Ladakh Shopping ഇത്രയും അടിപൊളി ആയിരുന്നോ🥰LEY MARKET

Поделиться
HTML-код

Комментарии • 70

  • @rajeshtp5554
    @rajeshtp5554 23 дня назад +2

    Angane ladakkum kaanan patti ningalude video yiloode
    Enikkonnum ithrayum long travel cheyyan pattilla. Safe aayittiriku❤❤❤

  • @sheelasajeev8999
    @sheelasajeev8999 23 дня назад +5

    അമ്മയും മക്കളും അടിച്ചു പൊളിക്കു👍👌❤️❤️🥰🥰

  • @AnjanaAnju-mh7mq
    @AnjanaAnju-mh7mq 23 дня назад

    Hi dears....safe aayi iriku.🥰🥰....ningal adichpolichit vaayo😊😊❤

  • @anaghap.d225
    @anaghap.d225 23 дня назад +1

    Super nigal adich polikk 👍

  • @HariKrishna-ce1uv
    @HariKrishna-ce1uv 23 дня назад

    Eppol mazha kalam anu makkale sookshichu povanam god bless you ❤

  • @junuthanks3081
    @junuthanks3081 23 дня назад +69

    നിങ്ങൾ നിങ്ങളുടെ മുഖം അല്ലാതെ വഴിയിലെ കാഴ്ചകൾ കാണിച്ചില്ല, പിന്നെ എഞ് കുഞം വീഡിയോ ആണ്

    • @Ayu.oo6
      @Ayu.oo6 23 дня назад +4

      Correct

    • @Ayu.oo6
      @Ayu.oo6 23 дня назад +9

      Video full ivard samsaram mathrm anu mattukazchakal onnum ila.. ith pryubol ivar pryum ivar valiya travel vlogers ala enum😅

    • @thisisbheemasfamily
      @thisisbheemasfamily 23 дня назад +1

      Seriyaanu

    • @PushpaKumari-qo6de
      @PushpaKumari-qo6de 23 дня назад +6

      സ്ഥലം കാണണം എങ്കിൽ puthettu travel vlog കാണണം.അതൊക്കെ ആണ് കാണേണ്ടത്

    • @Rithik-h8m
      @Rithik-h8m 23 дня назад +8

      Video cheyth kaasundaakan ulla paripadi anu vere onum alla

  • @athulkrishma3127
    @athulkrishma3127 23 дня назад +2

    Ninghl adichu poliku bro ❤❤️❤️

  • @smithaajith8580
    @smithaajith8580 17 дней назад

    I love this family . Amma you are lucky with like caring son and daughter.

  • @jayageethakitchen7254
    @jayageethakitchen7254 23 дня назад +1

    Adipoli kutukarea 💐💐💐🥰🥰🥰🎉🎉🎉🎉

  • @jayaprabhaprem1810
    @jayaprabhaprem1810 23 дня назад +1

    സന്തോഷത്തോടെ പൊളിക്കു 😂❤❤❤👍🏻👍🏻👍🏻

  • @jayalekshmi1571
    @jayalekshmi1571 23 дня назад +2

    Kannan samayamkittumbol nallapole urangnam allenkil ksheenam undaakum ottaykkalle driving paavam

  • @subhashinimg425
    @subhashinimg425 23 дня назад +10

    ഒരു കാര്യം പറയട്ടെ, നിങ്ങൾ സ്ഥലം കാണിക്കുക ആളുകൾ അതിനു വേണ്ടിയല്ലേ ഇത് കാണുന്നത്. കാമറ കാഴ്ചകളിലേക്ക് തിരിക്കു ഒരു അഭിപ്രായം പറഞ്ഞതാണ്

  • @annajustine4675
    @annajustine4675 23 дня назад +5

    ഇതിൽ കൂടുതൽ എന്ത് കാഴ്ച കാണാൻ ആണ് റോട്ടിൽ 🤔 ഫുൾ മണ്ണും കല്ലും അല്ലെ നല്ല സ്ഥലങ്ങൾ വരുമ്പോൾ അവര് കാണിക്കുന്നു ഉണ്ടല്ലോ 🤔 നമ്മുക്ക് തന്നെ ബോർ ആകും മണ്ണും കല്ലും കണ്ടു ഇരുന്നാൽ അതാണ് അവര് കാണിക്കാത്തത് 🤨

  • @jyothisudarsan6254
    @jyothisudarsan6254 23 дня назад

    Ammakku acidity kondulla thalavedana aakum.. Pantop orennam aharathinu munne kazhich nokku marum

  • @shanimanoj7312
    @shanimanoj7312 23 дня назад

    Adichu polikku bro

  • @SNVLOGSBYSWATHINANDANA2.-he9jw
    @SNVLOGSBYSWATHINANDANA2.-he9jw 23 дня назад +2

    വാങ്ങിയ സാദനങ്ങൾ നാട്ടിൽ അതിയിട്ട് ഒരു video ചെയ്യാമോ

  • @AswathiVinod-ty1ff
    @AswathiVinod-ty1ff 23 дня назад

    Adipoli❤❤

  • @roselythomas2082
    @roselythomas2082 23 дня назад

    hai dears❤❤❤

  • @palathumparayaam8205
    @palathumparayaam8205 23 дня назад +1

    ഇത്രയും adventurous ആയിട്ടുള്ള ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. നല്ല ധൈര്യമുള്ള ഒരു family👍👏

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 23 дня назад

    🥰🥰🥰

  • @arathymurali3707
    @arathymurali3707 19 дней назад

    ❤❤

  • @user-rt1jo4mk2o
    @user-rt1jo4mk2o 23 дня назад +2

  • @Bcdf-ei9el
    @Bcdf-ei9el 23 дня назад

    It is spelled as Leh...

  • @Achuzzzz7949
    @Achuzzzz7949 23 дня назад +3

    Ningal basheer bashide video onnu nokku avarude travel vlog il ellam include akki nalla rithiyil edukkum. Ellavarkkum avaravarude rithi undavum ennallum oru reference pole nokkunnthu nallathalle. Ningalde video kollam korachu koodi nanakkan anu parajathatto❤❤

    • @abeenaarshad7176
      @abeenaarshad7176 23 дня назад

      Yes enikkum thonni camera thirichu pidich samsarichal nannayirikkum😊

  • @beenaaravindakshan4210
    @beenaaravindakshan4210 23 дня назад +1

    ❤❤❤

  • @amitanand713
    @amitanand713 23 дня назад +1

    Climates change ആകുന്നു safe ആയി പോകുക ❤❤❤🎉🎉🎉

  • @belladsilva1748
    @belladsilva1748 23 дня назад

    ഹായ്. സിന്ധു. കണ്ണാ. ശ്രുതി.🥰🥰🥰🥰🥰🥰🌹🥰🥰

  • @renjinirajendran619
    @renjinirajendran619 23 дня назад +3

    നിങ്ങളുടെ വീഡീയോ okey
    പക്ഷേ പുറത്തേ കാഴ്ചകൾ കാണിക്ക്
    ഞങ്ങളും സ്ഥലം കാണാൻ അല്ലെ ഇരിക്കുന്നത്
    സേഫ് ആയി ഇരിക്കു
    All the ബെസ്റ്റ്

  • @malusanthosh3405
    @malusanthosh3405 22 дня назад

    ❤❤❤❤❤❤❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 23 дня назад

    നമസ്തേ 🙏🙏🙏

  • @sujathahari4378
    @sujathahari4378 23 дня назад

    Athinte peranu singing bowl.

  • @vidhya470
    @vidhya470 23 дня назад

    Budhan നെ എടുക്കായിരുന്നില്ലേ

  • @csmini4386
    @csmini4386 23 дня назад +3

    ലഡാക്കിൽ പെട്ടെന്ന് Flood ഉണ്ടായി എന്ന് News ൽ കണ്ടു. നിങ്ങൾ ഒക്കെ safe ആണല്ലോ ല്ലേ

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 23 дня назад

    ❤❤❤❤❤🎉

  • @anjuanuabraham2135
    @anjuanuabraham2135 23 дня назад +3

    Plz aviduthe place kanike .ningale kande maduthu .

  • @junaidhjunu1470
    @junaidhjunu1470 23 дня назад +1

    Rest iduthittu povatta

  • @jilnajilna
    @jilnajilna 23 дня назад

    Lay alla Leh aanu

  • @jancyboban7669
    @jancyboban7669 23 дня назад +2

    നിങ്ങൾ റോഡ് കാണിക്കു

  • @sreelathavr3818
    @sreelathavr3818 23 дня назад

    ലടാകിൽ സൂക്ഷിച്ചു പോകൂ

  • @reshmal6633
    @reshmal6633 23 дня назад +8

    Ivaru sthalam kanikunnillanu paraunnavarodu. Ivaru swondhamayittu drive cheyidhu pokunnadhalle adhum bikilum alla pone. Appol avaru chellunna sthalagalil avarkku patana pole video eduthu kanikunnundu. Ivaru aduthaduthulla sthalagalil allallo pokane appol avarkku avide ethunna timinte parudhi vechittagum. Chilappol oru dhivasam oru sthalame avarkku pokan patunnolayirikkum bakki time traveling aayondu etra yennum paranju avaru vazhigal kanikum. Adhu onnu manasilakki kude. Pne veroral cheyyana pole cheyyan aarekondum patilla.

    • @bindukk7169
      @bindukk7169 23 дня назад

      Ningalk sthalam kananamenkil ladakkilekk poykko
      Negateev person

    • @reshmal6633
      @reshmal6633 23 дня назад +1

      ​@@bindukk7169 njn adhinu ivare support cheyidhalle paranje. Njn aano negative paranje. Idhu kollam. Njn ivarude ee videos aanu ishttapedunne. Chechi aadyam njn itta comment clear aayittu vaayichattu reply idane.

    • @bindukk7169
      @bindukk7169 23 дня назад +1

      @@reshmal6633 sorry reply ettathu maripoyathaa
      Veroru coment nayirunnu ettath
      Maripoyi 🙏🙏🙏

  • @sinireji3070
    @sinireji3070 22 дня назад

    ladakh ലേക്ക് പോകുന്ന ഒരു വഴിയും കാണിച്ചില്ല .

  • @sreelathapv4909
    @sreelathapv4909 23 дня назад

    Ningaludemugham,kandu,maduthu

  • @priyarojy4525
    @priyarojy4525 23 дня назад +1

    Safe ആയിട്ട് പോകു 💞💞💞സൂപ്പർ ആയിട്ടുണ്ട് 🔥🔥ലടക്ക് എന്തോ പ്രശ്നം ഉണ്ടെന്നു കേട്ടു... നിങ്ങൾ ok അല്ലെ 🙏🏻safe ആയിട്ട് ഇരിക്ക് 🙏🏻🙏🏻❤❤അടിച്ചു പൊളിക്കുക 🥰🥰

    • @youandmeSubha
      @youandmeSubha 23 дня назад

      Athe ഞാൻ തക്കുവിന്റ വീഡിയോ വിൽ ചോദിച്ചിരുന്നു ഒന്നും അ റഞ്ഞില്ല

  • @user-tz2xs3xz9d
    @user-tz2xs3xz9d 22 дня назад +12

    - ve ആയി പറയുന്നേ അല്ല അമ്മയെ കൂട്ടി പിന്നീട് വന്നാൽ മതിയാരുന്നു. ഇപ്പോൾ നിങ്ങൾ enjoy ചെയ്യേണ്ടേ ആയിരുന്നു. അമ്മയെ തള്ളി കളയാൻ അല്ല പറഞ്ഞത്. Just wife നു സ്പേസ് കൊടുക്കരുന്നു

  • @lijivinod6460
    @lijivinod6460 23 дня назад +14

    നിങ്ങൾ നിങ്ങളുടെ മുഖം അല്ലാതെ വേറെ ഒന്നും കാണിക്കുന്നില്ല എന്ത് വീഡിയോ ആണ്

  • @sv8394
    @sv8394 22 дня назад

    Mother wife ന് space കൊടുക്കുന്നില്ല.

  • @LibinaLibin
    @LibinaLibin 23 дня назад

    ന്റെ കെട്ടിയോൻ അവിടെ ആണ് ജോലി ആർമിയിൽ ആണ് അവിടെങ്ങാനും കാണുവാണെകിൽ പിടിച്ചോണ്ട് പോര് 😂

  • @anagha66
    @anagha66 23 дня назад +1

    Nigle honeymoon epola😊

  • @nishasuresh5275
    @nishasuresh5275 23 дня назад +1

    ❤❤❤

  • @aswathyps3432
    @aswathyps3432 23 дня назад

    ❤❤

  • @remadevinair6574
    @remadevinair6574 23 дня назад

    ❤❤❤