എന്റെ കോഴികൊണ്ടൊരു കോഴിക്കറി | Nadan Chicken Curry Recipe in Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 445

  • @MinisLifeStyle
    @MinisLifeStyle  5 лет назад +12

    കുറെ പേർ ഇതിൽ ഉപയോഗിച്ച vegetable cutter നെക്കുറിച്ച് ചോദിച്ചിരുന്നു അതിന്റെ link ഇതാ.
    amzn.to/33i1Gdq

    • @ushakunnoth2918
      @ushakunnoth2918 5 лет назад +3

      Super

    • @MinisLifeStyle
      @MinisLifeStyle  5 лет назад +2

      Thank you so much try chaithu nokkane 👍👌💕

    • @jayanthyjayanthy8822
      @jayanthyjayanthy8822 4 года назад +2

      @@MinisLifeStyle Ok mini chachi

    • @akbarakku3039
      @akbarakku3039 3 года назад

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 2 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact me for more deatials : 9846417509 ( only whatsapp )

  • @lijibrijesh5044
    @lijibrijesh5044 5 лет назад

    E chicken curry il aramuri thengede palum Ara muri Thenga varutarachatum cherth potato ad cheytal Kidilan curry ready

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Chicken stew aayipoville

    • @lijibrijesh5044
      @lijibrijesh5044 5 лет назад

      Mini's LifeStyle no. Super nadan chicken curry akum, varuthara cherkum. Pinne potato chickente ney vilikum.try cheyt noku

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Theerchayayum nokam keto👍👍

  • @jinivarghese1272
    @jinivarghese1272 4 года назад

    Chechi pachakkari waste fruits waste തേയില chandi മുട്ടത്തോട് ചകിരിച്ചോർ ഈ മിശ്രിതമെല്ലാം കൂടി കൃഷിയുടെ ചുവട്ടിൽ ഇട്ടിട്ട് മണ്ണ് ഇട്ടാൽ മതിയോ

  • @aysha_thahira
    @aysha_thahira 5 лет назад +1

    Koizhigalk kodkunna medicine kazhibev,velthulli,manhal, chechi paranha medicine engane kozhikk kodukkendadh?vellathinde reethilaano bhakshanathinde reethiyilano?

  • @surendranpr7235
    @surendranpr7235 4 года назад

    ഹായ് മാനി ഞാൻ മഞ്ചു മിനി ചെയ്ത ചിക്കൻ കറി കണ്ടു എല്ലാ 'ഞാനും ചെയ്യുന്നത് പോലെ തന്നെ മിനിയുടെ ചിക്കൻ കറിയിൽ വേറെ എന്തെങ്കിലും വെറൈറ്റി ഉണ്ടേ,> എന്നതയാൻ കണ്ടു നോക്കിയതാണ് സൂപ്പർ നാടൻ കോഴിക്കറി എ ബി മോനേയും മോളേയും തിരക്കിയതായി പറയുക എബി മോൻ അമ്മയെ സഹായിക്കുന്നത് കണ്ടു അടുക്കളയിൽ സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Appol innu chicken curry ano
      Video ishtapettannu arinjathil valare santhosham 😃

  • @naseemap469
    @naseemap469 4 года назад +1

    Chechee..Super....nadan kozhi kondhe oru biriyani kanikkumo....Pls

  • @miniambika1324
    @miniambika1324 4 года назад +1

    Inchi savala ulliyokke nattupidipichathano

  • @bijisanthosh6925
    @bijisanthosh6925 5 лет назад +2

    എന്റെ ചേച്ചി, നാടൻ കോഴിക്കറി കണ്ട് വായിൽ വെള്ളം വന്നു എന്തായാലും മോൻ വലിയ ഹെൽപ് ആണല്ലോ ചെയ്യൂന്നത്‌. ചേച്ചിയുടെ അതെ ഭംഗിയുള്ള ചിരിയാണ് കേട്ടോ മോനും. 😍😍

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Oru kozhicurryok vaikanne.....oru naden curry😋😋😋👌pappayum makkalsum ellam help cheyyarund biji.thankyou somuch💕👍

  • @FaZzWorld
    @FaZzWorld Год назад

    Adipoliyayittund..👍

  • @babykumari4861
    @babykumari4861 4 года назад +4

    കോഴി ആയാലും വളർത്തിയ ജീവിയെ കൊന്നു തിന്നുന്ന നിങ്ങൾ ക്ക്‌ എന്തു സ്നേഹം ആണ് ഉള്ളത് ചിന്നു മിന്നു അന്നൊക്കെ ആടിനെ വിളിക്കുന്നത്‌ കേൾക്കാം എന്ത്‌ സ്നേഹം ആണ് അത്

    • @MinisLifeStyle
      @MinisLifeStyle  4 года назад +10

      Hello Kumari...njan kozhiye valarthunnathu muttakum erachikum വേണ്ടീട്ടാണ്. കടയിൽ ചെന്ന് വിഷം വാങ്ങി കഴിക്കുന്നതിന് ഒരു താല്പര്യവും ഞങ്ങൾക്കില്ല

  • @sheelavinod6176
    @sheelavinod6176 3 года назад

    Mini try chaithu adipoli Thanks

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Very good feedback ariyichathil orupadu thanks

  • @janeesh.e
    @janeesh.e 5 лет назад

    Valare simple ayi arkkum sremichunokkan patuum..oru tnsnumillathe...adipoli.share cheyythe pattilla...

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you so much janeesh try chaithu nokkane 👍 enthayalum onnu share chaitholu 👌👍😋💕

    • @sandhyachandran6283
      @sandhyachandran6283 4 года назад

      സൂപ്പർ ചേച്ചി

  • @jessythomas5068
    @jessythomas5068 5 лет назад +1

    Hi Mini.. Chicken curry kandittu kothi aayi..Nannayirikkunnu.....God Bless !!! Yevide aanu .... Belongs to Where .. Pathanamthitta Alappuzha...

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you so much Jessy onnu try chaithu nokkane 👍👌😋 njan Kollam.jessiyo

  • @babujacob6126
    @babujacob6126 3 года назад

    Very good
    Thank you dear Mini

  • @minimurali8894
    @minimurali8894 4 года назад

    മിനി നമ്മൾ തരുന്ന അഭിപ്രായങ്ങൾ ഒട്ടും തന്നെ വൈകില്ല Replyതരും' എല്ലാവരും അങ്ങനല്ല' മിനിയ്ക്കും കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കാം നല്ല മക്കൾ നല്ല ഭർത്താവ് ദൈവം അനുഗ്രഹിക്കട്ടെ ചിക്കൻ കറി കണ്ട പ്പഴേ മനസിലായി സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear reply koduthillenghil entho oru mathiri 😀
      Video istapettu ennerinjathil valare Santhosham
      Innalathe kappa biriyani kandille

  • @shuhaibummer8747
    @shuhaibummer8747 5 лет назад

    Mini, aa onion slicer evidunna vangiyathu? Athu single piece alle?
    Orupadu blade Ulla itharam vere kandittundu. Pakshe ithu single chopperil thanne ellathum varunnundengil maatti idunna idangeru vendallo.

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      6piece und.itha link:-
      amzn.to/33i1Gdq
      Amazon product

  • @mejodavis8043
    @mejodavis8043 5 лет назад

    ചേച്ചീ.... നാടൻ കോഴിക്ക് നല്ല തൂക്കം കിട്ടാൻ എന്ത് തീറ്റയാ നല്ലത്????? കടയിൽ നിന്ന് കിട്ടുന്ന കോഴി തീറ്റ വേണ്ട... വേറേ വല്ലതും???? ചെലവില്ലാത്തതും ലാഭകരവുമായ തീറ്റ ഏതാ ഉള്ളത്??????

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      അരിയും ഗോതമ്പുമൊക്കെ വില കുറച്ച് കിട്ടില്ലെ പിന്നെ പിണ്ടി കൂമ്പ് വാഴ പോള ഇലയൊക്കെ കൊടുക്കാം കപ്പ ഉണ്ടെങ്കിൽ അരിഞ്ഞിട്ടു കൊടുക്കു

  • @jaisonesther6476
    @jaisonesther6476 2 года назад

    Enthina veetil valarthiyathine konnu Kari vachath

  • @premkumarg7751
    @premkumarg7751 4 года назад +1

    Chechi njan innu undakki. Super. Chechi vere levela.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 athanu njan paranjathu inghane onnu try cheyyan😊😋😋

  • @sheebaviju9479
    @sheebaviju9479 4 года назад

    Thank you

  • @malusumesh8678
    @malusumesh8678 4 года назад +1

    Veetil KOZHIYE ARA CUT CHRYUNE AUNTY ANO

  • @NatureBeauty-qd3vp
    @NatureBeauty-qd3vp 4 года назад

    Kitchen il vachekkunna plant bottle enthinte anu...?

  • @sajna2812
    @sajna2812 3 года назад

    Chechi super👍👍 sahaayikkaan aalundallo 😘

  • @satheesanrk689
    @satheesanrk689 4 года назад

    പൊടികൾ ഇടാൻ ഉപയോഗിച്ചത് ടേബിള് സ്പൂൺ ആണോ ടീ സ്പൂൺ ആണോ?

  • @sulekhav8067
    @sulekhav8067 5 лет назад +2

    നാടൻ കോഴി നന്നായി വേവാൻ കറിയിൽ നല്ല ഒരു കഷ്ണം പച്ച പപ്പായയോ വൃത്തിയാക്കിയ ഒരു ചിരട്ടകഷ്ണമോ ഇട്ടാൽ മതി.കുക്കർ ഒക്കെ പ്രചാരത്തിൽ വരുന്നതിനുമുൻപ് ഇങ്ങനെയാണ് ചെയ്തിരുന്നത്.

  • @AnishKumar-gl2cx
    @AnishKumar-gl2cx 4 года назад

    Garam masala engana undakunnathu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/hmhQhH2c_YY/видео.html
      Kandu nokkane 👍

  • @jamsheerverol3866
    @jamsheerverol3866 5 лет назад +4

    മിന്നി ചേച്ചി ഇൻട്രാ പൊളിച്ചു. സുപ്പർ. നാടാൻ സ്റ്റെയിൽ. ചിക്കൻ കറി സുപ്പർ സുപ്പർ. വിഡിയോ

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you Jamsheer video ishtapettannu arinjathil valare santhosham 😃try chaithu nokkane 👍👌😋

    • @jamsheerverol3866
      @jamsheerverol3866 5 лет назад

      @@MinisLifeStyle എവിടെ സമയം കിട്ടാർ. ഇല്ലെ

  • @sulaimanmt3675
    @sulaimanmt3675 4 года назад

    ഇവിടെയും കോഴിയും നേരിയ അരി പത്തിരിയും തന്നെ നോമ്പ് ആണെല്ലോ... ഞാനുംപൊണ്ടാട്ടിയും മക്കളും കൂടി പരിപാടി സ്പെഷ്യൽ പൊ രികളും ഉണ്ടാക്കും.. അനുകൂല സമയം കോവിട് സമയവും മക്കൾ എല്ലാവരും വീട്ടിലും. ഒരു മോനും രണ്ടു പെൺ മക്കളും എല്ലാവരും ഒരുപോലെ കുക്കിംഗ് എല്ലാ ജോലിയും ചെയ്യും..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Lock down ആഘോഷമാക്കിയല്ലൊ.veverygood

  • @ambilyrajesh8475
    @ambilyrajesh8475 4 года назад

    Palakkadan naadan poovan kozhikku angavaal undaville

  • @lijeshnb753
    @lijeshnb753 2 года назад

    കടയിൽ നിന്നും വാങ്ങുമ്പോൾ നല്ല ചിക്കൻ എങ്ങനെ തിരിച്ചറിയാം.റബ്ബർ പോലെ ഉള്ളത് കിട്ടുന്നത്

  • @athoorguys5954
    @athoorguys5954 5 лет назад

    Cookeril vecch curry vecchal test povu so mann chattil curry vecchal nalla test

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Enthum manchattil vachal prathyka tasteanu

  • @vijaydevarakonda3708
    @vijaydevarakonda3708 3 года назад

    Chechi nadankozhi curry👌👌👌🤤🤤🤤...chechiyude style njan undakki padikkatte....ethannu super nadankozhi curry....cooking eniku kuduthal eshattam...vedio adipoli kalakki❤❤❤😘😘😘

  • @JOHNSONSworld
    @JOHNSONSworld 5 лет назад +11

    Nadan samsaram.. നാടൻ കോഴിക്കറി.. മോൻ help ചെയുന്നത് കണ്ടു.. സൂപ്പർ..

    • @MinisLifeStyle
      @MinisLifeStyle  5 лет назад +2

      Ellam naden ayikotenu karuthi 😃💕 ellarum help cheyarund.thank you so much 😃

    • @leelammajacob7609
      @leelammajacob7609 4 года назад

      Mini cooking is good. You introduce about Mon and Mole. But not about hus. If you don't like to introduce excuse me.

    • @leelammajacob7609
      @leelammajacob7609 4 года назад

      Koshi with chapati Ano atho choro

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hus Bangloril work cheyyunnu.njaghal moonnalum nattilum.1000subscriberte video ilnjaghal nalalum und keto

  • @kailass3557
    @kailass3557 5 лет назад

    Chechi kandittu kothiyakunnu 😍😍.. namal iveda kurachu thengayum koodae varathu arachu cherkum..
    Devayi aluminium utensils upayogikathirikuka. Cancer pole rogangal varae varan chance undu. Irimbu chinna chatti upayogikuka.

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you Kailas. Chila sidil varatharachu cherkarund

    • @kailass3557
      @kailass3557 5 лет назад

      @@MinisLifeStyle chechi aluminium utensils upayogikathirikuka. Harmful for our body.

  • @sahirashafi9770
    @sahirashafi9770 5 лет назад

    Kappa kozhi ano kozhi theeta entha kodkune chechiyude veed nattill evideya kozhi evide vangan kittum subscribe cheithitunud

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Randu type und.rice wheat kozhitheeta ellam kodukkanamto 👍💕 ente sthalam Kollam.thankyou so much 💕😍

    • @sahirashafi9770
      @sahirashafi9770 3 года назад

      @@MinisLifeStyle thank you

  • @vishnudevacharya6023
    @vishnudevacharya6023 5 лет назад +2

    etra prayamayalenda namal valarthunna endum namude vetile oru angathe pole thanneyalle.auntye viswasichu athu kayilirunathu kandille.athiloru sangadam.ennalum auntyeyum familiyem orupad istamanu

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      . enghaneok paranjal kuzhayumallo 😞😞

    • @vishnudevacharya6023
      @vishnudevacharya6023 5 лет назад +1

      Mini's Lifestyle Jan third standardil padikuna kutiya. janum ithupole ella petsineyum valartharund athu kond ithiri attachment avarod kooduthala. ada paranje. autiye ammayayi kutiya avar etra fagyam cheythavara. janum entamme ithe pole sahayikarund

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Kollalo...midu... midukkan 👏💕👍🌼👍👌😘😘😘

  • @kaleshkumar5551
    @kaleshkumar5551 5 лет назад

    Chechi enta payaril motham karutha cheriya munja kayari enthe cheyyum?

  • @geethaprakash8494
    @geethaprakash8494 5 лет назад

    Naadan kozhi aakumbo thooval parichano eduthathu?

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    വീണ്ടും കാണുന്നു.

  • @omanafelix8500
    @omanafelix8500 4 года назад +4

    Nadan കോഴിയുടെ തൊലിയും നെയ്യും കളയത്തില്ല അതിനു നല്ല taste ആണ്.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      അതിനോടൊരു താല്പര്യ കുറവ്.

  • @mejodavis8043
    @mejodavis8043 5 лет назад

    Wow..... soooper.... Ayindu....

  • @ShivaKumar-uz2oy
    @ShivaKumar-uz2oy 4 года назад

    Chechi chennai anu njangalude. Veedu. Orupad nannayitundu videos

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much Shiva
      Video kandittu istapettnnarinjathil valare santhosham

  • @habbyaravind3571
    @habbyaravind3571 4 года назад

    കാന്താരി മുളക് തൈ
    എവിടെ കിട്ടും?

  • @anuanutj4491
    @anuanutj4491 5 лет назад

    Hii Chachi Thanks

  • @ELLAMVERITY
    @ELLAMVERITY 4 года назад

    ചേച്ചി നാടാൻ കോഴിയെ കൂട്ടിൽ ഇട്ട് വളർത്താൻ പറ്റുമേ

  • @divyamadhusoodhanan6502
    @divyamadhusoodhanan6502 4 года назад

    Mini ആന്റി thanku sooooo much, ഞാൻ ആന്റിയുടെ ബീഫ് അച്ചാറും, ലെമൺ റൈസ് റെസിപി കണ്ടിരുന്നു, സൂപ്പർ, അതുപോലെ ഉണ്ടാക്കി, നാട്ടിലോട്ടു പോയപ്പോൾ 3 days കഴിക്കാൻ ഫുഡ്‌ പുറത്ത് നിന്നും വാങ്ങേണ്ടി വന്നില്ല. Thanku

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      അടിപൊളിthankyou Divyakutty

  • @kkavi9630
    @kkavi9630 5 лет назад

    Savala arinja chopper evidunna vagiya..link undo?? Company atha

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Link comment boxil pin chaithitund Kavitha

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      vegetable cutter link ഇതാ.
      amzn.to/33i1Gdq

    • @kkavi9630
      @kkavi9630 5 лет назад

      @@MinisLifeStyle
      Thanks chechi

  • @crazyffmalayalam8665
    @crazyffmalayalam8665 5 лет назад

    Hi Mini sakala kalaa vallabayanalle nadan chicken nalikeram varutharach vechu noku super taste aanu athil kurach perum jeerakam veppila chuvannulli koodi nalikeram varukkunnathil cherthu noku

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    നെയ്യ് ഉരുക്കി വച്ചാൽ നല്ല മരുന്നായി. തീ പൊള്ളിയാൽ നല്ല മരുന്ന്

  • @kannankannan5337
    @kannankannan5337 5 лет назад

    Oru kozhina kollan chachikk ethra padiyanno??

  • @dileepgoal9930
    @dileepgoal9930 5 лет назад

    Kidu chicken curry......nalla santhosham...

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thanks Dileep 💞 try chaithu nokkane 👌😋

    • @dileepgoal9930
      @dileepgoal9930 5 лет назад

      @@MinisLifeStyle chechi.......nalla inspiring anuto videos...enikku cheyyanam pachakkary krishi....jaivavalam kummayom poyi vangi.....ithiri munpu.....thank youuuuuu...chechide WhatsApp number ndengil tharumo???

    • @dileepgoal9930
      @dileepgoal9930 5 лет назад

      Chechi Ivde veettil giriraja kozhiyanu.....ipo mom Anu adukazhinja...thattummmmmm .😋😋😋

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Dyrymayi chaitholu 👍👏👏👏👏

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Facebook pagil onnu message chaeyavo

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 4 года назад

    Cheche orupade kotheppechu

  • @blessykoshy1835
    @blessykoshy1835 2 года назад

    Super

  • @mohammedshamsudeen5997
    @mohammedshamsudeen5997 5 лет назад +4

    ചിക്കൻ കറിയ്ക് മല്ലി പൊടിയ്ക് തഴെ മുളക് പൊടി ഇടാവു (അളവ്) എരവ് കൂടുതൽ വേണേൽ കുരുമുളക് പൊടികൂടുതൽ ഇട്ടാൽ മതി. മസാല പുരട്ടി കുക്കറിൽ പകുതി വേവിച്ചിട്ട് ബാക്കി എല്ലാം ചെയ്തപോലെ ചെയ്താൽ കുറച്ച് കൂടി ടെസ്റ്റ് കിട്ടും. 👍😂😂😂

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Chicken curryil Malli kurajirikanam beefil Malli samam edukarund njaghal.oro sthalathum Oro reethi

  • @jijojoseph164
    @jijojoseph164 4 года назад

    Rum aaanallo abine brand... jolly roger & old monk

  • @sreerani1040
    @sreerani1040 3 года назад

    Konna paapam thinner theeroo ennaanu 😀

  • @Saji563
    @Saji563 3 года назад

    കപ്പ ആണോ combination

  • @bmmachan5039
    @bmmachan5039 4 года назад

    Kollam. Nalla cury

  • @bindusantosh5338
    @bindusantosh5338 4 года назад

    U belong To which city in kerala this urili is aluminum or hindalium n of which company. I want to buy

  • @hashimfazz7070
    @hashimfazz7070 4 года назад

    ചേച്ചി എല്ലാം പച്ചക്കറിയും വീട്ടിലുണ്ടാക്കുന്നുണ്ടോ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      എല്ലാമൊന്നുമില്ല അത്യാവശ്യം

  • @dhanyarajesh7871
    @dhanyarajesh7871 5 лет назад +1

    Yummy chicken curry
    Nice nadan preparation

  • @Speed_Nick
    @Speed_Nick 4 года назад +1

    ചേച്ചി എനിക്കും ഇതുപോലെ പൂച്ചെടികളും ,പച്ചക്കറികളും ഒക്കെ നട്ടുവളർത്താൻ വലിയ ഇഷ്ടമാണ് പക്ഷേ 'ഞാൻ ഒരു മറുനാടൻ മലയാളി 😥😥😥 ചേച്ചി ഇതൊക്കെ ചെയ്യുന്നത് കാണുമ്പോൾ കൊതിയാവുന്നു. എനിക്കും അങ്ങനെ ഒരു കാലം എന്നേലും ഉണ്ടായ മതിയായിരുന്നു.അമ്മയും ,മോനും സൂപ്പർ അവതരണം.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Athinulla samayam varum Nandhanakutti
      Appol cheyyato

    • @Speed_Nick
      @Speed_Nick 4 года назад

      Thank u chechi ❤️

  • @mercyjohn8752
    @mercyjohn8752 5 лет назад +1

    Nice

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you try chaithu nokkane 👍👌💕

  • @ajithajk6316
    @ajithajk6316 4 года назад +1

    Kollathu evidaya veedu njan tvm video ellaam valuable

  • @muneeba._5571
    @muneeba._5571 5 лет назад +2

    Kozhuyde neyy kalayalle nalla taste aa

  • @ravismagic9079
    @ravismagic9079 5 лет назад

    ചേച്ചി പൊളിച്ച് ബ്രൂണോ Tittle പെർഫോമൻസ് കലക്കി

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you rajani.camera kanumbol thanne avan thudagum samsaram

  • @adithya.s6351
    @adithya.s6351 5 лет назад

    Chechide place evidayaa...

  • @sangeethchandra6626
    @sangeethchandra6626 4 года назад +1

    Chehi kurachu തേങ്ങ കൂടി varautharachu cherthal taste kodum

    • @MinisLifeStyle
      @MinisLifeStyle  4 года назад

      അങ്ങനേയും ഒന്നു നോക്കാം.

  • @destinydyuga8480
    @destinydyuga8480 5 лет назад

    Kurach perum jeerakam cherkkanjath entha.podichitt

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Ellamkoodi cherthupodichathanu masala👍

  • @annammamathew8803
    @annammamathew8803 5 лет назад

    Mini chechiiii, adipoli aayittundu curry .Ebineee.....👌

  • @jayasreenair3973
    @jayasreenair3973 4 года назад

    Nalla kidilan kozicurry

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you so much 💕 try chaithu nokkane 👍

  • @vipinvijay4599
    @vipinvijay4599 4 года назад

    Cheechi kollam dist ano?

  • @stephyjohn5526
    @stephyjohn5526 5 лет назад

    Super kozhicurry.mone ellam padippikkunnadallo chechi good

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you Stephy.makkals ellam arinjirikatene💕👍

  • @sreekumarkumar8867
    @sreekumarkumar8867 4 года назад

    അടിപൊളി സൂപ്പർ

  • @shibinaiqbal4057
    @shibinaiqbal4057 5 лет назад

    ഹായ് ചേച്ചി ചിക്കൻ കറി സൂപ്പർ വാട്സാപ്പ് നമ്പർ തരുമോ കറ്റാർ വാഴ കൃഷി kaanikane

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Sona Facebook pagil onnu message chaeyavo

    • @shibinaiqbal4057
      @shibinaiqbal4057 5 лет назад

      ചേച്ചി ഫേസ്ബുക് ഇല്ല

  • @aslamaboobacker2525
    @aslamaboobacker2525 4 года назад

    Sugamano chechi.chikenkari kandit superanenu thonnunnu.chechi valarthiya kozhiyayadu kondoru vishamam

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Njaghal sugharikunu...thonnal allato...superane
      Vishamillathathu kazhikamallo

  • @raseenaismail757
    @raseenaismail757 5 лет назад

    ഹായ് ചേച്ചി
    കൊതിപ്പിക്കല്ലേ ചേച്ചി. ചെറിയ ചില മാറ്റങ്ങൾ അത്രയേ ഉള്ളൂ. നല്ല ചിക്കൻ കറി. ഞങ്ങളും എരി കൂടുതൽ ഉപയോഗിക്കും. അടിപൊളി മോനെ മമ്മി സോപ്പ് ഇട്ടു പണി എടുപ്പിച്ചു അല്ലെ. എന്താ യാലും വൃത്തി യായി കഴുകി. ഞങ്ങക്കും ഇഷ്ടമല്ല നെയ്യ്. നന്നായി

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Hi Raseena ennaund vishesham sughamano oru kozhicurryok vaikandee....👌👍😋💕

    • @raseenaismail757
      @raseenaismail757 5 лет назад

      @@MinisLifeStyle അതെ ചേച്ചി സുഖമാണ്. ചിക്കൻ കറി വെയ്ക്കണം എന്നുണ്ട്. പക്ഷെ ചേച്ചീടെ പോലെ നാടൻ കിട്ടണ്ടേ

  • @sheelas_foodworld988
    @sheelas_foodworld988 3 года назад

    Very nice 👍

  • @sarathr5117
    @sarathr5117 3 года назад

    Chechiyanoo kozhinae konnath

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Ayoooo
      Kadayil koduthu konnuu

    • @sarathr5117
      @sarathr5117 3 года назад

      @@MinisLifeStyle chechi kollillae kozhinae

  • @Nivedyas215
    @Nivedyas215 5 лет назад

    അടിപൊളി

  • @shirleydaniel1821
    @shirleydaniel1821 5 лет назад

    Very nice video

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you Shirley try chaithu nokkane 👍👌💕

  • @minimurali8894
    @minimurali8894 5 лет назад

    ഉള്ളി കട്ടർ എവിടുന്നാണ് മിനി വാങ്ങിയത്

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Amazon ninnu anu mini.
      Itha link amzn.to/33i1Gdq

  • @snehalathanair1562
    @snehalathanair1562 5 лет назад

    Super mon anu....nalla work padipichitindu ..........boys ellam padichal namaku old age I'll areyum depend cheyenda

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Veettil achanum monum molum ellam help cheyyumm.satyam parajal ellarum kurachoke arinjirikanam alle snehalethak👍💕😊

    • @snehalathanair1562
      @snehalathanair1562 5 лет назад

      @@MinisLifeStyle theercha....allengal avarum suffer cheyyum

  • @rukkiyafathimasupermashaal8429
    @rukkiyafathimasupermashaal8429 3 года назад

    Broonoഅടിപൊളി

  • @babympbaby9419
    @babympbaby9419 5 лет назад

    Superb

  • @dimplest9784
    @dimplest9784 5 лет назад +1

    I am from tamilnadu I like all ur videos super

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Really happy to know that u like my videos. Thanks you for the love and support Dimple ❤️❤️

  • @rosenarossv4ym
    @rosenarossv4ym 5 лет назад +2

    Kothippich kalanju😎😋😋😋😋💜

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +1

    ഇതിപ്പോൾ ഞങ്ങൾ എങ്ങനാ ചെയ്യുവാ ചേച്ചീടെ കോഴി എങ്ങനെ കിട്ടാനാ

  • @santhokannan
    @santhokannan 5 лет назад

    Ara chechi athine konnath?

  • @ayshakc7589
    @ayshakc7589 5 лет назад +1

    അത് ഭാഗ്യമാണ് മോനു
    അമ്മന്റെ വലം കയ്യല്ലേ
    ഉള്ളി കട്ടർ എവിടെ ന്നാ കിട്ടിയേ
    ബിരിയാണി ക് നെയ്യ് ഉണ്ടായാൽ
    നല്ലതാ
    നോൺ വെജിന് കടുവോ ?
    മുളക് കൂടുതൽ ആണ്
    ഇത്രയും ഗ്രീവി വേണ്ട.
    ചിക്കന്റെ കൂടെ കഴിക്കാൻ എന്താ

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Hi Aisha sughano njagalude sideloke kadu varakkum

    • @ayshakc7589
      @ayshakc7589 5 лет назад

      @@MinisLifeStyle ഹായ് . മിനി
      സുഖമാണ്.
      എന്നും . വീഡിയോ കാത്തിരിക്കും

    • @elsiej8114
      @elsiej8114 5 лет назад

      Garam masala packet angadi kadayil kittumengilum, people who are abroad will not be able to get that.. what is the alternative.

  • @mohammadalimohammadali7349
    @mohammadalimohammadali7349 5 лет назад

    Njangal veetil ninnan cutt cheyyar

  • @ayishahaneeflifestyle4578
    @ayishahaneeflifestyle4578 5 лет назад

    Nadan kozhi yalle chechi test undaakum 👍

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Theerchayayum Nalla taste aanu miya👍👌😋

    • @Nivedyas215
      @Nivedyas215 5 лет назад

      നാടൻ കോഴിക്കറി കഴിച്ചിട്ട് കുറെ നാൾ aayi

  • @Saji563
    @Saji563 3 года назад

    ചേച്ചി ഒരു സംഭവം തന്നെ

  • @jishajaison3353
    @jishajaison3353 5 лет назад

    Super chechi.

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you so much 💕😍😘 try chaithu nokkane 👌

  • @pranavmunna7230
    @pranavmunna7230 5 лет назад

    Kidilan

  • @sindhukg3250
    @sindhukg3250 5 лет назад +8

    എന്റെ ചേച്ചി നമ്മൾ വളർത്തുന്ന കോഴിയെ എങ്ങനാ കൊല്ലാൻ തോന്നുന്നേ..

  • @thebestwing882
    @thebestwing882 3 года назад

    👍👍good

  • @blessyreji756
    @blessyreji756 4 года назад

    Supper

  • @kaleshkumar5551
    @kaleshkumar5551 5 лет назад

    Kozhi Kari polichu

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you kalesh.try chaithu nokkanamto 👍💕😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    ഇവിടെ വളർത്തിയതിനെ തിന്നാൻ മടി യാ . കുറേ ഉണ്ട് മിനി.