ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ അപേക്ഷയിലെ തടസങ്ങൾ പരിഹരിക്കാം | driving licence pvc card online malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ekeralam online service by bright
    #driving licence pvc card online malayalam
    parivahan.gov....
    #driving licence renewal online
    driving licence renewal online malayalam
    driving licence address change online malayalam
    how to change address in driving licence
    driving licence name correction online
    driving licence payment pending
    driving licence photo and signature upload problem
    driving licence application rejected

Комментарии • 74

  • @bindusukumaran7141
    @bindusukumaran7141 11 месяцев назад +3

    Very good information ❤

  • @suseelaanilkumar4432
    @suseelaanilkumar4432 7 месяцев назад +1

    Driving license details aadhyam adichu koduthit open cheyyumbol old photoyum siganture um kaanunund.. Pineed upload section ethumbol mukalil kaanikuna photo blang aayi kaanunu.. Appol apeksha reject cheyyumo? photoyum siganture'um upload cheyyanam.. Pine address correction'um aanu cheythadh

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      ഫോട്ടോ സിഗ്നേച്ചർ ചേഞ്ച് ചെയ്യാൻ കാണിക്കാത്തവർക്ക് ബയോമെട്രിക് സെലക്ട് ചെയ്താൽ ചെയ്ഞ്ച് ചെയ്യാൻ സാധിക്കും

    • @suseelaanilkumar4432
      @suseelaanilkumar4432 7 месяцев назад

      Photo signature change cheyyaan saadhikunund.. Pakshe driving license'il nilavilulla photo kaanikunila.. Avde photo Not Available ennanu kaanikunath.. Oru thavana cheythappol RTO ith reject cheythirunu.. Old photo kaanathadhu kondakumo? Appol photo signature upload cheythirunila.. Address correction maathra cheythirunu appol..
      Address correction nte koode photoyum siganture um upload cheyyanam ennu nirbandham undo?

  • @shameemshami1128
    @shameemshami1128 11 месяцев назад

    Driving licence detail കാണിക്കുന്നില്ല എല്ലാ ഫോർമാറ്റിലും നോക്കി, എന്താണ് പ്രോബ്ലം? DL replace ചെയ്യാനായിരുന്നു

  • @praveenkumar5802
    @praveenkumar5802 10 месяцев назад

    Additional endorsement of driving licence ഉം add class of vehicle um ഇത് രണ്ടും ഒന്നാണോ അതോ 2 ആവശ്യങ്ങൾക്ക് ഉള്ളതാണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      അഡീഷണൽ എൻഡോസ് മെന്റിൽ പെടുന്ന ഒന്നാണ് ADD COV

  • @Meke_money
    @Meke_money 11 месяцев назад

    oru doubtund pakshe pan cardintteyanu😁 entte name intte initial M K ennanu aadhar ill voter ID ilum Driving licence ilum but Pan car ill initialintte full name kodukkan parayunnu agane koduthal valla isum varumo sir backi onnilum initialintte full form njan koduthitilla

  • @adarshmanu723
    @adarshmanu723 11 месяцев назад

    Smart card apply cheyumpol original dl nu pakaram digital kodutha mathiyo

  • @aswathydas5698
    @aswathydas5698 11 месяцев назад +1

    സാർ സ്മാർട്ട്‌ കാർഡ് apply ചെയ്തു പക്ഷേ വില്ലേജ് പിൻകോട് വെച്ചത് മാറി പോയി എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      ലൈസൻസ് സ്മാർട്ട് കാർഡിന് അപേക്ഷിക്കുന്ന പുതിയ വീഡിയോ ചെയ്തിട്ടുണ്ട്, ആ വീഡിയോയിൽ പറയുന്നുണ്ട്

  • @Ivaan-2018
    @Ivaan-2018 9 месяцев назад

    Njn ipo 1mnth aayit കൊടുത്തിട്ട്.പക്ഷേ ഇതുവരെ കിട്ടിയില്ല.

  • @praveenkumar5802
    @praveenkumar5802 11 месяцев назад

    സര്‍ , അഡീഷണല്‍ ക്ലാസ്‌ ഓഫ്‌ വെഹിക്കിള്‍ ആഡ്‌ ചെയ്യാന്‍ ഉള്ള ഓപ്ഷനില്‍ പുതിയ ഫോട്ടോ യും ഒപ്പും ആഡ്‌ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണുന്നില്ലല്ലോ അതിന്‌ എന്ത്‌ ചെയ്യാന്‍ പറ്റും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      അടുത്തകാലത്ത് എന്തെങ്കിലും സർവീസുകൾ ചെയ്തിട്ടുള്ളതും 15 ഡിജിറ്റുള്ളതുമായ ഡ്രൈവിംഗ് ലൈസൻസുകളിൽ ചിലപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകില്ല, ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ പ്രോസസ് കമ്പ്ലീറ്റ് ആയതിനുശേഷം change ബയോമെട്രിക് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാം, വീഡിയോ ചാനലിൽ ഉണ്ട്

  • @DheerejVasudevanSeniorVideoEdi
    @DheerejVasudevanSeniorVideoEdi 8 месяцев назад

    When entering OTP on application cancellation it shows wrong OTP. So many times i tried but shows error message again

  • @Gladiator5567
    @Gladiator5567 11 месяцев назад +1

    License 10 years ആയിട്ട് updation ഒന്നും ചെയ്തിട്ടില്ല . replacement of DL കൊടുത്ത ഫോട്ടോ and signature change ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      റീപ്ലേസ്മെന്റ് ഓഫ് ഡിഎൽ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @NeethuNeethu-j9b8b
    @NeethuNeethu-j9b8b 11 месяцев назад

    നിലവിൽ 2 വീൽ ലൈസൻസ് ഉള്ള ഒരാൾ 4 വീൽ ലൈസൻസ് എടുക്കാൻ വേണ്ടി M പരിവാഹനിൽ ഓണ്ലൈനായി ഡോക്യൂമെൻസ് എല്ലാം സബ്മിറ്റ് ചെയ്തു കഴിഞ്ഞു നേരിട്ട് rto ഓഫീസിൽ പോയി ഡോക്യൂമെൻസ് വെരിഫിക്കേഷൻ ചെയേണ്ടതുണ്ടോ ?

  • @KTUUpdates-qk4kt
    @KTUUpdates-qk4kt 11 месяцев назад

    Ente learning licence expired ayittu 2 year ayi
    Reissue cheyumbol puthiya application kitty 😮

  • @sreeharipc9527
    @sreeharipc9527 8 месяцев назад

    Ellam upload cheythu...fees complete akki....Ststus nokkumbol DL/LL SLOT BOOKING pending to be filled by applicant ennu kanikunnu athu enthanu angne ????

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ

  • @akshaydev5213
    @akshaydev5213 9 месяцев назад

    Sir ഞാൻ 2014 il driving licence എടുത്ത് ആണ്.എനിക്ക് പുതിയ സ്മാർട്ട് കാർഡ് ആക്കണം.but enikk photo കൂടി change ചെയ്യണം.
    അപ്പോ ഞാൻ change in biometric മാത്രം കൊടുത്താൽ പുതിയ കാർഡ് കിട്ടുമോ ..
    അതോ replacement,change in biometric ഇവ രണ്ടും കൊടുക്കണോ.കൊട്ടാരക്കര rto ആണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад +1

      ബയോമെട്രിക് കൊടുത്താൽ മതി വീഡിയോ ചാനലിൽ ഉണ്ട്

  • @cijinmathew3677
    @cijinmathew3677 7 месяцев назад

    Sir.
    Address change apply cheyth payment cheythu. Status check cheyyumpo address not under jurisdriction ennanu update kaanikkinnat.. Iny enthanu cheyyendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      ഐഡി പ്രൂഫിലുള്ള അഡ്രസിന്റെ പരിധിയിലുള്ള ആർടിഒയിലേക്ക് ആയിരിക്കില്ല അപേക്ഷിച്ചത്, ആപ്ലിക്കേഷൻ എഡിറ്റ് ചെയ്ത resubmit ചെയ്യാമോ എന്ന് നോക്കാം or contact rto

  • @manoj.urukunnu867
    @manoj.urukunnu867 9 месяцев назад

    Document verification എത്ര ദിവസം എടുക്കും

  • @ranjithgppd1403
    @ranjithgppd1403 5 месяцев назад

    Printing of DL form number 7 ennu 2 masamayii kanikkunnu endaa cheyyendath

  • @AbdulJabbar-cv3si
    @AbdulJabbar-cv3si Месяц назад

    ഞാൻ driving licence online ആയി ചെയ്തു.father എന്നതിന് പകരം guardian എന്നാണ് കൊടുത്ത്.payment ചെയ്തിട്ടില്ല.എനിക്ക് correct ചെയ്യാൻ കഴിയുമോ.ഞാൻ form 1A,eye certificate ഇവ print എടുത്ത് doctor sign ചെയ്തു.ഇതിൽ application no ഉണ്ട്.അത് കൊണ്ട് പുതിയതായി online renewal ചെയ്യുമ്പോൾ ഇത് upload ചെയ്യാൻ പറ്റുമോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      പെയ്മെന്റ് നടത്തിയിട്ടില്ലെങ്കിൽ ക്യാൻസൽ ചെയ്ത് വീണ്ടും അപേക്ഷിക്കാം

  • @sreekumar2354
    @sreekumar2354 11 месяцев назад

    original DL nu pakaram by mistake Dl colour copy yanu upload cheythathu. athukondu reject akumo.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      വീഡിയോയിൽ പറയുന്നുണ്ട്

  • @Noufal-yd7fr
    @Noufal-yd7fr 6 месяцев назад

    സർ, അടുത്ത മാസം DL Expiry ആകും DL Renewal ന് Apply ചെയ്യുന്നതിൻ്റെ കൂടെ തന്നെ Address ൽ ചെറിയ മാറ്റം സാധ്യമാണോ, അതല്ല Address change ന് ആദ്യം Apply ചെയ്യണോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      രണ്ടും ഒരുമിച്ച് ചെയ്യാം റിന്യൂവൽ വീഡിയോ കണ്ടു നോക്കൂ

  • @thripthithaliparambaprint2031
    @thripthithaliparambaprint2031 7 месяцев назад

    റീപ്ലേസ് മെൻറ് ആൻഡ് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന്റെ എല്ലാ പ്രൊസീസും കഴിഞ്ഞു.paymnt മാത്രം ബാക്കിയാണ്.photo charge പറ്റുമോ

    • @thripthithaliparambaprint2031
      @thripthithaliparambaprint2031 7 месяцев назад

      Application cancel cheyannamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      പേമെന്റ് നടത്തിയിട്ടില്ലെങ്കിൽ പെയ്മെന്റ് നടത്തിയിട്ടില്ലെങ്കിൽആപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് ബയോമെട്രിക് ഡീറ്റെയിൽസും കൊടുത്തു ഫോട്ടോ ആഡ് ചെയ്യാം, പേമെന്റ് നടത്തിയാൽ ക്യാൻസൽ ചെയ്യുമ്പോൾ ക്യാഷ് പോകും

  • @rainbow262
    @rainbow262 11 месяцев назад

    Lenerse licence ile photo yum date of birth change cheyan patumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      ലേണേഴ്സ് ലൈസൻസിന് അപ്ലൈ ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്

    • @rainbow262
      @rainbow262 11 месяцев назад

      Athil date of birth change cheyunnathu illa

  • @midhunm7306
    @midhunm7306 11 месяцев назад

    Photo signature Exempted ennu kanikkunnu
    Upload cheyyanulla option kanikkunnilla valla kuzhappam ondo upload cheyethilel
    Remarks onnum kanikkunnilla
    Please replay

  • @AbdulJabbar-cv3si
    @AbdulJabbar-cv3si Месяц назад

    ഞാൻ driving licence renewal online ആയി ചെയ്തു.father എന്നതിന് പകരം guardian എന്ന് select ചെയ്ത് പോയി.payment ചെയ്തിട്ടില്ല.form no 1A, eye certificate എന്നിവ doctor ൽ നിന്നും sign ചെയ്ത് വാങ്ങി.ഇതിൽ എൻ്റെ application no ഉണ്ട്.എൻ്റെ application cancel ചെയ്ത്, വീണ്ടും apply ചെയ്യാൻ പറ്റുമോ.medical documents ൽ application no ഉള്ളത് കൊണ്ട് വീണ്ടും അപേക്ഷിക്കുമ്പോൾ ഈ documents upload ചെയ്യാൻ പറ്റുമോ.guardian എന്ന് ഉള്ളത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @praveenkumar5802
    @praveenkumar5802 11 месяцев назад

    Eye സർട്ടിഫിക്കറ്റ് അല്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇപ്പൊ നിർബന്ധമാണോ ?

  • @sudhashobu8277
    @sudhashobu8277 11 месяцев назад

    Fee payment ചെയ്തപ്പോൾ fail aayi വീണ്ടും ചെയ്തപ്പോൾ error encountered e nnu കാണിക്കുന്നു എന്താണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      വെയിറ്റ് ചെയ്ത വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്താൽ മതി

    • @KTUUpdates-qk4kt
      @KTUUpdates-qk4kt 11 месяцев назад +1

      Bro enikkum engane vannu ippo sheriyayo

    • @sudhashobu8277
      @sudhashobu8277 11 месяцев назад

      @@KTUUpdates-qk4kt yes

  • @praveenkumar5802
    @praveenkumar5802 11 месяцев назад

    2 വീലർ ൽ ലൈസൻസ് ഉള്ള ഒരാൾക്ക് 4 വീൽ ലൈസൻസ് എടുക്കാൻ ലേണേഴ്‌സ് വീണ്ടും എടുക്കേണ്ട ആവിശ്യം ഉണ്ടോ

  • @SreenaVijin
    @SreenaVijin 11 месяцев назад

    Driving license name um DOB yum change cheyyan nth cheyyannam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      ഡ്രൈവിംഗ് ലൈസൻസ് കറക്ഷൻ വീഡിയോ ചാനലിൽ ഉണ്ട് ലിങ്കുകൾ കൊടുത്തിട്ടുണ്ട്

  • @_muhammadsinan
    @_muhammadsinan 11 месяцев назад

  • @najeemudeenmohamedkunju3156
    @najeemudeenmohamedkunju3156 11 месяцев назад

    How to cancel an application

  • @Abhinandh.k.r
    @Abhinandh.k.r 11 месяцев назад +1

    Learners application payment cheythu. Pakshe application status il fee payment pending aayirunnu. 2 month kazhinjappol onnukoodi payment cheythu. First paymentinte Grn no kond refund kittumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്തു നോക്കൂ

  • @mhdsharafaz4968
    @mhdsharafaz4968 11 месяцев назад

    Replace DL option kittunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് പുതിയ വീഡിയോ ചെയ്തിട്ടുണ്ട് അതിൽ വ്യക്തമാക്കുന്നുണ്ട്

  • @neethutk8242
    @neethutk8242 11 месяцев назад

    Duplicate DL inu notary affidavit must ano sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      സെൽഫ് affidavit മതി എന്നാണ് അറിയാൻ സാധിക്കുന്നത്

  • @adarshmanu723
    @adarshmanu723 11 месяцев назад

    Duplicate dl nu apply cheyyumpol smart card aano varunnathu