മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനലിലെ മൂന്നാമത്തെ വീഡിയോ - ruclips.net/video/7jHCF_n9Nz4/видео.html
മരണവീട്ടിൽ മഴ പെയ്യുന്നത് ക്ലീഷേ അല്ല .അതൊരു പ്രതിഭാസം തന്നെയാണ് .ഞാൻ പോയ മരണത്തിന് എപ്പോഴും മഴ ഉണ്ടാകും .വേനലിൽ പോലും .ക്ലീഷേ അയിതോന്നിയത് ഒരു സഖാവിന്റെ വീട്ടിൽ അച്ഛൻ മരിച്ചത് ആണെങ്കിൽ ...രാഷ്ട്രീയകൊലപാതകം ആണെങ്കിൽ ആ അച്ഛൻ മുരളി sir ആയിരിക്കും .eg:രാമലീല
വലിയ ഒരു സത്യം പറയാൻ പോകുന്ന കഥാപാത്രം, കൂടെ ഉള്ള ആൾ "എനിക്ക് ഒന്നും കേക്കണ്ട ", "ഞാൻ ഒന്ന് പറഞ്ഞോട്ടെ ", "എനിക്ക് ഒന്നും കേക്കേണ്ട ", "എന്നെ ഒന്ന് പറയാൻ അനുവദിക്കു", "എനിക്ക് ഒന്നും കേൾക്കേണ്ടെന്ന് പറഞ്ഞില്ലേ "... പറഞ്ഞോട്ടെ പറഞ്ഞോട്ടെ എന്ന് ചോദിക്കുന്ന ടൈം ൽ പറഞ്ഞാൽ പോരെ അയാൾ ചെവി പൊതി നിൽക്കുവല്ലല്ലോ
Boxing ഫിലിമുകളിൽ മാത്രം കണ്ട് വരുന്ന ക്ലീഷെ. വില്ലൻ നായകനെ അടിച്ച് ഒരു പരുവമാക്കി എണീക്കാൻ പറ്റാത്ത കോലത്തിലാകുന്നു. നായകൻ ഒന്നിനും പറ്റാതെ താഴെ വീഴുന്നു. വിജയിച്ചെന്ന് കരുതി വില്ലൻ കൈ ഉയർത്തി കാണികളെ നോക്കുന്നു. കാണികൾ സങ്കടത്തോടെ നിശബ്ദരാകുന്നു. അടികൊണ്ട് എണീക്കാൻ പറ്റാത്ത നായകൻ താഴെകിടന്ന് കഴിഞ്ഞുപോയ എല്ലാ സങ്കടങ്ങളും അവൻ ആലോചിക്കുന്നു.പെട്ടന്ന് കാണികൾ ആഹ്ലാദിച്ച് നായകന്റെ പേര് ഉച്ചത്തിൽ ആർത്തുവിളിക്കുന്നു. വില്ലൻ തിരഞ്ഞുനോക്കുന്നു.നായകൻ തല താഴ്ത്തി രക്തം ഉറ്റിച് നിക്കുന്നു. പിന്നെ വില്ലൻ കുറെ അടി വാങ്ങുന്നു. നായകൻ ജയിക്കുന്നു. Film കഴിയുന്നു.
1)പെണ്ണ് കാണാൻ വരുന്ന ചെറുക്കന്റെ അച്ഛന്റെ ഡയലോഗ്, വീട് കണ്ടുപിടിക്കാൻ ലേശം ബുദ്ധിമുട്ടി, അതാണ് വൈകിയത്.. 2) അമ്മക്ക് ഏറ്റവും ഇഷ്ടം നായകനോടായിരിക്കും..
ക്ലൈമാക്സിലെ അടിപിടിക്കു ശേഷം പോലീസ് വന്ന് കൃത്യമായി വില്ലന്റെ ആൾക്കാരെ പിടിച്ചു കൊണ്ട് പോകുന്നു. അതിനു ശേഷം നായകന്റെ സുഹൃത്തുക്കളും കുടുംബവും നിരന്നു നില്കുന്നു അതിലൊരു ഹാസ്യ താരം എന്തെങ്കിലും കോമഡി പറയുന്നു. എല്ലാവരും പൊട്ടി ചിരിക്കുന്നു. ശുഭം
മാത്രമല്ല കോമഡി നടൻ വില്ലന്മാരെ കണ്ടു ഓടി ഏതേലും മറയത്ത് ഒളിക്കും ..വില്ലന്മാർ ആ പരിസരത്ത് എത്തിയാൽ കൊമേഡിയൻ ഒന്നുകിൽ എഴുന്നേറ്റു ഓടും അല്ലെങ്കിൽ ഒന്നു തുമ്മും😝🤪
1: ബോംബ് പൊട്ടിയാൽ കോമഡി താരങ്ങൾ കറുത്തുപോകും, പോകയും വരും പക്ഷേ മരിക്കില്ല 2: കൂട്ട ഇടിയിൽ നായകൻ ഇടി കൊണ്ടാൽ ബാക്കി എല്ലാരും ഇടി കൊള്ളണം, നായകൻ ഇടി തുടങ്ങിയാൽ എല്ലാവർക്കും ഇടിക്കാം 3: ഹീറോ ഇടി കൊണ്ട് ചാകാറായാലും നായികയുടെ ശബ്ദം കേട്ടാലോ , ഫ്ലാഷ്ബാക്ക് ഓർമ്മവന്നലോ പിന്നെ നോക്കണ്ട 4 : ബാങ്ക് ലോക്കർ ,കമ്പ്യൂട്ടർ പാസ്സ്‌വേർഡ് എല്ലാം കണ്ടു പിടിക്കാൻ വെരി ഈസി 5 : കാറിടിപ്പിച്ചു കൊല്ലാൻ വരുമ്പോൾ റോഡിൽ കൂടി നേരെ ഓടണം
പഴയ മിക്ക സിനിമകളിലും ഓട്ടോയിൽ വന്നിറങ്ങുമ്പോഴും കടയിൽ നിന്നും സാധനം വാങ്ങുമ്പോഴും പൈസ കൊടുത്തിട്ട് ബാക്കി വാങ്ങില്ല. എത്ര എന്ന് പോലും ചോദിക്കാതെ കാശ് കൊടുത്തിട്ട് ഒറ്റ പോക്കാണ്
നായകൻ ചോറുണ്ണാൻ ഇരിക്കുന്നു. അമ്മ അടുത്ത് വന്നിരുന്നു സംസാരിക്കുന്നു. നായകൻ ചോർ ഉണ്ണാതെ എഴുന്നേൽക്കുന്നു. അമ്മ ചോദിക്കുന്നു: " നീ കഴിക്കുന്നില്ലേ" നായകൻ: "ഇല്ല വയറ് നിറഞ്ഞു" നായകൻ ശോകം അടിക്കുന്നു
ഡയറക്ടർ : നായകന്റെ പേര് ഉണ്ണി എന്നാണ് പ്രൊഡ്യൂസർ : അപ്പോൾ അമ്മ കവിയൂർ പൊന്നമ്മ ഡയറക്ടർ : ഉണ്ണിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി പ്രൊഡ്യൂസർ : എന്നാൽ ശ്രീവിദ്യയുടെ ഫോട്ടോ മതി
എനിക്ക് മലയാള സിനിമയിൽ ഒരിക്കലും മറാത്ത ഒരു ക്ളീഷേ ആയി തോന്നിയതും എന്നാൽ നിത്യ ജീവിതത്തിൽ സംഭവിക്കാത്തതും ആയ കാര്യമാണ് വക്കീലന്മാർ എപ്പോൾ ഒക്കെ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ അപ്പോളൊക്കെ കോട്ടും കയ്യിൽ ഊരിപ്പിടിച്ച ഗൗണും നിര്ബന്ധമാണ്... എന്നാൽ ഒരു വക്കീലും പോലീസ് സ്റ്റേഷനിൽ അതും ജാമ്യം എടുക്കാൻ ആണ് പോകുന്നത് എങ്കിൽ പോലും കോട്ടും ഗൗണും കൊണ്ടുപോകില്ല എന്നതാണ് സത്യം ....
ഇതിലും വലുത് ദിലീപ് സിനിമകളുടെ ക്ലിഷെ ആണ്.. എല്ലാ വിധ കഴിവുകളും ഉള്ള നായകൻ, എന്നാലും വിദ്യാഭ്യാസം കാണില്ല.കുട്ടികാലം തൊട്ടേ നായകന്റെ കളി കൂട്ടുകാരിയാണ് നായിക. എന്നാലും വളർന്നു കഴിയുമ്പോൾ തുടക്കത്തിൽ അവർ തമ്മിൽ അടി ആണ് എങ്കിലും,പിന്നീട് പ്രണയത്തിൽ ആവുന്നു. അവസാനം ദിലീപ് കുടുംബങ്ങള് എല്ലാം ഒന്നിപ്പിച്ച് നായികയെയും കെട്ടി സുഖം ആയി ജീവിക്കുന്നു..നായികയുടെ സ്വത്തിൻ അവകാശിയും ആകുന്നു..ശുഭം..
Tv ഓണാക്കുമ്പോൾ തന്നെ ഇവരുമായി ബന്ധപ്പെട്ട news വരുന്ന ചാനൽ ആദ്യം വരും Phone dial ചെയ്ത ഉടൻ തന്നെ call attend ചെയ്യും നായികയുടെ മുൻപിൽ വെച്ച് ചായ കുടിക്കുമ്പോൾ ചുണ്ട് പൊള്ളുന്നത്
നായകൻ നായികയോട് അവളെ അയാൾക് പരിചയം ഇല്ലാത്ത അവസരത്തിൽ പോലും കാണിക്കുന്ന തോന്നിവാസങ്ങൾ കുസൃതിയായും നായികയോടുള്ള ഇഷ്‌ടം കൊണ്ടും കാണിക്കുന്ന പോലെയും എന്നാൽ അതെ പ്രവർത്തികൾ വില്ലൻ ചെയ്താൽ സ്ത്രീകളോടുള്ള അതിക്രമം ആയും ചിത്രീകരിക്കുന്നത് മിക്ക സിനിമകളുടെയും ക്ളീഷേ ആണ് .......
ഒരു കാര്യം എല്ലാവരും വിട്ടു.. വാതിലടച്ചാൽ കുറ്റിയിടാത്ത നായിക, മറ്റ് കഥാപാത്രങ്ങളും.. വെള്ളമൊഴിക്കാതെ അരലിറ്റർ ഒറ്റയ്ക്കടിക്കുന്ന ടീംസ്.. പിന്നൊന്ന് ഈ വീഡിയോയെക്കാൾ കിടുവാണ് കമന്റുകൾ.. അത് മല്ലൂ അനലിസ്റ്റിനുള്ള അംഗീകാരം തന്നെ !
കുറേ സമയം വാഹനമോടിക്കുന്നത് കാണിച്ചാൽ അപകടം ഒറപ്പ്. നായകൻ രക്ഷപ്പെടും നായികയും കുഞ്ഞും മരിക്കും. കൂട്ട വെടിവെപ്പിലൂടെ ഓടുമ്പോൾ നായകൻ മാത്രം ഒറ്റ വെടിപോലും ഏൽക്കില്ല. ഏത് റേഞ്ചിൽ നിന്ന് നായകൻ വെടിവെച്ചാലും നെറ്റിയിൽ തന്നെ കൊള്ളും. വലിയ എമൗണ്ടും പെട്ടിയിലാക്കി വരുമ്പോൾ കൃത്യമായി അത് ഗുണ്ടകൾ കൊണ്ട് പോവും. "നിനക്കൊരടിയുടെ കുറവുണ്ടായിരുന്നു " എന്ന് പറഞ്ഞ് നായകൻ അഹങ്കാരിയായ നായികയെ തല്ലുന്നത്. ബോംബ് പൊട്ടിയാൽ കോമഡി നടന്മാർ ചാവാതെ മുഖത്ത് കരിയും വായിൽ പുകയും വിട്ട് ഒരു വൃത്തികെട്ട bgm ഓടെ വരുന്നത്. എല്ലാത്തരംbody shaming(ഉയരം, നിറം, തടി .. ) ക്ലീഷേ കോമഡിയാണ്.
1, വില്ലൻ ethra വെടി വെച്ചാലും നായകന് കൊള്ളില്ല, കൃത്യം മുമ്പിൽ നിന്ന് വെടിവെച്ചാൽ ഉണ്ട ഉണ്ടാവില്ല. നായകന് എന്തെകിലും പറ്റിയാൽ ഉടൻ കാണുക മൂന്നക്ഷരം, ICU, നായകൻ അത്ഭുതകരമായി രക്ഷപെട്ടു. 2. പണ്ടത്തെ സിനിമയുടെ എൻഡിങ്.. കുടുംബക്കാരെല്ലാം ഒന്നിച്ചു nilkkunnu, കൂട്ടത്തിലാരെലും ചളി അടിക്കുന്നു, എല്ലാരും ചിരിക്കുന്നു, the end ഇപ്പോഴോ,,,, end കണ്ടു കഴിഞ്ഞാലും ഇതു കഴിഞ്ഞോ ennu കാണുന്നവനെ ചിന്തിപ്പിക്കും, എവടെ നിർത്തുമെന്ന് ഒരു piduthom കിട്ടത്തില്ല
ഗ്രാമീണ നായികയും അവളുടെ കുസൃതി കുട്ടിപട്ടാളവും . കുടുംബ പ്രശ്നങ്ങൾ തിരിച്ചറിയാത്ത മൂത്ത പെങ്ങളും അളിഞ്ഞ അളിയനും. ബോൾഡ് ആയ നായിക എന്ന് കാണിക്കാൻ ഭാഗ്യലക്ഷ്മിയുടെ ഘന ഗംഭീര - ഇറിറ്റേറ്റിങ് സ്വരം. എന്തോ വലുത് വരാനിരിക്കുന്നു എന്ന് കാണിക്കുന്ന പാട്ടും കൂത്തും . മോഡേൺ ആയ നായികയുടെ ഹാറ്റ് (ഏകദേശം 2005 വരെ )
കവിയൂർ പൊന്നമ്മ ആണ് അമ്മ എങ്കിൽ സ്നേഹത്തിന്റെ നിറകുടം ആയിരിക്കും. KPAC ലളിത ആണെങ്കിൽ അത്യാവശ്യം നല്ലോണം ചീത്ത വിളിക്കും പക്ഷേ സ്നേഹവും ഉണ്ടാകും. മീന ആണെങ്കിൽ തുടക്കത്തിൽ വളരെ മോശപ്പെട്ട അമ്മയയിരിക്കും പക്ഷേ അവസാനം നല്ല സ്ത്രീ ആകും.
എനിക്ക് തോന്നിയ ക്ലിഷേ പഴയ മലയാള പടത്തിലെ climax scene ആണ്. സിനിമയിലെ മെയിൻ കഥാപാത്രങ്ങൾ എല്ലാം ഒരുമിച്ചു കൂടി,ആരെങ്കിലും ഒരാൾ കോമഡി പറയും, പിന്നെ കൂട്ട ചിരിയാ... THE END
കള്ളക്കടത്തുകാരുടെ സിനിമയിൽ "ഫ്രഡ്ഡീ" എന്ന് പേരുള്ള ആൾ നിർബന്ധമാണ് "ഫ്രഡ്ഡീ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്" , "ഫ്രഡ്ഡീം ഗാങ്ങുമാണ് ഇതിനു പിന്നിൽ". ഇത്തരം ഡയലോഗുകൾ സ്ഥിരമാണ്.
നായകൻ യാദൃച്ഛികമായി കാണുന്ന പെണ്ണ് എപ്പോളും സിംഗിൾ ആയിരിക്കും... പിന്നീട് ബസിലും ട്രെയിനിലും അങ്ങനെ കാണുന്ന ഇടത്തിലെല്ലാം അവർ കണ്ടുമുട്ടുന്നു പ്രേമം സംഭവിക്കുന്നു... അതിനിടയിൽ വേറൊരുത്തന് അവളോട് ഇഷ്ട്ടം തോന്നിയാൽ അവൻ തോന്നിവാസിയും ദുഷ്ടനുമായിരിക്കും.. 😁😁
*ഈ അടുത്ത് കാണുന്ന ഒന്നാന്തരം വെറുപ്പിക്കൽ ആയി തോന്നുന്നു super stars കളുടെ റഫറൻസ് കൊടുക്കൽ ആണ്. കയ്യടി കിട്ടാൻ വേണ്ടി വെറുതെ ഒരു സീൻ ഡയലോഗ് അല്ലേൽ body ലാംഗ്വേജ് കൊടുക്കും*
Adithya Prasad - ജനമൈത്രി വളരെ നല്ല പടമായിരുന്നു. പക്ഷേ സിനിമ കണ്ടവർക്കു അതിലെ ആക്ഷേപ ഹാസ്യം മനസ്സിലായില്ല, മറിച്ചു ,കേരള പോലീസിനെ പരിഹസിക്കുന്നു എന്നും പറഞ്ഞു കുറേ ആളുകൾ വാളെടുത്തു തുള്ളി. ആടു ഭീകരജീവിയും ഗപ്പിയും പൊലെ കുറേ കാലം കഴിഞ്ഞാൽ ഈ പടത്തിനെയും ആളുകൾ തലയിലേറ്റി നടക്കും.
SSM 11 - വളരെ amateurish ആയിട്ടുള്ള കഥ പറച്ചിലും ബാക്ഗ്രൗണ്ട് മ്യുസിക്കും വളരെ innovative ആയിട്ടുള്ള ആശയത്തിന്റെ അന്ത്‌ഃസത്ത ഇല്ലാതാക്കി. കൂടാതെ കുഞ്ചാക്കൊ ബൊബനും റിമയും അഭിനയിച്ചു നല്ല അലമ്പാക്കിയിട്ടുണ്ട്.
1.നായകൻ ഒളിവിൽ കാട്ടിൽ വരുമ്പോൾ ജീവൻ കൊടുത്തു സംരക്ഷിക്കാൻ കുറച്ചു കറുത്ത നടന്മാർ, മുൻപ് മണി ഇപ്പോൾ വിനായകൻ, മണികണ്ഠൻ ആചാരി 2.കുരുതി കൊടുക്കാൻ ഗണേഷ്, വിജയകുമാർ, സിദ്ദിഖ് ഇവർ മരിക്കുന്നതോടുകൂടി നായകൻറെ പ്രതികാരം ആളിക്കത്തും 3.ഏഭ്യൻ നമ്പൂതിരി ഇടവേള ബാബു 4.ആന്റണി പെരുമ്പാവൂർ, മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രാധാന്യവുമില്ലാത്ത ഗസ്റ്റ് 5.സീരിയസ് ആയി കോമഡി പറയുന്ന അച്ഛൻ മുൻപ് ലാലു alax ഇപ്പൊ രഞ്ജി പണിക്കർ 6.ഓസ്കാർ അഭിനയം കാഴ്ച വയ്ക്കാൻ കുറച്ചു സീനുകളിൽ മാത്രം വരുന്ന സുരാജ്, കണ്ണുകൾ 6 പെഗ്ഗ് അടിച്ച പോലെയായിരിക്കും
1. നായകന്റെ ഇടി കൊണ്ടു വീഴുന്ന വില്ലൻ വന്നു വീഴുന്ന കാറിന്റെ ഗ്ലാസ്സ്, ഡോർ, ബംപർ തുടങ്ങിയവ പെട്ടെന്നു തരിപ്പണമാകണം 2. ബൈക്കിന്റെ സൈലൻസർ, ക്രാഷ് ഗാർഡ് കൈ കൊണ്ട് ഊരി എടുക്കാം 3. നായകൻ കൈയ്യിൽ കിടക്കുന്ന വള മുഷ്ടി ചുരുട്ടുമ്പോൾ മുകളിലേക്ക് കയറി പോകും 4. ചില പഴയകാല സിനിമകളിൽ ഡോക്ടർ രാത്രിയിൽ വീട്ടിൽ വന്നു പരിശോധിച്ചു തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ പെട്ടി വീട്ടിലെ വേലക്കാരൻ കാറിന്റെ അടുത്ത് എത്തിച്ചു കൊടുക്കണം....... ഫീസ് കൊടുക്കാറില്ല 5. ബസ്സിൽ പോകുന്ന സീനുകളിൽ ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞാലേ നായകൻ ചോദിക്കുകയുള്ളൂ, ബെല്ലടിച്ച് ,ബഹളമുണ്ടാക്കി ഇടക്ക് ഇറങ്ങണം കൂടാതെ എനിക്കിനി ഇങ്ങനെയൊരു മകനില്ല.... മുടിഞ്ഞു പോകും നീ..... ഇക്കാര്യം പറഞ്ഞ് ഇനി എന്റെ മുന്നിൽ വരരുത്..... വൈദ്യശാസ്ത്രത്തിന്റെ / മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഈ അസുഖത്തിന്റെ പേര് ..... etc
1) ഭക്ഷണം കഴിക്കുമ്പോൾ ഉപദേശിച്ചാലോ മറ്റോ കുഴച്ച ഭക്ഷണം ബാക്കി ആക്കി എഴുന്നേറ്റ് പോണം... 2) ഓട്ടോയിൽ പോയാൽ ക്യാഷ് കൊടുത്താൽ ബാക്കി വാങ്ങുന്നത് കാണില്ല 3) കുറച്ചു മുന്നത്തെ സിനിമകൾ വരെ ഫോൺ വിളിച്ചാൽ ഒറ്റ റിങ്ങിനു തന്നെ എടുത്തിരിക്കും 4) തോക്കുമായി വരുന്ന വില്ലന്മാരെ നേരിടുമ്പോൾ കാൽച്ചുവട്ടിൽ തോക്ക് കിടന്നാലും എടുക്കാത്ത നായകൻ 5) വീട്ടിലെ ഫ്രിഡ്ജിന്റെ ഉള്ളും സിനിമയിലെ ഫ്രിഡ്ജിന്റെ ഉള്ളും വളരെ വ്യത്യസ്തം 6) കുറെ സിനിമകളിൽ ഹോസ്പിറ്റൽ സീനിൽ സിനിമയിലെ ആളുകൾ മാത്രേ ഉണ്ടാകൂ... അവർക്ക് മാത്രമായുള്ള ആശുപത്രി... 7) സാരിത്തുമ്പ് കൊണ്ട് ചോറ് പാത്രം തുടച്ചു ഭർത്താവിന് കൊടുത്തയക്കുന്ന ജോലിഭാരമുള്ള വീട്ടമ്മ
💯👍👍 നമ്പർ ഞെക്കി ഫോൺ ചെവിയിൽ വെയ്ക്കുമ്പോളേക്കും കോൾ കണക്ട് ആയി ആളോട് കാര്യം പറയാം..🤣😀 ഓട്ടോക്കാരോട് ബാക്കി വാങ്ങി സമയം കളയാതെ കറക്ട് കാശ് കൊടുക്കുന്നവർ....🤣🤣
"Njan onnu parayatte.." " Venda.. enikonnum kelkkandaaa.. ini melaal enne amma ennu vilichu pokaruthu.. irangi podaa ee veettil ninnu" "Ammme!" (Slams the door) Other variations include characters like bro, sis, dad and grand parents. Ivarkkokke karyam enta ennu kelkkan ulla kurachu kshama undaayiruunnekil, pala movies um undavillayirunnu..
Njanum orkkarundu, parayunnathu kekku kekku ennu parayunna nerathu ollathu paranjapore, irakki vidunna are mindilla, pinne door adachu karachilum ha ba
പറയട്ടെ എന്ന് ചോദിച്ചു അനുമതി നേടിയാൽ മാത്രമേ സത്യം എന്താണെന്ന് പറയൂ,😂 കാര്യം ഒറ്റ വാക്കിൽ പറഞ്ഞാൽ തീർക്കാവുന്ന പ്രശനം ക്ലൈമാക്സിൽ മാത്രമേ അറിയണ്ടടവർ അറിയൂ.. വേറെ എന്തല്ലാം വിളിച്ച് കൂകി പറയുന്നുണ്ട് ഇവർക്ക് ഒറ്റയടിക്ക് അങ് കാര്യം പറഞ്ഞാൽ പോരെ🙄
തലയ്ക്ക് അടികൊണ്ടാൽ അപ്പോൾ ബോധം പോകുന്നവരാ മിക്കവാറും എല്ലാ സിനിമാക്കാരും..ഗോഡ് ഫാദർ എന്ന സിനിമയിൽ ഓരോരുത്തരെയായി തലക്കടിച്ചു off ആക്കുന്നുണ്ട് climaxil
സന്തോഷ് കീഴാറ്റൂർ ന് കിട്ടുന്ന കഥാപാത്രങ്ങൾ പുതിയ കാലെത്ത ഒരു ക്ലീഷെ ആണ്.... നായകന്റെ അച്ചൻ മരിച്ചിട്ട് ഫ്ലാഷ്ബാക്ക് സീനുകൾ ഉണ്ടെങ്കിൽ കണ്ടിപ്പാ അതു മൂപ്പർ ആയിരിക്കും
ഒരു പെണ്ണിന്റെ പുറകേ നടന് നടന് അവളെ ശല്യം ചെയ്ത് അവസാനം അവൾ സെറ്റ് ( കർത്താവേ നീ കൽപിച്ചപ്പോൾ , മുന്തിരി പാടം ,. അങ്ങനങ്ങനങനെ) കാലങ്ങളായ് തുടർന്നു വരുന്ന ഒരു ക്ളീശേ ഇപ്പോ കുറച്ച് ശമനമുണ്ട്
എനിക്ക് തോന്നിയ ക്ലീഷെകൾ 1-ഉണ്ണിയുടെ അമ്മ 2-ക്ലൈമാക്സിലെ കൂട്ടച്ചിരി 3- തല്ലു കുറെ കൊണ്ടതിനു ശേഷം തിരിച്ചടിക്കുന്നത് 4- മഴ നനഞ്ഞു വരുന്ന നാഴിക 5- നായകനെ പൊക്കി പറയാനുള്ള കഥാ പത്രങ്ങൾ
മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനലിലെ മൂന്നാമത്തെ വീഡിയോ - ruclips.net/video/7jHCF_n9Nz4/видео.html
Hi vivek❣️
*Oththa Seruppu Size 7* എന്ന സിനിമ ഒന്ന് അനലൈസ് ചെയ്യാമോ
Pappan priyapetta Pappan kandappo Enikkishttappettu but cinema parajayamarnnu enthu Patti...onnu parayamo..
Ente shortfilim edumo?
മരണവീട്ടിൽ മഴ പെയ്യുന്നത് ക്ലീഷേ അല്ല .അതൊരു പ്രതിഭാസം തന്നെയാണ് .ഞാൻ പോയ മരണത്തിന് എപ്പോഴും മഴ ഉണ്ടാകും .വേനലിൽ പോലും .ക്ലീഷേ അയിതോന്നിയത് ഒരു സഖാവിന്റെ വീട്ടിൽ അച്ഛൻ മരിച്ചത് ആണെങ്കിൽ ...രാഷ്ട്രീയകൊലപാതകം ആണെങ്കിൽ ആ അച്ഛൻ മുരളി sir ആയിരിക്കും .eg:രാമലീല
എന്റെ നോട്ടത്തിൽ ഏറ്റവും വലിയ ക്ളീഷേ എന്നത് നായകന് എപ്പോഴും കുടുംബവും, വീട്ടുകാരും ഇല്ലാത്ത ഏകദേശം മണ്ടനായ ഒരു കൂട്ടുകാരൻ ഉണ്ടാകും എന്നതാണ്...
സത്യം അയാൾക്ക് ആരും കാണില്ല
വെറും കോമാളി
സത്യം ഇപ്പോൾ പോലും അങ്ങനെ കാണിക്കുന്നുണ്ട്
ചിലപ്പോൾ നായകന് വേണ്ടി മരിക്കേണ്ടി വരുന്നവർ
പിന്നെ വെറുതെ നായകൻറെ കയ്യിൽ നിന്ന് ചെള്ളക്ക് 2 അടിയും
suraj, ashokan, darmu,basil,aju,sunny wayne, aanu ippo...
വലിയ ഒരു സത്യം പറയാൻ പോകുന്ന കഥാപാത്രം, കൂടെ ഉള്ള ആൾ "എനിക്ക് ഒന്നും കേക്കണ്ട ", "ഞാൻ ഒന്ന് പറഞ്ഞോട്ടെ ", "എനിക്ക് ഒന്നും കേക്കേണ്ട ", "എന്നെ ഒന്ന് പറയാൻ അനുവദിക്കു", "എനിക്ക് ഒന്നും കേൾക്കേണ്ടെന്ന് പറഞ്ഞില്ലേ "... പറഞ്ഞോട്ടെ പറഞ്ഞോട്ടെ എന്ന് ചോദിക്കുന്ന ടൈം ൽ പറഞ്ഞാൽ പോരെ അയാൾ ചെവി പൊതി നിൽക്കുവല്ലല്ലോ
Athu correcta
Njn orupadu thavana chinthinchitundu ath😂😂
@@ad5601 ey avarku episode munnot kondupovande.😂😂
Kaviyoor Ponnamma angane kure padathil cheythittund
😂😂😂😂😂😂😂
ഏതെങ്കിലും ഒരു കല്യാണവീട്ടിൽ നായകൻ അന്നുവരെ കേൾക്കാത്ത പാട്ടു പാടുമ്പോൾ പല സ്ഥലങ്ങളിലായി വന്നവർ ഒരുപോലെ ഡാൻസ് ചെയ്യുന്നു 😂😂
അതും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, instruments വായിക്കുന്നത് ആരാണാവോ 😄 പോരാത്തതിന് കൂടെ ഉള്ളവർ ആദ്യമായി കേൾക്കുന്ന പാട്ടിനു കോറസ് പാടലും
modern+educated ആയ നായിക, നായകനുമായി ഉടക്കുന്നു നായകൻ പെൺകുട്ടിയെ തല്ലുന്നു, തല്ലു കൊണ്ട ഉടനെ നായികക്ക് അയ്യാളോട് പ്രണയം തോന്നുന്നു.
•എന്താ കണ്ണ് നിറഞ്ഞ് ഇരിക്കുന്നത്
°°ഏയ് ഒന്നൂല്ല. കണ്ണിൽ ഒരു കരട് പോയതാ
ഔട്ട് ഡോർ ഫൈറ്റ് സീനിൽ ഒരു ടൺ പച്ചക്കറിയും, 150 മൺചട്ടിയും നശിപ്പിക്കണം.
Karad poya sambhavam jeevithathilum cliché aan. Aarelum enthina karenenn choicha ippzhum athe varoo😂
Ath venallo athalle athinte orith😂😂
😂😂
പിന്നെ കളർ നിറച്ച ഒരു 10 കുപ്പികളും
3 വണ്ടിയുടെ ഗ്ലാസും
Boxing ഫിലിമുകളിൽ മാത്രം കണ്ട് വരുന്ന ക്ലീഷെ.
വില്ലൻ നായകനെ അടിച്ച് ഒരു പരുവമാക്കി എണീക്കാൻ പറ്റാത്ത കോലത്തിലാകുന്നു. നായകൻ ഒന്നിനും പറ്റാതെ താഴെ വീഴുന്നു. വിജയിച്ചെന്ന് കരുതി വില്ലൻ കൈ ഉയർത്തി കാണികളെ നോക്കുന്നു. കാണികൾ സങ്കടത്തോടെ നിശബ്ദരാകുന്നു. അടികൊണ്ട് എണീക്കാൻ പറ്റാത്ത നായകൻ താഴെകിടന്ന് കഴിഞ്ഞുപോയ എല്ലാ സങ്കടങ്ങളും അവൻ ആലോചിക്കുന്നു.പെട്ടന്ന് കാണികൾ ആഹ്ലാദിച്ച് നായകന്റെ പേര് ഉച്ചത്തിൽ ആർത്തുവിളിക്കുന്നു. വില്ലൻ തിരഞ്ഞുനോക്കുന്നു.നായകൻ തല താഴ്ത്തി രക്തം ഉറ്റിച് നിക്കുന്നു. പിന്നെ വില്ലൻ കുറെ അടി വാങ്ങുന്നു. നായകൻ ജയിക്കുന്നു.
Film കഴിയുന്നു.
🤣🤣
😀😁
😂
😂
ammee ormippikkallee🤣🤣
1)പെണ്ണ് കാണാൻ വരുന്ന ചെറുക്കന്റെ അച്ഛന്റെ ഡയലോഗ്, വീട് കണ്ടുപിടിക്കാൻ ലേശം ബുദ്ധിമുട്ടി, അതാണ് വൈകിയത്..
2) അമ്മക്ക് ഏറ്റവും ഇഷ്ടം നായകനോടായിരിക്കും..
വില്ലൻ : പറയാം.... ഞാനെല്ലാം പറയാം......
'നായകന്റെ നിരപരാധിത്വം തെളിയുന്നു.. '
Sthiram 2 idi kittumboyekkum
തമ്മിൽ ഒരു പരിചയവും ഇല്ലാത്തവർ ആണെങ്കിലും പാട്ട് സീനിൽ same step നിർബന്ധം😂😂
🤣🤣🤣🤣🤣 athe kalakki
Correct
Sathyam🤣🤣
🤣🤣🤣🤣🤣🤣🤣
😂 😂
കല്യാണം വന്നാൽ പാട്ട്.. പ്രേമിച്ചാൽ പാട്ട് ടൂർ പോയാൽ പാട്ട്.. ആരേലും മിസ്സ് ചയ്തൽ പാട്ട്.. ആരേലും മരിച്ചാലും പാട്ട്..
😄😄
Ramba hoii😂😂
sarvam sangeethamayam ennalle unniii🤣🤣🤣🤣😜😜😁😁
Big fen ,gokul ser 🔥
അച്ഛൻ പിണക്കം മാറ്റി മകനെ കാണാൻ വരുന്ന വഴിക്ക് അച്ഛൻ മരിക്കുന്നത് സ്ഥിരം സിനിമ ക്ലീഷെ ആണ് 😁😁😁
🦁🤣
Lion
സാഹോ..😂
ലയൺ, സ്പടികം, അവൻ ചാണ്ടിയുടെ മകൻ, 😁
Balettan
ക്ലൈമാക്സിലെ അടിപിടിക്കു ശേഷം പോലീസ് വന്ന് കൃത്യമായി വില്ലന്റെ ആൾക്കാരെ പിടിച്ചു കൊണ്ട് പോകുന്നു. അതിനു ശേഷം നായകന്റെ സുഹൃത്തുക്കളും കുടുംബവും നിരന്നു നില്കുന്നു അതിലൊരു ഹാസ്യ താരം എന്തെങ്കിലും കോമഡി പറയുന്നു. എല്ലാവരും പൊട്ടി ചിരിക്കുന്നു. ശുഭം
Enikku pande ulla doubt aanu .. engane correct aayi villanmaare thanne pidichu kondupokunnu ennu .. chodyavumilla..utharavumilla..
Ee doubt pandu orupaadu perodu chodichu..Appol utharam " kadhayil chodyamilla ".. !!!
😂😂😂
സത്യം.. എനിക്ക് വെറുപ്പാണ്
ഇതേ reply ഞാൻ pcd യിലും കണ്ടിരുന്നു 🙂
🤣🤣🤣🤣🤣🤣🤣correct
അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത നായകൻ, സ്ഥിരം ക്ലീഷെ
കല്യാണ വീട്ടിലോട്ട് പോലും പട്ടാള വേഷത്തിൽ പോയ പുരുഷുവിനെ ഞാൻ ഓർക്കുന്നു 😂
അതെങ്ങനെ ക്‌ളീഷേ ആവും
പുരുഷു എന്ന അനുഗ്രഹിക്കണം.. 🙏🙏
അമ്പലത്തിൽ പോലും.. 😌
പോലീസ്: "വണ്ടിലോട്ട് കേറ്... ബാക്കി ഒക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് പറയാം"🤣
😂😂
അത് നിർബന്താ
😂
😂
Ithu tanneya avar nerittum parayunnath
തല്ല് കിട്ടിയതിന് ശേഷം വീട്ടിൽ വന്ന് ആദ്യത്തെ കിഴി ദേഹത്ത് മുട്ടുമ്പോൾ ഉള്ള അലർച്ച
Very correct
Ho...athu sthiramayirunnu
Suraj vengarumood
Very good value comments
മാത്രമല്ല കോമഡി നടൻ വില്ലന്മാരെ കണ്ടു ഓടി ഏതേലും മറയത്ത് ഒളിക്കും ..വില്ലന്മാർ ആ പരിസരത്ത് എത്തിയാൽ കൊമേഡിയൻ ഒന്നുകിൽ എഴുന്നേറ്റു ഓടും അല്ലെങ്കിൽ ഒന്നു തുമ്മും😝🤪
1: ബോംബ് പൊട്ടിയാൽ കോമഡി താരങ്ങൾ കറുത്തുപോകും, പോകയും വരും പക്ഷേ മരിക്കില്ല
2: കൂട്ട ഇടിയിൽ നായകൻ ഇടി കൊണ്ടാൽ ബാക്കി എല്ലാരും ഇടി കൊള്ളണം, നായകൻ ഇടി തുടങ്ങിയാൽ
എല്ലാവർക്കും ഇടിക്കാം
3: ഹീറോ ഇടി കൊണ്ട് ചാകാറായാലും നായികയുടെ ശബ്ദം കേട്ടാലോ , ഫ്ലാഷ്ബാക്ക് ഓർമ്മവന്നലോ പിന്നെ
നോക്കണ്ട
4 : ബാങ്ക് ലോക്കർ ,കമ്പ്യൂട്ടർ പാസ്സ്‌വേർഡ് എല്ലാം കണ്ടു പിടിക്കാൻ വെരി ഈസി
5 : കാറിടിപ്പിച്ചു കൊല്ലാൻ വരുമ്പോൾ റോഡിൽ കൂടി നേരെ ഓടണം
ഏത് പൂട്ടും സ്ലൈഡ് ഇട്ട് തുറക്കുന്നത്,,,
Last one😅
3 😂
നായകൻമാർക്ക് ആയുധം എന്തെങ്കിലും കിട്ടിയാലും അത് വലിച്ചെറിഞ്ഞ് കൈക്കൊണ്ടു തന്നെ ഇടിക്കണം
റാഗിങ് ചെയ്യുന്ന വില്ലന്മാരിൽ ഒരാളെങ്കിലും മുടി കളർ ചെയ്ത് നീട്ടിയിട്ടുണ്ടാവും.
മാത്രമല്ല റാഗിങ് ഭയന്ന് ഓടുന്ന ജൂനിയർ ടെറസിലേക്കെ ഓടുകയുള്ളു
എല്ലാ നായകനും നായികയും ജനിക്കുന്നത് രാത്രിയിൽ ആണ്
പറ്റുമെങ്കിൽ സർക്കാർ ആശുപത്രിയിൽ 🤭
Nattukara...
ഇപ്പോ വന്ന ഒരു വെറുപ്പിക്കൽ ആണ് കോമഡി താരങ്ങൾക്ക് മാസ് ഫ്രീക്ക് ലുക്ക് കൊടുക്കുക..ധർമജൻ ആണ് സ്ഥിരം വേട്ടമൃഗം
വീട്ടിൽ നിന്നും പിണങ്ങി പോകുന്ന നായികക്ക് ഗേറ്റ് എത്തുമ്പോഴേക്കും ഓട്ടോ കിട്ടും.
നമ്മൾ സ്റ്റാൻഡിൽ പോയാലും കിട്ടൂല....
,😆😆😆😆
Ath sathyam 😂
😂
🤣🤣🤣🤣
🤣
മോഹൻലാൽ , late 80s and 90s - ബോംബയിൽ പോകുക , അടി ഉണ്ടാക്കുക , നാട്ടിൽ വരുക.
ദിലീപ് - "ഒന്നും മനഃപൂർവ്വമായിരുന്നില്ല... "
പഴയ മിക്ക സിനിമകളിലും ഓട്ടോയിൽ വന്നിറങ്ങുമ്പോഴും കടയിൽ നിന്നും സാധനം വാങ്ങുമ്പോഴും പൈസ കൊടുത്തിട്ട് ബാക്കി വാങ്ങില്ല. എത്ര എന്ന് പോലും ചോദിക്കാതെ കാശ് കൊടുത്തിട്ട് ഒറ്റ പോക്കാണ്
jagathy in Nandanam: അനിയാ നിൽ..
നായകൻ അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ ആണെങ്കിലും പഠിക്കുന്ന കാര്യത്തിൽ അല്ലെങ്കിൽ ബുദ്ധിയുടെ കാര്യത്തിൽ ഒന്നാമനായിരിക്കും.😂🤣🤣
നൻപൻ 🤣🤣
കൂടാതെ നാട്ടിലെ പ്രധാന കുടുംബാംഗവും, സംഗീതത്തിൽ അഗാത പണ്ഡിത്യമുള്ളവനും..
100%
നായകൻ ചോറുണ്ണാൻ ഇരിക്കുന്നു.
അമ്മ അടുത്ത് വന്നിരുന്നു സംസാരിക്കുന്നു.
നായകൻ ചോർ ഉണ്ണാതെ എഴുന്നേൽക്കുന്നു.
അമ്മ ചോദിക്കുന്നു: " നീ കഴിക്കുന്നില്ലേ"
നായകൻ: "ഇല്ല വയറ് നിറഞ്ഞു"
നായകൻ ശോകം അടിക്കുന്നു
Time bomb അവസാനത്തെ 10 സെക്കൻഡ് തീരാൻ 5 മിനിറ്റ് എടുക്കും
Sathyam 🤣🤣🤣🤣🤣🤣
Bomb fuse aakuvaanel last oru second baaki ullapol aayirikum aa bomb nilkuka......
Sathyam......
Sathyam pinne a 5 sec il oodi varunnath slow motion itt 10 minitt kaanikkum😆😆😆😆😆😆😆
😂😂
ഹാസ്യ നടൻമാർ ബോംബ് പൊട്ടിയാൽ കരിഞ്ഞു ഡ്രസ്സ് ഒക്കെ കീറി നിൽക്കും... നായകനോ നായികയോ ആണെങ്കിൽ ഒന്നുകിൽ മരിക്കും അല്ലേൽ icu
ഇതാണ് ഞാൻ ഉദ്ദേശിച്ച കമൻ്റ്
Correct correct 😂😂😂✊
Example chronic bachelor innacent, Harisree ashokan padakka kada scene😁
ഡയറക്ടർ : നായകന്റെ പേര് ഉണ്ണി എന്നാണ്
പ്രൊഡ്യൂസർ : അപ്പോൾ അമ്മ കവിയൂർ പൊന്നമ്മ
ഡയറക്ടർ : ഉണ്ണിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി
പ്രൊഡ്യൂസർ : എന്നാൽ ശ്രീവിദ്യയുടെ ഫോട്ടോ മതി
കോളേജിൽ നായകനും നായികയും ആദ്യം ശത്രുക്കളായിരിക്കും പിന്നീടു നായകനെ നായിക പ്രണയിച്ചു തുടങ്ങും...
🤐Cleechshe...
മിന്നാരം, ക്ലാസ്സ്‌മേറ്റ്സ്, റൺ വേ etc
നമ്മൾ
Chocolate
ചെയ്‌സിങ് സീനുകളിൽ നായകനു വണ്ടിയില്ലാത്തപ്പോൾ. തൊട്ടടുത്തു നിർത്തിയിട്ടിരിക്കുന്ന ബൈക്ക് with ചാവി
Sathyam😂😂
പുതിയമുഖത്തിൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്: "വണ്ടി ഇടപ്പള്ളി പെട്രോൾ പമ്പിലുണ്ടാകും"
terminator il und😆😅
@@ParavaKerala comment vayichapol Puthiya Mukhyamanu adhyam manasul vannathu 😎🤩
Vettam cinemayil okakoodi godown pokunthe
ഒരു ഉറുമ്പിനെ പോലും ചവിട്ടി നോവിക്കാത്തവനാ സാറേ എന്റെ മകൻ.
Cryingmother.jpg
എനിക്ക് മലയാള സിനിമയിൽ ഒരിക്കലും മറാത്ത ഒരു ക്ളീഷേ ആയി തോന്നിയതും എന്നാൽ നിത്യ ജീവിതത്തിൽ സംഭവിക്കാത്തതും ആയ കാര്യമാണ് വക്കീലന്മാർ എപ്പോൾ ഒക്കെ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ അപ്പോളൊക്കെ കോട്ടും കയ്യിൽ ഊരിപ്പിടിച്ച ഗൗണും നിര്ബന്ധമാണ്... എന്നാൽ ഒരു വക്കീലും പോലീസ് സ്റ്റേഷനിൽ അതും ജാമ്യം എടുക്കാൻ ആണ് പോകുന്നത് എങ്കിൽ പോലും കോട്ടും ഗൗണും കൊണ്ടുപോകില്ല എന്നതാണ് സത്യം ....
🤣🤣🤣
😆😆😆
Apol angane pokaarilla alle🤭
Action hero biju was different
@@krishnadev903 ippozhatheth realistic aavunnund
നായകൻ / നായിക ഡാൻസ് കളിക്കാൻ തുടങ്ങിയാൽ ആ വഴി പോവുന്നവർക്കെല്ലാം സ്റ്റെപ് അറിയുന്നതും.
തീൻ മേശയിൽ നിന്ന് വഴക്കിട്ട് ഭക്ഷണം കഴിക്കാതെ എണീറ്റ് പോവുന്നത് സിനിമയിലെ സ്ഥിരം കാഴ്ചയാണ്
athe njnum aloykkarund aarodenklum ulla deshyam enthinaa paavan vayarinod inod kanikknne nn😁😁
അമർ അക്ബർ അന്തോണി, ആ ക്ലീഷേ പൊളിച്ചു...🤣🤣🤣
@@abhinandpk120 motham vetti vizhungiyitt poya mathi
:Alla njn pappadam edukkan😌
പോലീസ് ജീപ്പ് വരുമ്പോഴുള്ള അലർട് സൗണ്ട് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല അത് കേട്ട് കുറ്റം ചെയ്യുന്നവർ രക്ഷപെടുകയും ചെയ്യും മിക്കവാറും😃
തന്നെ പൊക്കാൻ വരുന്ന SI യോട് അര മണിക്കൂർ ഡയലോഗ് അടിക്കുന്ന നായകൻ ,യാഥാർത്യത്തോട് ഒരിക്കലും യോജിക്കാത്തത് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്
Second half il മകനെ തള്ളിപ്പറയുന്ന കവിയൂർ പൊന്നമ്മ 😛
തള്ളിപ്പറയുന്നതൊക്കെ സഹിക്കാം .ഉണ്ണീ എന്ന വിളിയാണ് സഹിക്കാൻ പറ്റാത്തത്
@@nishadrahman7079 😆😆
ഇതിൽ പറഞ്ഞതിനെക്കാളും പോയ്ന്റ്സ് കമന്റ്സിൽ നിന്ന് കിട്ടും.... എന്റെ അമ്മോ ചിരിച്ചു ചത്തു 😁😁🤣🤣
Correct macha
Correct 😂😂
Sherikkum
Sathyam
Sathyam😂😂😂
ഇതിലും വലുത് ദിലീപ് സിനിമകളുടെ ക്ലിഷെ ആണ്.. എല്ലാ വിധ കഴിവുകളും ഉള്ള നായകൻ, എന്നാലും വിദ്യാഭ്യാസം കാണില്ല.കുട്ടികാലം തൊട്ടേ നായകന്റെ കളി കൂട്ടുകാരിയാണ് നായിക. എന്നാലും വളർന്നു കഴിയുമ്പോൾ തുടക്കത്തിൽ അവർ തമ്മിൽ അടി ആണ് എങ്കിലും,പിന്നീട് പ്രണയത്തിൽ ആവുന്നു. അവസാനം ദിലീപ് കുടുംബങ്ങള് എല്ലാം ഒന്നിപ്പിച്ച് നായികയെയും കെട്ടി സുഖം ആയി ജീവിക്കുന്നു..നായികയുടെ സ്വത്തിൻ അവകാശിയും ആകുന്നു..ശുഭം..
മീശമാധവൻ, മിസ്റ്റർ മരുമകൻ, കാര്യസ്ഥൻ
2 countries
King liar
😀😀😀
pavam nayakan but intro mass akanam appo enth cheyum ? nayakan "swapnam" kanunnu
പ്രേത സിനിമകളിൽ intro പറയാൻ വരുന്ന ദുരൂഹനായ അപ്പൂപ്പൻ
ഒപ്പം ആ വീട്ടിൽ പ്രേതം കൂടിയ പോലെത്തെ ഒരു വേലക്കാരിയും
Tv ഓണാക്കുമ്പോൾ തന്നെ ഇവരുമായി ബന്ധപ്പെട്ട news വരുന്ന ചാനൽ ആദ്യം വരും
Phone dial ചെയ്ത ഉടൻ തന്നെ call attend ചെയ്യും
നായികയുടെ മുൻപിൽ വെച്ച് ചായ കുടിക്കുമ്പോൾ ചുണ്ട് പൊള്ളുന്നത്
😂😂ejjathi
സത്യം
പട്ടാളക്കാരന്റെ അല്ലെങ്കിൽ പ്രവാസിയുടെ ഭാര്യ വളയുന്ന ടൈപ്പ് എന്ന രീതി ഈ നശിച്ച സിനിമയിൽ കാണാം ക്ലീഷേ ആയിട്ട്....
Cinema kand kand jeevithathilum aalukal aa oru kannukond kanunnath
Athu athine patti valya arivilathonda.It has a reason...means it is scientific
@@Mr.Chillguyy sathyam
Athe 70% kooduthalum nadakunna karyamane bro😁
@@vinayak90417 ------ May be in your family. rascal.
നായകൻ നായികയോട് അവളെ അയാൾക് പരിചയം ഇല്ലാത്ത അവസരത്തിൽ പോലും കാണിക്കുന്ന തോന്നിവാസങ്ങൾ കുസൃതിയായും നായികയോടുള്ള ഇഷ്‌ടം കൊണ്ടും കാണിക്കുന്ന പോലെയും എന്നാൽ അതെ പ്രവർത്തികൾ വില്ലൻ ചെയ്താൽ സ്ത്രീകളോടുള്ള അതിക്രമം ആയും ചിത്രീകരിക്കുന്നത് മിക്ക സിനിമകളുടെയും ക്ളീഷേ ആണ് .......
correct
Arjun Reddy is a prime example
😂😂
Arya 2
സത്യം
ചായക്കട ഉണ്ടങ്കിൽ ചായ അടിക്കുന്നത് മാമുക്കോയ ആയിരിക്കും
😂😂😂
😂
😂😂😂ippo kanaranum
🤣..
😆😆
1- നായികക്ക് നായകനെ ഇഷ്ടമല്ല എന്ന് തെറ്റിദ്ധരിക്കൽ
2- എല്ലാവരും സന്തോഷിക്കുന്ന സമയത്തു ഒരു മരണം
3- നായകന് ചോര വന്നിട്ട് ശക്തികൂടൽ 🤣🤣🤣🤣
Munpokke shirt azhichalo ambalathile soolathil thottalo sakthi varum😂
@@YuvaInspireVlogs 😁
3amatheth prabhasine uddheshichath alle
അമ്മ മകളോട് 'നോക്കി പോകണേ 'എന്ന് പറഞ്ഞാൽ ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരിക്കും
പ്രോഗ്രാം കണ്ട മലയാള സിനിമ : കൊല്ലമായിരുന്നില്ലേ... 😂
കമെന്റ് കണ്ടപ്പോൾ : തിരുപ്പതി ആയി 😄
🤣🤣
ഒരു കാലത്തെ സ്‌ഥിരം പശ്ചാത്താപം ഡയലോഗ്
"ഏത് ഗംഗയിൽ ഞാൻ കുളിക്കണം, ഏത് അഗ്നിയിൽ ഞാൻ ദഹിക്കണം"
Exercise ചെയ്യുന്ന സ്ത്രീകൾ മറ്റൊരു cliché ആണ്. അവര് ഭയങ്കര vamp കൾ ആണ് എന്ന മട്ടിൽ ആണ് കാണിക്കാറു.. exercise ചെയ്യുന്നത് ഒരു നല്ല ശീലം അല്ലേ
വേലക്കാരി ജാനു...... കോൺസ്റ്റബിൾ കുട്ടൻ പിള്ള 😍
Karysthan. Paramupilla
Kozhikode Narayanan Nair... Chayakada alenki mosadanaya ammavan role
Chayakkadakkaran kanaarettan
ഉണ്ണി 😃😃
നാട് വിട്ട് പോയി തിരിച്ചു വരുന്നവൻ ഉണ്ണി
ഒരു കാര്യം എല്ലാവരും വിട്ടു..
വാതിലടച്ചാൽ കുറ്റിയിടാത്ത നായിക, മറ്റ് കഥാപാത്രങ്ങളും..
വെള്ളമൊഴിക്കാതെ അരലിറ്റർ ഒറ്റയ്ക്കടിക്കുന്ന ടീംസ്..
പിന്നൊന്ന് ഈ വീഡിയോയെക്കാൾ കിടുവാണ് കമന്റുകൾ..
അത് മല്ലൂ അനലിസ്റ്റിനുള്ള അംഗീകാരം തന്നെ !
കുറേ സമയം വാഹനമോടിക്കുന്നത് കാണിച്ചാൽ അപകടം ഒറപ്പ്. നായകൻ രക്ഷപ്പെടും നായികയും കുഞ്ഞും മരിക്കും.
കൂട്ട വെടിവെപ്പിലൂടെ ഓടുമ്പോൾ നായകൻ മാത്രം ഒറ്റ വെടിപോലും ഏൽക്കില്ല.
ഏത് റേഞ്ചിൽ നിന്ന് നായകൻ വെടിവെച്ചാലും നെറ്റിയിൽ തന്നെ കൊള്ളും.
വലിയ എമൗണ്ടും പെട്ടിയിലാക്കി വരുമ്പോൾ കൃത്യമായി അത് ഗുണ്ടകൾ കൊണ്ട് പോവും.
"നിനക്കൊരടിയുടെ കുറവുണ്ടായിരുന്നു " എന്ന് പറഞ്ഞ് നായകൻ അഹങ്കാരിയായ നായികയെ തല്ലുന്നത്.
ബോംബ് പൊട്ടിയാൽ കോമഡി നടന്മാർ ചാവാതെ മുഖത്ത് കരിയും വായിൽ പുകയും വിട്ട് ഒരു വൃത്തികെട്ട bgm ഓടെ വരുന്നത്.
എല്ലാത്തരംbody shaming(ഉയരം, നിറം, തടി .. ) ക്ലീഷേ കോമഡിയാണ്.
'എനിക്കറിയാം എന്ത് ചെയ്യണമെന്ന്,'
ഈ dialogue എല്ലാ സിനിമകളിലും ഉണ്ട്.
1, വില്ലൻ ethra വെടി വെച്ചാലും നായകന് കൊള്ളില്ല, കൃത്യം മുമ്പിൽ നിന്ന് വെടിവെച്ചാൽ ഉണ്ട ഉണ്ടാവില്ല. നായകന് എന്തെകിലും പറ്റിയാൽ ഉടൻ കാണുക മൂന്നക്ഷരം,
ICU, നായകൻ അത്ഭുതകരമായി രക്ഷപെട്ടു.
2. പണ്ടത്തെ സിനിമയുടെ എൻഡിങ്.. കുടുംബക്കാരെല്ലാം ഒന്നിച്ചു nilkkunnu, കൂട്ടത്തിലാരെലും ചളി അടിക്കുന്നു, എല്ലാരും ചിരിക്കുന്നു, the end
ഇപ്പോഴോ,,,, end കണ്ടു കഴിഞ്ഞാലും ഇതു കഴിഞ്ഞോ ennu
കാണുന്നവനെ ചിന്തിപ്പിക്കും, എവടെ നിർത്തുമെന്ന് ഒരു piduthom കിട്ടത്തില്ല
ബോംബ് പൊട്ടിയാൽ പോലും മരിക്കാത്ത കോമഡി
കഥാപാത്രങ്ങൾ തന്നെ ആയിരിക്കും തലയ്ക്ക് ഒരു അടി കിട്ടിയാല്‍ ബോധം കെട്ടു വീണു പോകുന്നതും... 😂😂
അയ്യോ ഇതെല്ലം ഞാൻ ഇപ്പോഴും വിചാരിക്കുന്ന കാര്യങ്ങൾ തന്നെ ആണല്ലോ !!! എന്ന് ഇപ്പൊ ചിന്തിക്കുന്നവർ ലൈക് അടിച്ചേ
തുടക്കം മുതലേ വില്ലൻ നായകനെ ഉപദ്രവിക്കുന്നുണ്ടെങ്കിലും നായകൻറെ ഉറ്റവർ മരിക്കുന്നത് വരെ നായകൻ അവനെ വെച്ചോണ്ടിരിക്കും.
ഇലക്ഷൻ
യക്ഷിക്ക് വെള്ളസാരി.ഏത് ജില്ലയിലെ മുസ്ലീം കഥാപാത്രത്തിനും മലപ്പുറം ഭാഷ .
Priyadharshan😅😅
Ranjith VR. 😂😂👍👍
kari oil il veena prethangalaanu eppozhathe trend..
👍
ഉസ്മാനെ ബാളെടുത്ത് ബെട്ട്
ഞാൻ ഇവിടത്തെ "ഉപ്പും ചോറും"തിന്നു വളർന്നതാണ് സ്ഥിരം ഡയലോഗ് ആണ്..
Yes 👍
Athenthaa avarku curry koode kodukkaarille 😁
വളരെ കഷ്ടപ്പെട്ട് നായികയുടെ കന്യകാത്വം ഉറപ്പുവരുത്തുന്നത് ഒരു സ്ഥിരം ക്ലിഷേ ആണ്.😂.
Thuvanathumbikal, Nammukku parkkuvan munthiri thoppukal❤
@@അന്തസ്സുണ്ടല്ലോടാ ath padmarajan movies alle.. exception aane ..
@@lakshmy2518 💗
ഗ്രാമീണ നായികയും അവളുടെ കുസൃതി കുട്ടിപട്ടാളവും .
കുടുംബ പ്രശ്നങ്ങൾ തിരിച്ചറിയാത്ത മൂത്ത പെങ്ങളും അളിഞ്ഞ അളിയനും.
ബോൾഡ് ആയ നായിക എന്ന് കാണിക്കാൻ ഭാഗ്യലക്ഷ്മിയുടെ ഘന ഗംഭീര - ഇറിറ്റേറ്റിങ് സ്വരം.
എന്തോ വലുത് വരാനിരിക്കുന്നു എന്ന് കാണിക്കുന്ന പാട്ടും കൂത്തും .
മോഡേൺ ആയ നായികയുടെ ഹാറ്റ് (ഏകദേശം 2005 വരെ )
കവിയൂർ പൊന്നമ്മ ആണ് അമ്മ എങ്കിൽ സ്നേഹത്തിന്റെ നിറകുടം ആയിരിക്കും. KPAC ലളിത ആണെങ്കിൽ അത്യാവശ്യം നല്ലോണം ചീത്ത വിളിക്കും പക്ഷേ സ്നേഹവും ഉണ്ടാകും. മീന ആണെങ്കിൽ തുടക്കത്തിൽ വളരെ മോശപ്പെട്ട അമ്മയയിരിക്കും പക്ഷേ അവസാനം നല്ല സ്ത്രീ ആകും.
തനിക്ക് കാണേണ്ട വാർത്ത അത്
വലുതോ ചെറുതോ... പത്രത്തിന്റെ ഏത് മുക്കിലായാലും ഒറ്റ നോട്ടത്തിൽ കണ്ടെത്തുന്ന കഥാപാത്രങ്ങൾ....
Tv on cheyumbol ella channelilum filmile appozhathe incidentumayi bandhamulla news
നായകൻ തല്ലിപ്പൊളി ആണെങ്കിലും പുള്ളി ഏതോ ഒരു പരീക്ഷയിലെ 1 റാങ്ക് കാരൻ ആയിരിക്കും....
Vikramidityan 😂😂
@@KrishnaKumar-jk5rt apo narasimhathile mohanlalo ???
@@shanifcmji correct..
പഠിക്കാൻ മിടുക്കൻ ആയ കോവാലൻ ദിലീപ്...
@@elprofessor4149 King Liar
സങ്കടപ്പെട്ടിരിക്കുന്ന ആളോട് : "എന്തായിത് , കൊച്ച് കുട്ടികളെപ്പോലെ"😎
Nayankante pengalde sthiram dialogue "Amme dhe ettan vannu" . Itharam pengal roles cheyyan sthiram kure nadimar um undayirunnu
Runway,lokanathan IAS 👍
Ente oru anubhavathil chetttannulla viliyokke enne annian ninnu poyirikkunnu🤧
ഞാൻ പലതവണ ട്രോൾ ഉണ്ടാക്കണം എന്ന് വിചാരിച്ച ഒരു സീൻ ആണ് പെണ്ണുകാണൽ സമയത്തുള്ള ഈ ഡയലോഗ് 😅
ഇപ്പഴത്തെ പിള്ളേരല്ലേ അവർക്കെന്തെങ്കിലും സംസാരിക്കാൻ കാണും 💖
Sathyam....
Really orupaad thavana
ഞാൻ പെണ്ണ് കാണാൻ പോയിട്ട് എന്നോട് ആരും ചോദിച്ചില്ല.
പണ്ട് തികുറുശി മുതൽ ചോദികുന്ന ചോദ്യം
@@bintujose1981 സിനിമ അല്ലല്ലോ ജീവിതം
പെണ്ണുകാണൽ പോസിറ്റീവ് ആണെങ്കിൽ ഒരു പാട്ടും കാണും 😅
1.നമ്മുടെ സിനിമയിൽ കോമഡി നടന്മാർ ബോംബ് പൊട്ടിയാൽ പോലും മരിക്കൂല😆😆
Avarude vastravum mudiyum matram kariyum...athu valiya oru thamasha aanu
@@rakeshpnair1 😂😂😂
Aaadu puliyaattathil pishaaradi marikkunnund
😁
bomb pottiyathinu shesham hasya nadanmar dhehamaasakalam kari niranjathaayi kanikkunnu
അച്ഛന്റെ ഫോട്ടോ വയ്ക്കുമ്പോൾ ക്ലീഷേ ആവാതിരിക്കാൻ സ്വന്തം മുഖം തന്നെ അച്ഛന്റെ ഫോട്ടോ ആക്കിയ "ഷാജി പാപ്പൻ " ആണെന്റെ ഹീറോ..
shaji pappantem renji panikksrum chernadha shaji pappante achan
ഇത് " ഈ പറക്കും തളികയിൽ" പണ്ടേ ഉപയോഗിച്ച ടെക്‌നിക് ആണ്, ഈ സിനിമയിൽ ദിലീപിന്റെയും കൊച്ചിൻ ഹനീഫയുടെയും അച്ഛന്റെ ഫോട്ടോകൾ ശ്രദ്ധിച്ചാൽ മതി.
പറക്കും തളിക സിനിമ കാണൂ
@@prasobhdivakaran5134 കോമഡി പടങ്ങളിൽ സ്വന്തം മുഖത്തെ അച്ഛനാക്കുന്നുന്നത് മറ്റൊരു ക്ളീഷേ
LAD
കളക്ടറുടെ കണ്ണട .രാഷ്ട്രീയം ഉപേക്ഷിച്ച പഴയ ആദർശവാൻ കുറേക്കാലം ഡൽഹിയിൽ .
എനിക്ക് തോന്നിയ ക്ലിഷേ പഴയ മലയാള പടത്തിലെ climax scene ആണ്.
സിനിമയിലെ മെയിൻ കഥാപാത്രങ്ങൾ എല്ലാം ഒരുമിച്ചു കൂടി,ആരെങ്കിലും ഒരാൾ കോമഡി പറയും, പിന്നെ കൂട്ട ചിരിയാ...
THE END
കള്ളക്കടത്തുകാരുടെ സിനിമയിൽ "ഫ്രഡ്ഡീ" എന്ന് പേരുള്ള ആൾ നിർബന്ധമാണ് "ഫ്രഡ്ഡീ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്" , "ഫ്രഡ്ഡീം ഗാങ്ങുമാണ് ഇതിനു പിന്നിൽ". ഇത്തരം ഡയലോഗുകൾ സ്ഥിരമാണ്.
😂😂
Enikkini chirikkaaan vayyee😂😂😂
ഫ്രെഡ്ഡി ഇല്ലാത്തപ്പോ പെരേര കൊണ്ടും സംവിധായകർ അഡ്ജസ്റ്റ് ചെയാറുണ്ട്
@@fastandfurious4501 സത്യം
ഗോമസ്, വിൻസെന്റ് 😂😂😂
മലയാളത്തിലെ ക്ളീഷേ സീനുകൾക്ക് നല്ലോണം അണ്ണാക്കിൽ കൊടുത്ത സിനിമയാണ് *ചിറകൊടിഞ്ഞ കിനാവുകൾ*
നായകൻ യാദൃച്ഛികമായി കാണുന്ന പെണ്ണ് എപ്പോളും സിംഗിൾ ആയിരിക്കും... പിന്നീട് ബസിലും ട്രെയിനിലും അങ്ങനെ കാണുന്ന ഇടത്തിലെല്ലാം അവർ കണ്ടുമുട്ടുന്നു പ്രേമം സംഭവിക്കുന്നു... അതിനിടയിൽ വേറൊരുത്തന് അവളോട് ഇഷ്ട്ടം തോന്നിയാൽ അവൻ തോന്നിവാസിയും ദുഷ്ടനുമായിരിക്കും.. 😁😁
*ഈ അടുത്ത് കാണുന്ന ഒന്നാന്തരം വെറുപ്പിക്കൽ ആയി തോന്നുന്നു super stars കളുടെ റഫറൻസ് കൊടുക്കൽ ആണ്. കയ്യടി കിട്ടാൻ വേണ്ടി വെറുതെ ഒരു സീൻ ഡയലോഗ് അല്ലേൽ body ലാംഗ്വേജ് കൊടുക്കും*
Correct..athoru luckycharm aayinpala movies lum upayogikkunnu
Kidnap എങ്കിൽ അത് മാരുതി ഓമ്‌നിയിൽ തന്നെ...കാറിന്റെ ട്ടയറിന്റെ സൈഡിൽ ക്യാമറ പിടിപ്പിച്ചോണ്ട് ഉള്ള ഒരു ചേസ് സീനും.(ഒരു 80's, 90's ക്ലിഷെ)
Sathyam.
പെണ്ണുകാണൽ ചടങ്ങിൽ വീട്ടിലേക് വരുന്ന നായകനോടോ ബന്ധുവീനോടോ വീട് കണ്ടു പിടിക്കാൻ ഒരു പാട് ബുദ്ധിമുട്ടിയോ?? എന്ന ചോദ്യം
Pennu kanal chadangil pennu oru trayil chaya glassum aayi varunnathu... innathe kalathu ellam veettile muthirna pennugal kondu vekkum, pennu chumma vannu nilke ullu
ചിറകൊടിഞ്ഞ കിനാവുകൾ - മലയാളത്തിലെ ക്ലിഷേ-കളെ കളിയാക്കുന്ന നല്ല ഒന്നാന്തരം സ്പൂഫ് ...
SSM 11 - നല്ല ആശയം, പക്ഷേ സംവിധാനത്തിലെ പിഴവു കൊണ്ടു പരാജയപ്പെട്ടു
@@കാരക്കൂട്ടിൽദാസൻ-ശ5ണ എന്ത് പിഴവാണ് ? കഥ അവതരിപ്പിച്ച രീതി Perfect aanu
@@കാരക്കൂട്ടിൽദാസൻ-ശ5ണ Spoof genre ivide athra demand illathathu kondaanu fail aayathu.
Adithya Prasad - ജനമൈത്രി വളരെ നല്ല പടമായിരുന്നു. പക്ഷേ സിനിമ കണ്ടവർക്കു അതിലെ ആക്ഷേപ ഹാസ്യം മനസ്സിലായില്ല, മറിച്ചു ,കേരള പോലീസിനെ പരിഹസിക്കുന്നു എന്നും പറഞ്ഞു കുറേ ആളുകൾ വാളെടുത്തു തുള്ളി. ആടു ഭീകരജീവിയും ഗപ്പിയും പൊലെ കുറേ കാലം കഴിഞ്ഞാൽ ഈ പടത്തിനെയും ആളുകൾ തലയിലേറ്റി നടക്കും.
SSM 11 - വളരെ amateurish ആയിട്ടുള്ള കഥ പറച്ചിലും ബാക്ഗ്രൗണ്ട് മ്യുസിക്കും വളരെ innovative ആയിട്ടുള്ള ആശയത്തിന്റെ അന്ത്‌ഃസത്ത ഇല്ലാതാക്കി. കൂടാതെ കുഞ്ചാക്കൊ ബൊബനും റിമയും അഭിനയിച്ചു നല്ല അലമ്പാക്കിയിട്ടുണ്ട്.
1.നായകൻ ഒളിവിൽ കാട്ടിൽ വരുമ്പോൾ ജീവൻ കൊടുത്തു സംരക്ഷിക്കാൻ കുറച്ചു കറുത്ത നടന്മാർ, മുൻപ് മണി ഇപ്പോൾ വിനായകൻ, മണികണ്ഠൻ ആചാരി
2.കുരുതി കൊടുക്കാൻ ഗണേഷ്, വിജയകുമാർ, സിദ്ദിഖ് ഇവർ മരിക്കുന്നതോടുകൂടി നായകൻറെ പ്രതികാരം ആളിക്കത്തും
3.ഏഭ്യൻ നമ്പൂതിരി ഇടവേള ബാബു
4.ആന്റണി പെരുമ്പാവൂർ, മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രാധാന്യവുമില്ലാത്ത ഗസ്റ്റ്
5.സീരിയസ് ആയി കോമഡി പറയുന്ന അച്ഛൻ മുൻപ് ലാലു alax ഇപ്പൊ രഞ്ജി പണിക്കർ
6.ഓസ്കാർ അഭിനയം കാഴ്ച വയ്ക്കാൻ കുറച്ചു സീനുകളിൽ മാത്രം വരുന്ന സുരാജ്, കണ്ണുകൾ 6 പെഗ്ഗ് അടിച്ച പോലെയായിരിക്കും
സ്ഥിരം വേട്ട മൃഗം വിജയകുമാർ
1. നായകന്റെ ഇടി കൊണ്ടു വീഴുന്ന വില്ലൻ വന്നു വീഴുന്ന കാറിന്റെ ഗ്ലാസ്സ്, ഡോർ, ബംപർ തുടങ്ങിയവ പെട്ടെന്നു തരിപ്പണമാകണം
2. ബൈക്കിന്റെ സൈലൻസർ, ക്രാഷ് ഗാർഡ് കൈ കൊണ്ട് ഊരി എടുക്കാം
3. നായകൻ കൈയ്യിൽ കിടക്കുന്ന വള മുഷ്ടി ചുരുട്ടുമ്പോൾ മുകളിലേക്ക് കയറി പോകും
4. ചില പഴയകാല സിനിമകളിൽ ഡോക്ടർ രാത്രിയിൽ വീട്ടിൽ വന്നു പരിശോധിച്ചു തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ പെട്ടി വീട്ടിലെ വേലക്കാരൻ കാറിന്റെ അടുത്ത് എത്തിച്ചു കൊടുക്കണം....... ഫീസ് കൊടുക്കാറില്ല
5. ബസ്സിൽ പോകുന്ന സീനുകളിൽ ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞാലേ നായകൻ ചോദിക്കുകയുള്ളൂ, ബെല്ലടിച്ച് ,ബഹളമുണ്ടാക്കി ഇടക്ക് ഇറങ്ങണം
കൂടാതെ
എനിക്കിനി ഇങ്ങനെയൊരു മകനില്ല....
മുടിഞ്ഞു പോകും നീ.....
ഇക്കാര്യം പറഞ്ഞ് ഇനി എന്റെ മുന്നിൽ വരരുത്.....
വൈദ്യശാസ്ത്രത്തിന്റെ / മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഈ അസുഖത്തിന്റെ പേര് .....
etc
കമ്പ്യൂട്ടറിന്റെ പാസ്സ്‌വേഡ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നായകൻ,ഷെൽഫിലെ പുസ്തങ്ങൾക്കിടയിൽ നിന്ന് അത് മനസിലാക്കിയെടുക്കും
@@afreen6152 tiger und
Tiger.. the most brilliant police officer... Naayikayude achanumaayulla avasaana sambhaashanathil ninnu password kandu pidicha aal... Prathibhayaanu, prathibhaasamaanu😀😀
@@shalinitk8488 legacy
vapachidee legacy!!!!
പാരമ്പര്യം
1) ഭക്ഷണം കഴിക്കുമ്പോൾ ഉപദേശിച്ചാലോ മറ്റോ കുഴച്ച ഭക്ഷണം ബാക്കി ആക്കി എഴുന്നേറ്റ് പോണം...
2) ഓട്ടോയിൽ പോയാൽ ക്യാഷ് കൊടുത്താൽ ബാക്കി വാങ്ങുന്നത് കാണില്ല
3) കുറച്ചു മുന്നത്തെ സിനിമകൾ വരെ ഫോൺ വിളിച്ചാൽ ഒറ്റ റിങ്ങിനു തന്നെ എടുത്തിരിക്കും
4) തോക്കുമായി വരുന്ന വില്ലന്മാരെ നേരിടുമ്പോൾ കാൽച്ചുവട്ടിൽ തോക്ക് കിടന്നാലും എടുക്കാത്ത നായകൻ
5) വീട്ടിലെ ഫ്രിഡ്ജിന്റെ ഉള്ളും സിനിമയിലെ ഫ്രിഡ്ജിന്റെ ഉള്ളും വളരെ വ്യത്യസ്തം
6) കുറെ സിനിമകളിൽ ഹോസ്പിറ്റൽ സീനിൽ സിനിമയിലെ ആളുകൾ മാത്രേ ഉണ്ടാകൂ... അവർക്ക് മാത്രമായുള്ള ആശുപത്രി...
7) സാരിത്തുമ്പ് കൊണ്ട് ചോറ് പാത്രം തുടച്ചു ഭർത്താവിന് കൊടുത്തയക്കുന്ന ജോലിഭാരമുള്ള വീട്ടമ്മ
💯👍👍
നമ്പർ ഞെക്കി ഫോൺ ചെവിയിൽ വെയ്ക്കുമ്പോളേക്കും കോൾ കണക്ട് ആയി ആളോട് കാര്യം പറയാം..🤣😀
ഓട്ടോക്കാരോട് ബാക്കി വാങ്ങി സമയം കളയാതെ കറക്ട് കാശ് കൊടുക്കുന്നവർ....🤣🤣
@@sreenathsree5882 പൈസ എണ്ണാതെ പോക്കറ്റിൽ ഇടുന്ന ഓട്ടോക്കാരാൻ
ബൈക്കിൻ്റെ കീ എടുക്കാതെ ഉള്ളിലേക്ക് കയറി പോകുന്ന നായകൻ .. അതിലുപരി സ്വന്തം വീട്ടിലേക്കോ മറ്റുള്ളവരുടെ വീട്ടിലേക്കോ കയറി ചെരിപ്പഴിക്കാത്തത് ...
കൈയില്‍ തോക്ക് ഉണ്ടെങ്കിലും അത് കളഞ്ഞിട്ടു ഉള്ള bare hand fight scene
മേജർ മഹാദേവൻ കാരണം ഇങ്ങനെ എത്രയെണ്ണം ചത്തെന്നറിയുവോ
ഒരു കാലത്തു നായകനും നായികയും തമ്മിൽ ആദ്യം മുട്ടൻ വഴക്ക് . ഒടുവിൽ പ്രേമം മുട്ടൻ പ്രേമം
അടി ഉണ്ടാകുമ്പോൾ സ്ഥിരം ഉപയോഗിക്കുന്ന വട്ടത്തിൽ ഉള്ള വടി.. അതുപോലെ ഒരു വടി ഇതുവരെ ഞാൻ കണ്ടിട്ടില്ല..😂😂
😀😀😀
ക്ലിഷേ ഒന്നും അല്ലെങ്കിലും, പിടിക്കുമ്പോൾ ഡിഷും ഡിഷും സൗണ്ട് എന്നെ അത്ഭുദ പെടുത്തീട്ടുണ്ട്, എല്ലാ മൂവീസ് ലും ഉണ്ട്
Ippathe films l realistic ayi varind, Maheshinte Prathikaram, Anjaam Pathira, Kumbalangi Nights, Lijo Jose Pellissery de films...
ഒരുകാലത്ത് നായികയ്ക് പ്രേമം തുടങ്ങുന്നത് നായകൻ അവൾക് വേണ്ടി തല്ലുകൊള്ളുമ്പോഴാണ്.
Kochirajavu
Nayakandenn adi kittumbo premam thudangiyathu aanu adutha ghattam
Gandharvam
Aniyathi pravu
Dosth
Dileepettan movies koodthalum romantic thudanguthum egane thanne
Gandharvam
'ഒറ്റ' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് സുരേഷ് ഗോപിയാണ്....E.g..'ഒറ്റക്കീറ്' 'ഒറ്റച്ചോദ്യം'...😂
Also ഒറ്റ തന്ത
"Njan onnu parayatte.."
" Venda.. enikonnum kelkkandaaa.. ini melaal enne amma ennu vilichu pokaruthu.. irangi podaa ee veettil ninnu"
"Ammme!"
(Slams the door)
Other variations include characters like bro, sis, dad and grand parents.
Ivarkkokke karyam enta ennu kelkkan ulla kurachu kshama undaayiruunnekil, pala movies um undavillayirunnu..
🤣🤣
Yup, realy
Exactly
Njanum orkkarundu, parayunnathu kekku kekku ennu parayunna nerathu ollathu paranjapore, irakki vidunna are mindilla, pinne door adachu karachilum ha ba
പറയട്ടെ എന്ന് ചോദിച്ചു അനുമതി നേടിയാൽ മാത്രമേ സത്യം എന്താണെന്ന് പറയൂ,😂
കാര്യം ഒറ്റ വാക്കിൽ പറഞ്ഞാൽ തീർക്കാവുന്ന പ്രശനം ക്ലൈമാക്സിൽ മാത്രമേ അറിയണ്ടടവർ അറിയൂ..
വേറെ എന്തല്ലാം വിളിച്ച് കൂകി പറയുന്നുണ്ട് ഇവർക്ക് ഒറ്റയടിക്ക് അങ് കാര്യം പറഞ്ഞാൽ പോരെ🙄
കവിയൂർ പൊന്നമ്മ എന്നും മകനെ "നീ എന്റെ മകനല്ല" എന്നും പറയാറുണ്ട്.
ഇതൊന്നും അല്ല ഇതിലും വലുത് ഉണ്ട്.കൊക്കയിൽ വീണാൽ ചാകില്ല. താഴെ ആദിവാസിവകൾ നോക്കി നിക്കുവാ ആളെ രക്ഷിക്കാൻ..
പ്രേതം ഉണ്ടോ മേപ്പാടൻ നിർബദ്ധമാ
@@MalaparambaMonkey 😂😂😂
😁😁
@@MalaparambaMonkey 😀😀😜
@@MalaparambaMonkey ആദിവാസി ക്ലീഷേ ആദ്യ പൊളി ചടുക്കിയതു തല യായിരുന്നു with mess song
July 4th etramelennu veenittum marichilalo...
തലയ്ക്ക് അടികൊണ്ടാൽ അപ്പോൾ ബോധം പോകുന്നവരാ മിക്കവാറും എല്ലാ സിനിമാക്കാരും..ഗോഡ് ഫാദർ എന്ന സിനിമയിൽ ഓരോരുത്തരെയായി തലക്കടിച്ചു off ആക്കുന്നുണ്ട് climaxil
എവിടെ? ഓടി വന്നു കതക് തള്ളി തുറന്നു വീഴുന്ന ക്ലീഷെ എവിടെ?
ഒറ്റ ചവിട്ടിനു വാതിൽ പൊളിയുന്നത്...
സന്തോഷ് കീഴാറ്റൂർ ന് കിട്ടുന്ന കഥാപാത്രങ്ങൾ പുതിയ കാലെത്ത ഒരു ക്ലീഷെ ആണ്.... നായകന്റെ അച്ചൻ മരിച്ചിട്ട് ഫ്ലാഷ്ബാക്ക് സീനുകൾ ഉണ്ടെങ്കിൽ കണ്ടിപ്പാ അതു മൂപ്പർ ആയിരിക്കും
ബാഹുബലിക്കു ശേഷം ബ്രഹ്മാണ്ഡ സിനിമകളിലേക്കു ആയി മലയാള cinema യുടെ ലക്ഷ്യം
Siren എപ്പോഴും ഇട്ടോണ്ട് പോവുന്ന പോലീസ് വണ്ടിയും ഒരു main ക്ലീശേ ആയിരുന്നു 🚔
*കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം KPAC ലളിതയുടെ കരച്ചിൽ ഇങ്ങനെ ഒരുപാട് ഉണ്ട്*
മോനേ..... ഉണ്ണീ...
എനിക്ക് നിന്നെ കാണണ്ട
Sed bgm
Ente unni evide
Ente unni oru urumbine polum novikkilla
Unnieee
മേലെ പറമ്പിലെ ആൺവീട് യോദ്ധ എന്നിവയ്‌ക്കേ അമ്മ മീന ചേച്ചി വെറൈറ്റി അമ്മയാണ്
ഒരു പെണ്ണിന്റെ പുറകേ നടന് നടന് അവളെ ശല്യം ചെയ്ത് അവസാനം അവൾ സെറ്റ് ( കർത്താവേ നീ കൽപിച്ചപ്പോൾ , മുന്തിരി പാടം ,. അങ്ങനങ്ങനങനെ)
കാലങ്ങളായ് തുടർന്നു വരുന്ന ഒരു ക്ളീശേ ഇപ്പോ കുറച്ച് ശമനമുണ്ട്
athu seriyanu👍
അതു ജീവിതത്തിലും അങ്ങനെയൊക്കെത്തന്നെ അല്ലേ ക്ലാര ചേച്ചീ...
Kutti sivakarthikeyante padamonnum kanarilla Le😅..
Pinnalanadakal with Anirudh song
💯💯💯
തമിഴ് സിനിമയിൽ ഈയിടെ ആണ് ഒന്ന് അവസാനിച്ചത്..2002 തൊട്ടു 2015 വരെ കൂടുതൽ ആയിരുന്നു..നായകന്റെ ഒപ്പം 2 കൂട്ടുകാരും നായികയുടെ ഒരു കൂട്ടുകാരിയും
എനിക്ക് തോന്നിയ ക്ലീഷെകൾ
1-ഉണ്ണിയുടെ അമ്മ
2-ക്ലൈമാക്സിലെ കൂട്ടച്ചിരി
3- തല്ലു കുറെ കൊണ്ടതിനു ശേഷം തിരിച്ചടിക്കുന്നത്
4- മഴ നനഞ്ഞു വരുന്ന നാഴിക
5- നായകനെ പൊക്കി പറയാനുള്ള കഥാ പത്രങ്ങൾ
Mandan aaya sahanaayakan.
Vedanikunna kodeeswaran.
Kadam kayari mudinju nilkunna naayakanu panakkari aaya nayikayodulla parishudha pranayam.. athu kuttikaalam thotte ullathenkil athrayum uthamam
കവിയൂർ പൊന്നമ്മ ഉണ്ടെങ്കിൽ ഉണ്ണി നിർബന്ധം
Thallu mooppan in Pulimurukan 😂😂
എന്റെ ഉണ്ണിയെ കണ്ടോ 😔
ഉണ്ണീ ഇജ്ജെവടെ? !??
2 : oru kaalath jagadhesh nayaka veshathil Vanna pala filmsilum kaanam😆
നായകനു ജോലി കിട്ടിയാൽ അന്നു രാത്രി തന്നെ അമ്മയ്ക് സാരിയും കോണ്ട് വരുന്ന സീൻ ഒരുപാട് സിനിമയിൽ ഉണ്ട്