2000 yearil എന്റെ ഒരു കൂട്ടുകാരൻ ആണ് ഈ ഓണപ്പാട്ടുകളുടെ കാസറ്റ് എനിക്ക് തന്നത്. എം.ജയചന്ദ്രനെ ഇഷ്ട പെടാനുള്ള ഒരു പ്രധാന കാരണം ഈ ആൽബം ആണ് 1)ആണ്ടവൻ പാട്ടിന്റെ 2)ഓണം വന്നണയും 3)അത്തപ്പൂ എല്ലാം ഒന്നിനൊന്നു സുന്ദരമായ ഗാനങ്ങൾ 💐💐💐
6 വർഷായി ഞാനീ പാട്ട് കാത്തിരിക്കുന്നു .കഴിഞ്ഞ ദിവസം Youtub ൽ കിട്ടിയിരുന്നു ദാ വീണ്ടും ഇപ്പോ .... എത്രകേട്ടാലും മതിയാവണില്ല 1999 ലാണ് ഈ ഓണപ്പാട്ട് Release ആയത് .എന്നാലോ ?ഇത് കേട്ടാൽ ഈ കഴിഞ്ഞ വർഷത്തെ യാണെന്ന് തോന്നും .
ഇതിന്റെ അനുപല്ലവി മാത്രമാണ് ഇതുവരെ കേൾക്കാൻ കഴിഞ്ഞത്......... ചരണം എന്താണെന്ന് ഇത് കേൾക്കും വരെ കഴിഞ്ഞില്ല........ Best..... Best..... Best...... Best 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ചിത്രചേച്ചി തകർത്തു പാടിയാ പാട്ട് ബിച്ചു തിരുമല സാറിന്റെ ലിറിക്‌സ് mj ജയചന്ദ്രൻ സാറിന്റെ സംഗീതം എത്ര കേട്ടാലും മതി വരാത്ത പാട്ടാണ് ഇത് ഇത് പോലുള്ള പാട്ടുകൾ അന്യമായി കൊണ്ടിരിക്കുകയാണ്.
Sooooooooperrrr what a perfect blend of melody m rhythm 💃💃💃💃💃💃kelkaanum aadanum oththiri perfect paattanithu...I have always loved this song from the time I have heard it🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
പാട്ടിന്റെ അർത്ഥം നോക്കിപ്പോയാൽ വെട്ടിലാകും. കുറേ വരികൾ ഈണത്തിനൊത്ത് പെറുക്കി വച്ച് എഴുതിയതാണ്. ഉദാ.. "വെട്ടുക്കിളി എന്റിഷ്ടക്കനീ ഇന്നമ്പോറ്റി ചോറുണ്ണാം " കേൾക്കുമ്പോ സുഖമുണ്ടങ്കിലും അർത്ഥമില്ലാത്ത, തമ്മിൽ പൊരുത്തമില്ലാത്ത വരികൾ . ബിച്ചു തിരുമലയാണ് എഴുതിയതെന്ന് വിശ്വസിക്കാൻ പാടാണ്.
ഓണം വന്നു അപ്പോൾ ഇത് എങ്ങനെ കേള്‍ക്കാത പോകും 😍😍😍 വന്നവര്‍ ഞെക്കി പൊക്കോ 😜
ഇത് Head Set വെച്ച് കേൾക്കണം .എന്തൊരു feeling .ഏതോ ഒരു സ്വർഗ്ഗ ലോകത്താണെന്ന് തോന്നും
വളരെ വളരെ ശരി ആണ് ..Apple air pods pro വെച്ചു കേൾക്കുന്നു 🔥 🔥 🔥
@@sujithsuji5907 അതെന്നാ സംഭവാ ???
@@sujithsuji5907 yy..f.&ggggggggo
@@lissykunjumon6511 google cheyth nokku
Correct 🥰🥰🥰🥰
ആണ്ടവൻ പാട്ടിന്റെ താളത്തിൽ മേളത്തിൽ
ആണ്ടോടാണ്ടോടിയെത്തും
ഓണം കൊണ്ടാട്ടം കൊണ്ടാടുന്ന ബാല്യമേ നാവേറ് പാടുന്നേ
പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി
നീലനിലാവേ ഈ വഴി വായോ
പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി
നീലനിലാവേ ഈ വഴി വായോ
ശീവേലി കൊന്നയ്ക്കും ശീലാന്തി കന്നിയ്ക്കും കല്യാണം കൂടാറായി
പാത്തും പതുങ്ങിയും നേരത്തേ പോകുന്നു വേഴാമ്പൽ തൂവൽപ്പെണ്ണേ
പച്ചതുമ്പീ പൊൻ കച്ചതുമ്പി
താ കൽക്കണ്ടം തേനുമ്മ
നെയ്യുറുമ്പേ കൺ മയ്യുറുമ്പേ
വിൺ കർപ്പൂരം നുള്ളാൻ വാ
കിളിമരനിഴലിലൊരൂയൽ
പടിയിലിരുന്നിനിയാടാം
കുരുവികളുടെ കളഗാനം
മെഴുകിയൊരലരിതൾ ചൂടാം
കുയിലേ നിന്റെ ശ്രുതി തേടുന്നു മലനാടാകേയും
ഇന്നും
പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി
നീലനിലാവേ ഈ വഴി വായോ
മൂവാണ്ടൻ മാവിന്റെ കൊമ്പത്തും കണ്ടെത്താൻ
കിണ്ടാണ്ടം മീട്ടുമ്പം
പണ്ടത്തെ പാട്ടിന്റെ ശീലത്തിനുള്ളത്തിൽ തിത്തയ്യം പാടിയെത്താൻ
തെറ്റിപ്പഴം തേനിറ്റിക്കൊടം
കൊണ്ടമ്മാനം പന്താടാം
വെട്ടുക്കിളി എന്റിഷ്ടക്കനീ
ഇന്നമ്പോറ്റി ചോറുണ്ണാം
കുടവയറുരുളിയിലും പാൽ
പ്രഥമനിരുന്നരുളുന്നു
കടുകളമുടലുടയോനേ ഇന്നൊരു തവി മധുരവുമാകാം
ഇനിയോരാണ്ടു താണ്ടീടേണം
തിരുവോണം വരാൻ
പൂരം
പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി
നീലനിലാവേ ഈ വഴി വായോ
ഉള്ളം
പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി
നീലനിലാവേ ഈ വഴി വായോ
❤കേൾക്കാൻ ഇമ്പമുള്ള പാട്ട്, എന്തൊക്കെയോ മനസ്സിലേക്ക് ഓടി വരും
2000 yearil എന്റെ ഒരു കൂട്ടുകാരൻ ആണ് ഈ ഓണപ്പാട്ടുകളുടെ കാസറ്റ് എനിക്ക് തന്നത്. എം.ജയചന്ദ്രനെ ഇഷ്ട പെടാനുള്ള ഒരു പ്രധാന കാരണം ഈ ആൽബം ആണ്
1)ആണ്ടവൻ പാട്ടിന്റെ
2)ഓണം വന്നണയും
3)അത്തപ്പൂ
എല്ലാം ഒന്നിനൊന്നു സുന്ദരമായ ഗാനങ്ങൾ 💐💐💐
6 വർഷായി ഞാനീ പാട്ട് കാത്തിരിക്കുന്നു .കഴിഞ്ഞ ദിവസം Youtub ൽ കിട്ടിയിരുന്നു ദാ വീണ്ടും ഇപ്പോ .... എത്രകേട്ടാലും മതിയാവണില്ല 1999 ലാണ് ഈ ഓണപ്പാട്ട് Release ആയത് .എന്നാലോ ?ഇത് കേട്ടാൽ ഈ കഴിഞ്ഞ വർഷത്തെ യാണെന്ന് തോന്നും .
Absolutely right 👍
Correct
വളരെ seriya 2023 എന്നു ഞാൻ കരുതിയത് yr കണ്ടു ഞെട്ടി പോയി 😮👌👌👌❤❤
@@sandhyabala5344🥰👍🏽
ചിത്ര ചേച്ചി ❤️❤️❤️❤️❤️🙏🙏🙏🙏🙏 ഭഗവാനെ കാത്തു കൊള്ളണേ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏
ഇതിന്റെ അനുപല്ലവി മാത്രമാണ് ഇതുവരെ കേൾക്കാൻ കഴിഞ്ഞത്......... ചരണം എന്താണെന്ന് ഇത് കേൾക്കും വരെ കഴിഞ്ഞില്ല........ Best..... Best..... Best...... Best 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ചിത്രചേച്ചി തകർത്തു പാടിയാ പാട്ട് ബിച്ചു തിരുമല സാറിന്റെ ലിറിക്‌സ് mj ജയചന്ദ്രൻ സാറിന്റെ സംഗീതം എത്ര കേട്ടാലും മതി വരാത്ത പാട്ടാണ് ഇത് ഇത് പോലുള്ള പാട്ടുകൾ അന്യമായി കൊണ്ടിരിക്കുകയാണ്.
സത്യം ❤️❤️
എത്ര മനോഹര മായ ഗാനം❤ഒരുപാട് ഇഷ്ട്ടം ജയേട്ടൻ&ചിത്ര ചേച്ചി💞
സംഗീതലോകത്തെ മാലാഖ ന്റെ ചിത്രാമ്മ
Endh rasamane ee paat!🥰Chithra chechi , Bichu sir and M J sir🙏thanks fr such a beautiful song!
മനോഹരമായ ഗാനം... എത്രകേട്ടാലും മടുക്കില്ല
No words..... ചിത്രേച്ചി..... മ്മടെ സ്വന്തം ❤
Sooooooooperrrr what a perfect blend of melody m rhythm 💃💃💃💃💃💃kelkaanum aadanum oththiri perfect paattanithu...I have always loved this song from the time I have heard it🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Hello ....M J Uncle...!!! Ee song Eathra kettalum mathiyavilla.... Athraykum manoharamanu ee song...iniyum... ithpoleyulla songs pratheekshikkunu..
എത്ര കേട്ടാലും മതിയാവില്ല
എന്ന് കേട്ടാലും അന്ന് ഓണത്തിന്റെ ഫീൽ..
കറക്റ്റ് അതുകൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും വരികൾ സംഗീതം പാടിയത് ഓർക്കസ്ട്രേഷൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചിത്ര ചേച്ചി പാടി തകർത്തു ഇതിന് ചിത്ര ചേച്ചി തന്നെ വേണം
Kuttanum chechiyum chernnal this is the output. Super combo. Need more from this combo. God bless
Bichu thirumala
M .jayachandran❤❤
ചിത്രേച്ചി❤❤❤❤
Gem❤❤❤
Varshangalayi search cheyth kitathepoya gaanam. Tq4upldng
സത്യം 6 വർഷമായി ഞാൻ കാത്തിരിക്കുന്നു
Ee song vere aarupaadiyalum ee feeling varilla
M.Jayachandran sir.. plz iniyum ithupole..😘😘
orupaadu dhukkangalkkidayilum oru onam koodi vannirikkunnu...ella vishamangalum marachu pidich ..ente ellaa sahodarangalkum onam akhoshikaan kazhiyatte ennu njn asamsikkunnu......ella malayalikalkum onasamsakal!!!!
Parayan vaakkukalilla sooooooopeeeerrrrr
ചിത്ര ചേച്ചി💙💙💙💙💙
Always Ella onam I am Enjoying a Lot
Hats off Entire Team ❤
My favorite song i love❤ this song
Ks chitra great onam song
MJ Magic... KS Magic, obviously Bichu Sir.
Beautiful song and sweet voice 👌👌👌👌👌👌
1k subscriber💪
Dubai 101.3 FM il paatu vechappol ❤
Very beautiful song
My favourite song 😍😍😍😍
Chithramma ❤😘😘😘😘
My all time favourite!
ബിച്ചു തിരുമല സാർ ♥
Awesome 👌🏻
ദൂരദർശൻ നൊസ്റ്റാൾജിയ 🥹🥹
M. Jayachandran ❤❤❤
Supper'' ' Good
My childhood favourite
can i get the original video of this song acted by abhirami?
അടിപൊളി... 👌
What a feel m jayachandran hats off
Superb.
Ethinte karoke kitumo...
Ee songinte lyrics undo
Whata a song i love it
Sup
🥰🥰🥰🥰
2024❤❤Happy Onam
Good
chithrachechy❤❤❤❤❤❤❤❤❤❤
2024💫😉😌
CHITHRAMMA
Supper song
💜💜🥰
♥️
👍👍
2023
0.28
0:27
പാട്ടിന്റെ അർത്ഥം നോക്കിപ്പോയാൽ വെട്ടിലാകും. കുറേ വരികൾ ഈണത്തിനൊത്ത് പെറുക്കി വച്ച് എഴുതിയതാണ്.
ഉദാ.. "വെട്ടുക്കിളി എന്റിഷ്ടക്കനീ
ഇന്നമ്പോറ്റി ചോറുണ്ണാം "
കേൾക്കുമ്പോ സുഖമുണ്ടങ്കിലും അർത്ഥമില്ലാത്ത, തമ്മിൽ പൊരുത്തമില്ലാത്ത വരികൾ . ബിച്ചു തിരുമലയാണ് എഴുതിയതെന്ന് വിശ്വസിക്കാൻ പാടാണ്.
❤️
🥰🥰❤️❤️❤️
❤❤❤❤
❤❤