തിരിച്ചുവന്നപ്പോൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല | Shamees Kitchen

Поделиться
HTML-код
  • Опубликовано: 7 сен 2024
  • My Kitchen Accessories :
    My Garden Tour
    A day in my life
    Plants Life
    Home
    Shamees Kitchen Channel
    / @shameeskitchen
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    POPULAR VIDEOS YOU MIGHT HAVE MISSED :
    9 New Priceless Kitchen Tips : • 9 NEW PRICELESS KITCHE...
    Gala No Dust Broom : • വെള്ളത്തിൽ കഴുകിയെടുക്...
    Origami Kitchen Towel : • ORIGAMI KITCHEN TOWEL ...

Комментарии • 1 тыс.

  • @ShameesTipsReviews
    @ShameesTipsReviews  3 года назад +50

    My Instagram 👇😍
    instagram.com/shamees_kitchen

    • @ashrafmusthafa9590
      @ashrafmusthafa9590 3 года назад

      എവിടാണ് വീട്
      Kunjapu media media sbcrb cheyyaamo

    • @ashrafmusthafa9590
      @ashrafmusthafa9590 3 года назад

      വളരെ സ്നേഹമുള്ള മനസ്സിനുടമ ,ആരെയും വെറുപ്പിക്കൂല ,ഒരാളെയും ഉപദ്രവിക്കൂല ,കൊച്ചു കുട്ടികളെ ഒരുപാട് ഇഷ്ടപെടുന്നു ,പൂച്ചയെ വളർത്താൻ താല്പര്യ മില്ലെങ്കിലും ആഹാരം കൊടുക്കാൻ ഇഷ്ടമാണ് അവയെ നോക്കി നില്കും ,ഓടിക്കൂല ,.
      ഐസ് crem താല്പര്യം ,രണ്ട് നില വീട് സ്വപ്നം ,ഒരുപാട് മക്കളെ ആഗ്രഹം...ആടിനെ ഇഷ്ടമാണ് ,ഭർത്താവിനെ വല്ലാണ്ട് സ്നേഹിക്കും ,പെൺകുട്ടിയോട് താല്പര്യം കൂടുതൽ,മോഡേൺ ഡ്രസ്സ്‌ നോട് താല്പര്യമില്ല ,എങ്കിലും നല്ല നല്ല ഡ്രസ്സ്‌ ഇഷ്ടമാണ് ,medim കാർ ആഗ്രഹിക്കുന്നു ,ingane okkeyalle ningalude manass

    • @muhammedshabeerp3497
      @muhammedshabeerp3497 3 года назад

      Lp

    • @minhaashmil8600
      @minhaashmil8600 3 года назад

      OK👍👍👍👍👍👍👍👍👍

    • @jessyabraham1690
      @jessyabraham1690 3 года назад

      Hai dear sweetheart u r speech nice chechi valare eshtamayi

  • @jubairiyanarikunnan9215
    @jubairiyanarikunnan9215 3 года назад +379

    ഷമീത്തയുടെ ശബ്ദം ഇഷ്ട്ടം ഉള്ളവർ ആരൊക്കെയാ

    • @gooboy7
      @gooboy7 3 года назад +4

      ishtamalla

    • @tapasyatanishq6446
      @tapasyatanishq6446 3 года назад

      ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... വോയ്‌സിൽ ഇരുന്നുപോയി.... ഒരുപാട് ഇഷ്ടമായി

    • @mansoorparammal823
      @mansoorparammal823 3 года назад

      Njan

    • @hafzanavas9517
      @hafzanavas9517 2 года назад

      @@gooboy7 enthukond

    • @hafzanavas9517
      @hafzanavas9517 2 года назад

      Ishttamanu🥰

  • @nesunesu4981
    @nesunesu4981 3 года назад +427

    ചെടി പ്രാന്തികളും പ്രാന്തന്മാരും വരൂ 😌😌😌😌

  • @Haminscookingworld
    @Haminscookingworld 3 года назад +42

    Njanum chedi ishtamulla alanu.

  • @jomijose5048
    @jomijose5048 3 года назад +275

    ഷമീത്തെ പോലെ ചെടിയുടെ കുട്ടി കുട്ടി കളക്ഷൻ ഉള്ളവർ ഉണ്ടോ 😜

    • @shemishemi2794
      @shemishemi2794 3 года назад +2

      Yes. For sale. Shornur

    • @shemishemi2794
      @shemishemi2794 3 года назад +2

      @AVANTIKA ABHILASH MODIYIL. Yes .order prakaaram stone ellam koode set cheythe kodukkunnund. In door and out door. Avantika ningalude veed evidene?

    • @cousinsworld6764
      @cousinsworld6764 3 года назад +1

      Yes

    • @4sCHOICE
      @4sCHOICE 3 года назад +2

      Undallo...evide onnu keri nokku....eshttyal kootavane..😁😁

    • @jomijose5048
      @jomijose5048 3 года назад +4

      @@4sCHOICE കൂട്ടായല്ലോ എന്നെയും കൂടെ കൂട്ടാക്കണേ 😁

  • @vasivlogs5766
    @vasivlogs5766 3 года назад +1

    Hai Shamee itha orupadu Plants undallo 👍 Ee Video kandappol aanu Itha Plants ne ethratholam ishtappedunnu ennu manassilaayath 😍👍

  • @shajishaji6219
    @shajishaji6219 3 года назад +7

    ചെടികൾ ഇഷ്ടം ,,,പണ്ട് കാലത്തു വേലിക്കരികിൽ ഉണ്ടായിരുന്ന ചെടികൾ ഇപ്പോൾ വലിയ വിലകൊടുത്തു വീടിന്റെ അകത്തും 👍👍

  • @devujasdev78
    @devujasdev78 3 года назад +1

    Chechidae karinja border grass rakshapett kittiyo? Ndae border grass um karinj, cheriya pachappe ullu, nth cheyyanam, pls rply

  • @sumayyasumi693
    @sumayyasumi693 3 года назад +143

    Chedikal ishttamullavar ivide varoo

  • @superdaffmuttu4254
    @superdaffmuttu4254 3 года назад

    Arelia engane rakshappeduthiyath dear

  • @anshifmundodan2529
    @anshifmundodan2529 3 года назад +3

    ഉള്ളിലുള്ള ചെടികളൊക്കെ നല്ല വൃത്തി യായി വെച്ചിട്ടുണ്ട് 👍👍💝

  • @achuzzachuzzzzz1234
    @achuzzachuzzzzz1234 3 года назад +1

    Enikkum orupadishttamanu chediundakkunnathu nhagalude veettilundu chedikal

  • @Linsonmathews
    @Linsonmathews 3 года назад +43

    ചെടികളെ സ്നേഹിക്കുന്ന ഷമീസിനെ ഇപ്പോഴാ അറിയുന്നേ 🤗❣️

  • @itsme-sukanya
    @itsme-sukanya 2 года назад +1

    ചേച്ചി യുടെ cooking videos കാണാറുണ്ട്...ഇൗ വോയ്സ് nte ഉടമയെ ഇപ്പൊൾ ആണ് കാണുന്നെ...

  • @geenamaneesh5526
    @geenamaneesh5526 3 года назад +3

    നന്നായിട്ടുണ്ട് എന്റെ കയ്യിൽ കുറെ കലക്ഷൻസ് ഉണ്ട്

  • @jansharajin6665
    @jansharajin6665 3 года назад

    Veppenna eganea upayogikkendathu pleas paranjutharamo

  • @deepapradeep4780
    @deepapradeep4780 3 года назад +73

    ഞാൻ ചെടി ഇഷ്ടപെടുന്ന ഒരു ആൾ ആണ് ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .. ഷമി♥️♥️

  • @yathrakkarancm6771
    @yathrakkarancm6771 3 года назад

    Hlo.. Ighl eghnyaan areliana rakshappeduthiye.. Enta kayyl arelia nd. Pkshe ighl paranja pole മഞ്ഞളിച്ചും karinjum nikkuaa... Verum തണ്ട് maathraayitt

  • @ramyavv7465
    @ramyavv7465 3 года назад +7

    സ്വന്തായി തനിക്കൊരു വീടാവട്ടെ. തന്റെ വീട്ടുമുറ്റത്തു ഈ ചെടികളൊക്കെ വക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍 shamee

  • @Shalusworldshalumon
    @Shalusworldshalumon 3 года назад +1

    Semi adipoli anallo nannayitund

  • @Dreamswithme1437
    @Dreamswithme1437 3 года назад +3

    Money plant golden pothos nu പറയും

  • @amritxa_.6589
    @amritxa_.6589 2 года назад

    kuzhipallam botanical garden, nelimmodu
    avide nalla plants kittum.

  • @vavamoloos3981
    @vavamoloos3981 3 года назад +18

    Shemeede kudumbathe kaanan aagrahamund

  • @smithavl1004
    @smithavl1004 3 года назад

    കുഴിപ്പള്ളംബോട്ടാനിക്കൽ ഗാർഡൻ .അവിടെ നിറയെ കളക്ഷനുണ്ട്.( ബാലരാമപുരത്ത് നിന്ന് പൂവ്വാർ റോഡ് അവണാ കുഴി കഴിഞ്ഞിട്ടാണ് ഈ സ്ഥലം)

  • @riyalichu7626
    @riyalichu7626 3 года назад +10

    Pandu Oru vilayum ellathe kinattin padavil ninnirunna Aa chediyude epozathe sthanam...😅😀👌
    Apo Ellarkum Oru nalla Kalam varumenn parayunnath sheriyanu le😌😉

  • @zillahsworld.
    @zillahsworld. 2 года назад +1

    Beautiful plants 💐💐
    Enikkum ottiri ishtaman
    Orupad plants name Ariyan kazhinju.
    Shami painting super.

  • @jijijoy3431
    @jijijoy3431 3 года назад +6

    Good collection. എന്തു വളം ആണ് കൊടുക്കുന്നത്?

  • @riyalichu7626
    @riyalichu7626 3 года назад

    Aa kakkapoov ennu parayunna chedi kombu pottich vechalum undavule..

  • @jerinpeter1882
    @jerinpeter1882 3 года назад +18

    Kollam ചേച്ചി എനിക്ക് ചെടികൾ വളരെ ഇഷ്ടം ആണ്

  • @ajimolsworld7017
    @ajimolsworld7017 3 года назад +1

    Hi shames enikku videos ishtapettu . Eniyum engane the videos poratte. We r waiting for your new video. Njan subscribe cheythutto

  • @ziyanmuhaammed1859
    @ziyanmuhaammed1859 3 года назад +8

    ചെടികൾ കൊടുക്കുന്ന valam edaann paranjutharuu

  • @nazeerashanavas2380
    @nazeerashanavas2380 3 года назад +1

    മാഗ്നറ് cup vangan kittumo

  • @veiwer6097
    @veiwer6097 3 года назад +68

    _🔴. അടുക്കളയിൽ നിന്ന് തോട്ടത്തിലേക്ക് അടിപൊളി_

  • @fathimafaiha8725
    @fathimafaiha8725 3 года назад +1

    Shami samsaram kalkkan endu rasa kattotirikkan thonum. Enikk plants ishttanu .enda molkk4 yrs ayi avalkkum plants ottiri ishttanu

  • @gayathrirajeesh9231
    @gayathrirajeesh9231 3 года назад +4

    എനിക്ക് പ്പൂക്കൾ ഇണ്ടാകുന്ന ചെടികൾ ആണ് ഇഷ്ടം... ഇതും ഇഷ്ടം

  • @roserohini4716
    @roserohini4716 3 года назад +1

    Shooting gear onnu parichayappeduthamo

  • @ahla5847
    @ahla5847 3 года назад +10

    Home tour cheyyaamo😍

  • @ShamlaArtCraft
    @ShamlaArtCraft 3 года назад +1

    White & green combination super ആയിട്ടുണ്ട്

  • @rayanriyas4
    @rayanriyas4 3 года назад +10

    6:14 milky bamboo plant

  • @niveditha9738
    @niveditha9738 3 года назад +1

    Chechi ith ethra kalamaay nattu thudangiyitt enn onn parayuoo! nkk ariyanulloru aagraham kondaanu.....anj aaru chedikal enikkum ind😬❤️othiri ishtamaanu chedikalokke!....

  • @afsalvt6511
    @afsalvt6511 3 года назад +5

    Home tour cheyooo plzzz tha

  • @asu1747
    @asu1747 3 года назад +1

    Ithaa aloe vera care enghane onn paranj tharuo adupoole tertil vinum plz rply

  • @Ridhalamamehrin
    @Ridhalamamehrin 3 года назад +11

    Masha allha കണ്ണ് തട്ടാതിരിക്കട്ടെ 😍👍

  • @aswathybabu3871
    @aswathybabu3871 3 года назад +1

    7.51 nammaloke ivde paalapoov nna parayaru shammiye😊.

  • @najaah1644
    @najaah1644 3 года назад +3

    Paricharanangal enthakke enn oru video cheyyo

  • @jomijose5048
    @jomijose5048 3 года назад +1

    ഷമീത്ത കുഴിപ്പള്ളം BOTANICAL GARDEN ബാലരാമപുരത്തുണ്ട് അവിടെ നല്ല COLLECTIONS ഉണ്ട്.ഒന്ന് പോയി നോക്കൂട്ടോ

  • @HaseenaTalks
    @HaseenaTalks 3 года назад +5

    # shamee u are really great ,ur simplicity is ur highlight,happy to see u,god bless u #

  • @aswathyvishnuprasad5438
    @aswathyvishnuprasad5438 3 года назад

    Kuzhippallam botanical garden ,kottukal near to nellimoodu,balaramapuram

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 года назад +178

    ജാഡ ഇല്ലാത്ത ഇത്ത❤️

  • @Botanicalwonders
    @Botanicalwonders 3 года назад +1

    Aa magnet pot eviduna vangiyath rate ethraya

  • @Dianskannurkitchen18
    @Dianskannurkitchen18 3 года назад +7

    Thumbnail കണ്ടപ്പോ ഓടി വന്നു കണ്ടതാണ്.. എനിക്കും ഇഷ്ടമാണ് indoor plants... കുഞ്ഞ് plant കൊണ്ട് വച്ചു, അത് വളർന്നു വരുന്നത് നോക്കി കാണുമ്പോ തന്നെ ഒരുപാട് സന്തോഷം ആണ്... എന്റെ കയ്യിൽ വളരെ കുറച്ചേ ഉള്ളു.. ഇതൊക്കെ കണ്ടിട്ട് വീണ്ടും കുറെ വാങ്ങി വയക്കാൻ തോന്നുന്നു😄.. Rentinu താമസിക്കുന്നത്കൊണ്ട് എനിക്ക് കുറച്ചു സ്ഥലമേ ഉള്ളു.. എന്തായാലും രാവിലെ തന്നെ ചെടികൾ ഒക്കെ കണ്ടപ്പോ ഒരു സന്തോഷം.. 🥰❤

  • @dreamsofsandg5371
    @dreamsofsandg5371 3 года назад +1

    Chedikal nannayi nilkkunnathu kanan mansinu santhosham anu njan kootayi stay connect

  • @shakeelabeevi4420
    @shakeelabeevi4420 3 года назад +7

    00:55 shamikuttiku chuttum oru kunju butterfly parakunundallo...😘😘😘😍😍😍

    • @ShameesTipsReviews
      @ShameesTipsReviews  3 года назад

      Haha.. Ijj Mutheee.. Chiricha face aa ippol enikk. Onnum parayanilla Chanke..😁😁😁😘😘😘😘

  • @shajishaju3200
    @shajishaju3200 3 года назад +1

    Itha.... snake plant grow cheyyanulla tips parayyoooo🥰😊😊🥰

  • @studyarea2438
    @studyarea2438 3 года назад +3

    Home tour kanikko itha😊

  • @waseemakram2867
    @waseemakram2867 3 года назад +1

    Plants super plss say how to care plants

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 года назад +5

    കൊള്ളാമല്ലോ ❤️ എനിക്കും ചെടികൾ ഇഷ്ടമാണ് ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് കുറെ ചെടികൾ എനിക്കും ഉണ്ട്

  • @fathimakamila2969
    @fathimakamila2969 3 года назад +1

    Kuzhippallam botanical garden,kottukal ,balaramapuram😊

  • @muhsinakv90
    @muhsinakv90 3 года назад +8

    Home tour cheyyumo

  • @sofiahai1453
    @sofiahai1453 3 года назад +1

    Adipoli garden muthe othiri ishtayi very beautiful

  • @muhammedfaris1565
    @muhammedfaris1565 3 года назад +25

    Shammitha home tour cheyyumo

  • @hananvlogs9737
    @hananvlogs9737 3 года назад

    Mashallah garden nannayi eshtayi chedikal enikkum bayankara eshtaman

  • @carscountry1527
    @carscountry1527 3 года назад +3

    Home tour video udo

  • @anjusuresh3374
    @anjusuresh3374 3 года назад +1

    ഹായ് ഇത്ത അടിപൊളി കാണാൻ തന്നെ എന്ത് രസമാ കറിവേപ്പിലക്ക് നന്നായി വളരാൻ പച്ചക്കറി അരിഞ വേസ്റ്റ് മിക്സിയിൽ അടിച്ച ശേഷം ഒഴിച്ച് കൊടുത്താൽ മതി ഇത്ത കറിവേപ്പില നന്നായി വളരും അങ്ങനെ ഒന്ന് ചെയ്തു നോക്കണേ

    • @ShameesTipsReviews
      @ShameesTipsReviews  3 года назад

      Thanku Muthumaniyee.. Urappayittim njn cheythu nokkum🥰🥰😍😘

    • @anjusuresh3374
      @anjusuresh3374 3 года назад

      @@ShameesTipsReviews
      Ok ittha

  • @jazaah1091
    @jazaah1091 3 года назад +5

    Home Toru
    കാണിക്കുമോ ഇത്താ😊
    ഞാൻ ജസ
    എട്ടിൽ പഠിക്കുന്നു😊

  • @nazeembabu6113
    @nazeembabu6113 3 года назад

    balaramapurathu kuzhippallam botanical gardens sooperanu poinoku

  • @sweethoneymanna5645
    @sweethoneymanna5645 3 года назад +5

    നല്ല ഭംഗിയുണ്ട്, ചൂട് സമയങ്ങളിൽ ചെടിക്കിടയിലും തണുത്ത സ്ഥലങ്ങളിലും പാമ്പ് കേറാതെ നോക്കണേ🙏

  • @silpabinoy1093
    @silpabinoy1093 3 года назад +1

    Snake plante ന്റെ വളമെന്താണ്!

  • @zenhafathima6677
    @zenhafathima6677 3 года назад +29

    😍👍Shemi...oru home tour cheyyumo

  • @cutetriangle7452
    @cutetriangle7452 3 года назад +1

    Magnet pot evidunna pls rply

  • @sheejasaif675
    @sheejasaif675 3 года назад +8

    മോളൊരു മിടുമിടുക്കി ആണല്ലോ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🥰🥰

  • @safnas.a2421
    @safnas.a2421 3 года назад

    ആ purple turtilevine കുറച്ചൂടെ വെയിൽ ഉള്ള സ്ഥലത് വെച്ചാൽ അടിപൊളി oru colour aavum പിന്നെ അതിന്റെ leaf ഒക്കെ thik ആയി ഉണ്ടാവും അപ്പോ കാണാൻ ആയിട്ട് കൊറച്ചൂടെ ഭംഗി ആവും 😜

  • @safnasarin1316
    @safnasarin1316 3 года назад +6

    Ee voice nte aaale innnan kanunnnneee😁😁😁

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Hi shames eppolanu shames ne Merin kanunnathu. White pottil chedikal kanumbol nall a beautiful Anu. Angottum Varanasi ketto. Shames kitchen eppozhum njan kanarundu. Bird nest fern enikkum ishtamanu. Saculant jade plant Anu. At Jinu vellam othiri ozhikkaruthitto. . Nalla plants Anu ellam.. keep connected dear

    • @ShameesTipsReviews
      @ShameesTipsReviews  3 года назад +1

      Hi.. orupaddu Santhosham comments kanumbol 😘🥰 happy dear 🥰💕🤩🤩🥰

  • @rahadarahada8108
    @rahadarahada8108 3 года назад +4

    ഷെമിത്താന്റെ ഹായ് ഫ്രണ്ട്സ് കേൾക്കാൻ നല്ല രസമുണ്ട്

  • @josnabosco.j877
    @josnabosco.j877 3 года назад +1

    Itha use cheyyunna വളങ്ങൾ anthokkeya, plzz reply

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 года назад +3

    Chedigalkidayil shamithaney mng thanney kanddappol othiri sandhosham❣️❣️❣️❣️❣️❣️❣️ingaley vdo kandda thanney oru enrgy anuto inik samsaram ketondirikan thanney eshta masha allah🤗ithaney yennengilum onnu kanan pattiyirunengil💯💕💕💕💕💕💕💕

  • @yurfanabasheer2586
    @yurfanabasheer2586 3 года назад

    Red flower plant name pentas plant

  • @gafoortp7005
    @gafoortp7005 3 года назад +47

    ഹോം ടൂർ കാണിക്കാമോ... Shamikkutti💕💕

  • @belive..2339
    @belive..2339 3 года назад

    Voice kelkkn nalla rasam indtta

  • @hindziyad6008
    @hindziyad6008 3 года назад +3

    Masha allah 👌👌 ethrayum pettennu shameesinu swanthayittu veedu avatte,blu caller nalla rasamund ❤️❤️❤️❤️❤️❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад

    Plantsine kurich enikonnum ariyilla but enikke plants valya ishttane enikkoru veede aayitte njanum vekkum ethupole plants shamees plants collection adipoli👍👍👍👌👌👍👍

  • @AbdulRauf.
    @AbdulRauf. 3 года назад +30

    *എന്നെപോലെ ചെടി ഒക്കെ ഇഷ്ടം ആണല്ലോ😍*

  • @firsanai8776
    @firsanai8776 3 года назад +2

    Ithaano kurachu collections spr

  • @nicefamilyvlog1935
    @nicefamilyvlog1935 3 года назад +7

    Shamees vegam oru sawdham veedu vekkan prarthikkunnu ❤❤❤

  • @prittythumbasseril1718
    @prittythumbasseril1718 3 года назад +2

    Shammeseee. Oru karyam parayan marannu 3 days back Njan shammeesine swapnam kanduttoooi. Brown colour salwaril. Sundariyatioooooo.

    • @ShameesTipsReviews
      @ShameesTipsReviews  3 года назад

      Chankee... Love Youu😍😍😘😘Brown colour salwar illa ente kayyil😃, kittiyal enthayalum onnu vangam .. Sundari aayalo🤩🤩🤩😘😘😘😘💞💞💞🦋🦋

  • @sreeyuktha.s3925
    @sreeyuktha.s3925 3 года назад +10

    Home tour cheyyumooo plsss

  • @ptvlog6474
    @ptvlog6474 3 года назад

    അടിപൊളി ആയിട്ടുണ്ട്.

  • @alluswonder4661
    @alluswonder4661 3 года назад +13

    Chadi eshtamullavar aarokkeya👍🤗🥰🥰🥰🌹🌹🌹🌹🌹

  • @baburaj4788
    @baburaj4788 3 года назад

    Njan aranjirinilla e kuteeda e channel, shames kitchen subscribe chaithitte unde, best wishes kuttie

  • @__hadhi..1867
    @__hadhi..1867 3 года назад +3

    Chedikal enikkum isthaman chedikal ellam opparam vech oru stoy idumo😘

  • @sreejags9810
    @sreejags9810 3 года назад +2

    സൂപ്പർ കളക്ഷൻ ആണല്ലോ ചേച്ചിക്ക് പാചകകലയിൽ മാത്രമല്ല പിടിപാട് അങ്ങ് ഗാർഡനിലും ഉണ്ട് 😄😄😄😄😄😍😍😍😍😍😍😍😍😍😍😍😍😍😍💖💖💖

  • @MYPLAYBOOK
    @MYPLAYBOOK 3 года назад +25

    അത്യാവശ്യം നല്ല കളക്ഷൻസ് ആണല്ലോ 👌👌super😊❤️

  • @aryarajeev9033
    @aryarajeev9033 3 года назад +2

    Milky bamboo entedhun valare slow growth ayirunnu but last week njan prune cheyd koduthu... appozhekum full new leaves push out cheyyan thudangy!

    • @ShameesTipsReviews
      @ShameesTipsReviews  3 года назад +1

      Thanku Dear.. appol athonnu pareekshichu nokkatte😃😃😁

  • @heavenoftaste
    @heavenoftaste 3 года назад

    ഷമി കുട്ടി ചെടികൾ ഒക്കെ വളരെ നന്നായിട്ടുണ്ട് ട്ടോ.എനിക്കും ഭയങ്കര ഇഷ്ട്ടാണ് ഇങ്ങനെ ചെടി ഒക്കെ വളർത്താൻ

  • @aryaelizabethjames531
    @aryaelizabethjames531 3 года назад +4

    Turtle vine caring vedio cheyyuvo ithaa

  • @alluamanvloges...859
    @alluamanvloges...859 3 года назад

    Valiya jeerakam potil itu nokooo adipoliyayi chediyakum

  • @safnas.a2421
    @safnas.a2421 3 года назад +18

    ഉഷ മലരി... ഞങ്ങളെ ഇവിടെ നിത്യകല്യാണി 🌸🌸എന്നാണ് പറയാ🥰

  • @githeshpalakkandi4189
    @githeshpalakkandi4189 2 года назад +1

    ഷാമീ മൊഞ്ചത്തിയായിട്ടുണ്ട് 😍. Plants collections👌👍

  • @fathimarashafatimarasha9900
    @fathimarashafatimarasha9900 3 года назад +3

    Spr. Home tour cheyyo