കുഴിനഖ ചികിത്സക്ക് ഡ്യൂട്ടി ഡോക്ടറെ വിളിച്ച് വരുത്തി കളക്ടർ | Srinitha Krishnan | Koorayanam

Поделиться
HTML-код
  • Опубликовано: 8 май 2024
  • കുഴിനഖ ചികിത്സക്ക് ഡ്യൂട്ടി ഡോക്ടറെ വിളിച്ച് വരുത്തി കളക്ടർ | കൂരായണം | Srinitha Krishnan | Koorayanam | Ep# 215
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 117

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +21

    ഇയാക്കാണ് ഏറ്റവും നല്ല കളക്ടർ ഉള്ള അവാർഡ് കൊടുത്തത് അതാണ് അതിശയം.....

  • @mohammedmunjakal4910
    @mohammedmunjakal4910 Месяц назад +23

    അങ്ങനെ തിരുവനന്തപുരം കളക്ടർക്ക് കുഴിനഘം ഉണ്ടെന്ന് എല്ലാവരും അറിഞ്ഞു. സന്തോഷം

  • @khalidkp5793
    @khalidkp5793 Месяц назад +34

    അപ്പോൾ തിരുവനന്തപുരത്ത്‌ കളക്ടറും മേയറും ഒരു പോലെ യാണെല്ലേ??

    • @indusyam3525
      @indusyam3525 Месяц назад +2

      ഉരു വണ്ടിയിൽ കെട്ടാം

    • @saleenaamir8517
      @saleenaamir8517 Месяц назад +1

      😄😄

  • @jamilamalu4931
    @jamilamalu4931 Месяц назад +18

    എല്ലാം ഒരു കുടക്കീഴിൽ.. തിരുവനന്തപുര മേ. നിങ്ങളുടെ ഭാഗ്യം..

  • @AnonymousEAT
    @AnonymousEAT Месяц назад +20

    കുഴി നഖം ഒരു രോഗമാണെന്ന് കളക്ടർ ഉത്തരവ് ഇറക്കി ...😂😂😂 😂😂😂😂😂

  • @kimswayanad413
    @kimswayanad413 Месяц назад +3

    തിരുവനന്തപുരം
    കലക്ടറും
    മേയറും
    എന്താലേ വനരാജാനും വാനര രാഞ്ജിയും തന്നെ മെച്ചം.

  • @redmis196
    @redmis196 Месяц назад +19

    അവനെ എൻറെ അടുത്തേക്ക് വിട് ഞാൻ ചികിത്സിക്കാം അവൻറെ കുഴിനഖം... മൂട്ടിൽ കാന്താരി അരച്ച് ഒരു പ്രയോഗമുണ്ട്, 😡......
    ആ പിന്നെ കുട്ടിയോട് കഴിഞ്ഞതവണ പറയാൻ വേണ്ടി ഞാൻ പറയാൻ വന്നതും പിന്നെ മറന്നു പോയതും ഓർമ്മ വരുമ്പോൾ പറയണം എന്ന് കുട്ടി പറഞ്ഞതുമായ ഒരു കാര്യം ഞാൻ പറയുന്നു.. ഐ ലവ് യു 😌💖

  • @eltho100
    @eltho100 Месяц назад +30

    കളക്ടർ, മെയർ, മുഖ്യമന്ത്രി എല്ലാം കൊള്ളാം

  • @gooddayindia3553
    @gooddayindia3553 Месяц назад +28

    ഇയാൾക്ക് നല്ല കളക്ടർ ന്റെ award kitteethanallo

    • @anandakrishnanpr7372
      @anandakrishnanpr7372 Месяц назад +1

      😂

    • @thomasj6506
      @thomasj6506 Месяц назад +1

      അതെ, അത് ഒരു വർഷം മുൻപ് മാതൃഭൂമിയിൽ വന്ന വർത്തയുടെ, കളക്ടറേറ്റ്ലെ ലിഫ്റ്റ് തനിക്ക് വേണ്ടി ഒരു മണിക്കൂർ മുമ്പ് ബ്ലോക്ക് ചെയ്തു തൊഴിലിനോട് ആൽമർത്ഥത്ത കാണിച്ചതിൻ്റെ, അടിസ്ഥാനത്തിൽ പിണറായി govt കൊടുത്തത് ആണ്. ഈ പ്രകടനം കഴിയുമ്പോൾ ചീഫ് സെക്രട്ടറി ആയി പ്രമോഷൻ കിട്ടും.

  • @abduljaleelviews7095
    @abduljaleelviews7095 Месяц назад +6

    തിരുവനന്തപുരത്തു മൊത്തം ജാഡ കേസ് ആണല്ലോ.. 😂😂

  • @Keralamdaily
    @Keralamdaily Месяц назад +16

    Dubai പ്രിൻസ് പോലും ഇത്ര ജാടയില്ല 🤣

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +5

    ഒരു സർജൻ എന്ന് പറഞ്ഞാൽ..... പാവത്തിന്റെ ജീവിതം മുഴുവനും പഠിത്തത്തിനായി മതി വച്ച മഹാ പ്രതിഭയാണ്..... Surgeon നെ വിട്ടവർക് എതിരെ ആക്ഷൻ എടുക്കണം....

  • @elizabethgeorge2186
    @elizabethgeorge2186 Месяц назад +5

    ഇവിടത്തെ കളക്ടർക്കും മേയർക്കും അധികാരം അധികപ്പററാണ്

  • @sankaredapal573
    @sankaredapal573 Месяц назад +13

    ഈ കലക്ടറെ കാണുമ്പോൾ ഏതോ പുകഞ്ഞ കൊള്ളി പോലെയുണ്ട്...എന്താ ഒരൈശ്വര്യം... പിണറായി തമ്പുരാനും ആര്യാ തമ്പുരാട്ടിക്കും പഠിക്കുവാരിക്കും

    • @abdulsathar979
      @abdulsathar979 Месяц назад

      ഇടതുപക്ഷം നിയമിച്ച കളക്ടർ ആയതുകൊണ്ട് ഏതു ഊളത്തരം ചെയ്യാനും മടി കാണിക്കില്ല പിണറായി കുടുംബസമേതം ഒരു ചുറ്റാൻ പോകുമ്പോൾ ജില്ലാ കലക്ടർ സ്വന്തം വസതിയിലേക്ക് ആളെ വിളിച്ചുവരുത്തി ചികിത്സിക്കുന്നു.

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад

      ജയ് ജയ് കോ ലീ ബി ഉടായിപ്പ് സഖ്യം. ഈ കളക്ടർ ഞങ്ങളുടെ ഗവർണറുടെ ഒരു പതിപ്പാണ്. മിടുക്കൻ. ജയ് ജയ് കോ ലീ ബി. 😍😍😂

  • @ammanimathew9667
    @ammanimathew9667 Месяц назад +6

    അമേരിക്കയ്ക്ക് ചികിത്സിക്കാൻ പോകുന്ന മുഖ്യമന്ത്രി ഉള്ള നാട്ടിൽ കളക്ടർ ചെയ്തത് വലിയ കാര്യം

  • @user-vd3wn2of3b
    @user-vd3wn2of3b Месяц назад +6

    Srinitha chechyde fans undo... Njanum oru fan ann...❤❤

  • @rafeequerafeeque8512
    @rafeequerafeeque8512 Месяц назад +5

    അല്പൻ, ഫ് ഫു.........

  • @sobhajayaprakash906
    @sobhajayaprakash906 Месяц назад +1

    👌👌

  • @Fairplayf10
    @Fairplayf10 Месяц назад +5

    രാജാവിന്റെ പേരെന്താണാവോ!!! എയർ,., എയർ.,,

  • @abdulnazar4747
    @abdulnazar4747 Месяц назад +6

    ഇതും തിരുവനന്തപ്പുറം😅😅😅😅😅😅😅😅😅😅😅😅😅😅 കലക്കി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +2

    മോളെ കലക്കി......😂❤

  • @migipadamattummal2844
    @migipadamattummal2844 Месяц назад +3

    Super ❤❤❤

  • @thomasj6506
    @thomasj6506 Месяц назад +2

    Collector ൻ്റെ കുഴിനഖം ചികിത്സിക്കേണ്ട?? വേണ്ടി വന്നാൽ ഒരു ഡോക്ടർ അല്ല ഹോസ്പിറ്റൽ തന്നെ അവരുടെ വീട്ടിൽ പോയി ചികിത്സ കൊടുക്കണം.. കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് ആണെന്ന് പിണറായി സർക്കാരിന് ആൽമാഭിനതോടെ പറയാൻ കിട്ടിയ ഒരു അവസരം ഉണ്ടാക്കി കൊടുത്ത കലക്ടറിന്നെ ഉടനെ പ്രമോഷൻ കൊടുത്തു ചീഫ് സെക്രട്ടറി ആക്കണം.. Collector ഏന്നാൽ സുമ്മാവ???

  • @bijuvarughese877
    @bijuvarughese877 Месяц назад

    ഒരു പണിയും ഇല്ലാത്ത കുറെ നേതാക്കന്മാർ കേരളത്തിൽ ഉണ്ട്. കാര്യം സാധിക്കണം എന്ന് വന്നാൽ ഇവനൊക്കെ തന്നെ കളക്ടറുടെ കാല് നക്കി കൊടുക്കും. അദ്ദേഹം കുഴിനഖം പറിക്കാൻ ഒരു ദിവസത്തെ ലീവ് എടുത്ത് പോയിരുന്നെങ്കിൽ എത്രയോ പ്രധാനപ്പെട്ട കാര്യങ്ങൽ അന്ന് മാറ്റി വയ്കപ്പെടുമായിരുന്നു. എത്രയോ മീറ്റിംഗുകൾ മാറ്റി വയ്ക്കേണ്ടി വന്നേനെ. 🙄

  • @jamilamalu4931
    @jamilamalu4931 Месяц назад +5

    ഇവരൊക്കെ പഠിച്ച് തന്നെ യല്ലേ ഡോക്ടർ ആയത്.. അതോ ഇവരെയൊക്കെ അടുക്കളയിൽ പാത്രം കഴുകി യാണോ.. ഈ സോഷ്യൽ മീഡിയ ക്കാരെ ധൈര്യം നിങ്ങൾ ക്ക് ഉണ്ടെങ്കിൽ.. എന്റെ ഡോക്ടറെ.. നിങ്ങളെ യൊക്കെ ബഹുമാനി ക്കുന്ന തോർത്ത് ല ജ്ജി ക്കുന്നു.. പറയാതെ വയ്യ..

    • @mrayan5529
      @mrayan5529 Месяц назад

      ഡോക്ടർ അല്ല കളക്ടർ

    • @jamilamalu4931
      @jamilamalu4931 Месяц назад +1

      @@mrayan5529 വിളിപ്പുറത്ത് ചെന്ന ഡോക്ടറോഡാണ് പറഞ്ഞത്..

  • @balakrishnannairvn2324
    @balakrishnannairvn2324 Месяц назад

    കലക്ടറുടെ ധാരണ അയാൾ ഒരു " മഹാരാജാവ് " ആണ് എന്നാണ്. ( രാജഭരണത്തിന്റെ കാലം കഴിഞ്ഞു എന്നത് അയാൾക്കു അറിയില്ല. അയാൾ ഗവർണർ ഖാന്റെ ഒരു പതിപ്പ് തന്നെ. കുഴിനഖ ചികിത്സക്ക് ഒരു ക്ലിനിക് അയാളുടെ മുറിയിൽ സർക്കാർ അനുവദിക്കണമെന്ന് അയാൾ ആജ്ഞാപിക്കാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ ആ ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പല കാര്യങ്ങളും ഈ മാന്യൻ തടഞ്ഞു വയ്ക്കാൻ സാധ്യതയുണ്ട്.)

  • @JiGeo
    @JiGeo Месяц назад +1

    That’s his humbleness and kindness😳
    Why everyone is upset 😂😂😂😂😂😂😂😂

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Месяц назад

    ബ്രിട്ടീഷ് ഭരണ സമയത്ത് ICS (ഇപ്പോഴത്തെ ഐഎസ് )വെരിഫിക്കേഷൻ ഉണ്ട് കുടുംബ പാരമ്പര്യം കൂടി. തറവാട് കൂടി നോക്കും ...ട്രിവാൻഡ്രം mayor അതെ ഗണത്തിൽ പെട്ടത് തന്നെ

  • @yamunamuraleedharan4951
    @yamunamuraleedharan4951 Месяц назад +1

    Super mole

  • @muhdjalal638
    @muhdjalal638 Месяц назад +2

    ഒരു ..ജില്ലാ..കളക്ടർ..കൈലി മുണ്ടും...തലയിലൊരു വട്ടക്കെട്ടുമായി..ആശുപത്രി
    വരാന്തയിൽ...വരി..നിൽക്കുന്ന
    ഒരു..രേഖാ..ചിത്രം..🤔..!!
    മനസ്സിൽ...ആരോ..കോറിയിട്ടൊരു...
    പോറൽ..😌..!!!

  • @jimmyj287
    @jimmyj287 Месяц назад +8

    എന്തോ ഇൻഫെറിറ്റി കോംപ്ലക്സ് ആണ്....

    • @encunorth
      @encunorth Месяц назад +1

      onja lookinte aakum

    • @888------
      @888------ Месяц назад

      മുക്കുവൻ അല്ലേ ഒടുക്കത്തെ ജാട കാണിക്കും😅😅

  • @dasanb.k2010
    @dasanb.k2010 Месяц назад +4

    ശരിക്കും ഒരു പരിശോധന വേണ്ടി വരും

  • @user-bp3hn6se4d
    @user-bp3hn6se4d Месяц назад +17

    കുഴി നഖത്തിൽ മൂത്രം ഒഴിച്ചാൽ മതി ശുഭം

    • @user-vd3wn2of3b
      @user-vd3wn2of3b Месяц назад

      😮

    • @Hitman-055
      @Hitman-055 Месяц назад

      നമുക്ക് വനിതാ കളക്ടർ ഉണ്ട്🤣🤣🤣🤣

  • @ksms7423
    @ksms7423 Месяц назад +2

    athu ellarum arinju ,

  • @natashaelena4126
    @natashaelena4126 Месяц назад +1

    കുഴിനഖം ഒരു മാരക രോഗമാണെന്ന് കളക്ടർ. Resuscitation ചെയ്തു വെന്റിലേറ്ററിൽ ഇടേണ്ട 😢കേസ് ആണെന്ന് പുതിയ നിയമനിർമാണം ഉടനെ. 🤔🤔🤔

  • @johndaniel1996
    @johndaniel1996 Месяц назад +5

    Keralam Nanavula. Shame on LDF Govt. Govt should give a show cause notice to him.

  • @phoenixvideos2
    @phoenixvideos2 Месяц назад +1

    അമ്മ പണ്ടേ പറഞ്ഞതാണ്
    ചെളിവെള്ളത്തിൽ കളിച്ചാൽ
    കുഴിനഖം വരുമെന്ന്

  • @indusyam3525
    @indusyam3525 Месяц назад +1

    യഥാ രാജ തഥാ പ്രജ ; ആന പിണ്ഡം ത്തേയും പേടിക്കേണ്ട അവസ്ഥ

  • @sivarajan3399
    @sivarajan3399 Месяц назад

    കളക്ടർ കമ്മിയാണോ. മേയർ സൈഡ് ചോദിച്ചപോലെ കുഴിനഖം. പേഷ്കാർ.

  • @raimadams
    @raimadams Месяц назад

    കളക്ട്ടറേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,
    കാളക്ടർ മുൻപ് ജോലി ചെയ്തത് ഉത്തരേന്ത്യയിൽ ആയിരുന്നിരിക്കാം 🙏.
    കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതൊക്കെ സാധാരണ സംഭവം ആണ്,
    ശരിക്കും IAS, IPS കാരെല്ലാം ആദ്യം പണി തുടങ്ങേണ്ടത് കേരളത്തിൽ നിന്ന് വേണം അപ്പോൾ പിന്നെ ഭാവിയിൽ ഇങ്ങനെയുള്ള പണി കിട്ടില്ല 🙏

    • @prathapkumarprathap6995
      @prathapkumarprathap6995 Месяц назад

      എന്തു പറഞ്ഞാലും, ആരു ഏതു തെമമാടിതരം ചെയ്താലും, വടക്കേ ഇന്ത്യയിലേക്ക് നോക്കി കുരയ്ക്കുക.ഒരു ഫാഷൻ ആണ്

  • @asishasish985
    @asishasish985 Месяц назад +1

    മേയർ കളക്ടർ എല്ലാ വിവരംകെട്ട മൊയന്തുകളും വന്നടിയുന്നത് തിരുവനന്തപുരത്താണല്ലോ

  • @abdullahp1356
    @abdullahp1356 Месяц назад

    കുഴിനഖം പിടിച്ചവൻ ചത്തുപോയാലോ എന്ന് വിചാരിച്ചിട്ടായിരിക്കും

  • @theoratorshuhaib3184
    @theoratorshuhaib3184 Месяц назад

    വിദ്യാഭ്യാസവും, അധികാരവും കൈവരുമ്പോൾ കൂടുതൽ വിനയമുള്ളവനാകുക അതാണ് മനുഷ്യത്യം, മഹാത്മാ ഗാന്ധി, എപിജെ അബ്ദുൽ കാലം ഇവരുടെ ചരിത്രം പഠിക്കുക അപ്പോൾ എല്ലാം ശരിയാകും

  • @user-xb2zh9rk3w
    @user-xb2zh9rk3w Месяц назад +1

    തിരുവനന്തപുരത്തിൻ്റെ അപമാനമായിമാറിയോ?

  • @thomasthomas-ny6km
    @thomasthomas-ny6km Месяц назад

    He is Collector. Administrative Head of a District. People have to obey his instruction, irrespective of any position. Why this complaint by Doctor Association??. Collector is having Judiciary power to order arrest anybody and to keep 24 hours custody. But Collector should keep his dignity and status.Anyway our respected Lady Collector, Pathanamthitta is no more there. 24 news "" Kurayanam or Narayanam??.

  • @user-hf2ui9hg8q
    @user-hf2ui9hg8q Месяц назад

    നഖം മാത്രമല്ല മനസും കുഴിയാണെന്നു തോനുന്നു

  • @Useasdfg
    @Useasdfg Месяц назад

    കുഴി നഖത്തിന് ഇത്രയും പോരാ
    ആ കലക്ടറുടെ കുഴിനഖമുള്ള കാല് മുട്ടിന് താഴെ മുറിച്ച് മാറ്റി - ട്യൂപ്ളിക്കറ്റ് കാൽ വക്കണമെന്ന് ആ ഡോക്ടർ എന്ത് കൊണ്ട് പറഞ്ഞില്ല

  • @roopamstudiopta6035
    @roopamstudiopta6035 Месяц назад

    Some secret problem

  • @abdullatheefkm9633
    @abdullatheefkm9633 Месяц назад

    ഇയാൾക്ക് ഒരു സമ്മാനം കൊടുക്കണം

  • @prakashshini5594
    @prakashshini5594 Месяц назад +4

    നാണമില്ലേ നിങ്ങൾക്ക്,,അദ്ദേഹം സർകാർ ചിലവിൽ. വിദേശ ചികിത്സ.ചെയ്തില്ല,,50000,,,രൂപയുടെ കണ്ണാടി ബാങ്ങിയില,,,സർകാർ ഡോക്ടർ,,nte ചികിത്സ.തേടിയത്,,തെറ്റോ

  • @jmmail600
    @jmmail600 Месяц назад

    These kinds of people are curses for other collectors who knew their job and do it perfectly

  • @josephchacko5485
    @josephchacko5485 Месяц назад

    ഈ സംഭവത്തെപ്പറ്റി സഖാവ് ആരോഗ്യ മന്ത്രി എന്ത് പറയുന്നു??

  • @milanmanoharan2721
    @milanmanoharan2721 Месяц назад +1

    അയിനു

  • @sajanSharjah
    @sajanSharjah Месяц назад +1

    കുഴിനഖം ഒന്നും ആവില്ലാന്നെ, സീക്രട്ട് സൂക്കേടാ മറ്റോ ആവാം

    • @encunorth
      @encunorth Месяц назад

      kundan ano?

    • @888------
      @888------ Месяц назад

      അതെ ഫംഗസ് ഒടിയിൽ വട്ട ചൊറി😅😅മുക്കുവൻ അല്ലേ😅

  • @DrGMANY
    @DrGMANY Месяц назад +3

    Medical entrance കിട്ടികാണില്ല

  • @muhammadrafeeque5279
    @muhammadrafeeque5279 Месяц назад

    കളക്ടറുടെ തുടർ ചികിത്സ എങ്ങിനെയായിരുന്നു.

  • @abdullatheefkm9633
    @abdullatheefkm9633 Месяц назад

    യാതൊരു ബോധവ മില്ലാത്ത കലക്ടർ

  • @shanmughadhas8352
    @shanmughadhas8352 Месяц назад +1

    😀😀

  • @Fairplayf10
    @Fairplayf10 Месяц назад +1

    ഒന്ന് ഞെക്കിപ്പിഴിഞ്ഞാൽ പ്രോട്ടോകോൾ ലംഘനമൊന്നും ആവില്ല!!!!

  • @orurasathinu5064
    @orurasathinu5064 Месяц назад +1

    കുഴിനഖം കളക്ടർ

    • @888------
      @888------ Месяц назад +2

      മുക്കുവൻ😂അല്ലേ

    • @orurasathinu5064
      @orurasathinu5064 Месяц назад +1

      @@888------ ക്രിസ്ത്യൻ ആണ്.
      മീൻ പിടുത്തം ആയിരുന്നു ജോലി ആദ്യം എന്ന് തോന്നുന്നു

    • @888------
      @888------ Месяц назад

      @@orurasathinu5064 അവൻ്റെ പേര് കേട്ടാൽ അറിയില്ലേ ലാട്രിൻ 🚽 കാത്തോലിക് 🍌ആണെന്ന്🤗😜😜😅😅

  • @devassykuttypt1534
    @devassykuttypt1534 Месяц назад +1

    cllectore, chikalsikkannam

  • @athiraunni9205
    @athiraunni9205 Месяц назад +2

    Ayal Dr ne vilichuvaruthiyathalle ollu pinu America kerunnu

  • @KmMathew-ry6ff
    @KmMathew-ry6ff Месяц назад

    What is wrong with that . Collector is not well may be he cannot walk. The MLAs and Ministers spending crores for treatment in US the public has no problem.

  • @hannah-sl9pq
    @hannah-sl9pq Месяц назад

    Kuzhinakha vedhana anubhavichaale ariyu.pls leave him.

  • @mohammedanwar8299
    @mohammedanwar8299 Месяц назад +1

    തറവാട് മഹിമ 😂😂😂😂

  • @rajraj67159
    @rajraj67159 Месяц назад

    ഭരണം മൊത്തം...ഉടായിപ്പുകളുടെ...കൈയിലായല്ലോ...ഭഗവാനെ...

  • @vishnuc2527
    @vishnuc2527 Месяц назад

    മറ്റൊരു നാട്ടുരാജാവ്

  • @moku8823
    @moku8823 Месяц назад

    How much money we have spent for him? Doctors fees, Ambulance charge, Nurses fees, medicine charges etcc.....Utter nonsense. DMO is stupid, doesn't know his responsibilities.

  • @mohanlal-tw5lp
    @mohanlal-tw5lp Месяц назад

    collectorum kollaam mayorum kollaam anchorum kollaam ..... ellaaam verum 'show' .....

  • @DaisyJose-do6cm
    @DaisyJose-do6cm Месяц назад

    Comman practice in North India.

  • @josephmj7814
    @josephmj7814 Месяц назад

    Sarikum thootalairunnu purathu parayan pattuvo

  • @muhammedchemmela8546
    @muhammedchemmela8546 Месяц назад

    രയവിന്റെ അതെ പതിപ്പ് തന്നെയല്ലേ?

  • @Eagleview12
    @Eagleview12 Месяц назад

    അവന്റെ കുടുംബ സ്വത്താണല്ലോ ജനറൽ ആശുപത്രിയും കളക്ട്രേറ്റിലെ ലിഫ്റ്റും

  • @hussainvh8792
    @hussainvh8792 Месяц назад

    Ivante certificate check cheyyanam

  • @abduljaleel9279
    @abduljaleel9279 Месяц назад

    "കല"ക്ടർ

  • @super9308
    @super9308 Месяц назад

    ആ ഡോക്ടർക്ക് അവൻ്റെ മൂലംകൂടെ ഒന്ന് പരിശോധിക്കാമായിരുന്നു
    അടുത്ത വിളി മൂലക്കുരു ചികിത്സക്കാകും😂

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn Месяц назад

    SADHA KUZHI NAGHAM ALLA MOOLATHIL
    KUZHI NAGHAM

  • @susanjoseph9435
    @susanjoseph9435 Месяц назад

    ഇങ്ങേര് ആര് യുടെ ജനുസ്സ് ആണ്.

    • @888------
      @888------ Месяц назад

      മീൻ കാരൻ ചിന്ത ജെറോം,nte വിഭാഗം😅

  • @mohammedanwar8299
    @mohammedanwar8299 Месяц назад +1

    😂😂😂😂😂

  • @sudakm8258
    @sudakm8258 Месяц назад

    HAHA ALPANE ISWRYAM VANNAL ETHANU STHITHI 😂😂😂😂

  • @jyothishaphalam7738
    @jyothishaphalam7738 Месяц назад

    2തുള്ളി മരുന്ന് മതി

  • @preshobkumar5250
    @preshobkumar5250 Месяц назад

    😂😂😂😂😂😂onnum parayan ella.

  • @sreenathsrn138
    @sreenathsrn138 Месяц назад

    athra artificial aayit und thande avatharanam

  • @migipadamattummal2844
    @migipadamattummal2844 Месяц назад

    Alpana😂😂😂😂😂😂😂😂😂

  • @noushadmk9635
    @noushadmk9635 Месяц назад +3

    ആര്യക്കോ കലക്ടർക്കോ😂😂😂😂😂

  • @rkkkk278
    @rkkkk278 Месяц назад

    😂😂

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Месяц назад

    എരുക്കിന്റ കറ ഒഴിക്കൂ

  • @hamsamuhammad9348
    @hamsamuhammad9348 Месяц назад

    KGMO.sakthamaai.prathykarikanam.

  • @888------
    @888------ Месяц назад

    മുക്കുവൻ ias😅😅

  • @user-ky2sk9wu2v
    @user-ky2sk9wu2v Месяц назад

    അവന്റെ വർഗ ഗുണം

  • @rajakumarannair8977
    @rajakumarannair8977 Месяц назад

    ചെത്ത നഖം നന്നാക്കാനാ !

  • @nisharajeev1367
    @nisharajeev1367 Месяц назад

    Mobile hospital തുടങ്ങാനുള്ള plan ഉണ്ടാവും... collector inauguration ചെയ്തതല്ലേ... വേറെ അസുഖങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഉളളത് വെച്ച് adjust ചെയ്തതല്ലേ... അതിനാണ്.....