്കൂളിൽ പോയിറ്റില്ലേ
സുഹൃത്തെ, ഞാൻ പഠിച്ച ഇപ്പോൾ എന്റെ മക്കളുടെ മക്കൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന - കഴിഞ്ഞ വർഷം 100ാം വാർഷികം ആഘോഷിച്ച എന്റെ സ്കൂളിൽ നവമി ആഘോഷത്തിന് 3 ദിവസത്തെ വിപുലീകരിച്ച പരിപാടികൾ ജാതിമത ഭേദമന്യേ നടത്താറുണ്ട് - നാടൻ ഭാഷയിൽ വെച്ച് പൂജ- അടച്ച് പൂജ - തുറന്ന് പൂജ ഗംഭീരമായി നടക്കും പുസ്തകങ്ങളും പണിയായുധങ്ങളും മറ്റും പൂജ്യ്ക്ക് വെക്കാറുണ്ട് - ആദ്യ കാലങ്ങളിൽ 3 ദിവസവും ചെണ്ടമേളം ആയിരുന്നു പിന്നീട് മെക്ക് സെറ്റിന് വഴി മാറി തുറന്ന് പൂജയ്ക്ക് നൈവേദ്യമായ അവിൽ, മലര്, ഇളനീർ എന്നിവ ഭക്ത ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യും - ഓരോ വിദ്യാർഥിയും കഴിവിന്റെ പരമാവധി ഇളനീർ എത്തിക്കുമായിരുന്നു. കരുത്തോലക്ക് പകരം ഇന്ന് വർണ്ണശബളമായ ലൈറ്റ് ആണെന്ന് മാത്രം - ഓണം, വിഷു, നോമ്പ് തുറ , ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും വിപുലമായി അന്നും ഇന്നും ആഘോഷിക്കാറുണ്ട് - പോത്തിനെ അറങ്ങുന്നതൊന്നും പെരുന്നാളിന്റെ ചടങ്ങിന്റ ഭാഗമല്ല ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്ന പെരുന്നാൾ നമസ്ക്കാരമാണ് ചടങ്ങ് - അതും ദിവസേന നടത്തുന്നതു പോലുളള പ്രാധാന്യമുളള നമസ്കാരമല്ല - ചെയ്താൽ ഫലമുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതുമാണ് പെരുന്നാൾ നമസ്ക്കാരം - ബലി പെരുന്നാൾ ദിനത്തിൽ സാമ്പത്തികമായി കഴിവുണ്ടെങ്കിൽ മൃഗബലി നടത്തുന്നത് പുണ്യമാണെന്നും വിശ്വാസത്തിന്റെ ഭാഗമാണ് ക്രിസ്മസ് കേക്ക് മുറിച്ചത് കൊണ്ടോ ക്രിസ്മസ് അപ്പൂപ്പനായാലോ ക്രിസ്മസ് കരോൾ നടത്തിയാലോ ആകാശം ഇടിഞ്ഞു വീഴുകയുമില്ല!
സന്ദീപിന്ന് മുസ്ലിം സുഹുത്തുക്കൾ ഉണ്ട്
ഇയാളേയും സംശയിക്കേണ്ടിയിരിക്കുന്നു.... കോൺഗ്രസ്സ് പാർട്ടിക്ക് മൈലേജിന് വേണ്ടി ആണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
കാസറഗോഡിൽന്ന് ഒരു അറസ്റ്റ് നടന്നു
വാര്യസാർ kando
poda poyi ninte ammana pannada chanaka thallayoli polayadimone
താൻ ആരാ കേരളത്തിൽ
Kaasakkaare yavide kandaaalum adichoodikkuka
സന്ദീപിന്റെ ഉള്ളിലുള്ള മനുഷ്യത്വമാണ് സന്ദീപിനെ ഈ നിലക്ക് സംസാരിക്കാൻ എത്തിച്ചത് അതിനു ദൈവത്തിന് സ്തുതി
ഇത് സന്ദീപ് വിട്ടവരാണോ?
🌺🌹💐❤👏👍sandheeb🙏🎉
Krisankikalkayi samarpikunnu
ഓണം അക്ഷോഷ സമയത്ത്, പിണറായി വിജയൻ സർകാർ, സ്കൂളുകളിൽ മതപരമായ പരിപാടികൾ പാടില്ല എന്ന് ഓർഡർ ഇട്ടിരുന്നോ?
Yes. പൂക്കളം, ഓണാഘോഷം ഒന്നും പാടില്ല എന്ന് ഓർഡർ ഉണ്ട്
സന്ദീപ് വാര്യർ പഴയതെല്ലാം മറന്ന് സ്നേഹത്തിന്റെ കടയിൽ വന്നതിനു ശേഷം നന്നായി ഇനിയും കുറച്ചു ബിജെപിക്കാർ സ്നേഹത്തിന്റെ കടയിൽ വന്നാൽ ഒക്കെ നന്നാവും കേരളം