നമ്മുടെ തൊഴിലുകളിൽ വന്ന മാറ്റം മലയാള സിനിമകളിലൂടെ!Changing job culture in Kerala Depicted in Movies

Поделиться
HTML-код
  • Опубликовано: 17 ноя 2024
  • #MalayalamMovie #Movies&culture
    Here we explain how Malayalam movies have captured the changing job culture in Kerala over the years.
    മൂന്ന് മികച്ച ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന Cherry Picked ചാനലിലെ വീഡിയോ - • Three Must watch short...
    സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
    സിനിമകളും സമൂഹവും • Malayalam Movie/Social...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Keywords
    Malayalam Movies
    Malayalam nostalgic movies
    Malayalam evergreen Movies
    malayalam Movies & kerala culture
  • РазвлеченияРазвлечения

Комментарии • 607

  • @themalluanalyst
    @themalluanalyst  5 лет назад +75

    മൂന്ന് മികച്ച ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന Cherry Picked ചാനലിലെ വീഡിയോ - ruclips.net/video/Bqh9fDuW61Q/видео.html

    • @brutallyhonest7718
      @brutallyhonest7718 5 лет назад

      Pinne directors nte signature scenes ne kurichu Oru video idaamo
      For eg: Joshi movies il wagomon il ulla Oru kurishu kappela athu must aanu Ella movies lum
      Johnny Antony movies il aanel changanacherry market il ulla kurishu palli
      Angane Oro directors num Oro sentiments undu. Athokke onnu research cheythu Oru video idaamo pls pls pls

    • @eshas5317
      @eshas5317 5 лет назад

      Silence of the lambs ......pls

    • @nikhilkb712
      @nikhilkb712 5 лет назад

      Sir dubailaano thaamasikkunath

    • @ZankitVeeEz
      @ZankitVeeEz 5 лет назад

      @@nikhilkb712 Germany

    • @ligovescisperera7018
      @ligovescisperera7018 5 лет назад +1

      mayamohithachandran enna Malayalam movie starring kunchako boban RENUKA Menon enna movie entha release avathirunnath? Kure kaalamay aa cilma anweshich nadakkunnu.. We aduthan arinjath ath release aayittillenn.athine Patti oru clarification evidem kandilla ..Onn reply cheyyamo

  • @printsofmyfoots
    @printsofmyfoots 5 лет назад +347

    ഇന്ന് എവിടെ നോക്കിയാലും ബിടെക് ആണ് 😄തൊഴിലില്ലായ്മ കാണിക്കാൻ ആണെന്ന് തോനുന്നു

  • @musichealing369
    @musichealing369 5 лет назад +365

    എന്തൊക്കെയാണേലും,
    മുതലാളിയോട് അത്രയധികം ആത്മാർത്ഥതയുള്ള *രമണൻ* നെപ്പോലെ ഒരു മൽസ്യബന്ധനബോട്ട് മാനേജരെ
    വേറെവിടെയും കാണാനിവില്ല😊

  • @ShowdownTalkies
    @ShowdownTalkies 5 лет назад +329

    *താങ്കളുടെ വീഡിയോകൾ എല്ലാം വളരെ മികച്ചതാണ് . നല്ല ഒരു നിരൂപകൻ തന്നെയാണ് താങ്കൾ. ഈ ചാനൽ വളരെ ഉയരങ്ങളിൽ എത്തട്ടെ*

  • @nikhilprabhakaran4051
    @nikhilprabhakaran4051 5 лет назад +320

    ഏതു തൊഴിലിനും അതിന്റേതായ മാന്യത ഉണ്ട് എന്ന് പറഞ്ഞു വെച്ച കുമ്പളങ്ങി നൈറ്റ്‌സ് ഇൗ അവസരത്തിൽ ഓർക്കുന്നു.

  • @heavenhunters5099
    @heavenhunters5099 5 лет назад +905

    ഇത്‌ ഞാൻ NASA യ്ക്ക്‌ വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌ വെയർ ആണ്‌😂😂😂

    • @indulekha5015
      @indulekha5015 5 лет назад +128

      🤣🤣.. പണ്ട് ചെറുപ്പത്തിൽ കണ്ടപ്പോ ഹോ രോമാഞ്ചമായിരുന്നു.... ഇപ്പോ കാണുമ്പോ വൻ കോമഡിയാ

    • @heavenhunters5099
      @heavenhunters5099 5 лет назад +7

      @@indulekha5015 true

    • @Chandrasekharnarayan
      @Chandrasekharnarayan 5 лет назад +1

      😁😁😁

    • @saneeshns2784
      @saneeshns2784 5 лет назад +1

      Mess aaaneee🔥

    • @vishnuraj5616
      @vishnuraj5616 5 лет назад +2

      Ethu padam aanu m

  • @jlijo619
    @jlijo619 5 лет назад +76

    ബ്രോക്കർ അന്നും ഇന്നും മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കഥാപാത്രം ആണ് 😉

  • @ethanhunt356
    @ethanhunt356 5 лет назад +324

    മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് എക്കാലത്തെയും കൊടുംഭീകരനായ കമ്പ്യൂട്ടർ expert സുരേഷ് ഗോപിയാണ്...പാസ്സ്‌വേർഡ്‌ ബ്രേക്കിംഗ് ആണ് പുള്ളിയുടെ മെയിൻ ഐറ്റം 😝

    • @vlogithan8784
      @vlogithan8784 5 лет назад +3

      Hihi

    • @Suresh-gl5tj
      @Suresh-gl5tj 5 лет назад +1

      😂😂😂😂😂😂👍

    • @djdonrockz4224
      @djdonrockz4224 5 лет назад +2

      സത്യമേവ ജയതേ

    • @ravine6790
      @ravine6790 4 года назад +16

      ഇപ്പോഴും അതെ . "ഗുരുജീ പ്ലീസ് ലോക്ക് " 😜🤣

    • @sravanrajs9692
      @sravanrajs9692 4 года назад

      The tiger

  • @M4Mollywood
    @M4Mollywood 5 лет назад +129

    തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ കഥകൾ 1980 കളിലെ പല സിനിമയിലെയും പ്രധാന വിഷയം ആയിരുന്നു. ഇന്ന് ജോലിക്കു പോകാത്ത യുവാക്കളുടെ കഥകൾ ആണ് കൂടുതലും വരുന്നത് .

  • @ajaskareem4553
    @ajaskareem4553 5 лет назад +130

    ലോഹിതദാസ് ഒരു സംഭവമരുന്നു
    🙏 ലെജൻഡ്

    • @shinajali9970
      @shinajali9970 5 лет назад +2

      മരുന്നോ ?

    • @gladwin9320
      @gladwin9320 3 года назад

      സംഭവമായിരുന്നു

  • @reshmaannvarghese4027
    @reshmaannvarghese4027 5 лет назад +698

    അതു പോലെ വെളിച്ചപ്പാടിനെ സിനിമയിൽ അല്ലാതെ ഒരു ഫോട്ടോയിൽ പോലും ഞാൻ കണ്ടിട്ടില്ല.🧐🧐🧐

    • @janybalashiva4772
      @janybalashiva4772 5 лет назад +39

      ente nattilottu vaa kanichu tharam

    • @yaduekmattannur521
      @yaduekmattannur521 5 лет назад +53

      കണ്ണൂർ ഭാഗത്ത് തെയ്യക്കാലത്ത് ഒന്ന് വന്നാൽ മതി

    • @reshmaannvarghese4027
      @reshmaannvarghese4027 5 лет назад +1

      @@yaduekmattannur521 😊😊😊😊

    • @reshmaannvarghese4027
      @reshmaannvarghese4027 5 лет назад +2

      @@janybalashiva4772 😙😙😙😙

    • @arunkrishnan.p
      @arunkrishnan.p 5 лет назад +72

      പാലക്കാട് , വള്ളുവനാട് ഭാഗത്ത് വന്നാൽ മതി.. പക്ഷേ സിനിമയിലെ പോലെ അവർ എപ്പോഴും ആ വേഷത്തിൽ ആവില്ല എന്ന് മാത്രം... അങ്ങനെ കാണാൻ അമ്പലത്തിൽ തന്നെ പോയി നോക്കണം.. 😁

  • @tc6324
    @tc6324 5 лет назад +282

    The Mallu Analyst fans like adiii💞💞😍

    • @amal7nt
      @amal7nt 5 лет назад +8

      ലൈക് കൊറേ കിട്ടിയിട്ട് നിനക് എന്ത് ചെയ്യാനാ..?

    • @tc6324
      @tc6324 5 лет назад +2

      @amal t
      Puzhungi thinnalo chettaa....athalle pathiv😎

    • @amal7nt
      @amal7nt 5 лет назад +2

      @@tc6324 Enna pinne njanum oru like adikaa..puzhungumbol athm koodi cherth puzhungikkoloo😎

    • @tc6324
      @tc6324 5 лет назад

      @@amal7nt thenkz indeee...🤣

    • @suneertk8090
      @suneertk8090 5 лет назад +1

      😂

  • @suneeshsasidharan2859
    @suneeshsasidharan2859 5 лет назад +51

    90കളിൽ ചെത്തുകാരൻ ഒരു സ്ഥിരം ചേരുവയയായിരുന്നു

  • @vineethgodsowncountry9753
    @vineethgodsowncountry9753 5 лет назад +132

    അനശ്വരനായ ഭരതൻ സംവിധാനം ചെയ്ത വെങ്കലം ഒരു classic movie ആയതിന്റെ പ്രധാന കാരണം മറ്റൊന്നല്ല.കുലത്തൊഴിൽ ചെയ്യുന്ന ഒരു സമുദായത്തിന്റെ എല്ലാ പ്രയത്നങ്ങളും ഒപ്പിയെടുത്തതിനോടൊപ്പം,കാലഹരണപ്പെട്ട ആചാരങ്ങളെ പിന്തള്ളുകയും ചെയ്യുന്നതിനാലാണ്.മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ് വെങ്കലം.☺️🎬

    • @TheKannanmnj
      @TheKannanmnj 5 лет назад +2

      Satyam , aa feel onum INI oru movie ke kittilaaa

    • @raj-wc6ig
      @raj-wc6ig 5 лет назад +2

      ഈ കാലത്തും ഇതു പോലുള്ള സിനിമ ആഗ്രഹിക്കുന്നു

  • @ali__seyyid
    @ali__seyyid 5 лет назад +166

    VIVEK ചേട്ടന്‍െറ മാത്രമല്ല...ചേട്ടന്‍െറ ഭാര്യ VRINDA ചേച്ചിയുടെയും FAN ആണ്...
    SCRIPT ഒക്കെ അമ്മാതിരി വേറെ LEVEL...😍

    • @ali__seyyid
      @ali__seyyid 5 лет назад +4

      @enfpCoderGirl 😍😊

    • @anikadev8324
      @anikadev8324 5 лет назад +4

      Wifene എങ്ങനെ അറിയാം

    • @prasanthraop2269
      @prasanthraop2269 5 лет назад +2

      Ennal pinne oru family video aaknam

    • @ali__seyyid
      @ali__seyyid 5 лет назад +4

      @@anikadev8324 WIFE ന്‍െറ NAME VIDEOS ല്‍ എഴുതി കാണിക്കുന്നത് SISY കണ്ടില്ലേ..?😋

    • @ali__seyyid
      @ali__seyyid 5 лет назад +7

      @@prasanthraop2269 നിര്‍ബന്ധമില്ല...നമ്മള്‍ ഒരു സിനിമ കാണുബ്ബോള്‍ SCREEN ല്‍ വരുന്ന അഭിനയതാക്കളെ മാത്രമല്ലല്ലോ...രചയിതാവിനെ ഒക്കെ ഇഷ്ടപെടില്ലേ...അത് പോലെ...

  • @midlajalimohammed7254
    @midlajalimohammed7254 5 лет назад +77

    MA ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിട്ടും ജോലി കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൻ Says hi!

  • @whatcoconut7871
    @whatcoconut7871 5 лет назад +55

    ഇന്നിപ്പോ ഷോർട് ഫിലിം പിടിക്കുന്ന പാവപെട്ട B-Techക്കാർ, V-ലോഗ്സ് ഇറക്കുന്ന "ചങ്ക് ബ്രോ"കൾ, ടിക്-ടോകിലൂടെ പ്രശസ്തി നേടിയ ഫ്രീക്കന്മാരൊക്കെയാണ് ഈ കാലഘട്ടത്തിലെ യുണീക്ക് ആയ തൊഴിലാളികൾ. Anyway, brilliant Video Essay bro. നിങ്ങൾ ഒരു inspiration ആണ്.

  • @viralvideos5314
    @viralvideos5314 5 лет назад +82

    ജഗതീഷ്, മുകേഷ്, ജയറാം, സിദ്ധിക്ക് ഇവരുടെ സിനിമകളോട് വല്ലാത്ത ഒരു ഇഷ്ടം ആണ്, നമുടെ ഹാസ്യ നടാൻ മാരെ ആനല്യസ് ചെയ്ത് ഓരോ വീഡിയോ ഇടണം എന്ന് ഞാൻ ഒരുപാട് തവണ കമന്റ് ഇട്ടാരുന്നു അത് ഒന്ന് പരിഗണിക്കണം plz

  • @soorajpk1266
    @soorajpk1266 5 лет назад +264

    Bro ലാലേട്ടന്റെ "ഗുരു" എന്ന മൂവി analyse ചെയ്യാമോ...? അതിലെ മെസ്സേജും ബ്രില്ലിയൻസും എന്തുകൊണ്ട് ആ സിനിമ അന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു എന്നതിനെ കുറിച്ചും പറയാമോ?

    • @rajeshc.r7618
      @rajeshc.r7618 5 лет назад +2

      Yes വേണം

    • @DevLoneWolf
      @DevLoneWolf 5 лет назад +3

      ഗുരു പരാജയം ആയിരുന്നോ?

    • @soorajpk1266
      @soorajpk1266 5 лет назад +27

      @@DevLoneWolf അതെ... തീയേറ്ററിൽ വിജയം സൃഷ്ടിക്കാതെ പോയി...പക്ഷെ 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. മലയാളത്തിൽ നിന്ന് ആദ്യവും

    • @DevLoneWolf
      @DevLoneWolf 5 лет назад +4

      @Kundan Somu ന്ദ athu history arayathonda. Relevance pande und

    • @ismail007pathri7
      @ismail007pathri7 4 года назад +16

      അതിന്റെ പരാജയം കൂടുതൽ അനലൈസ് ചെയ്യാനില്ല ,ഒരോണക്കാല ത്തിറങ്ങിയ ചിത്രത്തിനൊപ്പം ഇറങ്ങിയ ചന്ദ്രലേഖ വൻ വിജയമായി ,കുടുംബ പ്രേക്ഷകരും അല്ലാത്തവരും മുഴുവനായി ആ ചിത്രത്തെ സപ്പോർട്ട് ചെയ്തപ്പോൾ പോത്തൻകോട് കരുണാകരഗുരുക്കളുടെ ശാന്തിഗിരി ആശ്രമത്തിന്റെ പരസ്യം പോലെ എടുത്ത സിനിമയാണ് ഗുരു എന്ന നെഗറ്റീവ് റിവ്യൂ ശരിക്കും ചിത്രത്തെ ബാധിക്കുകയും ചെയ്തു .( രാജീവ് അഞ്ചൽ കരുണാകര ഗുരുക്കളുടെ ശിശ്യനും, ചിത്രം നിർമിച്ച ജനസമ്മിതി ക്രിയേഷൻസ് ആശ്രമത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുമാണ്)

  • @_asif
    @_asif 5 лет назад +80

    അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത 2 item
    *പ്രവാസി* (പാവപ്പെട്ടവനിൽ നിന്ന് പണക്കാരൻ/ഉടായിപ്പ്/പൊങ്ങച്ചം/ഗതി പിടിക്കാത്തത്)
    *പട്ടാളക്കാരൻ* (വിടൽസ്/old colonial/പ്രബുദ്ധത/ദേശഭക്തി)

  • @murshiali1908
    @murshiali1908 5 лет назад +79

    എന്തെല്ലാം വിഷയങ്ങളാണ് ഒരു സിനിമയിൽ നിന്ന് എടുത്ത് കൊണ്ടു വരുന്നത് ദേവ്യേ... 😁😁😁

  • @shanzaayman3244
    @shanzaayman3244 5 лет назад +47

    തട്ടാന്റെ കഥ പറഞ്ഞ പൊന്മുട്ടയിടുന്ന താറാവ് 😍
    ഒരു തോക്കും വെറുതെ യൂണിഫോം ഇട്ട് നടക്കുന്ന പട്ടാളക്കാരനെയും ചില സിനിമകളിൽ കാണാം

  • @thinklikeceo1152
    @thinklikeceo1152 4 года назад +14

    I saw all of your videos and i was wondering how a person can analyse this much. Just incredible you just made an impact on entire mallu thought process keep going bro

  • @dhilonsubramanian2360
    @dhilonsubramanian2360 5 лет назад +28

    നായകൻ കോഴി ആണെങ്കിൽ പണ്ടത്തെ സിനിമയിൽ ആയാളുടെ ജോലി മെഡിക്കൽ റെപ്രെസെന്ററ്റീവ് ആവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു :D

  • @arafathprg405
    @arafathprg405 5 лет назад +67

    ഗൾഫിൽ ഇരുന്ന് എന്നും ചോറുണ്ണുമ്പോൾ യൂട്യൂബിൽ old comedy movies എന്ന് സെർച്ച്‌ ചെയ്തു കണ്ടോണ്ട് കഴിക്കും 🥰🥰

    • @sreejeshnath1905
      @sreejeshnath1905 4 года назад

      Wow ..osam

    • @anjana73
      @anjana73 4 года назад

      Same here.. especially jayaram, jagadeesh, siddiq, mukesh movies,☺️☺️

  • @jobygeorge2526
    @jobygeorge2526 5 лет назад +50

    എല്ലാ ജോലികളേം പറ്റി പറഞ്ഞിട്ടു ഇനി നിങ്ങൾ പറ എന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് പറയാനാ ..ആഹാ അത് കൊള്ളാം..

  • @revathyskumar8475
    @revathyskumar8475 4 года назад +15

    In “Sundarakilladi” Dileep has the role of a “well digger”

  • @reneeshkr7240
    @reneeshkr7240 5 лет назад +3

    സൂപ്പർബ്... കലക്കി... വെളിച്ചപ്പാട്, സർപ്പംപാട്ട് പാടുന്നവർ, കാര്യസ്ഥൻ ഇതൊക്കെ ഈ ഗണത്തിൽ പെടുത്താം...
    പാദമുദ്ര യിലെ പപ്പടക്കാരൻ എല്ലാം ഇപ്പോൾ ഓർക്കുന്നു thank you keep going 😍🤩😘🤩😍

  • @M4Mollywood
    @M4Mollywood 5 лет назад +34

    സിനിമ ഒരു അടയാളപെടുത്തൽ ആണു ഓരോ കാലത്തിന്റെയും സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ ഘടകങ്ങളും അതിൽ പ്രതിഫലിച്ചിട്ടുണ്ടാകും. ഒരു ചരിത്ര പുസ്തകം പോലെ.

  • @alishabeer7787
    @alishabeer7787 5 лет назад +43

    തൊഴിലുകളിൽ വന്ന മാറ്റത്തോടൊപ്പം തന്നെ തൊഴിലില്ലായ്മയും(സിനിമയിൽ)
    അന്നത്തെ പതിവ് കാഴ്ചയായിരുന്നു
    തൊഴിലില്ലാത്ത നായകൻ ഒരു സ്ഥിരം പതിവായിരുന്നു അതോടൊപ്പം തൊഴിലുള്ള നായികയും

  • @athiathi1692
    @athiathi1692 4 года назад +2

    തരികിട കള്ളന്മാരും പോക്കറ്റ് അടിക്കാരും നമ്മുടെ ഓട്ടോ ചേട്ടന്മാരും ഒരു കാലത്തെ സ്ഥിരം കഥകൾ ആയിരുന്നു

  • @midzmatz
    @midzmatz 5 лет назад +35

    Pazhaya mukesh siddique jagadeesh film for nostalgia 👍👍

  • @rijovazhappilly7606
    @rijovazhappilly7606 5 лет назад +15

    Talking about professions in Malayalam cinema, I think we cannot miss out Venkalam. That film really showed a profession that most of us were unfamiliar with. It is a rare cinema where the main crux of the film was the profession itself. It beautifully portrayed the life and culture of that community. You cannot take out the profession from the story of this film because they were so intertwined. A classic film.

  • @jometmathew4351
    @jometmathew4351 5 лет назад +36

    വിഗ്രഹം ഉണ്ടാകുന്നവരുടെ കഥ പറഞ്ഞ ക്ലാസ്സിക്‌ സിനിമകൾ രാജശില്പി, വെങ്കലം., ആശാരിമാരുടെ കഥ പറഞ്ഞ പെരുന്തച്ചൻ, സല്ലാപം, രസതന്ത്രം... ഉത്സവപ്പറമ്പിലെ കച്ചവടകാരുടെ കഥ... കുടമാറ്റം....

  • @Mahamoodian
    @Mahamoodian 5 лет назад +12

    1. കറവക്കാരന്റെ റോൾ ഇപ്പോൾ ഇലക്ട്രിക്ക് മിൽകിങ് മെഷീനുകൾ ഏറ്റെടുത്തു.
    2. പാരമ്പര്യമായി എണ്ണ ആട്ടിയിരുന്ന ആൾക്കാരിൽ കുറച്ചധികം പേർ floor mills ലേക്ക് തിരിഞ്ഞെങ്കിലും അത് തുടർന്ന് കൊണ്ട് പോവുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.

  • @tomjosephscaria6833
    @tomjosephscaria6833 4 года назад +11

    Marriage ‘Broker’. An integral part of a lot of Malayalam movies, even as late as 2010 (Elsamma Enna Aankutty). The role is usually left to be played by a great comedic/supporting actor. Don’t see them often now, even in “Grameena” movies.

  • @rohitkappil2818
    @rohitkappil2818 5 лет назад +5

    എജ്ജാതി observation ആണ് പഹയാ..... ഒന്നും പറയാനില്ല

  • @nanthanasr7150
    @nanthanasr7150 5 лет назад +7

    Ningal ithenthoru manusyana... Enthoke topic edtha samsarikunath... 👏👏👌👌

  • @aneeshs113
    @aneeshs113 5 лет назад +11

    Super Sir,
    I just remembered these things:
    The jobs we do are created by the socio-economic situations in which we survive. Caste based hereditary occupations lost its legitimacy in the post colonial era with the arrival of Indian Constitution. Reservations for SC/ST emphasised it. India's mixed economy growth model backed by import substitution was hoped to eradicate unemployment. A new found hope and love for the country reflected in those eras movies. Patriotic soldiers, Honourable Farmers, Honest Police officers and Collectors were part of that. We were celebrating the birth of a new country by retelling mythical tales, enacting rural milieu and dishing out ethical behaviour and idealism. Occassional wars with China and Pakistan meant the above themes were on steroids!! Later our growth model degenerated into License-Quota-Permit-Raj leading to abject corruption. This almost derailed our dream of an egalitarian society. As a sign of rebellion heroes from proletariat class started taking center stage. Angry young men standing up to Corrupt officials, Evil bourgeoisie, Underworld and Dons, Smuggling, Conmen and widespread Unemployment e.t.c. represented the disillusionment with our system. The only solution was: Migration within the country or to foreign lands as cheap labourers to find a decent job and escape poverty. The rest opted for government jobs. Agriculture was the mainstay. Business was evil and Profit was taboo. Either the system or the family discouraged it. A sense f austerity prevailed. The Post Liberalization era starting from 1992 saw India embracing globalisation. The Middle Class got voice and representation in movies. Middle class jobs represented by Information Technology, Brain Drain, Green cards and Urbanisation dominate now. Low cost Manufacturing for the massess is replacing Agriculture slowly. Women too started working in non traditional avenues. Aspiration, Wealth, Growth, Property are the watchwords now especially for the middle class. Flaunting wealth is not s crime now. But slowly the Fourth Industrial Revolution is dawning on us. Robots, Drones, A.I and Machine Learning is taking jobs away in what is a GIG Economy. Android Kunjappan said that. I anticapte a movie in which the HERO is a DELIVERY BOY for SWIGGY or a CAB DRIVER for OLA in the near future. I could be wrong because a robot could even be a hero in future. That day is not far away.
    Films in Malayalam and India represent these changes more often. The mainstream industry romanticizes these but there are exceptions represented by Parallel Cinema then and Hyper Realistic Cinema now through some great directors.
    But some things are not shown :
    Despite our GDP growth manual scavenging as a job still prevails.
    The struggle of farmers and farm suicide.
    Climate change/global warming and their effect on jobs and displacement. Except VEYIL MARANGAL perhaps.
    Prosperity for a few.
    Suffering/Marginalization for Minority.
    Changing role of Women and jobs.
    P.S.: Our heroes in many movies had no jobs other than to roam around heroines. Wondering how they could afford dressess, learn to sing, dance and fight with no jobs! May be through inherited wealth.

  • @aswathy._achu
    @aswathy._achu 5 лет назад +4

    ചേട്ടൻ ഒരു സിനിമ സംവിധാനം ചെയ്യ്. ഞങ്ങൾ എല്ലാവരും വന്നു കാണാം. തീർച്ച!!💪😇

  • @SajeevanT-m8j
    @SajeevanT-m8j 2 месяца назад

    വാക്ക്കളിൽ സത്യസന്ധത നിറച്ച വേറിട്ട അവതരണം. അഭിനന്ദനം.

  • @NanduMash
    @NanduMash 5 лет назад +9

    Vivekji, Excellent subject!!! നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ ഈ പ്രത്യേകതയും, അതിന്റെ ഒരു കൗതുകവും തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോകളും ഞാൻ ഇഷ്ടപ്പെടാൻ കാരണം.
    Actually Iam in office, waiting for Lunch break to watch this.⌚😃😃

  • @kolethmanu
    @kolethmanu 5 лет назад +15

    മരാശാരി - സല്ലാപം, രസതന്ത്രം.
    മീൻവില്പനക്കാരൻ , കുടനന്നാക്കുന്നവർ , റിപ്പയറിങ് കട
    ടെലിഫോൺ ബൂത്ത്

  • @Ammus-e7j
    @Ammus-e7j 3 года назад +1

    മുൻപന്തിയിൽ നിന്ന ചില തൊഴിലുകൾ
    1: ഓട്ടോ/ടാക്സി/ബസ് ഡ്രൈവർമാർ
    2: കള്ളുചെത്ത് തൊഴിൽ
    3: കരിങ്കൽ ക്വാറി
    4: പോലീസ്
    5: മാടക്കട /പലചരക്കുകട / ചായക്കട
    6: കള്ളവാറ്റ്
    7: വീട്ടുപണിക്കാർ / തൊട്ടപ്പണിക്കാർ
    8: കോളേജ് അധ്യാപകർ
    9: എഴുത്തുകാർ
    10: ചുമട്ടുതൊഴിലാളികൾ
    11:വക്കീൽമാർ
    12: ഡോക്ടർ
    13: നേഴ്സ്

  • @brutallyhonest7718
    @brutallyhonest7718 5 лет назад +27

    Pandu typewriters innu avarellam infopark il joli cheyyunnu. 😂😂😂
    Annu Barber
    Innu beautician
    Annu cassette kada
    Innu Netflix, Amazon prime, Telegram
    Annu kaaryasthan
    Innu caretaker (flats)
    Pinne Joshi de movies il naayakan Interpol agent aayirikkum allengil athinekaal munthiya enthengilum joli aayirikkum. Pinne Joshi de movies il naayakan nu pani onnum illengilum ayalkku gun undavum.

  • @athulakku6861
    @athulakku6861 5 лет назад +10

    സിനിമയിലും ജീവിതത്തിലും രാഷ്ട്രീയക്കാരൻ എപ്പോഴും ഒരു തൊഴിൽ ഇല്ലാത്തവനാണ്.

  • @kiranraj7290
    @kiranraj7290 5 лет назад +2

    Great post... നിങ്ങൾ തിരഞ്ഞെടുക്കുന്ന കണ്ടന്റുകൾ ഹെവിയാണ്... വൃത്തിയായ വലിച്ചു നീട്ടാത്ത പ്രസന്റേഷൻ... keep it up please.... ❤️❤️❤️🧡🧡🧡💛💛💛

  • @santovity
    @santovity 5 лет назад +2

    താങ്കൾ പറഞ്ഞതുപോലെ ലോഹിതദാസ് ആണ് അതിസാധാരണമായതും എന്നാൽ വളരെയധികം ആളുകൾ ചെയ്തിരുന്നതുമായ തൊഴിലുകൾക്ക് പ്രാധാന്യം നൽകി തിരക്കഥയൊരുക്കിയ ആളുകളിൽ പ്രമുഖൻ . അമരം(മീൻപിടുത്തം ) ,സല്ലാപം(ആശാരിപ്പണി) ,തൂവൽക്കൊട്ടാരം (ചെണ്ടക്കാർ), വീണ്ടും ചില വീട്ടുകാര്യങ്ങൾ(ഓട്ടോ വർക്ക് ഷോപ്പ് ) മഹായാനം(ലോറി ഡ്രൈവർ),ഭൂതക്കണ്ണാടി (വാച്ച് റിപ്പേറിങ്), സൂത്രധാരൻ (ലൈംഗിക തൊഴിൽ ), വെങ്കലം, ജോക്കർ (സർക്കസ്സ്)

  • @gaff00000
    @gaff00000 4 года назад +4

    *അതുപോലെ ഓർമ്മയിൽ വരുന്ന രണ്ടു പടങ്ങൾ ആണ് തെരുവ് സർക്കസ് കാരുടെയും, സൈക്കിൾ യജ്‌ഞക്കാരുടെയും കഥ പറയുന്ന കമലിന്റെ വിഷ്ണുലോകം & സർക്കസ്കാരുടെയും കൂടാരത്തിന്റെയും കഥ പറയുന്ന ലോഹിതദാസ് ന്റെ ജോക്കർ*

  • @dailylife7069
    @dailylife7069 3 года назад +2

    90's kid's വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ ആണെന്ന് തോന്നി പോയി ❣️❣️

  • @sreedhar4361
    @sreedhar4361 5 лет назад +78

    Technology പറഞ്ഞപ്പോൾ ഇന്ദ്രപ്രസ്ഥം സിനിമയിലെ അഡോഫോം ഓർമ്മ വന്നവർ ആരൊക്കെ😀

    • @deepakvijayan97
      @deepakvijayan97 5 лет назад +1

      NASA

    • @sreedhar4361
      @sreedhar4361 5 лет назад +9

      @@deepakvijayan97 കൊച്ചിലെ ഇതൊക്കെ കണ്ട് wonder അടിച്ചിട്ടുണ്ട് ഉള്ളത് പറഞ്ഞാൽ😇

    • @rejanr.j5884
      @rejanr.j5884 5 лет назад +1

      Nasa

    • @cinemaque9464
      @cinemaque9464 5 лет назад +2

      ith njn NASA യ്ക്ക് വേണ്ടി indaakkiya software aa...😂

    • @bijoykumar9337
      @bijoykumar9337 4 года назад

      എൻറെ പൊന്നേ ഓർമ്മിപ്പിക്കല്ലേ ,

  • @vishaljose8070
    @vishaljose8070 5 лет назад +45

    നാടോടിക്കാറ്റിൽ ഉന്തു വണ്ടിയിൽ പച്ചക്കറി വികുന ബിസിനസ്‌

  • @rhemasuresh8759
    @rhemasuresh8759 4 года назад

    ഇതിലും well-researched വീഡിയോ സ്വപ്നങ്ങളിൽ മാത്രം!
    അതുപോലെ സ്ക്രിപ്റ്റ് 😍😍😍

  • @safeerkhan1938
    @safeerkhan1938 4 года назад +2

    കിണറ് നിർമ്മിക്കുന്നവരുടെ കഥ പറഞ്ഞ സുന്ദര കില്ലാടി.
    കർഷകന്റെ കഥ പറഞ്ഞ ഇവിടം സ്വർഗമാണ്

  • @zanbava11
    @zanbava11 5 лет назад +3

    സ്യൂട്ടും കോട്ടും പെട്ടിയും കുട്ടിയും മമ്മൂട്ടിയും ... അങ്ങനെ ഒരു കാലം

  • @niyaskingkerala2444
    @niyaskingkerala2444 5 лет назад +4

    വെങ്കലം..
    മുരളി..മനോജ് കെ ജയൻ.. എന്നിവർ അഭിനയിച്ച സിനിമ
    തൊഴിൽ.. ജാതിയിലെ ചില രീതികൾ ഒക്കെ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്

  • @kaleshremanan5728
    @kaleshremanan5728 4 года назад +1

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ മിക്ക സിനിമകളിലും ചായക്കടക്കാരൻ ആയിരിക്കും, പുകപിടിച്ചു കറുത്ത, ഓടിട്ടതോ ഓലമേഞ്ഞതോ ആയ ചായക്കട ഇപ്പോൾ അത്തരം ചായക്കടകൾ അപൂർവ്വമാണ് എങ്കിലും അത്തരം കടകളിൽ കയറി ചായ കുടിക്കുന്നത് ഒരു പ്രേത്യേക സുഖമാണ്... nostalgia

  • @binuraj5489
    @binuraj5489 5 лет назад +22

    Sir, രണ്ടാം ഭാഗം എടുക്കുന്ന Movies നെ കുറിച്ച് ഒരു video തയ്യാറാക്കാമോ. ഭാഷാമന്യേ
    മിക്ക രണ്ടാം ഭാഗങ്ങളും വൻ പരാജയം ആവുന്നത് എന്തുകൊണ്ടാണ്?

  • @amrithasubramonian6940
    @amrithasubramonian6940 4 года назад

    Engane ingane oro topics kandupidikunu..brilliant

  • @letscimplifymaths
    @letscimplifymaths 5 лет назад +54

    ഇത് ഞാൻ നാസ യ്ക്ക് വേണ്ടി ഉണ്ടാക്കിയ software ആണ്

  • @lami143
    @lami143 5 лет назад +12

    പണ്ട് ഒരു ഹിന്ദി സിനിമയിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് ഹെലികോപ്റ്ററിന്റെ നിയന്ത്രണം തെറ്റിക്കുന്നത് കണ്ടത് ഇപ്പോൾ ഓർമ്മ വരുന്നു.

  • @gouthamsankar562
    @gouthamsankar562 5 лет назад +11

    * ഹെലൻ *
    ഒരു അതിജീവനത്തിന്റെ കഥ.
    Mathukutty Xavier ന്റെ സംവിധായകമികവ് എടുത്തു കാണിച്ച മനോഹരമായ ഒരു Survival Thriller. അന്ന ബെന്നിന്റെ അഭിനയം ഞെട്ടിച്ചു കളഞ്ഞു!
    അച്ഛനും മകളും തമ്മിലുള്ള ആത്മബംന്ധം ലാലും (പോൾ ) അന്നയും (ഹെലൻ) വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നായകനായി വന്ന Noble തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പു.
    ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്ന് എന്ന് നമുക്ക് ഹെലനെ വിശേഷിപ്പിക്കാം.Survivol of the Fittest എന്നാണല്ലോ നമ്മൾ പഠിച്ചത് അതിലെ Fittest എന്നത് മനുഷ്യനായാൽ എങ്ങനെ ഉണ്ടാകും എന്നതുകൂടി ഹെലൻ നമുക്ക് കാണിച്ചു തരുന്നു.
    അടുത്തതായി എടുത്തു പറയേണ്ടത് അജുവർഗീസിന്റെ കഥാപാത്രത്തെ കുറിച്ചാണ്.
    സിനിമ കണ്ടിറങ്ങിയ ഏതൊരു പ്രേക്ഷകനും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും, അതു തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയവും. ഒരു ചെറിയ റോളാണെങ്കിലും വിനീത് ശ്രീനിവാസനും മനോഹരമായി തന്റെ ജോലി നിർവഹിച്ചു.
    വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിൽ അജു വൾഗീസിനു കൂടി അവകാശപ്പെട്ടതാണ് ഈ ഹെലൻ എന്ന സിനിമയുടെ വിജയം.
    അടുത്തതായി പറയേണ്ടത് ആളുകൾക്ക് ഈ സിനിമയോടുള്ള മനോഭാവമാണ്.താരമൂല്യമുള്ള സിനിമകളെ മാത്രം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മാത്രം നിൽക്കാതെ ഇതു പോലുള്ള ചെറിയ സിനിമകളെക്കൂടി പ്രോത്സാഹിക്കണം. കേരളത്തിലെ ഒട്ടുമിക്ക തീയേറ്ററുകളിലും Audience കുറവായതിനാൽ ഷോകളും കുറവാണ്. വലിയ താരങ്ങളോ സൂപ്പർ സ്റ്റാറുകളോ ഇല്ലാത്തതിനാലാവും ഇത്👎🏻.
    വലിയ സന്തോഷങ്ങൾ ചെറിയ പാക്കറ്റുകളിലായിരുക്കും ഉണ്ടാവുക എന്നു പറയുന്നതുപോലെ, ഒരു കൊച്ചു സിനിമ നമുക്ക് പല സന്തോഷങ്ങളും തരുന്നു. പറ്റുന്നവർ പടം പോയി കാണുക, വിജയിപ്പിക്കുക🙏🏻
    Goutham Sankar Uc
    Rating- 4/5

    • @akhils245
      @akhils245 5 лет назад

      വിനീത് ശ്രീനിവാസൻറെ സീൻ മോശമായി പോയി. അത് മാത്രമാണ് സിനിമയുടെ പോരായ്മ.

    • @gouthamsankar562
      @gouthamsankar562 5 лет назад +1

      @@akhils245 athenthe?

    • @akhils245
      @akhils245 5 лет назад +1

      ബാക്കി എല്ലാ സീനുകളും സ്വാഭാവീകമായാണ് തോന്നിയത്‌. വിനീത് വരുന്നിടത്ത് ഒരു അസ്വാഭാവീകത ഇല്ലേ? അദ്ദേഹത്തിന് വേണ്ടി മാത്രം ആ സീൻ ഉണ്ടാക്കിയതായി തോന്നുന്നു.
      SI യോട് ചോദിച്ച് ഇടി വാങ്ങുന്ന നന്മമരം..ഭയങ്കരം തന്നെ!

    • @gouthamsankar562
      @gouthamsankar562 4 года назад

      @@fatherofsuperstar7499 Thank you 💞

  • @anushaheel4061
    @anushaheel4061 5 лет назад +1

    Video kku vendi wait cheyyikaade upload cheyd tharunnadinu orupaad thanks ❣️

  • @lalappanlolappan2605
    @lalappanlolappan2605 4 года назад +2

    You forgot the goldsmiths (thattan) in ‘Ponmuttayidunna Tharavu’, and the tutorial college teachers in ‘Pavam Pavam Rajakumaran’.

  • @arungx
    @arungx 5 лет назад +2

    ഫാക്ടറി, കയർ, കണ്ടെയ്നർ പോർട്ട്
    .. 80 കളിലേ സിനിമകളിലെ പ്രധാന തൊഴിൽ മേഖല.

  • @anikadev8324
    @anikadev8324 5 лет назад +1

    തൊണ്ണൂറുകളിലെ മിക്ക സിനിമകളിലെയും നായകന്മാർ തൊഴിൽരഹിതർ ആയിരുന്നു. അന്ന് അതൊക്ക കണ്ടിരുന്നപ്പോൾ വല്ലാത്ത അരക്ഷിതാവസ്ഥ തോന്നിയിരുന്നു.

  • @prasanthraop2269
    @prasanthraop2269 5 лет назад +1

    Iyalude avatharanam maatram kaanan varunnavarundo. 😍😍😍

  • @AryaAms
    @AryaAms 5 лет назад +6

    Could you please analyse Syamaprasad movies? Such a brilliant director 😍😍I think Satyajit Ray of Malayalam cinema

  • @dilud874
    @dilud874 5 лет назад

    വളരെ മികച്ച അവതരണം
    മികച്ച കാഴ്ചപ്പാട്..
    ഇനിയും ഒരുപാട് വീഡിയോയും ആയീ മുന്നോട്ട് പോകുക best wishz..

  • @suragc.k5639
    @suragc.k5639 5 лет назад +6

    Broo keep going defiantly reach 1 million subscribers 😍😍😍😍

    • @themalluanalyst
      @themalluanalyst  5 лет назад +2

      Thanks Surag😍

    • @athulaec2887
      @athulaec2887 5 лет назад

      @@themalluanalyst നോളൻ ന്റെ സിനിമകൾ /മേക്കിങ് ഒക്കെ ഒന്ന് analyse ചെയ്യാമോ

  • @imabhijithunni
    @imabhijithunni 5 лет назад +10

    പഴയ സിനിമളിലെ നാട്ടിൻപുറത്തെ ജന്മി പ്രമാണിമാര് രാജാവിന്റെ പവർ ആയിരിക്കും. നാട്ടിലെന്ത് നടക്കണമെന്ന് അവര് തീരുമാനിക്കും!

  • @anithjoseph8730
    @anithjoseph8730 5 лет назад +4

    parallel college,kilukkam-still photographer nischal, etc...

  • @roshnirl
    @roshnirl 4 года назад +1

    ഇപ്പോൾ സിനിമയിൽ സിനിമ തന്നെ തൊഴിൽ ആക്കുന്ന പ്രവണത കണ്ട് വരുന്നുണ്ട്

  • @jayaprakashb.s1971
    @jayaprakashb.s1971 4 года назад +2

    ആകാശവാണി ഔട്ടായെങ്കിലും പല new gen സിനിമകളിലും RJ ജോലി ചെയ്യുന്നവർ കടന്നു വന്നിട്ടുണ്ട്. ഒടുവിൽ ഇതുകൂടി പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ....

    • @jayaprakashb.s1971
      @jayaprakashb.s1971 4 года назад +1

      അതുപോലെ അന്യസംസ്ഥാന തൊഴിലാളിക്കും മലയാള സിനിമയിൽ ധാരാളം കഥാപാത്രമായി വരുന്നുണ്ട് (മുത്തശി ഗദ, സത്യം പറഞ്ഞാൽ.അഞ്ചാം പാതിര.....etc...

  • @6345T5
    @6345T5 5 лет назад +30

    5:06 2 കീ ഞെക്കി മുട്ടയുടെ അന്നത്തെ മാർക്കറ്റ് വില പറഞ്ഞ ഹനീഫാക്ക യുടെ കമ്പ്യൂട്ടർ ന്റെ ഏഴ് അയലത്തു വരില്ല നാസ ക്കു ഫോട്ടോഷോപ്പ് ഉണ്ടാക്കിയ മമ്മൂക്കയുടെ കമ്പ്യൂട്ടർ

  • @sfcabhiram6801
    @sfcabhiram6801 3 года назад +2

    80,90s സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യം തന്നെ കുറച്ചു പക്ഷികൾ പറക്കുന്നു പിന്നെ ഒരു പുഴ കുറച്ചു താമര പൂക്കൾ കുറച്ചു വെള്ള തുള്ളികൾ വെള്ളത്തിലേക്ക് വീഴുന്ന സീൻ ഈ ക്ളീഷേ ഇല്ലാത്ത 80,90s സിനിമകൾ പറഞ്ഞുതരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 😂😂😂😂

  • @muhammedshibas4997
    @muhammedshibas4997 5 лет назад +1

    എജ്ജാതി ഒബ്സെർവഷൻസ് എന്റെ മൻ ച്ചാ.... 😍

  • @saleemkolakkadan1008
    @saleemkolakkadan1008 4 года назад +1

    പെരുന്തച്ചൻ എന്ന സിനിമയിൽ തിലകൻ അഭിനയിച്ച ശിൽപിക്ക് തിരക്കഥയിൽ തന്നെ ശക്തമായ പ്രധാന്യം ഉണ്ട്.

  • @ananthakrishnanmg2939
    @ananthakrishnanmg2939 5 лет назад +1

    These videos are the evidences that shows you are a good content maker

  • @arunkrishnan.p
    @arunkrishnan.p 5 лет назад +26

    പറഞ്ഞ ഒരു കാര്യം വളരെ വളരെ ശരിയാണ്.. തനിച്ച് ഇരുന്നു കള്ള് കുടിക്കുമ്പോ, ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ യൂട്യൂബ് എടുത്തു കാണുന്നത് പഴയ മുകേഷ് , സിദ്ധിക്, ജഗദീഷ് സിനിമകൾ തന്നെ ആണ്.. ഇത് വരെ ഒരു പുതിയ സിനിമ അങ്ങനെ വീണ്ടും കാണാൻ തോന്നിയിട്ടില്ല.. പഴയ ആ സിനിമകൾ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നത് പോലും ഓർമ്മ ഇല്ല..

    • @ottakkannan_malabari
      @ottakkannan_malabari 5 лет назад

      ha hha

    • @coolboyon577
      @coolboyon577 5 лет назад

      Very correct. Oru peg adikkumbol mohanlalinte vellanakalude nadu kandu nokku..oru prathyega feel aanu

    • @vysakhoudil7895
      @vysakhoudil7895 5 лет назад +1

      Vellam adikkarilla...but itharam cinemkal...bayangara nostu anu

    • @vysakhoudil7895
      @vysakhoudil7895 5 лет назад

      Vellam adikkarilla...but itharam cinemkal...bayangara nostu anu

  • @mervingibson6555
    @mervingibson6555 5 лет назад +1

    സത്യം. ലോഹിതദാസിന്‍െറ കഥാപാത്രങ്ങളുടെ തൊഴിലുകളിലെ വൈവിധ്യം താങ്കൾ ഇപ്പോൾ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്.
    (തനിയാവർത്തനം- സ്കൂൾ മാഷ്
    സല്ലാപം-ആശാരി
    വെങ്കലം-മൂശാരി
    വളയം-ലോറി ഡ്രൈവർ
    വീണ്ടുംചില വീട്ടുകാര്യങ്ങൾ-മെക്കാനിക്ക്‌
    നിവേദ്യം-പൂജാരി
    മൃഗയ-വേട്ടക്കാരൻ
    കമലദളം-നൃത്തഅധ്യാപകൻ
    ഭരതം-സംഗീതജ്ഞൻ
    തൂവൽകൊട്ടാരം-വക്കീൽ
    വാത്സല്യം-കൃഷിക്കാരൻ
    പാഥേയം-കവി
    അമരം-മുക്കുവൻ
    ജോക്കർ-കോമാളി
    ഉദ്യാനപാലകൻ-കടക്കാരൻ
    മാലയോഗം-കല്യാണ ബ്രോക്കർ
    മുദ്ര-ജയിലർ
    Etc... etc)

  • @deepakgr45
    @deepakgr45 Год назад

    പെരുന്തച്ചൻ, തകരയിലെ ചെല്ലപ്പശാരി.. തുടങ്ങിയ ആശാരി കുലത്തൊഴിൽ സിനിമകളും കഥാപാത്രങ്ങളും

  • @havanam4228
    @havanam4228 5 лет назад +1

    3:33 സത്യം.. സത്യം.. സത്യം ❤

  • @hiranharshan678
    @hiranharshan678 4 года назад +1

    കരിമ്പന, ഒട്ടു മിക്ക പ്രധാന കാഥപാത്രങ്ങൾക്കും പന കയറ്റം ആണ് തൊഴിൽ.. പിന്നീട് വേറെ ഒരു സിനിമയിലും ഇത്തരം പശ്ചാത്തലം കണ്ടതായി ഓർക്കുന്നില്ല .

  • @Tennz77
    @Tennz77 5 лет назад +5

    ചോക്കളേറ്റ് നായകൻമാരേ കുറിച്ച് ഒരു നിരൂപണം

  • @beats6237
    @beats6237 5 лет назад

    sariyaya karyangal athinte bhangi chorathe thanne avatharippikkunnu. kollam superrb

  • @shalinipeeli
    @shalinipeeli 3 года назад

    എല്ലാം പ്രിയപ്പെട്ടതാണ്😍😍

  • @ന്യൂയോർക്
    @ന്യൂയോർക് 4 года назад

    Old movies also a valuable record of our architecture, fashion,props ,shops and life itself.All over the world movies helped us to see the past.please do an episode about it.

  • @arunkrishnan.p
    @arunkrishnan.p 5 лет назад +7

    വക്കീലന്മാർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകൾ പണ്ട് ഒരുപാട് ഉണ്ടായിരുന്നു.. ഇപ്പൊ അത്തരം സിനിമകൾ വളരെ കുറവാണ്..

  • @bhavanabhavana1442
    @bhavanabhavana1442 4 года назад

    കുല തൊഴിൽ.. പറഞ്ഞ... തട്ടകം.
    ബ്രോ...
    നിങ്ങൾ പോളിയാണ്...
    ഞാൻ നിങ്ങളുടെ നാട്ടുകാരൻ ആണ്... ചീരാൽ

  • @varshasreenivas4249
    @varshasreenivas4249 5 лет назад +12

    Seriyaatto! 90s'le low budget movies ende fav aanu! Sakshal sreeman chaathunni maash movie ormayundallolle? One of my favourites!!😍😍😍

    • @coolboyon577
      @coolboyon577 5 лет назад

      It was the favorite film of kids at that time

    • @varshasreenivas4249
      @varshasreenivas4249 5 лет назад +1

      @@coolboyon577 yess!!!😃😃

    • @almeshdevraj9581
      @almeshdevraj9581 5 лет назад +1

      Saakshal sreeman chathunni enikkum bhayankara ishtamanu

    • @NanduMash
      @NanduMash 5 лет назад +2

      Varsha sreenivas, Correct ആണ്. ..
      പണ്ട്‌ സ്കൂളില്‍ പഠിക്കുന്ന സമയം ഉച്ചക്ക് Doordarshanല്‍ 'സാക്ഷാല്‍ ശ്രീമാൻ ചാത്തുണ്ണി' ഉള്ളത് കൊണ്ട്‌ വയറു വേദന അഭിനയിച്ചു സ്കൂളിൽ പോകാതെ ഇരുന്ന് ഈ സിനിമ കണ്ടത് ഓര്‍മ വന്നു താങ്കളുടെ ഈ comment വായിച്ചപ്പോൾ...
      😂😂😂 അന്നത്തെ കുട്ടികളെ ഒരുപാട്‌ രസിപ്പിച്ച സിനിമ ആയിരുന്നു സാക്ഷാല്‍ ശ്രീമാൻ ചാത്തുണ്ണി.. 😍😍❤️💓💓

    • @varshasreenivas4249
      @varshasreenivas4249 5 лет назад +1

      @@NanduMash haha! Adipoli

  • @meenakshypradeep91
    @meenakshypradeep91 5 лет назад

    ചേട്ടൻ ഒരു ഡയറക്ടർ ആകട്ടെ

  • @indulekha5015
    @indulekha5015 5 лет назад +1

    -തട്ടാൻ ഭാസ്കരൻ
    -ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ, സതീഷ് കൊച്ചിൻ
    -കീലേരി അച്ചു
    -പല ടൈപ് മന്ത്രവാദികൾ
    - ജ്യോത്സ്യൻ
    - ജേർണലിസ്റ്റുകൾ ( ഇപ്പോ വളരെ കുറച്ചേ കാണാറുള്ളു )

  • @moviebay3690
    @moviebay3690 5 лет назад

    നായകൻ പാട്ടുകാരൻ ആയ പടമാണ് ഗാനഗന്ധർവൻ ... അപൂർവം

  • @ardhraaadi2058
    @ardhraaadi2058 5 лет назад

    Venkalam valare different aayi thonniya oru movie aanu. Oru pakshe athil parayunna jathi vibhagatheyum avarude aachara viswasangaleyum valare manoharamayi avatharippichu.

  • @anandhur5767
    @anandhur5767 5 лет назад +1

    ചേട്ടാ വളരെ നന്നായിട്ടുണ്ട് 💕💕💕💕

  • @Shejeerismail
    @Shejeerismail 5 лет назад +2

    കഥകളി തൊഴിലാക്കിയ നായകന്റെ കഥകൾ മലയാളത്തിൽ ഒരുപാടുണ്ട്......

  • @jibingeorge7752
    @jibingeorge7752 5 лет назад +7

    വ്യാജ ആൾദൈവങ്ങൾ

  • @n0stalg1cs0ul3
    @n0stalg1cs0ul3 4 года назад

    Great presentation..nice voice..great future...

  • @nmsdhanajayan4915
    @nmsdhanajayan4915 5 лет назад

    E video kandu njanum E Channel Subscribe cheythu..
    Good Presentation..
    Awesome Observations..
    Keep Going..All the best..