നിയമം പാലിച്ചില്ലെങ്കിൽ ഇനി കീശ കീറും | New traffic rule in kerala | Motor vehicle act kerala |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,9 тыс.

  • @whitemediamalayalam2697
    @whitemediamalayalam2697  5 лет назад +156

    പ്രിയപ്പെട്ട സുഹ്ര്ത്തുകളെ.........
    പുതുതായി വന്ന നിയമത്തിലെ പൊതുജങ്ങൾക്കുള്ള ആശയ കുഴപ്പം ഒഴിവാക്കാൻ വേണ്ടിയും,വ്യക്തമായ അറിവിനും വേണ്ടി ആണ് ഈ വിഡിയോ ഞങൾ ചെയ്തത്......
    =നിയമത്തെയും,നിയമ പാലകരെയും ബഹുമാനത്തോടെ കാണാൻ ശ്രമിക്കുമല്ലോ???....
    =ആശയപരമായ നല്ല ചർച്ചകൾ സ്വാഗതം ചെയ്യുന്നു...
    വ്യകിതിപരമായ അധിക്ഷേപങ്ങളും,മോശം പരാമർശങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു.....

    • @pandacom7978
      @pandacom7978 5 лет назад +3

      Teerchayaayum 👍👍

    • @johnmathew471
      @johnmathew471 5 лет назад +2

      WHITE MEDIA MALAYALAM

    • @athavukanakodipmr4632
      @athavukanakodipmr4632 5 лет назад +22

      ജനങ്ങളെ വി ശമിപ്പിക്കുന്ന നിയമം ഉണ്ടാക്കി കൊള്ളയടിക്കുന്ന ഗവർമൻറ് എന്തിനാണ് ?പാവങ്ങളുടെ പാർട്ടിയാണെന്നും എന്നാൽ കുത്തക മുതലാളിമാരുടെ വീർപ്പ് കഴുകലാണെല്ലെ സാറെ

    • @kunjaramuhajikunjaramuhaji3381
      @kunjaramuhajikunjaramuhaji3381 5 лет назад

      Hi

    • @marykuttyjohnson6070
      @marykuttyjohnson6070 5 лет назад +8

      നിയമം അനുസരിക്കുന്നവർക്ക്... യാതൊരു കുഴപ്പവുമില്ലല്ലോ...!ധിക്കരിക്കുന്നവർ.... കനത്ത വില നൽകേണ്ടി വരും.... കുഴപ്പമില്ല

  • @ummarramshi3096
    @ummarramshi3096 5 лет назад +1059

    ആദ്യം സാറന്മാര് നമ്മൾ യാത്ര ചെയ്യുന്ന റോഡുകൾ യാത്രക്ക് യോഗ്യമാക്കുക അല്ലാതെ പൈസ പിടുങ്ങൽ മാത്രമാക്കരുത് .റോഡിന്റെ അപാകത മൂലം സംഭവിക്കുന്ന അപകടങ്ങൾക്ക് ആര് സമാധാനം പറയും ജനങ്ങളെ പറ്റിക്കുക എന്ന ഉദ്ദേശം മാത്രമാണിത് ഇത് അംഗീകരിക്കുന്നവർ ഇവിടെ like അടിക്കുക

    • @krishsubak
      @krishsubak 5 лет назад +6

      Avideyum namukk app und saho. Road nte mosham avastha road niyamam lankikhan Ulla licence aalla ennu parayum

    • @satheeshrajan1984
      @satheeshrajan1984 5 лет назад +7

      💯 u r correct , vote cheumbool ,oolakalay keetividaruthu. Jathimatham നോക്കി വോട്ട് ഇട്ടാൽ എങ്ങനിരിക്കും

    • @ecmediae7265
      @ecmediae7265 4 года назад +7

      Road pani PWD/MLA alle nokkunne. RTO allallooo.

    • @sukuta1946
      @sukuta1946 4 года назад +8

      ഇപ്പറഞ്ഞ തിനോട് ഞാനും യോജിക്കുന്നു

    • @ramsheednoonu9043
      @ramsheednoonu9043 4 года назад +2

      Corrct

  • @vasu690
    @vasu690 4 года назад +35

    കൊള്ളാം നല്ല ലാഭമുള്ള ബിസിനസ് ആണല്ലോ 👏👏👏👏👏

  • @lifeiswonderful6769
    @lifeiswonderful6769 5 лет назад +650

    റോഡുകൾ യഥാസമയം കേടുപാടുകള്‍ തീർക്കാത്ത ഗവണ്മെന്റുകൾക്ക് വല്ല പിഴയും ഉണ്ടൊ സാറെ🤔

    • @praveeng8666
      @praveeng8666 5 лет назад +2

      .

    • @selenophilicguy7635
      @selenophilicguy7635 5 лет назад +3

      Ath RTO node allelo parendath🙄

    • @pillairc9428
      @pillairc9428 5 лет назад +11

      Ministers vehicle driving over speed who will be paid ?

    • @jamesjacob8161
      @jamesjacob8161 4 года назад +6

      Without paying road taxes and insurance people can't drive on the road If any accident happens the claim is getting very very late. Why?

    • @manojp9340
      @manojp9340 4 года назад +1

      @@selenophilicguy7635 I

  • @nadirshanoushad6429
    @nadirshanoushad6429 4 года назад +45

    പണമുള്ളവർക്ക് ഒരു നിയമം പണമില്ലാത്തവൻ വേറൊരു നിയമം അതാണ് കേരളത്തിന്റെ അവസ്ഥ👊🤐🤬

  • @freethinker3702
    @freethinker3702 5 лет назад +284

    നിയമങ്ങൾ പൗരന്മാരുടെ / പൊതു ജനങ്ങളുടെ രക്ഷക്ക് ആവണം, അവരോട് ഉള്ള വൈരാഗ്യം തീർക്കാൻ ആവരുത്. ഒരു കാർ പിടിച്ചു പോകാൻ നിവൃത്തി ഇല്ലാത്ത അച്ഛനും അമ്മയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബം, അവർക്ക് വേണം 3 ഹെൽമെറ്റ്, പെട്രോൾ ന് ദിവസേനയാണ് വിലക്കയറ്റം. കുഴികളിൽ ചാടി നാശമാകുന്ന വണ്ടി നന്നാക്കാൻ കാശ് വേറെ, പാല്, പച്ചക്കറി, പലചരക്ക് എന്ന് വേണ്ട സകലത്തിനും വിലക്കയറ്റം, ജി എസ് ടി , പ്രളയ സെസ് എന്ന് വേണ്ട സാധാരണ ഒരു മനുഷ്യന് ജീവിക്കാൻ കഴിയാത്ത വിധം ദിനം തോറും പുതിയ നിയമങ്ങൾ ഇറക്കാതെ ഞങ്ങളെ ഒരുമിച്ച് അങ്ങ് കൊന്നുതന്നാൽ വലിയ ഉപകാരം ആയിരുന്നു. തലയിൽ മൂളയില്ലാത്ത കുറേ നാറികളെ ഭരിക്കാൻ തെരഞ്ഞെടുത്ത കഴുതകളോട് അങ്ങനെ എങ്കിലും കരുണ കാണിക്ക്.

    • @Googleuser-sn3rf
      @Googleuser-sn3rf 5 лет назад +7

      സത്യമാ ഭായ് 😎

    • @saifudeenmohd9050
      @saifudeenmohd9050 5 лет назад +6

      exactly correct, I appreciate you.

    • @suneerk635
      @suneerk635 5 лет назад +5

      ആ കൈ ഒന്ന് താ.....

    • @krishnakumarkrishna9867
      @krishnakumarkrishna9867 5 лет назад +5

      sarkkarinu mentalayo

    • @freethinker3702
      @freethinker3702 5 лет назад +3

      @@krishnakumarkrishna9867 : ആ കളികളാ നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്

  • @jogscyborg
    @jogscyborg 4 года назад +66

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും പരസ്യമായി കൈകൂലി വാങ്ങുന്ന ഒരു hub ആണ് ഓരോ RTO ഓഫീസും....

  • @iambibinjoseph
    @iambibinjoseph 5 лет назад +294

    കേരളത്തിലെ കുഴികളിൽ ഏറ്റവുംകൂടുതൽ ചാടുന്ന ആൾക്ക് സമ്മാനം വല്ലതും സർക്കാർ കൊടുക്കുമോ...

  • @sabu5727
    @sabu5727 3 года назад +5

    മക്കൾക്ക് കൊടുക്കാനല്ലേ ഇങ്ങനെ പണം ഉണ്ടാക്കുന്നത് നിങ്ങളുടെ മക്കൾക്കൊക്കെ എന്നും അസുഖങ്ങളും ദുഃഖങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏

  • @svbvkbvv9471
    @svbvkbvv9471 5 лет назад +333

    താങ്കൾ ഈ പറഞ്ഞ നിയമം റോഡിൽ കുടി പാഞ്ഞുപോകുന്ന മന്ത്രിമാർക്കും ഇത് ബാധകമാണോ .ഇത്രക്ക് ഒന്നും പറയണ്ട കാര്യം ഇല്ല ജനങ്ങളെ പിഴിഞ്ഞ് കൂറെ കാശ് ഉണ്ടാക്കണം നിങ്ങൾ അധ്യം ഒരു കാര്യം ചെയ്യ് ടാക്സ് ന്റെ പേരിൽ എത്രയേ പണം വാങ്ങുന്നു.റോഡു് ഒന്ന് നന്നാക്കി ഇടു് പിന്നെ ഒരു കാര്യം നിങ്ങൾ ഇപറഞ്ഞ മാതിരി ആവണമെങ്കിൽ വണ്ടി ഒടിക്കാതിരിക്കണം അതിന് ഒരു മാർഗ്ഗമാണ് ഉള്ള ഇവിടെ വാഹനം ഇറക്ക് മതി .ചെയ്യാതിരിക്കുക ' ഇത്രയും ജനനന്മ നോക്കുന്ന സർക്കാര് ജനങ്ങൾ കഴിക്കുന്ന ഭക്ഷണം മുഴുവനും വീക്ഷമാണ് അതിന് ഒരു പരിഹാരം കണ്ടത്ത് ഇത് ഒന്നും അല്ല സർക്കാരിന് ദുർത്ത് അടിക്കാൻ ജനങ്ങളുടെ പണം വേണം അത് ഉണ്ടാക്കാൻ ഉള്ള വഴിയാണ് ലോകത്തിൽ ഇല്ലാത്ത ഒരു നിയമം ഇതിൽ കൂടുതൽ പറയാനുണ്ടു് പറഞ്ഞിട്ട് കാര്യമില്ല

    • @sajeshvachi8367
      @sajeshvachi8367 5 лет назад +6

      ഇല്ല, അവർക്ക് എങ്ങനെ വേണമെങ്കിലും എന്തു വേണമെങ്കിലും ആവാം

    • @hackworld9222
      @hackworld9222 5 лет назад +4

      Sudhan Vb vivaravillaathavarkk athikaaram kittiyal inganirikkum

    • @maheendr6609
      @maheendr6609 5 лет назад +2

      Indiayil jenikkandaarnu

    • @abrahampaulose1547
      @abrahampaulose1547 5 лет назад +4

      പാവം ജനത്തിന് മാത്രം ബാധകം !!

    • @amrithaammu3192
      @amrithaammu3192 5 лет назад

      Jayan and

  • @unaismlp1151
    @unaismlp1151 4 года назад +12

    🌹സാർ അപകടം ഇല്ലാതാകാൻ ആദ്യം റോഡിലെ കുഴി അടക്കണം, നല്ല രീതിയിൽ ടാർ ചെയ്യണം, റോഡിൽ വേണ്ട ഇടങ്ങളിൽ ചിന്നങ്ങൾ സ്ഥാപിക്കണം, ഇതിന്റെ കൂടെ എല്ലാവരും നിയമങ്ങളും പാലിക്കണം. എന്ത് മനോഹരം 🌹

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 5 лет назад +153

    40 ആളുകൾക്ക് സഞ്ചരിയ്ക്കുവാൻ പെർമിറ്റുള്ള ഒരു ബസ്സിൽ അതിൽ കൂടുതൽ ആളുകളെ കയറ്റിക്കൊണ്ട് പോയാൽ പിഴ ചുമത്താത് എന്താണ്?
    (ഇത് ഓവർ ലോഡല്ലാതാവുമോ) -

    • @alanjohn4067
      @alanjohn4067 4 года назад +6

      Paisa ullavanu rules baadhakam allello.... pavangal alle pedunnath....

    • @muhammedms5572
      @muhammedms5572 4 года назад +1

      നി: ബസിൽ - കയറുമ്പോൾ ഇത് നേക്കിയാണെ .നിയു'ഫാമിലിയു ക്കുടി ബ്സിൽ കേറൽ- കെയ് കാണിക്കുമ്പേൾ അതിൽ.39 - അൾ ഉണ്ടങ്കിൽ.നി.നിൻ്റ.ഭാര്യ യേയു.കുട്ടികളേയു-റേഡിൽ നിർത്തി. നി- മാത്രം കയറി പേ കം: 'അല്ലേ.ഒരു ഭാഗത്തെക്ക് - ഒരു ബസ് മാത്രമാണങ്കിൽ 40 -ആൾ ഉണ്ടങ്കിൽ.നി' തിരിച്ച് 'പേരു മാ യി രി ക്കം - എല്ലേ.. ഒരു സ്കൂൾ സ് റ്റപ്പ- നിന്ന്. ക 25-ക്കുട്ടികൾ - ഉണ്ടാവുകയറൽ-

    • @muhammedms5572
      @muhammedms5572 4 года назад +1

      @Freddie Raj എല്ല: ജേഷ്ട്ടൽ - 1993. ഒക്ട്ടേബർ;പതിനേഴാം .തിയതി-മലപ്പുറത്' ബസ് 'മറിഞ്ഞ്.മരിച്ചi - ബസ് - നബർ ' KRM, 688- പ്രയ ദർഷനി. 70. അൾക്കാർക്ക് - പരിക്ക് - .ഒരാൾ. മരിച്ച -- ബസ് മറിഞ്ഞത് ഒ വർലേഡ്: കെണ്ട് .അണ് എന്ന് ഇൽ ഷുറത്സ് -ക ബനി-- 54- അൾക്ക് - പെർമിറ്റ് ഉള്ള - ബസിൽ: 70. പേർക്ക് പരിക്ക് പറ്റിരിക്കുന്നും.ഒരഅൾ മരിച്ചിരിക്കുന്നം - ഞ്ഞണ്ട ൾ ക്ക്.ഇൽ ഷുറൽസ്: തരൽ.കഴില്ല എന്ന് -

    • @sufiyankalanad4573
      @sufiyankalanad4573 Год назад +2

      സാറെ ഞങ്ങൾ നടന്നു പോകും അതിന് ഏതെകിലും ഫൈൻ കൊണ്ട് വന്നിട്ടുണ്ടോ

  • @salahuayoobi8036
    @salahuayoobi8036 4 года назад +26

    നമ്മുടെ മൗനം നിയമങ്ങളാൽ നമ്മെ വരിഞ്ഞു മുറിക്കുന്നു....

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 5 лет назад +128

    തൊലിഞ്ഞ കുറെ നിയമങ്ങൾ,

    • @ummerkk7861
      @ummerkk7861 4 года назад +1

      പൊതുജനം കഴുത രാജിയംമുഴുവൻ രാജഭരണം ആയോഎന്ന തോന്നൽ

    • @sundaybaby665
      @sundaybaby665 4 года назад +1

      Ethe kearalatil matharama ullu Anne tonunnu

    • @vishnukumarkr3499
      @vishnukumarkr3499 3 года назад

      Every year 1.5 lakh ppl die in road accidents in India which is one of the highest in the world
      .
      Out of this 70% victims belong to the working age group of 18-45 and each death causes a loss of 93 lakh to the country's GDP. (2%)
      .
      Another study says 69% accident deaths in India is due to over speeding and victims succumbing to head injury due to not wearing helmet or improper wearing.
      .
      Thankal parayuna e "THOLINJA Niyamangal" undayettum ethane avashta....
      .

    • @babichanmammoottilchacko4669
      @babichanmammoottilchacko4669 3 года назад

      @@vishnukumarkr3499 < താങ്കളുടെ msg ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. കഴിഞ്ഞ 40 വർഷമായി ഞാൻ ഉപജീവനത്തോടുള്ള ബന്ധത്തിൽ കേരളം വിട്ട് ജീവിക്കുന്നു, താങ്കൾ ഒരു ഉത്തരവാദപ്പെട്ട Govt. Emply ആണെങ്കിൽ ദയവായി എന്നേ താങ്കളുടെ സമയം പോലെ messemgeril വിളിക്കുമോ ? അപ്പോൾ പറഞ്ഞു തരാം നിങ്ങളുടെ നിയമളുടെ അശാസ്ത്രിയത.

    • @vishnukumarkr3499
      @vishnukumarkr3499 3 года назад

      @@babichanmammoottilchacko4669 lol delusional arrogance... I have lived outside kerala for 15 years and tired of hearing this same 20 varsham 30 varsham argument all the time. Laws in our country is nothing compared to what's in GCC.

  • @anasmhd2543
    @anasmhd2543 3 года назад +25

    ഇതൊക്കെ കാണുമ്പോൾ ആണ് ഗൾഫിനോട് ഒക്കെ ബഹുമാനം തോന്നുന്നത് 🙏

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 5 лет назад +184

    നാല് വയസിനു താഴെ പ്രായമുള്ളവരെ ചാക്കിലാക്കി സൂക്ഷിക്കണമായിരിക്കും നിയമം വരും വരെ.

  • @pcjohn7520
    @pcjohn7520 4 года назад +17

    31-08 -2019 മുതൽ ട്രാൻസ് ലെ
    നിയമത്തിൽ RTO staff കൈക്കൂലി
    വാങ്ങിക്കുന്നതിനുള്ള ശിക്ഷ കൂടി
    പറയണം. (RTO, MVI, AMVI&
    Office Staff)
    അത് കൂടി പറയണം

    • @pcjohn7520
      @pcjohn7520 4 года назад

      നിങ്ങള്ക്ക് കിട്ടേണ്ടുന്ന ശിക്ഷ നിങ്ങൾ
      തന്നെ പറയണം

    • @mythoughtsaswords
      @mythoughtsaswords Год назад

      Immediate promotion- kollamuthal pankitunnathin

    • @ajitharenjith8433
      @ajitharenjith8433 11 месяцев назад

      Parayilla,evar

  • @nelsonnelson8914
    @nelsonnelson8914 5 лет назад +29

    ഈ പിഴയിൽ നിന്നും രക്ഷപെടാൻ കൈക്കൂലി വാങ്ങുന്നവർ പിടിക്കപ്പെട്ടാൽ അതിനു അവർ നൽകേണ്ട പിഴയും കൂടി വ്യക്തമാക്കണമായിരുന്നു!

  • @lantern2426
    @lantern2426 3 года назад +6

    രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ റോഡിൽ അനുസരിക്കപ്പെടുന്ന നിയമങ്ങൾക്ക് കാവൽ നിൽക്കേണ്ട മഹാഭാഗ്യം ലഭിച്ച മഹാന്മാർ ആണ് ഈ പാവങ്ങൾ. സ്വന്തം മനസ്സാക്ഷിക്ക് ഒരുപാട് സന്തോഷം നൽകുന്ന ജോലി ചെയ്യാൻ ഭാഗ്യം ലഭിക്കണം. അഭിനന്ദനങ്ങൾ

    • @haridasharidas3201
      @haridasharidas3201 Год назад

      ഗവർമെന്റ് വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ ... ജനങ്ങള കൊള്ളയടിക്കുന്ന നിയമം

  • @muhammedshantvm2189
    @muhammedshantvm2189 5 лет назад +321

    ഇപ്പോ ഒരു കാര്യം മനസിലായി നാട്ടിൽ പോവാതെ ഗേൾഫിൽ തന്നെ നിൽക്കുന്നതാ നല്ലത്...

    • @jirshadjirshad7731
      @jirshadjirshad7731 5 лет назад +3

      സത്യം

    • @gireeshgireesh8088
      @gireeshgireesh8088 5 лет назад +3

      Saudi over taking offence only 3000riyal(54000rupa).no entry only 1000riyal.parking only150sr.signel cutting only 3000and above and 3 days jail. ha ha enjoy...

    • @jestine2002
      @jestine2002 5 лет назад

      Licence renewal cheyanelum nattil varanam ketto .. illel notice angottum varum 😆😆

    • @shajahankoottikada4998
      @shajahankoottikada4998 5 лет назад +15

      @@gireeshgireesh8088 നമസ്കാരം. സൗദിയിൽ ഓവർടേക്ക് ചെയ്യേണ്ട ആവശ്യമില്ല. ട്രാക്കിലൂടെ അങ്ങ് പോയാൽ മതി. മിനിമം മൂന്ന് ട്രാക്ക് ഉണ്ട്. അതുപോലെ ഹൈവേയിൽ 120 140 കിലോമീറ്റർ സ്പീഡിൽ പോകാം. ലോക റോഡിൽ 70 80 സ്പീഡ് 90 ഇതുപോലെ. നമ്മുടെ ഹൈവേ ടൂവേയാണ് ഒറ്റ ട്രാക്ക്. അവിടെ ഇഷ്ടംപോലെ പാർക്കിംഗ് സ്ഥലവും ഉണ്ട്. പിന്നെന്തിന് അവിടെ ആർക്കാണ് ഫൈൻ വന്നിട്ടുള്ളത് ആരെങ്കിലും അറിയുമോ. ഇതുപോലെ എവിടെയെങ്കിലും വാഹനപരിശോധന ഉണ്ടോ. ഇവിടെ പോലീസ് ഒരു സൈഡിൽ ട്രാഫിക് പോലീസ് സൈഡിൽ ട്രാൻസ്പോർട്ട് വകുപ്പ്ഒരു സൈഡിൽ ചെക്കിങ്. അവിടെ ഭീകരവാദികൾക്ക് വേണ്ടി മാത്രമേ ചെക്കിങ് ഉള്ളൂ. ഇതുപോലെ അനാവശ്യ ചെക്കിങ് കളയില്ല

    • @paavammalayali3957
      @paavammalayali3957 5 лет назад +3

      @@shajahankoottikada4998
      True🤝👏

  • @aswathyaswathy6955
    @aswathyaswathy6955 4 года назад +6

    മാറി മാറി വരുന്ന ഭരണ കർത്താക്കളുടെ വർഷ വർഷം ഓരോകോപ്പിലെ നിയമം പള്ളവീപ്പിക്കാൻ വേണ്ടി ഇനി ഗതാഗതാത്തിൽ നിന്നും കയ്യിട്ടു വരാൻ...വാക്കി എല്ലാം തികഞ്ഞു. കൊള്ളാം സൂപ്പർ 👌

  • @shreyu8046
    @shreyu8046 5 лет назад +61

    കൈക്കൂലിക്ക് ഉള്ള ശിക്ഷ കൂടി ഒന്ന് പറയുമോ. ഡിപ്പാർട്മെന്റിൽ എത്ര പേര് കാണും strait forward. നന്നാക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം നന്നാക്കുക. ശ്രീറാമിനെ മാതൃക പരമായി ശിക്ഷിക്കുക. Auto.Truck Bus ഇവക്ക് ഒന്നും സീറ്റ്‌ ബെൽറ്റ്‌ വേണ്ടേ

    • @pramodkailasam6543
      @pramodkailasam6543 5 лет назад +3

      നിയമങ്ങൾ നല്ലതാണ് പക്ഷെ എല്ലാവർക്കും ഇത് ബാധകമായിരിക്കണം

    • @shreyu8046
      @shreyu8046 5 лет назад +2

      @@pramodkailasam6543 അതെ. നമ്മുടെ നാട്ടിലെ നിയമം സർക്കാർ അവർക്കു തോന്നിയ പോലെയാ കൈകാര്യം ചെയ്യുന്നത്

    • @ajimon5550
      @ajimon5550 3 года назад

      Seat belt insurancukare sukhippikkan vendiya yatharthathil avasyamullavar athupayigichal pore

  • @titosarngadharan5482
    @titosarngadharan5482 4 года назад +25

    നമ്മൾ ജയിപ്പിച്ചു വിട്ടവർ നിയമസഭയിരുന്നു നമ്മുക്ക് നൽകിയ സംഭാവന...

    • @babymukkath7666
      @babymukkath7666 Год назад

      ഇനി ഇവർക്കൊക്കെ എന്താ പണി?ഇനിക്യാമറയില്ലേ?

    • @hakkeemhakki804
      @hakkeemhakki804 Год назад

      @@babymukkath7666 p

  • @DinuVargheseMSW
    @DinuVargheseMSW 5 лет назад +117

    കൃത്യമായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും പിഴയായി ലഭിക്കുന്ന പണം കൃത്യമായി ഖജനാവിൽ എത്തുകയും റോഡുകൾ സഞ്ചാരയോഗ്യം ആക്കുകയും ചെയ്യുകയാണെങ്കിൽ ഇത് വളരെ നല്ല കാര്യമാണ് ആണ്

    • @shafishafi7594
      @shafishafi7594 4 года назад +2

      adyam road tar cheyyum pinne athu polich pipidum - ivarodano ithokke parayunne.. 3 class 5am class yogyatha ulla bharakarthakkal lol!!!

    • @trailerbox4158
      @trailerbox4158 4 года назад +3

      Agane orikkalum avar cheyyella. Atha Kerala sarkkar.. verun chettakal

    • @anithundiyil4389
      @anithundiyil4389 3 года назад

      ഞാൻ ടാക്സി ഡ്രൈവർ ആണ്. നിലവാരം ഇല്ലാത്ത റോഡിൽ വണ്ടി ഓടിച്ചു മനം മടുത്തതാണ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. റോഡുകൾ നല്ലതാണ്. വീതി കുറവാണെങ്കിലും ഉള്ളത് നന്നായി കിടക്കുന്ന റോഡുകൾ ആണ് ഇന്നുള്ളത്.100%നല്ലതാകണം. റോഡ് വികസനം സാധ്യമല്ലാത്ത സംസ്ഥാനമാണ് കേരളം. ഏത് റോഡ് എടുത്താലും അതിന്റെ വശങ്ങളിൽ കെട്ടിടങ്ങൾ ഉണ്ടാകും. അത് വീതിക്കൂട്ടലിന് തടസ്സം ആണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി. വെറുതെ അളന്നു പോയാൽ മതി. കലുങ്കിന്റെയോ, ഓടയുടെയോ ആവശ്യം പോലും ഇല്ല.

  • @alvinchristybabu8732
    @alvinchristybabu8732 4 года назад +2

    ഏമാന്റെ പുഞ്ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു, ഏമാന് ദീർഘായുസ് കൊടുക്കണേ കർത്താവെ

  • @tahajudheentp3997
    @tahajudheentp3997 5 лет назад +86

    ഈ സാറിന്റ നമ്പർ ഒന്ന് കിട്ടുകയാണ് എങ്കിൽ ഒന്ന് വിളിച്ചു കുറച്ചു കാര്യങ്ങൾ ചോദിക്കാമായിരുന്നു.. പ്രത്യകിച്ചു റോഡിന്റെ കാര്യങ്ങളും... ഇന്ത്യൻ ഭരണ ഘടന അതിനു അനുശാസിക്കുന്നുണ്ട്.. 💃💃

    • @shajeershajeer7731
      @shajeershajeer7731 5 лет назад +1

      Onnu po koppe oru bahirakasha niyamam njan oru video idam onnu nokkiyittu para Kerala ministarmarude vahanangal niyamam lamkichathinu pizza eedalkiyittuvada

    • @abbasolga5824
      @abbasolga5824 4 года назад

      Hunl

    • @shareefkkd4587
      @shareefkkd4587 4 года назад

      w

    • @basheermd322
      @basheermd322 4 года назад +1

      @Midhun Midhun ആർടിഒ ഇന്ത്യൻ പൗരൻ അല്ലേ അങ്ങോട്ട് മാത്രം വാങ്ങാൻ ഇയാൾക്ക് നീതിയുണ്ടല്ലോ ? അമേരിക്കയിലെ നിയമമാണ് റോഡു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നുള്ളതും

  • @മനുലാൽ
    @മനുലാൽ 4 года назад +198

    പറയുന്ന പുള്ളിക്ക് സന്തോഷം അടക്കി വക്കാൻ പറ്റുന്നില്ല കിട്ടുന്ന ഫൈൻ ആലോചിച്ചിട്ട്

    • @sibir.b1662
      @sibir.b1662 4 года назад +5

      Correct aayi paranju aalkk chiriadakkan pattunnilla

    • @comeqtrading9567
      @comeqtrading9567 4 года назад +14

      റോഡ് നന്നാക്കാതെ നിങ്ങൾ ഈ നിയമം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒന്ന് തുറന്നു പറയണം പിന്നെ പല ഉദ്യോഗസ്ഥരും സാധാരണക്കാരൻ ഒരു വാണിങ് പോലും കൊടുക്കാതെ അവന്റെ ഒന്നോ രണ്ടോ ദിവസത്തെ അധ്വാനത്തിന്റെ തുക കൊള്ളയടിക്കുന്നു ഇത് ശരിയാണോ, ആദ്യം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗം ക്ലിയർ ചെയ്യൂ എന്നിട്ട് പൊതു ജനങ്ങളുടെ നിജത്തേക്ക് കയറൂ എനിക്ക് ഇവിടുത്തെ നിയമം കണ്ടിട്ട് കോമഡി ആയിട്ടാണ് തോന്നുന്നത്, കൊലപാതകം ചെയ്തവന്റെ മെക്കട്ട് പോലീസ് കേറുന്നത് കണ്ടിട്ടില്ല പീഡിപ്പിച്ചവൻ കൃത്യമായ ശിക്ഷ കിട്ടുന്നത് കണ്ടിട്ടില്ല ഹെൽമെറ്റ് ഇല്ലാത്തവൻ വലിയ തെറ്റ് ചെയ്തവൻ സർ എങ്ങോട്ടാണ് നമ്മുടെ നിയമത്തിന്റെ പോക്ക് പിന്നെ ടാക്സ് അടച്ചു കൊണ്ട് വാങ്ങിച്ചു വണ്ടിയിൽ ഫിറ്റ് ചെയ്യുന്ന ഉപകരണത്തിന് നിങ്ങൾ എന്തിനാണ് ഫൈൻ ഈടാക്കുന്നത് നിങ്ങൾ ഇത് വിൽക്കാനുള്ള അനുമതി അല്ലെ തടയേണ്ടത് ഇത് ഉണ്ടാക്കുന്ന ഫാകട്ടറി അല്ലെ പൂട്ടിക്കേണ്ടത്,, സത്യം പറഞ്ഞാൽ ഇങ്ങക്കൊക്കെ തലയിൽ എന്തോ പ്രോബ്ലം ഉണ്ട്,, നിങ്ങളൊക്കെ നന്നാവാനും നല്ല സ്വഭാവത്തോട് കൂടി സേവനം ചെയ്യുന്നത് കാണാനും നല്ല ആഗ്രഹം ഉണ്ട്, അതിന് വേണ്ടി പ്രാർത്ഥിക്കുന്നു, പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി അത്‌ കൊണ്ട് ഭക്ഷണം കഴിക്കുകയും മക്കൾക്ക് അത്‌ കൊണ്ട് ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്താൽ ഒരിക്കലും നിങ്ങളുട കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകില്ല എന്ന് ഓർമ്മിപ്പിക്കുന്നു നന്ദി

    • @yousafyousaf7504
      @yousafyousaf7504 4 года назад +3

      Seriya avande mugamthe athe vektamaui kanunnund

    • @suminkumar2691
      @suminkumar2691 4 года назад +2

      Sathyam

    • @jogscyborg
      @jogscyborg 4 года назад +2

      ഒന്നു പോടോ നാ.... .നീ റോട്ടിൽ വണ്ടി തടയുന്നതും പാവം bikersine എറിഞ്ഞു വീഴ്ത്തുന്നതും നിന്റെ target ഒപ്പിക്കാനാണ്... അല്ലാതെ 100% വും നിനക്കും നിന്റെ കൂട്ടാളികൾക്കും നിന്റെ തല തൊട്ടപ്പൻ മാർക്കും ഒരു comittmentum ആരോടും ഇല്ലാ... ഈ നീയമം ഉണ്ടാക്കിയവന്മാർ തന്നെ നിന്റെയൊക്കെ മുന്നിൽ കൂടി bull ബാറും വച്ചു.. Air ഹോണും അടിച്ചു... കർട്ടൻ കൊണ്ട് അടച്ചു... സകല റോഡും ആംബുലൻസും ട്രാഫികും ബ്ലോക്ക്‌ ആക്കി 250 km സ്പീഡിൽ പോവുമ്പോൾ നീയൊക്കെ സല്യൂട്ട് അടിച്ചു പട്ടിയെ പ്പോലെ വാലും ചുരുട്ടി നിക്കും...

  • @unnianeesh2636
    @unnianeesh2636 5 лет назад +56

    താങ്കൾ ചിരി കൊണ്ട് പറഞ്ഞ് തീർത്തു ഞങ്ങൾ കരഞ്ഞു!

    • @ecmediae7265
      @ecmediae7265 4 года назад

      Etoke pakuthiyum evarude pokkettil erikkum ataa ee chiriyude rahaayamm. So happy anu moopper.

    • @afsalmaleth
      @afsalmaleth 4 года назад

      ആന പുറത്ത് ഇരിക്കണോർക്ക് പട്ടിയെ പേടിക്കണ്ടല്ലോ ,എന്ന പഴഞ്ചൊല്ല് എത്രയോ സത്യം

  • @jamespj728
    @jamespj728 Год назад +4

    ഏമാന്മാരുടെയും ഉദ്യോഗസ്ഥരുടേയും വയര് നിറയട്ടെ ആമേൻ ജനങ്ങളെ - മുഴുവൻ സംരക്ഷിക്കുവാൻ ഗവർമെൻറ് എത്ര ഉത്സാഹം കാണിക്കുന്നു. മാവേലി നാടു വാണിടും കാലം -

  • @hdjdbdhdhdjdj2286
    @hdjdbdhdhdjdj2286 5 лет назад +76

    എന്റെ സാറന്മാരെ നിങ്ങൾ കേരളം കുളമാക്കും നൂറു ശതമാനം ഉറപ്പ്

    • @SuperIndian866
      @SuperIndian866 5 лет назад

      Registration കഴിഞഞ് 3 മാസമായി. RC book ഇതൂവരയുഠ കിടടിയിലല. What to do?

    • @narayananak-ub4vm
      @narayananak-ub4vm 5 лет назад

      ലൈസൻസിന് ആധാർ നിർബന്ധമാണോ

  • @venugopalm6223
    @venugopalm6223 Год назад +2

    ഞങ്ങൾ ജനത്തിന് നൽകിയ സമ്മാനം അതിശയാകരം അതിമനോഹരം

  • @sreeragazhikode4710
    @sreeragazhikode4710 5 лет назад +98

    റോഡുകൾ നന്നാക്കിട്ടും പോരെ സാറെ നിയമങ്ങൾ

  • @unaiseka666
    @unaiseka666 4 года назад +31

    ഇതിലും നല്ലത് എല്ലാവരും നടന്ന് പോകുന്നത് ആണ് നല്ലത് എന്ന് പറയാമായിരുന്നു...

  • @satheeshsateesh3693
    @satheeshsateesh3693 5 лет назад +78

    ഈ നിയമങ്ങൾ എല്ലാ പോലിസ് ഏമാൻ മാർക്കും ബാധകമായിരിക്കണം

    • @narayanannair5648
      @narayanannair5648 5 лет назад +1

      Satheesh Sateesh

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад +1

      For politicians also

    • @zainudheenpoolakkot5403
      @zainudheenpoolakkot5403 2 года назад

      ഈ നിയമങ്ങൾ നല്ലത് തന്നെ പക്ച്ചേ ഇതിന്റെ ഏ റ്റവും ഗുണം ഈ നിയമം ഈ ഡിപ്പാർട് മെന്റിൽ ജോലി ചെയ്യുന്നവർക്കാണ് കാരണം മറ്റുള്ള രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ ഉണ്ട് അവിടെ പക്ഷെ ഇവിടെ നേരെ മരിച്ചാണ് വെറും കൈകൂലി വാങ്ങാൻ ഉള്ള കൂടുതൽ ലൈസൻസാണ് ആ ദ്യം ഗ്യാവർമെന്റു ചെയ്യേണ്ട കാര്യം ഉദ്യോഗസ്ഥരെജോലി ചെയ്യുന്ന ആളുകൾക്ക് നിയമം ആദ്യത്കൊണ്ട് വന്നതിനു ശേഷം ആണ് ഈ നിയമം കൊണ്ട് വരേണ്ടത് കാരണം സർക്കാർ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും തെറ്റ് വന്നാൽ അവർക്കു സാധാരണ ഒരു സാധാരണക്കാരന് എന്ത് ശിക്ഷ യാണോ വിധി അതിന്റെ ഡബിൾ ഈ ഉദ്യോഗസ്റ്റർക്കു കൊടുക്കണം അവരെ ജോലി യിൽ നിന്നും ഡിസ്മിസ് ചെയ്യുകയും വേണം പിന്നെ അയാളെ ആജോലിയിൽ തുടരാൻ അനുവത്തിക്കരുത് അവർക്കു നിയമങ്ങൾ എല്ലാം അറിയുന്നവരാണ് സാധാരണക്കാരൻ നിയമം അറിയില്ല ഇത്തരം നിയമങ്ങൾ കൊണ്ട് വരുമ്പോൾ ഒരുകോടതിയുടെ അനുമതി ക്കൂടി വാങ്ങണം നന്നായി ഇരിക്കും സാധാരണ ക്കാരന്റെ നെഞ്ചത്ത് കയറാനുള്ള ഒരു ലൈസൻസ് ആയി ഇത് മിസ്സ്‌ യൂസുചെയ്യും അതിനുള്ള നടപടി ആ ദ്യം ഉണ്ടാക്കി വേണം ഇത്തരം നിയമം നടപ്പിലാക്കാൻ ഇല്ലാത്ത കാര്യങ്ങൾ എഴുതി ചേർത്ത് പാവം പൊതു ജനത്തെ പറ്റിക്കു ന്ന കുറെ ഉദ്യോഗസ്ഥർ നമ്മുടെ ഇടയിൽ ഉണ്ട് ഇത്തരം നിയമങ്ങൾ കൊണ്ട് വരുമ്പോൾ ഹൈകോടതി യുടെ സന്ദേശം തൊടുന്നത് നല്ലതാ മറ്റുള്ള രാജ്യങ്ങളിൽ ഉദ്യോഗസ്റ്റർ തെറ്റ് ചെയ്‌താൽ അവർക്കു ദാമ്പളാണ് ശിക്ഷ അതുപോലെ ഇവിടെ ആത്യം കൊണ്ട് വരേണ്ടത് അതാണ്‌ അല്ലാതെ തോന്നുന്ന മാതിരി പോതു ജനത്തെ ബുദ്ധി മുട്ടിച്ചു മുടിപ്പിക്കരുത്

    • @aadikrishna6099
      @aadikrishna6099 Год назад

      സോറി പിഴച്ചവർക്കു പിഴ ബാധകം അല്ല

  • @alexvarghese2800
    @alexvarghese2800 4 года назад +9

    നാട്ടിലെ Tax കൊടുക്കുന്ന പാവപെട്ടവർക്കു മാത്രമാണ് ഈ നിയമങ്ങൾ എന്നു ക്കൂടെ ഒന്ന് പറഞ്ഞെന്കണേ..,.

  • @MrTHOTTADA
    @MrTHOTTADA 5 лет назад +71

    മൊത്തത്തിൽ നോക്കുമ്പോൾ വണ്ടി ഓടിക്കതതാണ് നല്ലത്
    സര്ക്കാര് വണ്ടികൾക്കും ഇത് ബാധകം ആണോ?

    • @bavabilal3910
      @bavabilal3910 5 лет назад +1

      podamone

    • @bavabilal3910
      @bavabilal3910 5 лет назад

      nadakula

    • @iambibinjoseph
      @iambibinjoseph 5 лет назад

      evide bathikkan..sarkkar vandi ethra ennam reg: cheyyan koduvarununde. evidelum kandittondo...niyamam satharanajjarkku mathram bathakam

    • @johnsonjohnson9885
      @johnsonjohnson9885 4 года назад

      Karnnorkku. Adhum cheyya avare thottu arum kalikkum ksrtc kku insuransu polum alla annalum avar oodikkum. Arum thodula

    • @shafishafi7594
      @shafishafi7594 4 года назад

      cycle best anu

  • @vijayakumarc9096
    @vijayakumarc9096 2 года назад +2

    ആൾക്കാരെ നന്നായി സുഖിപ്പിച്ചു അവസാനം നന്നായി നിർത്തി.ഇനി വാഹനം വാങ്ങുന്നവർക്ക് കൂടി പിഴ ചുമത്താൻ മറന്നുപോയി.

  • @mirshadpp585
    @mirshadpp585 5 лет назад +182

    റോഡിലെ കുഴി യിൽ വീണു മരിച്ചാൽ 1 കോർ കിട്ടുമോ

    • @whitemediamalayalam2697
      @whitemediamalayalam2697  5 лет назад +7

      റോഡ് അപകടങ്ങളിൽ പെട്ട് പരിക്ക് പറ്റിയാൽ അത് റോഡിന്റെ തകരാറു മൂലമാണെങ്കിൽ ബന്ധപ്പെട്ട വകുപ്പിനെതിരെ പരാതി കൊടുക്കാവുന്നതാണ്

    • @anoopkochumala9674
      @anoopkochumala9674 5 лет назад +10

      1 reeth kittum!

    • @jayaprakashtpillai4552
      @jayaprakashtpillai4552 5 лет назад +5

      ഒരു റീത്ത് എങ്കിലും കിട്ടിയാൽ മതി.

    • @haneefaullatil2917
      @haneefaullatil2917 5 лет назад +4

      ഇതൊക്കെ നല്ല രാഷ്ട്രീയക്കാരും ഗവൺമെന്റിന്റെ യും ഉത്തരവാദിത്വമാണ്
      പരാതി കൊടുത്താൽ ഇപ്പൊ റോഡ് നന്നാക്കി കൊടുക്കും ,... 😮

    • @haneefaullatil2917
      @haneefaullatil2917 5 лет назад +2

      റോഡ് സിസ്റ്റവും നിയമവും വിദേശ രാഷ്ട്രങ്ങളെ കണ്ടു പഠിക്കണം
      Poor indian Govt
      കുണ്ടും കുഴിയും ഉള്ള റോഡിന് ജനങ്ങൾക്ക് പരാതി കൊടുക്കാൻ ഒരു സംവിധാനവുമില്ല
      കോടതിയും നിയമവും കണക്കാ
      റോഡ് പണി എടുക്കന്ന കോൺട്രാക്ടർ ,..അതിലെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നിയമം കൊണ്ട് വരണം
      ഉന്ത്യക്കാർ മന്തൻ മാർ ആണല്ലോ

  • @josemanjaly6905
    @josemanjaly6905 4 года назад +2

    Many rules are funny...but, after reading the Rules, your explanation
    is worthwhile..congratulations!Tku

  • @madtourist5935
    @madtourist5935 5 лет назад +91

    ജനാധിപത്യം എന്നൊക്കെ പറയുന്നദ് വെറുതെ ജന്മി കുടിയാൻ വ്യവസ്ഥിതി ആണ് ഇപ്പോഴും എന്ന് തോന്നുന്നു അധികാരം കൈയിൽ ഉള്ളവർ തോന്നിയപോലെ നിയമം കൊണ്ടുവരുന്നു ബ്രിട്ടീഷ് ഭരണം ആയിരുന്നു നല്ലദ്

    • @vava4227
      @vava4227 4 года назад +1

      👍👍👍👍👍👍

    • @shafishafi7594
      @shafishafi7594 4 года назад +2

      sathyam ippo british rule cheythirunnel chara para englishum paranj, shuddha vayuvum shwasich devoloped country avumayirunnu. Ghandhiji ippo araiii?

    • @boseelectronicstrivandrum8086
      @boseelectronicstrivandrum8086 4 года назад

      കപ്പം കൊടുക്കാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി മാറുന്നു

    • @somasundharan.v1017
      @somasundharan.v1017 2 года назад

      👍👍👍👍👍💯

  • @vijayanvijayan7966
    @vijayanvijayan7966 4 года назад

    വളരെ ഉപകാരപ്രഠമായ .അറിവാണ് നന്ദി നമസ്കാരം

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 лет назад +16

    വാഹന അപകടങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പോലീസ് സേനയെ ഒഴിവാക്കി അതിന് വേണ്ടി വിദേശത്ത പോലെ പ്രത്യേക ഉദ്യോഗസ്ഥരെ ഏൽപ്പിച്ചാൽ വളരെ നല്ലതാണ്.

  • @joshnajoyal9469
    @joshnajoyal9469 3 года назад

    Pizha eedakiyal mudakkam vannath seriyaki kodukkumo 4vayasin mugalilullavark helmet r t oyilninntharumo

  • @sunilgbabu9372
    @sunilgbabu9372 5 лет назад +125

    ഇതെല്ലാം സാധാരണക്കാർക്ക് മാത്രമായിട്ടല്ല ഈ നിയമം സർക്കാർ വണ്ടിക്ക് ബാധകമാണോ

    • @chandranvrchandran.2935
      @chandranvrchandran.2935 5 лет назад +2

      നിയമം എല്ലാവനും ഒന്ന്, എവടെ

    • @sajeshvachi8367
      @sajeshvachi8367 5 лет назад +1

      No,

    • @shajinaj.s5927
      @shajinaj.s5927 5 лет назад

      Adhyam sarammaru niyamam palik

    • @johnsonjohnson9885
      @johnsonjohnson9885 4 года назад

      No

    • @comeqtrading9567
      @comeqtrading9567 4 года назад +1

      റോഡ് നന്നാക്കാതെ നിങ്ങൾ ഈ നിയമം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒന്ന് തുറന്നു പറയണം പിന്നെ പല ഉദ്യോഗസ്ഥരും സാധാരണക്കാരൻ ഒരു വാണിങ് പോലും കൊടുക്കാതെ അവന്റെ ഒന്നോ രണ്ടോ ദിവസത്തെ അധ്വാനത്തിന്റെ തുക കൊള്ളയടിക്കുന്നു ഇത് ശരിയാണോ, ആദ്യം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗം ക്ലിയർ ചെയ്യൂ എന്നിട്ട് പൊതു ജനങ്ങളുടെ നിജത്തേക്ക് കയറൂ എനിക്ക് ഇവിടുത്തെ നിയമം കണ്ടിട്ട് കോമഡി ആയിട്ടാണ് തോന്നുന്നത്, കൊലപാതകം ചെയ്തവന്റെ മെക്കട്ട് പോലീസ് കേറുന്നത് കണ്ടിട്ടില്ല പീഡിപ്പിച്ചവൻ കൃത്യമായ ശിക്ഷ കിട്ടുന്നത് കണ്ടിട്ടില്ല ഹെൽമെറ്റ് ഇല്ലാത്തവൻ വലിയ തെറ്റ് ചെയ്തവൻ സർ എങ്ങോട്ടാണ് നമ്മുടെ നിയമത്തിന്റെ പോക്ക് പിന്നെ ടാക്സ് അടച്ചു കൊണ്ട് വാങ്ങിച്ചു വണ്ടിയിൽ ഫിറ്റ് ചെയ്യുന്ന ഉപകരണത്തിന് നിങ്ങൾ എന്തിനാണ് ഫൈൻ ഈടാക്കുന്നത് നിങ്ങൾ ഇത് വിൽക്കാനുള്ള അനുമതി അല്ലെ തടയേണ്ടത് ഇത് ഉണ്ടാക്കുന്ന ഫാകട്ടറി അല്ലെ പൂട്ടിക്കേണ്ടത്,, സത്യം പറഞ്ഞാൽ ഇങ്ങക്കൊക്കെ തലയിൽ എന്തോ പ്രോബ്ലം ഉണ്ട്,, നിങ്ങളൊക്കെ നന്നാവാനും നല്ല സ്വഭാവത്തോട് കൂടി സേവനം ചെയ്യുന്നത് കാണാനും നല്ല ആഗ്രഹം ഉണ്ട്, അതിന് വേണ്ടി പ്രാർത്ഥിക്കുന്നു, പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി അത്‌ കൊണ്ട് ഭക്ഷണം കഴിക്കുകയും മക്കൾക്ക് അത്‌ കൊണ്ട് ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്താൽ ഒരിക്കലും നിങ്ങളുട കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകില്ല എന്ന് ഓർമ്മിപ്പിക്കുന്നു നന്ദി

  • @kumarp3112
    @kumarp3112 Час назад

    Sir നല്ലൊരു ഇൻഫാർമേഷൻ. നന്ദി

  • @adbulraheem4510
    @adbulraheem4510 5 лет назад +45

    റോഡിലെ ഇന്നത്തെ നിയമങ്ങൾ മനസ്സിലായി. റോഡിലെ ഇന്നത്തെ കുഴികളും ക്ലിയറാക്കണം.

  • @premodraju7008
    @premodraju7008 4 года назад +1

    കുണ്ടുംകുഴിയും നിറഞ അപകടകരമായ റോഡിൽ കൂടി വാഹനമോടിക്കുന്നർക് ഒരുലക്ഷം രൂപ പിഴ ചുമത്തണം ആ കുറ്റം കൂടി ജനങ്ങൾക്ക് ഇരിക്കട്ടെ. ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്കെതിരായ ഉള്ള ഉദ്യോഗസ്ഥരുടെ നിയമത്തിന്റെ പേരിലുള്ള ന്യായീകരിക്കാനാകാത്ത നിയമഭേദഗതി, ജനങ്ങൾ അതി ശക്തമായി പ്രതികരിക്കണം

  • @manumohan3316
    @manumohan3316 5 лет назад +75

    സാറേ സർ പറഞ്ഞ കാര്യം ഒക്കെ ശരിയാ. ഇതിൽ ഏതെങ്കിലും ഒരെണ്ണം പോലീസ്, വെഹിക്കിൾ. ഗവണ്മെന്റ് സ്റ്റാഫ്‌ ഇവർ തെറ്റുകാരായാൽ നിങ്ങൾ ആക്ഷൻ എടുക്കുമോ. അറിയില്ല കാരണം ഞങ്ങൾ kanunnillallo

    • @girishraj1976
      @girishraj1976 5 лет назад +4

      Police kaarkku ee niyamam bhaadhakamalla

    • @dananjayk.j6403
      @dananjayk.j6403 5 лет назад +1

      Illa angane Kandal akashathekku noki nilkkum(njan kandathanu)

    • @sknair3408
      @sknair3408 5 лет назад +1

      What about the repair of road?

    • @ajithj1779
      @ajithj1779 5 лет назад +1

      Do act nokku officers law thettichal fine double anu

    • @jayaprakash329
      @jayaprakash329 5 лет назад

      Saspede cheyanam

  • @tonysebastian9443
    @tonysebastian9443 4 года назад

    Kurachu doubts undu..... Ithrem kashttappettu video okke ittathalle athondu chodikkuane....
    Ministers nu e law okke badhakamano?????
    Police emanmarkku ithu badhakamano???
    Police emanmar e parayunna laws break cheyyunna kandal janangal enthu cheyyaanam?
    Complaint koduthittu valla prayojanavum undo???
    Ella police vahanathinum e paranja insurance pollution certificate ellam undo????

  • @raheeshkodoth
    @raheeshkodoth 5 лет назад +41

    നിയമം ജനങ്ങൾക്ക് വേണ്ടിയാകണം. ജനങ്ങളെ പിഴിയാൻ വേണ്ടി ആകരുത്. ഇപ്പോഴത്തെ റോഡിൻറെ അവസ്ഥ നിയമപാലകരും കാണണം. 😬😬😬😬😬

  • @rejimone.m1749
    @rejimone.m1749 4 года назад +1

    KSRTC have no tax,Insurance,permit,fitness certificate. Are you charge any fine to ksrtc

  • @kuriankm7981
    @kuriankm7981 5 лет назад +67

    ഈ പറയുന്ന നിയമം ഒരു പത്ര പ്രവർത്തകനെ ഇടിച്ചു കൊന്നപ്പോൾ കണ്ടില്ലല്ലോ.

    • @illyuar1045
      @illyuar1045 5 лет назад

      Idhinonnum avarkk kannur kaanoollallo kaaranam night kanninu kaazhchanashtapettavaraaytallea...

    • @murukankn3502
      @murukankn3502 2 года назад

      Minor വണ്ടി ഓടിച്ചാൽ 25000 രൂപയും തടവും ലഭിക്കുന്നതാണ്, clarify

  • @dhinakaranpk3251
    @dhinakaranpk3251 Месяц назад

    വളരെ നല്ല രീതിയിൽ സാതാരണ കാർക്കും മനസിലാക്കുന്ന വിതത്തിൽ മനസിലാക്കതരന്നതിൽ ബി ഗ് സലൂട്❤

  • @sukumarant2316
    @sukumarant2316 4 года назад +9

    സർക്കാർ ഈ ഒരു നിയമം കൂടി കെണ്ട് വരണം ഇനി പുതിയതായി ഇറക്കുന്ന വാഹനങ്ങൾക്കു 100 സ്പീഡിന - താഴെ ആക്കുക

  • @krishnanankuttynair8186
    @krishnanankuttynair8186 3 года назад

    വളരെ സന്തോഷം, ഒരു സംശയം, അതായത് mparivahan ആപ് വഴി ഫോണിൽ r c booklicence എന്നിവ download ചെയ്താൽ ഒറിജിനൽ കൈവശം വെക്കണമോ?

  • @shihabmaliyekkal6270
    @shihabmaliyekkal6270 5 лет назад +41

    റോഡ് ശരിയല്ലാത്തതിന് PWU ഓഫീസർക്ക് പിഴ നൽകി പുനർ പരിശോദന അനിവാര്യമായി വന്നിട്ടുണ്ട്

    • @shivas2975
      @shivas2975 5 лет назад

      PALARIVATTAM BRIDGINTE KALLAPPANIKAL NADATHIYA IBRAHIM KUNJINU PIZHAYITTO SARE.

  • @mgrnair4261
    @mgrnair4261 Год назад +2

    Highway il 80 km speed limit ഉള്ളത് 81 km എന്ന് പറഞ്ഞു കൊണ്ട് എൻ്റെ കാറിന് 1500രൂപ ഫൈൻ അടക്കാൻ നോട്ടീസ് നൽകി. വാഹനം ഓടിക്കുമ്പോൾ 1 km വിത്യാസം ഉണ്ടായാൽ അത് ഡ്രൈവർ എങ്ങനെ കാണും എന്ന് RTO ചിന്തിക്കുക.

  • @antonyf2023
    @antonyf2023 5 лет назад +19

    ഒത്തു കിട്ടിയ ചന്സ്നു കേരള സര്‍ക്കാരും പണം ഉണ്ടാക്കുയാണ് .വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റിയതിനുള്ള പ്രത്യപകാരം ഇപപ്പോഴാണ് കൃത്യമായി ജനത്തിന് കിട്ടിയത്...കേരള സര്‍ക്കാരിന് ഒത്തിരി കിഴിവ് നല്‍കാന്‍ നിയമം അനുവദിക്കുന്ന കാര്യമാണ് അമിത ഫീസുകള്‍ ചാര്‍ജു ചെയ്യുന്നത്. ജനം പ്രതികരിക്കണം..

  • @dhanushpanthuvila.panthuvi3665
    @dhanushpanthuvila.panthuvi3665 3 года назад +1

    വളരെ നല്ല ഇൻഫോർമേഷൻ...

  • @haris8010
    @haris8010 5 лет назад +31

    4 വയസ്സുള്ള കുഞ്ഞു ഉപയോഗിക്കേണ്ട ഹെൽമെറ്റ്‌ എവിടെ വാങ്ങാൻ കിട്ടും

    • @adhilpachu3909
      @adhilpachu3909 5 лет назад +2

      കുട്ടികൾക്കുള്ള ചെറിയ ഹെൽമെറ്റ്‌ avalible ആണ് bro

    • @haris8010
      @haris8010 5 лет назад +1

      @@adhilpachu3909 ഞാൻ എവിടെയും കണ്ടിട്ടില്ല

  • @SivadasanDasan-y3b
    @SivadasanDasan-y3b 5 месяцев назад

    ഇതു എല്ലാം മനുഷ്യർക്കും ബാധകമാക്കണം കാരണം ഇവിടെ കുരു തലപ്പത്തുള്ളവർക്കും ഈ നിയമങ്ങൾ കൊണ്ടുവരണം അപ്പോൾ ജനങ്ങളും ശരിയായിക്കോളും

  • @shemimshajahan1196
    @shemimshajahan1196 5 лет назад +84

    Sir പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരി ആണ് പക്ഷെ ലൈസൻസ് പുതുക്കാനുള്ള സമയം അഞ്ച് വർഷത്തിൽ നിന്നും ഒരു വര്ഷത്തിലേയ്ക് കുറച്ചത് ഒട്ടും ശരി ആയില്ല എന്നെപ്പോലുള്ള എത്രയോ പ്രവാസികൾ ചിലപ്പോൾ മൂന്നും നാലും വർഷം വരെ വിദേശത്തു നിൽക്കുന്നവർ ഉണ്ട് അവർ അവിടെ സുഗിക്കാൻ നിൽക്കുന്നവർ അല്ല നാട്ടിൽ അവർക് തിരികെ വരുമ്പോൾ ആരും വന്ന് കഴുത്തിൽ പിടിക്കാതിരിക്കാൻ വേണ്ടിയും പെങ്ങൾമാരെ കെട്ടിക്കാൻ വേണ്ടിയും കേറി കിടക്കാൻ ഒരു വീട് എന്ന സ്വപ്നവും ആയി നിന്നുപോകുന്നതാണ് എന്നെപ്പോലുള്ള ഡ്രൈവറന്മാർ ഏത് നിമിഷവും ഇവിടെ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരാം എന്ന അവസ്ഥ ആണ് ഇവിടെ നാട്ടിൽ വരുമ്പോൾ ലൈസൻസും കൂടി പുതുക്കാൻ സമയം കിട്ടാതെ expired ആയാൽ വണ്ടി ഓടിക്കാൻ മാത്രം അറിയാവുന്ന ആൾ എന്ത് ജോലി ചെയ്ത് ജീവിക്കും ഇത് ഒരു ഇരുട്ട് അടി ആയി പോയി സാറേ😚😚😥😥😥

    • @chandranvrchandran.2935
      @chandranvrchandran.2935 5 лет назад +2

      മറ്റേ നിയമം

    • @ukcnair9634
      @ukcnair9634 5 лет назад

      Dear friend there is no problem for you to get a fresh license after retest, if you are good at driving you get retest done and get a new license, this initiative is to reduce accidents and loss of life ... In India 1.50 lakhs life is lost on road accidents every year Government wants to reduce this and only way is strict traffic rules , most incident s violation of traffic rule and indiscipline, have u checked what is the rule in overseas where you work...

    • @tvknair6062
      @tvknair6062 5 лет назад +3

      പോലീസ് കാരന്റെ മുഘത്തെ ചിരി കണ്‌ടുവോ എനി പൊതു ജങ്ങളെ പിഴിഞ്ഞ് പിഴൈങ് കൊല്ലം

    • @kareema5219
      @kareema5219 5 лет назад +1

      @@ukcnair9634 if u are a poor man u should obey all rules of govt.but in other hand rich people can violate any rules with money power

    • @sajeshvachi8367
      @sajeshvachi8367 5 лет назад +1

      അങ്ങനെയുള്ള ആളുകൾക്ക് കേരള സർക്കാരിന്റെ വണ്ടിയിലെ ഡ്രൈവർ ആക്കും, അതാകുമ്പോൾ ചെക്കിങ് ഇല്ല

  • @sunilkumarv8179
    @sunilkumarv8179 4 месяца назад +1

    ഈ നിയമം കൊണ്ടുവന്ന സർക്കാർ ആരായാലുംശരി ഇനിയുള്ളവോട്ടുകൾക്ക് ഇരുപതിനായിരംരൂപ കൊടുത്താൽമാത്രമേ ചെയ്യുകയുള്ളൂ എന്നനിയമം ജനങ്ങൾ കൊണ്ടു വരാൻ പോവുകയാണ് പിന്നെ ഇത്ജനാതിപത്യരാജൃമാണ് ഇവിടെ തോനൃമാതിരിയുള്ള നിയമം കൊണ്ടുവരാൻ പാടില്ല ഈനിയമം ബാധകമാകുന്നത് പാവപെട്ടജനങ്ങൾക്കാണ് മുതലാളിമാർക്ക് ഇത് ബാധകമല്ല ഇതെന്തുകൊണ്ടാണ് ഈനിയമംഇങ്ങനെ പാസാക്കുന്നത് ഇന്ന് പാവപെട്ടജനങ്ങൾവളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത് ഭക്ഷണസാധനങ്ങൾ കെല്ലാം വിലകൂടിയ ഈസമയത്ത് ഈമാതിരി നിയമംകൊണ്ടുവരാൻസർക്കാരിന് ഉളുപ്പില്ലെ ഖജാനാവ്കാലിയാകുമ്പം ജനങ്ങളുടെ തലയിൽഇടരുത് ഇവിടെ സർക്കാർ ഉദ്ധ്യോഗസ്ഥൻമാർക്ക് ശമ്പളം വാരി കോരി കൊടുക്ക മന്ത്രിമാർക്ക് ശ്മ്പളം കിമ്പളം പെൻഷൻ അതുപോരാഞ്ഞിട്ട് അഴിമതിയും സുഖസുന്ദരമായ ജീവിതം ഇതാണോജനസേവനം അതുകൊണ്ട് ഈനിയമ എല്ലാം അതികപററാണ് കൂടാതെ അടുത്തതിരഞ്ഞെടുപ്പിൽ കാണിച്ചുതരാം

  • @kgsivaprasad2356
    @kgsivaprasad2356 5 лет назад +13

    ഇതിൽ ചിലതൊക്കെ പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്... ഇനിയും ഈ ഉത്തരവുകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നതിൽ സംശയമില്ല...!!!

  • @kunjeeduparammal2152
    @kunjeeduparammal2152 11 месяцев назад +1

    ഇത് മുതലാളിമാർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും അടക്കാൻ പറ്റും പാവപ്പെട്ട നിത്യ കൂലി തൊഴിലാളികൾ ജോലിയില്ലാത്ത വരും എങ്ങിനെ ഈ കാശ് അടക്കും

  • @suneesvallil8557
    @suneesvallil8557 5 лет назад +65

    ആദ്യം പോലീസുകാർ മാന്യമായി പെരുമാറാൻ പഠിക്

  • @alokmk3975
    @alokmk3975 4 года назад +1

    Vandii road il povumbam kundum kuziyum illee road il vandiiyum njngalum veenalleee ingotte govnt money tharann pattummoo🤔

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 5 лет назад +12

    റോഡ് നന്നാക്കുകയും റോഡിനു വിതിക്കൂട്ടാതെയും പാർക്കിംഗ് സൗകര്യം ചെയ്ത് കൊടുക്കാതേയും ഫൈൻ മാത്രം ഇടാക്കുന്ന രീതി തനി ഫാസിസമാണ് സർക്കാർ വാഹനത്തിന്റെ അവസ്ഥ അങ്ങ് ഒന്ന് പരിശോധിക്കണം ചിലവ് കുറയ്ക്കാനും ലാഭം പ്രതിക്ഷിക്കുന്നും എന്ന് ഉണ്ടെങ്കിൽ സർക്കാർ വകുപ്പിലെ മുഴുവൻ വാഹനങ്ങളും ലേലം ചെയ്ത് വാഹനം കോൺഗ്രക്ട് ബെയിസിൽ എടുക്കുക ഡിസൽ വർക്കു വണ്ടി വില പണി കൂലി എന്നിവ ഒന്നും കൊടുക്കണ്ട - നിലവിലെ ഡ്രൈവറന്മാരെ പ്യൂൺ തസ്തികയിലേയ്ക്കും മാറ്റാം സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയട്ടെ

  • @riyast7029
    @riyast7029 4 года назад +38

    നാണമില്ലേ സാർ.. ഇങ്ങിനെ പറയാൻ....പൊതു ജനത്തിന്റെ.. കാശ്.. പിടിച്ചു പറിക്കുക.....

    • @babichanmammoottilchacko4669
      @babichanmammoottilchacko4669 3 года назад +1

      കാക്കിഇട്ട എല്ലാവരും കൂടി കൊള്ളയക്ക് പോകുന്നതായിരിക്കും ഇതിലും നല്ലത്. വീതം വച്ചതിൻ്റെ ബാക്കി വല്ലതും ഉണ്ടെങ്കിൽ ഖജനാവിൽ കൊടുക്കാൻ മറക്കല്ലേ ?

  • @adbulraheem4510
    @adbulraheem4510 5 лет назад +36

    കൊച്ചു കുട്ടികൾക് ഹെൽമെറ്റും സീറ്റ് വെൽറ്റും ഇതൊക്കെ എങ്ങിനെ ഇടും.

    • @abhijithmb5499
      @abhijithmb5499 4 года назад

      Special child seat and seat belt available വിദേശത്ത് ഇതൊക്കെ കാർ കമ്പനി കൊടുത്തേ മതിയാവു

  • @kvsurendran60
    @kvsurendran60 Год назад

    Sir,speed camara ulla sthalam led board ezuthi vechu koode,night il onnum kanan pattilla,alle road il hump vechal pore

  • @yunusmehran6295
    @yunusmehran6295 4 года назад +18

    ഗവൺമെന്റ് വാഹനങ്ങൾക്കും
    ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഈ നിയമങ്ങളൊക്കെ ബാധകമാണോ സാറമ്മാരെ ?

  • @sunusunu.8512
    @sunusunu.8512 4 года назад

    Aarum vaahanangal purathirakkaruthu...manthrimaarude vaahanangal gulika vaangaan pokunnathaano....odukkathe speed....athinu ethraya fine.....

  • @afsal3060
    @afsal3060 5 лет назад +57

    പിഴ കിട്ടുന്നവർ ഇനി കോടതിയിൽ അടച്ചാമതി ചില പോലീസുകാർ കീശ വീർപ്പിക്കും

    • @sharafudcruz1308
      @sharafudcruz1308 5 лет назад

      കാക്കി ഇട്ടില്ലെങ്കിൽ ഫൈൻ എത്രയാ

    • @basheermd322
      @basheermd322 5 лет назад

      Ellavrum kodathiyil adakkuka adachille Kil avar thank you nokkiyal varattey

    • @afsal3060
      @afsal3060 5 лет назад

      @@basheermd322 ന്നല്ലവരുടെ കാര്യം പറയുമ്പോൾ കള്ളൻ മാരുടെ കാര്യം പറയല്ലേ

  • @shahidmuhammed6151
    @shahidmuhammed6151 4 года назад

    Ini varunna vandikkokke valla chirakum allenkil thoyayan pattiya tools gadippikkan vendi valla vakuppumundakkumo Bcz nammude roadinte condition atraik nannayittund.kure niyamam paasakumbol aathyam road clear cheyyanulla niyamam 1st konduvarannal e paranja fine okke nallathu thanne..ulla apakadangal mikkathum road problem kondanu athinonnum oru finumundakkoola

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 5 лет назад +37

    ഓവർ സ്പീഡ് : ഏത് റോഡ് ഏതൊക്കെ വേഗം എന്ന് എവിടെ എങ്ങിനെ മനസ്സിലാക്കും ? ഏതെങ്കിലും റോഡിൽ യഥാ സ്ഥലത്ത് അത് രേഖപ്പെടുത്തിയിട്ടുണ്ടോ
    പിന്നെങ്ങിനെ നമ്മൾ വേഗത നിയന്ത്രിച്ച് പോകാനാകും ?

    • @deepthysnairminnoosworld9707
      @deepthysnairminnoosworld9707 4 года назад +2

      Kodungallur റൂട്ടിൽ 75 km/h ന് എനിക്ക് 1500 rs ഫൈൻ കിട്ടി. മാർച്ച്‌ 2020

    • @theabhizutube
      @theabhizutube 4 года назад

      Yes...kodungalluril prashnamaanu

  • @GopalanNadu-kx6np
    @GopalanNadu-kx6np 5 месяцев назад


    ബഹുമാനപ്പെട്ട ആർടിഒ ഓഫീസ് ഓഫീസർ ഇത്തരം നല്ല നല്ല കാര്യങ്ങൾ ബഹുജനങ്ങളെ അറിയിച്ചതിന് ആയിരമായിരം ആശംസകൾ

  • @sh...5842
    @sh...5842 5 лет назад +42

    ഈ നിയമം പറയുന്ന സർ അമേരിക്കയിൽ ഇരുന്നാണ് പറയുന്നത്...ഇവിടുത്തെ റോഡിന്റെ അവസ്ഥ കണ്ടിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല

  • @venugopalm6223
    @venugopalm6223 5 месяцев назад

    അങ്ങിനെ ആക്കിത്തീർക്കും ഒന്നാം ക്ലാസ്സ്‌ മുതൽ പഠിക്കാൻ സർ സാറിന്റെ വിവരണം സന്തോഷം ഈ ഒരു കാര്യം മറ്റു ഉദ്യോഗസ്ഥരെ കൂടി ഒന്ന് അറിയിച്ചേക്കണം ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്നതെറ്റ് പക്ഷെ ആയതു എല്ലാവരിലും കാണുന്നു സർ ഒരു പഴമൊഴി ഉണ്ട് തെറ്റായി ധരിക്കല്ലേ ചെളിയിൽ താച്ചാൽ നീളെ തെറിക്കും എന്ന് അങ്ങിനെ ആവാതിരിക്കട്ടെ സാറ് നൽകിയ നല്ല സദേശം ആയതിനു ഞങ്ങൾ നന്ദി പറയുന്നു

  • @jamaludheenpattayil1048
    @jamaludheenpattayil1048 5 лет назад +29

    ചില പ്രത്യേക വിഭാഗം ജനങളെ പിഴിഞെടുത്ത് ഖജനാവ് നിറക്കാൻ വേണ്ടി മാത്രമാണ് ഈ നിയമം ....

    • @sundaybaby665
      @sundaybaby665 4 года назад

      Kearalam munnotte

    • @nazeeran9709
      @nazeeran9709 2 года назад

      9

    • @zainudheenpoolakkot5403
      @zainudheenpoolakkot5403 2 года назад

      ഈ നിയമം വന്നാൽ സർക്കാരിന് വാരിക്കോരി കൂട്ടാം പിന്നെ mvd ക്കു കിമ്പളം കൈനിറയെ കീശ നിറക്കാം ഇവരുടെ ആദ്യത്തെയും പിന്നീട് ഉള്ളതും ഇടക്ക് ചെക്ക് ചെയ്യണം ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നത് പാതി ആ ക്കണം ഈ രാജ്യത്തെ പൊതു ഖജനാവിന്റെ സ്വത്താണ് ഓരോ സർക്കാരും തൂറ്റാടിച്ചു കളയുന്നത്

  • @suneeshkh7698
    @suneeshkh7698 4 года назад +9

    നടന്ന് പോയാൽ പിഴ ഉണ്ടോ 🤔😇

  • @mathewck6512
    @mathewck6512 5 лет назад +58

    ഈ നിയമങ്ങൾ KSRTC യ്ക്കു ബാധകമാണോ?

    • @sajeshvachi8367
      @sajeshvachi8367 5 лет назад +5

      സർക്കാരിന് ബാധകം ഇല്ല

    • @sajikumar6396
      @sajikumar6396 5 лет назад +1

      Duty Kazhinju poKunna Emanmarkku Badhaka Mano

    • @rasid0088
      @rasid0088 5 лет назад

      Speed nookkiyal mathi badakamaano enn

    • @deviprasadprasad6796
      @deviprasadprasad6796 4 года назад +1

      Ksrtc k badakamalla .ksrtc pande nastathilanallo.

    • @suneeshkh7698
      @suneeshkh7698 4 года назад +1

      സർക്കാർ വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ല 😊 സ്റ്റിക്കർ ഒട്ടിക്കാം, ലൈറ്റ് പിടിപ്പിക്കാം, സ്പീഡിൽ പോകാം

  • @ammusajunandu
    @ammusajunandu 3 года назад

    Sir adhyamayi cheyyenda oru karyam r/ c book photostat matti atm pole yakkuka athupole licenses mati card akkuka prathekamayi 2weeler r/c book vakkanamegil sawkaryamilla onnu parikanikkanamsir

  • @krajan7804
    @krajan7804 4 года назад +5

    വണ്ടിയുടെ എല്ലാവിധ ഷോ റുമുകളും അടച്ചു പൂട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ പൊലൂഷൃനും കുറയും. നിയമം അനുസരിക്കാനുളളതാണ് അതിനു ഏറ്റവും അനുയോജൃം ഷോ റൂമുകൾ അടച്ചു പൂട്ടുന്നതാണ്.

  • @ath_i
    @ath_i 4 года назад

    @2.32 checking cheyth thadasam srishtikunnathinu kozhapallya lle . Roadinde 2 sidilum ninnu 10 vandikalk mukalil thadanjunirthi check cheyyunnathil kozhapallya

  • @sreejithcchenkuni357
    @sreejithcchenkuni357 5 лет назад +34

    കഫത്തിന്റെ തകരാറുള്ള ഒരു ഡ്രൈവർക്ക് വാഹനമോടിച്ച് കൊണ്ടിരിക്കപ്പോൾ ചുമയ്ക്കാമോ സാർ...

  • @aldrinantony7244
    @aldrinantony7244 4 года назад +1

    Kundum kuzhiyum niranjathum vettamillatha roadindae karyathil mathram no fine no rules .is this democratic? Plz reply

  • @mohamedyousafyousaf6662
    @mohamedyousafyousaf6662 5 лет назад +34

    സാറെ ഒരു 50 രൂപ ചിലവിൽ ഒരു ATM കാർഡ് പോലെയുള്ള ലൈസൻസ് കൊടുക്കുവാൻ ഗവ. ശുപാർശ ചെയ്യുവാൻ പറ്റുമോ? ഏറ്റവും മോശം ലൈസൻസ് കാർഡ് കേരളത്തിൽ മാത്രമെയുള്ള

  • @samlulu2012
    @samlulu2012 3 года назад +1

    Complete automated surveillance systems and camera sensors okke iranganam..ആളുകളെ വഴി തടഞ്ഞു ഉള്ള പരിശോധനകൾ നിർത്തണം...എന്തെങ്കിലും information ഇല്ലാതെ വഴി തടഞ്ഞു check cheyanath പലപോയും ആളുകൾക്ക് prethyegich family aayi പോകുമ്പോൾ ബുദ്ധിമുട്ടാണ്...ഇത്തരം കാര്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ കണ്ട് പഠികണ.

  • @pvemind7129
    @pvemind7129 5 лет назад +26

    റോഡുകളുടെ അവസ്ഥ കൂടി പറയൂ സാറേ!!!!!

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Shalom .Thank you. Watching from Australia. 73 Praise the Lord 37.
    Thank you. Watching from Australia. 26 Praise the Lord 86 Amen.

  • @SOORYADHI
    @SOORYADHI 5 лет назад +18

    സിറ്റി ബസ് കാർക്ക് എന്നും ഫൈനടക്കാനേ നേരം കാണൂ

  • @KahonaPyaar-vy2md
    @KahonaPyaar-vy2md Год назад +1

    നമ്മുടെ K S R T C യിൽ ഓവർലോടിനുള്ളവകുപ്പ് വല്ലതും ഉണ്ടോ? നിയമം നല്ലതാണ് 👍നമ്മുടെ ഗവർമെന്റ് നമുക്ക് മാതൃകയാകട്ടെ നമ്മുടെ കേരളം വേറെ ലെവലാകട്ടെ 💕

  • @vijeeshnt5450
    @vijeeshnt5450 5 лет назад +29

    സാർ, ഇതിലു നല്ലത് വാഹനം റോഡിൽ ഇറക്കിയാൽ ഫൈൻ ഈടാക്കുംഎന്ന് പറയലല്ലേ? ആദ്യം കേരളത്തിലെ റോഡ് നന്നാക്കാൻ നോക്ക് എന്നിട് എന്നിട്ട് എത്ര വേണമെങ്കിലു പിഴ ഈടാക്ക് !

    • @afnasappu4520
      @afnasappu4520 4 года назад

      Ath sheriya

    • @sundaybaby665
      @sundaybaby665 4 года назад

      Kaganave .... ?

    • @sandeeptnairmittu7163
      @sandeeptnairmittu7163 3 года назад

      പക്ഷെ അടുത്ത നിയമം വരും ഓവർ സ്പീഡ് 20km ആകും

  • @abdulazeez3520
    @abdulazeez3520 11 месяцев назад

    Very very informative and useful for every one. Thank you sir

  • @vijayanalakkad1332
    @vijayanalakkad1332 5 лет назад +36

    BJP സർക്കാരിന്റെ നിയമമല്ലേ? ഞങ്ങൾ നടപ്പാക്കില്ല എന്നു പറഞ്ഞാൽ പോരെ? അപ്പോൾ ചില്ലറ പോകും അതാണ് വിഷമം

    • @qmsarge
      @qmsarge 5 лет назад +1

      Kendra sarkaar niyamam aanu (BJP sarkaarinde alla). Nadappil aakiye mathiyakoo. Ini CPM kendra sarkaar ropeekarichal avarkku ee niyamam maatukayum cheyyam.

    • @niranjanpradeep01
      @niranjanpradeep01 5 лет назад +5

      @@qmsarge കേന്ദ്രം ഭരിക്കുന്നത് പിന്നെ അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ആയിരിക്കും അല്ലേ സേട്ടാ?

    • @qmsarge
      @qmsarge 5 лет назад +1

      @@niranjanpradeep01 - എന്ന് ഞാൻ പറഞ്ഞില്ലല്ലോ :). കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥർ ആണ്. അത് കേന്ദ്രം ബി.ജെ.പി ഭരിച്ചായാലും, കോൺഗ്രസ്സ് ഭരിച്ചായാലും.
      ഇപ്പോൾ കേരള സർക്കാരും അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് ചില പരിമിതമായ കുറ്റങ്ങൾക്ക് പിഴ ശിക്ഷ ഒന്നു മിതപ്പെടുത്താം എന്ന്. അത്ര മാത്രമെ അവർക്ക് ചെയ്യാനും സാധ്യമാവുകയുള്ളു.
      ഈ നിയമം കേരളത്തിനു സ്വീകാര്യമായ രീതിയിൽ പൊളിച്ചെഴുതണം എങ്കിൽ സി.പി.എം കേന്ദ്ര സർക്കാർ രൂപികരിക്കുന്ന ഒരു സ്ഥിതി വിശേഷം വരണം.

    • @jaleelchanth1347
      @jaleelchanth1347 5 лет назад +2

      അങ്ങിനെbjpയെ വെളുപ്പിയ്കാന്‍ ldfന് ആഗ്രഹം ഉണ്ടാവുമൊ?എല്ലാകാരൃത്തിലുമുണ്ടല്ലൊ bjpയുടെ ഈ പൊതുജനത്തെ പറ്റിയ്ക്കുന്ന നടപടി ഏതു കാരൃത്തിലാണ് ഈ സമീപനം ഇല്ലാത്തത് ജനങ്ങള്‍ അറിയട്ടെ ?

    • @JoseJose-lu7jn
      @JoseJose-lu7jn 5 лет назад +1

      അതിനു മാത്രം ഈ നാറികള് ഒറ്റ കെട്ടാണ്

  • @SamsungSamsung-tf7ey
    @SamsungSamsung-tf7ey 4 года назад +7

    ഇങ്ങനെ ആണെങ്കിൽ ജനങ്ങൾ നിങ്ങളുടെ നെഞ്ചത് കയറി പൊങ്കാല പണിയും സഹിക്കുന്നതിലും ഒണ്ട് ഒരു പരിധി

    • @ajimon5550
      @ajimon5550 3 года назад

      Aa sahanasakthiya ivanmarokke inganathe niyamampokkipidichonduvarunne

  • @hnrworld6881
    @hnrworld6881 5 лет назад +7

    നിയമങ്ങൾ പാലിക്കാനുള്ളതാണ്..... ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് ശ്രദ്ധിച്ചാൽ മനസ്സിലാവും,,, പൈസയ്ക്ക് ആർത്തിപണ്ടാരങ്ങളാണ് 1.ബാറുകൾ തുറന്നു 2.പ്രളയ സെസ്സ് 3.കേന്ദ്രത്തിന്റെ പേരു പറഞ്ഞു കൊള്ള പിഴ തുക പിരിവും ഒരു മനസാക്ഷി യും ഇല്ലാത്തവരാണ് സാർ ഇതൊന്നും കാര്യമായി എടുക്കരുത് പഴയ പോലെ പോയാൽ മതി

  • @Vishnu-qm2mh
    @Vishnu-qm2mh 4 года назад

    Vandi odikkumpol thummiyal fine athra annu paranjilla.. mazhayath bike odikkamo?

  • @oldisgoldsurendran2006
    @oldisgoldsurendran2006 5 лет назад +7

    കൈകൂലി എത്രയാണ് തരേണ്ടതെന്നു എവിടെങ്കിലും പറയുന്നുണ്ടോ സാറെ അത് കൂട്ടിയത് എത്രയാണ് എന്ന് പറഞ്ഞില്ല