ബോണക്കാട് യാത്രയും 25GB ബംഗ്ലാവും|BONACAUD YATHRA AND 25GB BUNGALOW

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @pearlsowncountry2497
    @pearlsowncountry2497 3 года назад +2

    മനോഹരമായ സ്ഥലവും നല്ല അവതരണവും👌💞💞

  • @abhimanue5210
    @abhimanue5210 2 года назад +5

    1:25X ൽ കേൾക്കേണ്ട വീഡിയോ.. 25mnt 😲

    • @manuaravindstraveltime
      @manuaravindstraveltime  2 года назад +1

      @abhi manue
      Length കൂടി പോയെങ്കിൽ സോറി ബ്രോ

  • @abhishekknj
    @abhishekknj 8 месяцев назад

    😮🎉💞

  • @albinrax2731
    @albinrax2731 Год назад +1

    Thiruvanamthapuram നിന്നും 5am നാണ് bus.

  • @SHILUSVLOG
    @SHILUSVLOG 2 года назад +2

    👍 great...effort

  • @saijuvas481
    @saijuvas481 2 года назад

    നല്ല വീഡിയോ നല്ല അവതരണം എല്ലാ നല്ല വ്യക്തമായി കാണിച്ച്

  • @utharaanish1388
    @utharaanish1388 2 года назад +1

    Super👌👌👌👌

  • @BilalBiluz
    @BilalBiluz Год назад

    Permission tharumo
    Next week pokan aayirunu
    Bike anu

  • @sreelekshmi243
    @sreelekshmi243 3 года назад

    Super

  • @achuponnu9657
    @achuponnu9657 2 года назад +2

    സുരാജ് വെഞ്ഞാറമൂട് ൻ്റെ ശബ്ദം

  • @vishnu028
    @vishnu028 2 года назад +2

    സർ ഇന്ന് 25 ജിബി ബൻഗ്ലാവ് കാണാൻ പോയി,കാണിതടം ചെക് പോസ്റ്റിൽ ചെന്നപ്പോൾ ആരെയും കടത്തി വിടുന്നില്ല, എന്നു പറഞ്ഞു ,സർ പോയപ്പോൾ പരിചയമുള്ള ആരേലും കൂടെഉണ്ടായിരുന്നോ?

    • @manuaravindstraveltime
      @manuaravindstraveltime  2 года назад +1

      @vishnu
      പരിചയം ഉള്ള അരും ഇല്ലായിരുന്നു. കുറച്ചു നേരം ഞങ്ങളെയും അന്ന് ചെക്പോസ്റ്റിൽ തടഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ കയറ്റി വിട്ടിരുന്നു. എന്താണ് ഇപ്പോള് കയറ്റാത്തത്ത് എന്ന് അറിയില്ല.

  • @Kumar-fq9mm
    @Kumar-fq9mm 2 года назад

    vandemaatram...bonacaud Jo massacre...queen beautiful thi....🍬🍩🧁🧁🍧🥧🍰🍦🍨🧸🥳

  • @simpleviewz2461
    @simpleviewz2461 2 года назад

    👍

  • @marathalyan468
    @marathalyan468 10 месяцев назад

    Couple ayittu poyal enthalum problem undo

    • @manuaravindstraveltime
      @manuaravindstraveltime  10 месяцев назад

      @marathalyan468
      Kuzhappamilla.pakshe ippol bike chekpostil thadayunnundu.ksrtc busil pokam

  • @rejithb5384
    @rejithb5384 2 года назад +1

    സ്വന്തം വണ്ടിയിൽ പോകാ൯ പെ൪മിറ്റ് വേണമല്ലൊ, അതിന് പൈസ കൊടുക്കണോ ?

    • @manuaravindstraveltime
      @manuaravindstraveltime  2 года назад

      @renjith സ്വന്തം വണ്ടിയിൽ പോകാം.പെർമിറ്റും പൈസയും ഒന്നും അടക്കേണ്ടി വന്നില്ല

    • @DrPaulVMathew
      @DrPaulVMathew 8 месяцев назад

      Not allowed ​@@manuaravindstraveltime

    • @manuaravindstraveltime
      @manuaravindstraveltime  8 месяцев назад

      @DrpaulVMathew
      ഞാൻ പോയത് സ്വന്തം വണ്ടിയിൽ ആയിരുന്നൂ. ഇപ്പോൾ restrictions വല്ലതും ഉണ്ടോ എന്ന് അറിയില്ല

    • @DrPaulVMathew
      @DrPaulVMathew 8 месяцев назад

      ഞാൻ ഈ മാസം രണ്ട് തവണ പോയി. ബിസിൽ ആണ് പോയത്. കാറു കടത്തി വിടുന്നില്ല.​@@manuaravindstraveltime

  • @sujithdpanmana2970
    @sujithdpanmana2970 3 года назад

    👍👍👍👍

  • @niklausklausmikealson2427
    @niklausklausmikealson2427 2 года назад

    Hi chetta
    Kanithadam check postil
    Valla detailum kodukkano ?
    Money or some thing?

    • @manuaravindstraveltime
      @manuaravindstraveltime  2 года назад

      Bonacude pokunnathinu cash onnum kodukkanda.vandi details avar ezhuthi edukkum.

    • @niklausklausmikealson2427
      @niklausklausmikealson2427 2 года назад

      Bonacaud il ennu poyirunnu......
      Keran pattilla .....
      Bonacaud eppol oru tourist place alla.......
      Public inu allowed allla.......
      Only means of travel is on bus....

    • @manuaravindstraveltime
      @manuaravindstraveltime  2 года назад

      Thanks for your information

    • @manuaravindstraveltime
      @manuaravindstraveltime  2 года назад

      January 14 kazhiyumpol agastyarkoodam yathra thudangum appol privet vehicles allow cheyyum.athuvazhi thanne Anu agastyarkoodam pokunnathu

    • @manuaravindstraveltime
      @manuaravindstraveltime  2 года назад

      @niklaus Klaus mikealson
      Please see the previous comments

  • @salmanmuhmd7236
    @salmanmuhmd7236 Год назад

    8

  • @godsowncountry3376
    @godsowncountry3376 3 года назад

    💙💙💙

  • @paints-vz4fm
    @paints-vz4fm Год назад

    പക്ഷെ ഈ Propratay Indian ബാങ്ക് ജെപ്പ് ത്തി ചെയ്യത് വെച്ചെ കെയല്ലെ

  • @augustinethomas7302
    @augustinethomas7302 Год назад

    അതൊക്കെ പോട്ടെ ആന പിടിച്ചാലോ 😌😌ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട് 😊പക്ഷേ 473 കിലോമീറ്റർ ഉണ്ട് ഡീസ്സലടിച്ചു മുടിയും 😔😔😔🤕

  • @tony9272
    @tony9272 Год назад

    പക്ഷേ ഇതൊന്നും കാത്തുസൂക്ഷിക്കാൻ ഒരാളുമില്ല

  • @Kumar-fq9mm
    @Kumar-fq9mm 2 года назад

    m

  • @thakashi8069
    @thakashi8069 2 года назад

    Bike allowed ano

  • @syamsankaramangalam
    @syamsankaramangalam 2 года назад

    👍👍👍👍